നമ്മളോട് പറയാത്ത love സ്റ്റോറി ചക്കര പലതും നാത്തൂനോട് പറഞ്ഞു ഉമ്മാടെ ബോധം പോയി /love story/couple

  Рет қаралды 158,612

Noufal f tkd

Noufal f tkd

Күн бұрын

Пікірлер: 134
@salmathselu5190
@salmathselu5190 Жыл бұрын
അത് ചക്കരക്ക് വിധിച്ച ആളായിരിക്കും അതുകൊണ്ടല്ലേ അത്ര അകലെന്ന് ഇവിടെ എത്താൻ കാരണം അവൾ പഠിക്കുന്ന സ്കൂളിൽ അങ്ങനെ കണ്ടുമുട്ടി പ്രണയമായി എല്ലാം ഒരു നിമിത്തം ആയിരിക്കും അതുകൊണ്ട് എന്താണ് നൗഫൽ ബ്രോക്കർമാർക്ക് പൈസ കൊടുക്കേണ്ട അവസ്ഥ വന്നില്ലല്ലോ അവൾ തന്നെ അവളെ മാരനെ കണ്ടുപിടിച്ചില്ലേ ❤❤😂
@munna-he6xj
@munna-he6xj Жыл бұрын
കല്യാണം കഴിഞ്ഞിട്ട് എല്ലാം ഇപ്പൊ ഉള്ള പോലെ തന്നെ സന്തോഷത്തോടെ പോകട്ടെ അല്ലെങ്കിൽ കാണാം ബ്രോക്കർ ക്കുള്ള പൈസ ലാഭം
@MohdBinfas-yo7lw
@MohdBinfas-yo7lw Жыл бұрын
മാഷാ അള്ളാ ഇനി നല്ല നിലക്ക് കുടുംബജീവിതമായി പോകട്ടെ ആമീൻ 🤲
@sakeenamustafa5303
@sakeenamustafa5303 Жыл бұрын
അതങ്ങനെയാണ് നൗഫലെ നാത്തൂമാര് കൂട്ടുകാരികളെ പോലെ ആയാൽ എല്ലാം തുറന്നു പറയും 👍
@ShahanaNijasVlogs
@ShahanaNijasVlogs Жыл бұрын
❤❤❤❤❤
@thanheemrahman3319
@thanheemrahman3319 Жыл бұрын
വല്ലാ ത്ത ഒരു കാര്യം
@okdarc8648
@okdarc8648 Жыл бұрын
😂😂😂😂
@MikkuMilu-h9s
@MikkuMilu-h9s Жыл бұрын
കള്ളൻ
@sainababeeran7032
@sainababeeran7032 Жыл бұрын
Havildar koshi kurren
@JaferJaffu-pd9bk
@JaferJaffu-pd9bk Жыл бұрын
Kochu kallan😂🥰
@Fatima_577.
@Fatima_577. Жыл бұрын
അത് ശെരി ഇന്നലെ യൂട്യൂബിൽ മുയ്മനും നിന്റെ vdo തിരയൽ ആയിരുന്നു പണി 😊എല്ലായിടത്തും തിരിമുറിയാ മഴ തന്നെ 😍
@nizarraseena9128
@nizarraseena9128 Жыл бұрын
ഇന്നത്തെ വീഡിയോ പൊളിച്ചു ചക്കരെ. നൗഫലേ
@nasi5112
@nasi5112 Жыл бұрын
Nmmlk ഇവിടെ nalla വെയിൽ
@KhairunisaRafeek
@KhairunisaRafeek Жыл бұрын
ചക്കരെടെ സംസാരം കൊഞ്ചൽ ആണല്ലോ
@rosinafaris2841
@rosinafaris2841 Жыл бұрын
ചക്കരെ മാക്സി ഇടരുത്
@muhammedadil8607
@muhammedadil8607 Жыл бұрын
ഇന്നെങ്കിലും ചക്കര മര്യാദക്ക് തലയിൽ തട്ടം ഇട്ടിരിക്കുന്നല്ലോ
@anassabira5978
@anassabira5978 Жыл бұрын
മാഷാ അല്ലഹ് ഇന്നലെ കുറേ കാത്തിരുന്നു
@muhammedrafeeque3869
@muhammedrafeeque3869 Жыл бұрын
നൗഫലേ എന്താ വർത്താനം
@muhammedrafeeque3869
@muhammedrafeeque3869 Жыл бұрын
നൗഫലേ വീടിന്പണി എന്തായി
@sajidshabana3327
@sajidshabana3327 Жыл бұрын
Nalla pranayam oru day kanumboythek enthayalum life happy avate
@rubeenak5122
@rubeenak5122 Жыл бұрын
Njangal pravasikalk vendi oru mazha❤ vlog vidooooo
@Afeefasakeer
@Afeefasakeer Жыл бұрын
ചക്കരക്കു ചുരിദാർ ഇട്ട്‌കൂടെ എപ്പോഴും മാക്സി ഇടുന്നത് mrg കഴിഞ്ഞിട്ടു മാക്സി ഇടാം
@fadiyashamnafadiya486
@fadiyashamnafadiya486 Жыл бұрын
ചക്കരെ മാക്സി ഒഴിവാക്ക് സ്നേഹം കൊണ്ട് പറയുവാ
@fadiyashamnafadiya486
@fadiyashamnafadiya486 Жыл бұрын
അതെ
@fousiyact1981
@fousiyact1981 Жыл бұрын
Ennum.agane.sneham.undayalmathiyayirunnu..chakkare.neekandathiyathelle❤❤
@naseeranasi8076
@naseeranasi8076 Жыл бұрын
Areekood inn maya illa
@mubashiramubashira6480
@mubashiramubashira6480 Жыл бұрын
Hi
@mudassir1236
@mudassir1236 Жыл бұрын
മഴ പെയ്താലും കുറ്റം മഴ പെയ്തിലേലും കുറ്റം മഴയുടെ അമ്മക് എപ്പോഴും കുറ്റം 😂😂
@Tabrez-u2o
@Tabrez-u2o 4 ай бұрын
👍
@ShamilShamil-cz9gx
@ShamilShamil-cz9gx Жыл бұрын
ഫസ്റ്റ് കമന്റ്
@sabi.....4024
@sabi.....4024 Жыл бұрын
മലപ്പുറം ഓക്കേ മഴയാണ്
@shakeelashakeela4556
@shakeelashakeela4556 Жыл бұрын
ഇവിടെ നല്ല മായ ഉണ്ട് നൗഫൽ
@ShamilShamil-cz9gx
@ShamilShamil-cz9gx Жыл бұрын
ഇവിടെ നല്ല മഴ ആണ് നൗഫൽ
@RaihanathRaihanath.k-qh9uj
@RaihanathRaihanath.k-qh9uj Жыл бұрын
ഇവിടെ നല്ല വെയിൽ ആണ് കണ്ണൂർ ആലക്കോട്
@musichome6964
@musichome6964 Жыл бұрын
ചക്കരെ മാക്സി ഇട്ട് വീഡിയോ യിൽ വരരുത് പ്ലീസ്
@Afidha_Afi
@Afidha_Afi Жыл бұрын
Hlo
@muhammedhadil4097
@muhammedhadil4097 Жыл бұрын
മാഷാ അല്ലാ ചക്കരയുടെ പ്രണയംസൂപ്പർ❤❤❤❤
@asiyanuchiyan8442
@asiyanuchiyan8442 Жыл бұрын
നമുക്കും നല്ല മഴ യാ ൻ
@risha_ashraf_
@risha_ashraf_ 4 ай бұрын
Nss ath oru anubhavam thanne 🙌🏻🥰
@rasiya7084
@rasiya7084 Жыл бұрын
കോഴിക്കോട് മഴയില്ല
@mumthask7544
@mumthask7544 Жыл бұрын
Super
@abduljabbar7739
@abduljabbar7739 Жыл бұрын
സിനു ചുന്ദരിയായി ക്ക് ണ്
@noufalftkd2822
@noufalftkd2822 Жыл бұрын
Thanks
@lailam4952
@lailam4952 Жыл бұрын
Kozikodum nallaha mazhayanu
@fasilar3819
@fasilar3819 Жыл бұрын
ഇക്ക അന്സിഫ് ചെയതപോലെ revenue വെളിപ്പെടുത്തി ഒരു vdo ചെയ്യാമോ
@nahasrasheed4893
@nahasrasheed4893 Жыл бұрын
അതിന് ഇക്ക പറയാറ് യൂട്യൂബ് revenue വളരെ കുറവാണെന്നാണല്ലോ പിന്നെ എങ്ങനെ വെളിപ്പെടുത്തും 🤔
@matrixff3257
@matrixff3257 Жыл бұрын
Ningale veedinte aduthulla matte veed aaratha
@ashrafali5097
@ashrafali5097 Жыл бұрын
Kalakki
@mohammadfaizan4480
@mohammadfaizan4480 Жыл бұрын
Ummante asugam mariyoo
@asmaachuma4388
@asmaachuma4388 11 ай бұрын
യെല്ലർക്കും ചക്കരേ യെണ്ട് ചീടലും കൊരവനെല്ലോ നാച്ചുറൽ ആയാലും മേക്ക് അപ്പ് ഇട്ടാലും ഡ്രസ്സ് ഇട്ടാലും മാക്സി ഇട്ടാലും
@shifinshankk6319
@shifinshankk6319 Жыл бұрын
Rrr
@fathimamehna81
@fathimamehna81 Жыл бұрын
എങ്ങനെ ആയാലും കുഴപ്പം ഇല്ലല്ലോ ഇജാസ് നല്ല ചെക്കൻ അല്ലേ ദുരം കൂടുതൽ ആണ് എന്നേ ഉള്ളു
@ShahanasPs-x2n
@ShahanasPs-x2n Жыл бұрын
Hi
@shezinmohammedshezin2237
@shezinmohammedshezin2237 Жыл бұрын
😃😃അടിപൊളി 👍🏻masha allah
@Ishamol9245
@Ishamol9245 Жыл бұрын
Maths, malayalam, english, arabic.. ഹിന്ദി, എന്നീ വിഷയങ്ങളിൽ നിങ്ങളുടെ മക്കൾ പുറകിലാണോ..? പരിഹാരമുണ്ട്. രണ്ട് മാസത്തെ base class കൊണ്ട് മക്കളെ മികച്ച രീതിയിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു.. കൂടാതെ മറ്റു അനേകം കോഴ്സുകളും ഇതിൽ ലഭ്യമാണ്..ഇതിലെ കോഴ്സുകളെ കുറിച്ച് കൂടുതൽ വിവരം അറിയേണ്ടവർ.. ഒമ്പത്, പൂജ്യം, ആറ്, ഒന്ന്,ഒമ്പത്, ഏഴ്, നാല്, പൂജ്യം, രണ്ട്, എട്ട്. 🥰
@Bringlight96
@Bringlight96 Жыл бұрын
ചക്കരന്റെ ഒർജിനൽ പേര് എന്ത്
@Shaila.428
@Shaila.428 Жыл бұрын
ഷഹന
@PlayOne-nc6bc
@PlayOne-nc6bc 4 ай бұрын
Shahana
@Naseema-mf5qr
@Naseema-mf5qr Жыл бұрын
Ara veedio edukkunnath
@ponnusfamily4846
@ponnusfamily4846 Жыл бұрын
Hi
@yasminnaazyasmin3036
@yasminnaazyasmin3036 Жыл бұрын
🤣🤣🤣
@mohammedafees.kafees.k1402
@mohammedafees.kafees.k1402 11 ай бұрын
മൈക് ആണ്ട് കൊടുത്താ പോരെ അവളുടെ പുറകെ ങ്ങനെ നടക്കണോ 😂
@ayshav9329
@ayshav9329 Жыл бұрын
ചക്കരെ kochugalli😄storysuper
@kadeejamohd6396
@kadeejamohd6396 Жыл бұрын
Ithlle mumb parannhath
@mohammedhaadi898
@mohammedhaadi898 Жыл бұрын
Ivdeeyum മഴ perum മഴ
@razeena7153
@razeena7153 Жыл бұрын
സിനുക്ക് ആൻ നിജാസ് മാച്ച് 😅😅
@munna-he6xj
@munna-he6xj Жыл бұрын
അത് എല്ലാരും അങ്ങനെ തന്നെ വിവാഹത്തിന് മുന്നേ എല്ലാരും തേൻ ഒലിപ്പിക്കും വിവാഹം കഴിഞ്ഞു ഒരു വർഷം ഓക്കേ കഴിയുമ്പോൾ ഒറിജിനൽ സ്വഭാവം അറിയാം
@hanapk948
@hanapk948 Жыл бұрын
Chumma oru cuntent😄
@YoosafKannoli
@YoosafKannoli Жыл бұрын
സൂപ്പർ ❤️👍
@rijeenarijeena430
@rijeenarijeena430 Жыл бұрын
Mashaallahh
@ShylaMuhammed
@ShylaMuhammed Жыл бұрын
Eniyum enthina
@cookwithmaryam13
@cookwithmaryam13 Жыл бұрын
അടിപൊളി
@safnafaizal
@safnafaizal Жыл бұрын
Aliyan aayittonnullallo chakkare nijas...nikah kayinjaalalle ninde husbendum noufalnde aliyanum okke aavulloo
@Shilpa-jp4wd
@Shilpa-jp4wd 4 ай бұрын
ചക്കരെ നീ എങ്ങനെ നിന്റെ ആങ്ങളനെ സഹിക്കുന്നു മോളെ
@zayanrishu3884
@zayanrishu3884 Жыл бұрын
Hellooo chakkareee❤
@moideenbinmohammed8763
@moideenbinmohammed8763 Жыл бұрын
ചക്കരയും ചെക്കനും മെച്ചല്ല 😂
@sakeenamustafa5303
@sakeenamustafa5303 Жыл бұрын
ഉമ്മയും ചക്കരയും സിനുവും ഇഷ്ടം 🥰
@sherisiddi6590
@sherisiddi6590 Жыл бұрын
😂😂❤️
@faseelabather6016
@faseelabather6016 Жыл бұрын
Poli
@ShahinShahee789
@ShahinShahee789 4 ай бұрын
Noufalin pransyamundayittille
@RizwanaRizwana-j3c
@RizwanaRizwana-j3c Жыл бұрын
Chakkere❤ sinu❤umma❤ Noufal Lakshadweep ilum nalla maya
@ShahanaNijasVlogs
@ShahanaNijasVlogs Жыл бұрын
@SinuCraft
@SinuCraft Жыл бұрын
😂😂
@ashikusmanworld37
@ashikusmanworld37 Жыл бұрын
... Mashaallah
@suneerayakoob4588
@suneerayakoob4588 Жыл бұрын
ഹാജറ ഉമ്മാന്റെ കയ്യിൽ 100രൂപ ഉണ്ട് 😃
@ameeralialangadan6296
@ameeralialangadan6296 Жыл бұрын
🥰🥰🥰🥰
@zeenathnasim8686
@zeenathnasim8686 Жыл бұрын
ഇജാസിനു എന്താ ജോലി
@navaspoonthala5032
@navaspoonthala5032 4 ай бұрын
ദുബൈ
@rasnifayisa5111
@rasnifayisa5111 11 ай бұрын
Sinu pregnant anonnoru dbt😌
@sakkinavp1791
@sakkinavp1791 Жыл бұрын
എന്റെ നൗഫലെ എന്റെ അവസ്ഥ അതിലും മോശമാണ് എന്റെ വീട്ടിലെ മുമ്പിലത്തെ വീട്ടിലെ ആൾക്കാർ അലക്കിയ വെള്ളം കച്ചറ വെള്ളം എല്ലാം റോട്ടിൽ ഒഴിക്കും അത് കുത്തി ഒലിച്ചു എന്റെ വീടിന്റെ മുബ് ഭാഗത്തെ മുറ്റത്ത് സഹികെട്ടു പഞ്ചായത്തിൽ പരാതി കൊടുത്തു ഇപ്പോൾ കാര്യം അതിലും മോശം എല്ലാരും നമ്മളെ ഒറ്റപ്പെടുത്തി പണക്കാർ ഭാഗത്തേ ആളുള്ളൂ
@NaseemaSB-ll1rl
@NaseemaSB-ll1rl Жыл бұрын
🥰🥰🥰🥰♥️♥️♥️😃😃😃
@MinhaFathima-m7m
@MinhaFathima-m7m Жыл бұрын
Ivide nalla mazha ann😢 enikk fever vare vannu
@SubairA-h9x
@SubairA-h9x 8 ай бұрын
Love ആണോ
@NavasAbi-ti5pr
@NavasAbi-ti5pr 9 ай бұрын
Hii😊
@zayanrishu3884
@zayanrishu3884 Жыл бұрын
Helloooooo sinuuuu❤
@AfeelaHaris-hu8no
@AfeelaHaris-hu8no Жыл бұрын
Hi umma sinu chakkare noufu
@dailyworld520
@dailyworld520 Жыл бұрын
Makeup idatha chakkarakku👍🏻
@rukiyarukiya2973
@rukiyarukiya2973 Жыл бұрын
നല്ല വെയിൽ ആണ് മഞ്ചേരി ഇന്ന്
@jameelajameelap2162
@jameelajameelap2162 Жыл бұрын
മാഷാഅല്ലാഹ്‌ 🥰സൂപ്പർ 😍
@jeejasalimsalim8080
@jeejasalimsalim8080 Жыл бұрын
Nammude nattilum mazha Trivandrum
@munna-he6xj
@munna-he6xj Жыл бұрын
അരീക്കോട് ഇന്ന് ബുധൻ ,ചൊവ്വ തിങ്കൾ മഴ ഇല്ല നല്ല 👍 വേനൽ പോലെ വെയിൽ
@shaharoobik4906
@shaharoobik4906 Жыл бұрын
നിങ്ങളുടെ വീട് എവിടെയാ 😊
@nasmanasma1932
@nasmanasma1932 Жыл бұрын
Chirichu marichu umma 😂
@shamilshalu7620
@shamilshalu7620 Жыл бұрын
,🎉🎉🎉🎉😂😂😂😂😂😂
@bavakorad7415
@bavakorad7415 Жыл бұрын
Ivde nallla maya
@raseenarasi9866
@raseenarasi9866 Жыл бұрын
മാഷാ അള്ളാ ❤️
@rashafabin8278
@rashafabin8278 Жыл бұрын
❤❤❤❤
@nihlathannu9335
@nihlathannu9335 Жыл бұрын
അടിപൊളി വീഡിയോ
@muhammedrefath4347
@muhammedrefath4347 Жыл бұрын
Nice video
@jamsheerarafeek9507
@jamsheerarafeek9507 Жыл бұрын
🤲🤲🤲
@fathimashezin9661
@fathimashezin9661 Жыл бұрын
Umma...new seneragen😆😆😆😆😆
@naseemanaseema8728
@naseemanaseema8728 Жыл бұрын
😂😂😂😂
@UmmuHabeeba-yd3em
@UmmuHabeeba-yd3em Жыл бұрын
ഞങ്ങളുടെ വീടിന്റെ അവസ്ഥയും ഇത് പോലെ തന്നെ ചെറിയ മഴ പെയ്താലും വെളളം കയറും
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 7 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 257 МЛН
നാളെ തന്നെ എന്റെ കല്യാണം🤔
11:39
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 7 МЛН