എത്ര നിശ്കളങ്കമായ പ്രസംഗം. എത്ര മഹോന്നതരായ തങ്ങൾ . എത്രമാത്രം അറിവിന്റെ സമുദ്രമായ പൊൻമള ഉസ്താദ്. രണ്ടുപേരുടെയും പൊരുത്തം അല്ലാഹു നമുക്ക് നൽകട്ടെ.
@alavipalliyan4669 Жыл бұрын
سبحان الله അല്ലാഹു നമ്മുടെ عاقبة നന്നാക്കി തരട്ടെ ٱمين يارب العالمين -أللهم صلى على محمد صلى الله عليه وسلم
@abdulrahoof4054 Жыл бұрын
*آميــــــن يـا رب الــعالمــيــــــــن*
@Muhmmedkutty Жыл бұрын
വിവരമുള്ളവർക്ക് വിവരമുള്ളവർ പറഞ്ഞാൽ അത് മനസ്സിലാകും അവർ പരിഹസിക്കില്ല പൊന്മള ഉസ്താദ് പറഞ്ഞഹഖ് അല്ലാഹു സ്വീകരിക്കട്ടെ ഖബൂലാക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲👍🤝
@askmedia3513 Жыл бұрын
@@lukmanulhakeem5231 പറഞ്ഞത് ഒന്ന് കാണിച്ച് തരാമോ...
@sainuddeenpk Жыл бұрын
മാഷാ അള്ളാ
@abujumana4680 Жыл бұрын
ആമീൻ ആമീൻ ആമീൻ
@educatreetheworldofstudy617 Жыл бұрын
ഇയാൾ ഒറിജിനൽ എ.പീ 1:18
@ashrafac2567 Жыл бұрын
കണ്ണിയത്ത് ഉസ്താദിന് അത്തും വിത്തും എന്ന് പറഞ്ഞവർ, കണ്ണിയത്ത് ഉസ്താദ് ജീവിച്ചിരിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ സമസ്ത നേതൃ സ്ഥാനം കൈക്കലാക്കാൻ നോക്കിയവർ,ഉസ്താദിനെതിരെ കേസ് കൊടുത്ത് വേദനിപ്പിച്ചവർ.... ഇപ്പോൾ പ്രകടിപ്പിക്കുന്ന സ്നേഹം കാണുമ്പോൾ...... 😃😃😃😃
@happywonder4488 Жыл бұрын
പച്ച നുണ ഇങ്ങനെ എഴുതാൻ നാണമില്ലെ അശ്റഫേ
@ahamedshahid5339 Жыл бұрын
✋good night
@ahamedshahid5339 Жыл бұрын
@@happywonder4488 ഇങ്ങനെ എഴുതിയാലെല്ലേ യഥാർത്ഥ (S K ) കാരനാവോ
@tsb9188 Жыл бұрын
മുഖം കെട്ടില്ല !"
@ahammedkuttyvt5355 Жыл бұрын
ഉലമാക്കളുടെ കിരീടം എന്ന പേര് ആരാണ് കൊടുത്തതെന്ന് മനസ്സിലായില്ല
@shafeelkp Жыл бұрын
ബാക്കിയുള്ള ആലിമീങ്ങൾക്കൊക്കെ പേര് കൊടുത്ത ആളുകളെ താങ്കൾക്ക് മനസ്സിലായോ?
@aboothufail8802 Жыл бұрын
ഈ പേര് കൊടുക്കൽ ചടങ്ങിൽ വെച്ചാണ് ശംസുൽ ഉലമാ യെ കാഫിറാക്കിയതും.
@rifasworld9204 Жыл бұрын
9 number buddiyilla
@mohamedraficv402 Жыл бұрын
എന്നിട്ട് എന്തിനാ പുതിയ മേനോൻ സമസ്ഥ ഉണ്ടാകിയെ.... ചരിത്രം മായ്ക്കാൻ കഴിയൂല്ല.