Bro പറമ്പിൽ വിസർജനം നടത്തുന്നത് സുഖം ഉള്ള പരുപാടി ആയിരിക്കും. പക്ഷെ അത് നല്ല രീതിക്കു മണ്ണ് മൂടി ഇട്ടില്ല എങ്കിൽ അസുഖങ്ങൾ പടരും. പക്ഷെ എത്ര മണ്ണ് മൂടിയാലും നമ്മൾ പറമ്പിൽ വിസർജനം ചെയ്യുന്നത് ആരോഗ്യകരം അല്ല. പ്രത്യേകിച്ച് മഴക്കാലത്തു.കഴിവതും toilet ഉപയോഗിക്കാൻ ശ്രെമിക്കുക.
@jyothispallikkunnel91692 ай бұрын
ചേട്ടാ ഞങ്ങൾക്ക് കിട്ടാൻ ഇല്ല അതോണ്ട് പറമ്പ് ഉപയോഗിക്കണത്
അല്ല ചേട്ടാ വണ്ടി ഓടണ വാടകയുടെ 20 % ശതമാനം ശമ്പളം ഡൃൂട്ടി ഡ്രൈവർക്ക് അതായത് മെയിൻ ഡ്രൈവർക്ക് എഴുതി എടുക്കാം അതിൽ എത്ര വേണേലും സെക്കൻ്റ് ഡ്രൈവർക്ക് കൊടുക്കാം അതാണ് കണക്ക്
@alberttom73362 ай бұрын
@@jyothispallikkunnel9169 kkkk
@jodhevreji23372 ай бұрын
Modi sarkar entha highwayle bathrooms onnum open akthe 😂
@jyothispallikkunnel91692 ай бұрын
മോദീ സർക്കാർ വന്നതിൻ ശേഷം ഉള്ള ഹൈവേയിൽ എല്ലാം ബാത്ത് റൂം പാർക്കിങ്ങ് ഉണ്ട് ബ്രോ
@shafeequeparambil48952 ай бұрын
എവിടെ ഉണ്ട് ഉള്ള ബാത്രൂം പട്ടികൾ പോലും അടുത്തേക്ക് പോകില്ല @@jyothispallikkunnel9169
@vijinlalvijin83142 ай бұрын
ആണോ ഖാൻ ഗ്രെസ്സ് മോൻ 😀😀@@shafeequeparambil4895
@jodhevreji23372 ай бұрын
@@jyothispallikkunnel9169 bro athe onnum open alla
@shafeequeparambil48952 ай бұрын
@@jodhevreji2337 ys
@skj10462 ай бұрын
Puthettu Channel കണ്ടിട്ട് കഴച്ചിട്ടിട്ട് കാര്യമില്ല... അവരും ഒരു ഡ്രൈവർ ആയി ഒന്നും ഇല്ലായ്മയിൽ നിന്ന് തുടങ്ങിയതാണ്.. പോയ വഴി ആത്മാർത്ഥമായി പണിയെടുത്തു.. രക്ഷപെട്ടു... ജീവിത്തിൽ റിസ്ക് എടുത്താൽ ആരും രക്ഷപെടും... ഒരു പാണ്ടിക്കാട് യൂട്യൂബ് ചെങ്ങായിയും ഇതേ ഡയലോഗ് പറയുന്ന കേട്ടു... ഈ അസൂയയാണ് രക്ഷപെടാത്തതിന്റെ കാരണം 😂😂. നല്ല മാതൃക ആണ് അവരെന്നു പറഞ്ഞു ഒരേ തൊഴിൽമേഖലക്കാരെ സപ്പോർട് ചെയ്യണം... അതാണ് ഒത്തൊരുമ.. കുത്തിത്തിരിപ്പുകാർ എന്നും അങ്ങനെ കുമ്പിളിൽ തന്നെ തുടരും.. എളിമയുടെ ഗുണം അവരുടെ subsribers ന്റെ എണ്ണം നോക്കിയാൽ അറിയും )
@jyothispallikkunnel91692 ай бұрын
സുഹ്രത്തെ നീ പുത്തേറ്റകാരെ എൻ്റെ ചാനലിൽ ഞാൻ കുറ്റം പറയണത് നീ കണ്ടോ ? ഇനി അവർ ചാനൽ തുടങ്ങിയപ്പഴാ നീ ഒക്കെ അറിയാൻ തുടങ്ങിയത് എന്നാൽ ഞാൻ അങ്ങനല്ല അവരുടെ തുടക്കം മുതൽ കാണണതാ അതോണ്ട് അവർ ഇങ്ങനെ ഇന്ന് എങ്ങനെ ആയി എന്നും അവരുടെ പിന്നിൽ ആരൊക്കെ ഉണ്ട് എന്നും ഞങ്ങൾ പഴയ പണിക്കാർക്ക് അറിയാം അതോണ്ട് നീ ഒക്കെ അവർ പറയണതും കേട്ട് ജീവിക്ക് അതാ നല്ലത്. ഇനി അവരുടെ എന്തേലും നക്കാൻ കിട്ടണുണ്ടെ ത.......നീ നക്കിക്കോ എൻ്റെ നെഞ്ചത്തേക്ക് കയറാൻ വരരുത് പറഞ്ഞേക്കാം വന്നാൽ .......നീ താങ്ങൂല്ല മറുപടി
@skj10462 ай бұрын
@@jyothispallikkunnel9169 ഹോട്ടലിൽ താമസിച്ചു വീഡിയോ ചെയ്യുന്ന വേറെ ഏതു ലോറി വ്ലോഗ്ഗർ ഉണ്ട്? അവരുടെ പിന്നിൽ അവരുടെ അധ്വാനം ഉണ്ടാകും അല്ലാതെ ആരും ഉണ്ടാകാൻ വഴിയില്ല.. നമ്മൾ ജനിച്ചു വളർന്ന നാടാണ് ഹേ!!അവരെ പരിചയപ്പെടുത്താൻ നീ തൃശൂർ നിന്ന് വണ്ടികയറി വരണ്ട.. പിന്നെ നീ എന്നെ അങ്ങ് ഒലത്തും.. ഒന്ന് പോടാ ഉവ്വേ.. അവരുടെ എന്നല്ല ആരുടേയും നക്കാൻ ഞാൻ നിൽക്കാറില്ല.. നിങ്ങൾ ആരെയാണ് ഈ ഭീഷണി പെടുത്തുന്നെ??
@ajeshgeorge21702 ай бұрын
Ee vlog ban cheyyanam
@Ruvinpk2 ай бұрын
നീ ദിവസോം അവൻ ഇടണ വീഡിയോയിൽ ഒരു നാല് കമൻ്റ് എങ്കിലും ഇടണ എന്നാലെ അവൻ നിന്നേ കൊണ്ട് എന്തേലും ഗുണം ഉണ്ടാകു ബ്രോ അതോണ്ട് നീ മറക്കാതെ നിനക്ക് പറ്റണ ഗഡികളെ എല്ലാം കൂട്ടി അവൻ്റെ എല്ലാ വീഡിയോയിലും കമൻ്റ് ചെയ്ത് അവനെ ഒന്ന് വൈറൽ ആക്കണം ബ്രോ
@ajeshgeorge21702 ай бұрын
Evan original sangiii thanne
@Ruvinpk2 ай бұрын
നീ ദിവസോം അവൻ ഇടണ വീഡിയോയിൽ ഒരു നാല് കമൻ്റ് എങ്കിലും ഇടണ എന്നാലെ അവൻ നിന്നേ കൊണ്ട് എന്തേലും ഗുണം ഉണ്ടാകു ബ്രോ അതോണ്ട് നീ മറക്കാതെ നിനക്ക് പറ്റണ ഗഡികളെ എല്ലാം കൂട്ടി അവൻ്റെ എല്ലാ വീഡിയോയിലും കമൻ്റ് ചെയ്ത് അവനെ ഒന്ന് വൈറൽ ആക്കണം ബ്രോ
@vijinlalvijin83142 ай бұрын
ജോർജ് അസൽ ഫ്രാങ്കോ ബിഷപ് 😀😀😀😀😀
@ajeshgeorge21702 ай бұрын
Vlog cheyythe kittunna Cash? Hi viewers plz don't subscribe this Channel
@Ruvinpk2 ай бұрын
നീ ദിവസോം അവൻ ഇടണ വീഡിയോയിൽ ഒരു നാല് കമൻ്റ് എങ്കിലും ഇടണ എന്നാലെ അവൻ നിന്നേ കൊണ്ട് എന്തേലും ഗുണം ഉണ്ടാകു ബ്രോ അതോണ്ട് നീ മറക്കാതെ നിനക്ക് പറ്റണ ഗഡികളെ എല്ലാം കൂട്ടി അവൻ്റെ എല്ലാ വീഡിയോയിലും കമൻ്റ് ചെയ്ത് അവനെ ഒന്ന് വൈറൽ ആക്കണം ബ്രോ