ഉപ്പാടെ ഇപ്പോഴത്തെ അവസ്ഥ ഇതാണ് ഉപ്പാടെ കോലം കണ്ട കണ്ണ് നിറയും 🤲🤲🤲|NOUFAL|UMMAYUM MONUM

  Рет қаралды 167,100

Noufal f tkd

Noufal f tkd

Күн бұрын

Пікірлер: 529
@ShareenaShari-wi9xl
@ShareenaShari-wi9xl 3 ай бұрын
കമന്റ് വായിച്ചപ്പോൾ ഒരുപാട് സങ്കടം തോന്നി. നിന്നെപ്പോലെ തന്നെയാണ് എന്റെ വീട്ടിലും രണ്ടു പെൺകുട്ടികളും ഞങ്ങൾക്ക് ഒരു തണലായി ഒരു ഏട്ടനും. ഉപ്പാക്ക് രോഗം പിടിപെട്ട് കിടപ്പിൽ ആയിട്ട് 11 വർഷമായി ഞങ്ങൾക്ക് എല്ലാം തണലായിരുന്ന ഞങ്ങളെ ഏട്ടന് നൗഫൽ ഇക്കാന്റെ പ്രായം വരും. എല്ലാം നോക്കി നടത്തുന്ന ഞങ്ങളുടെ ഏട്ടൻ ഇന്നലെ ഒരു ചെറിയ അപകടത്തിൽ ഹോസ്പിറ്റലിൽ ആണ് കയ്യിന് ചെറിയ ഒരു ഓപ്പറേഷൻ കഴിഞ്ഞിട്ടുണ്ട്. എല്ലാം പെട്ടെന്ന് ഷിഫ ആയി കിട്ടാനും ഞങ്ങളുടെ ഉപ്പയുടെ രോഗം ശിഫ ആവാനും എന്റെ ഈ കമന്റ് വായിക്കുന്ന എല്ലാവരും ദുആ ചെയ്യണം 😭😭😭😭 രോഗിയായി കിടക്കുന്നവർക്കും രോഗം തന്നവർക്കും അല്ലാഹു പരിപൂർണ്ണ ശിഫ നൽകട്ടെ ആമീൻ ആമീൻ ആമീൻ 😭😭😭
@ShareenaShari-wi9xl
@ShareenaShari-wi9xl 3 ай бұрын
Aameen
@sakeenae9247
@sakeenae9247 3 ай бұрын
Aameen
@amshadamshad7079
@amshadamshad7079 3 ай бұрын
Aameen
@shamilmonvlog8573
@shamilmonvlog8573 3 ай бұрын
ആമീൻ 🤲🏻🤲🏻
@Saleena-uh8ln
@Saleena-uh8ln 3 ай бұрын
Aameen
@sharafunnisaummer8658
@sharafunnisaummer8658 3 ай бұрын
പടച്ചോനെ ശിഫ കൊടുക്കണേ അല്ലാഹ് 🤲🤲കുറച്ചു കാലം കൂടെ കുടുംബത്തോടൊപ്പം ആ പൊന്നു പൈതലിനെ ലാളിച്ചും മക്കളോടൊപ്പം ആരോഗ്യത്തോടെ ജീവിക്കാൻ ഉള്ള ആയുസ്സ് നൽകണേ..അല്ലാഹ് 🤲
@fathimaaa834
@fathimaaa834 3 ай бұрын
Aameen
@abbasm4466
@abbasm4466 3 ай бұрын
Aameen
@thahirakunjumon5214
@thahirakunjumon5214 3 ай бұрын
Aameen
@ShoukathavShoukath
@ShoukathavShoukath 3 ай бұрын
Ameen
@AliKannath
@AliKannath 3 ай бұрын
Aameen
@fathimathriza4158
@fathimathriza4158 3 ай бұрын
നൗഫലെ റിസൾട് കിട്ടിയാൽ ഞങ്ങളെ വിവരം അറിയിക്കണേ. പടച്ചോനെ അ ഉപ്പാക് പരിപൂർണ്ണ ശിവ കൊടുക്ക് അല്ലാഹ് 🤲🏼
@maymoonahussain8653
@maymoonahussain8653 3 ай бұрын
Ameen
@sajithasubair1290
@sajithasubair1290 3 ай бұрын
Aameen
@Haseenaskitchen-pb4uc
@Haseenaskitchen-pb4uc 3 ай бұрын
Ameen🤲🤲🤲
@RamlathMustafa
@RamlathMustafa 3 ай бұрын
Ameen
@MuhammedKoya-rd8br
@MuhammedKoya-rd8br 3 ай бұрын
Aameeeén 🤲🤲🤲🤲
@MunnaRafi-v4h
@MunnaRafi-v4h 3 ай бұрын
😢😢🤲🏻🤲🏻 കരഞ്ഞു പോയി നിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടിട്ട് ഉപ്പാക് എത്രയും പെട്ടന്ന് ശിഫ നൽകണേ നാഥാ
@maymoonahussain8653
@maymoonahussain8653 3 ай бұрын
Ameen
@sajeeva4704
@sajeeva4704 3 ай бұрын
Aameen😢
@ashrafash9544
@ashrafash9544 3 ай бұрын
Ameen
@afsalafsalabdhulvahab909
@afsalafsalabdhulvahab909 3 ай бұрын
Aameen🤲🏻🤲🏻🤲🏻
@hasnaansar9309
@hasnaansar9309 3 ай бұрын
𝙰𝚖𝚎𝚎𝚗
@Aysha-kj1ks
@Aysha-kj1ks 3 ай бұрын
മോളെ ഇടയ്ക്കിടയ്ക്ക് video call കാണിച്ചു കൊടുത്ത് അങ്ങോട്ട്‌ പോവാൻ അസുഖങ്ങൾ മാറണം അതിനു food കഴിക്കാനും ഗ്ളൂക്കോസ് ചെയ്യാനും സമ്മതിപ്പിക്കുക അല്ലാഹ് എന്തായാലും പൂർണ്ണ ആരോഗ്യവനായി തിരിച്ചു വന്ന് ഇനിയും ഒരുപാട് കാലം ആരോഗ്യത്തോടെ ജീവിക്കാൻ ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲
@jaslajasla3643
@jaslajasla3643 3 ай бұрын
Ys👍
@surumimol1480
@surumimol1480 3 ай бұрын
റബ്ബേ ഉപ്പാക്ക് പൂർണ ശിഫ നൽകണേ നാഥാ 🤲🤲😢😢
@FathimaKV-s3q
@FathimaKV-s3q 3 ай бұрын
ആമീൻ ആമീൻ 🤲🤲
@Jasmin-hq4dk
@Jasmin-hq4dk 3 ай бұрын
ആമീൻ
@RAZSHAKK
@RAZSHAKK 3 ай бұрын
Ameen
@surumimol1480
@surumimol1480 3 ай бұрын
വിഷമിക്കേണ്ട നൗഫലെ നീയും കൂടെ തളർന്നാൽ ആകെ കൈവിട്ടു പോകും. റബ്ബ് നിങ്ങളെ തളർത്തില്ല. ദുആ ചെയ്യ് 😢പ്രതീക്ഷ കൈ വെടിയല്ലേ 😢😢എന്ത് ആഗ്രഹം ഉണ്ടെങ്കിലും ഉപ്പാക്ക് സാധിച്ചു കൊടുക്ക് 😢എന്തായാലും ഇന്ഷാ അല്ലാഹ് ദുആയിൽ ഉണ്ടാകും 😊
@s.n.m.kachadi8913
@s.n.m.kachadi8913 3 ай бұрын
നൗഫലേ റിസൽട്ട് കെട്ടിയാൽ ഉടനെ ഞങ്ങളെ അറിയിക്കണം മറക്കരുത്
@safnasherin8373
@safnasherin8373 3 ай бұрын
Uppane kond onn thawba chyyoikkoo.... Ntha vidhi enn nmk pryan pattilallo.... Ente oru abipryam aahn tto
@ShafeequeK-l8t
@ShafeequeK-l8t 3 ай бұрын
നീ വിഷമിക്കണ്ട മോനെ . നിന്നെ കൊണ്ട് കഴിയും പോലെ നീ നോക്കുന്നില്ലേ . അള്ളാഹു ഷിഫയാക്കട്ടെ.
@surumimol1480
@surumimol1480 3 ай бұрын
ഉപ്പാന്റെ അവസ്ഥ കാണാനും കേൾക്കാനും കഴിയുന്നില്ലല്ലോ റബ്ബേ 😢നീയാണല്ലോ റബ്ബേ എല്ലാത്തിനും മതിയായവൻ. എല്ലാ രോഗവും പരിപൂർണ്ണ ശിഫ നൽകണേ തമ്പുരാനെ 😢😢🤲🤲
@ninuchalithodi4878
@ninuchalithodi4878 3 ай бұрын
Aameen
@aishabeevi906
@aishabeevi906 3 ай бұрын
Ameen
@aslamaslu9035
@aslamaslu9035 3 ай бұрын
Aameen aameen yarabbal Aalameen 😢
@maymoonahussain8653
@maymoonahussain8653 3 ай бұрын
Ameen
@haseenahaseena1265
@haseenahaseena1265 3 ай бұрын
Aameen 🤲
@Shibunalakkakath
@Shibunalakkakath 3 ай бұрын
Kidney...heart പരമായ എന്തെങ്കിലും വിഷയം ഉണ്ടാകും ...തടി ഇല്ലാത്ത ആള്ക് നല്ലോം നീര് വരുന്നുണ്ടെങ്കിൽ
@NaseemaC-vt6mq
@NaseemaC-vt6mq 3 ай бұрын
നൗഫൽ ക്ക തിബ്ബ് സലാത്ത് ചെല്ലി മന്ത്രിച്ചു കൊടുക്ക്‌ പെട്ടെന്ന് ശിഫ യാകും
@Shibunalakkakath
@Shibunalakkakath 3 ай бұрын
Vedio എടുക്കാൻ വിഷമം ആണെങ്കിൽ വീഡിയോ എടുക്കണ്ട...ഞങ്ങൽ പ്രാർഥിച്ചോളം .. കാണുമ്പോ വിഷമം ആണ്.. വിവരണങ്ങൾ കമ്മ്യൂണിറ്റി പോസ്റ് വായി അറിയിച്ചാൽ മതി
@aishabeevi906
@aishabeevi906 3 ай бұрын
എത്ര നേരം ആയി നോക്കുന്നു വാപ്പ ടെ വിവരം അറിയാൻ
@rafiramanalukkal5970
@rafiramanalukkal5970 3 ай бұрын
Noufale തളരരുത് അള്ളാഹു എത്രയും പെട്ടെന്ന് രോഗത്തിന്ശിഫ നൽകട്ടെ🤲🏻🤲🏻🤲🏻
@AbbasAchu-s9q
@AbbasAchu-s9q 3 ай бұрын
ഉപ്പാനെ കാണുമ്പോൾ തന്നെ സങ്കടം ആണ് 😢😢അള്ളഹു എത്രയും പെട്ടെന്ന് അസുഖം ശിഫ നൽകട്ടെ ആമീൻ 🤲🏻🤲🏻
@rashafabin8278
@rashafabin8278 3 ай бұрын
ഉപ്പാന്റെ അസുഖം എത്രയും പെട്ടന്ന് മാറട്ടെ ആമീൻ 🤲🤲🤲🤲
@SIDHIQUEKASidhique
@SIDHIQUEKASidhique 3 ай бұрын
Seenath സ്വലാത്തുൽ ഫാ ത്തിഹ ജോല്ലി മന്ത്രിച്ഛ് വെള്ളം കുടിക്കാൻ കൊടുക്ക് അള്ളാഹു അസുഖം മാറ്റി തരട്ടെ ആമീൻ 🤲
@Sumayya-ws1ro
@Sumayya-ws1ro 3 ай бұрын
seenath swolatho????? 🤔🤔🤔
@safiyatharuvai6825
@safiyatharuvai6825 3 ай бұрын
ഈ മോന് ക്ഷമ കൊട്ക്കണേ അള്ളാ😢😢🤲🤲🤲🤲
@MuhsinaPk-cj1qo
@MuhsinaPk-cj1qo 3 ай бұрын
ലാസ്റ്റ് പറയുന്നത് kettittn😢😢😢വന്നു uppa എന്ത് പറഞ്ഞാലും അവർക്ക് വയ്യ എന്ന് പറഞ്ഞാൽ. മക്കൾക്ക് ഉള്ളിൽ ഒരു വേദന ഉണ്ടാവും 😢😢😢🤲🤲🤲
@raseelakp3403
@raseelakp3403 3 ай бұрын
എല്ലാം ശരിയാവും പടച്ചോൻ എത്രയും പെട്ടെന്നു ശിഫ ആക്കി തരട്ടെ 🤲
@ummuzzworld
@ummuzzworld 3 ай бұрын
പ്രയാസങ്ങൾ എല്ലാം പടച്ച റബ്ബ് മാറ്റി തരട്ടെ 😢🤲🤲
@shahanashahul6478
@shahanashahul6478 3 ай бұрын
ആമീൻ
@SubairA-h9x
@SubairA-h9x 3 ай бұрын
🤲🤲🤲
@FFM546
@FFM546 3 ай бұрын
🤲🏻ആമീൻ
@FFM546
@FFM546 3 ай бұрын
🤲🏻ആമീൻ
@ayshaezlin1174
@ayshaezlin1174 3 ай бұрын
Aameen 🤲
@seenathnizam3200
@seenathnizam3200 3 ай бұрын
പിടിച്ചു നിൽക്കാൻ നാഥനായ അല്ലാഹു ആഭിയത്തുള്ള ദീർഘായുസ്സു ആരോഗൃവും കൊടുക്കള്ളാ🤲🤲🤲
@safeersafeer1636
@safeersafeer1636 3 ай бұрын
ബുദ്ധി യുണ്ട് ഉപ്പാക് അല്ലാഹു ശിഫ തരട്ടെ പ്രാർത്ഥിക്കാം നമുക്ക് 🤲🏻🤲🏻🤲🏻
@seenathnizam3200
@seenathnizam3200 3 ай бұрын
റഹുമാനായ റബ്ബേ കാമിലായശിഭ കൊടുക്കള്ളാ നിനക്കാണല്ലൊ അതിന് കഴിവ് ഞങ്ങൾക്ക് ഒര് കഴിവും ഇല്ല റബ്ബേ🤲
@bashertharamel7562
@bashertharamel7562 3 ай бұрын
Amean
@Unique_style_71
@Unique_style_71 3 ай бұрын
നീ തളരരുത് നൗഫലെ, പടച്ചോൻ വേഗം ശിഫയാക്കി തരട്ടെ ഉപ്പാക്ക് ആമീൻ
@Shabu-y3o
@Shabu-y3o 3 ай бұрын
പറയുന്നത് കേട്ടിട്ട് സങ്കടം ആവുന്നു ഉപ്പാനോട് ചോദിക്ക് എന്തെങ്കിലും ആഗ്രഹങ്ങൾ ഉണ്ടോന്ന് അത് ഒക്കെ നടത്തികൊടുക്കണം വല്ല ബാധ്യതയോ കടമോ അങ്ങനെ വല്ലതും പറയുന്നതിൽ വിഷമം ഉണ്ടാവരുത് എനിക്ക് എന്തോ പേടി തോന്നുന്നു അതാ പറഞ്ഞെ സലാത്ത് ചൊല്ലി കിടക്കാൻ പറ allah ശിഫ നൽകട്ടെ 🥹
@ചിൽഡ്
@ചിൽഡ് 3 ай бұрын
പറ്റുമ്പോലെ വീഡിയോ എടുക്കണം നമ്മളെല്ലാവരും സ്വന്തം ഉപ്പാൻ്റെ കാര്യങ്ങൾ അറിയാൻ wait ചെയ്യുംമ്പോലെ ഓടി വന്നു നോക്കി കോണ്ടിരികയാണ് നാഥൻ എത്രയും പെട്ടെന്ന് ശിഫയാക്കട്ടെ🤲
@minnukuttymon2935
@minnukuttymon2935 3 ай бұрын
Ninghalude apdations nhan kanarund enikk orupad gunam cheyyunnu ennathe allopathy treatmentill alukall etratholam budhimuttunnu enn manassilakkan sadikkunnu .... eppoll padikkunna course nn valere upakaramann
@MohdBinfas-yo7lw
@MohdBinfas-yo7lw 3 ай бұрын
ഉപ്പാനെ കാണുമ്പോൾ തന്നെ സങ്കടം😢
@FareedaFareedasahad
@FareedaFareedasahad 3 ай бұрын
ഉപ്പാക് ആരോഗ്യവും ആഫിയത്തും നൽകണെ രോഗം ഷിഫയാക്കണേ 😢🤲🏻
@suhararahiman3355
@suhararahiman3355 3 ай бұрын
അള്ളാഹു ഉപ്പാടെ അസുഖത്തിന് ശിഫാ ആക്കട്ടെ
@NasrinNasrin.P-rx9ks
@NasrinNasrin.P-rx9ks 3 ай бұрын
തളർന്ന് പോവരുത് . നൗഫലേ
@BismiBismi-zu6rl
@BismiBismi-zu6rl 3 ай бұрын
നൗഫു ഉപ്പാക്ക് എന്തൊക്കെ കഴിഞ്ഞു എന്നിട്ട് ചികിൽസിച്ചു കുറവ് വന്നിട്ടില്ലേ അത് പോലെ അള്ളാഹു വിചാരിച്ചാൽ ഷിഫയാകും എല്ലാവരും ദുആ ഉണ്ടല്ലോ അള്ളാഹു വേദനകൾ കുറച്ചു കൊടുക്കട്ടെ എന്തെങ്കിലും കഴിച്ചും കിട്ടട്ടെ നൗഫുനെ കാണുമ്പോൾ വേഷമാകുന്നു തളർന്നുപോകല്ലേ മോനെ ഓടിനടക്കാൻ പറ്റണ്ടേ വേഷമാണെന്നറിയാം അനുഭവിക്കുന്നവർക്ക് അറിയാലോ എന്നാലും നേരത്തിനു ഭക്ഷണം കഴിക്ക് ടെൻഷൻ കുറക്കൂ നമുക്ക് ഉപ്പാക്കുവേണ്ടി ദുആ ചെയാം
@safiyabeevikvk
@safiyabeevikvk 3 ай бұрын
പാവം. അള്ളാഹു എല്ലാവർക്കും സമാദാനം തരട്ടെ 🤲🤲😪😪
@sajithasaji7876
@sajithasaji7876 3 ай бұрын
നൗഫൽ ഉപ്പാന്റെ ആഗ്രഹം സാധിച്ചു കൊടുക്കണം ഉപ്പാക് വെടി എല്ലാവരും 🤲🏻🤲🏻🤲🏻ചെയ്യു നുണ്ട്
@nushaibalatheef5836
@nushaibalatheef5836 3 ай бұрын
അല്ലാഹുവേ ശിഫ കൊടുക്ക് നീ തളരരുത് എലാം റബ്ബ് തരുന്നത് നമ്മൾ സ്വീകരിക്കണം അത് ഹൈറാക്കണേ ഇന്ന് നമ്മൾക്കു ദുആ ചെയ്യാം വിഷമം ഉണ്ട് നീ ആരോഗ്യം ശ്രദ്ധിക്കുക ഒരു കുഞ്ഞു മോൾ ഉള്ളതാ എല്ലാം പടച്ചവൻ തീരുമാനിക്കുന്നത് പോലെ നടക്കും തവക്കൽ അലല്ലാഹ് സിനുവിനും മോൾക്കും എന്റു സമാദാനം ഉണ്ടാവും ഇതൊക്കെ കേൾക്കുമ്പോൾ ഒരു ടെൻഷനും ഇല്ലാതെ കിടക്കേണ്ട സമയമാണ് പിന്നെ നൗഫൽ എന്റെ ഒരു അഭിപ്രായം ബാത്രൂം ശരിയാക്കി കറണ്ടും എടുക്ക് വേഗം ബാക്കി രണ്ടു വാതിലും വെച്ച് പാല് കാച്ചി ഉപ്പാനെ ഹോസ്പിറ്റലിൽനിന്നും അതിലേക്ക് കൊണ്ടുവാ ഉപ്പ ഒരുപാട് ആഗ്രഹിച്ചു കാണും അതിന് ഫ്രണ്ട്സുകളെ ഏർപ്പാട് ആക്കു ഒരുദിവസം ഒള്ളു എങ്കിലും അതിൽ ഒന്ന് കിടക്കട്ടെ അല്ലാഹ് അതിന് ആവത്താക്കട്ടെ 🤲🤲
@pavamoruveetam8028
@pavamoruveetam8028 3 ай бұрын
Thrissur hsptl aano?? Amalayil😰പെട്ടെന്ന് shifa nalaktte
@Afleena8
@Afleena8 3 ай бұрын
അള്ളാഹു എത്രയും പെട്ടെന്ന് ഉപ്പാൻ്റെ അസുഖം പെട്ടെന്ന് ശിഫയാക്കി കൊടുക്കല്ലാഹ്
@fsiya-ks8fz
@fsiya-ks8fz 3 ай бұрын
സാരമില്ല നൗഫ ലേ ടെൻഷനടിക്കണ്ട നിങ്ങളുടെ കഴിവിൻ്റെ പരമാവതി നിങ്ങൾ ഉപ്പാനെ സന്തോഷിപ്പിക്കുക ഹൈറ് എന്താണോ അത് നടക്കട്ടേ എല്ലാർക്കും ആത്മാർത്ഥമായി ദുആ ചെയ്യാം നീ ഒരിക്കലും തളരരുത്.
@EFOOTBALLEREFOOTBALLER
@EFOOTBALLEREFOOTBALLER 3 ай бұрын
Aameen
@shahithabashi6366
@shahithabashi6366 3 ай бұрын
ചക്കരേടെ കല്യാണം കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷം ഉപ്പാനെ നല്ല പ്രൈവറ്റ് ഹോസ്പിറ്റലിൽ കൊണ്ടുപോയി ചികിൽസിച്ചിരുന്നുവെങ്കിൽ ഇത്ര സീരിയസ് ആവില്ലായിരുന്നു. എറണാകുളം അമൃത യിലോ ആസ്റ്ററിലോ കാട്ടമായിരുന്നു.
@sebeenariyas1329
@sebeenariyas1329 3 ай бұрын
അള്ളാഹു എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ ആമീൻ
@haneefakk6509
@haneefakk6509 3 ай бұрын
നൗഫലെ തളരരുത് ഹൈറും ശർറും അല്ലാഹുവിൽ ഉള്ളതല്ലേ അതാണ് മനസ്സിന് കരുത്ത് ഉണ്ടാക്
@SafiyaKhamas
@SafiyaKhamas 3 ай бұрын
Noufalinu Bilalinepoleyulla friendsi ullathanu etavum valiya bagyam
@HajaraHajara-uy2gq
@HajaraHajara-uy2gq 3 ай бұрын
കുളി പ്പി ക്ക ണ്ണം,, ഉപ്പ ന ഓക്കേ
@HajaraHajara-uy2gq
@HajaraHajara-uy2gq 3 ай бұрын
കുളി പ്പി ക്ക ണ്ണം,, ഉപ്പ ന ഓക്കേ
@HajaraHajara-uy2gq
@HajaraHajara-uy2gq 3 ай бұрын
ന ഗo,, വീട്ട ണം, നല്ല വൃത്തി, ആക്കി,, കിടത്ത്
@HajaraHajara-uy2gq
@HajaraHajara-uy2gq 3 ай бұрын
അല്ലഹു നല്ലതഗുണ o, നൽകട്ടെ, ആമീൻ, ദുഹാ 🤔🤔🤔
@anshidaanshida4540
@anshidaanshida4540 3 ай бұрын
Uppante aduthirunn 121 thavana yaa salaamu yaa allah ennu chollii mandhirich kodukku
@lordsmoke1343
@lordsmoke1343 3 ай бұрын
വിഷമിക്കരുത് 🙏🙏🙏🤲🤲🤲🤲ദുഹാ ചെയ്യുന്നു ഉണ്ട് 🤲🤲🤲
@MoideenKutty-h8h
@MoideenKutty-h8h 3 ай бұрын
മോനെ നിന്റെ വിഡിയോ കണ്ട് ഭയങ്കര സങ്കടായി നിന്റെ കുടുംബം എല്ലാർക്കുംജീവിതം എങ്ങനെയാണ് എന്നുള്ളൊരുറിവാണ് നിനക്കും നിന്റെ കുടുംബത്തിനും എന്നും എന്റെ പ്രാർത്ഥനയുണ്ട് നീ തളരല്ലെടാ ഈ പരീക്ഷണങ്ങളെല്ലാം നിന്റെ ഉപ്പാന്റെ നന്മ ക്കാണ് അള്ളാഹു നല്ലത് കൊടുക്കട്ടെ
@MhdShan-jv1sj
@MhdShan-jv1sj 3 ай бұрын
Noufale കരഞ്ഞു പോയി എത്രയും പെട്ടെന്ന് അള്ളാഹു ഷിഫാ നൽകട്ടെ 🤲🤲🤲ആമീൻ
@foziayyankeri3266
@foziayyankeri3266 3 ай бұрын
ആര് എന്ത് പറഞ്ഞാലും തളരരുത് നഹുഫൽക 😢😢😢😢പെട്ടന്ന് ഉപ്പാൻ്റെ അസുഖം അല്ലാഹു സുഗമകറ്റെ
@Its_me_hanna-t3t
@Its_me_hanna-t3t 3 ай бұрын
സാരമില്ല പടച്ചവൻ ഒരു വഴി കാണിച്ചു തരും 😢😢
@shajnafaisal6038
@shajnafaisal6038 3 ай бұрын
ഉപ്പാടെ അസുഖം എത്രയും പെട്ടന്ന് മാറട്ടെ 🤲
@Fasinasi
@Fasinasi 3 ай бұрын
നൗഫൽ ടെൻഷൻ ആവല്ലേ 😢😢ഉപ്പാന്റെ അസുഖം പെട്ടെന്ന് ശിഫ ആവട്ടെ 🤲🏻🤲🏻
@bavuttymalu9820
@bavuttymalu9820 3 ай бұрын
ഉപ്പാന്റെ അസുഖം പെട്ടന്ന് മാറ്റികൊടുക്കട്ടെ ആമീൻ
@rizwanasinu1662
@rizwanasinu1662 3 ай бұрын
വേകം ശിഫ യാകട്ടെ അമ്മീൻ
@DuperMediia
@DuperMediia 3 ай бұрын
വാപ്പാക്ക് വേഗത്തിൽ sigamavatte
@hanankhalid2003
@hanankhalid2003 3 ай бұрын
Ellam pettenn shifa aaki tharatte
@nishunidhu6630
@nishunidhu6630 3 ай бұрын
ഇതേ സിറ്റുവേഷൻ ഞങ്ങളും കഴിൻപോയി, സിനു വിന്റയെ അതെ അവസ്ഥയിലൂടെ നാനും കഴിഞ്ഞ് പോയി, 🤲
@NahanidhaBadhu-re8zn
@NahanidhaBadhu-re8zn 3 ай бұрын
അല്ലാഹുവേ എത്രയും പെട്ടെന്ന് ഷിഫ കൊടുക്ക് കുറെ നേരമായി വീഡിയോ നോക്കി നിൽക്കുന്നു വിവരം അറിയാൻ
@suharabasheer7026
@suharabasheer7026 3 ай бұрын
കോഴിക്കോട് മെഡിക്കൽ ആണേ നൗഫൽ
@ninuchalithodi4878
@ninuchalithodi4878 3 ай бұрын
തൃശൂർ
@nishadalikp8429
@nishadalikp8429 3 ай бұрын
Ottakkano ബാത്‌റൂമിൽ pone കൂടെ ആരെങ്കിലും povande
@abdularif6911
@abdularif6911 3 ай бұрын
എന്തായാലും മോനേ പ്രാർത്ഥിക്കുക 🤲🤲.
@harishari4028
@harishari4028 3 ай бұрын
നിന്റെ ഉപ്പ ഹോസ്പിറ്റിലിൽ ആണെന്നുള്ള കാര്യം എല്ലാർക്കുമറിയാം ..! നീ ചെയ്യുന്ന വീഡിയോക്ക് കേപ്‌ഷൻ എന്തിനാ ഇങ്ങനെ കൊടുക്കുന്നത് .!?
@Zahra-vq5oh
@Zahra-vq5oh 3 ай бұрын
Nigle kk rcc hospital Thiruvananthapuram agottk poogan nalth Avide Elle treatment und
@sebeenariyas1329
@sebeenariyas1329 3 ай бұрын
അള്ളാഹു എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ ആമീൻ
@jumailathjumi7778
@jumailathjumi7778 3 ай бұрын
അല്ലാഹുവേ ആ ഉപ്പാന്റെ അസുഖം പെട്ടന്ന് ശിഫ കൊടുക്കണേ അല്ലാഹ് 🤲🤲🤲🤲
@SumayyaK-o9m
@SumayyaK-o9m 3 ай бұрын
അള്ളാഹു പരിപ്പൂർണ ഷിഫാ നൽകണേ അല്ലാഹ് 🤲🤲🤲🤲🤲🤲
@farhanshahin1577
@farhanshahin1577 3 ай бұрын
നൗഫു നീര് നല്ല ലച്ചണഠ. അല്ല ഖയിറായത് എതാണ് അത്പടചവന്. വോഗഠ മാക്കി കൊടുകണഠ ഹളള. ഇനിയും ആരെയും ബുദിമുടികല. റബോ
@RabiyaV-b2j
@RabiyaV-b2j 3 ай бұрын
നൗഫൽ ഒന്നുകൂടി ഉഷാറായി നിക്ക് ഉപ്പാനെ നോക്കേണ്ടത് അല്ലേ,
@jameelaibrahim619
@jameelaibrahim619 3 ай бұрын
Mone vishamikanda allahu shifa nilgatte testintea risalt arinjal shesham adhinulla marunnu koduthal samadhanam Aavum uppa paranja endhu sdhanam vanghichu kodukanam ninghal vishamikarudh ellavarum nalla snehathode kariyam uppadu paranju kodukanam ellavarum dua cheyyunund ellam shifayagum
@MariyamKp-g8u
@MariyamKp-g8u 3 ай бұрын
എല്ലാം ശരിയാവും നൗഫലെ എന്താ ചെയ്യാ അല്ലാഹുവിന്റെ വിധി 🤲🏻🤲🏻😔
@OmanaP-d4l
@OmanaP-d4l 3 ай бұрын
ഇനി ഒന്നും ഉപ്പാനെ കുറിച്ച് പറയരുത് എനിക്ക് എൻ്റെ അച്ഛനെ ഇതോവസ്ഥയിൽ കൊണ്ട് നടന്നത് ഓർമ്മയിൽ വരുന്നു ഈ വീഡിയോ കണ്ട് ഞാൻ കുറെ കരഞ്ഞു
@JasnaJasna-m2i
@JasnaJasna-m2i 3 ай бұрын
Padachonea shifa aakikodukanea🤲🤲🤲🤲🤲
@jaslaanujaslaanu1977
@jaslaanujaslaanu1977 3 ай бұрын
കാണാൻ ആവുന്നില്ല ഉപ്പാടെ അവസ്ഥ.. 🤲🤲🤲
@Sanamol890
@Sanamol890 3 ай бұрын
വാവ കുണ്ടനാതിരിക്കുന്നതാണ് നല്ലത് മെഡിക്കൽ കോളേജ് അല്ലേ പല അസുഖക്കാരും ഉണ്ടാവും നന്നായിട്ട് ശ്രദ്ധിക്കണം
@team_soccer3221
@team_soccer3221 3 ай бұрын
നൗഫലെ വിഷമിക്കണ്ട നിന്റെ sagadam kande കറന്നു nane
@saleemsanjusaleemsanju2082
@saleemsanjusaleemsanju2082 3 ай бұрын
ഉപ്പാനെകാണുമ്പോൾ പേടി തോന്നുന്നു ആകെ മെലിഞ്ഞു പോയല്ലോ😢😢
@TECH_WORLD9645
@TECH_WORLD9645 3 ай бұрын
ഇത്ര വഴികിയെ കാത്തിരിക്കായിരുന്നു
@thayamasviog8396
@thayamasviog8396 3 ай бұрын
ഭക്ഷണം കഴിക്കാൻ പറ്റാത്തത് കൊണ്ടാണു പാവം നാളെ ഡോക്ടർമാർ വന്ന് ട്രീക് മെന്റ് ചെയ്ത ഭക്ഷണം ഒകെ കഴിക്കാൻ അള്ളാഹു തളഫീഖ് നൽകട്ടെ രോഗികളെ നോക്കുന്നവർക്കാണ് രോഗികളേ കാളും ടൻഷൻ നമ്മുടെ അനുഭവമാണ് ന ഉഫൽ ടൻ ഷൻ അടിക്കണ്ട എല്ലാം അള്ളാഹുവിന്റെ വിധി പോലെ നടക്കും സമാധാനമായി ഇരിക്കു
@AshminaIqbal
@AshminaIqbal 3 ай бұрын
🤲🤲🤲😭😭😭😭😭😭😭
@banuvp4578
@banuvp4578 3 ай бұрын
സിനുനെയും കുട്ടിനേയും ഒരു കാരണവശാലും കൊണ്ട് വരരുത് എന്തായാലും 2 പേരും ഇൻഫെക്ഷനാവും കുട്ടി ചെറുതാ സിനുണ്ട ശരീരം പഴയ സ്റ്റേജിലേക് എത്താൻ ടൈം ആയിട്ടില്ല പിന്നെ അവര്ക് എന്തങ്കിലും സംഭവിച്ചാൽ അതും ഇതിന്ടെ കൂടെ നോക്കേണ്ടി വരും
@raheenaasi
@raheenaasi 3 ай бұрын
അള്ളാഹു ഷിഫയാക്കട്ടെ 🤲🤲aameen
@FathimaKV-s3q
@FathimaKV-s3q 3 ай бұрын
ഫുഡിന്റെ കുറവ് കൊണ്ടായിരിക്കും അങ്ങിനെ തന്നെയാവട്ടെ വലിയ രോഗം ഒന്നും അല്ലാതെ അള്ളാഹു ആയുസ് ആരോഗ്യവും ആയുസും നീട്ടി കൊടുക്കട്ടെ 🤲
@Alif-fw8dg
@Alif-fw8dg 3 ай бұрын
അള്ളാഹു ശിഫ നൽകട്ടെ 🤲🤲🤲🤲
@sameeraummersameeraummer6429
@sameeraummersameeraummer6429 3 ай бұрын
Allahu ethrayum pettonnushifayakkitharatte ameen
@RazakEm-sw5ku
@RazakEm-sw5ku 3 ай бұрын
എല്ലാം പടച്ചോട് തുഹാ ചെയുന്നുണ്ട് എത്രയും പെട്ടന്ന് സുഖം ആക്കി തരട്ടെ ആമീൻ
@Ramla-xh6mh
@Ramla-xh6mh 3 ай бұрын
എ അ നെ മോനെ നി ഇ അനെ എണ്ണി പറയാൻ കഴിയുന്ഉപ്പ അല്ലെ സങ്കടം അല്ലെ റബ് കാക്കട്ടെ
@shibuviog8340
@shibuviog8340 3 ай бұрын
ഒറ്റക്ക് ബാത്ത്റൂമിൽ വിടരുത ഉമ്മാനെ കൂട്ടണം
@Muhammednihal509
@Muhammednihal509 3 ай бұрын
Tomorrow updation venam
@SameeraSameera-ry2xh
@SameeraSameera-ry2xh 3 ай бұрын
അള്ളാഹു എത്രയും പെട്ടന്ന് ഷിഫനൽകട്ടേ
@mariyampp2547
@mariyampp2547 3 ай бұрын
ആമീൻ 🤲
@rejithasurendran7524
@rejithasurendran7524 3 ай бұрын
Mone sinu vum kunjine um konduvannu kanikku appol uppakku happy avum
@Sumayya-ws1ro
@Sumayya-ws1ro 3 ай бұрын
uopak pettn sugavattey khirr Alahu varuthattey Aameen🤲🤲🤲
@kalithumk2341
@kalithumk2341 3 ай бұрын
Noufale. Nee. Thalarnnupokaruth. ellamsheriyakum. Njangaludeprarthana. eppozumund🤲🤲
@minnuminnu6259
@minnuminnu6259 3 ай бұрын
Uppadea vivaram ariyan waiting aayirunnu
@littleewaan622
@littleewaan622 3 ай бұрын
അല്ലാഹ് ആരെയും കഷ്ടപ്പെടുത്താതെ ഇരിക്കട്ടെ ആമീൻ... റബ്ബ് ഷിഫാക്കട്ടെ
@SumayyaK-o9m
@SumayyaK-o9m 3 ай бұрын
നൗഫലെ കരയണ്ടാട്ടോ 🤲🤲🤲🤲
@sivapriya7433
@sivapriya7433 3 ай бұрын
ഉപ്പാനെ കണ്ടപ്പോൾ ഒരുപാട് സങ്കടമായി. എത്രയും പെട്ടെന്ന് പഴയതുപോലെ ആരോഗ്യത്തോടെ വരട്ടെ അള്ളാഹു ഷിഫയായി വരട്ടെ🤲🏻🤲🏻🤲🏻
@ashifashi2198
@ashifashi2198 3 ай бұрын
എന്റെ ഉപ്പുപ്പകും ഇങ്ങനെ ആയിരുന്നു
@AfsalaSAMEER
@AfsalaSAMEER 3 ай бұрын
Paavam uppa.phonen chodichatu kett sankadamayi.
@shareefas7588
@shareefas7588 3 ай бұрын
മോ ന്നെ വിഷമികല്ലേ അല്ലാഹുവിനോട് പ്രാത്ഥിക്കാം നികരയണ്ട എല്ലാവരുംഉപ്പാക്ക് വേണ്ടി (പാ ത്ഥി കന്നുണ്ട്🤲🤲🤲
Миллионер | 1 - серия
34:31
Million Show
Рет қаралды 2,1 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
Cute
00:16
Oyuncak Avı
Рет қаралды 12 МЛН