നുണക്കഥകളുമായി സാബിയും നരകത്തിൽ കൂൾ ഡ്രിങ്ക്സ് കുടിക്കുന്ന അബൂലഹബുംReply sabi inspires|Rafeeq salafi

  Рет қаралды 34,781

Rafeeq Salafi

Rafeeq Salafi

Күн бұрын

Пікірлер: 509
@RafeeqSalafi
@RafeeqSalafi 3 ай бұрын
3:12 മത്തെ മിനുട്ടിൽ നരകത്തിൽ എന്ന് പറയേണ്ടതിന് പകരം സ്വർഗ്ഗത്തിൽ എന്നായിട്ടുണ്ട്. തിരുത്തി മനസ്സിലാക്കാൻ താൽപര്യപ്പെടുന്നു..
@AyeshaFouziya
@AyeshaFouziya 3 ай бұрын
Please give replies for his 6th episode
@nishauh577
@nishauh577 3 ай бұрын
ഈ പൊട്ടൻമ്മാർ ഇതും പറഞ്ഞാണോ ഈ ആഘോഷം നടത്തുന്നത് കഷ്ടം
@D4_com
@D4_com 3 ай бұрын
പച്ച കളവ് പറയുന്ന ഇവനെ ഞാനും unfollow ചെയ്തു. അവന് അല്ലെങ്കിലും കുറച്ച് അഹങ്കാരം കൂടുതലാണ്. അവനെ സ്ത്രീകളാണ് കൂടുതലും ഫോളോ ചെയുന്നത് 😂
@abumuadh4815
@abumuadh4815 3 ай бұрын
സ്വപ്നം കണ്ഡവര് കുടുംബത്തിൽ പെട്ടവര് എന്നെ ഉള്ളു. ആരാണെന്ന് വ്യക്തവും അല്ല.
@Nani-c2n
@Nani-c2n 3 ай бұрын
മുൻ കഴിഞ്ഞു പോയ ജനങ്ങളെക്കാൾ, മഹാൻ മാരേക്കാൾ വിവരം നിങ്ങൾക്ക് ഉണ്ടോ, അവർ നബിദിനം ആഘോഷിച്ചിരുന്നു
@ashiftpchavi967
@ashiftpchavi967 3 ай бұрын
ദുർവ്യാഖ്യാനങ്ങൾക്കു എതിരെ നിരന്തരം ജാഗ്രതൈ ❗ റഫീഖ് സലഫി 👍👍👍
@fifas4807
@fifas4807 3 ай бұрын
എന്ന് അല്ലാഹുവിൻ്റെ കോലം തരാതരം മാറ്റി ക്കൊണ്ടിരിക്കുന്ന ടീം....
@AKMArecanut
@AKMArecanut 3 ай бұрын
ഇത് കേട്ടാൽ ഏതൊരാൾക്കും സത്യം മനസ്സിലാക്കാം. എത്രപെട്ടെന്നാണ് അവരുടെ വാദങ്ങൾ വെച്ച് തന്നെ റഫീക്ക് വ്യക്തമായി മറുപടി നൽകുന്നത്. അല്ലാഹു റഫീക്ക് സലഫിക്ക് കൂടുതൽ കഴിവ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
@Jisharbi
@Jisharbi 3 ай бұрын
താങ്കൾക്ക് അല്ലാഹ് ദീർഘായുസ്സ് നൽകട്ടെ,....ameen
@AKMArecanut
@AKMArecanut 3 ай бұрын
@@Jisharbi ആമീൻ
@febz9606
@febz9606 3 ай бұрын
റഫീക് സലഫി ഉസ്താദിന് Allahu ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ.ഇനിയും ഇങ്ങനെ സത്യം തുറന്ന് പറയാൻ ഉസ്താദിന് തൗഫീഖ് ഉണ്ടാവട്ടെ
@vertex1974
@vertex1974 3 ай бұрын
സമസ്തക്കാർക്ക് ശരിയായ ദീൻ അറിയില്ല... അവർക്ക്... തിന്നണം... ആടണം ... പാടണം ... അടിച്ചു പൊളിക്കണം... അത്രമാത്രം
@saleenakabeer5347
@saleenakabeer5347 3 ай бұрын
സത്യം
@Obit0bi
@Obit0bi 3 ай бұрын
Avar parayunnathil thettundenkil athine sheriyaakku,muslingalkk etrem moshapetta samayath thammiladichaal pand joothanmarkundaya gathi namukkum undaakum indiyayil...
@MuhammadYahya-v1h
@MuhammadYahya-v1h 3 ай бұрын
സത്യം
@afeefa-salam
@afeefa-salam 3 ай бұрын
Deen ariyavunna ninghal vennitt kurach kalamelle aayittollu athin mumb jeevichavar aarum muaminghal alle
@msiworld786
@msiworld786 3 ай бұрын
കിതാബിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്നുo അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്തു ജീവിച്ച മഹാന്മാരേക്കാൾ നിങ്ങൾക്കാണല്ലോ ദീൻ എന്താണെന്നറിയുന്നേ
@noorudeenaliyar2409
@noorudeenaliyar2409 3 ай бұрын
ഇങ്ങിനെയുള്ള ദജ്ജാലുകളെ ഉടനെ തന്നെ പിടികൂടി തെറ്റും ശേരിയും ജനങ്ങൾക്ക് പറഞ്ഞു കൊടുക്കാൻ റഫീഖ് സലഫിയെപ്പോലെ ഉള്ള ആളുകൾ നമ്മുടെ സമൂഹത്തിൽ ഇല്ലായിരുന്നു എങ്കിൽ നമ്മുടെ നാട്ടിലെ സാധാരണ ആൾക്കാർ എന്ത് ചെയ്യുമായിരുന്നു. അല്ലാഹു അദേഹത്തിന് അതിനുള്ള പ്രതിഫലവും കൂടുതൽ അറിവും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ.
@fayiskp2209
@fayiskp2209 3 ай бұрын
സമസ്ത എന്ന ആശയം ഇന്ന് നിൽക്കുന്നത് വലിയ പിഴവിൽ ആണ്.. അല്ലാഹു അവരെ നേരെയ മാർഗത്തിൽ ആക്കട്ടെ..
@AslahAbdurahiman
@AslahAbdurahiman 3 ай бұрын
മൂപ്പര് കുറാഫി ആണെന്ന് ജനങ്ങൾക്ക് മനസ്സിലാക്കാൻ ഒരു അവസരമായി
@HaramainMedia
@HaramainMedia 3 ай бұрын
ഇസ്ലാമിക പഠനം എന്നാൽ അല്ലാഹുവും റസൂലും പറഞ്ഞതു പഠിക്കുകയും പഠിപ്പികുകയും ചെയ്യൽ ആണ് അല്ലാതെ കാക്കാ കാരനാരാണവന്മാർ ചെയ്യുന്നത് പടിക്കലും പഠിപ്പികുകയും ചെയ്യൽ അല്ല ..@Saeed Ibn George Qur'an 2:170 അല്ലാഹു അവതരിപ്പിച്ചത് നിങ്ങള്‍ പിന്‍ പറ്റി ജീവിക്കുക എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍, അല്ല, ഞങ്ങളുടെ പിതാക്കള്‍ സ്വീകരിച്ചതായി കണ്ടതേ ഞങ്ങള്‍ പിന്‍ പറ്റുകയുള്ളൂ എന്നായിരിക്കും അവര്‍ പറയുന്നത്‌. അവരുടെ പിതാക്കള്‍ യാതൊന്നും ചിന്തിച്ച് മനസ്സിലാക്കാത്തവരും നേര്‍വഴി കണ്ടെത്താത്തവരുമായിരുന്നെങ്കില്‍ പോലും (അവരെ പിന്‍ പറ്റുകയാണോ?)
@noushadniyam
@noushadniyam 3 ай бұрын
ഇത് സഈദ് ഇക്ക അല്ലേ
@1994hal
@1994hal 3 ай бұрын
Ys
@Sona-r4p
@Sona-r4p 3 ай бұрын
Madhrsa vidhyabyasavum madhrasayile examum dheeninu vendi cheyyunnathano atho ihalokathin vendiyano Dheeninu vendiyan makkale madhrasayile vidunnath ok? Appo ee class kal tharam thirikkalum examum okke nabiyude kaalam muthalke undo atho pinned undayathano
@mohamedashrafvaliyavalap9175
@mohamedashrafvaliyavalap9175 3 ай бұрын
ഇവരുടെ നബിദിനമെന്ന ആചാരം തന്നെ ഒരു സ്വപ്നകഥയാണ്. ഒരു തെളിവുമില്ലാത്ത വെറും സ്വപ്ന കഥ.
@mytech4221
@mytech4221 3 ай бұрын
മാഷാ അല്ലാഹ് . റഫീഖ് സലഫി ഉസ്താദിന് അല്ലാഹു ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ..
@SpreadingIslam01
@SpreadingIslam01 3 ай бұрын
*യൂട്യൂബ് മുസ്‌ലിയാർക്ക് തന്റെ അറിവില്ലായ്‌മ തിരിച്ചറിയാൻ സമയം ആയി..*
@hyderali5769
@hyderali5769 3 ай бұрын
നമ്മളൊക്കെ വിചാരിച്ചത് ഇയാൾ അത്യാവശ്യ നിലവാരം ഉണ്ട് എന്നാണ് പക്ഷേ ഇത്രയും തറയാണ് എന്ന് ഇപ്പോഴാണ് മനസ്സിലായത്
@pristinecave
@pristinecave 3 ай бұрын
നമ്മളല്ല, താങ്കൾ, ഞങ്ങൾക്ക്‌ ആദ്യമേ അറിയാം
@shaffinouman1312
@shaffinouman1312 3 ай бұрын
😂​@@pristinecave
@nishana275
@nishana275 3 ай бұрын
ശരിയാണ് ഞാൻ വിചാരിച്ചിരുന്നു പക്ഷേ ഇപ്പോൾ എല്ലാം മനസ്സിലായി അയാളുടെ വീഡിയോ ഇപ്പോൾ ഒന്നും കാണാറില്ല
@anwarsadath5888
@anwarsadath5888 3 ай бұрын
​@@pristinecave😂
@MuhammedMehzan-y3l
@MuhammedMehzan-y3l 3 ай бұрын
യുട്യൂബ് മുസ്ലിയാരിൽ ചിലർ .. അവരുടെ സംസാരം ആർട്ടിഫിഷ്യൽ ആണ്.... അവർ അവരുടെ സംസാരം ഭംഗിയാക്കാൻ ശ്രമിക്കുന്നു.... ചുണ്ടിൻ്റെ ചലനം ഒക്കെ ഒരു പ്രത്യക രീതിയിൽ....അദ് കേൾക്കാൻ താല്പര്യമില്ല.... ഞാൻ കേൾക്കാറുമില്ല... ആരോജകം ആണ് അദ്... റസൂലിൻ്റെ ജന്മത്തിൽ എനിക്കു ഒരു ദിവസം മാത്രമല്ല സന്തോഷം... രാവും പകലും.. ഊണിൽ.. ഉറക്കിൽ... ഉണർച്ചയിൽ മുഴുവനും...maranam വരെ.. അല്ല.. ജീവൻ ഉള്ളിടത്തോളം... എൻ്റെ മുത്തിലും muthaaya റസൂലിനെ ഞാൻ സ്നേഹിക്കുന്നു...സന്തോഷിക്കുന്നു..
@mujirahuman
@mujirahuman 3 ай бұрын
ഇന്നലെയും കൂടി ഗൾഫിൽ ഖുത്തുബയിൽ കേട്ടതാണ് നബിദിനാഘോഷം പാടില്ല എന്ന്.
@shafeekkollam4341
@shafeekkollam4341 3 ай бұрын
Yes
@muhammedilyastm9387
@muhammedilyastm9387 3 ай бұрын
വഹാബി പള്ളിയിൽ പോയാൽ അങ്ങനെ തന്നെയാകും....😅
@mujirahuman
@mujirahuman 3 ай бұрын
@@muhammedilyastm9387 പിന്നെ ഖുറാഫി പള്ളി താൻ അവിടെ പണിഞ്ഞ് വെച്ചിട്ടുണ്ടോ?എല്ലാ ഗൾഫ് രാജ്യങ്ങളിലും വഹാബികളുടെ പള്ളികളാണ് ഉള്ളത് നിന്റെയൊന്നും ശവപൂജ പോലെയുള്ള ഇസ്ലാമിൽ ഇല്ലാത്ത ഒരു ദുരന്തങ്ങളും അവിടെ നടക്കില്ല.
@9995700016
@9995700016 3 ай бұрын
@@muhammedilyastm9387madeena munawara aano changaathi udheshichath?
@saifudheenputhoor2424
@saifudheenputhoor2424 3 ай бұрын
Evidde aado aa quthuba nunaya
@ahammedsuhail8122
@ahammedsuhail8122 3 ай бұрын
ജനങ്ങൾ അല്ലാഹുവും റസൂലും പറഞ്ഞത് മാത്രം ചെയ്തിരുന്നേൽ എത്ര നന്നാകുമായിരുന്നു..
@msiworld786
@msiworld786 3 ай бұрын
നിങ്ങൾ ഖുർആനും ഹദീസും മാത്രമേ സ്വീകരിക്കുകയുള്ളൂ...?
@muhammednabhan3785
@muhammednabhan3785 3 ай бұрын
​@@msiworld786quranum sunnathum ❤
@Sona-r4p
@Sona-r4p 3 ай бұрын
Madhrsa vidhyabyasavum madhrasayile examum dheeninu vendi cheyyunnathano atho ihalokathin vendiyano Dheeninu vendiyan makkale madhrasayile vidunnath ok? Appo ee class kal tharam thirikkalum examum okke nabiyude kaalam muthalke undo atho pinned undayathano
@sree7858
@sree7858 3 ай бұрын
ആ ബെസ്റ്റ്
@husnamusthafa7946
@husnamusthafa7946 3 ай бұрын
ഒരു സമാധാനമുണ്ട്,,, സമസ്തക്കാർ തെറ്റ് കുറ്റങ്ങളും,, കള്ളവും പറഞ്ഞു vlog ചെയ്യുമ്പോ,, ഇസ്ലാമിന്റെ ശരിയായ നിലപാട് വ്യക്തമാക്കി.. ജനങളുടെ സംശയം ദൂരീകരിക്കാൻ ഉടനെത്തും,,, റഫീഖ് സലഫി ❤
@fusiongaming753
@fusiongaming753 3 ай бұрын
എല്ലാമനുഷ്യരും മരിച്ചതിന് ശേഷം അല്ലെ സ്വാർഗം ആയലും നരഗം ആയലും കിട്ടുക അതിന് മുൻപ് അബുലബ് നരഗത്തിൽ എത്തി ഇട്ടു ഇല്ലല്ലോ അപ്പോൾ എങ്ങനെ വെള്ളം കിട്ടും അത് ഭാവിയിൽ സംഭവിക്കൻ പോകുന്ന കാര്യം അല്ലെ മനുഷ്യൻ മരിച്ചു കഴിഞ്ഞൽ മരിക്കുന്നത് അനുസരിച്ചു സ്വാർഗത്തിലോ നരഗത്തിലോ പോകുന്നു ഇല്ല എല്ലാമനുഷ്യരും മരിച്ചത് ശേഷം അല്ലെ സ്വാർഗം ആയലും നരഗം ആയലും കിട്ടുക അപ്പോൾ അ കാര്യം സംഭവിക്കുന്നത് മുൻപ് നരഗത്തിൽ വെള്ളം കിട്ടും എന്ന് എങ്ങനെ പറയൻ പറ്റും നാളെ രോഗം വന്ന് ആശുപത്രിയിൽ ആണ് എന്ന് പറയണം എങ്കിൽ നാളത്തെ ദിവസം തുടങ്ങണം ഇന്നത്തെ ദിവസം ഇങ്ങനെ സംഭവിച്ചു എന്ന് പറയാൻ പറ്റി ഇല്ലല്ലോ അത് അള്ളഹുന് മാത്രം അറിയാവുന്ന കാര്യം ഭാവിലേ കാര്യം ആണ്
@ramlavahab4837
@ramlavahab4837 3 ай бұрын
സത്യം പറഞാൽ ഈ സമസ്ത ഖുബൂരിക് അറിവുമില്ല സത്യവും ഇല്ല. പിന്നെ കൈമുതൽ. നാട്ടാചാരവും പെണ്ണുങ്ങളെ ഭയപ്പെടുത്തി നല്ല ശാപ്പാടും ഇതാണ് അവരുടെ അറിവ് അല്ലാഹ് ഞങ്ങളെയും ലോക മുസ്ലീമീങ്ങളെയും ഇവരുടെ ഭിതിനയിൽ നിന്നും കാത്തു രക്ഷിക്കണേ നാഥാ ആമീൻ.
@basheerpt
@basheerpt 3 ай бұрын
ഈ ബ്ലോഗ്ഗർ travelogue ചെയ്തോട്ടെ. ദീൻ അറിവുള്ളവർ പറഞ്ഞോളും. അതാണ് അയാൾക്കും അയാളെ ശ്രവിക്കുന്നവർക്കും ദീനിനും നല്ലത്..
@hyderali5769
@hyderali5769 3 ай бұрын
തീർച്ചയായും ഈ മുസ്ലിയാരുടെ ദുർവ്യാഖ്യാനം മറുപടി അർഹിക്കുന്നതാണ്
@spark7368
@spark7368 3 ай бұрын
😂😂 ഇജ്ജാതി 🤣
@shamnad__sd_shorts1233
@shamnad__sd_shorts1233 3 ай бұрын
നിസ്കാരം നിർബന്ധം ഇല്ല നബിയെ സ്നേഹിച്ചാൽ സ്വർഗം സുന്നി പള്ളിയിൽ പ്രസംഗം 😂
@ashrafshaba1309
@ashrafshaba1309 3 ай бұрын
ഇയാളുടെ വീഡിയോ കാണാറുണ്ടായിരുന്നു കുറച്ച് മുമ്പ് നിർത്തി ഇയാളുടെ വീഡിയോ യിൽ ഇല്ലതും ഇല്ലത്തതും പറയാൻ തുടങ്ങി 4 ക്ലാസ്സിൽ പോലും പോയിട്ടില്ല എന്ന് തോന്നുന്നു
@Zulaikah-k4v
@Zulaikah-k4v 3 ай бұрын
ഞാനും നിർത്തി
@sirajabdulkareem240
@sirajabdulkareem240 3 ай бұрын
സൈക്കിൾ ചവിട്ടി ബ്ലോഗ് ചെയ്ത് നടന്നാൽ മതിയായിരുന്നു... ഇപ്പൊ സമസ്തയുടെ ലൗഡ്സ്പീക്കർ ആയി😂😂
@abdulameer
@abdulameer 3 ай бұрын
Masha allah​@@Zulaikah-k4v
@sarafm1440
@sarafm1440 3 ай бұрын
valare correct
@shakirabujair1360
@shakirabujair1360 3 ай бұрын
അദ്ദേഹം ഒരു hafil ആണു. നിങ്ങൾക്ക് തെറ്റ് പറ്റി .
@mfmuhsinamfsakkeer1462
@mfmuhsinamfsakkeer1462 3 ай бұрын
വളരെ വ്യക്തം,കൃത്യം ....വയർ നിറക്കാൻ സമസ്ഥക്കാർക്ക് ഓരോരോ അഗോഷങ്ങൾ....ഖുർആൻ തെളിവ് ഉദ്ദരിച്ചത് അതിനു മുമ്പുള്ള ആയത്ത് ഓതി നോക്കിയപ്പോൾ മനസ്സിലായി.അത് പൊട്ടി...ഇനി അബൂലഹാബിൻ്റെ കൂൾ ഡ്രിങ്ക് അത് ഈ വീഡിയോയിൽ കൂടി പൊട്ടി..ഇനി അടുത്തത് എന്തുവാനാവോ കൊണ്ടുവരുക😊😊
@spark7368
@spark7368 3 ай бұрын
ഇജ്ജാതി 🤣😂 ദുർവ്യാഖ്യാനം 🤣😂
@mukhtarp3866
@mukhtarp3866 3 ай бұрын
ഫിർഔന്. നമ്പ്രൂദ്. അബുജഹൽ ന് കൂടെ cool drinks സ്നെ എന്തെങ്കിലും വകുപ്പുണ്ടോ എന്ന് അന്വേഷിച്ച് നടക്കുവായിരിക്കും സാബി മോൻ 😂
@NaseemaM-t6q
@NaseemaM-t6q 3 ай бұрын
Ma Sha Allah.... ഇയാൾക്കൊരു നല്ലമറുപടി കൊടുക്കുന്നത് കേൾക്കണമെന്നുണ്ടായിരുന്നു. Alhamdu lillah സന്തോഷം
@PixelGraphic-bt1do
@PixelGraphic-bt1do 3 ай бұрын
സമസ്തക്കാരുടെ മുഫ്തി ആണ് മൂപ്പർ 😅😅😅😅
@teamcalicut5910
@teamcalicut5910 3 ай бұрын
നാളെ മഹ്ശറിൽ വിചാരണ സമയത്ത് സമസ്തക്കാരൊക്കെ നബിദിനം ആഘോഷിച്ചതിൻ്റെ പേരിൽ പുണ്യം വാരിക്കൂട്ടുമ്പോൾ സ്വഹാബത്ത് പ്രവാചകനോട് ചോദിക്കുമായിരിക്കും എന്തേ റസൂലേ ഇത്ര പുണ്ണ്യമുള്ള കാര്യം ഞങ്ങൾക്ക് പഠിപ്പിച്ച് തരാതിരുന്നത്? نعوذ بالله (നട്ടെല്ലും ചിന്തകളും പണയം വെക്കാത്തവർ ചിന്തിച്ചു മനസ്സിലാക്കും എന്ന് വിചാരിക്കുന്നു)
@pristinecave
@pristinecave 3 ай бұрын
അവൻ അവസാന വീഡിയൊ മുക്കിയിട്ടുണ്ട്‌.
@mymelody3242
@mymelody3242 3 ай бұрын
Alhamdulillah yaah Allah yaah Raab for giving us Quran 🤲🏽🤲🏽, follow Quran and authentic Hadith
@Sa-g7g-n9t
@Sa-g7g-n9t 3 ай бұрын
ഈ സാബി ബ്ലോഗർ നേരത്തെ ഞാൻ പറയുന്നത് തന്നെ അതിലേക്ക് റഫീക്ക് സലഫി എത്തി😅😂.
@ummukhalid3333
@ummukhalid3333 3 ай бұрын
Jazzakk Allah khair ❤️
@SpreadingIslam01
@SpreadingIslam01 3 ай бұрын
بارك الله فيكم..👍
@mohsinsalih3372
@mohsinsalih3372 3 ай бұрын
നരകത്തിൽ കിട്ടുന്ന പാനീയം എത്ര നല്ല പാനീയം ആയിരിക്കും ആ പാനീയം കുടിക്കാൻ സുന്നികൾ തയ്യാറുണ്ടോ
@abdulrazik84
@abdulrazik84 3 ай бұрын
സമസ്തക്കാരെ സംബന്ധിച്ചിടത്തോളം അവർ ചെയ്യുന്ന പ്രവർത്തിക്ക് തെളിവില്ലെങ്കിൽ പിന്നെ ന്യായീകരിക്കാൻ കളവും കുബുദ്ധിയും തന്നെ ശരണം😅😅
@sanhads121
@sanhads121 3 ай бұрын
حدثنا الشافعي قال: المحدثات من الأمور ضربان أحدهما: ما أحدث يخالف كتابا أو سنة أو أثرًا أو إجماعًا. فهذه البدعة الضلالة، والثانية: ما أحدث من الخير لا خلاف فيه لواحد من هذا وهذه محدثة غير مذمومة (مناقب الشافعي للبيهقي (٤٦٩/١) (فتح الباري (١/٢٥٣) (سير أعلام النبلاء الذهبي (٢٦٦/٨)
@hyderkutty2702
@hyderkutty2702 3 ай бұрын
Thanks salafee
@ayyoobthrasseri9623
@ayyoobthrasseri9623 3 ай бұрын
സമസ്തക്കാരുടെ ഒരു ഭാഗ്യം സമസ്തക്കാർക്ക് എല്ലാം നരകത്തിൽ വച്ച് വർഷത്തിലൊരു ദിവസം അല്ലാഹു സുബ്ഹാനവുതാല കയ്യിലെ ഇടയിൽക്കൂടി ഗോൾഡ് റിങ്ടോൺസ് കൊടുക്കും തണുത്തവെള്ളം നല്ല ടേസ്റ്റ് ഉള്ള വെള്ളം നമ്മക്ക് ഏതായാലും അതുവേണ്ട നമുക്ക് സ്വർഗ്ഗത്തിൽ ഉള്ള വെള്ളം മതി അതിനു വേണ്ടി ആ നരകത്തിൽ ഉള്ള വെള്ളത്തിൻറെ പരിപാടി വേണ്ട എന്ന് വച്ചിരിക്കുകയാണ് ഞാനും
@midlajk7245
@midlajk7245 3 ай бұрын
ഇനിപ്പോ ആരാ സ്വർഗത്തിൽ ഉണ്ടാവുക ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് മനസ്സിലുള്ളവർ സ്വർഗത്തിൽ കിടന്നു എന്നൊരു ഹദീസ് ഇല്ലേ?
@anwarsadath5888
@anwarsadath5888 3 ай бұрын
Naragathil aarenn theerumanikan nee aara😂.. Ponnara chengay allahntedth kedkna karyan..idhano ningal vahabigalde deen
@pristinecave
@pristinecave 3 ай бұрын
സൈക്കിളിൽ തേരാപാര നടന്ന് വീഡിയൊ എടുക്കുന്നവനൊക്കെ മുഫ്‌തി
@AbdulAzeez-z5l
@AbdulAzeez-z5l 3 ай бұрын
അബൂലഹബ് ിൻ്റെ ദോസ്ത് കിനാവ് കണ്ടതും ഇസ്‌ലാമിൽ തെളിവ സ്വപ്നം കാണലാണല്ലൊ ഞമ്മൻ്റെ പ്രധാന തെളിവ് മടവൂർ എത്ര സ്വപ്നമാണ് കാണുന്നത്
@pristinecave
@pristinecave 3 ай бұрын
@@AbdulAzeez-z5lഎന്നോടാണൊ?
@fusiongaming753
@fusiongaming753 3 ай бұрын
അബുലഹബ് ഇപ്പോൾ നരഗത്തിൽ അല്ല ഒള്ളത് മണ്ണിന് അടിയിൽ ദ്രവിച്ചു പോയി പുനർ ജിവൻ നൽകി നരഗത്തിൽ എത്തിഇട്ടു ഇല്ല അങ്ങനെ ഒരു കാര്യം സംഭവിക്കതെ വെള്ളം എങ്ങനെ കിട്ടും അത് ഇനിമനുഷ്യര് എല്ലാരും മരിച്ചതിന് ശേഷം ആണ് അബുലഹബിന് നരഗം കിട്ടുക ഇനി ഇപറഞ്ഞ കാര്യം സത്യം അവണം എങ്കിൽ അള്ളഹുന് മാത്രം അറിയാവുന്ന ഇ കാര്യം ഭാവിയിൽ സംഭവിക്കുന്ന കാര്യം മുഹമ്മദ്നേബി ( സ) അള്ളഹു അറിയിച്ചു കൊടുത്തു ഉണ്ട് എങ്കിൽഅ കാര്യം നേബി( സ) പറഞ്ഞി ഇട്ടു ഒണ്ട് എങ്കിൽ മാത്രമേ സത്യം ആവു സമസസ്തക്കർ പറഞ്ഞത് കൊണ്ട് മാത്രം സത്യം അവിഇല്ല
@Shamnas7Shamnu
@Shamnas7Shamnu 3 ай бұрын
ഇയാൾ എല്ലാം തികഞ്ഞവൻ ആണോ സൈകിളിൽ പോകുന്നവൻ ഹാഫിള് ആണ് ഈ സഖാഫി എന്ത് ഉണ്ടയാ ഉള്ളത്
@pristinecave
@pristinecave 3 ай бұрын
@@Shamnas7Shamnu ഹാഫിളായിട്ടും ഖുർആൻ ദുർവ്വ്യാഖ്യാനിക്കാനുള്ള ആ മനക്കട്ടി സമ്മതിക്കണം
@nuhadag2629
@nuhadag2629 3 ай бұрын
💯 വ്യക്തം بارك الله فيكم
@shtla7970
@shtla7970 3 ай бұрын
അബുലഹബിന് അള്ളാഹു നരകത്തിൽ COOL DRINKS കൊടുക്കുന്നുണ്ട് എന്ന് സൂറ മസദിലൂടെ അള്ളാഹു വ്യക്തമായി പറഞ്ഞിട്ടുണ്ട്... സമസ്തക്കാർ തബ്ബത്ത് എന്ന സൂറത്ത് അർത്ഥം നോക്കി വാ... 😂
@liyakathali8744
@liyakathali8744 3 ай бұрын
وعليكم السلام ورحمة الله وبركاته.... ماشاء الله......جزاكم الله خيرا و جزاء.....
@AbdulKareem-bw6vt
@AbdulKareem-bw6vt 3 ай бұрын
Masha Allah 👍👍👍👍👍
@No.god.except.allah.
@No.god.except.allah. 3 ай бұрын
Jazak allah hayr❤🎉
@musthafapariyadath9402
@musthafapariyadath9402 3 ай бұрын
ഞാനൊരു സ്വപ്നം കണ്ടു പുറത്ത് പറയാൻ പോലും നാണമാണ് - ഈ മാതിരി സ്വപ്നമാണോ ഇസ്ലാമിൻ്റെ മാനദണ്ഡം - എന്താ ബ്ലോഗ് കാരാ ഒരു പുതിയ സ്വപ്നം കണ്ടു കൂടെ - നീ എന്ത് പറഞ്ഞാലും വിശ്വസിക്കുവാൻ ഒരു കൂട്ടരുണ്ടല്ലോ? നിനക്ക് ലൈക്ക് കിട്ടിയാൽ പോരെ
@SuneeraMSuneeraM
@SuneeraMSuneeraM 3 ай бұрын
Mashallah alhamdulillah Allahu Akbar
@Kasaragod2023
@Kasaragod2023 3 ай бұрын
ഉദരപൂരണത്തിന് മുന്നിൽ എന്തു തെളിവ്, എന്തു പ്രാമാണികത !
@aishajasmin1534
@aishajasmin1534 3 ай бұрын
🎉🎉🎉🎉❤❤❤❤ അൽഹംദുലില്ല 🎉❤🎉 അൽഹംദുലില്ല 🎉❤🎉🎉🎉 അൽഹംദുലില്ല 🎉❤🎉 അൽഹംദുലില്ല 🎉❤🎉 അൽഹംദുലില്ല 🎉❤❤🎉❤🎉❤🎉🎉 അൽഹംദുലില്ല 🎉 അൽഹംദുലില്ല 🎉❤🎉 അൽഹംദുലില്ല 🎉 അൽഹംദുലില്ല 🎉❤❤❤❤❤ അൽഹംദുലില്ല 🎉🎉❤🎉 അൽഹംദുലില്ല 🎉🎉❤🎉 അൽഹംദുലില്ല 🎉🎉 അൽഹംദുലില്ല 🎉❤🎉 അൽഹംദുലില്ല 🎉🎉🎉🎉🎉🎉❤❤❤🎉❤🎉❤
@شفيقهندي
@شفيقهندي 3 ай бұрын
നബിദിനാഘോഷത്തിന് തെളിവില്ല എന്നതുപോലെ ഖുത്തുബ മലയാളത്തിൽ ഓതാൻ തെളിവില്ല തറാവീഹ് 8 എന്നതിൻറെ തെളിവില്ല ആറാം നൂറ്റാണ്ടിന് മുമ്പ് ആരും നബിദിനം കഴിച്ചിട്ടില്ല ഇരുപതാം നൂറ്റാണ്ടിനു മുൻപ് ആരും മലയാളത്തിൽ ഖുതുബ ഓതിയിട്ട് ഇല്ല എല്ലാവരും ഒരേ ദിശയിൽ ആണ് പോകുന്നത് ദീന തകർക്കുന്നതിൽ എല്ലാ സംഘടനകളും ബിദ്അത്ത് ആണ് ബിദ്അത്ത് അല്ലാത്ത ഒരു സംഘടന അത് നബി തങ്ങൾ പറഞ്ഞ ഞാനും എൻറെ സ്വഹാബാക്കളും നിലകൊള്ളുന്ന ഇസ്ലാമെന്ന പേരിൽ മാത്രം അറിയപ്പെടുന്ന സംഘടനയാണ് ബാക്കിയുള്ള ഇതര പേരുകളിൽ അറിയപ്പെടുന്ന എല്ലാ സംഘടനകളും ബിദ്അത്താണ് അല്ല എന്ന് തെളിയിക്കാൻ സാധിക്കുമോ
@shafisandy
@shafisandy 3 ай бұрын
Masha-Allah correct explain
@abumuhammed5319
@abumuhammed5319 3 ай бұрын
Mashaa allah👍🏻
@A100.0
@A100.0 3 ай бұрын
തീർച്ചയായും സാധാരണക്കാർ തെറ്റ്‌ധരിക്കും .അയാൾ പറഞ്ഞത് തിരുത്തേണ്ടതാണ് 💯
@LabiiLabeeba-tt2ly
@LabiiLabeeba-tt2ly 3 ай бұрын
Sabi ഒരു നല്ല youtuber ആണ്.🎉
@muhammadashiq9579
@muhammadashiq9579 3 ай бұрын
സമകാലികമായി സംസാരിക്കുന്ന നിങ്ങൾ ഉഷാറാണ്. അള്ളാഹു തുണക്കട്ടെ
@SafanaS-x4g
@SafanaS-x4g 3 ай бұрын
Super usthathe Super Masha allah ❤️❤️
@alisspa629
@alisspa629 3 ай бұрын
അല്ലാഹുവിന്റെ ദീനിനെയും പ്രവാചകചര്യയെയും എത്ര നിസ്സാരമായാണ് നുണയുമായി ബന്ധിപ്പിക്കുന്നത്. ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്താൻ അല്ലാഹുവിന്റെ ദീനിനെ കളവാക്കുന്നു. ജന്മദിന ആഘോഷം പ്രവാചക ചര്യയല്ല.
@munavvarfairooz5166
@munavvarfairooz5166 3 ай бұрын
جزاك الله خيرا
@saadafakih
@saadafakih 3 ай бұрын
علينا الاتباع فقط لا الابتداع ، فمن احدث في امرنا هذا ما ليس منه فهو رد ، فلا نحن نحب النبي صلى الله عليه وسلم اكثر من حب صحابته له ، فلنتق الله و لنتبع فقط هدي رسوله و صحابته و سلفه الصالح و من تبعهم إلى يوم الدين
@Sona-r4p
@Sona-r4p 3 ай бұрын
Madhrsa vidhyabyasavum madhrasayile examum dheeninu vendi cheyyunnathano atho ihalokathin vendiyano Dheeninu vendiyan makkale madhrasayile vidunnath ok? Appo ee class kal tharam thirikkalum examum okke nabiyude kaalam muthalke undo atho pinned undayathano
@vattapparaonline
@vattapparaonline 3 ай бұрын
ഉസ്താദ്നോട്‌ ഒരുകാര്യം പറയാം അള്ളാഹു നബി (സ്വ)യെ പറഞ്ഞയച്ചത് ഈ ലോകത്തെ മുഴുവൻ ജനങ്ങളിലേക്കുമാണ് അത്കൊണ്ട് ഞങ്ങളുടെ പ്രവാചകൻ ഞങ്ങളുടെ പ്രവാചകൻ എന്ന് എടുത്തു പറയൽ ഒഴുവാക്കുക ഇത് നമ്മുടെ പ്രവാചകൻ ആണ്
@ajmalrashad-rp3lt
@ajmalrashad-rp3lt 3 ай бұрын
❤❤❤
@ansarkaansarka661
@ansarkaansarka661 3 ай бұрын
ആരാണ് സ്വർഗത്തിൽ, നരകത്തിൽ എന്ന് അറിയുന്നത് അല്ലാഹ് മാത്രം, Allahuakbar
@sulfathsalim5574
@sulfathsalim5574 3 ай бұрын
നബിദിനത്തിൽ നബിയെ കൂടുതലായി ഓർമ്മിക്കുന്നതും സ്നേഹിക്കുന്നതും തെറ്റാണോ? നബിദിനത്തിൽ അതല്ലേ നമ്മൾ ചെയുന്നത്. പിന്നെ എന്തിനാണ് കുറ്റപ്പെടുത്തുന്നത്? Love you Ya Rasoolullah 🤲🤲🤲❤️.
@muhammednabhan3785
@muhammednabhan3785 3 ай бұрын
നബി ജനിച്ചതിൽ സന്തോഷിക്കാൻ നബി (സ) തന്നെ കല്പിച്ച ഒരു രീതി ഉണ്ട് അത് നോമ്പ് എടുക്കലാണ്(തിങ്കളാഴ്ച ദിവസം) അല്ലാതെ മറ്റൊരു മാർഗം ആരും തന്നെ കാണിച്ചു തന്നിട്ടില്ല. ചിന്തിക്കുന്നവർക്ക് ദൃഷ്ട‌ാന്തമുണ്ട് 3
@AbdurahimanAbdu-b9n
@AbdurahimanAbdu-b9n 3 ай бұрын
ഇയാൾ ട്യൂബർ പൈസക്ക് വേണ്ടി എന്തും പറയും 😂ഇയാൾ വ്ലോഗർ ആണ് ചോറ്റുരും ' ഇയാളും യൂട്യൂബർ ആണ് അത് നമ്മൾ മനസ്സിലാക്കിയാൽ ഈ പ്രശ്നം തീരും
@anwarsadath5888
@anwarsadath5888 3 ай бұрын
Quran manapaadam aakitnd..😂... Vimarshikan ninte yogyatha entha.. Ayal thet aanengl ayalum padachonm koodeyanu.. Ini shariyanengl.. Vimarshikunnavrkan shiksha.. Adhu kond mindadhrnnal athrem. Nallath
@mpakadhar7448
@mpakadhar7448 3 ай бұрын
ഇതിൽ ഒരു ഖുറാഫീ പൊട്ടൻ ചോദിക്കുന്നത് വായിച്ചോ!നബിദിനം ആചരിക്കരുത് എന്നതിന് തെളിവുണ്ടോ എന്ന്. പൊട്ട ഖുറാഫീ!ഒരു കാര്യം ചെയ്യണം എന്നതിനാണ് തെളിവ് വേണ്ടത്. വേണ്ടാ എന്നതിന് അല്ല. ഉണ്ട് എന്ന് പറയുന്നവരാണ് തെളിവ് തരേണ്ടത്. ഇല്ല എന്ന് പറയുന്നത് അങ്ങിനെ ഒന്ന് പ്രമാണങ്ങളിൽ കാണാത്തത് കൊണ്ടാണ്.
@habeebakannacheth9635
@habeebakannacheth9635 3 ай бұрын
നാഥൻ ഈ ഖുറാഫികളിൽ നിന്നും ജനങ്ളെ രക്ഷിക്കട്ടെ ആമീൻ.
@infotalks8755
@infotalks8755 3 ай бұрын
അപ്പോൾ പ്രമാണങ്ങളിൽ ഇല്ലാത്തത് ഒന്നും ചെയ്യാൻ പാടില്ല എന്നാണൊ അങ്ങനെയെങ്കിൽ മദ്റസകൾ മദ്റസകളിലെ സിലബസുകൾ സമ്മേളനങ്ങൾ സംഘടനകൾ എല്ലാം പ്രമാണങ്ങളിൽ ഉണ്ടൊ? ഇല്ലാ എന്നുറപ്പാണ് എന്നാൽ നമ്മൾ ഇതൊക്കെ ചെയ്യുന്നത് ദീനിൽ വിരുദ്ധമായ കാര്യമാണൊ എന്ന് നോക്കിയിട്ടാണ് നബിദിനാഘോഷം പ്രമാണങ്ങളിൽ റദ്ദ് ചെയ്യപ്പെട്ടതിനുള്ള ഒരു തെളിവ് താങ്കൾ കാണിച്ച് തരുമൊ?
@shajim6318
@shajim6318 3 ай бұрын
അൽഹംദുലില്ലാഹ് ❤️
@abdulkareem6636
@abdulkareem6636 3 ай бұрын
جزاك الله خيرا الجزاء يااستاذ رفيق سلفي حفظه الله تعالي
@AlmifthahOnlineAcademy
@AlmifthahOnlineAcademy 3 ай бұрын
സാബിയുടെ സംസാരത്തിൽ ഇല്ലാ കഥകൾ ധാരാളം ഉണ്ട്. തിരുനബി صلى الله عليه وسلم യുടെ പേരിൽ പോലും നുണകൾ (നുണയാണ് എന്ന് അറിയാതെ ആകാം. എന്നാലും ഉറപ്പില്ലാത്തത് പറയാൻ പാടില്ലല്ലോ) പറയുന്നുണ്ട്
@ahmedsuhail4174
@ahmedsuhail4174 3 ай бұрын
കേവലം സ്വന്തം താല്പര്യം നടത്താൻ വേണ്ടി പലതും ചെയ്യും ഒരു നാൾ ഇതിന് എല്ലാം ഉത്തരം പറയും
@roshanexecutive5147
@roshanexecutive5147 3 ай бұрын
Raffeqika Samsathakarku enthu Tawheed , KZbin kutty mouvlaviku Allah Tawheed enthanenu ariyichu kodukan dua cheyam namuku
@sirajabdulkareem240
@sirajabdulkareem240 3 ай бұрын
ജുബ്ബയും ടർബനും സമസ്തയുടെ നോട്ടും വായിച്ചാൽ... യൂട്യൂബിൽ വ്ലോഗർമാർക്ക് വരെ "മുസ്ലിയാർ" ആകാം ...കാലം പോയ പോക്കേ
@anwarsadath5888
@anwarsadath5888 3 ай бұрын
Jubbayum turbanum mathram alla quran manapaadam aakitnd..😂... Vimarshikan ninte yogyatha entha.. Ayal thet aanengl ayalum padachonm koodeyanu.. Ini shariyanengl.. Vimarshikunnavrkan shiksha.. Adhu kond mindadhrnnal athrem. Nallath.
@YesFreshIndia-gw7mw
@YesFreshIndia-gw7mw 3 ай бұрын
കാഫിറായ abu ലഹബിന് നരകത്തിൽ ജ്യൂസ് കിട്ടില്ല യെന്നു പറയുമ്പോൾ സമസ്തക്കാർക്കും ഷിയാക്കൾക്കും എന്തിനാണ് വിഷമം
@AhamedKoyaKoyaka
@AhamedKoyaKoyaka 3 ай бұрын
Barakallhahu feekum 👍🏼🌹💚
@najeeb.knajeeb3372
@najeeb.knajeeb3372 3 ай бұрын
മാഷാഅല്ലാഹ്‌
@MujeebRahman-t5m
@MujeebRahman-t5m 3 ай бұрын
റഫീക് സലഫി. താങ്കളുടെ ദീരതയെ അഭിനന്ദിക്കുന്നു..... അല്ലാഹു ദീർഘായുസ്സ് തരട്ടെ ഇത്തരം കള്ളന്മാരെ പുറത്ത് കൊണ്ട് വരൂ.... ഇതിന് മുൻപ് ഒരു കോട്ട് മുക്രി ഉണ്ടായിരുന്നു.... ഇതെല്ലാം നരകത്തിൽ പോവാന് സുന്നികൾക്ക് എളുപ്പം ആവും
@Sidrazahra-123
@Sidrazahra-123 3 ай бұрын
alhamdulillaah..💯👍👍👍
@Milano-mecca
@Milano-mecca 3 ай бұрын
ഇവൻ സൈക്കിൾ ഹാജി. സൈക്ലിളിൽ ഹജ്ജിനു പോകുകയാനും cairo യിൽ മതപഠനത്തിന് പോകുകയാണെന്നും ആണ് പറഞ്ഞത്..
@AslamVp-iv7yj
@AslamVp-iv7yj 3 ай бұрын
وقد ذكر السهيلي أن العباس رضي الله عنه قال: لما مات أبو لهب رأيته في منامي بعد حول في شر حال، فقال: ما لقيت بعدكم راحة إلا أن العذاب يخفف عني كل يوم اثنين. كذا في عمدة القارئ للعيني. (كل يوم اثنين) 😂
@abdullaareekkadan2746
@abdullaareekkadan2746 3 ай бұрын
ഇനിമേലിൽ അവൻ ഇത്തരം വായിൽ തോന്നിയത് പറയില്ല.😂
@mastermaster6116
@mastermaster6116 3 ай бұрын
♦️കാശിന് ആർത്ഥിയുള്ള ആ യോയോ യൂറ്റ്യൂബർക്ക് നാട്ടുകാർ പിച്ച പ്പിരിവ് നടത്തി കുറച്ച് പണം സമാഹരിച്ച് നൽകുക, അല്ലെങ്കിൽ അയാൾ ഇനിയും ഇസ്ലാമിനെ പൊളിക്കാനുള്ള ഇപ്പണി തുടരും.
@asharafns2085
@asharafns2085 3 ай бұрын
ഒരു തിൻമ നടപ്പിലാക്കി. അതു പിൻപറ്റിയാൽ പിൻപറ്റിയവരുടെ ശിക്ഷയുടെ ഒരു ഓഹരി അയാൾക്ക് ലഭിക്കും
@fakuruchalakkal
@fakuruchalakkal 3 ай бұрын
ഈ യൂടൂബ് മുസ്ലിയാർക്ക് വിവരമില്ലാന്ന് വിജാരിക്കാം. ഈ ഡ്രിങ്ക്സ് കഥ അലി ഖാസിമിയും പറയുന്നത് കേട്ടു.
@ashrafapjsampya9700
@ashrafapjsampya9700 3 ай бұрын
ماشاء الله تبارك الله الله يعطيك العافية و طول عمرك يا شيخ
@musthafaopk2303
@musthafaopk2303 3 ай бұрын
Allaahu deergayus tharattay thanggulk
@abdulrafeek8082
@abdulrafeek8082 3 ай бұрын
ഈ സൈക്കിൾ യൂറ്റ്യൂബറുടെ വീഡിയോ ആദ്യം ഒന്ന് രണ്ട് വീഡിയോ കണ്ടിരുന്നു പിന്നീട് മനസ്സിലായി ഇയാൾക്ക് അടിസ്താന വിവരമില്ലന്ന് ഇവനെ പോലോത്ത കിളുന്ത് പയ്യൻമാരൊക്കെ വന്ന് മതം പറയുന്നത് തന്നെ ഇന്നത്തെ ങ്കൗ മിൻ്റെ അവസ്ഥ ഭീകരമാണ്
@RasheedMandayppuram
@RasheedMandayppuram 3 ай бұрын
ما شاء الله جزاكم الله خيرا ❤
@muhammedsaeed8972
@muhammedsaeed8972 3 ай бұрын
Adukal. തുടങ്ങി 😂😂
@nazernaz1672
@nazernaz1672 3 ай бұрын
മാഷാ അല്ലാഹ് ❤❤
@sharafudheenkavungal2917
@sharafudheenkavungal2917 3 ай бұрын
👍
@ashraftmz
@ashraftmz 3 ай бұрын
👍👍👍👍🥰🥰🥰🥰
@latheefmm1591
@latheefmm1591 3 ай бұрын
👍👍👍
@rukiyaabdulkhader798
@rukiyaabdulkhader798 3 ай бұрын
Masha Allah ❤
@PixelGraphic-bt1do
@PixelGraphic-bt1do 3 ай бұрын
സാബിയെ കുറ്റം പറയല്ലേ റഫീഖ് സലഫി ..മൂപ്പർക്ക് 1 മില്യൺ സബ്സ്ക്രൈബേർസ് ആയില്ലേ..പിന്നെ മൂപ്പർ അറബി ഡ്രസ്സ് ഒക്കെ ഇടും..ചിലപ്പോ ബിഷ്‌തും ഇടും...പിന്നെ കുറെ രാജ്യത്തേക്ക് ടൂർ പോയില്ലേ ..സമസ്തക്കാരുടെ കൂറേ തീയും ലവും ഒക്കെ കമ്മന്റ് ആയി കിട്ടുന്നില്ലേ .അപ്പൊ ആലിം അല്ലെ 😛
@Ak.9752
@Ak.9752 3 ай бұрын
ഇയാള് പടു ഖുറാഫിയാണ് വിവരക്കേടല്ലാതെ പറയില്ല മറുപടി നന്നായി ഉസ്താദ് പാട്ട് കാരൻ കൊല്ലം ഷഫിഈ സർവമത സത്യവാദ മുസ്തഫയുടെ ഒരു പ്രോഗ്രാമിർ ഖുർആനിന് എതിരെയും പ്രവാചകർക്ക് എതിരെയും ഗുരുതരമായ ദുർവ്യഖ്യാന ആരാപണങൾ പറഞിട്ടുണ്ട് അബുലഹബിനെ ഖുർആൻ ശപിച്ചതൊക്കെ വളരെമോശമയി പോയെന്ന പറയുന്ന ഒരു എപ്പിസോഡിൽ അതിന് മറുപടിപറയണം
@Najeem123Najeem
@Najeem123Najeem 3 ай бұрын
Usthade🎉 ithu pole oru shaithanmar 2 per onnu pandikad kunjayum,pinne fasal karattu avarude video koodi kandittu marupadi nalkane
@No.god.except.allah.
@No.god.except.allah. 3 ай бұрын
🎉😍😍😍
@aminam2042
@aminam2042 3 ай бұрын
Jazak Allah khair
@shamsiyafarook3029
@shamsiyafarook3029 3 ай бұрын
വാ അലൈകും മുസ്സലാം റഹ്മതുല്ലാഹി വബറകാതുഹു
@AbdulJabbarMM-y4h
@AbdulJabbarMM-y4h 3 ай бұрын
ആപ്പോൾ തെളിവുണ്ട്.പിന്നെ സലഫിയുടെ ദുർവ്യാഖ്യാനം. ഞാൻ മൗലിദ് തുടരാൻ തീരുമാനിച്ചു.
@rehasha1568
@rehasha1568 3 ай бұрын
Maulid un Nabi Mubarak
@mohamedjasirvp87
@mohamedjasirvp87 3 ай бұрын
ആയിക്കോട്ടെ 😃
@naabad123
@naabad123 3 ай бұрын
❤❤❤❤❤🎉
@MUHAMMEDALI-99.
@MUHAMMEDALI-99. 3 ай бұрын
Al hamdhu lillaah...
@aneeshaanni2205
@aneeshaanni2205 3 ай бұрын
Ningal viewers kittan venditalle ellam iyyalude video vecch, capture itt vidio cheyyunnad,. Ningalk allade thanne janangalk manasilaki kodkamallo, main photo iyyaludethum vecch vidio cheinnad, viewers kittan vendittalle
@muhmmedbathisa7870
@muhmmedbathisa7870 3 ай бұрын
Allahu aafiyathod koode deergayuss allahu nalgatte Kore elm ningalil ninn kitti الحمدلله
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН
Out Of Focus Live | 04 January 2025
31:16
MediaoneTV Live
Рет қаралды 43 М.
Episode: 85  | Al-Baqara | verses: 249 -  | Aayath Darse Quran - 2
Aayath Darse Quran
Рет қаралды 3,3 М.