"അക്കാലമിനിയും വരുമോ കണ്ണാ"ആഭേരിയിലെ ഭജൻ അവതരിപ്പിക്കുന്നത്-സർവ്വ ശ്രീ മുരളി ആശാൻ!NsK presents RAGA

  Рет қаралды 23,375

Nsk ragas

Nsk ragas

Күн бұрын

എല്ലാവർക്കും നമസ്കാരം 🙏
Raga parichayam you tube ചാനലിന്റെ 19താമത്തെ എപ്പിസോഡ് ആണ് ഇതു..
ഇന്നു സാധാരണ പോലെ രാഗം പരിചയപ്പെടുത്തുകയല്ലാ... പണ്ട് കാലത്തു സജീവമായിരുന്ന ഒരു കല രൂപമായിരുന്നു ഭജന ഇന്നവ ഇല്ലാതെ ആയി കൊണ്ടിരിക്കുന്നു. ആ കലയെ ഇന്നിവിടെ ഈ എപ്പിസോഡിൽ വീണ്ടെടുക്കുകയാണ്.
ഈ എപ്പിസോഡ് ഇവിടെ അവതരിപ്പിക്കുന്നത് ഭജനയെ സ്വന്തം ജീവനെപോലെ സ്നേഹിക്കുന്ന സർവ്വ ശ്രീ "മുരളിധരൻ"
Equipment used : mic used : amzn.to/3kIZE1a
tripod used : amzn.to/3uaU9vm
laptop used : amzn.to/3COyvQG
mobile phone used for shooting : amzn.to/3i56DjC
Carnatic class contact number:-9947927194,8590469708

Пікірлер: 88
@ramanimohanan3387
@ramanimohanan3387 4 жыл бұрын
നമസ്കാരം സുനിൽ🙏 തീർച്ചയായും സുനിൽ അന്യംനിന്നു കൊണ്ടിരിക്കുന്ന ഭജനയെ കുറിച്ചുള്ള വിവരണവും , മുരളി ചേട്ടനും , രാജീവും കുട്ടികളും കൂടിയുള്ള ഭജനയും വളരെ മനോഹരമായി. പുതു തലമുറക്ക് നമ്മുടെ പൗരാണികതയെ കുറിച്ച് നല്ലൊരു അറിവ് പകർന്നതിന് നന്ദി. നമസ്കാരം.🙏
@Nskraga007
@Nskraga007 4 жыл бұрын
അതെ 🙏🙏പുത്തൻ തലമുറ യിലേക്ക് കൊണ്ട് വരാൻ ഒരുശ്രമം നടത്തിയതാണ് ♥️♥️
@SathyanarayananK1
@SathyanarayananK1 4 жыл бұрын
സുനിൽ അഭേരി രാഗത്തിലുള്ള മുരളി ആ ശാന്റെയും സുനിലിന്റെയും കുട്ടികളുടെയും ഭജന എങ്ങനെ അഭിനന്ദിക്കണമെന്നു അറിയില്ല♥️അതി മനോഹരം 👑💎♥️
@Nskraga007
@Nskraga007 4 жыл бұрын
സത്യേട്ടാ ഈ അഭിനന്ദനങ്ങൾ ക്കു ഒരുപാട് നന്ദി 🙏🙏🙏
@vijusreedhar332
@vijusreedhar332 6 ай бұрын
മുരളിയണ്ണന്റെ പാട്ടുകൾ ഇനിയും കേൾക്കണം.. നിഷ്കളങ്ക സംഗീതം. കണ്ണൻവരും ❤
@chinnusworld6691
@chinnusworld6691 4 жыл бұрын
പ്രിയപ്പെട്ട സുനിൽ ജി രാഗപരിചയത്തിന്റെ ഓരോ എപ്പിസോഡും എനിക്‌ ഏറെഇഷ്ടമാണ്‌ മുരളി ഏട്ടനും കുട്ടികളുമുള ഭജന ഏറെ ഹൃദയമായി
@Nskraga007
@Nskraga007 4 жыл бұрын
ഈ സ്നേഹ വാക്കുകൾ ക്കു മുന്നിൽ 🙏🙏
@jayat.k1634
@jayat.k1634 4 ай бұрын
അക്കലാമിനിയും വരികൾ തരുമോ
@sreekumarcn2065
@sreekumarcn2065 4 жыл бұрын
അഭേരി രാഗത്തിൽ ഉള്ള ഭജൻ സൂപ്പർ... Murali ആശാന് നന്ദി ഒപ്പം സുനിൽ രാജീവ്‌ അനാമിക അനശ്വര അഭിജിത് എല്ലാവർക്കും അഭിനന്ദനങ്ങൾ....ആണ് കാലം ഇനി വരുമോ???? കസ്തൂരി തിലകം ഭജന സൂപ്പർ ആയി.... Nalla അവതരണം... ശ്രീയേട്ടൻ
@Nskraga007
@Nskraga007 4 жыл бұрын
Sreeyetta ........ ഒരുപാട് സന്തോഷം....🙏🙏🙏🙏🙏♥️♥️♥️♥️
@princevarghese5309
@princevarghese5309 4 жыл бұрын
എന്റെ കുട്ടുകാരന്റ അച്ഛൻ ഇങ്ങനെ പാടും എന്നുള്ളത് എനിക്ക് പുതിയ അറിവായിരുന്നു.... വളരെ മനോഹരം ആയിരിക്കുന്നു.. അതുപോലെ അവതരണം നന്നായിടുണ്ട്....
@Mubarakmkm007
@Mubarakmkm007 4 жыл бұрын
ഭജന യെക്കുറിച്ചു കൂടുതൽ അറിയാൻ കഴിഞ്ഞു അഭിനന്ദനങ്ങൾ 👏👏👏👏
@Nskraga007
@Nskraga007 4 жыл бұрын
Thanks മുബാറക് ബായ് ♥️♥️
@pradeeptppradeeptp872
@pradeeptppradeeptp872 4 жыл бұрын
ആഹാ ആഭേരി യിൽ ഭജന കൊള്ളാം.. NSK തകർക്കുന്നുണ്ട്.. എല്ലാ ആശംസകളും...
@Nskraga007
@Nskraga007 4 жыл бұрын
Thankyou dear 🙏
@sumikunjumon9756
@sumikunjumon9756 4 жыл бұрын
സുനിയേട്ടാ 🙏 അതിസുന്ദരം... മുരളി ആശാനും കുഞ്ഞു മക്കളും നമ്മുടെ രാജീവ് സഹോയും സുനിൽ സഹോയും കൂടെ സുനിയേട്ടനും കൂടിയായപ്പോൾ സംഭവം കളർ ആയി 🏆🏆🏆🏆🏆🏆🏆🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🎻🎻🎻 🎼കസ്തൂരി തിലകം 🎼ഏറെ ഹൃദ്യം 🎻🎻🎻🎻🎻🎻🎻🎻 ഗൗരി കുട്ടി 🤗🤗🤗
@Nskraga007
@Nskraga007 4 жыл бұрын
Thanks 🙏🙏🙏ഗൗരി
@sunilnarukkumputty889
@sunilnarukkumputty889 4 жыл бұрын
സുനിയേട്ടാ ആഹാ അഭേരി എത്ര മനോഹരം ആശാന്റെ ബജൻ എത്ര സുന്ദരം ആശാന്റെ കൂടെ പാടാൻ സാധിച്ചത് മഹാഭാഗ്യം 🥰🥰🥰😍😍😍
@Nskraga007
@Nskraga007 4 жыл бұрын
വളരെ സന്തോഷം sunil ഒരുപാട് 🙏🙏🙏🙏
@sreedevi8049
@sreedevi8049 2 жыл бұрын
സൂപ്പർ മുരളി ആശാനും ശിഷ്യർക്കും അഭിനന്ദനങ്ങൾ ഇനിയും ഇതുപോലെയുള്ള ഭജൻസ് പ്രതീക്ഷിക്കുന്നു.
@somakt9942
@somakt9942 4 жыл бұрын
സുനിൽ നമസ്തേ 🙏 ആഭേരി രാഗത്തിലുള്ള ഭജനകൾ ഇനിനിയും പ്രതീക്ഷിക്കുന്നു . മുരളിയാശാന്റെ "അക്കാലമിനിയും വരുമോ കണ്ണാ " എന്നുള്ള ഭജന വളരെ മനോഹരമായി 💐 കൂടാതെ കുഞ്ഞുമക്കളുടെ ഭജന എത്ര ആനന്ദത്തോടെയാണ് അവർ ആലപിക്കുന്നത് 👍 രാഗപരിചയയത്തിൽ കൂടി കുഞ്ഞുങ്ങളെയും സ്വന്തം നാട്ടിലെ കൊച്ചു ഗായകരെയും പരിചയപ്പെടുത്തുന്ന സുനിൽ ഒരുപാട് ഉയരങ്ങളിലെത്തട്ടെ 👍🙏 ഇനിയും ഇതുപോലെ ഉള്ള പഴയകാല ഭജനകൾ ഞങ്ങൾക്ക് കേൾക്കാൻ മുരളിയാശാനെ ഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു മുരളിയാശാന് ഒരായിരം അഭിനന്ദനങ്ങൾ 💐💐 അതുപോലെ അമ്പനീലാംബരിയിലെ കുഞ്ഞു ഗായകർക്കും അഭിനന്ദനങ്ങൾ 💐💐💐💐
@Nskraga007
@Nskraga007 4 жыл бұрын
ഈ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും എന്നും കൂടെ യുണ്ടാവണം 🙏🙏🙏🙏♥️♥️♥️
@sanatanvani
@sanatanvani 4 жыл бұрын
ഹായ് സുനിൽ, നന്നായി. ഒരു പുതിയ ഐറ്റമായി ഭജനയും ഉൾപ്പെടുത്തി ..... പുതിയ എപ്പിസോഡിൽ . സുനിൽ മുഖവുരയായി പറഞ്ഞത് വളരെ ശരിയാണ് . പണ്ടെല്ലാവരും വീട്ടിലും അമ്പലങ്ങളിലും ഭക്തി പൂർവ്വം ഭജനഗീതങ്ങൾ പാടാറുണ്ടായിരുന്നു. അന്ന് കഷ്ടപ്പാടൊന്നും കുറവായിരുന്നു എന്നു ഞാൻ പറയാൻ തയ്യാറില്ല. എന്നാലും, ഈശ്വര പ്രാർത്ഥനയിൽ മുഴുകി പാടുന്ന ഇത്തരം ഭജനപ്പാട്ടുകളിൽ കൂടിഅ വരുടെയെല്ലാം കുടുംബത്തിലുള്ളവർക്ക് ഒരു തരത്തിൽ മനശ്ശാന്തി കാണാറുണ്ടായിരുന്നു. ഈ ഭജനയിൽ ഉൾക്കൊള്ളിച്ചിരുന്നതെല്ലാം നമ്മുടെ ഉള്ളിൽ നിന്നുയരുന്ന പ്രാർത്ഥനകളായിരുന്നു. വാസ്തവത്തിൽ അഞ്ച് തരത്തിലാണ് അന്നവർക്ക് ഫലം ലഭിച്ചിരുന്നത്. ഒന്നാമതായി, നമ്മെ സന്ധ്യാസമയങ്ങളിൽ ഈശ്വരനുമായി ബന്ധപ്പെടുത്തി ശുഭാപ്തി വിശ്വാസം വളർത്തി എടുക്കുന്നു. രണ്ടാമതായി നല്ല അച്ചടക്കത്തോടെയുള്ള ഒരു നല്ല ശീലം മുതിർന്നവരിൽ നിന്നും കുട്ടികളിലും വളർത്തി എടുക്കുന്നു. മൂന്നാമതായി നാമാരും തന്നെ അറിയാതെ തന്നെ നമ്മിൽ സംഗീതത്തിന്റെ അംഗങ്ങളായ രാഗതാളലയങ്ങൾ ഉടലെടുക്കുന്നു. നാലാമതായി -ഉച്ചത്തിൽ മനസ്സ് തുറന്ന് ഒരു സദ്‌ ചൈതന്യത്തിൽ മുഴുകി പാടുമ്പോൾ മനസ്സിൽ കുമിഞ്ഞു കൂടി കെട്ടിക്കിടക്കുന്ന നിഷേധാത്മക ചിന്തകളേയും വികാരങ്ങളേയും വാസനകളേയും നാമറിയാതെ തന്നെ നമ്മിൽ നിന്ന് പുറത്തേക്ക് വലിച്ചെറിയപ്പെടുന്നു. അഞ്ചാമത്തേത് - ഒരു ഉത്സാഹവും പുതുമയും നിറഞ്ഞ അന്തരീക്ഷം ആ വ്യക്തികളിലും ആ ഗൃഹത്തിലും (അമ്പലമാണെങ്കിൽ അവിടെ ചൈതന്യം നിറയുന്നതു കാണാം ) ചുറ്റുപാടിലുള്ളവരിലും സത്സംഗമാകുന്ന ഈ സൽ പ്രവർത്തിയിൽ താൽപര്യം വളർത്താനും സഹായിക്കും. മൊത്തത്തിൽ നാമറിയാതെ തന്നെ ഒരു ശാന്തിനിറഞ്ഞ അന്തരീക്ഷം അവിടെ ഉൽപത്തിയാകുന്നതായി ശ്രദ്ധിച്ചാൽ ആദ്യമായി മനസ്സിലാക്കാൻ കഴിയും. കാലക്രമേണ മറുള്ളവർ അതിൽ ആകൃഷ്ടരായി വന്ന് കാര്യങ്ങൾ അന്വേഷിച്ച് അതിൽ പങ്ക് ചേരാനുള്ള ഒരു സാഹചര്യം വരെ സൃഷ്ടിക്കപ്പെടും. ഈ ഭജനയ്ക്കും ഭക്തിയ്ക്കും അത്രയ്ക്കും ശക്തിയും കഴിവും(അതായത് മൂല്യ പരിണാമമില്ലാതെ കരുതലോടെ രൂപ പരിവർത്തനം നടത്തുന്നത്രയ്ക്ക് പ്രകൃതിയുടെ ഒരു മഹദ്ഗുണം നിറഞ്ഞത് ) ഉള്ളതാണെന്ന് മനസ്സിലാക്കാം. ഇത് എൻറെ സങ്കല്പമോ കെട്ടുകഥയോ അല്ല. ഇതിന്റെയെല്ലാം നേർസാക്ഷിയായി എനിക്ക് പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. കൂടാതെ അതിൽ ചിലതിന്റെ തെളിവുകളും ഇന്നും നിലനില്ക്കുന്നുമുണ്ട്. ഈശ്വര ചൈതന്യത്തെ സാക്ഷിപ്പെടുത്തി എല്ലാവർക്കും നന്മ നേർന്നു കൊള്ളുന്നു.😌🙏
@Nskraga007
@Nskraga007 4 жыл бұрын
അങ്ങ് പറഞ്ഞത് വളരെ സത്യമാണ്. വൃശ്ചിക മാസമായാൽ പണ്ട് എല്ലാ വീടുകളിലും അമ്പലങ്ങളിലും തുടർച്ച യായി ഭജന ഉണ്ടാവുമായിരുന്നു.അത് നൽകുന്ന ഒരു അനുഭൂതി പറഞ്ഞറിയിക്കാൻ കഴിയില്ല. മിക്ക ഭജന കളിലും ഞങ്ങൾ പങ്കെടുക്കുമായിരുന്നു. അങ്ങയുടെ അഭിപ്രായം കേട്ടപ്പോൾഒരുപാട് സന്തോഷം 🙏🙏🙏🙏🙏
@sumangalanair135
@sumangalanair135 8 ай бұрын
Wow athimonhram oro varikal 👌👌🙏🙏🙏🙏🙏🙏🙏
@jaisreeram-xy8es
@jaisreeram-xy8es 4 жыл бұрын
Sunil jisuper ellavareyum Kannansadhichathil santhosham kalvilaku kandappol vallatha feel all the best
@abhirami_kv
@abhirami_kv 4 жыл бұрын
സുനിജി ഈ എപ്പിസോഡ് വളരെ ഹൃദ്യം ആഭേരി രാഗത്തിൽ മുരളിയാശാന്റെ ഭജന.. വളരെ ഭക്തിയോടെ പാടി.. ഭജന ഏറെ ഹൃദ്യം
@Nskraga007
@Nskraga007 4 жыл бұрын
ഇനിയും അഭിപ്രായങ്ങൾ അറിയിക്കുക. ഒരുപാട് സന്തോഷം 🙏🙏
@dhanalakshmik9661
@dhanalakshmik9661 Жыл бұрын
അഭിനന്ദനങ്ങൾ 🙏🙏
@SusobhVlogs4
@SusobhVlogs4 4 жыл бұрын
അടിപൊളിയായിട്ടുണ്ട്. എല്ലാവരും നല്ലവണ്ണം പാടി
@Nskraga007
@Nskraga007 4 жыл бұрын
Thanks dear ♥️♥️♥️♥️
@ratheeshratheesh3540
@ratheeshratheesh3540 4 жыл бұрын
സനിലേട്ടാ മുരളിയേട്ടാ കലക്കി
@Nskraga007
@Nskraga007 4 жыл бұрын
Thank you dear 🙏🙏
@damodaran7669
@damodaran7669 4 жыл бұрын
മുരളി ആശാനും കുട്ടികളും ചേർന്ന മനോഹരവും വ്യത്യസ്തമായ ഒരു എപ്പിസോഡ് വളരെ ഇഷ്ടപെട്ടു 🌹🌹🌹❤❤❤🙏🙏🙏🙏
@kavithae3495
@kavithae3495 4 жыл бұрын
അച്ഛന്റെ ഭജന മനോഹരം 🌹🌹കസ്തൂരി തിലകം 👌👌
@Nskraga007
@Nskraga007 4 жыл бұрын
Thanks dear ♥️♥️♥️♥️
@jennyvijayan1949
@jennyvijayan1949 4 жыл бұрын
അക്കാലമിനിയും വരും sunil... മുരളി ആശാനും തകർത്തു
@dhanyasm3301
@dhanyasm3301 4 жыл бұрын
അക്കാലമിനിയും വരുമോ കണ്ണാ.... 🙏🙏🙏😍😍😍😍
@Nskraga007
@Nskraga007 4 жыл бұрын
♥️♥️
@rajeevmusic8623
@rajeevmusic8623 4 жыл бұрын
മുരളി ആശാൻ, തകർത്തു 👍👍❤❤
@Nskraga007
@Nskraga007 4 жыл бұрын
രാജീവ്‌ ♥️♥️♥️
@dhaneshmurali1818
@dhaneshmurali1818 4 жыл бұрын
Achaa adipoli,suniletta super
@sumangalanair135
@sumangalanair135 8 ай бұрын
Wow super 👌👌🙏🙏🙏🙏🙏
@ashokkottarakka2067
@ashokkottarakka2067 Жыл бұрын
സത്യം ആരും വലിയ പ്രാധാന്യം കൊടുക്കുന്നില്ല ഭജനയ്ക്ക്
@Devageetham
@Devageetham 3 жыл бұрын
ആദ്യമായി മുരളി ആശാന് നമസ്കാരം 🙏. കസ്തൂരി തിലകം മനോഹരം. മക്കൾ നല്ലത് പോലെ സപ്പോർട്ട് ചെയ്തു. അഭിനന്ദനങ്ങൾ. സ്നേഹത്തോടെ ❤
@haridashariwoodgrainart2207
@haridashariwoodgrainart2207 3 жыл бұрын
ഇഷ്ടായി
@sudheerbabu1739
@sudheerbabu1739 4 жыл бұрын
ഗംഭീരമായി
@Srj9911
@Srj9911 3 жыл бұрын
ആഹാ സൂപ്പർ... ഞങൾ ഭജനയ്ക്ക് പാടാറുണ്ട് 🤘🏼🥰🥰
@chinchukrishnan8823
@chinchukrishnan8823 4 жыл бұрын
ഭജനയോട് കൂടി പുതിയ എപ്പിസോഡ് വളരെ നന്നായി. ഒരു ഭജനമഠത്തിൽ എത്തിയ ഫീൽ..... നന്ദി സുനിലേട്ടാ
@narayanank2026
@narayanank2026 2 жыл бұрын
കസ്തൂരി തിലകം നാരായണം... മനോഹരം 🙏
@sandhyasanal115
@sandhyasanal115 2 жыл бұрын
നിങ്ങളെപ്പോലുള്ളവർ ഉയർത്തി കൊണ്ടു വരൂ കട്ട സപ്പോർട്ട്👍👍👍👍👍
@dilnasmarun1046
@dilnasmarun1046 4 жыл бұрын
Super acha suniletta super iniyum achante pattu pratheekshikkunnu
@Nskraga007
@Nskraga007 4 жыл бұрын
താങ്ക്സ് dear.ഇനിയും സപ്പോർട് ആയി എന്നും കൂടെ ഉണ്ടാവണം 🙏
@muhammadfaizalk4960
@muhammadfaizalk4960 4 жыл бұрын
Adipoli
@santoshbabu1681
@santoshbabu1681 3 жыл бұрын
parambaragatha bhajanaye valare adhikam ishtappedunna oru aalanu njan.....nalla avatharanam...keep it up...
@indulekha2545
@indulekha2545 4 жыл бұрын
ഗംഭീരം 😍😍😍👌👌👌👌
@Nskraga007
@Nskraga007 4 жыл бұрын
Thanks ഇന്ദു 🙏🙏
@Showtimeframes
@Showtimeframes 2 жыл бұрын
🙏❤❤❤ethra manoharam
@ramyamurali3850
@ramyamurali3850 4 жыл бұрын
Valare manoharamaayi..
@Nskraga007
@Nskraga007 4 жыл бұрын
താങ്ക്സ് dear ♥️♥️♥️♥️
@sanushaks6394
@sanushaks6394 4 жыл бұрын
ആഭേരിരാഗത്തിൽ പാടിയ ഭജന... നല്ല ആസ്വാദ്യകരമായിരുന്നു... കസ്തൂരി തിലകം നാരായണം.... ഭംഗിയായി എല്ലാവരും ഒന്നിനൊന്ന് സൂപ്പർ....😍😍🙏🙏👌👌👍👍
@bijumathew4087
@bijumathew4087 4 жыл бұрын
Bajana nannayittundu Sunilji and team
@sindhuthirumeni2420
@sindhuthirumeni2420 4 жыл бұрын
അമ്പനീലാംബരി കൂട്ടം ആഭേരി രാഗത്തിൽ ആശാനും മക്കളും ഭഗവാന്റെ ഭാവങ്ങൾ വർണ്ണിച്ചു
@AbhayAK
@AbhayAK 4 жыл бұрын
🙏
@surendran1737
@surendran1737 3 жыл бұрын
Very good pazhaya kalatileku poyi
@sanalalakkkal7642
@sanalalakkkal7642 4 жыл бұрын
Super singing
@Nskraga007
@Nskraga007 4 жыл бұрын
താങ്ക്സ് dear 🙏🙏
@UshaMony-xq8ii
@UshaMony-xq8ii 29 күн бұрын
🙏🏻🙏🏻🙏🏻
@girijasuresh1575
@girijasuresh1575 Жыл бұрын
🙏👏👏
@musicmantopic5604
@musicmantopic5604 4 жыл бұрын
Valare nalloru vivaranam mashe
@vinodaadhi6655
@vinodaadhi6655 3 жыл бұрын
മുരളി ആശാൻ്റെ ഭജന സുപ്ർ
@pap7784
@pap7784 4 жыл бұрын
🙏👍ഇടയ്ക്ക് നിർത്തരുത്. തുടരണം nsk
@Nskraga007
@Nskraga007 4 жыл бұрын
ഈ വിലയേറിയ നിർദേശത്തിനു ഒരുപാട് ഒരുപാട് നന്ദി 🙏🙏🙏🙏എന്നും ഈ സപ്പോർട് ഉണ്ടാവണം ♥️♥️
@pradeept.v7381
@pradeept.v7381 4 жыл бұрын
ഓർമ്മകൾ...
@vishnukumarvr4532
@vishnukumarvr4532 2 жыл бұрын
🙏🏿🌹👍🏻
@umadevi2089
@umadevi2089 4 жыл бұрын
അക്കാലമിനിയും മിനിയും വരുമോ കണ്ണാ 👌👌🙏🙏🙏
@Nskraga007
@Nskraga007 4 жыл бұрын
♥️♥️🙏🙏
@anilsivaraman1421
@anilsivaraman1421 3 жыл бұрын
കസ്തൂരി തിലകം വളരെ ഇഷ്ടപ്പെട്ടു
@jayat.k1634
@jayat.k1634 4 ай бұрын
@jayat.k1634
@jayat.k1634 4 ай бұрын
വരികൾ കിട്ടുമോ
@dileshmcl
@dileshmcl 4 жыл бұрын
acha ❤️
@Nskraga007
@Nskraga007 4 жыл бұрын
♥️♥️🙏🙏🙏
@vijayanp.v7587
@vijayanp.v7587 4 жыл бұрын
അക്കാല മിനിയും
@Nskraga007
@Nskraga007 4 жыл бұрын
♥️♥️🙏🙏
@santhakp1012
@santhakp1012 4 жыл бұрын
ഭക്തിമയം
@Nskraga007
@Nskraga007 4 жыл бұрын
ഒരുപാട് നന്ദി 🙏🙏🙏
@sreejithkumar8529
@sreejithkumar8529 2 жыл бұрын
🙏🙏🙏🙏🙏
@Krishnaa_saranam
@Krishnaa_saranam 4 жыл бұрын
🙏🙏🙏
Detail Explanation About NALINA KANTHI Raga | @Nskraga007
22:02
Nsk ragas
Рет қаралды 1,8 М.
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
Raga varali | NSK ragas |
29:45
Nsk ragas
Рет қаралды 3,3 М.