Npk njan online vagi athu granules anu powder alla ethu plant ipahogikkamoo
@ganeshmahevlog157518 күн бұрын
ഉപയോഗിക്കാം
@Indiantastyfood18 күн бұрын
Measurement parayumoo
@ganeshmahevlog157518 күн бұрын
ചെടിയുടെ വലുപ്പത്തിനനുസരിച്ച് കൂടുതൽ അളവ് കൊടുക്കണം . പച്ചക്കറി പൂച്ചെടി ഒരു ലിറ്റർ വെള്ളം: 5 gram മതിയാവും അധികമാവാൻ പാടില്ല.കരിഞ്ഞ് പോകും. Packcover ൽ അളവ് കൊടുത്തിട്ടുണ്ടാവു
@LathaUnnikrishnan-vu3ub Жыл бұрын
Jamandi suppar 👌👌 Maza illathappozano spre cheyyendath
@ganeshmahevlog1575 Жыл бұрын
അതെ
@programming_paradigms Жыл бұрын
Ithu ethu samayathaanu use cheyyendath? Morning or evening? ?
@ganeshmahevlog1575 Жыл бұрын
രാവിലെയും വൈകീട്ടും ഉപയോഗിക്കാം spray ആണെങ്കിൽ 5 pm ന് ശേഷം
@Sudha.AnilAnil10 ай бұрын
👍👍👍👍🙏🙏🙏
@yashsooraj31514 ай бұрын
Kariveppila spray cheyyamo pls reply
@ganeshmahevlog15754 ай бұрын
കറിവേപ്പിലക്ക് ചുവട്ടിൽ ഒഴിച്ച് കൊടുക്കാം
@yashsooraj31514 ай бұрын
@@ganeshmahevlog1575 thaaanku sir
@ganeshmahevlog15754 ай бұрын
😊👍
@josephkurian541910 ай бұрын
വാഴ ക്കു ഇതേ അളവിൽ തളി ച്ചാൽ മതിയോ?
@ganeshmahevlog157510 ай бұрын
വാഴക്ക് ചുവട്ടിലാണ് കൊടുക്കേണ്ടത് അളവ് കൂടുതൽ വേണം 100-200 grm വേണ്ടി വരും
@allu10311 ай бұрын
Npk 19 19 19, npk 18 18 18 difference എന്താണ്??
@ganeshmahevlog157511 ай бұрын
അടങ്ങിയിരിക്കുന്ന മൂന്ന് മൂലകങ്ങളുടെ persentage വ്യത്യാസം 1% ബാക്കി എല്ലാം same
@allu10311 ай бұрын
@@ganeshmahevlog1575 അപ്പോള്‍ രണ്ടും ഒരേ ഉപയോഗം ആണോ. അതോ 18 18 18 പഴ ചെടികള്‍ക്കും 19 19 മറ്റ് ചെടികള്‍ക്കും ആണോ
@ganeshmahevlog157511 ай бұрын
same ആണ്
@Peace.138010 ай бұрын
5g എത്ര സ്പൂൺ വരും
@ganeshmahevlog157510 ай бұрын
One teaspoon almost
@amjithlal Жыл бұрын
ഒരു കിലോ NPK 19 19 19 ഒരു ലിറ്റർ വെള്ളത്തിൽ കലക്കി സൂക്ഷിക്കുന്നത് കുഴപ്പമുണ്ടോ? അതിൽ നിന്നും 2ML, 3ML, 5ML നിരക്കിൽ കൃത്ത്യമായ അളവിൽ ഉപയോഗിക്കാൻ കഴിയുമെല്ലോ?
@ganeshmahevlog1575 Жыл бұрын
ദീർഘകാലം വെള്ളത്തിൽ കലക്കി സൂക്ഷിക്കുന്നത് ഗുണകരമാവില്ല. അധികം ആവശ്യമില്ലെങ്കിൽ 10 -20 ഗ്രാം മാത്രം എടുത്താൽ പോരെ
@amjithlal Жыл бұрын
@@ganeshmahevlog1575 Reply തന്നതിന് നന്ദി, 3ഗ്രാം, 5ഗ്രാം ok അളക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് ചോദിച്ചത്. Thank you.
@ganeshmahevlog1575 Жыл бұрын
ഒരു ടീസ്പൂൺ 5 gram ഉണ്ടാവും
@pradeepkumar2607 Жыл бұрын
3 നിറങ്ങളിൽ വരുന്നുണ്ട് എന്ന് പറഞ്ഞു. എന്താണ് അതിൻ്റെ വിത്യാസം എന്ന് പറഞ്ഞില്ല
@ganeshmahevlog1575 Жыл бұрын
വ്യത്യാസം ഇല്ല. എല്ലാം same ഓരോ കമ്പനി color മാറ്റം വരുത്തും
@noorjakabeer7007Ай бұрын
എന്റെ കയ്യിലുള്ള ഈ വളം പാക്കറ്റിനുള്ളിൽ അലിഞ്ഞു കുതിർന്നു ഇരിക്കുന്നു.ഇതിനി ഉപയോഗിക്കാൻ പറ്റോ.. Date കഴിഞ്ഞിട്ടില്ല