House with a different interior, Cheap home decor./ My home tour, part - 2.ഞാനും വീടും വിശേഷങ്ങളും.

  Рет қаралды 225,226

N T N Shanu Vlog

N T N Shanu Vlog

Күн бұрын

Пікірлер: 1 400
@jibuvarghesepulickal9160
@jibuvarghesepulickal9160 3 жыл бұрын
പ്രിയപ്പെട്ട എൻ്റെ സഹോദര നിങ്ങളെ ഞാൻ നമിക്കുന്നു 'നിങ്ങൾ സകലകലാവല്ലഭനാണ്. ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ
@NTNShanuVlog
@NTNShanuVlog 3 жыл бұрын
വളരെ സന്തോഷം,, Thanks ❤️❤️🙏🙏 ഈ നന്മ മനസ്സിന് എന്നും നന്മകളുണ്ടാവട്ടെ,,,❤️❤️❤️❤️
@mohassenbabubabu8963
@mohassenbabubabu8963 4 жыл бұрын
ഈ വീടു പോലെ തന്നെയാണല്ലോ നിങ്ങളുടെ മനസ്സും അതിവിശാലമായ ഒരു വീടാണ് നിങ്ങളുടെ മനസ്സും അല്ലാഹു നിങ്ങളെ കുടുംബത്തെ കാത്തുരക്ഷിക്കട്ടെ,
@NTNShanuVlog
@NTNShanuVlog 4 жыл бұрын
വലിയ സന്തോഷം നൽകുന്ന വാക്കുകൾ,, ഈ നന്മ മനസ്സിന് ഹൃദയം നിറഞ്ഞ് Thanks 😍🙏
@thiruvali789thiruvali2
@thiruvali789thiruvali2 4 жыл бұрын
Ameen
@asnaabdurahimann.k3331
@asnaabdurahimann.k3331 3 жыл бұрын
Aameen
@manjubinny8997
@manjubinny8997 4 жыл бұрын
സാധരണക്കാർക്ക് താങ്കളുടെ വീട് ഒരു പ്രചോദനമാണ്. കുറച്ച് പൈസ കൊണ്ട് ഏങ്ങനെ മനോഹരമായ വീട് നിർമ്മിക്കാം എന്ന് ഒരു അനുഭവം സഹോദരന്റെ വീട്ടിൽ നിന്ന് മനസ്റ്റിലാക്കാൻ സാധിക്കും. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
@NTNShanuVlog
@NTNShanuVlog 4 жыл бұрын
അതെ, നമ്മൾ മറ്റുള്ളവരെ അനുകരിക്കുമ്പോഴാണ് വീട് ഒരു ബാലികേറാമല ആവുന്നത്., നമ്മുടേതായ സ്വപ്നങ്ങൾ കാണുക,, അത് നിറവേറ്റുക,, ജീവിതം സുന്ദരം,,, ഈ നന്മ മനസ്സിന് ഹ്യദയം നിറഞ്ഞ് Thanks 😍🙏
@ibrahimbadushaaa
@ibrahimbadushaaa 4 жыл бұрын
12 varsham munne gold nte rate enthaanu.. Ipol ethreyaanu??
@shameelarafi3264
@shameelarafi3264 4 жыл бұрын
@@NTNShanuVlog shariya0nu
@abdullahibrahim28
@abdullahibrahim28 3 жыл бұрын
മൊബൈൽ നമ്പർ തരാമോ
@Mattathur
@Mattathur 4 жыл бұрын
സകല കലാ വല്ലഭാ, നിങ്ങൾ പുപ്പുലിയാണ്. ജീവിതത്തിൽ എന്നും നന്മകൾ വരട്ടെ എന്നാസംശിക്കുന്നു
@NTNShanuVlog
@NTNShanuVlog 4 жыл бұрын
വളരെ സന്തോഷം,, ഈ നന്മ മനസ്സിന് ഹൃദയം നിറഞ്ഞ് Thanks 😍🙏
@avengers5824
@avengers5824 4 жыл бұрын
Athe puthiya puthiya items aanu... ella vedios m...
@NTNShanuVlog
@NTNShanuVlog 4 жыл бұрын
@@avengers5824 Thanks 😍🙏
@aswathykuriakose3817
@aswathykuriakose3817 3 жыл бұрын
Good kunje
@jayasreev906
@jayasreev906 3 жыл бұрын
@
@ratha612
@ratha612 4 жыл бұрын
ആർഭാടങ്ങൾ ഉപേക്ഷിച്ച് സാധാരണ ജീവിതത്തിലേക്ക് മനുഷ്യർ തിരിച്ചു പോകുന്ന ഈ കാലഘട്ടത്തിൽ താങ്കളുടെ വീഡിയോകൾ ഏറെ പ്രചോദനമാണ്..
@NTNShanuVlog
@NTNShanuVlog 4 жыл бұрын
വലിയ സന്തോഷവും ഊർജജവും പകരുന്ന വാക്കുകൾ,, സ്നേഹം,,😍😍😍😍🙏🙏🙏
@fasalponnanimuhammedfasalu958
@fasalponnanimuhammedfasalu958 3 жыл бұрын
വീടും വീട്ടിലെ സ്വന്തംആയി ഉണ്ടാക്കിയ വർക്കുകളും പുസ്തകങ്ങളും എല്ലാം മനോഹരം നിങ്ങൾ സിമ്പിൾ ആണ് എന്നാൽ പവർഫുൾ ഉം ആണ് 👍❤️🤝
@NTNShanuVlog
@NTNShanuVlog 3 жыл бұрын
വളരെ സന്തോഷം,,, നിറയെ Thanks ❤️❤️❤️🙏 🙏🙏🙏
@hakkimzamzam5003
@hakkimzamzam5003 3 жыл бұрын
വീട് ഇല്ലാത്തവർക് ഈ വീട് കൊട്ടാരം ഉപകാരപ്രദമായvidio
@NTNShanuVlog
@NTNShanuVlog 3 жыл бұрын
വളരെ സന്തോഷം,, Thanks 😍😍🙏🙏
@manjup4820
@manjup4820 4 жыл бұрын
താങ്കൾ പോളിയാണ് കേട്ടോ. Supr.. കവിതകളും കഥകളും എഴുതുന്നത് ഒരിക്കലും നിർത്തരുത്. ഇതുപോലൊരു video ആദ്യമായിട്ടാണ് കാണുന്നത്. Hard working man.. God bless you.. 👍
@NTNShanuVlog
@NTNShanuVlog 4 жыл бұрын
ഇല്ല,, എഴുത്ത് നിർത്തിയിട്ടില്ല,,, എഴുതാനായി എഴുതാറില്ല,,, മനസ്സ് നിർബന്ധിക്കുമ്പോൾ മാത്രമേ എഴുതാറുള്ളൂ എന്ന് മാത്രം,, വളരെ സന്തോഷം,,, ഈ ആത്മാർത സ്നേഹക്കൂട്ടിന് ഹൃദയം നിറഞ്ഞ് Thanks 😍🙏
@bhagathsing2324
@bhagathsing2324 3 жыл бұрын
ഈ വീടും മാഷും ഒരു കവിത പോലാണ് ഒത്തിരി ഇഷ്ടം ചിരിക്കാതെ ഗൗരവത്തിൽ ഇരുന്ന വീട്ടുകാരി പെട്ടൊന്നു ചിരിച്ചപ്പോൾ ചിരി വന്നു ഒത്തിരി ഇഷ്ടം ഈ മഹാ പ്രതിഭയെ
@NTNShanuVlog
@NTNShanuVlog 3 жыл бұрын
ഈ വലിയ വാക്കുകൾ ഒത്തിരി സന്തോഷം നൽകുന്നു,,, പ്രതിഭ എന്നൊന്നും പറയല്ലേ,,, എല്ലാം ചില ചെറിയ പരീക്ഷണങ്ങൾ മാത്രം,,, ചെയ്യുന്നതെന്തായാലും അതിനെ ആത്മവിശ്വാസത്തോടെ സമീപിക്കുന്നു,, അത്രമാത്രം,,, ഈ ആത്മാർത്ഥ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ സ്നേഹം, Thanks ❤️❤️❤️🙏🙏🙏
@bindugardenpalakkad8572
@bindugardenpalakkad8572 4 жыл бұрын
നമിച്ചു 🙏🙏🙏🙏ഒരു മനുഷ്യന് ഇത്ര ഏറെ കഴിവുകളോ അവിശ്വസനീയം...
@NTNShanuVlog
@NTNShanuVlog 4 жыл бұрын
😄😄😄 വളരെ സന്തോഷം,,, Thanks 😍😍🙏🙏
@jerinmathew8392
@jerinmathew8392 4 жыл бұрын
A man who really proves what is simplicity..
@NTNShanuVlog
@NTNShanuVlog 4 жыл бұрын
സന്തോഷം,, Thanks 😍😍🙏🙏
@ajuaju8486
@ajuaju8486 3 жыл бұрын
പരസ്പരം മത്സരിച്ചു ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ഷാനുക്ക നിങ്ങൾ ഒരു മാതൃകയാണ്. 🖤❤️
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks ❤️❤️🙏🙏
@bineshpanikkaparambil6329
@bineshpanikkaparambil6329 4 жыл бұрын
ചെറിയ വീട് മനോഹരം വായിക്കുവാനും എഴുതുവാനും കഴിയും എന്നത് അതിനേക്കാൾ മനോഹരം
@NTNShanuVlog
@NTNShanuVlog 4 жыл бұрын
ഈ വാക്കുകൾ വലിയ സന്തോഷം,,, Thanks 😍🙏
@shihabthangal1405
@shihabthangal1405 3 жыл бұрын
യൂട്യൂബ് ഇല്ലായിരുന്നങ്കില്‍ ഈ മഹാ പ്രതിഭയെ ആരും അറിയുമായിരുന്നില്ല, അഭിനന്ദനങ്ങള്‍
@NTNShanuVlog
@NTNShanuVlog 3 жыл бұрын
വളരെ സന്തോഷം,, Thanks💕💕💕🙏🙏
@Moon__Jades
@Moon__Jades 4 жыл бұрын
അടിപൊളിയാണ് ബായ്. നിങ്ങളുടെ ഓരോവീഡിയോയും മികച്ച അവതരണം.
@NTNShanuVlog
@NTNShanuVlog 4 жыл бұрын
വളരെ സന്തോഷം,, Thanks 😍😍🙏🙏
@sethulakshmi6636
@sethulakshmi6636 4 жыл бұрын
വീട് കാണുമ്പോൾ simple but അത്യാവശ്യം വേണ്ട എല്ലാ സൗകര്യവും ഉണ്ട്. Good idea and great work. ഒപ്പം സന്തോഷമുള്ള കുടുംബം കൂടെ ആകുമ്പോൾ വീട് കൊട്ടാരമായി. വീട് വെക്കാൻ ആഗ്രഹിച്ചു വീഡിയോ കാണുന്ന ഞങ്ങളെപ്പോലെ ഉള്ള ഒത്തിരിപ്പേർക്ക് ചേട്ടൻ ഒരു മാതൃകയാണ്. Super.
@NTNShanuVlog
@NTNShanuVlog 4 жыл бұрын
വളരെ സന്തോഷം,,, മറ്റാരെയും അനുകരിക്കാൻ ശ്രമിക്കാതെ നമ്മൾ സ്വയം തിരിച്ചറിഞ്ഞ് നമ്മുടേതായ കൊച്ചു കൊച്ചു സ്വപ്നങ്ങൾ കാണുക,, അത് നിറവേറ്റുക,, ജീവിതം സുന്ദരം,,സന്തോഷകരം,,, Thanks 😍😍😍🙏🙏🙏
@ibrosvlogs2962
@ibrosvlogs2962 4 жыл бұрын
വളരെ നല്ല മനോഹരമായ ഒരു വീട് നന്നായിട്ടുണ്ട് ഇനിയും ഇതുപോലെ നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
@NTNShanuVlog
@NTNShanuVlog 4 жыл бұрын
വളരെ സന്തോഷം,,, Thanks 😍🙏
@sajilimathew8567
@sajilimathew8567 4 жыл бұрын
Valare ishtapettu....simple and cute house....idea undenkil ethra cheriya veedum super akiyedukam
@NTNShanuVlog
@NTNShanuVlog 4 жыл бұрын
വളരെ സന്തോഷം,, Thanks 😍🙏
@rajeshbabubabukkuttan4976
@rajeshbabubabukkuttan4976 3 жыл бұрын
വിഡിയോസ് എല്ലാം കാണുന്നുണ്ട്. അത്ഭുതപ്പെടുത്തിക്കളയുന്നുണ്ട് എല്ലാം തന്നെ. നല്ലെഴുത്തിലേക്ക് തിരിച്ചു വരണം കേട്ടോ
@NTNShanuVlog
@NTNShanuVlog 3 жыл бұрын
വളരെ സന്തോഷം പകരുന്ന വാക്കുകൾ,,,തീർച്ചയായും നല്ലെഴുത്തിലേക്ക് വരും,,, സമയ കുറവാണ് പ്രശ്നം,,,😀😀❤️❤️❤️❤️❤️🙏🙏🙏🙏 Thanks ❤️
@ratheeshpk5330
@ratheeshpk5330 4 жыл бұрын
സാധാരണക്കാരന് വളരെ ഫലപ്രദമായ വീഡിയോ വലിയ രീതിയിൽ നിന്നുമാറി ചെലവുചുരുക്കി എങ്ങനെ വീട് നിർമ്മിക്കാമെന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് ഇക്കയുടെ വീട്, വർഷങ്ങളായി മനസ്സിലെ ആഗ്രഹമാണ് സ്വന്തമായി ഒരു വീട് അതിനായി എഴുതി കൊടുത്തിട്ടുണ്ട് ഈ വീഡിയോ കണ്ടപ്പോൾ സമാധാനമായി ഇപ്പോൾ മെറ്റീരിയൽസിന്‌ വില കുറച്ചു മാറിയിട്ടുണ്ടാകും എന്നാലും 2-ഇൽ താഴെയല്ലേ വരുകയുള്ളു, ഞാനും ഇത് പോലെയുള്ള വീട് നിർമ്മിക്കുകയുള്ളു ഒരു സ്വപ്നഭവനം 💙💜💛👍👏✌️👌
@NTNShanuVlog
@NTNShanuVlog 4 жыл бұрын
മറ്റുള്ളവരെ അനുകരിക്കാൻ ശ്രമിക്കാതെ നമ്മുടേതായ കൊച്ചു കൊച്ചു സ്വപ്ന്നങ്ങളും ആവശ്യങ്ങളും മുന്നിൽ കണ്ട് ആത്മവിശ്വാസത്തോടെ മുന്നിട്ടിറങ്ങിയാൽ വീടൊരു സ്വപ്നമായോ ബാധ്യതയായോ മാറില്ല,, വീടെന്ന സ്വപ്നം വളരെ വേഗം സഫലമാവട്ടെ,, സന്തോഷം,, Thanks 😍😍🙏
@bittagebk
@bittagebk 4 жыл бұрын
ഇക്കാ സൂപ്പർ മഴ ആണല്ലോ.. നല്ല രസം ഉണ്ട് കാണാൻ. നല്ല ഉപകാരപ്രദമായ വീഡിയോകൾ ആണ് ട്ടൊ. എല്ലാ നന്മകളും ഉണ്ടാകട്ടെ
@NTNShanuVlog
@NTNShanuVlog 4 жыл бұрын
വളരെ സന്തോഷം,, ഈ നന്മ മനസ്റ്റിന് ഹൃദയം നിറഞ്ഞ് Thanks 😍🙏
@Muhammad-cn5zm
@Muhammad-cn5zm 2 жыл бұрын
Versatile genius ആണല്ലോ ! ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@NTNShanuVlog
@NTNShanuVlog 2 жыл бұрын
😀😀സന്തോഷം,, Thanks ❤️❤️❤️🙏🙏
@NibosSobin
@NibosSobin 4 жыл бұрын
വീട് വളരെ നന്നായിട്ടുണ്ട്, ദൈവം അനുഗ്രഹിക്കട്ടെ.
@NTNShanuVlog
@NTNShanuVlog 4 жыл бұрын
വളരെ സന്തോഷം,, ഈ നന്മ മനസ്സിന് ഹൃദയം നിറഞ്ഞ്,, Thanks 😍🙏
@chandrikakumari.2727
@chandrikakumari.2727 4 жыл бұрын
@@NTNShanuVlog aaaa
@deepnasworld6336
@deepnasworld6336 2 жыл бұрын
വീട് മനോഹരം....കവിതകളും കഥകളും ഒരുപാടിഷ്ടം
@NTNShanuVlog
@NTNShanuVlog 2 жыл бұрын
വളരെ സന്തോഷം,,❤️❤️❤️❤️❤️🙏🙏🙏🙏
@smithareghu2400
@smithareghu2400 3 жыл бұрын
കവിതകളും കഥകളും കൂടി ഓരോ episode ലും ഉൾപ്പെടുത്തൂ.we are ready to hear.....😊.
@NTNShanuVlog
@NTNShanuVlog 3 жыл бұрын
ശ്രമിക്കാം ,,💕💕💕💕💕💕
@true2393
@true2393 3 жыл бұрын
veettudamasthanirikkatte oru big salute.
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks ❤️❤️🙏🙏
@prasads8603
@prasads8603 4 жыл бұрын
ഇക്കയുടെ വീഡിയോ സൂപ്പർ. എനിക്കു ഇഷ്ടമായി
@NTNShanuVlog
@NTNShanuVlog 4 жыл бұрын
വളരെ സന്തോഷം,, Thanks 😍😍🙏
@stephyalex8310
@stephyalex8310 4 жыл бұрын
Oru cheriya manushyante valya bhudhiyum bhavanayum great job
@NTNShanuVlog
@NTNShanuVlog 4 жыл бұрын
വളരെ സന്തോഷം,, Thanks 😍🙏
@kksprime
@kksprime 4 жыл бұрын
നിങ്ങളൊരു പ്രസ്ഥാനമാണ് ഷാനുക്കാ🤝🏻.നിങ്ങളിൽ നിന്ന് ഒരു പാട് പഠിക്കാനുണ്ട്. craft ൽ വിത്യസ്ഥമായി ഞങ്ങളുടെ മുമ്പിൽ അവതരിപ്പിച്ചപ്പോൾ അത് മാത്രമാണ് താങ്കളുടെ കൈ മുതലെന്ന് കരുതി. പക്ഷെ വീടും പരിസരവും കണ്ടപ്പൊഴാണ് നിങ്ങളിലെ എൻജിനീയറേയും, സാഹിത്യകാരനേയും ഞങ്ങൾക്ക് കാണാൻ സാധിച്ചത്. ഒരു വീടെന്ന സ്വപ്നം പൂവണിയാൻ ഞാനടക്കം പല പ്രവാസികളും ഒരു പാട് വർഷം ഇവിടെ കിടന്ന് കഷ്ട്ടപ്പെടുന്നു ,അവസാനം വീടൊക്കെ റെഡിയായി കടങ്ങളൊക്കെ തീർന്ന് നാട്ടിൽ സെറ്റിലാവുമ്പോഴേക്ക് ഒരു പാട് രോഗവും ബാധ്യതയും കൊണ്ടാകും പലരും ആ വീട്ടിൽ അന്തിയുറങ്ങുന്നത്, കൺമുന്നിൽ കാണുന്ന യാഥാർത്യം അതായിരിക്കെ താങ്കളുടെ പ്രവർത്തനങ്ങളിൽ നിന്ന് ഒരു പാട് പഠിക്കാനുണ്ട്. ഇതിനൊക്കെ കുടുംബത്തിൽ നിന്നുള്ള സപ്പോർട്ട് കിട്ടുക എന്നത് പ്രധാനമാണ്, കഴിവുണ്ടായിട്ടും പലർക്കും കിട്ടാതെ പോയതും അതാണ്.🤝🏻👍🏻👌🏻🌹
@NTNShanuVlog
@NTNShanuVlog 4 жыл бұрын
വലിയ സന്തോഷം പകരുന്ന വാക്കുകൾ,, ഈ വാക്കുകൾ ഹൃദയത്തോട് ചേർക്കുന്നു,,,, നമ്മൾ ആരെയും അനുകരിക്കാതിരുന്നാൽ മതി,, നമ്മുടേതായ കൊച്ചു കൊച്ചു സ്വപ്നങ്ങൾ കാണുക, അത് നിറവേറ്റുക,, ജീവിതം സുന്ദരം,,, അതെ, വീട്ടുകാരുടെ സഹകരണത്തിന് വലിയ വിലയുണ്ട്,, പരസ്പരം മനസ്സിലാക്കുക എന്നതാണ് അതിൽ പ്രധാനം,, അതാണ് വിജയം,, വളരെ വളരെ സന്തോഷം,,, ഈ ആത്മാർത്ഥ പ്രോത്സാഹനത്തിനും സ്നേഹക്കൂട്ടിനും ഹൃദയം നിറഞ്ഞ്,, Thanks 😍😍😍🙏🙏🙏
@kksprime
@kksprime 4 жыл бұрын
@@NTNShanuVlog Thanks ഇക്ക.😍😍 നിങ്ങളുടെ നമ്പർ കിട്ടുമോ?
@NTNShanuVlog
@NTNShanuVlog 4 жыл бұрын
@@kksprime നേരത്തേ മറന്നതാണ്,, ഇതാ,,😍 97 45 01 22 73
@sujithkuttancheenicode5729
@sujithkuttancheenicode5729 4 жыл бұрын
Super.. നിങ്ങളുടെ പറഞ്ഞ അവതരിപ്പിക്കുന്ന ശൈലി കൊള്ളാം എനിക്ക് ഇഷ്ടമായി
@NTNShanuVlog
@NTNShanuVlog 4 жыл бұрын
വളരെ സന്തോഷം,, Thanks 😍😍🙏
@rasmiyamk7816
@rasmiyamk7816 4 жыл бұрын
നല്ല കഴിവ് ഉള്ള ഒരു ഇക്ക ആണല്ലോ അള്ളാഹു അനുഗ്രഹിക്കട്ടെ
@NTNShanuVlog
@NTNShanuVlog 4 жыл бұрын
വളരെ സന്തോഷം,, Thanks 😍😍🙏🙏
@likhithakuttappan.k7658
@likhithakuttappan.k7658 4 жыл бұрын
ഞാൻ ആദ്യായിട്ടാണ് വീഡിയോ കാണുന്നത്, വളരെ നന്നായിട്ടുണ്ട്, informative ആണ്, ക്രാഫ്റ്റ് വർക്സ് 👌👌👌👌👌
@NTNShanuVlog
@NTNShanuVlog 4 жыл бұрын
വളരെ സന്തോഷം,, Thanks 😍🙏
@vijeeshmusic3384
@vijeeshmusic3384 4 жыл бұрын
സൂപ്പർ വീട് ബ്രോ.. എല്ലാം അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🥰🥰🥰🥰
@NTNShanuVlog
@NTNShanuVlog 4 жыл бұрын
വളരെ സന്തോഷം,, Thanks 😍🙏
@സിനിജോസ്
@സിനിജോസ് 4 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ .സത്യത്തിൽ ഒരു എഴുത്തുകാരനാണെന്നറിഞ്ഞില്ല. ഒരുപാട് കഴിവുകൾ ഉള്ള വ്യക്തിയാണ്. വീട്ടിലെ എല്ലാ ക്രാഫ്റ്റ് വർക്കുകളും അതിഗംഭീരം. വീടും മനോഹരം. ഇനിയും ഉയരങ്ങളിലേക്കെത്തട്ടെ' ആശംസകൾ.
@NTNShanuVlog
@NTNShanuVlog 4 жыл бұрын
വളരെ വളരെ സന്തോഷം,, ഈ ആത്മാർത്ഥ പ്രോത്സാഹനങ്ങൾക്കും ആ നന്മ മനസ്സിനും ഹൃദയം നിറഞ്ഞ Thanks 😍🙏
@സിനിജോസ്
@സിനിജോസ് 4 жыл бұрын
Thanks
@jilnak.s3646
@jilnak.s3646 3 жыл бұрын
വീടൊരു സ്വർഗം.... അതി മനോഹരം
@NTNShanuVlog
@NTNShanuVlog 3 жыл бұрын
വളരെ സന്തോഷം,,, Thanks 😍😍🙏🙏
@niyaash9742
@niyaash9742 4 жыл бұрын
നിങ്ങളുടെ വീഡിയോ ഒക്കെ കാണാറുണ്ട്.. suuuper. എഴുത്തും ഉണ്ടെന്ന് കേട്ടപ്പോ വളരെ സന്തോഷം. നിർത്തരുത്. എഴുതിക്കൊണ്ടേയിരിക്കുക.
@NTNShanuVlog
@NTNShanuVlog 4 жыл бұрын
വളരെ സന്തോഷം,,, Thanks 😍😍🙏🙏
@ഹരിതകേരളം-ണ2ഴ
@ഹരിതകേരളം-ണ2ഴ 3 жыл бұрын
ജാഡ ഇല്ലാത്ത പച്ചയായ മനുഷ്യൻ,❤️😍❤️😍❤️
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks ❤️❤️🙏🙏
@firozbabu7584
@firozbabu7584 3 жыл бұрын
മനോഹരവും ലളിത വു മായ വീട്
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks ❤️❤️❤️
@fajrunnisavahab9902
@fajrunnisavahab9902 4 жыл бұрын
താങ്കൾ ഒരു സംഭവമാണ് കേട്ടോ, God bless you.
@NTNShanuVlog
@NTNShanuVlog 4 жыл бұрын
വളരെ സന്തോഷം,,, Thanks 😍🙏
@ishamehrin8699
@ishamehrin8699 3 жыл бұрын
Ningale ortthi abhimanam thonnunnu ennum ee churuchuru arogyavum allahu nila nirtthatte ameen
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,,, Thanks ❤️❤️🙏🙏
@salihck982
@salihck982 4 жыл бұрын
ഇക്ക ..ഇഗ്ഗല് ..പൊളിയാണ്...അടി pwoli
@NTNShanuVlog
@NTNShanuVlog 4 жыл бұрын
വളരെ സന്തോഷം,, Thanks 😍🙏
@haidaralich146
@haidaralich146 4 жыл бұрын
വീടിൻ്റെ അക്കവും പുറവും നിങ്ങളുടെ മനസ്സുപോലെ മനോഹരം
@NTNShanuVlog
@NTNShanuVlog 4 жыл бұрын
വളരെ സന്തോഷം,,, Thanks 😍🙏
@shakeercool1031
@shakeercool1031 4 жыл бұрын
ഇക്കാ ഞാൻ രണ്ടു ദിവസം മുൻപ് ആണ് ചാനെൽ കണ്ടത്.ഞാൻ ചെടിച്ചട്ടി ഉണ്ടാകി.ശരിയായി ഒരു പാട് സന്തോഷം.എല്ലാ വിഡിയോസും നന്നായിട്ടുണ്ട്.
@NTNShanuVlog
@NTNShanuVlog 4 жыл бұрын
വളരെ സന്തോഷം,,, നിറയെ Thanks 😍🙏
@shakeercool1031
@shakeercool1031 4 жыл бұрын
@@NTNShanuVlog ikade number budhimuttavillenkil tharamo.whatsapp number
@NTNShanuVlog
@NTNShanuVlog 4 жыл бұрын
9745012273
@razuuzworld7356
@razuuzworld7356 4 жыл бұрын
നിങ്ങൾ ഏത് method ആണ് ഉണ്ടാക്കിയത്? Pls reply me
@shakeercool1031
@shakeercool1031 4 жыл бұрын
@@razuuzworld7356 പ്ലാസ്റ്റിക് ചട്ടിയിൽ ഓയിൽ പുരട്ടി ഗ്രൗട് ഒഴിച്ചതിന് ശേഷം സിമന്റും എംസാന്റും മിക്സ് ചെയ്ത് തേച്ചെടുതൂ
@subairabdulla913
@subairabdulla913 4 жыл бұрын
Bro ഒരുപാട് ഇഷ്ടമായി.വീടും വീടിന്റെ ഉടമസ്ഥനെ യും.എല്ലാ സൗഭാഗ്യങ്ങളും.ഉണ്ടാവട്ടെ.
@NTNShanuVlog
@NTNShanuVlog 4 жыл бұрын
വളരെ സന്തോഷം,, Thanks 😍😍🙏🙏 ഈ നന്മ മനസ്സിന് എന്നും നന്മകളുണ്ടാവട്ടെ,,,
@dilshamol6890
@dilshamol6890 4 жыл бұрын
അടിപൊളി ചെറിയ വിട് എനിക്ക് വളരെ ഇഷ്ട്ടം ആണ്....
@NTNShanuVlog
@NTNShanuVlog 4 жыл бұрын
വളരെ സന്തോഷം Thanks 😍😍🙏🙏
@pradeepkv544
@pradeepkv544 4 жыл бұрын
ചേട്ടാ, സൂപ്പർ, ഒരുപാട് ഇഷ്ടം ആയി, സകല കലാ വല്ലഭൻ ആണല്ലോ, താങ്കൾക്കും കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
@NTNShanuVlog
@NTNShanuVlog 4 жыл бұрын
വളരെ വളരെ സന്തോഷം,, ഈ നന്മ മനസ്സിന് ഹൃദയം നിറഞ്ഞ് Thanks 😍😍🙏🙏
@NK-cs6ub
@NK-cs6ub 4 жыл бұрын
മച്ചാനെ വീട് മൊഞ്ജാനല്ലോ 😍😍😍🌺🌺🌺സൂപ്പർ 👍👍👍
@NTNShanuVlog
@NTNShanuVlog 4 жыл бұрын
സന്തോഷം,, Thanks 😍😍🙏
@bushram3514
@bushram3514 4 жыл бұрын
ഇക്കാ നിങ്ങളൊരു മഹാസംഭവം തന്നെ..... വീടും ക്രഫ്റ്റും എല്ലാം സൂപ്പർ... ആശയങ്ങളുടെ സാഗരം.. അതാണവിടെ കാണാനും സാധിച്ചത്..... 👍👌👌
@NTNShanuVlog
@NTNShanuVlog 4 жыл бұрын
വലിയ സന്തോഷം നൽകുന്ന വാക്കുകൾ,, ഈ ആത്മാർത്ഥ പ്രോത്സാഹനത്തിന് ഹൃദയം നിറഞ്ഞ Thanks 😍😍🙏🙏
@arabianarts630
@arabianarts630 4 жыл бұрын
എല്ലാത്തിലും ഇങ്ങള് പുലിയാണ്🙂 ഇഷ്ടം 100
@NTNShanuVlog
@NTNShanuVlog 4 жыл бұрын
വളരെ സന്തോഷം,, Thanks 😍😍🙏🙏
@maples5616
@maples5616 4 жыл бұрын
Mukalil cheytha ah portion aanu Loft ennu parayunnathu. Enthayalum Super house.... Chuttupaadum veedum valare manoharamayittundu.....👌👌
@NTNShanuVlog
@NTNShanuVlog 4 жыл бұрын
വളരെ സന്തോഷം,,, Thanks 😍🙏
@ayishasaeed501
@ayishasaeed501 4 жыл бұрын
സൂപ്പർ അകവും പുറവും ഒരു പോലെ സുന്ദരം ഇങ്ങള് സ്വർഗ്ഗത്തിലാ Bro. + 1 Mega like
@NTNShanuVlog
@NTNShanuVlog 4 жыл бұрын
വളരെ സന്തോഷം,,, നമ്മൾ മറ്റുള്ളവരെ അനുകരിക്കാതെ സന്തം കാഴ്ചപ്പാടിൽ ജീവിച്ചാൽ ജീവിതം സുന്ദരം,,, Thanks 😍🙏
@renjithmohan6341
@renjithmohan6341 4 жыл бұрын
നിങ്ങൾ സർവ്വകലാ വല്ലഭനാണ്....
@NTNShanuVlog
@NTNShanuVlog 4 жыл бұрын
വളരെ സന്തോഷം,, Thanks 😍😍🙏🙏
@thanyasactivity2829
@thanyasactivity2829 2 жыл бұрын
Wonderful house with simplicity 👍
@NTNShanuVlog
@NTNShanuVlog 2 жыл бұрын
സന്തോഷം,, Thanks❤️❤️❤️🙏🙏🙏
@Songwubes7516
@Songwubes7516 2 жыл бұрын
Mashaa allahhh arbadangalillatha kunj kottaram nannayitund ikka valare ishtapettu
@NTNShanuVlog
@NTNShanuVlog 2 жыл бұрын
വളരെ സന്തോഷം,, Thanks❤️❤️❤️🙏🙏
@itsme-tf6rc
@itsme-tf6rc 4 жыл бұрын
ഷാനു ഇക്കാ എനിക്ക് കവിതാ സമാഹാരം വേണ്ടീർന്നു ഇഷ്ടം love from Malappuram
@NTNShanuVlog
@NTNShanuVlog 4 жыл бұрын
ആദ്യമേ സോറി പറയുന്നു,,, നമ്മുടെ പുസ്തകം 20 പേർക്കായിരുന്നു പറഞ്ഞത്,, കൈവശം 25 പുസ്തകങ്ങളേ ഉള്ളൂ,,, അത് മുഴുവനായും അയക്കാൻ തീരുമാനിച്ചു,,, കുറച്ച് വൈകിപ്പോയി,, സോറി,,, ഒന്നും വിചാരിക്കരുത്,, സ്നേഹം,, Thanks 😍🙏
@fathimaabid3184
@fathimaabid3184 4 жыл бұрын
ഇക്ക സൂപ്പർ വീട്. ഒത്തിരി ഇഷ്ട്ടമായി. സിമ്പിൾ ആൻഡ്‌ ബ്യൂട്ടിഫുൾ. മാഷാഅല്ലാഹ്‌.
@NTNShanuVlog
@NTNShanuVlog 4 жыл бұрын
വളരെ സന്തോഷം,,, Thanks 😍😍🙏🙏
@aswathy.v.r8813
@aswathy.v.r8813 4 жыл бұрын
ഹോ.. 6:05.ആ ബെഡ്ഷീറ്റ് ന്റെ ഡിസൈൻ പാമ്പിനെ പോലെ തോന്നി.... 😱😱ബാക്കി ഒക്കെ സൂപ്പർ 👌👌👏👏
@NTNShanuVlog
@NTNShanuVlog 4 жыл бұрын
😀😀😀 ബെഡ്ഷീറ്റ് പഴയതായിട്ട് മാറ്റണം,,, സന്തോഷം,,, Thanks 😍🙏
@Sebastian-te4wh
@Sebastian-te4wh 4 жыл бұрын
ഇക്ക നിങ്ങളുടെ വിവരണം അടിപൊളി ആണ്..
@NTNShanuVlog
@NTNShanuVlog 4 жыл бұрын
വളരെ സന്തോഷം,, Thanks 😍😍🙏🙏
@AshitaPT
@AshitaPT 4 жыл бұрын
shanukka....super....famili polichu...
@NTNShanuVlog
@NTNShanuVlog 4 жыл бұрын
വളരെ സന്തോഷം,, Thanks 😍🙏
@jaslaashraf4395
@jaslaashraf4395 3 жыл бұрын
Njan adyamayanu ingale vedio kanunnadh Ella vediosum kandu orupadu ishttayi iniyum vedios indavane
@NTNShanuVlog
@NTNShanuVlog 3 жыл бұрын
വളരെ സന്തോഷം,, Thanks ❤️❤️🙏🙏 തീർച്ചയായും നമ്മുടെ ശ്രമങ്ങൾ തുടരും,,❤️❤️❤️
@gopalakrishnangopalakrishn6269
@gopalakrishnangopalakrishn6269 4 жыл бұрын
നിങ്ങൾ സംഭവാട്ടൊ,,, ഒരു എളിയ ആരാധകനാണ് ഞാൻ എല്ലാ വീഡിയോവും കാണാറുണ്ട്
@NTNShanuVlog
@NTNShanuVlog 4 жыл бұрын
വളരെ സന്തോഷം,, തുടർന്നും എല്ലാ സഹകരണവും പ്രതീക്ഷിച്ച് സ്നേഹത്തോടെ Thanks 😍😍😍🙏🙏🙏
@HETALKSbyHusainEdarikkode
@HETALKSbyHusainEdarikkode 4 жыл бұрын
എല്ലാം നന്നായിട്ടുണ്ട്, ലളിതമാണ് സുന്ദരവും
@NTNShanuVlog
@NTNShanuVlog 4 жыл бұрын
വളരെ സന്തോഷം,, Thanks 😍😍🙏
@HETALKSbyHusainEdarikkode
@HETALKSbyHusainEdarikkode 4 жыл бұрын
@@NTNShanuVlog വീട് എവിടെയാ പട്ടാമ്പിയാണോ
@sojatimmi8421
@sojatimmi8421 4 жыл бұрын
Happy family,God bless you all 🙏, very nice home 👍🙏
@NTNShanuVlog
@NTNShanuVlog 4 жыл бұрын
Very happy,,, Thankyou so much 😍😍🙏🙏
@sathyana2395
@sathyana2395 3 жыл бұрын
ചേട്ടായീ...ഇപ്പോഴാണ് വീഡിയോ കാണുന്നത്.അടിപൊളി വീടാണ് കെട്ടോ..
@NTNShanuVlog
@NTNShanuVlog 3 жыл бұрын
വളരെ സന്തോഷം,,, Thanks ❤️❤️🙏🙏
@raghijithesh4726
@raghijithesh4726 4 жыл бұрын
ഇക്ക വിറകടുപ്പിന്റെ തൊട്ടടുത്തു ഗ്യാസ് സിലിണ്ടർ വക്കുന്നത് സുരക്ഷിതമല്ല...
@NTNShanuVlog
@NTNShanuVlog 4 жыл бұрын
വിറകിൻ്റെ ദൗർലഭ്യം കാരണം വിറകടുപ്പ് കത്തിക്കാറില്ല,,, വല്ലപ്പോഴും കത്തിക്കുമ്പോൾ ഗ്യാസടുപ്പ് മാറ്റിവെക്കാറുണ്ട്,, ഈ ഓർമ്മപ്പെടുത്തലിനും കരുതലിനും ഹൃദയം നിറഞ്ഞ് Thanks 😍🙏
@tipsworld1250
@tipsworld1250 4 жыл бұрын
@@NTNShanuVlog 😅
@ushadevisfavourites5211
@ushadevisfavourites5211 3 жыл бұрын
നിങ്ങൾ ആളൊരു സകല കലാ വല്ലഭൻ ആണ് . കഥ , കവിത , കലാവാസന , എന്തെല്ലാമാണ് ദൈവം തന്ന കഴിവുകൾ !!! എല്ലാം നല്ല രീതിയിൽ ഉപയോഗിച്ചു ഇനിയും ഇനിയും പ്രശസ്തനാവട്ടെ !👍👌 . സത്യത്തിൽ നിങ്ങളുടെ ജോലി ( ഉദ്യോഗം) എന്താണ് ? .അതിനിടയിൽ ആണല്ലോ ഈ വക എല്ലാ സൃഷ്ടികൾക്കും സമയം കണ്ടെത്തുന്നത് !😊😊😊😊😊😊😊😊☺️☺️☺️☺️☺️☺️☺️👍👍👍👍👍👍👍👌👌👌👌👌👌👌💐💐💐💐💐💐💐
@NTNShanuVlog
@NTNShanuVlog 3 жыл бұрын
ഓട്ടോ ഡ്രൈവറാണ്,, വളരെ സന്തോഷം,, ഈ സ്നേഹത്തിനും സപ്പോർട്ടിനും,, ഹൃദയം നിറഞ്ഞ Thanks ❤️❤️❤️
@sreekumarp6848
@sreekumarp6848 4 жыл бұрын
സൂപ്പർ അടിപൊളി അഭിനന്ദനങ്ങൾ
@NTNShanuVlog
@NTNShanuVlog 4 жыл бұрын
വളരെ സന്തോഷം,, Thanks 😍🙏
@meenasivaraman9384
@meenasivaraman9384 Жыл бұрын
മക്കളെ കൺടപോൾ സൻതോഷമായി ❤😊
@NTNShanuVlog
@NTNShanuVlog Жыл бұрын
❤️❤️❤️
@aswathyratheesh953
@aswathyratheesh953 4 жыл бұрын
ചേട്ടൻ സൂപ്പറാ 👍
@NTNShanuVlog
@NTNShanuVlog 4 жыл бұрын
സന്തോഷം,, Thanks 😍😍🙏🙏
@zaheerAbbas-gy9ks
@zaheerAbbas-gy9ks 4 жыл бұрын
അടിപൊളി വീട്, എനിക്ക് വളരെ ഇഷ്ടമായി
@NTNShanuVlog
@NTNShanuVlog 4 жыл бұрын
വളരെ സന്തോഷം,, Thanks 😍🙏
@nejala8481
@nejala8481 4 жыл бұрын
It was just awesome!❤Mashaallahh🙌🏻💯
@NTNShanuVlog
@NTNShanuVlog 4 жыл бұрын
Very happy,, Thankyou so much 😍😍🙏
@geethanjalicreationsentert6370
@geethanjalicreationsentert6370 3 жыл бұрын
താങ്കളുടെ കൊച്ചു വീടും കുടുംബവും വളരെ ഇഷ്ടമായി.ഈശ്വരൻ്റെ സമൃദ്ധമായ അനുഗ്രഹം എന്നും ഉണ്ടാകട്ടെ.വീഡിയോകൾ നന്നാവുന്നുണ്ട് കേട്ടോ....
@NTNShanuVlog
@NTNShanuVlog 3 жыл бұрын
വളരെ സന്തോഷം,, Thanks ❤️❤️❤️ 🙏🙏🙏🙏
@mariammathomas8715
@mariammathomas8715 4 жыл бұрын
You are a genius.may God bless you
@NTNShanuVlog
@NTNShanuVlog 4 жыл бұрын
Thanks 😍🙏
@ajanlal899
@ajanlal899 4 жыл бұрын
Chetta super nalla othukkamulla veedu polichu
@NTNShanuVlog
@NTNShanuVlog 4 жыл бұрын
വളരെ സന്തോഷം,, Thanks 😍🙏
@jameelapanthiyil3762
@jameelapanthiyil3762 4 жыл бұрын
A very talented man may god bless you
@NTNShanuVlog
@NTNShanuVlog 4 жыл бұрын
Very happy,, Thanks 😍🙏
@TG-qh8gm
@TG-qh8gm 3 жыл бұрын
Veed nannayittund ,purathuninn cherudhayi kandalum agath aavashyathinulla vishaladha und.👌😍👏
@NTNShanuVlog
@NTNShanuVlog 3 жыл бұрын
വളരെ സന്തോഷം,,, Thanks ❤️❤️❤️🙏🙏
@rahirafeek9958
@rahirafeek9958 4 жыл бұрын
Simple and humple house super
@NTNShanuVlog
@NTNShanuVlog 4 жыл бұрын
Thankyou so much 😍😍🙏
@biju2951
@biju2951 4 жыл бұрын
എനിക്ക് നിങ്ങളുടെ വീട് ഒരുപാട് ഇഷ്ട്ടപെട്ടു suuuper
@NTNShanuVlog
@NTNShanuVlog 4 жыл бұрын
വളരെ സന്തോഷം,, Thanks 😍😍🙏🙏
@biju2951
@biju2951 4 жыл бұрын
@@NTNShanuVlog 👍👍👍
@ashickkp
@ashickkp 4 жыл бұрын
ഇപ്പോഴാ കണ്ടത്, സന്തോഷം
@NTNShanuVlog
@NTNShanuVlog 4 жыл бұрын
ആഷിക്കാക്ക് അറീലാരുന്നോ,,? സബ്സ്ക്രൈബ് ചെയ്തില്ലേ,,😀😀😀
@ashickkp
@ashickkp 4 жыл бұрын
@@NTNShanuVlog just now, are you not in the family whats app group, if no give number
@NTNShanuVlog
@NTNShanuVlog 4 жыл бұрын
@@ashickkp ഉണ്ട്, മണിമംഗലത്ത് ഗ്രൂപ്പിൽ ഉണ്ട്,,,
@minzzart7055
@minzzart7055 3 жыл бұрын
ഇത്ര വ്യത്യസ്തനായ ഒരു മനുഷ്യനെ ആദ്യായിട്ടാണ് കാണുന്നത്..... കണ്ണുകൾക്ക് കുളിർമയും മനസ്സിന് ആനന്ദവും പകരുന്ന ദൃശ്യങ്ങൾ 🔥🔥🔥ma sha allah
@NTNShanuVlog
@NTNShanuVlog 3 жыл бұрын
വലിയ സന്തോഷം നൽകുന്ന വാക്കുകൾ,,, ഈ സ്നേഹത്തിനും സഹകരണത്തിനും ഹൃദയം നിറഞ്ഞ് Thanks ❤️❤️❤️❤️🙏🙏🙏🙏
@NTNShanuVlog
@NTNShanuVlog 4 жыл бұрын
പ്രിയരേ,,, വീഡിയോയിൽ കവിതാ സമാഹാരത്തിൻ്റെ കാര്യം പറഞ്ഞിരുന്നല്ലോ,,, 20 പേർക്കായിരുന്നു ആ ഓഫർ, അതിലതികം പേർ ഇപ്പോൾ തന്നെ മേൽവിലാസം തന്നു,, ഇപ്പോൾ എൻ്റെ കൈവശം 25 പുസ്തകങ്ങളേ സ്റ്റോക്കുള്ളൂ,,, ആദ്യം മേൽവിലാസം തന്ന് കമൻറ് ചെയ്ത 25 പേർക്ക് അടുത്ത ദിവസം തന്നെ പുസ്തകം അയച്ചുതരുന്നതാണ്,,, എന്ന് സ്നേഹത്തോടെ ഹൃദയം നിറഞ്ഞ നന്ദിയോടെ ഷാനു,,,,😍😍😍😍😍🙏🙏🙏🙏🙏 വിലാസം എഴുതിയിട്ടും പുസ്തകം കിട്ടാത്തവർ ക്ഷമിക്കണേ,,, NB: ഇന്ന് (7 - 7 - 2020) 25 പേർക്ക് നമ്മൾ പുസ്തകം അയച്ചു കഴിഞ്ഞു,,,😍😍😍
@rhs8296
@rhs8296 4 жыл бұрын
😢😢
@mysweetnest8899
@mysweetnest8899 4 жыл бұрын
Bakkiyulloork photoyeduth Pdf aakki share cheyyoo...
@mihraskhankhan6323
@mihraskhankhan6323 4 жыл бұрын
😢
@mihraskhankhan6323
@mihraskhankhan6323 4 жыл бұрын
Windows adipoli aakkanam
@vijeeshmusic3384
@vijeeshmusic3384 4 жыл бұрын
ബ്രോ എനിക്ക് നമ്പർ തരുമോ
@manuppakthodi
@manuppakthodi 2 жыл бұрын
വൈകി വന്ന വസന്തം😍🥰👍🏻 ഞാൻ രണ്ട് ദിവസമായിട്ടൊള്ളു നിങ്ങളെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട്,, ഈ രണ്ട് ദിവസത്തിനുള്ളിൽ ഞാൻ നിങ്ങളെ എത്ര വീഡിയോസ് കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല. പ്ലാസ്റ്റിക് കവറുകൾ കൊണ്ടുള്ള ബെഞ്ചും, കുപ്പികൾ കൊണ്ടുള്ള ഗാർഡനും, റോഡും പാലങ്ങളും ചെടിച്ചട്ടികളും... അങ്ങനെ നീളുന്ന പലതും കണ്ടു കൂട്ടത്തിൽ വീടിന്റെ രണ്ട് എപ്പിസോടും. എല്ലാം ഒന്നിനൊന്നു മെച്ചം ഇത് കണ്ടപ്പോൾ നിങ്ങൾ വെറും ക്രിയേറ്റീവിറ്റിയുടെ ആള് മാത്രമല്ല നല്ലൊരു കവി കൂടെ ആണ് എന്ന് മനസിലായപ്പോൾ ഒരു കമന്റ്‌ ഇട്ടു 🥰👏🏻👏🏻👌🏻 20 പുസ്തകവും ആളുകൾക്ക് അയച്ചുകൊടുത്തോ? 😜 ഈ കമന്റ്‌ കാണുന്നുണ്ടെങ്കിൽ പുസ്തകം ഇനി ബാക്കി ഉണ്ടെങ്കിൽ ഒന്ന് കിട്ടിയാൽ കൊള്ളാമെന്നുണ്ട് 👍🏻😜
@NTNShanuVlog
@NTNShanuVlog 2 жыл бұрын
എന്താ പറയാ,,, സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ,,, അത്രയേറെ സന്തോഷമായി ഈ കമന്റ് വായിച്ചപ്പോൾ,,, എന്തോ വലിയ അവാർഡ് കിട്ടിയ പോലെ,,, നന്ദി പറയുന്നില്ല,,, സ്നേഹം,,, ഹൃദയം നിറഞ്ഞ സ്നേഹം പങ്കു വെക്കുന്നു,,,, ❤️❤️❤️❤️❤️❤️❤️❤️❤️❤️പിന്നെ പുസ്തകത്തിന്റെ കാര്യത്തിൽ സോറി പറയേണ്ടി വരുന്നതിൽ വിഷമമുണ്ട്,,, കാരണം അന്ന് 20 പുസ്തകങ്ങളായിരുന്നു നന്മൾ പറഞ്ഞിരുന്നെതെങ്കിലും കൂടുതൽ പേർ മേൽ വിലാസം അയച്ചത് കാരണം കൈവശമുണ്ടായിരുന്ന 35 ഓളം പുസ്തകങ്ങൾ അയച്ചു കൊടുത്തിരുന്നു,,, ത്യശ്ശൂരിൽ നിന്നുള്ള കൂട്ടായ്മയായ നല്ലെഴുത്ത് പബ്ലിക്കേഷനായിരുന്നു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നത്,, അവരുമായി ബന്ധപ്പെട്ടിരുന്നെങ്കിലും അടിച്ച കോപ്പികളെല്ലാം തീർന്നു പോയത് കാരണം പിന്നീട് പുസ്തകം കിട്ടിയില്ല,,, സോറി,,,,🙏🙏🙏🙏
@preethavenugopal9774
@preethavenugopal9774 4 жыл бұрын
കലക്കി ബ്രോ super
@NTNShanuVlog
@NTNShanuVlog 4 жыл бұрын
Thanks 😍🙏
@poweredbymaniac
@poweredbymaniac 2 жыл бұрын
Shanukaa ninga adipowili ahn...ingana oru vaapane kitiya ningada piller enth kondum bagyam cheythath aahn...keep going ikakkah♥️💎💎Masha allah✨✨✨
@NTNShanuVlog
@NTNShanuVlog 2 жыл бұрын
എന്താ പറയാ വളരെ വളരെ സന്തോഷം❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
@mushtha4378
@mushtha4378 4 жыл бұрын
simple though elegant 😍
@NTNShanuVlog
@NTNShanuVlog 4 жыл бұрын
Thanks 😍🙏
@francisjames9557
@francisjames9557 4 жыл бұрын
Ikkaa....nalla video aayirunnu....familikku ellavidha aashamsakal....😍😍😍😍
@NTNShanuVlog
@NTNShanuVlog 4 жыл бұрын
വളരെ സന്തോഷം,, ഈ സ്നേഹക്കൂട്ടിന് ഹൃദയം നിറഞ്ഞ Thanks 😍🙏
@ananthalakshmychandrasekar422
@ananthalakshmychandrasekar422 4 жыл бұрын
Superb..... God bless you and your family
@NTNShanuVlog
@NTNShanuVlog 4 жыл бұрын
വളരെ സന്തോഷം,,, Thanks 😍🙏
@dhanithat9016
@dhanithat9016 3 жыл бұрын
Super Ideas. ബാൽക്കണി ഒത്തിരി ഇഷ്ടപ്പെട്ടു.
@NTNShanuVlog
@NTNShanuVlog 3 жыл бұрын
വളരെ സന്തോഷം,, Thanks ❤️❤️❤️
@shanvideoskL10
@shanvideoskL10 4 жыл бұрын
Simple and beautiful☺👍
@NTNShanuVlog
@NTNShanuVlog 4 жыл бұрын
Thanks 😍🙏
@leelamonyr5779
@leelamonyr5779 3 жыл бұрын
വളരെ നന്നായിട്ടുണ്ട് ഷാനുവിന് എല്ലാ നന്മകളും ഉണ്ടാവട്ടെ.
@NTNShanuVlog
@NTNShanuVlog 3 жыл бұрын
വളരെ സന്തോഷം,, Thanks💕💕💕🙏🙏
@fasalponnanimuhammedfasalu958
@fasalponnanimuhammedfasalu958 3 жыл бұрын
ക്ലൈമെക്സ് എനിക്ക് ഇഷ്ടപ്പെട്ടു ഇത്താത്ത ഏതോ ലോകത്ത് ആയിരുന്നു അവസാനം എന്തായി നോക്ക് അടുപ്പത്തു വച്ച സാധനം തിളച്ചു മറിയുമ്പോൾ ഉണ്ടാകുന്ന അതെ ബേജ്ജാറ് 🤣🤣🤣
@NTNShanuVlog
@NTNShanuVlog 3 жыл бұрын
ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ വന്നതിൻ്റെ ഒരിത് ഉണ്ടായിരുന്നു ഇത്താക്ക്,,,😄😄😄❤️❤️❤️
@sathyanraman6446
@sathyanraman6446 4 жыл бұрын
വീടിന്റെ രണ്ടാമത്തെ vedio യും കണ്ടു... ഇഷ്ടപ്പെട്ടു.. ഒരു writer കൂടി ആണല്ലോ! good നന്നായി.. ഏപ്പോഴങ്കിലും നാട്ടില്‍ വന്നാൽ കാണാൻ സാധിക്കട്ടെ.. എല്ലാ അനുഗ്രഹങ്ങളും നേരുന്നു...
@NTNShanuVlog
@NTNShanuVlog 4 жыл бұрын
വളരെ വളരെ സന്തോഷം,, നേരിൽ കാണാൻ സാധിക്കട്ടെ,, ഈ നന്മ മനസ്സിന് ഹൃദയം നിറഞ്ഞ് Thanks 😍😍😍🙏🙏
@tomthomas3746
@tomthomas3746 4 жыл бұрын
Now it's the time for maintenance and painting.
@NTNShanuVlog
@NTNShanuVlog 4 жыл бұрын
Yes, it should be painted,,,😀😀😍😍😍😍
@nicefamilyvlog1935
@nicefamilyvlog1935 4 жыл бұрын
Shaanu parayan vakkukal ella orupad eshttamayi veedum veettu kareyum
@NTNShanuVlog
@NTNShanuVlog 4 жыл бұрын
വളരെ സന്തോഷം,, Thanks 😍😍🙏🙏
@vineeshavineeshamani9793
@vineeshavineeshamani9793 4 жыл бұрын
കിളി വീട്ടിലെ കിളികളിൽ അമ്മക്കിളിക്ക് എന്തേ മ്ലാനത ???? വീട് സൂപ്പർ '' ''
@NTNShanuVlog
@NTNShanuVlog 4 жыл бұрын
ആദ്യമായി വീഡിയോയിൽ വന്ന ഒരിത്,,😀😀😀😀 സന്തോഷം Thanks 😍😍🙏🙏
@meee2023
@meee2023 4 жыл бұрын
@@NTNShanuVlog 🤩👍
@muthumadhavan7494
@muthumadhavan7494 4 жыл бұрын
Great work, appreciated. Don't leave your special talent as writing. Everyone will not get these kinds of qualities. So keep it up. Continue your journey with full of joy and happiness. Thank you for the wonderful videos and all the very best.
@NTNShanuVlog
@NTNShanuVlog 4 жыл бұрын
Very happy,, Thanks 😍🙏
@suryakiran562
@suryakiran562 4 жыл бұрын
Simple Luxury ....u too shanavas...nice demonstration.....like it...
@NTNShanuVlog
@NTNShanuVlog 4 жыл бұрын
Vary happy,,, Thankyou so much 😍😍😍😍😍😍
@shahulmilan9007
@shahulmilan9007 4 жыл бұрын
👍👍👍👍👍ഇതുപോലെ ഒരു വീട് എനിക്ക് ഉണ്ടാക്കണമെന്നുണ്ട് ബ്രോ നിങ്ങൾ ചെയ്തു kodukkaarundo
@NTNShanuVlog
@NTNShanuVlog 4 жыл бұрын
ചെയ്തു കൊടുക്കാറില്ല,, നമ്മൾ സ്വയം ചെയ്ത കാര്യമാണല്ലോ പറയുന്നത്,,, 2 വീഡിയോയും കണ്ടോ,,, എല്ലാം വ്യക്തമാക്കിയിട്ടുണ്ട്,, ആർക്കും ഇത് പോലെ ചെയ്തെടുക്കാം,, വീടെന്ന സ്വപ്നം എത്രയും വേഗം സഫലമാവട്ടെ,,സ്നേഹം,, Thanks 😍😍🙏🙏
@bettymathew2722
@bettymathew2722 3 жыл бұрын
Sir. ദയവായി ഗ്യാസ് സിലിണ്ടർ രണ്ടും കൂട്ടി അടുത്തു വെയ്ക്കാതിരിക്കുക.🙏🙏🙏
@NTNShanuVlog
@NTNShanuVlog 3 жыл бұрын
ഇല്ല,വിറകടുപ്പ് കത്തിക്കാറില്ല, കത്തിക്കുന്ന സമയം ഗ്യാസടുപ്പ് മാറ്റിവെക്കും,,,❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@mubashiramubi6526
@mubashiramubi6526 4 жыл бұрын
Super veed😍✌️
@NTNShanuVlog
@NTNShanuVlog 4 жыл бұрын
Thanks 😍🙏
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 20 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 20 МЛН