Youth interaction with eminent writer Shri. Subhash Chandran
Пікірлер: 30
@Dhanyamambalath2024 Жыл бұрын
നല്ല അഭിമുഖം.മികച്ച ചോദ്യങ്ങളും ഉത്തര ങ്ങളും. ദൂരദർശന് നന്ദി.
@vivekwayanad4 жыл бұрын
ഈ ലോകത്തെയും ജീവിതത്തെയും ഇതുവരെ കണ്ടതുപോലെ അല്ല ഇനി കാണേണ്ടത് എന്ന് മനസിലാക്കി തന്ന ഒരു അഭിമുഖം. ഒരുപാട് നന്ദി സുഭാഷ് ചന്ദ്രന്‍ സര്‍. അങ്ങയുടെ സമുദ്ര ശില വായിച്ചു കൊണ്ടിരിക്കുന്നു. നന്ദി. ഇനിയും എഴുതി കൊണ്ടേയിരിക്കുക.
@geo96645 жыл бұрын
എന്ത് രസമാ കേൾക്കാൻ
@Sumeshelavakad4 жыл бұрын
Barc റേറ്റിംഗിന്റെ ചങ്ങലകളിൽ കിടന്നു natom തിരിയേണ്ടി വരുന്ന മറ്റു മാധ്യമ അവതാരകർക് ഇതുപോലുള്ള ഇന്റർവ്യൂകൾ ഇനി വരുംകാലലങ്ങളിൽ ഒരു സ്വപ്നം മാത്രമാകും...... നിലവാരമുള്ള ചോദ്യങ്ങളും ദൃഡമായ കാഴ്ചപ്പാടുകളും
@jishnus48654 жыл бұрын
എന്തൊരു അഗാധമായ ജീവിതവീക്ഷണമാണ് ഇദ്ദേഹത്തിന് ....
@gopakumarbhaskaranpillai70235 жыл бұрын
പഴയതും,പുതിയതും ആയ തലമുറകള്‍ക്ക് പ്രജോദനം ആണ് സുഭാഷ്ചന്ദ്രന്‍ടെ വാക്കുകള്‍,
Really great ,quiet inspiring in itself.Both the interview and the Novel for me was a no hands down book which has encompassed the canvas of malayali life and landscape ,it is equally a intrrospection in perspective as to where the Malayalee stands to day
@jayakumarjayakumar516 Жыл бұрын
Views are precise and well articulated❤
@anilkumarpk3868 Жыл бұрын
🙏
@sandeepsudha16216 жыл бұрын
35:59 that's it
@mayasanal3813 жыл бұрын
👌👌👌👌👌❤❤❤❤❤
@sreenasankar87592 жыл бұрын
❤❤❤
@thusharapk67872 жыл бұрын
👍🏻👍🏻
@jaisejoseph96763 жыл бұрын
Nice one
@jathavedanmeetna22033 жыл бұрын
ട്രാൻസ്ലേസ്ഷൻ ഇംഗ്ലീഷിൽ വരുന്നത് കാണുമ്പോൾ ഒരു അനിഷ്ടം
@vishnuvardhanvp92572 жыл бұрын
🔥
@seethaprabhakaran2665 Жыл бұрын
പെണ്ണെഴുത്ത് എന്ന് മാറ്റിവയ്ക്ക ന്നു എന്നതിനെ കുറിച്ച് എഞാണ് അഭിപ്രായം എന്ന ചോദ്യത്തിന് ഉള്ള ഉത്തരമല്ല നൽകിയത്
@ReaderSha3 жыл бұрын
❤️
@mdinesh582 жыл бұрын
കമ്മ്യൂണിസ്റ്റുകാരനായാൽ ഏതു ചവറ് എഴുത്തിനും മിക്ക അവാർഡും കിട്ടും. അത് കിട്ടിയാൽ പിന്നെ അഹങ്കാരം കൊണ്ട് നിലത്തു നിൽക്കില്ല. ചുമരിൽ കാറൽ മാർക്സിന്റെ ചിത്രം കാണാതെ പോയത് ഭാഗ്യം. അല്ലെങ്കിൽ ഒരു കാറൽ മാർക്സ് കൂടി ഉണ്ടായേനെ.
@azaadicreations23883 жыл бұрын
സർ ന്റെ നമ്പർ ഉണ്ടോ ?
@hrsh33295 жыл бұрын
DD Malayalam 👍🏻👍🏻
@binukj79702 жыл бұрын
കുറച്ച് അഹങ്കാരം ഒതുക്കിയിരുന്നെങ്കിൽ
@SurajInd892 жыл бұрын
ബെന്യാമിൻ, കെആർ മീര തുടങ്ങിയ ചവറ് എഴുത്തുകാർക്ക് അഹങ്കരിക്കാമെങ്കിൽ സുഭാഷ് ചന്ദ്രനെ പോലുള്ള ഒരു ഗംഭീര സാഹിത്യകാരന് തീർച്ചയായും അല്പം അധികം അഹങ്കാരം ആകാം.
@josephphilipk3029 Жыл бұрын
ആൽമാഭിമാനത്തിൽ നിന്നും ഉടലെടുക്കുന്ന അഹങ്കാരം ആർക്കും ദോഷം ചെയ്യില്ലങ്കിൽ അല്പം ആയിക്കോട്ട് എന്നു കരുതികൂടെ?
@sreenii54453 жыл бұрын
Subash Chandran is a self loving person who thinks of himself as someone extraordinary . Pathetic when writers are not idealistic individuals
@sreevalsanthiyyadi94113 жыл бұрын
Self-love is often integral to an artist(e), including a writer. It's just a feature, not necessarily a bad attribute.