ശാന്തമായി പ്രാർത്ഥിക്കുക ഇതാ അതിലും ശാന്തമായ സംഗീതം | | Kester Hits | Jino Kunnumpurath

  Рет қаралды 117,554

Kester Hits

Kester Hits

Күн бұрын

[Note: Please plug in your headphones for an enhanced audio experience!]
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
Subscribe Now: bit.ly/2mfU9Z8
ശാന്തമായി പ്രാർത്ഥിക്കുക ഇതാ അതിലും ശാന്തമായ സംഗീതം.........
Our Karaoke channel Link - bit.ly/2WMOT0O
For Most Popular Kester Hits - • മനസ്സിൽ നിറയുന്ന മനോഹര...
Best Of Kester - • വേദനയിലും ദൈവത്തെ ആരാധ...
______________________________________________________
♫ Song Details ♫ ______________________________________________________
♪ Album : Divyathejus, Amen, Jeevan Nalkum Vachanam, In the name of jesus, Vaidhyan, Prayanam, Parishudhan Mp3,EnteYeshu , Divyadanam, Srushtavu, Priyan, Raffa, Kanneer, Karthavu Mp3, Onnu Thottal Mathi, Senai, Vayal, Divyasammanam ,Thathan,Nadhan, Senai, Zion, Thrippadam, The Father, Snehapalakan Mp3, Vaidhyan,God
♪ Singer : Kester
♪ Music : Mariyamma Jacob,Nelson Peter,Antony,Shijo Thomas,Fr. Titto Vallavanthara CMI,K M Udayan,K G Peter,Sejo John,K K Gopan,Vinayan,Martin Manayani,Anto Nayagara,Fr. Anto,Fr. Martin Varikkanickal,Fr. Francis Mattathil,Sibichan Joseph,Martin Manayani,R. K. Das,Sunil,John Paul,Kristi Mathew,Eldridge Issacs,Baiju Mathew, M.Jayachandran
♪ Lyrics : Mariyamma Jacob,Johnson Shah,Reji Silavunkal,Joby Kavalam,Michas Koottumkal,Shijo Thomas,Fr. Joshi Kannookkadan CMI,Jacob Kottappuram,Fr. Joyal Pandaraparambil,Manoj Elavumkal,Salim K H,Manoj Elavumkal,Rens Kattappana,Chittoor Gopi,Fr. Joshi Kannookadan,Fr. Joshi Kannookadan,Manoj Elavumkal,Fr. Mathew Mattathil,Baby John Kalayanthani,Baby John Kalayanthani,Manoj Elavumkal,Fr. Mathew Nadackal,R. K. Das,Manoj Elavumkal,Njoonjappan,Alex Thomas,Manoj Elavumkal,Mathew Thekkekkunnel,Fr. Joshi Kannookkadan CMI,Michas Koottumkal,Poovachal Khader
♪ Producer : Jino Kunnumpurath
♪ Banner : Zion Classics
♪ Feedback : +91 9447173373
_______________________________________________
♫ Available On ♫
_______________________________________________
♪ AMAZONE MUSIC :- amzn.to/2XauXFv
♪ TUNES :- apple.co/2LF2Hp8
♪ SPOTIFI :- spoti.fi/2ZoPloT
♪ JIO SAAVAN :- rb.gy/91jx6b
♪ GOOGLE PLAY MUSIC :- rb.gy/pduo2y
♪ RAAGA :- bit.ly/2zXqUUI
♪ WYNK :- rb.gy/sea5pv
♪ DEEZER :- rb.gy/f1mitm
♪ KZbin MUSIC :- rb.gy/gq2qxz
♪ KZbin :- rb.gy/t6vt3o
____________________________________________________
RING TONE AVAILABLE
____________________________________________________
Kalvarikkunnile - Idea-(Dial 56789 + 3810471),
Vodafone-(Dial 537 + 3810471),
BSNL-(Send BT + 3810471 to 56700),
Docomo-(Send 3810471 to 543211).
____________________________________________________
For more videos visit:-
____________________________________________________
Website : www.zionclassic...
Facebook : / zionclassics. .
Twitter : / zionclassics
Google Plus : plus.google.co....
KZbin:-
/ markosehits
/ wilsonpi. .
____________________________________________________
പുതിയ വീഡിയോസ് അപ്‌ഡേറ്റുകൾക്കു Whats App ഗ്രൂപ്പിൽ Join ചെയ്യുക...
➤ rb.gy/dkc0tz
പുതിയ വീഡിയോസ് അപ്‌ഡേറ്റുകൾക്കു Telegram ഗ്രൂപ്പിൽ Join ചെയ്യുക...
➤ t.me/joinchat/....
____________________________________________________
നിങ്ങളുടെ ഗാനങ്ങൾ ഞങ്ങളുടെ channel - ലൂടെ Publish ചെയ്യാൻ താൽപര്യം ഉണ്ടെങ്കിൽ
Please 𝐶𝑜𝑛𝑡𝑎𝑐𝑡 𝑢𝑠:-
𝐸-𝑚𝑎𝑖𝑙 : 𝑗𝑖𝑛𝑜@𝑧𝑖𝑜𝑛𝑐𝑙𝑎𝑠𝑠𝑖𝑐𝑠.𝑐𝑜𝑚
𝑃ℎ : +91 4862 220221
𝐶𝑎𝑙𝑙 / 𝑊ℎ𝑎𝑡𝑠𝑎𝑝𝑝 : +91 9447173373
ANTI-PIRACY WARNING *
This content is Copyright to Zion Classics. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
©️ 2020 Zion Classics
kester hits malayalam christian devotional songs non stop 2015,
kester hits malayalam christian devotional songs,
#ChristianDevotionalSongs #KesterHits #MalayalamChristianDevotionalSongs #ChristianDevotionalSongsMalayalam
kester hits 2019
kester hits ringtone
kester hits mp3
kester hits mp3 free download
kester hits mp3 download
kester hits song
kester hits 2018
kester hits download
kester hits christian songs mp3
kester songs audio
kester hit songs audio
kester songs
kester best songs
kester famous songs
kester super hit songs
kester latest songs
kester songs christian
christian song kester
kester hits christian devotional songs
kester devotional hits
kester songs download
kester songs devotional
kester songs download free
kester hits free download
kester hits songs download
kester hit songs free download

Пікірлер: 375
@jibinpoulose1722
@jibinpoulose1722 2 жыл бұрын
സൂപ്പർ വോയിസ് ഗോഡ് ബ്ലെസ് യു സർ
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
കർത്താവേനല്ല നല്ല പാട്ടുകൾഎങ്ങനെയും കേൾക്കുവാൻകർത്താവ് സഹായിക്കുന്നതിനായിഒത്തിരി ഒത്തിരി നന്ദിആമേൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
ദൈവമേപ്രാർത്ഥന കേൾക്കേണമേഞങ്ങളെഅനുഗ്രഹിക്കണംഅവളെ
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
റ്റകർത്താവേഈ മധുര ഗാനങ്ങൾഎന്നും എപ്പോഴുംകേൾക്കുവാൻഒത്തിരി ഒത്തിരി സന്തോഷംനന്ദി
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
ദൈവമേമധുര ഗാനങ്ങഎന്നുംഎപ്പോൾകേൾക്കാൻഒത്തിരി ഒത്തിരി സന്തോഷംനന്ദി
@jancysanthosh3800
@jancysanthosh3800 17 күн бұрын
യേശുവേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി...........
@aleyammamathewmodayil3216
@aleyammamathewmodayil3216 3 жыл бұрын
യേശുവേഈ മനോഹരമായ പാട്ടുകൾപാടി തരുന്നത്എത്ര നന്ദി പറഞ്ഞാലുംതീരില്ലദൈവമേഅവിടുത്തെ പ്രിയമഅനുഗ്രഹിക്കണംആമേൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 3 жыл бұрын
സാന്ദ്രമായസുന്ദര ഗാനങ്ങപാടി തകരുന്നകസ്റ്റമറിനെഎത്ര നന്ദി പറഞ്ഞാലുംതിരയിൽഅതുപോലെഒത്തിരി ഒത്തിരി ഇഷ്ടംഇന്നും കേൾക്കുവാൻദൈവമകസ്റ്റമറിനെഅവളെ നിഗ്രഹിക്കണംആമേൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 3 жыл бұрын
കർത്താവേഅവിടുന്ന്കാത്തുകൊളഎൻറെ യാത്രയിൽഎല്ലാഅവിടുന്ന്കൂട്ടായി ഇരിക്കണംഈ മനോഹരമായഗാനങ്ങളിലൂടെആമേൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 3 жыл бұрын
കർത്താവേഅനുഗ്രഹിക്കണംഅവിടുത്തെ കൃപഞങ്ങളിലേക്ക്പകരണംമനോഹരമായഗാനങ്ങളിലൂടെആമേൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 3 жыл бұрын
d യേശുഎല്ലാം നല്ലമനോഹരമായ പാട്ടുകൾതിരി ഒത്തിരി സന്തോഷംനന്ദി
@philominasabu7275
@philominasabu7275 3 жыл бұрын
എല്ലാം നല്ല പാട്ടുകൾ ഈശോയെ കേൾക്കണമേ അനുഗ്രഹിക്കണമേ
@aleyammamathewmodayil3216
@aleyammamathewmodayil3216 3 ай бұрын
ആമേൻ കർത്ത ,3 വേ പ്രയ കെസ്റ്റന്റെ ശാന്തമായ ഗാനങ്ങൾ മനസിനു ഒത്തരാ സന്തോഷം തരുന്നു യേശുവേ നന്ദി🙏❤️❤️❤️❤️❤️❤️🙏
@aleyammamathewmodayil3216
@aleyammamathewmodayil3216 3 жыл бұрын
കർത്താവേഈ മനോഹരമായഗാനങ്ങൾകേൾക്കുന്നുവീണ്ടും നീണ്ടകേൾക്കുവാൻഒത്തിരി ഒത്തിരി ഇഷ്ടമാണ്നന്ദി
@sumathomas3003
@sumathomas3003 2 жыл бұрын
ആമ്മേൻ ellapattum നല്ലത് ഈശോയ്ക്കും താങ്കൾക്കും നന്ദി
@aleyammamathewmodayil3216
@aleyammamathewmodayil3216 3 жыл бұрын
ദൈവമേഎല്ലാംനല്ല നല്ല പാട്ടുകൾഎത്ര കേട്ടാലുംമതിയാവുകയില്ലഅത്രയ്ക്കും മനോഹരമായപാട്ടുകൾഒന്ന് എപ്പോഴുംകേൾക്കുവാൻപൊരിക്കുന്നഗാനങ്ങൾഒത്തിരി ഒത്തിരിനന്ദി
@aleyammamathewmodayil3216
@aleyammamathewmodayil3216 3 жыл бұрын
/ നന്ന, ന്യതക്കെ സ്ത്രo ഉണ്ടാകാ 1 ട്ടെ . എല്ലാ നല്ല പാട്ട്ര ൾ ഒത്ത 1/ രി ഇക്ഷേ
@devudiyafans8836
@devudiyafans8836 2 жыл бұрын
ഈ സന്ധ്യവേളയിൽ ഈശോയെ ഞങ്ങളിൽ കാരുണ്യം ചൊരി യണമെ 🙏🙏🙏❤❤❤
@aleyammamathewmodayil3216
@aleyammamathewmodayil3216 3 жыл бұрын
ഒത്തിരി യുംനല്ലപാട്ടുകൾ പാടിപഴയ സന്തോഷംനന്ദി
@sheebajoseph8612
@sheebajoseph8612 3 жыл бұрын
എല്ലാപാട്ടും സൂപ്പർ ആണ് കേട്ടാലും മതി വരില്ല ഈശോയുടെ അനുഗ്രഹം ഉണ്ട് നല്ല ശബ്‌ദം ആയത് കൊണ്ടാണ് മതി വരാത്തത് 🙏🙏🙏🙏🙏🌹
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
യേശുവേ ഞങ്ങളെ അനു ദിനവും വഴി നടത്തുന്ന ഞങ്ങളുടെ പൊന്നു കർത്താവേ മനോഹരമായ ഗാനങ്ങൾ കേൾക്കുവാൻ അനുഗ്രഹം പ്രാപിക്കുവാൻ ഞങ്ങൾക്കെന്നും കൃപ തരേണമേ ആമേൻ
@sherlywilson5935
@sherlywilson5935 2 жыл бұрын
ഇങ്ങനെ കരുതലോടും കരുണയോടും കൂടി സ്നേഹിക്കാൻ അവിടുത്തേക്ക് മാത്രമേ സാധ്യക്കു..... ഞങ്ങളെ എല്ലാവരെയും ലോകം മുഴുവനെയും അങ്ങേ കരുണയിലും സ്‌നേഹത്തിലും ഞങ്ങളെ കരുതണെ നാഥാ ആമേൻ 🌹🌹🌹🌹
@aleyammamathewmodayil3216
@aleyammamathewmodayil3216 11 ай бұрын
യേശുവേ ഈ മനോഹരമായ ഗാനങ്ങളുലടെ ശാന്തമായി പ്രാത്ഥിക്കുൻ ദൈവമേ അവിടുത്ത് കൃപ ത രേണമേ ആമേൻ❤❤❤
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
യേശുവേ പ്രശാന്തമായ പ്രാർത്ഥനാ ഗാനങ്ങൾ എന്നും കേൾക്കുവാൻ ഒരുപാട് ഇഷ്ടമാണ് ദൈവമേ അവിടുന്ന് അനുഗ്രഹിക്കേണമേ ആമേൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 3 жыл бұрын
യേശുവേഎത്ര മനോഹരമായ പാട്ട്ശാന്തമായി പാടുന്നുകർത്താവേഅവിടുന്ന് കേൾക്കേണമേഅനുഗ്രഹിക്കണംആമേൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
ശാന്തമായ ഗാനങ്ങൾ വളരെ സുന്ദരമായ പാടുന്നു കർത്താവേ അവിടുന്ന് കേൾക്കേ അനുഗ്രഹിക്കട്ടെ ആമേൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
ദൈവമേതോരാത്തഈ പ്രാർത്ഥനാ ഗാനങ്ങൾപാടി തരുന്നതിന്ഒരുപാട് സന്തോഷംനന്ദി
@aleyammamathewmodayil3216
@aleyammamathewmodayil3216 3 жыл бұрын
എത്ര കേട്ടാലുംമതിവരാത്തഈ മനോഹര ഗാനങ്ങൾകേൾക്കുന്തോറുംഒത്തിരി ഒത്തിരിദൈവം അനുഗ്രഹിക്കട്ടെആമീൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
ദൈവമേഞങ്ങൾ നിന്നെ സ്നേഹിക്കുംഞങ്ങൾ ആരാധിക്കുംനിങ്ങളോട് കരുണ തോന്നണംആമീൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
യേശുവേ നിൻറെ വചനം എൻറെ കാലിന് ദൈവം എൻറെ പാതയ്ക്ക് പ്രകാശവും ആകുന്നു കർത്താവേ നിങ്ങളോട് കരുണ തോന്നണം ഈ മനോഹരമായ ഗാനങ്ങളിലൂടെ ആമേൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
യേശുവേ നീ പ്രിയ ഗായകൻ പ്രാർത്ഥനാ ഗാനങ്ങൾ എത്ര സമയം ആണെങ്കിൽ കേക്കു കൊണ്ടിരിക്കുവാ ഒത്തിരി ഇഷ്ടമാണ് ദൈവമേ അവിടുന്ന് അനുഗ്രഹിക്കേണമേ ആമേൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 3 жыл бұрын
ദൈവമേഎൻറെ ദൈവമേകിന്നരം കൊണ്ട് ഞാൻ നിന്നെഅവിടുന്ന്നിങ്ങളുടെ പ്രാർത്ഥനകേൾക്കേണംഅതിമനോഹരമായഗാനങ്ങളിലൂടെആമേൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 3 жыл бұрын
കർത്താവേഅവിടുന്ന് സകലരോഗികളോടുംദുഃഖിതർകരുണയുള്ളഈ മഹാമാരിയിൽ നിന്നുംസകല ആപത്തിൽകാത്തുകൊള്ളേണമേഈ മനോഹരമായഗാനങ്ങളിലൂടെആമേൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 11 ай бұрын
എല്ലാ മനോഹര മായ പാട്ടുകൾ ആണ് ഒത്തിരി സ ന്തോഷം യേശുവേ നന്ദി❤❤
@aleyammamathewmodayil3216
@aleyammamathewmodayil3216 3 жыл бұрын
അതിമനോഹരമായ പാട്ട്എന്ന്എപ്പോഴും കേൾക്കുവാൻഒത്തിരി ഒത്തിരി ഇഷ്ടമാണ്നന്ദി
@aleyammamathewmodayil3216
@aleyammamathewmodayil3216 3 жыл бұрын
എത്രയേറെനല്ല നല്ലപാട്ടുകൾനിങ്ങൾക്കായിപാടി തരുന്നകസ്റ്റർഒരുപാട്നന്ദിപറയുന്നുദൈവംഅനുഗ്രഹിക്കട്ടെആമീൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 2 ай бұрын
പ്രാർത്ഥനാ ഗാനം ശാന്തമായി പാടുന്നു പ്രിയ കെസ്റ്റർ ലീവ് അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏🙏🙏🙏🙏🙏❤️
@aleyammamathewmodayil3216
@aleyammamathewmodayil3216 3 жыл бұрын
ദൈവമേആരു കേട്ടാലുംകരഞ്ഞു പോകുന്നുഗാനങ്ങൾനന്ദി
@reenareena6532
@reenareena6532 2 жыл бұрын
Amen
@jibinpoulose1722
@jibinpoulose1722 2 жыл бұрын
Amen
@aleyammamathewmodayil3216
@aleyammamathewmodayil3216 3 жыл бұрын
ശാന്തമായിപാടുന്നുശാന്തമായിപ്രാർത്ഥിക്കുന്നുകർത്താവേഇരുന്ന് കേൾക്കണംഈ മനോഹരമായഗാനങ്ങൾആമേൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
എൻറെ യേശുകർത്താവേഅനുഗ്രഹീതഗാനങ്ങൾകേട്ട്കൂടുതഅനുഗ്രഹം പ്രാപിക്കുവാൻകർത്താവേഅവിടുത്തെ കൃപനൽകേണമേആമേൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
കർത്താവേ ശാന്തമായ പ്രാർത്ഥനാ ഗാനങ്ങൾ കേൾക്കുവാൻ ഒരുപാട് ഇഷ്ടമാണ് ദൈവം അനുഗ്രഹിക്കട്ടെ ആമേൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 7 күн бұрын
ദൈവമേ ഈ പ്രാത്ഥന ഗാനങ്ങൾ എപ്പോഴും കേൾക്കന്നു ഇപ്പോഴും കേൾക്കന്നു🙏❤️.❤️🙏
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
കർത്താവേ ഞങ്ങളുട പ്രാർത്ഥന അവിടുന്ന് കേൾക്കേണം അനുഗ്രഹിക്കേണമേ ഈ മനോഹരമായ ഗാനങ്ങളിലൂടെ ആമേൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
യേശുവേ ആത്മ നിറവോടെ പ്രാർത്ഥിച്ച് പാടുന്ന അതിമനോഹരമായ പാട്ടുകൾ കേൾക്കുവാൻ ഒത്തിരി ഒത്തിരി ഇഷ്ടമാണ് ദൈവം അനുഗ്രഹിക്കട്ടെ ആമീൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
ദൈവമേ ഈ അനുഗ്രഹീതമായ ഗാനങ്ങൾ,കേട്ട് മനസ്സുനിറഞ്ഞ് ഒരുപാട് നന്ദി
@aleyammamathewmodayil3216
@aleyammamathewmodayil3216 3 жыл бұрын
ദൈവമേഎത്ര മനോഹരമായഗാനങ്ങൾഅതിസുന്ദരമായി പാടുന്നു പ്രാർത്ഥനാ ഗീതങ്ങൾ കർത്താവേ അവിടുന്ന് ഞങ്ങൾക്കെന്നും കേൾക്കുവാൻ ഒരുപാട് ഇഷ്ടമാണ് ഒത്തിരി നന്ദി
@sarammaabraham6751
@sarammaabraham6751 2 жыл бұрын
Hrdhayamaam dhevaalaya songs powerful all singer 💞❤️🙏🙏🙏
@sarammaabraham6751
@sarammaabraham6751 2 жыл бұрын
Prace and worship to Jesus
@sarammaabraham6751
@sarammaabraham6751 2 жыл бұрын
Hai thank you
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
കർത്താവേ അനുഗ്രഹിക്കട്ടെ ഞങ്ങളുടെ പ്രാർത്ഥന അവിടുന്ന് കേൾക്ക് മനോഹരമായ ഗാനങ്ങളിലൂടെ ആമേൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
ദൈവമേശാന്തമായപ്രാർത്ഥനാ ഗാനങ്ങൾകേൾക്കുവാൻഒത്തിരി ഒത്തിരി സന്തോഷംകർത്താവേഅവിടുന്ന് അനുഗ്രഹിക്കേണമഒത്തിരി ഒത്തിരി നന്ദി
@aleyammamathewmodayil3216
@aleyammamathewmodayil3216 3 жыл бұрын
ദൈവകൃപയാൽഅനുഗ്രഹിക്കപ്പെട്ടഇതി മനോഹരമായഗാനങ്ങൾകർത്താവേഓടുന്ന കേൾക്കേണംഅവിടുത്തെപ്രിയ മകനെഅനുഗ്രഹിക്കണംആമേൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
ദൈവമേ ശാന്തമായ പ്രാർത്ഥനാ ഗാനങ്ങൾ എന്നും കേൾക്കുന്നു ഇപ്പോഴും കേൾക്കുന്നു കർത്താവിൻറെ കൃപ അവിടുന്ന് നൽകേണം ആമേൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
കർത്താവേ ഞങ്ങളുടെ പ്രാർത്ഥന ജനങ്ങളും അവിടുന്ന് കൈക്കൊള്ളണം ഞങ്ങളെ അനുഗ്രഹിക്കുകയും ഈ മനോഹരമായ ഗാനങ്ങളിലൂടെ
@aleyammamathewmodayil3216
@aleyammamathewmodayil3216 3 жыл бұрын
യേശുവേഎത്ര മനോഹരമായ പാട്ട്അവിടുന്ന് കേൾക്കണംഅനുഗ്രഹിക്കണംആമേൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 3 жыл бұрын
ദൈവമേഎത്രത്തോളംമനോഹരമായപാട്ടുകൾ പാടിഞങ്ങൾക്ക് വരുന്നതിനാൽഒത്തിരി ഒത്തിരി സന്തോഷംകർത്താവ് അനുഗ്രഹിക്കട്ടെആമേൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
യേശുവിൻ അതെല്ലാം നല്ല പാട്ട് ഒത്തിരി ഒത്തിരി ഇഷ്ടമായി നന്ദി
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
പ്രാർത്ഥന ജീവിതം എത്രയാനന്ദമാണ് അനുഗ്രഹമാണ് കർത്താവേ ഞങ്ങളെ അവിടുത്തെ കരങ്ങളിൽ വഹിച്ചു കൊള്ളുന്നു മനോഹരമായ ഗാനങ്ങളിലൂടെ ആമേൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 3 жыл бұрын
ദൈവമേഎല്ലാഅതിമനോഹരംഒരു പാട്ടുപോലുംമാറ്റിവെക്കുകപറ്റില്ലഎല്ലാ സുന്ദരഎത്ര കേട്ടാലുംമതിയാകില്ലദൈവം അനുഗ്രഹിക്കട്ടെആമേൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 3 жыл бұрын
ദൈവമേഹിരോ രാവിലെഞങ്ങളുടെപ്രാർത്ഥന സ്തോത്രങ്ങൾഅവിടുന്നുകേൾക്കണംഈ മനോഹരമായഗാനങ്ങളിലൂടെആമേൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
യേശുവേഅനുദിനംഅങ്ങയോട് പ്രാർത്ഥിക്കുകഞങ്ങൾക്ക് കൃപതരേണമേഈ മനോഹരമായപ്രാർത്ഥനാ ഗാനങ്ങളിലൂടെആമേൻ
@vijayasree125
@vijayasree125 2 жыл бұрын
കർത്താവിന്റെ ഓരോ ഗാനങ്ങളും | കെസ്റ്റർ പാടി കേൾക്കുമ്പോൾ ഹൃദയത്തിലേക്ക് ശരിക്കും ദൈവം ഇറങ്ങി വരുന്ന അനുഭവമാണ് കർത്താവിന് സ്തുതി
@sarammaabraham6751
@sarammaabraham6751 2 жыл бұрын
Thank God 🙏🙏🙏❤️ prace to God bless all singer 💞❤️
@sarammaabraham6751
@sarammaabraham6751 2 жыл бұрын
Thank God after 20013nusheshamennechirikanpadippi cha monanu kestor
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
ദൈവമേശാന്തമായി പ്രാർത്ഥിക്കുന്നു സ്വന്തമായി പാടുന്ന സ്നേഹ ഗായകന് കെസ്റ്റർ ഇൻ ഒത്തിരി ഒത്തിരി നന്ദി
@aleyammamathewmodayil3216
@aleyammamathewmodayil3216 3 жыл бұрын
കാരുണ്യവാനായഞങ്ങളുടെ കർത്താവേകരുണ തോന്നണംഞങ്ങളുടെ പ്രാർത്ഥനഅവിടുന്ന്കേൾക്കേണമേഈ മനോഹരമായഗാനങ്ങളിലൂടെആമേൻ
@jancysanthosh3800
@jancysanthosh3800 Ай бұрын
ഇന്നലെ സജി സേവിയറിൻ്റെ പാട്ട് എൻ്റെ നിലവിളി കേൾക്കുന്ന ദൈവമേ എൻ്റെ കണ്ണുനീർ ഒപ്പുന്ന ദൈമേ എൻ്റെ കരങ്ങളിൽ താങ്ങുന്ന ദൈവമേ ഞാൻ നന്ദി അർപ്പിച്ചിടാം.. ആപത്തിൽ സഹായിക്കുന്ന ദൈവമേ വാത്സല്യനിധിയായ ദൈവമേ എന്നെ സ്നേഹ ത്താൻ പൊതിഞ്ഞിടുന്ന ദൈവമേ ഞാൻ നന്ദി അർപ്പിച്ചീടാം........ വീഴ്ച്ചയിൽ നോവ്വുന്ന ദൈവമേ ദുഷ്ടതയിൽ കരയുന്ന ദൈവമേ എൻ്റെ കൂടെ നടക്കുന്ന ദൈവമേ ഞാൻ നന്ദി അർപ്പിച്ചിടാം...... ഈ പാട്ട് വളരെ വളരെ വളരെ ഇഷ്ടമായി ഇത് പാടിയവരേയും എഴുതിയവരേയും ദൈവം അനുഗ്രഹിക്കട്ടെ ഇത് തനിയെ കിട്ടിയാൽ കൊള്ളാമായിരുന്നു ദൈവത്തിനു നന്ദി പറയുന്ന ഗാനമായിരുന്നു നന്ദി നന്ദി നന്ദി നന്ദി...........
@aleyammamathewmodayil3216
@aleyammamathewmodayil3216 3 жыл бұрын
നല്ല പാട്ടുകൾമനസ്സനിറയെ സന്തോഷംദൈവമേനന്ദി
@aleyammamathewmodayil3216
@aleyammamathewmodayil3216 3 жыл бұрын
പരിശുദ്ധാത്മാവ്നിറഞ്ഞപാടുന്നപാട്ട്ഒത്തിരി ഒത്തിരിസന്തോഷംനന്ദി
@theyyammadevassia
@theyyammadevassia Жыл бұрын
Thankyugod
@aleyammamathewmodayil3216
@aleyammamathewmodayil3216 3 жыл бұрын
ദൈവമേനിന്നെ ഞങ്ങൾസ്തുതിക്കുന്നുസ്തോത്രംചെയ്യുന്നുഞങ്ങളുടെപ്രാർത്ഥനഅവിടുന്ന്കേൾക്കേണമേഈ ഗാനങ്ങളിൽ കൂടെആമേൻ
@reenareena6532
@reenareena6532 2 жыл бұрын
Amen
@fordkiller8097
@fordkiller8097 2 жыл бұрын
Mn mch
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
യേശുവേ സ്തുതിയും സ്തോത്രവും മഹത്വവും അങ്ങേക്ക് ഉണ്ടായിരിക്കട്ടെ ആമേൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
.കർത്താവേ ഈ മനോഹരമായ ഗാനം അവിടുന്ന് കേൾക്കുകയാണ് അനുഗ്രഹിക്കുകയും ആമീൻ
@joyesmarsheljoyesmarshel3794
@joyesmarsheljoyesmarshel3794 4 жыл бұрын
ഈശോയേ നന്ദി സൂപ്പർ പാട്ടുകൾ ഇത്രയും നല്ല ഹൃദയസ്പർശിയായ പാട്ടുകൾ തരുന്നതിനു ഒത്തിരി നന്ദി കെസ്റ്റർ 👍👍👍👌👌👌💕💕💕
@KesterHits
@KesterHits 4 жыл бұрын
Hi Thank you so much for your feedback 🙏🏻 Please Subscribe Our KZbin Channel and can you share Your Favourite Videos to your friends🙏🏻 Zion Classics :- kzbin.info 🙏🏻May God Bless you 🙏🏻 പഴയതും പുതിയതുമായ ക്രിസ്തീയ ഭക്തിഗാനങ്ങൾ, പ്രഭാത പ്രാർത്ഥനകൾ, ബൈബിൾ വചനങ്ങൾ ദിവസവും whatsapp ൽ ലഭിക്കുവാൻ.....Please send your whatsapp number to Our whatsapp Number :- 9447173373. For More Morning Prayer, Please Visit and Subscribe this channel: kzbin.info/door/JENx64E-_-vqqj-z3P7ADA പുതിയ വീഡിയോസ് അപ്‌ഡേറ്റുകൾക്കു WhatsApp ഗ്രൂപ്പിൽ Join ചെയ്യുക... rb.gy/dkc0tz പുതിയ വീഡിയോസ് അപ്‌ഡേറ്റുകൾക്കു Telegram ഗ്രൂപ്പിൽ Join ചെയ്യുക... t.me/joinchat/MPhK-BvC7NT-mBoy-T3-Yg For more songs visit our channels:- kzbin.info kzbin.info ➖➖➖➖➖➖➖➖➖➖➖ OUR DIGITAL PLATFORMS ➖➖➖➖➖➖➖➖➖➖➖ ✅ Amazone Music : rb.gy/f2dbez ✅ iTunes : rb.gy/olc6zd ✅ Spotify : rb.gy/p7y930 ✅ Jio Saavn : rb.gy/tp0oeh ✅ Wynk : rb.gy/wmk5g1 ✅ KZbin Music : rb.gy/k5dhks ✅ KZbin : rb.gy/0gt8tr || LIKE || SHARE || COMMENT || *🆂🆄🅱️🆂🅲🆁🅸🅱️🅴 🔔
@aleyammamathewmodayil3216
@aleyammamathewmodayil3216 3 жыл бұрын
ഒരിക്കൽമറക്കാൻ പറ്റാത്തമനോഹരമായ ഗാനങ്ങൾകർത്താവേഅവിടുന്ന് അനുഗ്രഹിക്കണംകടവത്തൂരിൽ നിന്ന്
@aleyammamathewmodayil3216
@aleyammamathewmodayil3216 3 жыл бұрын
ദൈവംതിരി തിരിസന്തോഷകസ്റ്റമർ ഇൻറെപാട്ടുകൾകേൾക്കുമ്പോൾപറയുന്നത് തീരാത്തദൈവമേഅവിടുന്ന്അനുഗ്രഹിക്കണംആമേൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 3 жыл бұрын
എത്ര മനോഹരമായപാടി തരുന്നതിന്എത്ര നന്ദി പറഞ്ഞാലുംതീരുകയില്ലദൈവമേഒത്തിരി ഒത്തിരി സന്തോഷം
@aleyammamathewmodayil3216
@aleyammamathewmodayil3216 Жыл бұрын
ഞങ്ങളുടെ കർത്താ ദൈവവുമപഞങ്ങളുടെ പ്രാത്ഥന അവിടുന്നു കേൾക്കണമേ ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
പരിശുദ്ധാത്മാവേ പറന്നിറങ്ങും ഞങ്ങളിൽ അവിടുത്തെ കൃപ ഞങ്ങളിൽ പകരേണ്ട മേ ഈ മനോഹരമായ ഗാനങ്ങളിലൂടെ ആമേൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
ദൈവമേ ഞങ്ങൾക്ക് ശാന്തമായ പ്രാർത്ഥന ഗാനങ്ങൾ പാടി തരുന്ന പ്രിയ കെസ്റ്റർ ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ എന്ന് ഞങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുന്നു ആമേൻ
@omanajoseph6464
@omanajoseph6464 3 жыл бұрын
Pattu.kettu.inunnupokum athrakkum.manasine.elakkunnuonninonnode.kelakkan. 🙏🙏🙏🙏🙏🙏
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
ദൈവമേഈ ശാന്തമായ പ്രാർത്ഥനാ ഗാനങ്ങൾ എന്നും കേൾക്കുക കർത്താവേ അവിടുന്ന് കൃപ തരേണമേ ആമേൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
ദൈവമേ എൻറെ കർത്താവേ ശാന്തമായ പ്രാർത്ഥനാ ഗാനങ്ങൾ എന്നും എന്നും കേൾക്കുവാൻ കൃപ തരേണമേ ആമേൻ
@JohnThomas-zx9eo
@JohnThomas-zx9eo 3 жыл бұрын
Super....song.sir
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
കർത്താവേ ഈ മനോഹരമായ ഗാനങ്ങൾ അവിടുന്ന് .. കേൾക്കേണമേ .അനുഗ്രഹിക്കേണമേ ആമേൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
കർത്താവേ ഈ രാവിലെ സമയം അവിടുത്തെ സന്നിധിയിൽ പ്രാർത്ഥഅവിടുത്തെ കൃപയാൽ തരേണമേ ഈ മനോഹരമായ ഗാനങ്ങളിലൂടെ ആമേൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 3 жыл бұрын
ദൈവമേഎത്ര മനോഹരമായപാട്ടുകൾനിങ്ങൾക്കായിപാടി തരുന്നില്ലല്ലോകർത്താവേഅവിടുന്ന്പ്രിയമകനെ അനുഗ്രഹിക്കണമേമ അടുത്തെ പ്രിയ മകൻഅനുഗ്രഹിക്കണമേആമേൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
ദൈവമേ മനോഹരമായ പാട്ട് ശാന്തമായി പാടും കർത്താവേ അവിടുന്ന് കേൾക്കേണം അനുഗ്രഹിക്കട്ടെ ആമേൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 3 жыл бұрын
ദൈവമേഅനുഗ്രഹങ്ങൾ നിറഞ്ഞജി മനോഹരമായവളരെ സന്തോഷംനന്ദി
@bindhucb1557
@bindhucb1557 3 жыл бұрын
മനസ്സിന്.സമാധാനവും സമാധാനവും നൽകുന്ന ഗാനങ്ങളാണ് താങ്കൾഞങ്ങൾക്കായിആലപിക്കുനന്നതിന്..നന്നികെസ്റ്റർ..നിങ്ങളേയുംനിങ്ങളുടെകൂടെപാടുന്ന എല്ലാ സഹോദരങ്ങളും ദൈവം അനുഗ്രഹിക്കട്ടെ ആമീൻ
@KesterHits
@KesterHits 3 жыл бұрын
Hi Thank you so much for your feedback 🙏🏻 Please Subscribe Our KZbin Channel and can you share Your Favourite Videos to your friends🙏🏻 Zion Classics :- kzbin.info 🙏🏻May God Bless you 🙏🏻 പഴയതും പുതിയതുമായ ക്രിസ്തീയ ഭക്തിഗാനങ്ങൾ, പ്രഭാത പ്രാർത്ഥനകൾ, ബൈബിൾ വചനങ്ങൾ ദിവസവും whatsapp ൽ ലഭിക്കുവാൻ.....Please send your whatsapp number to Our whatsapp Number :- 9447173373. For More Morning Prayer, Please Visit and Subscribe this channel: kzbin.info/door/JENx64E-_-vqqj-z3P7ADA പുതിയ വീഡിയോസ് അപ്‌ഡേറ്റുകൾക്കു WhatsApp ഗ്രൂപ്പിൽ Join ചെയ്യുക... rb.gy/dkc0tz പുതിയ വീഡിയോസ് അപ്‌ഡേറ്റുകൾക്കു Telegram ഗ്രൂപ്പിൽ Join ചെയ്യുക... t.me/joinchat/MPhK-BvC7NT-mBoy-T3-Yg For more songs visit our channels:- kzbin.info kzbin.info ➖➖➖➖➖➖➖➖➖➖➖ OUR DIGITAL PLATFORMS ➖➖➖➖➖➖➖➖➖➖➖ 🎵 Amazone Music :- rb.gy/ucemi2 🎵 i-Tunes :- rb.gy/dt37el 🎵 Spotify :- rb.gy/r1luau 🎵 Jio Saavn :- rb.gy/auwpwo 🎵 Google Music :- rb.gy/gxwdf0 🎵 Raaga :- bit.ly/2Tixpse 🎵 WYNK :- wynk.in/u/HNTCwCc4b 🎵 KZbin Music : rb.gy/ikcqy0 || LIKE || SHARE || COMMENT || *🆂🆄🅱️🆂🅲🆁🅸🅱️🅴 🔔
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
യേശുവേ ഞങ്ങൾ അങ്ങേ ആരാധിക്കും സ്തുതിക്കും സ്തോത്രം ചെയ്യുന്നു ഈ മനോഹരമായ ഗാനങ്ങളിലൂടെ ആമേൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
@@KesterHits യേശുവേ സ്നേഹമേ അങ്ങനെ സ്നേഹിക്കുന്ന ഞങ്ങളോട് കരുണ തോന്നി അവിടുന്ന് കൈവിടല് ഞങ്ങളെ കാത്തുകൊള്ളേ ആമേൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
ദൈവമേ ഈ ശാന്തമായ പ്രാർത്ഥനാ ഗാനങ്ങൾ കേൾക്കുമ്പോൾ മനസ്സിന് എന്തെന് ഇല്ലാത്ത സന്തോഷമാണ് ദൈവം അനുഗ്രഹിക്കട്ടെ ആമേൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 Жыл бұрын
യേശുവേ ശാന്തമായി അവിടത്ത സന്ന്യധിയാൽ എന്നു പ്രാത്ഥിക്കുമാൽ കൃപ ത രേണമേ
@aleyammamathewmodayil3216
@aleyammamathewmodayil3216 3 жыл бұрын
യേശുവേമനോഹരമായപാട്ടുകൾശാന്തമായി പാടിതരുന്നഅവിടുത്തെപ്രിയ മകനുംഭർത്താവ് അനുഗ്രഹിക്കുന്നുവളരെ വളരെസന്തോഷംനന്ദി
@aleyammamathewmodayil3216
@aleyammamathewmodayil3216 3 жыл бұрын
എല്ലാം നല്ല പാട്ടുകൾഒത്തിരി ഒത്തിരി ഇഷ്ടമായിനന്ദി
@sanjusiby653
@sanjusiby653 4 жыл бұрын
നല്ല പാട്ടുകൾ പാടി തരുന്നതിന് വളരെ നന്ദി🙏🙏🙏🙏🙏🙏🙏🙏🙏
@KesterHits
@KesterHits 4 жыл бұрын
Hi Thank you so much for your feedback 🙏🏻 Please Subscribe Our KZbin Channel and can you share Your Favourite Videos to your friends🙏🏻 Zion Classics :- kzbin.info 🙏🏻May God Bless you 🙏🏻 പഴയതും പുതിയതുമായ ക്രിസ്തീയ ഭക്തിഗാനങ്ങൾ, പ്രഭാത പ്രാർത്ഥനകൾ, ബൈബിൾ വചനങ്ങൾ ദിവസവും whatsapp ൽ ലഭിക്കുവാൻ.....Please send your whatsapp number to Our whatsapp Number :- 9447173373. For More Morning Prayer, Please Visit and Subscribe this channel: kzbin.info/door/JENx64E-_-vqqj-z3P7ADA പുതിയ വീഡിയോസ് അപ്‌ഡേറ്റുകൾക്കു WhatsApp ഗ്രൂപ്പിൽ Join ചെയ്യുക... rb.gy/dkc0tz പുതിയ വീഡിയോസ് അപ്‌ഡേറ്റുകൾക്കു Telegram ഗ്രൂപ്പിൽ Join ചെയ്യുക... t.me/joinchat/MPhK-BvC7NT-mBoy-T3-Yg For more songs visit our channels:- kzbin.info kzbin.info ➖➖➖➖➖➖➖➖➖➖➖ OUR DIGITAL PLATFORMS ➖➖➖➖➖➖➖➖➖➖➖ ✅ Amazone Music : rb.gy/f2dbez ✅ iTunes : rb.gy/olc6zd ✅ Spotify : rb.gy/p7y930 ✅ Jio Saavn : rb.gy/tp0oeh ✅ Wynk : rb.gy/wmk5g1 ✅ KZbin Music : rb.gy/k5dhks ✅ KZbin : rb.gy/0gt8tr || LIKE || SHARE || COMMENT || *🆂🆄🅱️🆂🅲🆁🅸🅱️🅴 🔔
@aleyammamathewmodayil3216
@aleyammamathewmodayil3216 3 жыл бұрын
@@KesterHits മനോഹരമായവളരെനന്ദി
@aleyammamathewmodayil3216
@aleyammamathewmodayil3216 3 жыл бұрын
@@KesterHits lമനോഹരമായ ഗാനംഒത്തിരി സന്തോഷംവന്നു
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
ദൈവമേ ഈ ശാന്തമായ പ്രാർത്ഥനാ ഗാനങ്ങൾ ഞങ്ങൾക്ക് എപ്പോഴും അനുഗ്രഹം ആകട്ടെ ആമേൻ
@sajinap5265
@sajinap5265 2 жыл бұрын
നല്ല സൂപ്പർ പാട്ട് എതു രസാമാ കൊൽക്കാൻ എട്ടന് എനിയൂ പാടുവാനുള ആയൂസു അരേഗൃം നൽകി എൻറ് യേശു കാതു രഷീകടേ ആമേൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 3 жыл бұрын
ദൈവമേഅങ്ങയിലുള്ളവിശ്വാസത്തെഞങ്ങൾക്കഅധികം അധികമായിനൽകണമേനീ മനോഹരംഗാനങ്ങളിലൂടെആമേൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 3 жыл бұрын
ദൈവമേഎൻറെ കണ്ണുനീർകണ്ടുമിണ്ടാതിരിക്കരുത്എൻറെ പ്രാർത്ഥനഅവിടുന്നു കേൾക്കേണംഈ മനോഹരമാഗാനങ്ങളിലൂടെആമേൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 3 жыл бұрын
ദൈവമേരാവിലെഞങ്ങൾഅങ്ങയെ സ്തുതിക്കുന്നുസ്തോത്രം ചെയ്യുംഞങ്ങളുടെ പ്രാർത്ഥനഅവിടുന്ന്കേൾക്കണേഈ അതിമനോഹരമായഗാനങ്ങളിലൂടെആമേൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 3 жыл бұрын
കർത്താവേഞങ്ങളുടെ പ്രാർത്ഥനസ്തോത്രങ്ങൾഅവിടുന്ന്കൈകൊണ്ട്ഞങ്ങളെ അനുഗ്രഹിക്കണമേഈ ഗാനങ്ങളിലൂടെആമേൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 3 жыл бұрын
ദൈവമേഈ മധുരമായഗാനങ്ങൾഅവിടുന്ന്കേൾക്കേണംപ്രിയ മകനെഅനുഗ്രഹിക്കണമേഅവൻ
@sabeenaabraham8526
@sabeenaabraham8526 6 ай бұрын
ഇന്നത്തെ വചനം 92സങ്കിർത്തനം ആണ് ബ്രദറിൻ്റെ അത് വായിപ്പിച്ച് കേൾക്കണം ദൈവത്തിൻ്റെ കരങ്ങൾ കൂടെയുണ്ട് ഈ സോ ശ്രഹീതങ്ങൾ മുഴുവനും അവിടത്തെ ഉള്ളം കൈയ്യിൽ എഴുതിയിട്ടുണ്ട് ഇനിയും എല്ലാ പ്രവർത്തികളും എല്ലാ നന്മ നന്മകളും മാത്രം ദൈവത്തിനു നൽകുക ഭയം ഒട്ടും വേണ്ട ഇനി ദൈവത്തിൽ മാത്രം ആശ്രയം മതി കേട്ടോ ദൈവം അനുഗ്രച്ചു കഴിഞ്ഞു ആമ്മേൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
ഹാലേലൂയ ആമേൻ ആമേൻ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു സ്തോത്രം ചെയ്യുന്നു ഈ മനോഹരമായ ഗാനങ്ങളിലൂടെ ആമേൻ
@jancysanthosh3800
@jancysanthosh3800 Ай бұрын
എപ്പോഴും സന്തോഷിക്ക ഇടവിടാതെ പ്രാർത്ഥിക്കഎല്ലാത്തിനും സ്തോത്രം പറയുക ഒന്നിനെ കുറിച്ചും ആകുലപ്പെടരുതെ എപ്പോഴും എന്നും എവിടേയും ദൈവം നമ്മോടു കൂടെയുണ്ടാകും അവൻ നമ്മെ കാത്തു കൊള്ളും ആരും തരാത്ത സ്നേഹം നമ്മുടെ ദൈവം തരും ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ
@aleyammamathewmodayil3216
@aleyammamathewmodayil3216 3 жыл бұрын
വളരെ നല്ല ഗാനങ്ങൾഒത്തിരി ഒത്തിരി സന്തോഷംദൈവം അനുഗ്രഹിക്കട്ടെആമേൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 3 жыл бұрын
ശാന്തമായി പ്രാർത്ഥിക്കുവാൻശാന്തമായിഞങ്ങൾക്ക്പാടിട്രസ്റ്റിന്ഒത്തിരി ഒത്തിരി നന്ദിആമേൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 3 жыл бұрын
കർത്താവേഞങ്ങളുടെ പ്രാർത്ഥനസ്തോത്രവുംഅവിടുന്ന് കൈ കൊള്ളണംഈ ഗാനങ്ങളിൽ കൂടെആമേൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 3 жыл бұрын
ദൈവസ്നേഹംനിറഞ്ഞകവിഞ്ഞൊഴുകുന്നഗാനങ്ങൾഞങ്ങൾക്ക്ഒരുക്കി തരുന്നവളരെ വളരെസന്തോഷ്നന്ദി
@aleyammamathewmodayil3216
@aleyammamathewmodayil3216 3 жыл бұрын
കർത്താവേ കനിയേണമേ ഞങ്ങളുടെ പ്രാർത്ഥന അവിടുന്ന് കേൾക്കുകയും ആമേൻ
@JohnThomas-zx9eo
@JohnThomas-zx9eo 3 жыл бұрын
Amen
@jancysanthosh3800
@jancysanthosh3800 Жыл бұрын
ഒരു കൈ കുഞ്ഞായ് പിറന്നൊരു നാളിലും തിരുകരം തന്നിലായ് കാത്തവനാണ് നമ്മുടെ ദൈവം പതികനായ് പാപിയായ് പാപത്തിൽ വീണിട്ടും പലവട്ടം താങ്ങിയവനാണ് നമ്മുടെ ദൈവം എത്ര എത്ര നന്മയാം സ്തുതിഗീതങ്ങൾ പാടിയ നിങ്ങളെ ദൈവത്തിൽ വിശ്വാസമുണ്ടെങ്കിൽ തീർച്ചയായും ഇനിയും ഇനിയും നിറ കോടി നന്മയാം സ്തുതി പാടുവാൻ ദൈവം കൃപ ചെയ്യും നമ്മുടെ സ്നേഹമായ ദൈവത്തിന് നന്ദി പറയാം
@jancysanthosh3800
@jancysanthosh3800 Ай бұрын
ദൈവമേ നീയെനിക്കു തരുന്ന ആത്മീയ സന്തോഷത്തിന് എത്ര നന്ദി പറഞ്ഞാലും തീരുകയില്ല ഈ ജീവിതം പോരാ
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
ദൈവമേ ഞങ്ങളെ അനുഗ്രഹിക്കുകയും ഞങ്ങളുടെ പ്രാർത്ഥന അവിടുന്ന് കേൾക്കേണം ആമേൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 8 ай бұрын
ആമേൻ കർത്താവേ❤❤❤❤❤❤😂🎉
@aleyammamathewmodayil3216
@aleyammamathewmodayil3216 Жыл бұрын
മനോഹരമായ പാട്ട് ശാന്തമായി പാടുന്നു ഒരുപാട് ഇഷ്ടമായി ഒത്തിരി ഒത്തിരി നന്ദി ദൈവം അനുഗ്രഹിക്കട്ടെ ആമേൻ
@jancysanthosh3800
@jancysanthosh3800 Жыл бұрын
ക്ഷമിച്ചീടുവാൻ എന്നിൽ കരുത്തേകണേ എല്ലാം മറക്കാൻ വരമേകണെ നീറും മനസ്സിലെ മുറിപ്പാടുകൾ എല്ലാം മായ്ച്ചീടുവാൻ നാഥാ കനിയേണമേ
@Sangeeth2011
@Sangeeth2011 2 жыл бұрын
Nalla aswasageethañgal
@KesterHits
@KesterHits 2 жыл бұрын
Hi Thank you so much for your feedback 🙏🏻 Please Subscribe Our KZbin Channel and can you share Your Favourite Videos to your friends🙏🏻 Zion Classics :- kzbin.info 🙏🏻May God Bless you 🙏🏻 പഴയതും പുതിയതുമായ ക്രിസ്തീയ ഭക്തിഗാനങ്ങൾ, പ്രഭാത പ്രാർത്ഥനകൾ, ദിവസവും whatsapp ൽ ലഭിക്കുവാൻ.....Please send your whatsapp number to Our whatsapp Number :- 9447173373. For More Morning Prayer, Please Visit and Subscribe this channel: kzbin.info/door/JENx64E-_-vqqj-z3P7ADA പുതിയ വീഡിയോസ് അപ്‌ഡേറ്റുകൾക്കു WhatsApp ഗ്രൂപ്പിൽ Join ചെയ്യുക... rb.gy/dkc0tz പുതിയ വീഡിയോസ് അപ്‌ഡേറ്റുകൾക്കു Telegram ഗ്രൂപ്പിൽ Join ചെയ്യുക... t.me/joinchat/MPhK-BvC7NT-mBoy-T3-Yg For more songs visit our channels:- kzbin.info kzbin.info ➖➖➖➖➖➖➖➖➖➖➖ OUR DIGITAL PLATFORMS ➖➖➖➖➖➖➖➖➖➖➖ 🎵 Amazone Music :- amzn.to/3757pXL 🎵 i-Tunes :- rb.gy/dt37el 🎵 Spotify :- rb.gy/r1luau 🎵 Jio Saavn :- rb.gy/auwpwo 🎵 Google Music :- rb.gy/gxwdf0 🎵 Raaga :- bit.ly/2Tixpse 🎵 WYNK :- wynk.in/u/HNTCwCc4b 🎵 KZbin Music : rb.gy/ikcqy0 || LIKE || SHARE || COMMENT || *🆂🆄🅱️🆂🅲🆁🅸🅱️🅴 🔔
@aleyammamathewmodayil3216
@aleyammamathewmodayil3216 3 жыл бұрын
മനോഹരമായ പാട്ടുകൾസുന്ദരമായി പാടുംവളരെ സന്തോഷംനന്ദി
@jancysanthosh3800
@jancysanthosh3800 2 жыл бұрын
ഓ മകനെ പിരിയരുതേ ഇടയനണയുംവീഥിയിൽ അലയരുതേ ഇനിയൊരു നാൾ കരയരുത് കണ്മണി നിൻ പ്രയാണംഈ പിതാവിനെ ചേർന്നുനിന്ന് ധന്യമാക്കണേ, നല്ല പാട്ടായിരുന്നു ഈ പാട്ടുകളെല്ലാം എവിടെയാണ് ഒളിച്ചുവച്ചിരുന്നത് ഇനി നല്ല നല്ല പാട്ടുകൾ പോരട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@jancysanthosh3800
@jancysanthosh3800 2 жыл бұрын
എല്ലാം നല്ല പാട്ടുകളായിരുന്നു വളരെ അർത്ഥമുള്ള പാട്ടുകളാണ് മനസ്സിനെ വളരെ ആശ്വാസം കിട്ടുന്നുണ്ട് എല്ലാ ജനങ്ങളും ഇഷ്ടപ്പെടും നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@jancysanthosh3800
@jancysanthosh3800 Ай бұрын
എപ്പോഴും സന്തോഷിക്ക ഇടവിടാതെ പ്രാർത്ഥിക്കഎല്ലാത്തിനും സ്തോത്രം പറയുക ഒന്നിനെ കുറിച്ചും ആകുലപ്പെടരുത് ദൈവം എപ്പോഴും എവിടേയും എന്നും കൂടെയുണ്ട് അവൻ നമ്മെ ഒരിക്കലും കൈവിടില്ല പ്രത്യാശ കൈവിടരുത്
@jancysanthosh3800
@jancysanthosh3800 14 күн бұрын
യേശുവേ നന്ദി നന്ദി നന്ദി നന്ദി........
@aleyammamathewmodayil3216
@aleyammamathewmodayil3216 Жыл бұрын
ശാന്തമായി പ്രാത്ഥക്കവാനും ശാന്ത മായ ഗാനങ്ങൾ ലൂ ടെ ദൈവമേ എന്ന ആമേൻ
@jancysanthosh3800
@jancysanthosh3800 2 жыл бұрын
കാൽവരിക്കുന്നിലെ കണ്ണീരൊപ്പാൻ കുരിശിന്റെ നിഴലായി ഞാൻ നിൽക്കാം നല്ല പാട്ടാണ് വളരെ അർത്ഥമുള്ള പാട്ടാണ് മനസ്സിലാഴത്തിൽ തട്ടുന്നുണ്ട് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@jancysanthosh3800
@jancysanthosh3800 Жыл бұрын
കാൽവരിക്കുന്നിലെ കണ്ണീരൊപ്പാൻ കുരിശിൽ നിഴലായ് ഞാൻ നിൽക്കാം വളരെ മനസ്സിൽ വിങ്ങൽ അനുഭവപ്പെടുന്ന പാട്ടായിരുന്നു വളരെ വളരെ വളരെ നല്ല പാട്ടായിരുന്നു വളരെ ഭംഗിയായി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@jancysanthosh3800
@jancysanthosh3800 Жыл бұрын
നീറും മനസ്സിലെ മുറിപ്പാടുകൾ എല്ലാം മായ്ച്ചീടുവാൻ നാഥാ കനിവേകണെ
@sarammaabraham6751
@sarammaabraham6751 Жыл бұрын
Thank you 🙏🙏🙏❤❤❤
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН