ഹോസ്‌പിറ്റൽ പുതിയ അപ്‌ഡേഷൻ ഇതാണ് |pregnancy|COUPPLE|NOUFAL

  Рет қаралды 265,689

Noufal f tkd

Noufal f tkd

Күн бұрын

Пікірлер: 434
@riyasgudallur4389
@riyasgudallur4389 5 ай бұрын
നാഫലെ ഈ സമയം ഒരു ടൈൻ ഷൻ പിടിക്കുന്ന ടൈമ നിങ്ങൾക്കും നങ്ങൾക്കും ടൈൻഷന അള്ളാഹു എല്ലാംഹൈറാക്കട്ടെ സിനു ധൈര്യമായി ഇരിക്കു .സുഖപ്രസവം അള്ളാഹു നൽക്കട്ടെ ആമീൻ
@aneesamansoor9625
@aneesamansoor9625 5 ай бұрын
നോക്കിയിരിക്കുകയായിരുന്നു ഡോക്ടർ എന്താ പറഞ്ഞു എന്ന് അറിയാൻ വീഡിയോ നോക്കിയതേയുള്ളൂ എന്തെങ്കിലും അപ്ഡേറ്റ് ഉണ്ടോ എന്ന് സിനു ഹാപ്പി ആയിരിക്കും ട്ടോ ഇൻഷാ അള്ളാ റാഹത്തായി ബേബി വരട്ടെ😊
@aaishaalim
@aaishaalim 5 ай бұрын
njanum ❤
@ramlaashraf945
@ramlaashraf945 5 ай бұрын
നല്ല ആരോഗ്യമുള്ള കുട്ടിയെ കൊടുക്ക്‌ റബ്ബേ... 🤲 ഒരു ബുദ്ധിമുട്ടും ഇല്ലാതെ സുഖപ്രസവം ആകട്ടെ.... 🤲
@shezinmohammedshezin2237
@shezinmohammedshezin2237 5 ай бұрын
സുഖപ്രസവം കൊടുക്കണേ ആമീൻ
@Hanu648
@Hanu648 5 ай бұрын
സുഖ പ്രസവം ആവട്ടെ
@safnasaleem1086
@safnasaleem1086 5 ай бұрын
സുഖപ്രസവം ആവട്ടെ🤲🤲🤲
@sabi.....4024
@sabi.....4024 5 ай бұрын
സിനു സുഖംപ്രസവം ആവട്ടെ ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടട്ടെ 🤲🤲🤲🤲
@thahiralatheef7990
@thahiralatheef7990 5 ай бұрын
ആമീൻ
@ayshalatheefayshalatheef1941
@ayshalatheefayshalatheef1941 5 ай бұрын
Aameen
@Mish772
@Mish772 5 ай бұрын
Aameen❤
@musthafaashir8414
@musthafaashir8414 5 ай бұрын
😅​
@shezinmohammedshezin2237
@shezinmohammedshezin2237 5 ай бұрын
ആമീൻ
@shezinmohammedshezin2237
@shezinmohammedshezin2237 5 ай бұрын
എത്രയും പെട്ടൊന്ന് നല്ലൊരു വാർത്ത കേൾക്കാൻ കൊതിച്ചു നിൽക്കാ എല്ലാ അപ്ഡേഷൻസും അറീക്കണേ നൗഫൽകാ
@lailasainudheen5126
@lailasainudheen5126 5 ай бұрын
ഫാത്തിമ്മ ബിവിടെ പേരിൽ ഫാത്തിഹ ഓത് സിനു സുഖപ്രസവമാക്കട്ടെ 🤲🤲🤲🤲
@sainudheensainu1634
@sainudheensainu1634 5 ай бұрын
Nafeesa ബീവിയുടെ പേരിൽ യാസീൻ ഓതുക അള്ളാഹു എല്ലാം റാഹത്തി lakatte🤲🏻🤲🏻🤲🏻🤲🏻
@shamsiyap3082
@shamsiyap3082 5 ай бұрын
സുഖമായ പ്രസവിക്കട്ടെ
@rasiyaibrahim2036
@rasiyaibrahim2036 5 ай бұрын
ഒരു ബുദ്ധിമുട്ടും പ്രയാസവും ഇല്ലാതെ സ്വാലിഹത്തായ കുഞ്ഞിനെ നിൽക്കട്ടെ
@surumimol1480
@surumimol1480 5 ай бұрын
റബ്ബ് ആരോഗ്യമുള്ള ഒരു കുഞ്ഞിനെ തരട്ടെ
@MohammadRashid-md2mr
@MohammadRashid-md2mr 5 ай бұрын
Aameen
@aaishaalim
@aaishaalim 5 ай бұрын
Ameen
@abdulnazarabdulnazar3138
@abdulnazarabdulnazar3138 5 ай бұрын
13 വർഷം മുൻപ് എന്റെ മൂത്ത മോളെ ഡെലിവറി ടൈമിൽ 9 month തികഞ്ഞ അന്ന് അനക്കം കുറവ് ഉണ്ടായപ്പോൾ പെട്ടന്ന് പോയി dr കാണിച്ചു വെള്ളം കുറവായത് കൊണ്ടാർന്നു. ട്രിപ്പ് ഇട്ടു വേദന വന്നു alhamdulillah. പ്രസവിച്ചു. 🤲🤲🤲
@SumayyaSumi-cy6jo
@SumayyaSumi-cy6jo 5 ай бұрын
ആരോഗ്യമുള്ള സ്വാലിഹ് ആയ കുഞ്ഞിനെ സുഖ പ്രസവത്തോടെ അല്ലാഹു തരട്ടെ,. എനിക്കും ദുഅ ചെയ്യണം 2 nd delivery aan June 3 admit ആവാൻ പറഞ്ഞിട്ടുണ്ട്
@MohdBinfas-yo7lw
@MohdBinfas-yo7lw 5 ай бұрын
മാഷാ അള്ളാ സിനുവിന് സുഖപ്രസവം ആകട്ടെ
@SajithaSajisaji-x6h
@SajithaSajisaji-x6h 5 ай бұрын
സുഖപ്രസവം ആകട്ടെ എല്ലാ റഹതായി നടക്കട്ടെ 🤲🤲
@shafisinu3260
@shafisinu3260 5 ай бұрын
സുഖ പ്രസവം ആവട്ടേ 🤲🤲...
@ippuuus
@ippuuus 5 ай бұрын
Weight കുറവു എന്ന് പറയൂ noufal ,,വളർച്ച കുറവ് എന്ന് പറയുമ്പോ Tension പോലെ ആവും 😅Insha അല്ലാഹ് നല്ല ഒരു കുഞ്ഞു വാവ യെ കിട്ടട്ടെ
@nabeelabilu1871
@nabeelabilu1871 5 ай бұрын
Sinuthakum kunjinum oru koyapavumiland nallam polee ullaa video pradhikshikn dua cheynd💖🥰insha allah 😇
@dwdw8806
@dwdw8806 5 ай бұрын
സുഖപ്രസവംകൊടുക്കണം🤲🤲
@sherin-bf1oz
@sherin-bf1oz 5 ай бұрын
Sugalle prasavam aavatte Aameen
@irfanarajamol7866
@irfanarajamol7866 5 ай бұрын
എല്ലാ റാഹത്തായി കഴിയട്ടെ 🤲🤲🤲
@Raziaisha
@Raziaisha 5 ай бұрын
സിനു ൻ ടെൻഷൻ വന്നു തുടങ്ങിയോ പേടികണ്ട ട്ടോ എല്ലാം നല്ല രീതിയിൽ ആകട്ടെ സുഖപ്രസവം ഉണ്ടാകട്ടെആരോഗ്യം ദീർഗായുസ് ഉള്ള കുഞ്ഞിനെ തരട്ടെ ❤ദുആ ഉണ്ട് കൂടെ
@rajeeshrajeesh6323
@rajeeshrajeesh6323 5 ай бұрын
സിനു സുഖപ്രസവം ആവട്ടെ ആരോഗ്യം ഉള്ള വാവയെയും പടച്ചോൻ നൽകുമാറാകട്ടെ 🤲
@Zara_razaq
@Zara_razaq 5 ай бұрын
ഇൻശാഅല്ലാഹ്‌ എല്ലാം റാഹത്തിലാക്കട്ടെ ആമീൻ
@rashidarashi8808
@rashidarashi8808 5 ай бұрын
സുഖപ്രസവം ആവട്ടെ. ദുആ ചെയ്യാം
@aishabeevi906
@aishabeevi906 5 ай бұрын
വെളുപ്പിന് മുതൽ നോക്കുന്നത് ആണ് ഇപ്പോൾ ആണ് സമാധാനം ആയത് നല്ല ആരോഗ്യം ഉള്ള സ്വാലിഹായ santhanathe റബ്ബ് തരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@shajinanoor6386
@shajinanoor6386 5 ай бұрын
റബ്ബ്‌ ആരോഗ്യമുള്ള കുഞ്ഞിനെ തരട്ടെ
@bushrarafeeque7389
@bushrarafeeque7389 5 ай бұрын
എല്ലാം റാഹത്തിലാവാട്ടെ 🤲🏻🤲🏻🤲🏻🥰
@RamshiLathi
@RamshiLathi 5 ай бұрын
Nallasoli hathaaya kutty allaha nalgatte🤲
@seenathnizam3200
@seenathnizam3200 5 ай бұрын
സുഖമായി പൃസ്സവം തരട്ടെ ആരോഗ്യ മുള്ളൊരു കുഞ്ഞാവട്ടെ🤲❤
@AminAmi-e4n
@AminAmi-e4n 5 ай бұрын
സുഖപ്രസവം ആവട്ടെ ദുഅയിൽ ഉൾപെടുത്തട്ടോ സിനോ പേടിക്കണ്ട ഇൻഷ അല്ലാഹ്😊
@HadhiHussain-gv8we
@HadhiHussain-gv8we 5 ай бұрын
Sinu soorathul Enshiqaq 3 pravashyam maghribinu shesham oadhiyit kidakan neram kurach kudikuka,baaki ravile verum vayatil kudikuka.edh prasavam vare cheyyane . Oru kuyappavum undavoole. Ensha Allah. Pinne weight koodanum ,sugaprasavathinokke eethappazham dharalam kayikkunnadh nalladhanu.Ellam Rabb khairilaki tharatte...
@arifashamon2028
@arifashamon2028 5 ай бұрын
പടച്ചോൻ ബുദ്ധിമുട്ടൊന്നും ഇല്ലാതെ സുഖ പ്രസവം നൽകട്ടെ 🤲സ്വാലിഹായ കുഞ്ഞിനെ നൽകട്ടെ♥️🤲
@SeyyadAli-l3m
@SeyyadAli-l3m 5 ай бұрын
🤲 സിനോന് സ്വാലിഹായ ഒരു കുഞ്ഞിനെ കിട്ടട്ടെ സുഖപ്രസവം നടക്കട്ടെ
@Unique_style_71
@Unique_style_71 5 ай бұрын
സുഖപ്രറസവം നടക്കാൻ allahu അനുഗ്രഹിക്കട്ടെ ആമീൻ
@shalusvlog3649
@shalusvlog3649 5 ай бұрын
എല്ലാം അള്ളാഹു നല്ലത് വരട്ടെ ആമീൻ 🤲 ഒരുപാട് ഉയരത്തിൽ എത്തിക്കട്ടെ ആമീൻ ❤❤❤❤❤❤
@SafnaSafna-kh3cj
@SafnaSafna-kh3cj 5 ай бұрын
പാൽ ഞാനും കുടിച്ചിരുന്നില്ല pregnent ആയപ്പോൾ ഞാനും കുടിച്ചു
@hamadshahzan8242
@hamadshahzan8242 5 ай бұрын
Sinu kasim valiyyullaahi kavarathi mahante peril yaseen oduka allahu sugaprasavam nakkattee
@muhammadfidanmuhammadfidan2812
@muhammadfidanmuhammadfidan2812 5 ай бұрын
ഞങ്ങൾ എന്നും നിങ്ങളുടെ വിഡിയോ കാണുണ്ട നിങ്ങളെ ഭയങ്ക ഇഷ്ട്ടാണ് കാണാൻ നല്ല ആഗ്രഹമമുണ്ട് സിനു ൻറെ പസവം റാഹത്തിലാകട്ടെ
@KareemCk-xz4id
@KareemCk-xz4id 5 ай бұрын
Allhahu Nalla arogiyattode ulla kunjine tarate.ameen🤲🏻
@ummuhabeebaalipulath7495
@ummuhabeebaalipulath7495 5 ай бұрын
നൗഫൽക്ക . സിനുത്ത പേടിക്കാനെന്നും ഇല്ല. എൻ്റെ ഡെലിവെരി കഴിഞ്ഞപ്പോൾ കുഞ്ഞിൻ്റെ വെയ്റ്റ് 1.900 ആയിരുന്നു . വെയിറ്റ് പെട്ടെന്ന് കൂടാൻ കോഴിമുട്ട പുഴുങ്ങിയത് കഴിച്ചാൽ മതി. അള്ളാഹു എല്ലാം റാഹത്തിലും സന്തോഷത്തിലുമാക്കി തരട്ടെ ആമീൻ
@safiyak6208
@safiyak6208 5 ай бұрын
സിനു നല്ലവണം കുറുഹാ ൻ ദാതുക അല്ലാഹു നല്ലആരോഗ്യമുള്ള കുഞ്ഞിനെ നൽകട്ടെ.🤲🤲🤲
@RamlaPP-bl3ln
@RamlaPP-bl3ln 5 ай бұрын
എല്ലാം റാഹത്താവട്ടെ
@SameerathajudheenThajudheen
@SameerathajudheenThajudheen 5 ай бұрын
Allah ആരോഗ്യമുള്ള nalla സാലിഹത്തായ കുഞ്ഞിനെ തരട്ടെ ❤❤
@archanasuresh7901
@archanasuresh7901 5 ай бұрын
നല്ല ആരോഗ്യം ഉള്ള ഒരു കുട്ടിയെ ദൈവം തരട്ടെ കുട്ടിയെ കാണുവാൻ വെയിറ്റ് ചെയുന്നു
@ramlathp1025
@ramlathp1025 5 ай бұрын
Ala allah pedikkanda nallathe varuu mole❤food kazikku
@surumisurumi1881
@surumisurumi1881 5 ай бұрын
Insha Allah ❤ nalla vavaye kittatte❤
@jamsheerajamshi3242
@jamsheerajamshi3242 5 ай бұрын
സിനുവിന്റെ കുട്ടികും ഉമ്മാകും ഒരു അസുകവും ഉടാവാതെ ഇരികടെ പടച്ചോന് സിഫ നൽകട്ടെ ആമിൻ
@shahanashanu6812
@shahanashanu6812 5 ай бұрын
Inshallah ..good.blessu❤❤🤲🤲
@Farsana-fp5xk
@Farsana-fp5xk 5 ай бұрын
സിനു ഉറുമാം പഴം കഴിക്ക് കുട്ടിക്തൂക്കം കൂടും അള്ളാഹു സുഖപ്രസവംതരട്ടെ
@HasanathAlikkal
@HasanathAlikkal 5 ай бұрын
Rabee arogymulla kujine tharatte ameen🤲
@subaidhaakkalath5060
@subaidhaakkalath5060 5 ай бұрын
നല്ല കുഞ്ഞിനെ തരട്ടെ ആമീൻ
@FATHIMATHSHABANA-fu9ok
@FATHIMATHSHABANA-fu9ok 5 ай бұрын
സിനു നല്ല ക്ഷീണം ഉണ്ട് മുഖത്ത്. ടെൻഷൻ അടിക്കരുത് ദുആ ചെയ്യുക എല്ലാം റാഹത്തിൽ നടക്കട്ടെ ❤️❤️❤️❤️🤲🤲🤲
@muhammednihal5600
@muhammednihal5600 5 ай бұрын
സിനുന്റെ ബേബി ബോയ് അന്നെൻ തോന്നുന്നു മാഷല്ഹ നല്ല അരോഗ മുള്ള കുട്ടി ആവട്ടെ
@sakeenamadathil3049
@sakeenamadathil3049 5 ай бұрын
Insha allah
@lubabakv4202
@lubabakv4202 5 ай бұрын
ദുആൽ കർബ് പതിവാക്കുക സുഗപ്രസവം ആവും ഇൻശാഅല്ലാഹ്‌ 😍👍🏻
@ShamilMuhammad-x6x
@ShamilMuhammad-x6x 5 ай бұрын
എല്ലാം സന്തോഷത്തിൽ aakatt അല്ലാഹ്❤❤
@raseenarasi9866
@raseenarasi9866 5 ай бұрын
മാഷാ അള്ളാ ❤️
@Shazi1212
@Shazi1212 5 ай бұрын
അള്ളഹു നല്ല ഒരു കുഞിനെ തരേട്ട🤲🤲
@jamsheerptu372
@jamsheerptu372 5 ай бұрын
എല്ലാം റാഹത്താവട്ടെ 🤲
@ShafeequeK-l8t
@ShafeequeK-l8t 5 ай бұрын
മതി നൗഫു .. ഇന്ഷാ അല്ലാഹ്.. ഇനി പുതിയ വീട്ടിൽ എല്ലാർക്കും ഓരോ റൂം കൊടുക്കാ..... മനുഷ്യൻ മാരെ ഓരോ നോട്ടം.....
@jamalsamiya9222
@jamalsamiya9222 5 ай бұрын
മാഷാ അള്ളാ നല്ലൊരു കുട്ടീന് തരട്ടെ അല്ലാഹു തരട്ടെ എല്ലാം നല്ല ഭംഗിയായിട്ട് നടക്കട്ടെ❤❤❤❤❤❤
@arshiarshidha8823
@arshiarshidha8823 5 ай бұрын
Sugayitt prrasavikette...ameen
@shazilworld5067
@shazilworld5067 5 ай бұрын
Sinune sukhaprasavam nalkane allha swaalihaaya kunjine tharane allha ameen yarabal allameen🤲🤲🤲
@NaseemaShukoor-y8t
@NaseemaShukoor-y8t 5 ай бұрын
സ്കനിങ്ങില് ഉള്ളതിനേക്കാളും തൂക്കം ഉണ്ടാവും കുട്ടി. എന്റെ രണ്ട് കുട്ടികളും തൂക്കക്കുറവ് പറഞ്ഞിരുന്നു പുറത്ത് വന്നപ്പോ 350 gm കൂടുതൽ ഉണ്ടായിരുന്നു രണ്ട് പെരും ടെൻഷനാവണ്ട എല്ലാരും ദുആ ചെയ്യുന്നുണ്ട് sinu hpy ആയിട്ടിരിക്ക്
@sumeshcheleri9118
@sumeshcheleri9118 5 ай бұрын
മാശ അള്ളാ 🙏🏻🙏🏻🙏🏻സമാദാനമായി
@rabiyanajeer9792
@rabiyanajeer9792 5 ай бұрын
ഇ ആഴ്ചയിൽ മുട്ട. പഴം നല്ലവണ്ണം കഴിച്ചാൽ മതി കുഞ്ഞിന് വെയിറ്റ് കൂടും ആദ്യത്തെ പ്രസവം ഡേറ്റ് ആവുന്നതിന് രണ്ടാഴ്ച അല്ലകിൽ മൂന്നാഴ്ച മുന്നേ നടക്കും രാവിലെയും വൈകിട്ടും നടന്നാൽ മതി പിന്നെ വേദന വരുമ്പോൾ പറയണം വേദന പലരീതിയിൽ ആവും ആദ്യത്തെ ആവുമ്പോൾ അറിയില്ല വയറ് ടൈറ്റാവും ലുസവും എനിക്ക് ഇങ്ങനെ വന്നത് dr. കണ്ടു അഡ്മിറ്റ്‌ ചെയ്തു മരുന്ന് വെച്ചു പ്രസവിച്ചു 🥰ok.എല്ലാം നല്ലയിൽ ആവട്ടെ
@Sakeenashameem
@Sakeenashameem 5 ай бұрын
Noufal tenshanadikkanda parayunnavar parayatte sinuvinu sugaprasavam aakatte🤲🤲
@fidafaazf5074
@fidafaazf5074 5 ай бұрын
Muhammed sir nalla doctr aan.aal korch silent aan.emnalum nalla experience nced aan.
@SakkeenaNaduvilNhenol
@SakkeenaNaduvilNhenol 5 ай бұрын
രാത്രി മുതലേ കാത്തിരിക്കുകയാണ്, സിനുന്റെ കാര്യം എന്തായി എന്നറിയാൻ.
@nasheedhanizam702
@nasheedhanizam702 5 ай бұрын
Vivarangal arinjathil santhosham suga prasavam akate duayil ulpedutham
@sumayyashamsudheen1066
@sumayyashamsudheen1066 5 ай бұрын
തൈര് തിന്നാൻ കുട്ടി വൈറ്റ് കുടും ഞാൻ പാൽ കുടിക്കളില്ലായിരുന്നു dr പറഞ്ഞതാണ്
@ramlahameed9174
@ramlahameed9174 5 ай бұрын
Divasam purthiyayi sugaprasavam kittatte🤲
@subaidavenmelil2036
@subaidavenmelil2036 5 ай бұрын
ഇൻഷാ അള്ളാ നല്ല സ്വാലിഹായ കുഞ്ഞിനെ കിട്ടട്ടെ സിനുവിനെ കണ്ടിട്ട് ആൺകുട്ടിയാണെന്ന് എനിക്ക് തോന്നുന്നു
@rasiyarasiya1070
@rasiyarasiya1070 5 ай бұрын
പറഞ്ഞോട്ടഡോ അവനവന്റെ പരിധിക്കെ അവനാണ് ജീവിക്കാൻ പറ്റു പറയുന്നവർ പറഞ്ഞോട്ടെ സിനു വിന്ടെ പ്രസവം ഇത്രയും പെട്ടെന്ന് സുഖമായി കിട്ടട്ടെ 🤲🤲🤲🤲🤲
@reenayasmin2254
@reenayasmin2254 5 ай бұрын
Yenikk 36 weeks 5 days ayi ... Insha Allah ellarum dua cheyyanjm ❤ ...
@IsmailSafiya-sl6bz
@IsmailSafiya-sl6bz 5 ай бұрын
Ensha Allah endha ayalum adhinte dhya samayath oru budhimutum elladhe allahu rahathilaki tharatte ameen ameen 🤲🤲🤲
@SareenaAshraf-d6h
@SareenaAshraf-d6h 5 ай бұрын
Insha allah sugapresavathin vendy dua cheyyaam❤❤❤
@jumnajunu6542
@jumnajunu6542 5 ай бұрын
Insha Allah.. God bless u.
@ummushaadulishifa8710
@ummushaadulishifa8710 5 ай бұрын
Sinu oru kuzhappavum koodathe prasavikkatte.swalihaya nalla aaroyamulla oru kunjine prasavikkatte.aameen❤
@adhammampad2042
@adhammampad2042 5 ай бұрын
Kutty weight koodan protien adaggiya food kayichaal pettann weight koodum . Mulappicha cherupayar, nilakkadala kudhirthath,sooji godhamb,cholandi (paal cherkkathe ),. Pinne badham thale dhivasam vellathilitt kuthirth vech pitte thivasam kayikkuka,athupole mutta , nendhra payam ,.athupole cheriya meenukal .paal veruthe kudikkan ishttalleggil juese adich kudikkam.karakka nannayi kayikkuka. Chore paramavadhi kurach protien adaggiya foods nallonam kayikkuka .enikkum ithupole kunjine 8 monthsil weight kuravayirunnu appol dr paranj thannathane ithokke .ithonnum thinnan ishttamilleggilum kunjine vijarich thinnu .pinne weight koodan thudanggi.
@HamzaHamza-gw8pn
@HamzaHamza-gw8pn 5 ай бұрын
Thaks. Ellavarkkum ith ubagarappedum❤️
@justjubithings8034
@justjubithings8034 5 ай бұрын
Ennod doctr protein foods koode chorum...ari bakshanangalum kaikkan parannittund ....kuttikk weight vekkan....
@adhammampad2042
@adhammampad2042 5 ай бұрын
@@justjubithings8034 ennode chore kurakkanum ,protien foods koottanumaane paranjath . Chore kooduthal kayichal kutti weight koodilla nammale weight koodum ,choril adaggiyirikkunnath annajamane ath kuttiyude weight koodan sahayikkilla.palarodum pala reethiyil aakum dr parayare. Ennode igganeyaa paranje
@justjubithings8034
@justjubithings8034 5 ай бұрын
Sugar ullavarodum choru kurakkan parayaarund
@RasheedM-ln1qs
@RasheedM-ln1qs 5 ай бұрын
Aameen🤲
@aburabeehaburabeeh1571
@aburabeehaburabeeh1571 5 ай бұрын
Alhamdhulillah എല്ലാം റാഹത്താവട്ടെ 🤲🏻 പറയുന്നവർക്ക് എന്തും പറയാം അതിൽ വിഷമിക്കേണ്ട കാര്യമില്ല
@aliyafathima4408
@aliyafathima4408 5 ай бұрын
ആമീൻ 🤲🤲🤲♥♥
@pinkusworld3386
@pinkusworld3386 5 ай бұрын
Same to you sinu. 35 weeks june 1stn next check up. Ee vediokk waiting aayirnnu
@sharafunnisaummer8658
@sharafunnisaummer8658 5 ай бұрын
അനിയത്തിയുടെ കുട്ടി 1.900 ആയിരുന്നു. എന്നിട്ട് കുഴപ്പം ഒന്നും ഇല്ല.. നല്ല ആരോഗ്യമുള്ള കുട്ടിയെ കിട്ടട്ടെ 🤲🏻🤲🏻 kanan waiting♥️
@Fareedamp-zs3jn
@Fareedamp-zs3jn 5 ай бұрын
ടെൻഷനൊന്നും അടിക്കേണ്ട സിനു എല്ലാം റാഹത്തായിട്ട് നടക്കും🤲🤲 inshallah
@shajnafaisal6038
@shajnafaisal6038 5 ай бұрын
അള്ളാഹു സന്തോഷത്തിൽ ആക്കി തരട്ടെ 🤲
@niyaskkv8428
@niyaskkv8428 5 ай бұрын
പാവം കുട്ടിയാണ് സിനു
@ris3046
@ris3046 5 ай бұрын
🛑🛑കുട്ടികൾകൾ പഠനത്തിൽ പിന്നോട്ടാണോ.... ഇതാ ഒരു പരിഹാരം. എല്ലാ ഭാഷടെ യും seperat ആയിട്ടുള്ള ക്ലാസുകൾ തുച്ഛമായ ഫീസിൽ നൽകുന്നു. രണ്ട് മാസത്തെ ക്ലാസ്സ് കൊണ്ട് കുട്ടികളെ എഴുതാനും വായിക്കാനും മെച്ചപ്പെടുത്തുന്നു.സ്കൂൾ, മദ്രസ ട്യൂഷൻ, Drawing&painting, hand എംബ്രോയ്‌ടറി, tailaring, calligraphy....... Etc തുടങിയ അനേകം കോഴ്സ് കളും പഠിപ്പിക്കുന്നു..ഇതിലെ കോഴ്സ് കളെ കുറിച്ച് അറിയാൻ താല്പര്യം ഉള്ളവർ...ഏഴ്. പൂജ്യം. രണ്ടു അഞ്ചു. മൂന്ന്. ഏഴ്. പൂജ്യം ഒന്ന്. ഒന്ന്. ഒമ്പത് .👍
@HasnaWecare
@HasnaWecare 5 ай бұрын
Padachone okke hairakki theratte aameen
@RamshiLathi
@RamshiLathi 5 ай бұрын
Sinu sugaprasava magatte 🤲
@ManuManu-gi5nd
@ManuManu-gi5nd 5 ай бұрын
ഇന്നലെ കിടക്കോളാം നോക്കി എന്തെങ്കിലും വിവരം ഉണ്ടോ yenn. Yennita ഉടനെയും നോക്കി.
@abubhakkar7616
@abubhakkar7616 5 ай бұрын
എല്ലാം വരും ഒരു പോലെ ആകൂല 🤲🤲🤲എല്ലാം ഹൈറാകട്ടെ
@KareemCk-xz4id
@KareemCk-xz4id 5 ай бұрын
10 വയസ്സ് മുതൽ 60 വയസ്സ് വരെ,,, നിസ്കാരം, മയ്യത്ത് പരിപാലനം, ഖുർആൻ തജ് വീതോട് കൂടി ഓൺലൈനായി പഠിക്കാൻ താല്പര്യം ഉണ്ടോ ഉണ്ടെങ്കിൽ കോൺടാക്ട് ... ഏട്ട്, രണ്ട്, ഏട്ട്,ഒന്ന്, അഞ്ജ്,ഏഴ്. നാല് പൂജ്യം. മൂന്ന് അഞ്ച്.
@NashwaNoufa
@NashwaNoufa 5 ай бұрын
പറയുന്നവര്പറയട്ടെ... ഇങ്ങളെതൊന്നും കാര്യമാക്കണ്ട... സുഖ പ്രസവം നൽകട്ടെ
@KairunneesahusnaKanjuuchu
@KairunneesahusnaKanjuuchu 5 ай бұрын
എല്ലാം വരെ കമൺന്റ് ആമീൻ🤲
@nejinaabdulkhader7624
@nejinaabdulkhader7624 5 ай бұрын
Al hajj surath odhu.... എപ്പോഴും ya latheefu ya allahu la ilaha illah.... എന്ന് chollaan മറക്കരുത്
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 48 МЛН
Walking on LEGO Be Like... #shorts #mingweirocks
00:41
mingweirocks
Рет қаралды 6 МЛН
The Singing Challenge #joker #Harriet Quinn
00:35
佐助与鸣人
Рет қаралды 32 МЛН
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 48 МЛН