No video

ഉപ്പാടെ 7ആയിരുന്നു ഇന്ന് എല്ലാം നല്ലരീതിക്ക് കഴിഞ്ഞു |NOUFAL|TODAY|UMMAYUM MONUM

  Рет қаралды 204,582

Noufal f tkd

Noufal f tkd

Күн бұрын

Пікірлер: 624
@ashkarali2165
@ashkarali2165 Ай бұрын
അസലാമു അലൈക്കും നൗഫലേ ഞാൻ ഒരു ഉസ്താദ് ചാവക്കാട് വീട് ഇന്ന് ഞാൻ ജോലി ചെയ്യുന്ന പള്ളിയിൽ നിന്റെ ഉപ്പാക്ക് വേണ്ടി നിസ്കാരം നടത്തുകയും പ്രാർത്ഥിക്കുകയും ചെയ്തിട്ടുണ്ട് അല്ലാഹു സ്വീകരിക്കട്ടെ
@SHAREEFACp-ur4sl
@SHAREEFACp-ur4sl Ай бұрын
Aameen
@Jassim-r1f
@Jassim-r1f Ай бұрын
ആമീൻ
@fathimahusna8433
@fathimahusna8433 Ай бұрын
Aameen
@acp6846
@acp6846 Ай бұрын
Aameen
@sinijabbar9879
@sinijabbar9879 Ай бұрын
Aameen
@user-og4ez3xe3f
@user-og4ez3xe3f Ай бұрын
ഇതുപോലെ ഒരു മകന് ജന്മം നൽകിയ താണ് ആ ഉപ്പയുടെ ഭാഗ്യം ഇതു പോലെ ഒരു മകനെ കിട്ടാനും വേണം ഒരു ഭാഗ്യം നൗഫലിന് ആയുസ് ആരോഗ്യം അള്ളാഹു കൊടുക്കട്ടെ 🤲🏼🤲🏼🤲🏼🤲🏼🤲🏼
@shailanasar3824
@shailanasar3824 Ай бұрын
Aameen 🤲
@soujathmc8374
@soujathmc8374 Ай бұрын
Ameen 🤲
@hasnashaji8509
@hasnashaji8509 Ай бұрын
ആമീൻ
@noorudheenmattan6080
@noorudheenmattan6080 Ай бұрын
🤲🤲
@JumiRafi-oc5sn
@JumiRafi-oc5sn Ай бұрын
Aameen
@Khairunnisa-po2fr
@Khairunnisa-po2fr Ай бұрын
നൗഫുന്റെ ഉപ്പാന്റെ കബറിടം അല്ലാഹു സ്വർഗ്ഗ പൂന്തോപ്പാക്കട്ടെ ആമീൻ
@shailanasar3824
@shailanasar3824 Ай бұрын
Aameen 🤲
@RoshanRishu-jd6hp
@RoshanRishu-jd6hp Ай бұрын
ആമീൻ
@ismayiltv7153
@ismayiltv7153 Ай бұрын
Aameen
@Hjkkjtthsw
@Hjkkjtthsw Ай бұрын
AAMEEN
@shahlaashique8980
@shahlaashique8980 Ай бұрын
Aameen
@sanusanu624
@sanusanu624 Ай бұрын
റബ്ബേ ദുനിയാവിൽ ഒരുപാട് വേദന അനുഭവിച്ചു റബ്ബേ പരലോകത്തു റബ്ബേ സന്തോഷം ആക്കണേ നാഥാ 🤲🤲🤲🤲🤲🤲ആമീൻ
@saboorasafeer7243
@saboorasafeer7243 Ай бұрын
Aameen
@naseemaafsal4448
@naseemaafsal4448 Ай бұрын
Aameen ya rabbul aalameen
@SHAREEFACp-ur4sl
@SHAREEFACp-ur4sl Ай бұрын
Aameen
@user-kc4ow2uy2n
@user-kc4ow2uy2n Ай бұрын
അമീൻ 🤲🤲🤲
@muhammedajmal3668
@muhammedajmal3668 Ай бұрын
നൗഫ ലേ സത്യം പറഞ്ഞാൽ നീയും നിൻ്റെ കുടുംബവും ഞങ്ങളുടെ സ്വന്തം ഒരു ബന്ധു പോലെ ഒരു ഫീൽ .നിന്നെ പോലെ ഒരു പെന്നു മോനെ അല്ലാഹു ആ ഉപ്പാക്കും ഉമ്മാക്കും തന്നത് എത്രയോ ഭാഗ്യമാണ്. അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടേ.🤲
@user-ud5oh3xl9x
@user-ud5oh3xl9x Ай бұрын
ഉപ്പാടെ ഖബർ അള്ളാഹു സ്വർഗ്ഗപുന്താപ്പാക്കട്ടെ ആമീൻ 🤲🤲🤲
@ayshaayshu5236
@ayshaayshu5236 Ай бұрын
Aameen
@FathimaSuhra-se9cy
@FathimaSuhra-se9cy Ай бұрын
Ameen. Ameen. Ameen. Ameen
@muhammadhansil9927
@muhammadhansil9927 Ай бұрын
Aameen
@naseemav3748
@naseemav3748 Ай бұрын
aaameen
@soujathmc8374
@soujathmc8374 Ай бұрын
Ameen 🤲
@shamsupoopalam9808
@shamsupoopalam9808 Ай бұрын
നിനോട് എനിക്ക് അഭിമാനം തോന്നിയത് ഉപ്പനെ നീ നല്ല ഒരു മനുഷ്യനാകിയില്ലേ അതിലാണ് ❤
@SHABANAKA-ym6ys
@SHABANAKA-ym6ys Ай бұрын
നഫുവിന് ഇനിയും മുന്നോട്ട് കൊണ്ട് പോകാൻ കഴിയട്ടെ നിങ്ങൾ എല്ലാവർക്കും ആരോഗ്യം ആയൂസ് റബ്ബ് തരട്ടെ 🤲🤲 ഉപ്പ യുടെ ഖബർ വിശാലം ആക്കി സ്വർഗം കൊടുത്തു അനുഗ്രഹിക്കട്ടെ 🤲🤲
@muhammadsanil1728
@muhammadsanil1728 Ай бұрын
ഞാൻ സ്കൂളിൽ പറഞ്ഞു നിസ്കരിച്ചിട്ടുണ് ആ പാട്ടിലൂടെ ഞാൻ കണ്ടു വന്നു എന്നല്ലാതെ ആദിവസത്തെ ഓർമ്മകൾ മാത്രം ഇക്കാ ഈ അനിയന്റെ കുടുംബത്തിനും ദുഹാ ചെയ്യണേ ഉമ്മാ
@user-xv7yy9it5o
@user-xv7yy9it5o Ай бұрын
നൗഫൽ ഉപ്പാന്റെയും ഉമ്മാടെയും പെങ്ങൻ മാരെയും വളരെ അധികം ആത്മാർത്ഥ മായി സ്നേഹികുകയും അവർക്ക് വേണ്ടുവോളം എല്ലാം ചെയുന്ന ഒരു നല്ലൊരു മനസാണ്.. ഉപ്പയുടെയും ഉമ്മയുടെയും കുരുത്തം പൊരുത്തം നിനക്ക് ഉണ്ടാവും 🤲🤲വിഡിയോ നിന്റെ ഒരു തൊഴിൽ ആണ് അത് നിറുത്തണ്ട... പറയുന്നവർ പലതും പറഞ്ഞോട്ടെ
@user-zn9fi7qx1b
@user-zn9fi7qx1b Ай бұрын
നൗഫലിന്റ ഉപ്പയുടെ കബർ അള്ളാഹു സ്വർഗ്ഗ പൂ ന്തോ പ്പ് ആകട്ടെ. ആമീൻ ആമീൻ 🤲🤲🤲🤲🤲🤲🤲🤲
@hasnashaji8509
@hasnashaji8509 Ай бұрын
ആമീൻ
@fousiyaabdu6583
@fousiyaabdu6583 Ай бұрын
ആമീൻ
@sabi.....4024
@sabi.....4024 Ай бұрын
ഉപ്പാക്ക് സ്വർഗം കൊടുക്കണേ അല്ലാഹ് ആമീൻ 🤲🤲🤲🤲
@alikoyataxi2146
@alikoyataxi2146 Ай бұрын
ബാപ്പാക്ക് വേണ്ടി ദുആ ചെയ്യാനും പാപ്പായുടെ മറ്റുള്ള കർമങ്ങൾ ഒക്കെ നല്ല രീതിയിൽ ചെയ്യാനുള്ള ഒരു മകനുണ്ടായി എന്നുള്ളത് വാപ്പയുടെ ഭാഗ്യമായി ഞാൻ കാണുന്നു ബാപ്പയുടെ ഖബർ സ്വർഗ്ഗീയം ആക്കി കൊടുക്കു മാറാകട്ടെ ആമീൻ
@shibisanushibisanu1727
@shibisanushibisanu1727 Ай бұрын
ആദ്യം മുതൽ കാണുന്ന വീഡിയോ ആണ് ഞങ്ങൾക്ക് നല്ല ഇഷ്ട്ടമാണ് എല്ലാ വീഡിയോവും കാണാറുണ്ട് ഉപ്പാന്റെ കബറിടം സ്വർഗപൂതോപ്പ് ആക്കട്ടെ ആമീൻ 🤲🏻🤲🏻
@Revengeshorts123
@Revengeshorts123 Ай бұрын
നൗഫൽക്കാ എന്റെ നാട് കണ്ണൂർ ആണ് ഇന്ന് പള്ളിയിൽ മയത്തുനിസ്ക്കാരം ഉണ്ടായി ഇതിനുള്ള റിപ്ലൈ തരണേ നൗഫൽക്കാ ❤❤❤ബിലാലിന്ന് സുഗാണോ അവനെ oru അനുജനയി കാണണം ❤🙏
@Sajna_shareef__
@Sajna_shareef__ Ай бұрын
Mon suuuupar
@Sameerameharoof-qs2yp
@Sameerameharoof-qs2yp Ай бұрын
Kannur evideyan
@sidhikok1470
@sidhikok1470 Ай бұрын
Nawfuuu.....mone Allahu kakatte Arogyavum,Ayusum Allahu venduvolam tharatte. Ellavarude Du Ayumuud tomone..,.....❤❤❤❤❤❤😢
@nattinpurambynannoosvlogs4790
@nattinpurambynannoosvlogs4790 Ай бұрын
ആരും മോനെ കുറ്റം പറയില്ല നീ നിൻ്റെ കടമകൾ നല്ല രീതിക്ക് ചെയ്യുന്നുണ്ട് അള്ളാഹു നിനക്ക് ആരോഗ്യം നൽകുമാകട്ടേ
@hasnashaji8509
@hasnashaji8509 Ай бұрын
ആമീൻ
@RaihanathSidheeque-cs5ks
@RaihanathSidheeque-cs5ks Ай бұрын
Aameen
@mumthaz5474
@mumthaz5474 Ай бұрын
Aammeen
@user-he4um9fh5z
@user-he4um9fh5z Ай бұрын
ആമീൻ
@jinshidjidu9828
@jinshidjidu9828 Ай бұрын
ആമീൻ
@nusrathvadakkangara2789
@nusrathvadakkangara2789 Ай бұрын
നൗഫലെ നീ ഭാഗ്യം ചെയ്തോനാണ് എല്ലാം അല്ലാഹു സ്വീകരിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻
@user-uw4pm9rd3z
@user-uw4pm9rd3z Ай бұрын
അല്ലാഹുവേ ഉപ്പയുടെ കബർ ജീവിതം സന്തോഷത്തിൽ ആക്കി കൊടുക്കുകയും സ്വാർഗപൂന്തോപ്പ് ആക്കി കൊടുക്കുകയും ചെയ്യണേ അള്ളാഹ് 🤲🤲🤲 ആമീൻ യാറബ്ബൽ ആലമീൻ
@suharabasheer7026
@suharabasheer7026 Ай бұрын
ആമീൻ🤲🤲😥😥😥കബർ ജീവിതം സന്തോഷത്തിലും റഹാത്തിലും ആക്കി കൊടുക്കട്ടെ ആമീൻ ആമീൻ യാ റബ്ബ
@hamna191
@hamna191 Ай бұрын
നൗഫൂ ഉപ്പാക്ക്ഇങ്ങനെ ഒരു മകനെകിട്ടിയതാണ് ഏറ്റവും വലിയ ഭാഗ്യം ഉപ്പാക്ക് വേണ്ടി ഇനിയെന്ത് ചെയ്യണം എന്ന് ആലോചിക്കുന്ന ഒരുനല്ല മകനാണ്
@sajirarafeeksajirarafeek5429
@sajirarafeeksajirarafeek5429 Ай бұрын
ജനിച്ചാൽ ഒരിക്കൽ മരിക്കണം എന്നുള്ളത് സത്യമാണ് സങ്കടപ്പെട്ടു നിന്നിട്ട് കാര്യമില്ല ഇന്നലെ എൻെറ ഉമ്മായുടെ ഏട്ടത്തി മരിച്ചു ഇനി അവർക്ക് വേണ്ടി ദുആ ചെയ്യാൻ മാത്രമേ നമുക്ക് പറ്റൂ നമ്മളിൽ നിന്ന് മരണപ്പെട്ടുപോയ എല്ലാവർകും അള്ളാഹു സ്വർഗം നൽകട്ടെ അവരുടെ ഖബർ വിശാലമാകി കൊടുക്കട്ടെ ആമീൻ യാറബൽ ആലമീൻ ❤❤
@hasnashaji8509
@hasnashaji8509 Ай бұрын
ആമീൻ
@IRSHADABOOBAKER
@IRSHADABOOBAKER Ай бұрын
അള്ളാഹു ഉപ്പയുടെ ഖബർ ജീവിതം സന്തോഷത്തിലും റാഹത്തിലും ആക്കി കൊടുക്കട്ടെ, സ്വർഗത്തിൽ ഉപ്പയോടൊപ്പം ഒരുമിച്ചു കൂടാൻ അള്ളാഹു നമുക്ക് തൗഫീഖ് നൽകേട്ടെ,ഉപ്പ ചെയ്ത എല്ലാ നല്ല കാര്യങ്ങൾ അള്ളാഹു സ്വീകരിക്കട്ടെ വല്ല തെറ്റുകളും ചെയ്തു പോയിട്ടുണ്ടെങ്കിൽ അള്ളാഹു പൊറുത്തു കൊടുക്കട്ടെ, ജീവിതത്തിൽ സഹിച്ച എല്ലാ വേദനങ്ങളും ദോഷങ്ങൾ പൊറുക്കാൻ കാരണമാക്കെട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@regeenamohammed8418
@regeenamohammed8418 Ай бұрын
Aameen Aameen ya Rabbal Aalameen 🤲 🤲 🤲
@nusrathvadakkangara2789
@nusrathvadakkangara2789 Ай бұрын
ആമീൻ 🤲🏻
@mohammedkottakkal7634
@mohammedkottakkal7634 Ай бұрын
മരിച്ചു പോയ ഉപ്പാക്ക് റബ്ബ് സ്വർഗ്ഗവും ജീവിച്ചിരിക്കുന്നവർക്ക് ആയുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ
@YUMIZYUMIZ
@YUMIZYUMIZ Ай бұрын
ഇവനെ ഒക്കെ കുറ്റം പറയാൻ ആർക് എഗിലും കഴിയുമോ ഇത്രയും നല്ല ഒരു മകനെ അള്ളാഹു ആബാപ്പ കും ഉമ്മക്കും കൊടുത്ത തിൽ സന്തോശിക് ക
@raseenarasi9866
@raseenarasi9866 Ай бұрын
ഉപ്പയുടെ ഖബർ ജീവിതം റാഹത്താക്കി കൊടുക്കട്ടെ 🤲
@SabiraSabira-ls2mh
@SabiraSabira-ls2mh Ай бұрын
ആര് എന്ത് പറഞ്ഞാലും കാര്യമാക്കണ്ട വീഡിയോ എപ്പോഴും ഇടണം നൗഫലെ ഞങ്ങൾ എന്നും കാണുന്നതാണ് ഉപ്പാന്റെ കബറിടം സ്വർഗ പൂന്തോപ്പാക്കട്ടെ🤲🏻🤲🏻
@rahma7254
@rahma7254 Ай бұрын
Allaah മീസാൻ കല്ല് കാണുബോൾ 😔ഒരു മകൻ ആയാലും എല്ലാം നല്ല രീതിൽ ആക്കി കഴിച്ചു ഏ തായാലും അള്ളാഹു ഖബർ വിശാലമാക്കി കൊടുക്കട്ടെ
@NavasJn
@NavasJn Ай бұрын
നിനക്ക് അള്ളാഹു ഉപ്പയെ അത്രയും നോക്കിയതിന്ന് ഉള്ള പ്രതിഫലം ഉറപ്പായും നൽകും. നൽകട്ടെ 😢🤲🤲🤲🤲aameen Ninakk Allahu aafiyathulla deergayuss nalkatte aameen😢😢
@user-yf7fe3oc9l
@user-yf7fe3oc9l Ай бұрын
ആമീൻ
@rafsha8515
@rafsha8515 Ай бұрын
ഉപ്പാന്റെ ഖബറിടം വെളിച്ചമാക്കി കൊടുക്കട്ടെ🤲 ഇങ്ങനെ ഒരു മോൻ ഉണ്ടാവുമ്പോൾ ഉപ്പാക്ക് അവിടെ സന്തോഷത്തോടെ കിടക്കാം അൽഹംദുലില്ലാഹ്. നെഗറ്റീവ് കമന്റ് ചില വീഡിയോസിൽ കാണാറുണ്ട് അതൊന്നും മൈന്റ് ചെയ്യണ്ട മക്കളോളം സങ്കടം കമന്റ് ഇടുന്ന ആർക്കും ഉണ്ടാവില്ല കുറെ പേര് തളർത്താനും നോക്കും അവരെ അവരെ പാട്ടിന് വിട്ടേക്ക് ആരെയും ബോധ്യപെടുത്തണ്ട padachone അല്ലാതെ
@Shareef_vlogs10
@Shareef_vlogs10 Ай бұрын
ഉപ്പാന്റെ ഖബർ ജീവിതം റാഹത്തും സന്തോഷം ഉള്ള ജീവിതമക്കണേ ameen
@ameenworld8221
@ameenworld8221 Ай бұрын
ഉപ്പാന്റെ ഖബർ സ്വർഗം പുങ്കവാനം ആകെട്ടെ കുടുംബ ങ്ങൾക്ക് ക്ഷമ നൽകട്ടെ
@ShalusHamsa-be8lp
@ShalusHamsa-be8lp Ай бұрын
ഉപ്പാന്റെ കബറിടം വിശാലമാക്കി കൊടുക്കട്ടെ 🤲🤲Ahiram വെളിച്ചമാക്കി കൊടുക്കട്ടെ 🤲🤲🤲
@user-mx1xh9zg4u
@user-mx1xh9zg4u Ай бұрын
ഉപ്പാന്റെ ഹബർ സ്വർഗ്ഗ പൂന്തോപ്പ് ആക്കി കൊടുക്കട്ടെ അള്ളാഹു ആമീൻ യാ റബ്ബൽ ആലമീൻ 🤲
@fathimafathima8710
@fathimafathima8710 Ай бұрын
ആമീൻ
@shanupoomol3227
@shanupoomol3227 Ай бұрын
നൗഫൽന്റെ ഉപ്പ ഒരു ഭാഗ്യം ഉള്ള മനുഷ്യന അല്ലാഹ് സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@FATHIMATHSHABANA-fu9ok
@FATHIMATHSHABANA-fu9ok Ай бұрын
നൗഫലെ നിങ്ങളുടെ ഫാമിലി എനിക്ക് വളരെ ഇഷ്ടം ആണ് ഉമ്മാനെ വളരെ ഇഷ്ടം ആണ് ❤പക്ഷെ ഇത് വരെ ഒരു റിപ്ലൈ തന്നില്ല 😢😢ഉമ്മാനോട് സലാം പറയണേ ❤❤❤
@FATHIMATHSHABANA-fu9ok
@FATHIMATHSHABANA-fu9ok Ай бұрын
ഞാൻ വേറെ ഒരു വ്ലോഗും കാണാറില്ല പക്ഷെ ഞാൻ ഫോൺ എടുക്കുന്നത് തന്നെ നിങ്ങളുടെ വീഡിയോ വന്നോ എന്ന് നോക്കാനാണ് 🥰🥰
@sharafusinuu5329
@sharafusinuu5329 Ай бұрын
ഉപ്പാന്റെ കബർ വിശാലമാക്കി കൊടുക്കട്ടെ 🤲🏻
@asrvlogbyramla69
@asrvlogbyramla69 Ай бұрын
ഉപ്പാന്റെ ഖബർ ജീവിതം റാഹത്തിലാക്കട്ടെ 🤲🏻🤲🏻🤲🏻
@rashafabin8278
@rashafabin8278 Ай бұрын
ഉപ്പാക്ക് സ്വർഗം കൊടുക്കണേ അല്ലാഹ് 🤲🤲🤲🤲🤲
@IqbalaseenaIqbal
@IqbalaseenaIqbal Ай бұрын
നൗഫലിന്റെ ഉപ്പാന്റെ കബറിടം സ്വർഗ്ഗ പൂന്തോപ്പ് ആക്കട്ടെ ആമീൻ
@Rabih1295
@Rabih1295 Ай бұрын
നാഫുന്റെ ഉപ്പാന്റെ കബറിടം അല്ലാഹു സ്വർഗ്ഗ പുന്തോപ്പാക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@Rashidashihab-ro1sf
@Rashidashihab-ro1sf Ай бұрын
ഒരു നെഗറ്റീവ് കമെന്റ് പോലും ഇല്ല നൗഫലെ.. എല്ലാം ഉപ്പാക്കുള്ള പ്രാർത്ഥന. സമാദാനമായി രിക്ക് ❤
@user-xe3be3ix8s
@user-xe3be3ix8s Ай бұрын
എന്റെ ഉപ്പയും മരിച്ചു മോനെ ബലി പെരുന്നാൾ തലേന്ന് ഒരു മണിക്ക് ഞങ്ങളും വിഷമത്തിൽ ആണ്. ഞങ്ങളും എല്ലാ പള്ളിയിലും നോട്ടിസ് കൊടുത്തിരുന്നു. എല്ലാവരുടെയും പ്രാർത്ഥന കിട്ടുമല്ലോ. അതെ മോൻ കുടുംബം നോക്കണം. ഉമ്മയെ നല്ല രീതിയിൽ നോക്കണം ടെൻഷൻ തടത്തെ നോക്കണം. പറയുന്നവർ എന്തെങ്കിലും പറഞ്ഞോട്ടെ. ആമീൻ
@thaslima5210
@thaslima5210 Ай бұрын
ഉപ്പാടെ പരലോക ജീവിതം സന്തോഷത്തിൽ ആക്കട്ടെ ആമീൻ ആമീൻ യാറബ്ബിൽ ആലമീൻ 🤲🤲🤲
@user-cc6rw7yp7n
@user-cc6rw7yp7n Ай бұрын
നൗഫൽ ഉപ്പാക്ക് ഉമ്മ യ്ക്കും ഇങ്ങനെ ഒരു മകനെ കിട്ടിയത് ഭാഗൃം
@labeebach4270
@labeebach4270 Ай бұрын
Mashaallah ആ വാപ്പയുടെ കബർ അള്ളാഹു സ്വർഗ്ഗ പൂന്തോപ്പാക്കട്ടെ
@rayanrayu227
@rayanrayu227 Ай бұрын
വാപ്പാക്ക് വേണ്ടി എല്ലാവരും ദുആ ചെയ്യുന്നുണ്ട് നിങ്ങളുടെ വിഷമങ്ങളും സങ്കടങ്ങളും മാറി കിട്ടട്ടെ ഒരിക്കലും തളരേണ്ട ആവശ്യമില്ല വിഷമിക്കേണ്ട വാപ്പ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും കുടുംബത്തിന് നൗഫൽ മാത്രമേയുള്ളൂ പിന്നെ മുമ്പോട്ടുള്ള ജീവിതം നീ തളർന്നാൽ നിന്റെ കുടുംബം മൊത്തത്തിൽ ഡൗണാവും ബാഡ് കമന്റുകൾ ഒന്നും കാര്യമാക്കണ്ട എല്ലാ ബ്ലോഗർമാർക്കും ഇതുപോലുള്ള ബാഡ് കമന്റുകൾ കിട്ടും അതൊന്നും നമ്മുടെ കാര്യമാക്കണ്ട കുറ്റം പറയുന്നവർ എന്നും അത് പറഞ്ഞു കൊണ്ടിരിക്കും അത് അവരുടെ തൊഴിലാണ് നമ്മൾ നമ്മളുടെ ജോലി ചെയ്യുക
@sanusanu624
@sanusanu624 Ай бұрын
ആമീൻ..... ഇക്കാക്കക്ക് റബ്ബ് ആഫിയത്തും ദീർഘ ആയുസ് കൊടുക്കണേ റബ്ബേ......... ആമീൻ 🤲🤲കുടുംബം ത്തിനു സമാധാനം ക്ഷമ കൊടുക്കണേ റബ്ബേ 🤲ഒരുപാട് പേര് ഇക്കാനെ ആശ്രയിച്ച് ഉണ്ട് അവരെ എല്ലാം ഇക്കാക് ഇനി മുന്നോട്ട് നോക്കണം...... വാപ്പാക് തുല്യം വാപ്പ മാത്രം ആണ്......വാപ്പാക് വേണ്ടി ചെയ്യേണ്ടേ എല്ലാം കാര്യവും ഇക്ക ഇതുവരെയും ചെയ്യുന്നുണ്ട്... ഇനി അങ്ങോട്ട് ചെയ്യുകയും ചെയ്യും....... പിന്നെ നഗറ്റീവ് പറയുന്നവർ അതെ പറയു............ അവരുടെ സ്ഥിര ജോലി ഇതൊക്കെ ആയിരിക്കും ഇക്ക അതൊന്നും മൈൻഡ് ആക്കണ്ട... ഇ കുഞ്ഞു കുടുബത്തെ സ്നേഹിക്കുന്ന ലക്ഷം കണക്കിന് ആളുകൾ ഉണ്ട് അവർക്ക് വേണ്ടിഇനി യും വീഡിയോ ഇടണം inshallha🤲
@JaseelaKabeer-sx7bg
@JaseelaKabeer-sx7bg Ай бұрын
💯💯👍👌
@raseenarasee751
@raseenarasee751 Ай бұрын
ഉപ്പ ക്ക് സ്വർഗ്ഗം കൊടുക്കട്ടെ🤲🏻🤲🏻🤲🏻🤲🏻
@ചിൽഡ്
@ചിൽഡ് Ай бұрын
വീഡിയോ എന്തായാലും ഇടണം രണ്ടു ദിവസം കാണാതിരിന്നപ്പോൾ ഒരു പാടു സങ്കടമായിരിന്നു ഉമ്മാൻ്റെയും ഉപ്പാക്ക് വേണ്ടി വീട്ടിൽ നടക്കുന്നതും എല്ലാം അറിയണം insha Allh നമ്മൾ നിങ്ങളുടെ ഒരു കുടുംബമാണ് നേരിൽകാണാൻ കഴിയുന്നില്ലെന്നു മാത്രം
@hafsac2131
@hafsac2131 Ай бұрын
Athyathidanam vewtil nadakkunnath
@ramlak4120
@ramlak4120 Ай бұрын
ആരെയും ബോദ്യപെടുത്തണ്ട. മോൻ ചെയ്യുന്നമാതിരിയൊന്നും ഈ കുറ്റം പറയുന്നവരൊന്നും അവരുടെ ഫാമിലിയിൽ ഉത്തരവാദിത്യം ചെയ്യുന്നുണ്ടാവില്ല. ഈ പ്രായത്തിനിടയിൽ മോൻ എന്തെല്ലാം കുടുംബത്തിന് വേണ്ടി ചെയ്തു. ഇരുലോകത്തും മോൻ ഖൈറിലാവട്ടെ. ഉപ്പാന്റെ ആഖിറം വിജയത്തിലാക്കി കൊടുക്കട്ടെ. ആമീൻ യാറബ്ബൽ ആലമീൻ
@irfanam877
@irfanam877 Ай бұрын
ഉപ്പയുടെ ഖബർ വിശാലമാക്കി കൊടുക്കട്ടെ എല്ലാവരുടെയും പ്രാർത്ഥന ഉപ്പാന്റെ ഖബറിലേക്ക് എത്തിക്കട്ടെ🤲🏻🤲🏻🤲🏻ആമീൻ
@NajmaNajma-he6sl
@NajmaNajma-he6sl Ай бұрын
ഉമ്മാനോട് എന്റെ സലാം പറയണം
@kulsunasar1635
@kulsunasar1635 Ай бұрын
ഉപ്പാക്ക് സ്വർഗം കൊടുക്കണേ അല്ലാഹ് ആമീൻ 🤲🏻
@SeenathKk-xm8nv
@SeenathKk-xm8nv Ай бұрын
ഉപ്പയുടെ ഖബർ അല്ലാഹു സ്വർഗ്ഗ പൂന്തോപ്പാക്കട്ടെ ആമീൻ 🤲🤲🤲
@FathimahibaHiba-em8cg
@FathimahibaHiba-em8cg Ай бұрын
ഉപ്പാന്റെ കബർ അള്ളാഹു വിശാലമാക്കി കൊടുക്കുമാറാകട്ടെ ആമീൻ 🤲🏻🤲🏻🤲🏻
@shahinakv8373
@shahinakv8373 Ай бұрын
ഉപ്പാടെ ഖബർ അള്ളാഹു സ്വർഗ്ഗമാക്കി കൊടുക്കട്ടെ ആമീൻ യാറബ്ബൽ ആമീൻ
@Amalpoopalam
@Amalpoopalam Ай бұрын
നിനക്ക് നല്ലതേ വരൂ നീ ഒരുപാട് ഉയരങ്ങളിൽ എത്തും
@suharafathima1577
@suharafathima1577 Ай бұрын
ഉപ്പാന്റെ കബർ വിശാൽമാക്കി കൊടുക്കട്ടെ അല്ലാഹ് ആമീൻ
@ramlakallada8335
@ramlakallada8335 Ай бұрын
ഒന്നിലും വിഷമിക്കണ്ട ഒക്കെ ശരിയാവും ഇൻഷാ അല്ലാഹ് നമ്മൾ ദുആ ചെയ്യും
@user-ns9st7zy2n
@user-ns9st7zy2n Ай бұрын
ഖബർ ജീവിതം സന്തോഷമാകട്ടെ
@Shamlahussain
@Shamlahussain Ай бұрын
ഉപ്പാടെ ഖബർ ജീവിതം സന്തോഷത്തിലാക്കട്ടെ നൗഫൽ പറഞ്ഞ പോലെ മക്കൾ എത്തിക്കുന്നതാണ്
@user-eo5rf9er7l
@user-eo5rf9er7l Ай бұрын
അള്ളാഹു ഉപ്പാന്റെ കബറിടം സ്വർഗപുന്ദോപ്പ് ആക്കട്ടെ 🤲🤲
@MohdBinfas-yo7lw
@MohdBinfas-yo7lw Ай бұрын
ഉപ്പയുടെ കബർ സ്വർഗ്ഗ പൂന്തോപ്പ് ആക്കി കൊടുക്കട്ടെ ആമീൻ 🤲🏻
@ShahidaPp-q1v
@ShahidaPp-q1v Ай бұрын
ഉപ്പാടെ ഖബർ വിശാലമാക്കി കൊടുക്കട്ടെ 🤲🏻🤲🏻🤲🏻ആമീൻ
@harisharisk7367
@harisharisk7367 Ай бұрын
ഉപ്പയുടെ ഖബർ സ്വർഗ്ഗ പൂന്തോട്ടം ആകട്ടെ ആമീൻ
@Nazu_Niyu_Shifu
@Nazu_Niyu_Shifu Ай бұрын
കബറിടം സ്വർഗ്ഗ പൂന്തോപ്പ് ആകട്ടെ ആമീൻ
@jamsheerptu372
@jamsheerptu372 Ай бұрын
ഉപ്പയുടെ കബർ ജീവിതം അള്ളാഹു സന്തോഷത്തിൽ ആക്കട്ടെ 🤲🤲
@ajitha6113
@ajitha6113 Ай бұрын
ഉപ്പാടെ സ്വർഗ്ഗജീവിതം സന്തോഷത്തിലാകട്ടെ
@Farha1985
@Farha1985 Ай бұрын
പോകാൻ പറയ് നൗഫലെ -v കാരോട്....ഉപ്പാന്റെ ഖബർ ജീവിതം വിശാലമാക്കി കൊടുക്കട്ടെ.....നമ്മളെ ഓരോരുത്തരെയും ജന്നാത്തുൽ ഫിർദൗസ്സിൽ ഒരുമിച്ചു കൂട്ടപെടുമാറാകട്ടെ....അമീൻ 🤲
@naseerkp2823
@naseerkp2823 Ай бұрын
E comment edunna eathra alukal Sontham vappakam umakkum vendi dhuha cheyunnavar
@rasiyarazakrasiya2579
@rasiyarazakrasiya2579 Ай бұрын
ഉപ്പാക്ക് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@NaseeraNazar-gx5nq
@NaseeraNazar-gx5nq Ай бұрын
അൽഹംദുലില്ലാഹ്. എല്ലാരുടെയും ദുഃആ ഉപ്പാടെ ഖബറിൽ വെളിച്ചമായിഎത്തട്ടെ 🤲🤲
@shajnafaisal6038
@shajnafaisal6038 Ай бұрын
അള്ളാഹു ഹാഹിറം സന്തോഷത്തിൽ ആക്കട്ടെ 🤲
@sirajbinmoosasirajbinmoosa7247
@sirajbinmoosasirajbinmoosa7247 Ай бұрын
Allhahu Sworgam കൊടുത്തു അനുഗ്രഹിക്കട്ടെ
@FaisalFaisal-pi4if
@FaisalFaisal-pi4if Ай бұрын
ഉപ്പാടെ ഖബർ വിശാലമാക്കി കൊടുക്കട്ടെ 🤲🤲🤲
@faisalk3696
@faisalk3696 Ай бұрын
അള്ളാഹു ഉപ്പാന്റെ ഖബർ വിശാലമാക്കി നാളെ നമ്മളെയും അവരെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ അവര് ചെയ്ത സ്വാലിഹായ അമലും ജാരിയായ സ്വദഖയോം സ്വാലിഹായ മക്കളുടെ പ്രാർത്ഥനയും ആണ് ഒരാൾ മരണപ്പെട്ടാൽ ഉപകരിക്കുന്ന മൂന്ന് കാര്യങ്ങൾ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ ആമീൻ ഞങ്ങളും ദുആ ചെയ്യും ❤❤
@Acnisoacniso
@Acnisoacniso Ай бұрын
ഉപ്പാക്ക് സ്വർഗം കോടുക്കെണേ നാഥാ
@mohammedpkthalappil8901
@mohammedpkthalappil8901 Ай бұрын
സന്തോഷമാക്കട്ടെ കബർ ജീവിതം അല്ലാഹു സ്വർഗം കൊടുക്കട്ടെ ഉപ്പാക്ക് 🤲🤲🤲
@mohammedhisham4537
@mohammedhisham4537 Ай бұрын
ഉപ്പാക്ക് സ്വർഗം കൊടുക്കണേ
@alshamnisvibes5763
@alshamnisvibes5763 Ай бұрын
അല്ലാഹു ഖബർ ജീവിതം സന്തോഷത്തിലാക്കട്ടെ...🤲🤲🤲🤲
@sajnakp5398
@sajnakp5398 Ай бұрын
അസ്സലാമുഅലൈക്കും.ഉപ്പാന്റെ ഖബർ ജീവിതം സന്തോഷത്തിലും സമാദാനത്തിലും ആക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ.. ആമീൻ..... നീ ഉപ്പാനെ നല്ലവണ്ണം നോക്കി.. നോമ്പ് സമയം മുഴുവൻ ഹോസ്പിറ്റലിൽ. പിന്നെ ചക്കരടെ കല്യാണം എല്ലാം നീ ഒറ്റക്ക് അല്ലെ ചെയ്തത് നിന്റെ കൂടെ റബ്ബ് ഉണ്ട് നീ തളരാതിരിക്കാൻ ഞങ്ങളും പ്രാർത്ഥിക്കാം
@maimoonamaimoona7667
@maimoonamaimoona7667 Ай бұрын
ഉമ്മാനോട് അസ്സലാമു അലൈകും
@muhammedshihan5688
@muhammedshihan5688 Ай бұрын
ഉപ്പാന്റെ കബർജീവിതം റാഹത്തിലാവാട്ടെ 🤲🤲🤲
@nasis5399
@nasis5399 Ай бұрын
കബറിടം വിശാലമാക്കണേ അല്ലാഹ് 🤲🤲
@user-pm9oz2is6q
@user-pm9oz2is6q Ай бұрын
ഉപ്പാക്ക് സ്വർഗം കൊടുക്കട്ടെ
@thesneek3531
@thesneek3531 Ай бұрын
സ്വർഗപൂത്തോപ്പാക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻
@user-mn3ct6ft8v
@user-mn3ct6ft8v Ай бұрын
ഖബർ. വിശാലമാക്കി കൊടുക്കട്ടെ ആമീൻ
@MajidMon
@MajidMon Ай бұрын
ഉപ്പാന്റെ കബറിടം അള്ളാഹു സ്വർഗ്ഗ പൂന്തോപ്പാക്കട്ടെ ആമീൻ 🤲🏻🤲🏻
@BushraGafoor-rq7nt
@BushraGafoor-rq7nt Ай бұрын
Uppante kabar vishalamaki kodukatte allah aameen❤❤😢
@mujeebkunnath8481
@mujeebkunnath8481 Ай бұрын
ആമീൻ🤲🤲
@SurayyaAk
@SurayyaAk Ай бұрын
വീഡിയോ ഇടണം ഉപ്പാക്ക് വേണ്ടി ദുഹാ ചെയ്യുന്ന ഒരുപാട് പേര് ഉണ്ട് 🤲🤲🤲🤲🤲🤲
@AlaviKuttiyath
@AlaviKuttiyath Ай бұрын
🤲🤲🤲 നൗഫൽ ന്റെ ഉപ്പാന്റെ ഖബ്ർ വിശാലമാക്കണെ അള്ളാഹ്🤲🤲🤲 നാഥാ മഹ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കണെ അള്ളാഹ് ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲😢😢😢
@muhammedmusthafa5985
@muhammedmusthafa5985 Ай бұрын
ഉപ്പാക്ക് അള്ളാഹു സ്വർഗം നൽകട്ടെ 🤲
@march0758
@march0758 Ай бұрын
നൗഫൽ ആരോഗ്യം ദീർഘായുസ് നൽകട്ടെ allhaa🤲
@Annubabupp2540
@Annubabupp2540 Ай бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah
@selmaimthiyas6553
@selmaimthiyas6553 Ай бұрын
ഉമ്മാനോട് സലാം പറയണം
@suharak7217
@suharak7217 Ай бұрын
ഞാൻ എന്റെ ആങ്ങള യുടെ കയ്യിൽ ക്കൊത്തു വിട്ടു പള്ളിയിൽ നിസ്കാരം നടത്തി
@shijujohn8918
@shijujohn8918 Ай бұрын
ഉപ്പാന്റെ കബർ സ്വർഗ്ഗ പുന്തോപ്പക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻
@thahiraabbasthahira4783
@thahiraabbasthahira4783 Ай бұрын
ഉമ്മനെ മറ ഇരുത്തണം നൗഫൽ അത് ന് ഉള്ള സ്വാകര്യം ചെയ്തു കൊടുക്കണം
@hasanathm8969
@hasanathm8969 Ай бұрын
വീഡിയോ ഇടണം ട്ടോ പറയുന്നവർ പറയട്ടെ
@badeelmubarakbadeelmubarak3014
@badeelmubarakbadeelmubarak3014 Ай бұрын
നൊഫൽ നീ യാണ് മോനെ ഉപ്പാന്റെ ഭാഗ്യം
@jamsheenasainudheen4236
@jamsheenasainudheen4236 Ай бұрын
അല്ലാഹു ഉപ്പാന്റെ കബറിടം വിശാലമാകട്ടെ
WILL IT BURST?
00:31
Natan por Aí
Рет қаралды 39 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 51 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 12 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 39 МЛН