ചെന്നിത്തല മുന്നിൽ നിന്നാൽ യുവാക്കളുടെ വോട്ട് സ്വാഹാ
@aloosertraderАй бұрын
പുള്ളി എങ്ങനും ഇനി താക്കോൽ സ്ഥലത്തേക്ക് വന്നാൽ കോൺഗ്രസ് നെ ഒരു കുഴി കുത്തി അതിലേക്കു ഇടുന്നത് പോലെ ആയിരിക്കും
@abdulbariputhiyottil1472Ай бұрын
VD rebuild കോൺഗ്രസ്
@raeeeesАй бұрын
ഇനി VD സതീഷൻ ഭരിക്കട്ടെ
@mhd7867Ай бұрын
ഇപ്പൊ നല്ല രീതിയിൽ പോവുന്നുണ്ട് ചെന്നിത്തല വന്നാൽ എല്ലാം തകരും
@MalayaliHumanАй бұрын
ചെന്നിത്തല തിരിച്ചു വരണം. അതു പക്ഷേ സാമുദായിക പിന്തുണ കൊണ്ട് മാത്രമാകരുത്
@ajikumar4940Ай бұрын
ഇവിടെ ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഒക്കെ ഉണ്ട്, ആര് മുഖ്യമന്ത്രി ആകണമെന്ന് എൻഎസ്എസും രമേശ് ചെന്നിത്തലയും മാത്രം വിചാരിച്ചാൽ പോരാ
@MuraliKrishnan-to4ktАй бұрын
ഇങ്ങനെ സമുദായ നേതാക്കളെ പിടിച്ചു മുന്നിൽ വരാൻ നോക്കിയാൽ കേരളത്തിൽ പാർട്ടി തകരും . പ്രവർത്തകർ പണി നിർത്തി അവരുടെ പാട്ടിനു. പോകും. അങ്ങനെയാ ഈ കോലത്തിൽ പാർട്ടി ആയത്. ഒരിക്കൽ നയിച്ചു തോൽപ്പിച്ചു കുറച്ചു റസ്റ്റ് എടുക്കു
@premkumarp9600Ай бұрын
ചെന്നിത്തല unfit for CM
@ThajutkpTkpАй бұрын
VD
@abdullatheef5222Ай бұрын
Only VD stheeshan other wise ldf
@Girish-p2fАй бұрын
കോൺഗ്രസ് മുഖ്യമന്ത്രിയെ ചങ്ങനാശ്ശേരി പോപ്പ് തീരുമാനിക്കും.....
@AzharAzadhiАй бұрын
Vd and rc❤
@Firos113Ай бұрын
RC❤❤❤❤
@arzanabbas4315Ай бұрын
😂
@jomon3609Ай бұрын
RC❤️
@ameenazees9805Ай бұрын
ചെന്നിത്തല.
@bwalakdosth9522Ай бұрын
CM- Ramesh Deputy CM - VD Satheesan & Home Minister KPCC President - Shafi Parambil Mathew, roji m john, anoop jacob in other main ministry
@AsharfmoolakkalSaidalavi-f7pАй бұрын
Ramesh or NSS cannot bring back Congress 👍RC not capable for CM 👍 VDS and youths leaders very active full of energy team👍 senior team playin against VDS and youths congress never come back in power 👍 so senior teams must give them 👍 Shafi👍 Sabari 👍 Rahul👍 Sandeep👍 MK👍 TS👍 balaram👍Firos👍 Vishnu 👍 many more 👍 new voting 30 percent new generation they like youth leaders and they activity 👍 so senior must understand please 🙏
@mura1242Ай бұрын
Congresss will lose assembly election.. Congress out from kerala ever
@arzanabbas4315Ай бұрын
CJP ക്കാരുടെ ദയനീയത😂😂😂 @@mura1242
@syhuhjkАй бұрын
Congress venda 😂 I hate ldf but still I will vote for ldf next time. Malayalis only deserve pinarayi vijayan. Let malayalis learn the lesson...
@unnikannannr6877Ай бұрын
അപ്പൊ പിണു 3.ഉറപ്പിക്കാം😂
@radhakrishnans9418Ай бұрын
N SS. VICHARICHAL ONNUM NATAKILLA. NSS. JANAVUM AYI ORU BENDHAVUM ILLA. NSS PARANJAL JANAM VOTE MARI CHEYUM
@dipinkumarv6269Ай бұрын
Rc is flexible politition but vd is like cm vijayan
@azharnoushad9323Ай бұрын
Enthayalum congressine gunam aakum...cherupakarane avasaram kodukum athukond vd satheeshan CM aakum chennithalake oru chance koduthathalle eni venda oru sthanavum vahikatha vd varatte
@msathul1Ай бұрын
ലീഗ് കേറി ഭരണത്തിൽ മേയും vd വന്നാൽ.so rc വരട്ടെ
@pkarasheed8970Ай бұрын
2026 udf Cm chennithala
@mura1242Ай бұрын
😂😂😂😂chirippikkalle
@arzanabbas4315Ай бұрын
Onnu poda vanam 🤣🤣🤣
@safvan3871Ай бұрын
Rc
@ThajutkpTkpАй бұрын
Chukumaran jeevichrupundo
@msathul1Ай бұрын
തങ്ങൾമാർ ഉണ്ടല്ലോ അപ്പോ സുകുമാരൻ നായരും ഉണ്ട്
@georgejoseph5873Ай бұрын
VD സതീശൻ മുഖ്യമന്ത്രി ആയൽ പിണറായി കുടുങ്ങും.അതു തടയാൻ TP വധക്കേസിൽ പിണറായിയെ രക്ഷിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വരണം😂😂😂😂
@Sergi-m2dАй бұрын
Uvvv😂😂😂ippo varum sangheeshan
@sethuprabhakaran4398Ай бұрын
Ivar 2 perum e janmathu cm aakilla,prathipaksha stanathu irikkam 😂
@radhakrishnans9418Ай бұрын
POLITICS IL. NSS ITAPETTU NATTA CASE AKAN POKALLE.
@AbdulKhaliq-ff6tgАй бұрын
സതീശന് നല്ല അഹങ്കാരം, ഇടതുപക്ഷത്തിന് പ്രത്യേകിച്ച് സിപിഎം ന് പിണറായിക്ക് ഒക്കെ ക്ഷീണം സൃഷ്ട്ടിച്ച അൻവറിന്റെ കോൺഗ്രസ് പ്രവേശനത്തിന് തടസ്സം നിന്ന്, വാര്യരുടെ പ്രവേശനം പോലും താമസിപ്പിച്ച രാഷ്ട്രീയ അഹങ്കാരം. സംഘി വക്കീൽ ചാനൽ തൊഴിലാളി ജയശങ്കർ തോഴൻ എറണാകുളം ഡി സി സി പ്രസിഡന്റ് ഷിയാസിനെ പ്രൊമോട്ട് ചെയ്യുന്ന സതീശൻ കോൺഗ്രസിന്റെ വളർച്ചയ്ക്ക് നല്ലതല്ല. മറുവശത്ത് ആരെ കിട്ടിയാലും പിടിച്ചു കേറ്റാൻ കേഡർ സംവിധാനം ദൂരെ കളഞ്ഞു ആഞ്ഞു ശ്രമിക്കുന്ന സിപിഎം നെ തടയാൻ വിശാല മനസ്ഥിതിയുള്ള നേതാക്കൾ കോൺഗ്രസ് നേതൃത്വം ഏറ്റെടുക്കണം.