കല്ല്യാണ തലേന്ന് സർപ്രൈസായി മാരൻ കല്ല്യാണ തലേന്ന് FULL VIDEO |WEDDING

  Рет қаралды 409,844

Noufal f tkd

Noufal f tkd

Ай бұрын

Пікірлер: 661
@user-dk7wi2cd3x
@user-dk7wi2cd3x Ай бұрын
നൗഫൽ വീഡിയോ കാണാൻ കട്ട വെയ്റ്റിംഗ് ആണ്. അത് പോലെ നിന്നെ പോലെ ഒറു മോനേ കിട്ടിയതിൽ ആ ഉമ്മയും... ഒരു ആങ്ങളയെ കിട്ടിയതിൽ പെങ്ങന്മാരും... ഭർത്താവിനെ കിട്ടിയതിൽ സിനുവും ഭാഗ്യവാന്മാരാണ്... നൗഫലിന്റ ഓരോ വീഡിയോ കാണുമ്പോഴും സങ്കടവും സഹതാപവും സന്തോഷവും വരുന്നു നാഥൻ അനുഗ്രഹിക്കട്ടെ... Aameen
@MuthuMon-zz9dx
@MuthuMon-zz9dx Ай бұрын
Ameen🤲
@suchmoretalkbyshehin4968
@suchmoretalkbyshehin4968 Ай бұрын
Aameen
@BANUSIRAJ-ws2mv
@BANUSIRAJ-ws2mv Ай бұрын
Ameen
@sabuminusinu7058
@sabuminusinu7058 Ай бұрын
Aameen 🤲
@rasiyaibrahim2036
@rasiyaibrahim2036 Ай бұрын
ആമീൻ
@roshansajitha217
@roshansajitha217 Ай бұрын
നൗഫൽ നിന്നോട് എന്തു പറയണം എന്ന് അറിയില്ല ഒരു പെങ്ങളെ കല്ലിയാണം എങ്ങനെ ഉഷാറാക്കാൻ പറ്റും അതുപോലെ ഉഷാറാക്കി ❤❤❤
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 Ай бұрын
ഇങ്ങനെയാണ് ഒരു കല്യാണം വേണ്ടത്.... 👍👍👍നൗഫലിന്റെ കട്ട ചങ്കുകൾ നൗഫലിന്റെ കുടുംബത്തോടൊപ്പം നമ്മുടെ ചക്കരയെ പാട്ടുപാടി സന്തോഷിപ്പിക്കുന്നു. അതുതന്നെയാണ് ഞങ്ങളും കാണാൻ ആഗ്രഹിച്ചതും...... നിജസിനും ചക്കരക്കു നല്ലൊരു വിവാഹ ജീവിതം ആശംസിക്കുന്നു..... 🥰🥰🥰
@siddhikshasiddhiksha8452
@siddhikshasiddhiksha8452 Ай бұрын
ബ്രോ ഇത് കാണുമ്പോൾ 2000, 2010 ലെയും കല്യാണം പെലെ യിരിക്ക... എന്തെന്നല്ലേ ഇപ്പോൾ ഉള്ള ഒരു ആഡംബരവും ഇല്ലാത്ത, നമ്മുടെ യൊക്കെ വിട്ടിൽ നടക്കുന്ന കല്യാണം പെലെ അൽഹംദുലില്ലാഹ്... ഒരു പ്രതേകത പാട്ട് മാത്രം... ചക്കരയുടെ നിക്കാഹ് കാണാൻ ആരെക്കെയാ എന്നെപെലെ കാത്തിരിക്കുന്നത്...😊🌹🌹ഒരായിരം വിവാഹ മംഗളാശംസകൾ 🌹🌹ചക്കരെ....
@ishoosfamily
@ishoosfamily Ай бұрын
എന്റെ വീട്ടിലേക്കു ഇതു പോലെ സ്റ്റെപ് ഇറങ്ങി നടക്കണം റോഡില്ല ശെരിയാകും റോഡ് ദുആ ചെയ്യണേ
@salha5137
@salha5137 Ай бұрын
കല്യാണംവീട്ടിൽ തീരെ ആളില്ലല്ലോ
@SHABANAKA-ym6ys
@SHABANAKA-ym6ys Ай бұрын
​@@ishoosfamilyറബ്ബ് ശരിയാക്കി തരട്ടെ 🤲🥰
@JazeelCr7
@JazeelCr7 Ай бұрын
😂😂😂😂😂
@MuneeraMuneera-bp5tn
@MuneeraMuneera-bp5tn Ай бұрын
Eth​@@ishoosfamily
@muhammedswalih3902
@muhammedswalih3902 Ай бұрын
നൗഫലിന് ദീർഘയുസ്സും ആഫിയത്തും നൽകണേ നാഥാ കണ്ണിനു കുളിർമയേകുന്ന ഒരു ആങ്ങള ചക്കരയുടെ bakyam
@shailanasar3824
@shailanasar3824 Ай бұрын
Ma sha Allah
@sidheequep4201
@sidheequep4201 Ай бұрын
എടുത്ത് പറയാൻ ഉള്ള ഒരു കാര്യം ഇക്കാ ൻ്റെ ഫ്രണ്ട്സ് ആണ് ഒരു രക്ഷയും ഇല്ല സൂപ്പർ ആയി പാടി കളിച്ചു എന്നും സ്നേഹം മുന്നോട്ട് ഉണ്ടാവട്ടെ ചക്കര ക്ക് ഒരുപാട് സ്നേഹം ഉള്ള ആങ്ങള മാര് ഉണ്ട് ❤
@mumthasbeegum8402
@mumthasbeegum8402 Ай бұрын
Sathyam... Masha Allah... ❤❤🤲
@user-jc4vh6pg1f
@user-jc4vh6pg1f Ай бұрын
കറക്റ്റ്
@sidheequep4201
@sidheequep4201 Ай бұрын
ഒരുപാട് ആങ്ങളമാർ ഒന്നും ഇല്ലെങ്കിലും ഇത് പോലെ ഉള്ള ഒരു ആങ്ങള ഉണ്ടായാൽ തന്നെ സമാധാനം ഈ ടെൻഷൻ സമയത്തും നിങ്ങളുടെ സോങ്ങ് കേട്ട്😢😢😢😢😢😢 masha allah അടിപൊളി സൂപ്പർ ആയി ഇക്കാ എന്നും സന്തോഷം മാത്രം ഉണ്ടാവട്ടെ
@learning5278
@learning5278 Ай бұрын
.😢
@learning5278
@learning5278 Ай бұрын
Sheriya
@siddhikshasiddhiksha8452
@siddhikshasiddhiksha8452 Ай бұрын
ചക്കരന്റെ ഡ്രസ്സ്‌ ഇഷ്ട്ട മയമാർ എന്നെപ്പോലെ ആരേലും ഉണ്ടോ... 👍🥰
@thanu748
@thanu748 Ай бұрын
aa dress kandappoye njan vijaarechinu adh aduthaal madhiyeynu n👍❤
@siddhikshasiddhiksha8452
@siddhikshasiddhiksha8452 Ай бұрын
@@thanu748 🥰👍
@fathimarinsha5599
@fathimarinsha5599 Ай бұрын
നൗഫൽ ആണ് ആ പെങ്ങൻ മാരുടെ സ്വർഗം 🥰🥰🥰🥰🥰🥰🥰🥰 ഇത് കണ്ടു കരയണോ ചിരിക്കണോ അറിയില്ല ❤️❤️❤️❤️
@albasith7696
@albasith7696 Ай бұрын
അല്ലാഹുവേ ഈ സഹോദരനെ ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അള്ളാ എനിക്ക് ഇങ്ങനെ ഒരു സഹോദരൻ ഇല്ലാതെ പോയി റബ്ബേ
@sofiamusthafa6483
@sofiamusthafa6483 Ай бұрын
എന്റെ പൊന്നുമോനെ നിനക്ക് എല്ലാത്തിനും ദീർഘായസും ആരോഗ്യവും നാഥൻ തരട്ടെ പൊന്നാണ് നീ ഇതുപോലൊരു മോന് വേണ്ടി കൊതിക്കുന്നു
@najeelarafeek9927
@najeelarafeek9927 Ай бұрын
കുറേ പേർ ചക്കരയുടെ സാരി ഉടുത്തത് ശരിയായില്ല എന്ന് പറഞ്ഞു പക്ഷെ ഇന്നത്തെ കാലത്ത് നോക്കുമ്പോൾ പഴയ മോഡൽ തിരിച്ചു വരവ് ഒരു അടിപൊളി ലുക്ക്👌 പൊളിച്ചു ചക്കരേ🎉🎉🎉💖❤️
@FathimaLiya-in9ci
@FathimaLiya-in9ci Ай бұрын
ന നൗഫൽ നീ നല്ല മോനാണ് അള്ളാഹു ദീർഘ ആയുസ് തരെട്ട
@hdyyegeudheggdzndoehdgsh
@hdyyegeudheggdzndoehdgsh Ай бұрын
Noufalka ചക്കര കല്യാണം കേിഞ്ഞിട്ട് പോയാലും ഈ സ്നേഹത്തിൻ ഒട്ടും കുറവ് വരുത്തരുത്. എന്നും ഇത് പോലെ ചേർത്ത് നിർത്തണം.❤❤❤❤❤❤
@anwarshanu
@anwarshanu Ай бұрын
മാഷാ അല്ലാഹ് 😍😍 മൈലാഞ്ചി കളറാക്കി 😍
@shamilvh1120
@shamilvh1120 Ай бұрын
Paat adipoli
@sharafunnisaummer8658
@sharafunnisaummer8658 Ай бұрын
Usharayi 👍🏻👍🏻
@user-qs4zu2xl3n
@user-qs4zu2xl3n Ай бұрын
അതാണ് 🥰🥰അൻവർ ക്കാ പാട്ട് സൂപ്പർ 🥰✌️
@haseenahaseena1265
@haseenahaseena1265 Ай бұрын
Patu super
@shehzanshehzan7415
@shehzanshehzan7415 Ай бұрын
Paat polich
@sayyidashiquepanakkad8983
@sayyidashiquepanakkad8983 Ай бұрын
നൗഫിന്റെ കുടുംബത്തിന് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ
@rargaming4404
@rargaming4404 Ай бұрын
Ameen
@ShahinapkOk-kr4ep
@ShahinapkOk-kr4ep Ай бұрын
Aameen
@shallu5598
@shallu5598 Ай бұрын
മാശാ അല്ലാഹു സോഫി അടിപൊളി👍👍👍
@ajuwablog
@ajuwablog Ай бұрын
Aameen🤲🏻
@user-qs4zu2xl3n
@user-qs4zu2xl3n Ай бұрын
ആമീൻ
@Muhammed-hz4mq
@Muhammed-hz4mq Ай бұрын
ചക്കരയുടെ ഭാഗ്യം ഇത് പോലുള്ള ആങ്ങളെയെ കിട്ടിയത് ഇത്ര സ്നേഹം ഉള്ള ആങ്ങളമാരുണ്ടെങ്കിൽ 👍🏻👍🏻മാശ അല്ലഹ് നൗഫൽകക്ക് ആഫിയത്തോടുള്ള ദീര്ഗായുസ്സ് നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻
@abdusamad73
@abdusamad73 Ай бұрын
നൗഫൽ ഫാമിലി ഇഷ്ടമുണ്ടോ like അടിക്കും ♥️
@fathimasuhara1568
@fathimasuhara1568 Ай бұрын
പണ്ട് കാലത്തെ കല്യാണത്തിൻ്റെ ഫീൽ കിട്ടി എനിക്ക് വളരെ ഇഷ്ടപ്പെട്ടു❤❤❤
@MohdBinfas-yo7lw
@MohdBinfas-yo7lw Ай бұрын
മാഷാ അള്ളാ തലേന്നക്കത്തെ കല്യാണം കളർ ആയി 👍🏻❤️
@user-sf7xn1om1r
@user-sf7xn1om1r Ай бұрын
കാത്തിരിക്കയിരുന്നു വെളുപ്പിന് എണീറ്റ് ജോലിയെല്ലാം നേരത്തെ തീർത്തു ചക്കരയുടെ കല്യാണം കാണാൻ 🥰🥰🥰
@SajidDavari
@SajidDavari Ай бұрын
ഞാനും
@MalapuramHous
@MalapuramHous Ай бұрын
❤❤❤
@user-qs4zu2xl3n
@user-qs4zu2xl3n Ай бұрын
സത്യം 😂😝🥰🥰🥰
@monus5489
@monus5489 Ай бұрын
പണികൾ എല്ലാം കഴിഞ്ഞ് താത്ത 🥰🥰
@rachappycreation9966
@rachappycreation9966 Ай бұрын
Sathiyam😍
@kadeejasathar
@kadeejasathar Ай бұрын
അടിപൊളിയായിട്ടുണ്ട് സ്വന്തം വീട്ടിലെ കല്ലിയാണം പോലെ ഫീൽ 🤲🤲🤲🤲❤️❤️നൗഫൽ
@SuneeraElahi-lp2em
@SuneeraElahi-lp2em Ай бұрын
മാഷാ അല്ലാഹ് അൽഹമന്ദുലില്ല❤❤❤ നൗഫൂ ന് അള്ളാഹു ദീർഘായുസ്സും affiyathum നൽകട്ടെ ❤ ചക്കര ❤❤❤❤
@user-qn9sp9fq9d
@user-qn9sp9fq9d Ай бұрын
Masha allah🤲🏻എല്ലാം പരിപാടി സൂപ്പർ ആയി ഇനി പുതിയൊരു ജീവിതത്തിലെക്ക്‌ കടക്കുകയാണ് സന്തോഷമുള്ള ജീവിതം ആവട്ടെ Happy maried life ❤❤👍🏻👍🏻
@naseeranaseera1492
@naseeranaseera1492 Ай бұрын
ചെറിയ ചെറിയ ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായെങ്കിലും ഈ സമയത്ത് ഹായ്റായ രീതിയിൽ എല്ലാം സന്തോഷത്തിൽ ആയല്ലോ alhamdulillah 🥰
@manjumol1997
@manjumol1997 Ай бұрын
ചെറിയ വിഷമവും ഒത്തിരി സന്തോഷവും....🥰🥰🥰 അവരുടെ പ്രണയവും പൂവണിയുന്നു....❣️❣️❣️
@sayyidashiquepanakkad8983
@sayyidashiquepanakkad8983 Ай бұрын
കുടുംബത്തിനും പടച്ചോൻ ഹയർ നൽകട്ടെ
@SHABANAKA-ym6ys
@SHABANAKA-ym6ys Ай бұрын
നഫു നീ ഭാഗൃവനാ ഇങ്ങനെ friends കിട്ടിയില്ലേ കാണുമ്പോൾ ഞങ്ങൾക്കും സന്തോഷം 🥰 എല്ലാവരുടെയും കുഞ്ഞു പെങ്ങൾ 🥰 നിങ്ങൾക്കുഠ അവർക്കും റബിൻറെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🤲🥰❤️
@usmanklr8500
@usmanklr8500 Ай бұрын
ഇക്കാക്ക മാരുടെ പെങ്ങൾക്ക് വേണ്ടി പാടിയ പാട്ട് അടിപൊളി
@sayyidashiquepanakkad8983
@sayyidashiquepanakkad8983 Ай бұрын
ഉമ്മാക്കും ഉപ്പാക്കും നോക്കുക എല്ലാവർക്കും ദീർഘായുസ്സ്പടച്ചവൻ നൽകട്ടെ
@naziab2583
@naziab2583 Ай бұрын
നൗഫലേ അന്റെ കൂട്ടൂകാർ പൊളിയാണ് മാഷാഅള്ളാഹ് ❤❤❤🥰🥰💯💯💯
@AbdulJaleel-xd4qf
@AbdulJaleel-xd4qf Ай бұрын
Mashaallah അടിപൊളി ചക്കരെ നീ ഒരുപാട് luck ഉള്ള മോളാണ് ഇത് പോലെ ഒരു ikkante പെങ്ങളായി പിറന്നല്ലോ എന്നും ഈ സ്നേഹം ഇങ്ങനെ നിലനിൽകണേ റബ്ബേ god bless you
@shahanasherin3827
@shahanasherin3827 Ай бұрын
Happy married life chakkara mole
@Husnamansoor6917
@Husnamansoor6917 Ай бұрын
Happy married life chakkara kutti ഇനി പുതിയൊരു ജീവിതലേക്ക് കാലെടുത്തു വെക്കുയാണ്.. നല്ല സന്തോഷം മുള്ള ജീവിതം ആവട്ടെ എല്ലാ മംഗളം ശംസകൾ നേരുന്നു👨‍🦱👰
@yaseen5487
@yaseen5487 Ай бұрын
നൗഫലിന്റെ ചങ്ങാതി മ്മാർ ആണ് കടക്ക് സബോഡ് ചെയുന്നു കൊള്ളാം സൂപ്പർ ആയി എല്ലാം ചക്കര ക്കും നിജസിനും ഒരായിരം വിവാഹമംഗളാശംസകൾ 🥰❤
@aneesamansoor9625
@aneesamansoor9625 Ай бұрын
മാഷാ അല്ലാഹ് അടിപൊളി and happy married life long life chakkare Allah bless you my dearest sister😊🥰😍
@user-lv9fc7oq1n
@user-lv9fc7oq1n Ай бұрын
Ikka nte friends oru rakshayumilla poli❤❤👍👍👍👍 chakkara yude bhagyam inganeyoru ikkakaneyum friends ineyum kittiyath❤
@user-bo3ot4ns1h
@user-bo3ot4ns1h Ай бұрын
Enik vishamam varunu. Santhoshavum ❤❤
@sairamahin5417
@sairamahin5417 Ай бұрын
Super 🎉🎉 Happy married Life chakara
@asnaachu2478
@asnaachu2478 Ай бұрын
Nalla usharayi. Kanupol angott veran thonnum. Athrakkum ishttayi
@theslikitchen8082
@theslikitchen8082 Ай бұрын
നിങ്ങടെ heighlight നിങ്ങടെ freinds ഉമ്മയും ആണ് ഈ സുഹൃത്ത് ബന്ധം എന്നും നില നിൽക്കട്ടെ
@fathimajasmin2608
@fathimajasmin2608 Ай бұрын
Happy married ❤chakkare
@sajinarafi6228
@sajinarafi6228 Ай бұрын
Happy married life chakkara &nijas❤
@arwarafitk6499
@arwarafitk6499 Ай бұрын
Mashaallah ❤❤❤❤ Nalla vibe undayirunnu video kandirikkan Kandirikkan maathram alla nammalkkum function il koodiya oru feel kittum
@BasheerMajida508
@BasheerMajida508 Ай бұрын
❤Happy married life chakkara ningalude dhampathya jeevidha sandhoshathil akatt 🤲🤲🤲❤️🥰
@hajararahman9532
@hajararahman9532 Ай бұрын
Happy wedding Chakkare❤❤❤❤❤❤❤❤❤❤❤
@fathimaziya5971
@fathimaziya5971 Ай бұрын
ചക്കര ഭാഗ്യവധിയാണ് ങ്ങനെ ഒരു ആങ്ങളണേ കിട്ടിയില്ലേ കൂടുതൽ ഒന്നും വെണ്ട നല്ലത് ഒന്ന് മതി അതിലേറെ നൗഫൂ രക്തബന്ധങ്ങളെക്കാൾ കൂടെ നിൽക്കുന്ന ഫ്രണ്ട്സ് എന്തിനും ഏതിനും കട്ടക്ക് കൂടെ ❤️❤️❤️ ഒന്നും പറയാനില്ല ഷാനു സോങ് തോഹിർ ഡാൻസ് ബിലാൽ ആട്ടം മറ്റുള്ളവരുടെ എല്ലാവരുടെയും പെർഫോമൻസ് മക്കളെ പൊളിച്ചടുക്കി ഇതുപോലെ തന്നെ കല്യാണവും ആവട്ടെ 🤲🏻🤲🏻🤲🏻🤲🏻
@shimlasaifu
@shimlasaifu Ай бұрын
Happy married life chakkara❤Nijas 🎉god bless you dears
@jamshiyavinshad5572
@jamshiyavinshad5572 Ай бұрын
Masha allha♥️ കാണുമ്പോൾ തന്നെ കണ്ണ് നിറയുന്നു അൽഹംദുലില്ലാഹ് രഹത്തായി നടക്കട്ടെ 🤲🤲🤲🤲😢😢😢
@siddhikshasiddhiksha8452
@siddhikshasiddhiksha8452 Ай бұрын
പോരാട്ടങ്ങനെ പോരട്ടെ പുതു പുത് പുത് വിഡിയോ പോരട്ടെ.... ✨✨✨✨❤🎉🥰 ഇന്ന് വീട്ടിലെ ഉമ്മമാർ നേരത്തെ ജോലി തീർക്കും അടുത്ത് അടുത്ത് വരുന്ന വിഡിയോ കാണാൻ ☺️
@muhammedrayan201
@muhammedrayan201 Ай бұрын
Masha allah happy married life Noufalnum kudumbathinum aafiyathulla dergayus nalgane rabbbe ee sneham available ennum undaavane
@shahedashaheda8941
@shahedashaheda8941 Ай бұрын
Waiting., happy marid life❤chakkara❤nikas
@HasanathAlikkal
@HasanathAlikkal Ай бұрын
Noufal frendsukal yallavarum adipoliyayi padi polii yallavarum super kalkki❤❤❤😃
@RaoufKc
@RaoufKc Ай бұрын
Happy married life chakkarae
@monutan
@monutan Ай бұрын
കുറേ ആയി നമ്മുടെ ചക്കര യുടെ കല്ലിയാണം ഉണ്ട് വിചാരിക്കുന്നു ഇന്നാണ് ആ ദിവസം 🎉🎉🎉🎉🎉🎉🎉🎉🎉
@surya8_f164
@surya8_f164 Ай бұрын
നഫാലിക്കന്റെ കൂട്ടുകാർ ആണ് നൗഫലിക്കന്റ് ബലം ഏതു പ്രതിസന്തിയും തരണം ചെയ്യാൻ നല്ല നാല് കൂട്ടുകാർ ഉണ്ടായാൽ മതി ആ ഭാഗ്യം നിങ്ങക്ക് കിട്ടിയിട്ടുണ്ട് മാ ഷാ അള്ളാ ഈ സുഹൃത് ബന്ധങ്ങൾ എന്നും ഇതുപോലെ തന്നെ നിലനിൽക്കെ അള്ളാ ആമ്മീൻ 🥰
@ajuzzworld6561
@ajuzzworld6561 Ай бұрын
Happy married life chakkara
@sojanajeeb6707
@sojanajeeb6707 Ай бұрын
ഇതാണ് യഥാർത്ഥ കൂടപ്പിറപ്പ് സ്നേഹം' കറപുരളാത്ത സ്നേഹം
@maimoonath.ppalashery4336
@maimoonath.ppalashery4336 Ай бұрын
Happy married chakkara mol❤❤❤❤❤
@user-bj4yv9rw7d
@user-bj4yv9rw7d Ай бұрын
Mashallah happy married chakkara 💛noufal big salute 💝💝🌹🌹🌹😍😍😍
@AliNayas-jo7hl
@AliNayas-jo7hl Ай бұрын
കല്യാണം സൂപ്പറായിട്ടുണ്ട്. കിട്ടുന്ന സമയങ്ങളിൽ സിനുവിനെ കൂടി ചേർത്ത് നിർത്തണം.
@Samaha-jv4yu
@Samaha-jv4yu Ай бұрын
Mashaallah super abipoli 👍🏻😘😘❤️❤️🎉
@user-ns9st7zy2n
@user-ns9st7zy2n Ай бұрын
മാഷാ അല്ലാഹ് ഹാപ്പി വെഡിങ് ഡേ ചക്കരെ നിജസ് ❤️❤️❤️❤️
@salwa688
@salwa688 Ай бұрын
Masha Allah 😍 adipoli...merreg koodiye feeling❤❤❤ innathe like naufalkkak irikatte😊😊😊👍🏻
@user-mr7qm4yr5e
@user-mr7qm4yr5e Ай бұрын
Masha allah aangalamar oru rakshayumilla
@user-ds1jt6rt4m
@user-ds1jt6rt4m Ай бұрын
Chakara super elam adipoli anikka😊
@Jerry-nx3yu
@Jerry-nx3yu Ай бұрын
Noufalinte frends super. Inghane yulla frendsine kittiya noufal bagya vane ane. Allahu ellavarkum arogyamulla deerghayus nalkatte. Ameen. Kalyana thalenn super frendsukal adichu polich
@shifanshifan6747
@shifanshifan6747 Ай бұрын
Waiting., happy marid life❤️chakkara❣️ nijas ഒരു കാര്യം noufal ഇത്രെയും നല്ല ചങ്ക് നിനക്ക് ഉണ്ട് masha allah🤲🤲
@nabeelnadeem7475
@nabeelnadeem7475 Ай бұрын
Adipoliiiii😍😍kalyanam aayal ingaane venam
@NajlaAfana45
@NajlaAfana45 Ай бұрын
Masha allah adipoli aayitittund 🥰🥰🥰
@shahidpk823
@shahidpk823 Ай бұрын
Happy married Life chakkareee❤
@ponnusfamily4846
@ponnusfamily4846 Ай бұрын
Happy married life chakkara❤❤
@sameera_sam
@sameera_sam Ай бұрын
സാധാരണക്കാരുടെ കല്യാണം ചക്കരക്ക് ഒരായിരം വിവാഹമംഗളാശംസകൾ❤❤❤❤👌🏻
@AnishAzees
@AnishAzees Ай бұрын
Mashallah 😊😊.. friends ellarum onnich marriage colour akki ee koottuket ennum Nila nirthi tharatty ameen😊.. simple marriage allah anugrahikkatty ameen ❤
@rifafabin2478
@rifafabin2478 Ай бұрын
Happy married life 🎉🎉🥰
@NafsinaHasif-nz8bu
@NafsinaHasif-nz8bu Ай бұрын
Enik vallare ishttaman Eee kudubathe🥰
@user-wr5tb4hk4e
@user-wr5tb4hk4e Ай бұрын
Ellaarum koodi kalaraakki masha allha
@Asru-wm3il
@Asru-wm3il Ай бұрын
Mashaallah....barakallllah...all wishes
@fabeenafabi3757
@fabeenafabi3757 Ай бұрын
Happy married life ചക്കരെ 🥳😍
@rizanaop5994
@rizanaop5994 Ай бұрын
ഹാപ്പി meride life chakkaree🥰🥰🥰
@Jamshi12-gw6es
@Jamshi12-gw6es Ай бұрын
അടിപൊളി 👍👍👍👍❤❤❤🎉🎉🎉
@Afi.minnu-annu
@Afi.minnu-annu Ай бұрын
നൗഫലിനെ എത്ര പ്രശംസിച്ചാലും തീരൂല...
@femijamshad8986
@femijamshad8986 Ай бұрын
@sanamvlogksd1362
@sanamvlogksd1362 Ай бұрын
Happy married life chakkare നൗഫൽ 👍👍👍👍👍
@user-pf1we2px4y
@user-pf1we2px4y Ай бұрын
Masha Allah Sandhoshathilakate❤
@AfeelaHaris-hu8no
@AfeelaHaris-hu8no Ай бұрын
Chakkara poli😘😘. Dance poli
@kavithanaringaparambil7342
@kavithanaringaparambil7342 Ай бұрын
All the best... Happy married life Chakkara and Nijas...
@JazilaJazi
@JazilaJazi Ай бұрын
Noufalkka ingale videokk vendi katta waiting aantta😊
@zubaidazubaidahi5512
@zubaidazubaidahi5512 Ай бұрын
Mashalla adipoli chhakkarey happy merid
@RiyusVlogsRFR
@RiyusVlogsRFR Ай бұрын
മാഷാഅല്ലാഹ്‌ ചക്കര പോയാൽ കുഞ്ഞി ചക്കര വരും ഇൻശാഅല്ലഹ് പടച്ചോൻ ആഗ്രഹം പോലെ ഒരു മാലാഖ തന്നെ നൽകുമാറാകട്ടെ ആമീൻ ഉറക്കത്തിൽഎണീറ്റ വാടെ ചാനൽ വീഡിയോ ഉണ്ടോ നൊക്കി കാണുവാ ചോറും കൂടി കിട്ടിയാൽ കല്യാണം വന്നത് പോലെ തന്നെ ആയി എത്ര തിരക്കിലും രണ്ടു പേരെ ഇടക് ഇടക് ശ്രദ്ധിക്കുക സിനു ഉപ്പനെയും
@Miduyasar
@Miduyasar Ай бұрын
ഒന്നും പറയാനില്ല 😂👍🏻താഹിർക്ക ഡാൻസ് അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻❤
@nihlathannu9335
@nihlathannu9335 Ай бұрын
ചക്കരെ പൊളിച്ചു അടുക്കി ഇല്ലേ അടിപൊളി നൗഫൽ
@mumthasbeegum8402
@mumthasbeegum8402 Ай бұрын
Masha Allah... Superb❤👌🤲
@SheelaSHEELA.V-zb9fc
@SheelaSHEELA.V-zb9fc Ай бұрын
Nigalude veetil vnna feel aanu video kanubol❤❤❤❤❤
@ranarayan2521
@ranarayan2521 Ай бұрын
Happy married life ചക്കര ഇന്ന് പുതിയൊരു ജീവിതത്തിന് തുടക്കം കുറിക്കുന്നു
@safiyaazeez5139
@safiyaazeez5139 Ай бұрын
ഫ്രണ്ട് എല്ലാരും നല്ല പാട്ടു കാരല്ലേ മാഷാഅല്ലാഹ്‌ ❤️
@user-up1jt7cz1h
@user-up1jt7cz1h Ай бұрын
Happy married life chakara kutty❤❤❤
@fazankv7360
@fazankv7360 Ай бұрын
മാഷാ അള്ളാ മൈലാഞ്ചി കല്യാണം സൂപ്പർ ആയി ഇതിലും ഉഷാറായി കല്യാണം കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കാം
@CSajna
@CSajna Ай бұрын
Mashaallah adipoli😘🥰🥰❤️❤️👍👍👍👍
@user-ii5uj6gg5f
@user-ii5uj6gg5f Ай бұрын
നൗഫലിന്റെ kudupathin ആയുസും ആരോഗ്യവും നൽകണേ അല്ലാഹ് 🤲🤲🤲🤲🤲
@jamshiyavinshad5572
@jamshiyavinshad5572 Ай бұрын
ഫ്രൻസ് എല്ലാവരും പൊളിച്ചു എടുക്കി ❤️❤️🖤🖤
മഹറിടൽ ചടങ്ങ് |wedding|coupple|noufal tkd
8:49
Be kind🤝
00:22
ISSEI / いっせい
Рет қаралды 20 МЛН
Cat story: from hate to love! 😻 #cat #cute #kitten
00:40
Stocat
Рет қаралды 14 МЛН
She’s Giving Birth in Class…?
00:21
Alan Chikin Chow
Рет қаралды 5 МЛН
[柴犬ASMR]曼玉Manyu&小白Bai 毛发护理Spa asmr
01:00
是曼玉不是鳗鱼
Рет қаралды 48 МЛН
Be kind🤝
00:22
ISSEI / いっせい
Рет қаралды 20 МЛН