പകലന്തിയോളം പണി എടുത്തിട്ട് കൂലി കിട്ടാത്ത അനുഭവങ്ങളുണ്ട് | Interview with Muhammed Abbas

  Рет қаралды 7,475

REPORTER LIVE

REPORTER LIVE

6 ай бұрын

പതിനാല് വയസ്സിൽ കൂലിപ്പണിക്ക് ഇറങ്ങേണ്ടി വന്നു മുഹമ്മദ് അബ്ബാസിന്. അന്ന് മലയാളം എഴുതുവാനോ വായിക്കുവാനോ അറിയുമായിരു ന്നില്ല. സിഗരറ്റ് കവറിന് പുറത്ത് കടൽ എന്നാണ് ആദ്യം എഴുതിയ വാക്ക്. ഇന്ന് മലയാളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരിൽ ഒരാൾ. മുഹമ്മദ് അബ്ബാസ് ജീവിതം | Interview with Muhammed Abbas
#muhammedabbas #literature #interview
പറയുന്നു.Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzbin.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 25
@ajimadhavan7081
@ajimadhavan7081 6 ай бұрын
എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ മനുഷ്യന്റെ എഴുത്ത്. വല്ലാത്ത അനുഭൂതിയാണ് ഇദ്ദേഹത്തിനെ വായിക്കുമ്പോൾ ❤❤❤❤❤
@ajithvineeth2628
@ajithvineeth2628 3 ай бұрын
അബ്ബാസ്ക്കാ ഈ തവണത്തെ KLF ലെ താരം നിങ്ങൾ മാത്രമായിരുന്നു.
@shajeeshparambile5000
@shajeeshparambile5000 3 ай бұрын
താങ്കളെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
@santhoshk2804
@santhoshk2804 6 ай бұрын
ആത്മാർത്ഥതയോടെയുള്ള സംഭാഷണം. മുഹമ്മദ്‌ അബ്ബാസിന്റെ മുഖമുദ്ര.
@keerthanavijay9211
@keerthanavijay9211 6 ай бұрын
Such an amazing writer and a good-hearted person....powerful and heart-touching words...hats off to Abbaskka✨
@mokkarasaelangoodai4933
@mokkarasaelangoodai4933 6 ай бұрын
Nannairunnu ningalude interview 👍
@drivestorywithjaleel665
@drivestorywithjaleel665 6 ай бұрын
അബ്ബാസ് തകർത്തു ❤
@mehjas257
@mehjas257 4 ай бұрын
എഴുത്തു വളരെ ഇഷ്ടാണ്
@muhamedrafi8647
@muhamedrafi8647 6 ай бұрын
നീറുന്ന അനുഭവങ്ങൾ പേറിയവനെ നൊമ്പരപെടുത്തുന്നത് കുറിച്ചിടാനാവൂ, തുടരുക......
@gowri6202
@gowri6202 6 ай бұрын
Great person hats off his openness
@Phoniexbird.453
@Phoniexbird.453 6 ай бұрын
വിശപ്പ് പ്രണയം ഉമ്മാദം 🎉❤
@najeebta1
@najeebta1 6 ай бұрын
തുറന്ന പറച്ചിൽ 👌
@heartofmukkam3536
@heartofmukkam3536 5 ай бұрын
❤❤abbaska
@najeebta1
@najeebta1 6 ай бұрын
മനുഷ്യൻ ❤
@thehideouthills2887
@thehideouthills2887 2 ай бұрын
Life's experiences shaped this dynamic persona! 😊
@najeebta1
@najeebta1 6 ай бұрын
ജീവിതം 👍🔥
@mokkarasaelangoodai4933
@mokkarasaelangoodai4933 6 ай бұрын
Super 🌹
@ishakkuttimon9089
@ishakkuttimon9089 6 ай бұрын
Abbaskaa..😘
@rajeshk3798
@rajeshk3798 6 ай бұрын
♥️♥️♥️
@safeelanasarin7680
@safeelanasarin7680 Ай бұрын
❤️
@kklelitha8156
@kklelitha8156 6 ай бұрын
❤❤❤❤❤❤
@maryka5184
@maryka5184 9 күн бұрын
വളരെ പരിമിതമായ സഹചര്യത്തിൽ നിന്നും വിശാലമായ പുസ്തക ലോകത്തിൻറെ ആഴങ്ങളിലൂടെ അബ്ബാസ് നടത്തിയ യാത്ര അൽഭുത ആദരവോടെ മാത്രമേ കാണാൻ കഴിയൂ."ഈ സമചതുരത്തിൽ നമ്മെ എത്തിച്ചത് മനോരോഗങ്ങൾ ആണ്. മനസ്സുള്ളവർക്ക് വരുന്ന രോഗങ്ങൾ". "കന്യകാത്വം എന്താണത്? ഭാഷയിൽ ഒരു പുല്ലിംഗം പോലുമില്ലാത്ത ഈ സംഭവം സ്ത്രീക്ക് മാത്രമേയുള്ളോ? " ഇത്രയും ഉയർന്ന ചിന്തകൾ അക്ഷര രൂപത്തിലാക്കാൻ അബാസിനെ അക്ഷരം പഠിപ്പിച്ച ലക്ഷ്മി ചേച്ചിക്കും സൈനത്തായ്ക്കും പ്രണാമം.
@diljithkj7764
@diljithkj7764 3 ай бұрын
Facebook id തരുമോ
@buhomusic8227
@buhomusic8227 6 ай бұрын
❤️
@thehideouthills2887
@thehideouthills2887 2 ай бұрын
Кәріс өшін алды...| Synyptas 3 | 10 серия
24:51
kak budto
Рет қаралды 1,3 МЛН
Balloon Stepping Challenge: Barry Policeman Vs  Herobrine and His Friends
00:28
Китайка и Пчелка 4 серия😂😆
00:19
KITAYKA
Рет қаралды 3,7 МЛН
Aa Yathrayil 465 | Mahesh C K Part 01 | SAFARI TV
25:54
Safari
Рет қаралды 15 М.
A  K  Lohithadas | Indian screenwriter | Interview
24:18
ACV Channel
Рет қаралды 73 М.
RSS ഇടഞ്ഞോ? | MEET THE EDITORS
19:17
REPORTER LIVE
Рет қаралды 7 М.