ഈ വീഡിയോ കേട്ട് ഞാൻ ചിരിക്കുകയായിരുന്നു😂😂😂. എന്റെ കെട്ടിയോൻ എന്റെ കാലിൽ പിടിച്ച് കരഞ്ഞതും, അവസാനം ഞാൻ രോഗിയാണ് എന്ന് പറഞ്ഞ് നടന്നതും. ഇതൊന്നും കേട്ടിട്ട് വകവയ്ക്കാതെ 28 വർഷത്തെ ജീവിതം മതിയാക്കിയ ഞാൻ.😂😂😂നാർക്സിസം എന്താണെന്ന് അറിയാത്ത ഞാൻ ഒരു കൗൺസിലിംഗു പോലും കിട്ടാതെ വളരെ ശ്രദ്ധയോടെ ഓരോ ചുവടും 28 വർഷം, എങ്ങും വീഴാതെ... ഹോ, എന്നെ സമ്മതിക്കണം 😂😂😂😂😂 Thank you madam 🌹🌹🌹
@Aathiathira6003 Жыл бұрын
Enganeyannu
@nicyjoseph3070 Жыл бұрын
Congrats ❤🫰😂
@marykutty5728 Жыл бұрын
@@nicyjoseph3070 Thank you ❤
@marykutty5728 Жыл бұрын
@@Aathiathira6003 ആളുടെ സംസാരം വളരെ ശ്രദ്ധിച്ചു. വഴക്കിനു കാരണം അല്ലങ്കിൽവഴക്ക് തുടങ്ങുന്നത് ഒന്നാണെങ്കിൽ അടുത്ത സെക്കന്റിൽ വിഷയം മാറും. അടുത്ത സെക്കന്റിൽ വീണ്ടും വിഷയം മാറും. ചുരുക്കത്തിൽ നമ്മളെ confuse ആക്കും. എന്നാൽ വഴക്ക് തുടങ്ങിയ അതേ വിഷയത്തിൽ തന്നെ നാം നിന്നാൽ നമ്മൾ രക്ഷപെട്ടു. ഇതൊന്നും എഴുതി തീർക്കാൻ കഴിയില്ല 😊
@sfirdouse.s4 Жыл бұрын
congratzzz
@vincytm3697 Жыл бұрын
ഈ പത്തൊമ്പതാമത്തെ അടവിന്റെ പല വേർഷൻസ് പറ്റിക്കൊണ്ടിരിക്കുന്നുഇതു വരെ strong ആയി അതിജീവിക്കുന്നു.❤ഈ വീഡിയോ വളരെ ഇൻഫർമേറ്റീവ് ആണ്. Thank you mam 🥰
@redcarpet6473 Жыл бұрын
Serikukm .njanum
@Priyathomas-mx9vb2 ай бұрын
@@redcarpet6473ഞാനും
@RAHMIVHVLOG-bz4vk2 ай бұрын
ഞാനും
@bibibeatus6 ай бұрын
മാഡം ഇനിയും ഇതുപോലുള്ള അറിവുകൾ സാധാരണ പാവം മനുഷ്യർക്ക് വലിയ സഹായമാണ്. ജീവിതം നല്ല വഴി കണ്ടെത്താൻ സഹായിക്കുന്നു. ✨💐
@njscreations1 Жыл бұрын
ഇപ്പൊ എനിക്ക് ഏറ്റവും ആവശ്യമായ ഒരു information തന്നെയാണ് ❤❤❤❤
@arjunanand7116 Жыл бұрын
Madam, so much deep knowledge you are sharing here. Noone else in the world will know there oscar winning acting. Thanks a lot Madam, God Bless you.
@ജിംസി Жыл бұрын
എത്രയോ സത്യം ആണ് മാം പറയുന്നത്.. Its long 22 years... Now i take some policies... Because of you thankyou mam. ഇപ്പോൾ ഞാൻ എനിക്കു വേണ്ടി ജീവിക്കുന്നു. ❤️🥰💕. ഒന്നും എന്നെ ബാധിക്കാറില്ല....
@Aamy444 Жыл бұрын
Divorced or boundary set?
@jancykuruvila74198 ай бұрын
How??onnu parayuo
@SreepadmasreeАй бұрын
@@Aamy444It's upto you dear your life you can decide....♥️
@rahenaanzar6744 Жыл бұрын
Ee sin cos theta table okke padippikkunnathinu pakaram high school il ithokke paranju thannirunnenkil. Etra perude life ralhshapettu poyene
@bibibeatus6 ай бұрын
💯seriyanu madam... Valare sariyaaya karyangal.. Thank u so much madam.. Ee vedio orupadu aalukale rakshapeduthum sure. ✨
@Miframehri Жыл бұрын
13kollamaayi igane ulla oru vaykithiyude koode jeevikunn orupaad khamichu sahichu. Cheyyendathokke chaithitt avsaanam onnum cheyyatha pole paavathe pole nilkum. Makkale mupil father pavam mom bayanagaram aayi kanikunnu.. Orupaad sahichu eni nere aavaillaannulla poorna bodhathode nan theerumanam eaduthu But ente familye huss nalla pole kayil eaduthu kayinnirikunnu. Makkal undayath kond hussine adjust aaki povaan parayunnum🙁🙁 igane ulla oru vykthiyoode koode jeevkaan paada.😢 Jeevichavark ariyaam eani ith nere ethra %sheriyaavum eann. Ith orikalum maaraatha oru tharam asugam aann.. Huss Pala thavana maap chothichittum manassil konda muriv maayunnilla mam. Athrakk sahichu Mam paranna oro videos ulla kariyam ellaam ente lifel nadannu kayinju. Avar cheyyunna abuse avarkk manasilaavunnilla..Nan orupaad paranju manasilakaan nokki 🙁 Hussin onnum manasilavunnilla. Hussin character manasilavaan vendi counsling vare nan kond poyi Dr hussinod open aayi kariyam paranju Dr oru rogi aaki mudhrakuthi eannarinnathod koodi counsling stop aayi... 🥺 Daily maap parayum Msg ayakum Call aakum Nan ath mindil kodukaarilla Nan anubavichath enik mathram ariyunnath🙁. Oro girlsnum Mine parents suport venam. Ath ellenkil 😢............. Eani eankil oro parentsum Makkale manasilaakaathe Naatukaare veetukaare pedichu jeevikalle🙏🏻🙏🏻🙏🏻 Life 1 aan Athil hapiness peace venam 100%athillaathe jeevikaanaavilla
@zulwin897 Жыл бұрын
Thanks madam
@ElizabathChackoАй бұрын
Good information thank you mam 🙏🙏🙏
@sunithakrishnan9688 Жыл бұрын
So true. Totally agree with you. I have personal experience
@gls75032 ай бұрын
😔
@MANJULANK-or7vo8 ай бұрын
Thanks a lot for the valuable information you always share. It helped me to identify the nature of problems I was facing from the beginning of my marital life. It was a relief to see that some people can understand such things, while I had no idea about how to express my situation. It gave me the strength to escape. Thank you. God bless you🌷🙏
@cerincerin7545 Жыл бұрын
Hai mam. Valare sariyanu madam thanks for valuable information
@rachitharc585 Жыл бұрын
Waiting for 19 th 'adavu'. Good info. Mam. 🙏🙏
@shameenanajeeb367111 ай бұрын
I am also
@aromalsidharth92128 ай бұрын
Delete this comment... May be he is watching this 😂
@Priyathomas-mx9vb2 ай бұрын
ഞാനും തിരിച്ചറിയുന്നു... Waiting...
@angelmarygeorge818211 ай бұрын
ശരിയാണ്. വളരെ ശരിയാണ്
@sumiissac- Жыл бұрын
Wow, such a super informative talk.Thank you so much ❤ You are saving many lives!
@INNERHEALINGSANCTUARY2 ай бұрын
Very good
@rahmathnoor4949 Жыл бұрын
20 താമത്തെ അടവും കിട്ടി കഴിഞ്ഞു mam. പൂർണ മായിട്ടും നമ്മൾ നശിഞ്ഞുഎന്ന് അവർക്ക് ബോധ്യം ആകുന്നത് വരെ അവര് കളിച്ചു കൊണ്ടിരിക്കും
@sajitha789 Жыл бұрын
True
@sharmilasajith1808 Жыл бұрын
Engne ullavarkku enthenkilum treatment undo
@thetastetravelofindia-byreshmi3 ай бұрын
Very informative and valuable video. Thanks a lot🙏
@manjukammana8807 Жыл бұрын
Thank you so much
@geeta262 Жыл бұрын
ഇതാണ് ഇപ്പോൾ എന്റെ മോൾ അനുഫവിച്ചുകൊണ്ടിരിക്കുന്നത് Dr.
@SJ-yg1bh Жыл бұрын
എത്രയും പെട്ടെന്നു കുട്ടിയെ രക്ഷിക്കു 🙏🏼
@lohithakshannaduvalath84215 ай бұрын
Astonishing! Thank you. Good information.
@pradeepmk235 ай бұрын
Thankyou Madam for your time and videos. Very professional 👌
@meerakrishna9431Ай бұрын
Correct madam 100 percentage U r great mam
@srjr_36911 ай бұрын
narscisst ആയ husband നു നേരെ police ൽ complaint ചെയ്യാൻ ആലോചിക്കുന്നു. ഇങ്ങനത്തെ ഒരു നീക്കത്തിനെ narscisst ഭയപ്പെടുമോ. പിന്നെ abuse ചെയ്യാൻ ഇയാൾ തയ്യാറാകുമോ.
@revathikr185211 ай бұрын
Solid proof provide ചെയ്യണം...പീഡിപ്പിക്കുന്ന husband n against 498a case file ചെയ്യാം
Suffered for 13 yrs saw all these adavukal finally escaped😢
@aleenaalexander5645 Жыл бұрын
ഞാൻ ഈ പത്തൊമ്പതാമത്തെ അടവ് അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. അസുഖം ആണ് ഇപ്പോൾ അതും മരണത്തെ മുഖാമുഖം കണ്ട് കൊണ്ട്.
@SNEHATHAMARA2 ай бұрын
Exactly
@thesnikp566 Жыл бұрын
Ippol ivide nadakkunnathu ithanu😂😂😂
@juliyasebastian6262 Жыл бұрын
True True True
@saneeshkumar999Ай бұрын
എന്റെ വൈഫിനു ഈ പ്രശ്നം ഉണ്ട്, സംസാരിക്കുമ്പോൾ മനസിലാകുന്നത് അവളുടെ അമ്മയും ഈ മെന്റാലിറ്റി ഉള്ളവർ ആണ് മറ്റുള്ളവരെ അവരുടെ കാൽകീഴിൽ കൊണ്ടുവരുക എന്റെ വീട്ടുകാരെയും ബന്ധുക്കളെയും എന്നിൽ നിന്നോഴുവാക്കാൻ അവർ പല victim കാർഡും കളിച്ചു നോക്കി എല്ലാത്തിനും തട ഇട്ടു പിന്നെ എന്നേ ടാർഗറ്റ് ചെയ്യാൻ നോക്കി, എന്നേ കുറിച്ച് മോശമായി നാട്ടുകാരോട് പറഞ്ഞു പരത്താൻ ശ്രമിച്ചു, എന്നാൽ നാട്ടുകാർക്ക് എന്നേ കുറിച്ച് അറിയാവുന്നതു കൊണ്ടു, അവർക്ക് അതും നടന്നില്ല പിന്നെ ഇനി ഒരു പ്രശ്നവും ഉണ്ടാവില്ല എന്നൊക്കെ പറഞ്ഞു വന്നു, വീണ്ടും ചങ്കരൻ തെങ്ങിൽ തന്നെ എന്ന അവസ്ഥ, so i said "NO "., stop everything.
@shahinasathar1218 Жыл бұрын
ഇതൊക്കെ പലതവണ കാണിച്ചു മാം. 6 ചാൻസ് കൊടുത്തു. ഇപ്പോൾ വക്കീലിനേയും കോടതി സ്റ്റാഫുകളെയും സ്വാധീനിക്കാൻ ശ്രമിക്കയാണ്. കോടതിയിൽ ഫയൽ ചെയ്തതിൽ തേനും പാലും ഒഴുകുകയാണ്.
@rashmivv5493 Жыл бұрын
O M G 6 ചാൻ സാ!! നിങ്ങൾ ജീവനോടെ ഉണ്ട് എന്ന് വിശ്വസിക്കിലൊ
@MahithaBhaskaran11 ай бұрын
ഞാൻ 12 Steps ഉം കഴിഞ്ഞു
@mallutalks-hp9kd8 ай бұрын
What to do if your partner has symptoms of a narcissist and not aware of it at all? How to help that person to recover or correct it?
@EliammaTitus2 ай бұрын
After 19 th what will happen to victim ? 19 th stage is running.going to hospitals,taking sick leaves etc
@Umasdiary299 ай бұрын
What happen if we complaint to police for domestic violence
@hasnanishad741 Жыл бұрын
ഈ mam ന്റെ vedios കണ്ടില്ലെങ്കിൽ ഞാൻ u turn poyene. ഇപ്പോ ഞാൻ എന്റെ destination fix cheith straight പോയികൊണ്ടിരിക്കുന്നു. അടവൊക്കെ ഒരു side ൽ നടക്കുന്നു. 😂.
@sajitha789 Жыл бұрын
Adavil veezharuth,
@redcarpet6473 Жыл бұрын
Njanum idu pole thanneyanu ipo pokunad.
@sharmilasajith1808 Жыл бұрын
Hisband and wife narsissict aayal ulla avastha ye kurichu vedio cheyamo
@sureshkonangath8225 Жыл бұрын
അടവല്ലെന്ന് മനസ്സിലാക്കി ക്കൂടെ, ശുഭാപ്തി വിശ്വാസത്തോടെ ഒരു തിരിച്ചുവരവിനുള്ള സാധ്യത മുന്നിൽക്കണ്ട് . ഞാനിപ്പോ അങ്ങനെയാണ് അതിനെ സമീപിക്കുന്നത് . Clinical psychology not applicable every aspects .
@Shemi-y1g5 ай бұрын
എന്നിട്ടിപ്പോ മാറ്റമുണ്ടോ.
@shafeekshafeekshafeek5397 Жыл бұрын
Mam enik therapy venam but site connect aakan patunnilla
@DrSusanKoruthu Жыл бұрын
www.drsusankoruthu.com or send a mail to drsusankoruthu@gmail.com
@Shibina_sivan4 ай бұрын
💯💯💯
@sindhu.e.m6737 Жыл бұрын
correct
@SibikuttyChris Жыл бұрын
Thank u Mam❤️ 19 th adav going on😅
@sheeschannel43910 ай бұрын
Here tooo
@Rahiyanamoidu2 ай бұрын
1വർഷം മുൻപ് 19മത്തെ അടവ് കഴിഞ്ഞു ഇങ്ങനെ ഒക്കെ ചെയ്തു.. പിന്നെ പോയി അടുത്ത അടവ് ഫാമിലി യിലും നാട്ടിലും പൂർണ മായും വൃത്തി കെട്ടവൾ ആക്കി.. എല്ലാരും വെറുത്തു എന്നാലും ഇനി ഒരു അടവും ഞാൻ സ്വീകരിക്കില്ല
@SwaliMinna3 ай бұрын
Ma'am.... Can i message you personally.... I am in a tuff situation
ഡിവോഴ്സ് ചെയ്താൽ പിന്നെ ഒരിക്കലും ee സ്വഭാവം ഉള്ളവർ ഇനി വരില്ലേ മേടം plz relply
@jinjithkuttu67152 ай бұрын
Anikaryam oru narcissistic ne ande ammoo sahikaan pattillaaaa
@Sam_alexander99 Жыл бұрын
Dr. Ee narcissistic trait ulla alkaar change akumo? Change akilla enn thanne ahn njn manasilakiyath.. kurach naalukal ayi narcissist aya oral bhayankara sneham kanikunnu.. bhayankara pavam aya pole.. but enik ipozhum viswasikaan pattunilla ath.. but baki ulla alukal okke avrde maatathil viswasikunnu ath fake alla enn.. I am confused
@artmahalbyNajla6 ай бұрын
Sheriyavilla they act avar change aayennu
@nambiarradhikanambiar69982 ай бұрын
Baki elarum vishwasichalum if you're their supply, you're at risk.. chila narcs only abuse their partner or spouse or children.. chilarkk otta oraal mathi elaa drohavum cheyan.. be careful.. to the rest of the world they will be perfect. Better safe than sorry.
@halloween1748 Жыл бұрын
Njn പെട്ടുപോയത് 1 dialogue il ആണ്. വളരെ അധികം മാറ്റം വന്നപോലെ,soul changes വന്നപോലെ talk cheythu. After that I moved together,then he started physical abuse.
@elz123 Жыл бұрын
Enikkm same 4 yrs sahichu. Last njan adichupottichu nalla potteeru vachukoduthu.... Enikkittum kitty nallathu. Ente family ne njan vilichu varuthi ann night they came with police...
@sunithanis2 ай бұрын
Athine angot upekshikanam phisical abuse nu thelivundaaki case koduth angot ozhivaakiyekooo poi thulayate 😂
@abbypublic4 ай бұрын
Swantham Amma narcisstic aaytolla aarokke und
@rejanikrishna3 ай бұрын
😊life muzhuvan avar karanam anubhavichatha
@prabhar8531 Жыл бұрын
Anubhavichu kazhinjathanu mam😢😢😢
@rubiyasadiqua3620Ай бұрын
Ma'am nte cheppakuttiku onn kodkanam polum.. ma'am nte video njanenn kanunno ann I'd pole commentadikkum.😅
@VineethaVineetha-wn1vs Жыл бұрын
Njan 12 varsham sahichu maduthu.ippol njan ente veettil.2 makkal
Madam, very very appreciative. You are always concentrating on husband and wife. But In a society not only the husband or wife is a narcissist. In almost every field where there is financial, emotional or power level superiority we can see narcissists. So you give emphasis on he or she.Avoid husband and wife. Isn't it true?
@jessymathew-k9q2 ай бұрын
എൻ്റെ hus പോയി 10 വർഷം കഴിഞ്ഞ് ഹാർട്ട് പ്രോബ്ലം ഉണ്ട് treatment ്ന് പോകുന്ന് എന്ന് പറഞ്ഞു അടുകൻ ശ്രമിച്ചു
@rameshgopi54212 ай бұрын
19 mathe Adavu 😂
@sajitha789 Жыл бұрын
Victim kali thudengi🙏, his leis believing my lawyer also😇
@MN-kz2fi10 ай бұрын
Difficult to convince people.. including our own lawyers..
@clearthings92826 ай бұрын
🌹🌹🌹🌹🤲🤲👏🤝🤝😭😭😭😭
@surabhidas13102 ай бұрын
29 കൊല്ലമായി ഞാൻ സഹിക്കുന്നു. യാചന കഴിഞ്ഞാൽ നമ്മൾ വീണിട്ടില്ലെങ്കിൽ പിന്നെ.ഉപദ്രവിക്കും😢
@jasiak2582 Жыл бұрын
19- മത്തെ അടവും കഴിഞ്ഞു
@thesnikp566 Жыл бұрын
Waiting
@aromalsidharth92128 ай бұрын
എന്റെ സംശയം ഇതാണ് ഒരു നാ൪സിസ്റ്റ് ഇതൊക്കെ ശരിക്കും അഭിനയിച്ചു കാണിക്കുന്നതാണോ അതോ അയാളുടെ ശരിക്കുമുള്ള ക്യാരക്ടർ ഇതായതുകൊണ്ടാണോ?