NPD Series: The Confused Victim

  Рет қаралды 5,565

Dr. Susan Koruthu

Dr. Susan Koruthu

Күн бұрын

Please make sure you subscribe to our KZbin channel to get more valuable messages.
/ drsusankoruthu
Follow Dr Susan Koruthu :
Facebook: / susankoruthu. .
Twitter: / _susan_koruthu
LinkedIn: / drsusanko. .
Instagram: https: / drsusankoru...​. .
Website: www.drsusankor...
Make sure you listen to her weekly podcast " The Hidden Power " which is available in:-
Apple Podcasts - podcasts.apple....
Spreaker - www.spreaker.c....
Spotify - spotify:show:09dgltcQE5p8huWNox7eQT
Google Podcasts - www.google.com....
iHeart Radio - www.iheart.com....
Castbox - castbox.fm/cha...
Deezer - www.deezer.com...
Podcast Addict - podplayer.net/...
Podchaser - www.podchaser.....
JioSaavn - www.jiosaavn.c....\/1\/LaoMG2Ut8zA_
Disclaimer: The information shared in this video is for educational purposes only. You are encouraged to seek professional help for guidance on your specific issues. This video provides general information about narcissistic personality disorder. This does not refer to any specific person or group and should not be used to refer to anyone specific to prove having narcissistic traits or related disorders. Permission is not granted to prove any allegation that a specific person is a narcissist by using this video and related videos.

Пікірлер: 63
@musafir9909
@musafir9909 7 ай бұрын
എത്ര കൃത്യമായി പറയുന്നു ഡോക്ടർ ❤❤❤ ശെരിക്കും ഇതു തന്നെ ആണ് അവസ്ഥ
@lijijoseph2408
@lijijoseph2408 7 ай бұрын
ഇതായിരുന്നു 22 വർഷം ഇതുപോലെ അനുഭവിച്ചത് മറ്റാർക്കും അറിയില്ല.😢😢
@behappy6004
@behappy6004 7 ай бұрын
ഞാൻ 24 years ആയി അനുഭവിക്കുന്നു. 2 yrs ആയി ഒരേ വീട്ടിൽ വെറും പരിചയക്കാർ മാത്രമായി ജീവിക്കുന്നു. സ്വസ്ഥത ഉണ്ട്
@njscreations1
@njscreations1 5 ай бұрын
ഞാൻ 23 വർഷം അനുഭവിച്ചതാ.... എനിക്ക് പുറത്തു കടക്കാൻ കഴിഞ്ഞു. പുള്ളി തന്നെ എന്നെ പുറത്താക്കി. പുറത്താക്കിയത് കൊണ്ട് ഞാൻ തിരിച്ചു പോകാൻ തയ്യാറായില്ല. ഞാൻ ഇപ്പൊ തന്നിഷ്ടക്കാരിയാണ് എന്നാണ് പുള്ളി പറഞ്ഞു നടക്കുന്നത്. അങ്ങിനെ ആണെങ്കിൽ ആയിക്കോട്ടെ എന്നു കരുതിയാണ് ഞാനിപ്പോ ആയിരിക്കുന്നത്. ഇപ്പൊ ഞാൻ happy ആണ്. സമാധാനത്തിലുമാണ്. Family സ്‌പോർട് ആദ്യമൊക്കെ ഇല്ലായിരുന്നു. പക്ഷെ ഇപ്പൊ ആ suppert ഉണ്ടായി തുടങ്ങി..
@user-kg5qy5gs6w
@user-kg5qy5gs6w 6 ай бұрын
എനിക്കു പ്രാന്ത് ആയതാണോ അതോ എല്ലാവർക്കും പ്രാന്തായതാണോ എന്ന് കൺഫ്യൂഷൻ ആയി നടക്കുവായിരുന്നു ഞാൻ
@homosapiensll9957
@homosapiensll9957 7 ай бұрын
Me too Husband, his sister, his elder.brother, his mother, all are narscists I can not reveal anything.Their relatives supported them. No solution for me.
@elz123
@elz123 7 ай бұрын
Current situation mine.
@mafeelatp3053
@mafeelatp3053 7 ай бұрын
Please escape from them that's the only solution they will never ever change past is past don't spoil your future. Then start to heal yourself.
@scuttarockz
@scuttarockz 2 ай бұрын
Engage in hobbies , career and personal growth . Work out pros and cons of staying in the relationship and decide.
@ushathampi5695
@ushathampi5695 7 ай бұрын
സത്യമാണ് 🙏🙏ഇത്‌ എനിക്കുള്ള മെസ്സേജ് ആയിരുന്നു 🙏ഒത്തിരി നന്ദി മാം 🙏
@user-il8qw3yn2q
@user-il8qw3yn2q 7 ай бұрын
എന്റെ husന്റെ ഫാമിലിയിൽ എല്ലാവരും NPD ആണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല, Husന്റെ അച്ഛൻ, അമ്മ തൊട്ട്,7 മക്കൾ ഉണ്ട് അവരാരും നല്ല ഒരു ദാമ്പത്യം നയിച്ചിട്ടില്ല, സ്തീകൾ അവരുടെ പുരുഷൻമാരെയും,, പുരുഷൻമാർ അവരുടെ ഭാര്യമാരെയും എല്ലാത്തരത്തിലുംഉപദ്രവിച്ചാണ് ജീവിച്ചത്.അതിൽ പലരും ഇന്നില്ല. ശരിക്കും അവരുടെ മരണം കൊണ്ടായിരിക്കും അവരുടെ മക്കൾ ഇപ്പോൾ സമാധാനമായി ജീവിക്കുന്നത്. ഒരു ഒരുവീട്ടിലെ8 പേർN PD ആണെന്ന സത്യം ഞാൻ മാത്രമാണ് മനസ്സിലാക്കിയത് ഒരിക്കലും രക്ഷപ്പെടാനാവാത്ത നരക തുരുത്തിൽ കിടന്ന് മരണവേദന അനുഭവിക്കുകയാണ് ഞാൻ....
@shantyjohn2727
@shantyjohn2727 7 ай бұрын
Same 7 മക്കൾ.7 ഭാര്യമാരും ദുരിതം അനുഭവിക്കുന്നു.എന്നാലും പറയും വന്ന പെണ്ണുങ്ങളുടെ കുഴപ്പം ആണെന്ന് 😔
@am72836
@am72836 5 ай бұрын
പലതരത്തിൽ ഉള്ള disorders കാണും അവരിൽ ചിലപ്പോൾ... എനിക്ക് അനുഭവo ഉണ്ട്
@komalambaburaj4100
@komalambaburaj4100 5 ай бұрын
വളരെ ശരിയാണ് mam. ഞാൻ പാതാളത്തിൽ താഴ്തപ്പെട്ടു. അപ്പോഴാണ് തിരിച്ചറിവുണ്ടായത്. mam ൻ്റെ പല വീഡിയോകളിൽ നിന്നും നേടിയ അറിവുകൾ വച്ച് കരുത്താർജിച്ച് ഇപ്പോൾ മുകളിലേക്ക് കയറി വരുന്നു.😊
@bettythomas2632
@bettythomas2632 4 күн бұрын
Thank you mom, your videos helped me a lot
@bindusaju1843
@bindusaju1843 7 ай бұрын
വളരെ ശെരിയാണ് മാഡം പറയുന്നതെല്ലാം ഞാൻ 26 വർഷമായി അനുഭവിക്കുന്നു
@darmalakshmyr8089
@darmalakshmyr8089 6 ай бұрын
20 വർഷമായി അനുഭവിക്കുന്നു.. Toxic Parenting ൽ വളർന്നു, നാർസിസ്റ്റിക് ഫാമിലിയിൽ എത്തുകയും ചെയ്തു. divorce കഴിഞ്ഞിട്ടും ഒരു വീട്ടിൽ 2ഇടങ്ങളിൽ താമസിക്കുന്നു..എല്ലാ തരത്തിലും Abusive ആയി തുടരുന്നു..
@shaliini514
@shaliini514 2 күн бұрын
employed ആണോ. ജോലി ചെയ്യുക. parents നെ neglect ചെയ്യുക. എന്റെ parents ഉം toxic ആണ്. അമ്മ npd. hus npd. ഇപ്പൊ separate.I am emotionaly detached from parents and others. ഒരു hi,bye മാത്രം.
@sujanajacob1193
@sujanajacob1193 19 күн бұрын
💯 💯 💯
@user-id6mg2bj5n
@user-id6mg2bj5n 7 ай бұрын
Me toooooo in same situation .I don't know what to say.
@serena3272
@serena3272 7 ай бұрын
Thank u soo much mam... Forever grateful for the support u give to the victims of narcissistic abuse...❤
@Creativities_1237
@Creativities_1237 7 ай бұрын
You are doing a great job mam..eye openings to so many !!
@anujerry333
@anujerry333 3 ай бұрын
Great actors 🙏🏻🙏🏻🙏🏻
@remyakmkm9260
@remyakmkm9260 4 ай бұрын
Thank you❤️🩷💜
@labeenam1393
@labeenam1393 7 ай бұрын
❤ love you Ma'm
@mishashihas5490
@mishashihas5490 7 ай бұрын
Njan parayum hus nod “ foodum clotths um iilathondalla “ njan kalyanam kazhichath. Apo enne society ladym num feminst nokey parayum
@MN-kz2fi
@MN-kz2fi 6 ай бұрын
Thank you ma'am,such a helpful video..may God bless you
@drsoniaraju227
@drsoniaraju227 Ай бұрын
17 years me and mykids suffered, but with Gods grace he himself moved out of the family and now in a living relationship with his helper.
@minijoju3576
@minijoju3576 7 ай бұрын
Thank you so much Mam .. it is very helpful for me.. may God bless you 😊
@seenamathew7105
@seenamathew7105 7 ай бұрын
Love you Madam..❤
@nishasunil8334
@nishasunil8334 7 ай бұрын
13yrs I'm suffering from this
@iamhereok
@iamhereok 3 ай бұрын
Me too
@veenakrish06
@veenakrish06 7 ай бұрын
Surviving techniques from narcissist oru video cheyyamo doc
@DrSusanKoruthu
@DrSusanKoruthu 7 ай бұрын
I will
@malabarhistory371
@malabarhistory371 7 ай бұрын
​@@DrSusanKoruthuആദ്യമേ ദൈവം തമ്പുരാൻ നന്ദി പറയുന്നു. 🤲... ഇത്രമേൽ കൃത്യമായി കാര്യങ്ങൾ പറഞ്ഞു തന്ന നിങ്ങളോട് എങ്ങനെയാണ് നന്ദി പറയുക എന്ന് അറിയില്ല🙏🙏🙏.....
@manjukammana8807
@manjukammana8807 7 ай бұрын
Good message. Thank you mam
@soumyakrikrishnan1661
@soumyakrikrishnan1661 6 ай бұрын
If you feel so suffocated, or isolated, if you are in constant fear for a long time- something is wrong with that person/place
@ANITHAA-ku4vi
@ANITHAA-ku4vi 7 ай бұрын
Thank you so much❤❤❤
@mishashihas5490
@mishashihas5490 7 ай бұрын
Real ane mam. Enik ipo onnum illandayi. Career , my savings ellam . Ipo hus iru detachd line il ane . Ipo ellarum ene use cheyunath poley
@RasiyaNaufal
@RasiyaNaufal 7 ай бұрын
Sathym 👍👍
@Jayavinod687
@Jayavinod687 6 күн бұрын
ദൈവമേ 🙏🙏how can i thanks mam
@basilskaria02
@basilskaria02 7 ай бұрын
@mafeelatp3053
@mafeelatp3053 7 ай бұрын
Hello ma'am What you just described was me for 17 years. I was always confused whether its me who was creating all the issues arising but I was not doing anything still feel I'm responsible for everything happening. With Gods grace he fell for other women and discarded me and children. Now I understood the whole scenerio. My only concern now is to come out of the aftereffect of this abuse. I have lot of problems due to this. 1. When I talk to someone I wont get words I go blank and I forget what I was speaking. 2. I have no confidence. 3. Now I think I cannot do certain things before I always thought with hard work we can achieve anything. 4. To do simple things I take more time. 5. I get anxious when anyone look at my work. I want to be the old me what should I do? Thank you Ma'am as you are eye opener to us.
@daivik98
@daivik98 7 ай бұрын
Great mam❤❤❤❤
@salini8776
@salini8776 7 ай бұрын
25 years suffering 😢
@jasiak2582
@jasiak2582 7 ай бұрын
സത്യം
@GEETHAPK-or4ei
@GEETHAPK-or4ei 6 ай бұрын
Stay strong and completely ignore them one day God will interfere in your life
@Krishna90009
@Krishna90009 7 ай бұрын
💯
@lissysebastian6775
@lissysebastian6775 7 ай бұрын
🙏❤️💐
@mariyasalam5072
@mariyasalam5072 7 ай бұрын
🙏🙏❤️❤️
@skuruvilla9884
@skuruvilla9884 7 ай бұрын
Culture ,religious and family ethellam victims ne kooduthal down akkum.i am experienced.
@elz123
@elz123 7 ай бұрын
My life.
@vincytm3697
@vincytm3697 7 ай бұрын
No sound
@Nisa-ce1vf
@Nisa-ce1vf 7 ай бұрын
Npd ku medicine undo ?
@rashmivv5493
@rashmivv5493 6 ай бұрын
എൻ്റെ hus ഇങ്ങനെയാ? ഇദ്ദേഹം ഒരിക്കലും എൻ്റെ സ്വന്തം ആൾക്കാരെ കാണാനോ അവരുടെ കൂടെ ചെലവഴിക്കാനോ സമ്മത ക്കില്ല
@beenas5985
@beenas5985 7 ай бұрын
Mam I am victim eppol council nadakkunu.nerayakumo
@shyni1864
@shyni1864 7 ай бұрын
Sure..God bless you
@kanchanavalsan8115
@kanchanavalsan8115 4 ай бұрын
മാഡം ഒന്ന് കാണാൻ എന്താണ് വഴി
@malabarhistory371
@malabarhistory371 7 ай бұрын
പ്രിയപ്പെട്ട ഡോക്ടർ നിങ്ങൾ ഇപ്പോഴും ദുബായിൽ തന്നെയാണോ🤔 അടുത്ത ദിവസങ്ങളിൽ കേരളത്തിൽ എത്താൻ സാധ്യതയുണ്ടോ 🤔..... കഴിഞ്ഞ കുറേ ദിവസങ്ങളായി നിങ്ങളെക്കുറിച്ച് മനസ്സിലുള്ള ചിന്ത ഇതൊക്കെ തന്നെയാണ്. സന്ദേശങ്ങൾ വഴിയല്ലാതെ നിങ്ങളെ നേരിട്ട് കോൺടാക്ട് ചെയ്യാനുള്ള വല്ല സാധ്യതയുമുണ്ടോ എന്ന് മനസ്സ് ചിന്തിച്ചു കൊണ്ടിരിക്കുന്നു. ടൈം ഷെഡ്യൂൾ ചെയ്തു പ്രവർത്തിക്കുന്ന ഒരാളാണെന്ന് നിങ്ങളെന്ന് മനസ്സിലാകുന്നു. കേരളത്തിൽ വെച്ച് നേരിട്ട് കൺസൾട്ടിംഗ് സാധിക്കുമോ. ചുരുങ്ങിയത് ഒരല്പസമയം ആണെങ്കിലും ഫോണിൽ സംസാരിക്കാൻ പറ്റുമോ. ഇത്രയും കാലം നിങ്ങളെ കുറിച്ച് അറിയാതെ പോയതിൽ ഖേദിക്കുന്നു😢
@lovelyjoseph4256
@lovelyjoseph4256 3 ай бұрын
NPD ക്ക് ചികിത്സ ഉണ്ടോ madam
@srr421
@srr421 7 ай бұрын
Hi Doctor, Can I get your number
@vidyahari9742
@vidyahari9742 7 ай бұрын
🙏🙏🙏❤
NPD Series: What Makes You Stay In An Abusive Relationship
28:20
Dr. Susan Koruthu
Рет қаралды 7 М.
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 16 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 43 МЛН
NPD Series: The Lure Technique of a Narcissist
10:19
Dr. Susan Koruthu
Рет қаралды 6 М.
NPD Series: Recycling Your Ex Partner
18:00
Dr. Susan Koruthu
Рет қаралды 5 М.
NPD Series: Why Are the Victims Asked to Sacrifice
13:58
Dr. Susan Koruthu
Рет қаралды 3,6 М.
NPD Series: Rules to Follow When Leaving a Narcissist
16:32
Dr. Susan Koruthu
Рет қаралды 18 М.
NPD Series |Ep 70| : Why a Common Man Cannot Understand Narcissistic Abuse
17:33
NPD Series: Victimizer Who Plays With Your Heart
15:04
Dr. Susan Koruthu
Рет қаралды 7 М.
NPD Series: How Narcissism Benefits You
14:22
Dr. Susan Koruthu
Рет қаралды 7 М.
NPD Series: Tips for Surviving With a Narcissist
17:12
Dr. Susan Koruthu
Рет қаралды 19 М.
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 16 МЛН