എന്തിന് ഇങ്ങനെ നോവിക്കുന്നത് പെണ്ണിന് പെണ്ണാണ് ശത്രു ഡെലിവറിക്ക് ശേഷം എന്റെ അവസ്‌ഥ ഇതാണ് |COUPLE

  Рет қаралды 69,054

Noufal f tkd

Noufal f tkd

Күн бұрын

KG ക്ലാസ്സ്‌ മുതൽ പ്ലസ്ടു വരെയുള്ള Kerala syllabus കുട്ടികൾക്കും KG മുതൽ Plustwo വരെയുള്ള CBSE NCERT കുട്ടികൾക്കും ഓഫറോടെ ചെറിയ ഫീസിൽ ട്യൂഷൻ അഡ്മിഷൻ ലഭിക്കാൻ താഴെ ലിങ്കിലേക്ക് മെസ്സേജ് അയക്കുക 👇
KERALA& LAKSHADWEEP
wa.me/91628293...
കേരളത്തിലെ ഏറ്റവും മികച്ച ഓൺലൈൻ ട്യൂഷൻ പ്ലാറ്റ് ഫോമിൽ KGമുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പഠിക്കാം.
GULF
Watsapp Link👇
wa.me/91628293...

Пікірлер: 261
@noufalftkd2822
@noufalftkd2822 5 сағат бұрын
*KG* ക്ലാസ്സ്‌ മുതൽ പ്ലസ്ടു വരെയുള്ള *Kerala syllabus* കുട്ടികൾക്കും KG മുതൽ Plustwo വരെയുള്ള *CBSE NCERT* കുട്ടികൾക്കും ഓഫറോടെ ചെറിയ ഫീസിൽ ട്യൂഷൻ അഡ്മിഷൻ ലഭിക്കാൻ താഴെ ലിങ്കിലേക്ക് മെസ്സേജ് അയക്കുക 👇 *KERALA& LAKSHADWEEP* wa.me/916282931378?text=Hi കേരളത്തിലെ ഏറ്റവും മികച്ച ഓൺലൈൻ ട്യൂഷൻ പ്ലാറ്റ് ഫോമിൽ KGമുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പഠിക്കാം. *GULF* Watsapp Link👇 wa.me/916282931378?text=Hi
@adhilm6996
@adhilm6996 4 сағат бұрын
തടി കൂടിയാലും പറയും കുറഞ്ഞാലും പറയും നിങ്ങൾക്ക് എന്താ അവിടുന്ന് ഭക്ഷണം ഒന്നും കിട്ടുന്നില്ലെന്ന് സിനു ഈ പറച്ചിൽ ഞാൻ കുറെ അനുഭവിച്ചതാ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു
@IrfanathesnimPkHenza
@IrfanathesnimPkHenza 4 сағат бұрын
Njanum ith anubavikkunnu
@famivlogs5701
@famivlogs5701 4 сағат бұрын
❤മലയിൽ പോയി വിറക് കൊടുന്നില്ലെങ്കിലും തൊടിയിൽ പോയി വിറക് എടുക്കാത്ത പെണ്ണുങ്ങളാ ഇന്ന് ഉള്ളത്. ഉമ്മമാർ ഒക്കെ അങ്ങനെ ചെയ്യും 🥰
@NobiyaBiya
@NobiyaBiya 3 сағат бұрын
സീനു പറയുന്നവർ പറഞ്ഞോട്ടെ തടി ഇല്ലാത്തതാണ് നല്ലത് പടച്ചോൻ ആയിസ്സും ആഫിയത്തും തരട്ടെ 🤲🤲🤲
@ShaharanShaharan
@ShaharanShaharan 4 сағат бұрын
സിനു പറഞ്ഞത് ശെരിയാണ് തടിച്ചാലും മെലിഞ്ഞാലും പറയും ആളുകൾ അനുഭവം
@fathimamehna81
@fathimamehna81 4 сағат бұрын
തടി ഇല്ലാതിരിക്കുന്നതാ നല്ലത് പറയുന്നവർ പറയട്ടെ നാട്ടുകാരുടെ നാവ് നമ്മൾക്ക് ഒന്നും ചെയ്യാൻ പറ്റില്ല
@Ramla-wz4ho
@Ramla-wz4ho 4 сағат бұрын
തടി ഇല്ലാത്തതാണ് നല്ലത്,തടി ഉള്ളവർക്ക് അതിന്റെ ബുദ്ധിമുട്ട് അറിയുകയുള്ളു
@kadarkadar812
@kadarkadar812 3 сағат бұрын
Ade💯
@S_h_a_590
@S_h_a_590 2 сағат бұрын
Currect
@footballshortsvideo10
@footballshortsvideo10 2 сағат бұрын
Sathyam 🙂
@Faisal728-q8d
@Faisal728-q8d 3 сағат бұрын
എനിക്ക് തടി കുറയാണ് വേണ്ടത് ഡെലിവറി കഴിഞ്ഞ് തടി വെച്ചതാണ് എനിക്ക് തടി ഇഷ്ട്ടല്ല സിനുതാന്റെ തടിയാണ് പാഗം 👍🏻🥰
@ammuammoos2023
@ammuammoos2023 3 сағат бұрын
സെന്റിമെന്റ്സ് ലെവൽ ആണല്ലോ മിക്ക വീഡിയോയിലും
@ShahmaHashim
@ShahmaHashim 2 сағат бұрын
Athanne😂😂
@afingg3352
@afingg3352 11 минут бұрын
Ishttamundenkil kandal madi. Ningaley polullavar thanney adine karanam
@ShahmaHashim
@ShahmaHashim 8 минут бұрын
@@afingg3352 ano onn podaa
@Ramsheena-oj1xd
@Ramsheena-oj1xd 4 сағат бұрын
ഈ ഒരു ചെറിയ കുട്ടി ഉള്ള ടൈമിൽ ആണോ അടുപ്പ് കത്തിക്കാൻ പഠിപ്പിക്കുന്നത് ഈ സമയം ഇത്രയും പെട്ടന്ന് പണി ഒരുക്കാൻ നോക്കല്ലേ ചെയ്യ കുട്ടി ഉറങ്ങുന്ന ടൈമിൽ ഒക്കെ അല്ലെ എന്തെങ്കിലും ചെയ്യാൻ പറ്റൂ
@shamnazworld9753
@shamnazworld9753 4 сағат бұрын
നൗഫലിന്റെ മണ്ടക്ക് രണ്ട് കൊടുക്കണം 😂
@DISNEYGIRL-c2p
@DISNEYGIRL-c2p 2 сағат бұрын
Yes
@alsanamusthafa4314
@alsanamusthafa4314 Сағат бұрын
Yes
@salihasali8089
@salihasali8089 40 минут бұрын
Ath aval thanne kathikkanam nn illa noufalnum kathich kodkaam
@sameerahameed2439
@sameerahameed2439 4 сағат бұрын
സിനു പറഞ്ഞതുപോലെ ഡെലിവറി കഴിഞ്ഞതിനു ശേഷം എന്നെയും ഇതുപോലെ പറഞ്ഞിരുന്നു എനിക്കും ഉണ്ടായിട്ടുണ്ട് ഈ അനുഭവം പറയുന്നവർ പറയട്ടെ അവർക്ക് വരുമ്പോഴെ വേദന അറിയൂ
@nihlathannu9335
@nihlathannu9335 4 сағат бұрын
സാരമില്ല സിനു ഇല്ല തടിക്ക് ആരോഗ്യം ഉണ്ടാവട്ടെ ala മോൾ സുന്ദരി
@user-Raheena
@user-Raheena 3 сағат бұрын
തടി ഉള്ളവർക്കേ അതിന്റെ ബുദ്ധിമുട്ട് അറിയുള്ളു. തടി യില്ലെങ്കിൽ ഒരു കുഴപ്പവും ഇല്യേ. ആരോഗ്യം ഉണ്ടായാൽ മതി
@shameemahassan6503
@shameemahassan6503 4 сағат бұрын
തടി കൂടിയാലും ആളുകൾ പറയൂ
@shazilkklat
@shazilkklat 4 сағат бұрын
സത്യം ഞാൻ anubavichthan
@ജാസ്മിൻവ്ലോഗ്
@ജാസ്മിൻവ്ലോഗ് 3 сағат бұрын
❤😂❤ നൗഫു സിനു പറഞ്ഞത് ഓരോ കാര്യങ്ങളും വളരെ കറക്റ്റ് ആണ് നല്ല പക്വതയുള്ള സംസാരം
@mahira600
@mahira600 4 сағат бұрын
ഞാനും അനുപവിച്ചതാണ്... നിന്നെ പോലെ തന്നെ ആണ് ഞാനും.. ഫസ്റ്റ് ഡെലിവറിക്ക് അത്ര പ്രശ്നം ഒന്നും ഇല്ലായിരുന്നു.. സെക്കണ്ട് ഡെലിവറിക്ക് മുഴുവൻ പ്രശ്നങ്ങൾ ആയിരുന്നു.. അതുകൊണ്ട് തടി വെച്ചില്ല.. എവിടെ പോയാലും എല്ലാരും പറയും തടി വെച്ചില്ല എന്ന് .. ഞാൻ കഴിവതും പരിപാടിസ് ഒഴിവാക്കാൻ ശ്രെമിക്കും.. എന്നിലേക്ക് തന്നെ ഒതുങ്ങാൻ ആഗ്രഹിക്കും..തന്റെ അവസ്ഥ ആർക്കും മനസ്സിലായില്ലെങ്കിലും എനിക്ക് മനസ്സിലാവും 👍🏻. ഞാൻ ഇപ്പൊ ഒന്ന് okey ആയി വരുന്നു..👍🏻
@jumailasidheeque
@jumailasidheeque 3 сағат бұрын
Enik manassilavum nan anubavichada
@HafsaP-r4n
@HafsaP-r4n 4 сағат бұрын
തടി വേണ്ട ആരോഗ്യം മതി. ടെൻഷൻ വേണ്ട. സമാദാനത്തോടെ ഇരിക്കുക. പിന്നെ നൗഫലിന്റെ ആ സമയത്തെ അവസ്ഥ കൂടെ സിനു മനസ്സിലാക്കിയാൽ ഇങ്ങനെ ഒന്നും sinun തോന്നില്ല.
@raihansalman2550
@raihansalman2550 4 сағат бұрын
തടി ഇല്ലാത്തതാണ് നല്ലത്
@sairabaanu8750
@sairabaanu8750 4 сағат бұрын
Sinu, ne mattullavarude varthanathinu anusarichu jeevikkan ninnal nammal jeevikkilla, nammaludethaya theerumaanathil jeevikkuka ok❤❤❤
@ichuichuzz8168
@ichuichuzz8168 2 сағат бұрын
ഇപ്പോഴും ഞാൻ നിങ്ങളുടെ വീഡിയോ സ്ഥിരം ആയി കാണും. കമന്റ് ഇടാറില്ല. ലൈക് മാത്രം tharum
@rasiyamusthafa-o3i
@rasiyamusthafa-o3i 13 минут бұрын
പൊന്നു മോളെ നീ പറഞ്ഞത് 100/101 സത്യാണ് ഒരാളുടെ കാര്യത്തിനും വേണ്ടി ജനങ്ങൾ ചുഴ്ഞ്ഞു നോക്കി ഓടിപ്പാറി നടക്കാനാണ് ഉതുസാഹം അവനൊന്റെ കാര്യം നോക്കാൻ അവർക്കൊട്ടും നേരോം ല്ലാ.. തടി അതൊക്കെ മതി ഉള്ള ആരോഗ്യം നിലനിർത്തുക നന്നായി ഫുഡ്‌ കഴി ക്കുക , നന്നായി ഉറങ്ങുക ശരീരത്തിന് വിശ്രമം കൊടുക്കുന്ന പോലെ മനസ്സിനും ആരോഗ്യം അത്യാവശ്യമാണ് നീ നിനക്ക് നല്ലത് എന്താണ് എന്ന് വച്ചാൽ അത് ചെയ്തു മുന്നോട്ടു പോകുക ഉമ്മയുടെ കൂടെ ഹാപ്പിയായി ജീവിക്കു മോളെ ❤❤❤❤❤ ആരുടെയും കമ്മന്റ് കണ്ടു നീ വിഷമിക്കണ്ട
@hasnathhasna257
@hasnathhasna257 4 сағат бұрын
തടി ഒന്നും വേണ്ട സിനൂ ഉള്ള തടിക്ക് ആരോഗ്യം ഉണ്ടായാ മതി'
@JameelaJameela-du8vl
@JameelaJameela-du8vl Сағат бұрын
സിനു തടി വേണ്ട ഇപ്പോൾ ഉള്ള ത് മതി അതിനു ആരോഗ്യം ഉണ്ടആ വാൻ ദുഹാ ചെയ്യ്
@SuharaSiddiq-n3h
@SuharaSiddiq-n3h 2 сағат бұрын
ഒന്നാമത് sinu പ്രസവിച്ചു കിടക്കുമ്പോൾ ഒരു സമാധാനം ഇല്ല ഉപ്പ ഹോസ്പിറ്റലിൽ ആയി പിന്നെ മരണം ഇതൊക്കെ നമ്മളെ മനസിനെ തളർത്തുന്ന പ്രശ്നം ആണല്ലോ ആ സമയം നമ്മൾ ഹാപ്പി അല്ലല്ലോ വേറെ ഒന്നും അല്ല എല്ലാം ശരി ആവും
@Raziaisha
@Raziaisha 4 сағат бұрын
സിനു നെഗറ്റീവ് കമെന്റ് മൈന്റ് ചെയ്യണ്ട ഞാനും ഇദ് പോലെ ഒരുപാട് കേട്ടദ് ആണ് ആദ്യം ഒക്കെ ഞാനും ഒരുപാട് സങ്കടപെട്ടിരുന്നു ഇപ്പൊ ഞാൻ മനസ്സിലാക്കി എന്തിന് ആണ് മറ്റുള്ളോരെ വാക്ക് കേട്ട് നമ്മൾ എന്തിന് ആണ് സങ്കടപെടുന്നെ അവർ പറഞ്ഞിട്ട് പൊയ്ക്കോട്ടേ നമ്മൾഅധ് മൈന്റ് ചെയ്യണ്ട കുറെ തടി ഉണ്ടായിട്ട് ഒന്നും കാര്യം ഇല്ല അസുഗം ഒന്നും ഇല്ലാതെ ഇരുന്ന മതി നിങ്ങൾ എപ്പോഴും ഹാപ്പി ആയിട്ട് ഇരിക്കൂ ❤❤
@suhararahiman3355
@suhararahiman3355 4 сағат бұрын
മാഷാ അള്ളാഹ്
@fsvlogs7173
@fsvlogs7173 2 сағат бұрын
പൊന്നാര സിനു പറയുന്നവർ പറഞ്ഞോട്ടെ തടി വെക്കാൻ നോക്കണ്ട പിന്നെ അത് കുറയ്ക്കാൻ വേണ്ടി അതിന്റെ പിന്നാലെ നടക്കേണ്ടി വരും എന്റെ അനുഭവമാണ്
@fathima1935
@fathima1935 16 минут бұрын
സത്യം പറയട്ടെ. ഞാൻ തടിച്ചിട്ടാണ് എൻ്റെ തടിനെ പറ്റിയാണ് കാണുന്നവർ പറയുന്നത്. എന്താണ് അറീല നമ്മളെക്കാൾ വിഷമം കാണുന്നവർക്കാണ്
@Suhailachemban-fh4ll
@Suhailachemban-fh4ll 4 сағат бұрын
ഞാൻ രണ്ടണം പ്രസവിച്ചു ഇപ്പോളും നിന്നപോലെ തന്ന ആണ്
@shakirafasil7736
@shakirafasil7736 2 сағат бұрын
Same njanum
@amnafathima9241
@amnafathima9241 4 сағат бұрын
Sinunte samsaram 👍👍👍👍👍
@binu6653
@binu6653 3 сағат бұрын
പറഞ്ഞത് സത്യാ 👍
@Ninishma
@Ninishma 3 сағат бұрын
ഞാനും ഈ അവസ്ഥയിൽ ഇതുപോലെതന്നെയായിരുന്നു
@ShahanaNijasVlogs
@ShahanaNijasVlogs 4 сағат бұрын
❤❤
@rasiyamusthafa-o3i
@rasiyamusthafa-o3i 12 минут бұрын
നമ്മുടെ ജീവിതം ജീവിച്ചു തീ ർക്കേണ്ടവർ നമ്മളാണ് ആർക്കോ വേണ്ടിയൊന്നും അത് കളയേണ്ട
@AnshifAp-k4i
@AnshifAp-k4i 4 сағат бұрын
പറയുന്നവർ പറയടെ സിനുമോൾ അതൊന്നും കാര്യമാക്കണ്ട അള്ളാഹു ആയുസ്സിനെയും ആഫിയറ്റിനെയും നിങ്ങളെ കുടുബത്തിനു നൽകു മാ റാ കടേ
@shahanafathima2749
@shahanafathima2749 4 сағат бұрын
ഇപ്പോഴത്തെ പനി അങ്ങനെയാണ് എനിക്കും ഉണ്ടായി .
@farishacs7744
@farishacs7744 3 сағат бұрын
എന്തിനാണ് ഈ തടി.. തടി ഉള്ളവർ മാത്രം ആണോ ആരോഗ്യവന്മാർ.... ഞാനും കുറെ കേട്ടിട്ടുണ്ട് അനുഭവിച്ചിട്ടും ഉണ്ട് തടി ഇല്ലാത്തതിന്റെ പേരിൽ😢... ഇപ്പോൾ നേരെ തിരിച്ചു പറയാൻ തുടങ്ങി തടി ഇല്ലാത്തതു നിന്റെ ഭാഗ്യം ഞാൻ ഒക്കെ തടി കുറയ്ക്കാൻ രാത്രി പട്ടിണി കിടപ്പാണ് എന്ന് ഒരുപാട് പേര് എന്നോട് പറഞ്ഞു 😄... ആരോഗ്യം ആയിട്ട് ഇരുന്നാൽ മതി 🤲🏻.. ആവിശ്യത്തിന് നല്ല food കഴിക്കുക 👍🏻... തടി കൂട്ടാൻ വേണ്ടി വാരിവലിച്ചു കഴിച്ചു ഉള്ള ഭംഗി കളയണ്ട... 👍🏻
@jumailasidheeque
@jumailasidheeque 3 сағат бұрын
Same
@SherinPalakkal-mo1ig
@SherinPalakkal-mo1ig 3 сағат бұрын
Same
@Bindhuqueen
@Bindhuqueen 2 сағат бұрын
arum parayunnathu kettu onnine kurichum orthu tension avenda nalloru broyeyum bharthavayum nalloru kunjuvavayeyum padachon thannille life onneyullu happyayittu enjoy cheythu jeevikanam Padacho undu kootinu 🙏❤️
@AslushaluAslushalu
@AslushaluAslushalu 4 сағат бұрын
ഇനിക്കും ഇണ്ടയ്കുണു ഇങ്ങനെ അവസ്ഥ ആളുകളോട് സമാധാനം പറഞ്ഞു ചടക്കും തടിക്കാത്തതിന് ഇനിക്കും ഭയങ്കര ടെൻഷൻ ആവും ചെറുതായിട്ട് എന്തെങ്കിലും കേൾക്കുമ്പോ തന്നെ
@JamsHeera-kf8wz
@JamsHeera-kf8wz 3 сағат бұрын
ആദ്യത്തേ പ്രസവത്തിൽ ഞാനും നിന്നേ പോലേ തന്നേ ആയിരുന്നു എല്ലാവരും തടി ഇലാത്തതിനേക്കുറിച്ച് പറയും. പിന്നേ 2-ാം പ്രസവത്തിൽ തടിച്ച് തടി കുറക്കാൻ ഞാൻ വ്യാഴാമം ചെയ്യാണ്. തടിയിൽ ഒന്നും ഒരു കാര്യവും ഇല്ല ആരോഗ്യം അതാണ് പ്രധാനം
@ameervk6522
@ameervk6522 3 сағат бұрын
Same
@soudhapm1318
@soudhapm1318 3 сағат бұрын
Sinu.thadi.vanda.mole.tenshan.enthina.don,t.worry.sinu.suuupera❤❤❤❤
@RamlaShajahan-b5w
@RamlaShajahan-b5w 3 сағат бұрын
സിനു പറയുന്നവർ പറയട്ടെ മൈന്റ് ചെയ്യണ്ട
@pokuttyrkara6883
@pokuttyrkara6883 4 сағат бұрын
സിനു മോൾക്ക് സ്ഥിരം pembars ഇട്ട് കൊടുക്കരുത് വേറെ ഒരു പാമ്പേഴ്സ് ഉണ്ട് തുണി ഉള്ളിൽ വെച്ച് ഇടുന്ന അത് വാങ്ങിയാമതി കഴുകി വീണ്ടും ഉപയോഗിക്കാ
@JasminJaisu
@JasminJaisu 3 сағат бұрын
Thadi koodiyavark ariyalo adinte budhimutt enth tenshana idh sinu mole happy aavu nee slim Beauty aayadh kond mattullolk asooya aavum❤❤ happiyavu❤❤❤
@shalushalukph642
@shalushalukph642 3 сағат бұрын
Enekumundayerunnu Enganeyullaanibavam.sinu❤❤
@ichuichuzz8168
@ichuichuzz8168 2 сағат бұрын
സിനു തടി വേണ്ട. പറയുന്നവർ പറഞ്ഞോട്ടെ. തടിവെച്ചാൽ നമുക്ക് ഒന്നിനും പറ്റില്ല. ഉള്ള തടി പടച്ചവൻ നിലനിർത്തി തരട്ടെ ആമീൻ. ഞാനുംഇതൊക്കെ അനുഭവിച്ചത്. പക്ഷെ ഞാൻ ആര് പറഞ്ഞതും ഉൾകൊള്ളില്ല. നമ്മുടെ ഭർത്താക്കന്മാർക്ക് പ്രശ്നം ഇല്ലങ്കിൽ. നാട്ടുകാർ ക്ക് എന്തിനാ കേട് അത് കാര്യം ആകണ്ട
@seenathnizam3200
@seenathnizam3200 4 сағат бұрын
ആദൃലൈക്ക്ഞാൻ❤
@Ayisha-w3c
@Ayisha-w3c 4 сағат бұрын
Njan kore anubavitchkkn thadi vekkaanjitt Ya Allah Alojikkaan vayya njan aannengil yenth thinnaalum thadikkoola yenikkum presavitch kedlkunna samayam aake 15 day raathri urangi yollu pinne okke vere yentho oru moodil aayirunnu annum Hus Gulfilaayirunnu avare okke vallaathe miss cheythum yentho vaallaathe oru asosthatha aayirunnu. Pinne hus nte vtl vannu thudangi thadinte kaaryam bagyathin kutti nalla thadi undaayirunnu Pinne Hus vannu Alhamdhullillah okke sheriyaayi innaalum urakkathinte th time yeduthu maaraan Pakshe ippo tha njammale vtl poyi vannaal kuttiye vilayiruthalaayi kutti thadi poyikkn poyikkn chilor kaannumbo okke athanne parayaan ollu kettu kettu maduthu innaalumee problem pettann manass kond marakkaan kazhiyunnilla Sangadam kooduthl indaavunnath vtl poyaal food adi aayirikkum kooduthal innaalum ingane kelkkendi varunnundallo nn vijaritchitt hus nte vtl poraan aavumbo sathyam paranjaal ith alojikkunmbo kooduthal pediya Njan ningale video kannaarund pakshe comment idaar yeppoyengilum aan ❤😍
@abithaashraf6422
@abithaashraf6422 Сағат бұрын
Aameen
@nafidanafi7012
@nafidanafi7012 3 сағат бұрын
Korch devaso vedios idadirunnal cmt varillalo id social media ayadkond endayalum Comment verum
@SujeeraShamsu
@SujeeraShamsu 2 сағат бұрын
Njnanum തടിക്കാത്ത typ ആണ്. ഒത്തിരി വെയിറ്റ് കൂടും. But തടി കാണൂല. ഒരുപാട് kettik
@VafiAnan
@VafiAnan Сағат бұрын
Same
@HidayathHidayath-k3z
@HidayathHidayath-k3z 3 сағат бұрын
എന്റെ അനുഭവം
@RejeenaShajahan-mc4mu
@RejeenaShajahan-mc4mu 3 сағат бұрын
Sinu paranjathu ellaam correct aanu.
@farijasuhail2969
@farijasuhail2969 3 сағат бұрын
കുട്ടിടെ പാദസരത്തിന്റെ കൊളുത് ഊരിറ്റ് കെട്ടി കൊടുത്താൽ മതി .Pinne പാദസരം കുടുങ്ങുമ്പോ കൊളുത് ഇട്ട് കൊടുത്താൽ മതി .എന്റെ മോൾടെ പാദസരം ഞാൻ അങ്ങനെ യാണ് ഞാൻ ചെയ്തത്
@Naseebanas
@Naseebanas 3 сағат бұрын
കൊളുത് ഉരിയാൽ പിന്നെ എങ്ങനെ കെട്ടും
@farijasuhail2969
@farijasuhail2969 Сағат бұрын
@@Naseebanas കൊളുത് ഊരിയിട്ട് നൂൽ കട്ടിയിൽ മടക്കി കെട്ടി കൊടുക്കുക .അങ്ങനെ പാദസരം ഇട്ട് കൊടുക്കാം .പിന്നെ അങ്ങനെ കുടുങ്ങിയാൽ നൂൽ കൊണ്ട് കെട്ടിയത് ഊരിയിട്ട് നോർമൽ പദസരത്തിന്റെ കൊളുത് ഇട്ട് കൊടുത്താൽ മതി
@ks-k9u
@ks-k9u 3 сағат бұрын
Ente delivery kazhiju enodu ellarum chodichirunu thadichillalo enu njan paraju njan thadikan poyathu allaa delivery kazhiju alhamdulillah kutty undalo enu don't worry keep going 😊
@DanishDani-bi6xe
@DanishDani-bi6xe 4 сағат бұрын
സിനു നല്ല മോളാ നൗഫലെ ♥️♥️👍👍
@sahrakk3991
@sahrakk3991 4 сағат бұрын
സിനു 💝💝💝💝
@saifusaifu8861
@saifusaifu8861 4 сағат бұрын
Giyass ആണ് ലാഭം വിറക് മാസത്തിൽ 1000 എങ്കിലും വേണം giyas 3 മാസം കത്തും ഞാൻ വെറും giyas ഉപയോഗിക്കാ ലാഭവും അത് തന്നെ
@ichuichuzz8168
@ichuichuzz8168 2 сағат бұрын
പിന്നെ ഇനിക്ക് നിങ്ങളെ നല്ല ഇഷ്ട്ടം ആയിരുന്നു. പക്ഷെ നിങ്ങൾ മെസ്സേജ് നു ഒരു ലൈക് പോലും തരില്ല.
@SahiraHassan-y3o
@SahiraHassan-y3o 4 сағат бұрын
ഉണ്ണിക്ക് പാല് കൊടുക്കുമ്പൊ അമ്മമാർ തടി കുറയും പറയുന്നവർ പറഞോട്ടെ സിനു നീ വിഷമിക്കണ്ട
@rsvlog6666
@rsvlog6666 2 сағат бұрын
എൻ്റെ പ്രസവം കഴിഞ്ഞപ്പോൾ ഞാൻ നല്ല തടി കൂടി തടി.ഇല്ലാതെ ഇരിക്കല്ലാ നല്ലത്
@azmisabi5867
@azmisabi5867 3 сағат бұрын
S njnum ee problem anubavikunud 😢
@mousumysumi7758
@mousumysumi7758 3 сағат бұрын
Thadi kurakan kashtedunna alann njan. 😂sinune kannumbo asuya thonnum❤
@RasheedaNk-e3e
@RasheedaNk-e3e Сағат бұрын
നീ ബേജാറാവണ്ട ഞാനും ഇതേപോലെ തന്നെയായിരുന്നു 35 കിലോ രണ്ടാമത്തെ പ്രസവത്തിന് ഞാൻ 64 കിലോ അതുകൊണ്ട് ഒട്ടും ടെൻഷൻ അടിക്കേണ്ട ആട്ടിൻ സൂപ്പ് വെച്ച് കഴിച്ചോളൂ
@farsanakp7987
@farsanakp7987 2 сағат бұрын
ഞാനും ഒരുപാട് കേട്ടതാ സിനു ഇപ്പോ ഞാൻ ചെവി കൊടുക്കാറില്ല. പറയുന്നവർ അവിടെ പറഞ്ഞോട്ടെ. ഓരെ ചെലവിൽ അല്ലാലോ നമ്മൾ ജീവിക്കണേ. പോയി പണി നോക്കാൻ പറീ
@ShefiShafeena-vn5hg
@ShefiShafeena-vn5hg 2 сағат бұрын
ന്നോടും പറയലുണ്ട്. Tentiona
@RubyShihab-w6n
@RubyShihab-w6n 2 сағат бұрын
Yanikkum ഒരുപാട് ബുദ്ധിമുട്ട് ആയിരുന്നു ഫസ്റ്റ് ഡെലിവറി
@fathimamehna81
@fathimamehna81 4 сағат бұрын
❤️👏🏻👏🏻👏🏻👏🏻👏🏻🙋🏻‍♀️
@suluayoob8136
@suluayoob8136 2 сағат бұрын
സാരമില്ല സിനു പറയുന്നവർ പറയട്ടേ ഒന്നും മനസിൽ വെക്കരുത്
@ZiyaFathima-wo1kn
@ZiyaFathima-wo1kn 3 сағат бұрын
Nalla oru message aan ee vedio lude koduthad
@NajilaBasheer-m2l
@NajilaBasheer-m2l 4 сағат бұрын
സിനു മക്കൾ ഉണ്ടായാൽ നമ്മളെ ചോദിക്കില്ല മക്കൾ എന്താകുന്നു അവർക്ക് സുഖല്ലേ എന്നാ ഞാനും നിന്നെ പോലെ പറയും 😂😂
@FarisaJamshi-qp9wd
@FarisaJamshi-qp9wd 4 сағат бұрын
🤲🤲
@muhjouhar3241
@muhjouhar3241 4 сағат бұрын
സിനു സരല്ല എല്ലാം shariyavatte Noufaley അതിനെ അടുപ്പിൽ udhich ഇപ്പൊൾ തന്നെ അസുഖം ഉണ്ടകണ്ട
@FathimaFathi-uv9yt
@FathimaFathi-uv9yt 3 сағат бұрын
Umma thadi ilaalo ummanta shapil poyathayk
@shahanamolu9077
@shahanamolu9077 3 сағат бұрын
ഞാൻ അനുഭവിച്ചുകുന്നു.... ഈൗ ഡിപ്രെഷൻ.... Same അവസ്ഥാ......കുറച്ചു കഴിഞ്ഞാൽ താന്നെ ശെരിയാവും.... പിന്നെ ഇദൊക്കെ ആലോചിക്കുമ്പോൾ കോമഡി ആയിരിക്കും... പറയുന്നവരോട് പോയി പണി നോക്കാന് പറയ്‌..... ശെരിയാവും ♥️♥️🍁
@ThasleenaSafeer-e4t
@ThasleenaSafeer-e4t 3 сағат бұрын
തടി വേണ്ട ഞാൻ തടി കുർക്കാൻ കളിക്ക എന്താക്കിലു ഭക്ഷണം കുറച്ചു കൈച്ചാൽ പറയും മോളെ കുറച്ചു കൈച്ചോ
@Thanooja-gj3bs
@Thanooja-gj3bs 4 сағат бұрын
Masha allah
@Nasarmk-e2t
@Nasarmk-e2t 4 сағат бұрын
Njmlokke oriyane meliyan sramikkahnu. Endhina thadii. Nkishtamilla. Nk ishtahnu melinjitt. Sinu melinjittqhnu sundarii ❤
@madhuvelu7772
@madhuvelu7772 4 сағат бұрын
ചെറിയ കുട്ടി ആകുമ്പോൾ അല്ല അടുപ്പിതാൻ പഠിപ്പിക്കേണ്ടത് നല്ലൊരു സ്വഭാവം അല്ല പറച്ചിൽ
@Sekkeer_p
@Sekkeer_p 2 сағат бұрын
Hi sinu postpartum dipression undayapol yeth lam und ayirunu uragam undayiruno nan Ippo prasvich kidakkuka ann yenikum uragam illa
@hashimsajeena9506
@hashimsajeena9506 Сағат бұрын
സിനുതാടിവേങ❤❤❤
@sivapriya7433
@sivapriya7433 2 сағат бұрын
👍🏻👍🏻
@Naseebanas
@Naseebanas 3 сағат бұрын
Wardob vedio cheyyuoo....
@JalalNellikuzhy
@JalalNellikuzhy 52 минут бұрын
സിനു ന്റെ വീട്ടിൽ ആർക്കും തടി ഇല്ല സിനുവിനും തടി വെക്കാൻ ബുധിമുട്ടാണ്
@thasniasif4048
@thasniasif4048 3 сағат бұрын
Tadivekathath aan nalathh... Njn ipo tadi kurakan kalikunnu.. 😂
@SiluMuhsin
@SiluMuhsin 3 сағат бұрын
Nj delivery kyiju 3 month avunullo Nja Theere thadi vachilla..njanum kure kettu... Epo nj husband adutha epo aarum paraynillya..thadi nanayillan parayumbo njn kooduthal happy kurkndallo ..alhamdulillah aarogiyam adanu main
@lubilubaiba5325
@lubilubaiba5325 3 сағат бұрын
Frock idumbo athilek underpantees idu atha virthi shaz dot avarea video kaannu enth adipoli aayi kuttinje orukunath
@sadhaakbar3874
@sadhaakbar3874 3 сағат бұрын
തടി ഇല്ലെങ്കിൽ എന്താ നീ സൂപ്പറല്ലേ😊😊
@sameernaduthodi5353
@sameernaduthodi5353 3 сағат бұрын
ആദ്യത്തെ പേലെ തടിയും ഭംഗിയും ഉണ്ടാവൂല ഒരു സ്വം കഴിഞ്ഞാൽ
@abdulnazer3169
@abdulnazer3169 3 сағат бұрын
Enikkum undayirunnu ee anubavam
@SuhailaMuneer-313
@SuhailaMuneer-313 4 сағат бұрын
Umma വിറക് ഉണ്ടാക്കാൻ ഇറങ്ങാനായോ
@RishnaRichu
@RishnaRichu 3 сағат бұрын
Enikk oru veedinu vendi oru sahayam chayyumo 25 varshamayi vadakakk oru nivarthi ellathode enthalum sahayam chayyumo
@RishnaRichu
@RishnaRichu 3 сағат бұрын
Orupd chanelil msg ayachu
@mohammedramees9389
@mohammedramees9389 3 сағат бұрын
Nallonam anubavichukunnu same situation
@_sanahh_
@_sanahh_ 2 сағат бұрын
Njanum ingane melinjittayirunnu,3rd delivery kayinjappo thadi kurakkan odi nadakkarnnu😂
@VafiAnan
@VafiAnan Сағат бұрын
Shariya 2 delivery kayije theere thadi vechila 😢 alarum kaliyakunu 😢
@fathimathesnik6235
@fathimathesnik6235 3 сағат бұрын
സാരമില്ലടോ ടെൻഷൻ adlkkanda
@muhammedbasith-c2v
@muhammedbasith-c2v 4 сағат бұрын
🤲🏼🤲🏼🤲🏼🤲🏼👍🏼👍🏼👍🏼👍🏼
@MuhammedMinhaj-yn1ov
@MuhammedMinhaj-yn1ov 39 минут бұрын
പറയുന്ന വരെന്തു പറയട്ടെ മൈൻഡ് ചെയ്യാ തിരുന്ന മതി നമ്മൾ സ്ത്രീ കളുടെ അവസ്ഥ നമ്മൾ കല്ലേ അറിയൂ
@Bindhuqueen
@Bindhuqueen 2 сағат бұрын
Thadiyonnum venda Sinu pinne thadikurakan vendi diet cheyendi varum arogyathode asukankal onnumillathirunnal mathi sinu palarum palathum parayum athonnum mind cheyenda healthyayitulla food kazhichu santhoshamayi iriku areyum onnum bodhyapeduthenda avasyamilla
@riswanak2654
@riswanak2654 4 сағат бұрын
എനിക്കുണ്ടായ അനുഭവം☹️
@fathimaziya5971
@fathimaziya5971 2 сағат бұрын
സിനു മോളെ തടിയില്ലാത്തത്ആണ് നല്ലത് ഞങ്ങൾ ഒക്കെ തടി കൂടീട്ട് എടങ്ങേറ് ആയിക്ക് ണ്
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 6 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 227 МЛН
Worst flight ever
00:55
Adam W
Рет қаралды 22 МЛН
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 6 МЛН