ആര്യമോളുടെ ഇന്നത്തെ അതിഥിയെ കണ്ടാൽ ഞെട്ടും| Arya Prajin | Prajin Prathap

  Рет қаралды 579,818

Prajin Prathap

Prajin Prathap

6 ай бұрын

Don't forget to like share and Subscribe
‪@arya_prajinprathap‬
‪@srijin_prathap‬
‪@sruthin__prathap‬
Thumbnail by
‪@parvathiinambiar‬
Instagram
Prajin Prathap
prajinprath...
Arya Prajin
arya_prajin...
Srijin Prathap
srijin__pra...
Sruthin Prathap
sruthinprat...
For Business/ Collaboration and Queries
Email:
pcinemas2019@gmail.com
aryaprajin96@gmail.com
#familyvideo #vlog
#prajinprathap #prajinprathapfamily #aryaprajin #srijinprathap #sruthinprathap #bmh #mc #mohanlal #lalettan
THANKS FOR WATCHING.KEEP SUPPORTING ✨️❤️

Пікірлер: 723
@arya_prajinprathap
@arya_prajinprathap 6 ай бұрын
Thanks a lot for all your love and support ❤❤❤❤❤❤❤❤❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻Feeling soo Greatful 🥹
@user-sn2jx7ft3e
@user-sn2jx7ft3e 6 ай бұрын
Arya chechi...verry talented person..God bless you abundantly....go forward..so cute chechi Love u so much....my prayers with you....
@kvlrboys
@kvlrboys 6 ай бұрын
@deepavidya9144
@deepavidya9144 6 ай бұрын
Arya kutti.....midukki kutti...♥️♥️
@SaranyaajySaranya
@SaranyaajySaranya 6 ай бұрын
🥰🥰🥰
@sheejathankuthanku185
@sheejathankuthanku185 6 ай бұрын
ആര്യ ആങ്കറിങ് തകർത്തു.... ആര്യ ഭാഗ്യവതിയാ.... നല്ല സ്നേഹവും അംഗീകാരവും തരുന്ന ഭർത്താവ്... സ്നേഹനിധികളായ അനിയന്മാർ.... 🥰🥰🥰🥰🥰🥰🥰🥰
@user-cg6pn1eh3p
@user-cg6pn1eh3p 6 ай бұрын
Oru panathaav...! 😕😣 Ivanta dance um shorts umellaam , very soon stop cheyyandi varum... 😡😁
@anumolm940
@anumolm940 6 ай бұрын
Yes off course
@aneesh1745
@aneesh1745 6 ай бұрын
അതന്നെ ലോകത്ത് ഇവനെ പോലെ വേറെ ഭർത്താവിനെ കിട്ടില്ല. ഇവൻ മാത്രം 👍👍👍👍👍👍
@sreekala1827
@sreekala1827 6 ай бұрын
Supper ആര്യ മോളെ
@remasindhu6840
@remasindhu6840 6 ай бұрын
Athe 🥰
@bindujose-go7oy
@bindujose-go7oy 6 ай бұрын
മാതാപിതാകളുടെ ഭാഗ്യം ഇത്ര നല്ല മക്കളെ കിട്ടിയതിൽ എന്നും നിലനിന്ന് പോവട്ടെ എന്ന് പ്രാത്ഥിക്കുന്നു❤❤❤❤❤❤❤❤❤
@AnijaAdhi
@AnijaAdhi 6 ай бұрын
പ്രജിന്റെ സഹോദരങ്ങളുടെ സ്നേഹം കാണുമ്പോ സന്തോഷം തോന്നുന്നു. 🥰
@archanaasworld2608
@archanaasworld2608 6 ай бұрын
Orupad....aa kaaryathil enikku luck ella,vedanipikkyan matram oral
@MC-jh7yl
@MC-jh7yl 6 ай бұрын
Sathyam💯..kanumbo thanne mansinu nalla santhosham
@AnijaAdhi
@AnijaAdhi 6 ай бұрын
@@MC-jh7yl 😊
@appucookiessvlog
@appucookiessvlog 6 ай бұрын
പ്രജിന്റെ ഭാര്യ എന്ന രീതിയിലാണ് ആദ്യം പരിചയപ്പെട്ടത്. ഇന്നാണ് ഇത്രയും വലിയ ആങ്കറാണെന്ന് അറിഞ്ഞത്❤ എന്തൊരു സ്നേഹമുള്ള അനിയൻമാർ ❤
@madhubala5933
@madhubala5933 6 ай бұрын
നല്ല സ്നേഹനിധിയായ ഭർത്താവ്, ഒപ്പം സ്നേഹമുള്ള സഹോദരങ്ങൾ.. പിന്നെന്തുവേണം ആര്യമോളെ ❤️❤️❤️
@meenasubash2294
@meenasubash2294 6 ай бұрын
❤❤❤❤❤
@user-cg6pn1eh3p
@user-cg6pn1eh3p 6 ай бұрын
Enth ndaayittentha..? Without humanity , vattappoojyam..! Show off maathralle ngakkariyoo..!
@jayas4656
@jayas4656 6 ай бұрын
ഞാൻ ഞെട്ടി🎉❤❤❤🎉💞💕💞😍ഇത്ര talented ആയിരുന്നില്ലേ...ആര്യ❤❤
@rekhaj5757
@rekhaj5757 6 ай бұрын
ആര്യ ഇത്രയും സ്നേഹം തരുന്ന husband nd brothers...u r so lucky
@user-xr5jm9hd4h
@user-xr5jm9hd4h 6 ай бұрын
അനിയന്മാർ പൊളിയാ 🥰... Ella വീഡിയോ യിലും അവരെ കൂട്ടിക്കോ. ചിരിക്കാൻ ഉള്ള വക ഉണ്ടാക്കും രണ്ടാളും 😍😍.
@Rs-we3gl
@Rs-we3gl 6 ай бұрын
ys really enjoying their presence...both r caring n loveable
@mahijamahimahijamahi5958
@mahijamahimahijamahi5958 6 ай бұрын
ആര്യ അടിപൊളിയല്ലേ 😍😍😍അതിനിടയ്ക്ക് പ്രജിന്റെ selfi എടുക്കൽ തകർത്തു 😁😁😁എല്ലാത്തിനും support നിൽക്കുന്ന നല്ലൊരു ഭർത്താവ് അതുപോലെ സ്നേഹനിധികളായ അനിയന്മാരും എല്ലാം കൊണ്ടും ഭാഗ്യവതിയാണ് ആര്യ ❤️❤️❤️എന്നും ഇതുപോലെ സന്തോഷത്തോടെ ജീവിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ🙌🙌🙌
@sindhuarun228
@sindhuarun228 6 ай бұрын
Super Arya❤ prajin and brothers ❤
@BanuBabu-js4gr
@BanuBabu-js4gr 6 ай бұрын
ഒരു കൊച്ചു അഹങ്കാരം തന്നെ ആണ് ഈ സഹോദങ്ങൾ 😍😍ആര്യ പ്രജിൻ super😍😍
@DhanyavipinDhanya
@DhanyavipinDhanya 6 ай бұрын
ആര്യ യെ കിട്ടിയthe പ്രജിന്റ ഭാഗ്യം ആണ് ❤️✨️🥰🥰🥰
@sunithachullikaparambu9596
@sunithachullikaparambu9596 6 ай бұрын
ഭാഗ്യം ചെയ്ത കുട്ടി കുടുംബം മുഴുവൻ സ്വൊന്തം മകളെപ്പോൾ പെങ്ങളെക്കാൾ സ്നേഹിക്കുന്നുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤
@sm.an.
@sm.an. 6 ай бұрын
ശരിക്കും ഞെട്ടി❤ മോളെ ആര്യ .... സമ്മതിച്ചു. പറയാതെ വയ്യാ. Proud of you❤ ഇനിയും ഇനിയും ഉയരങ്ങളിലെത്തട്ടെ❤ എല്ലാവർക്കും God bless you❤❤❤❤
@Annumariya-kh9xo
@Annumariya-kh9xo 6 ай бұрын
എന്റെ പൊന്നോ അനിയൻ മാര് ഒരു രക്ഷയും ഇല്ല ചിരിച്ചു മടുത്തു... മുടി വെയ്ക്കൽ... ഇനി ഉള്ള എല്ലാ വീഡിയോസിലും ആ വട്ടൻ മാര് വേണം കേട്ടോ സൂപ്പർ ആണ് എല്ലാരും... ആര്യ യുടെ ഭാഗ്യം ആണ് കട്ടക്ക് കൂടെ നിക്കുന്ന വട്ടന്മാര്..ചുമ്മാ പറഞ്ഞതാ കേട്ടോ അവരുടെ കാട്ടായം കണ്ടിട്ട്.. നല്ല രസം ഉണ്ട്
@shezonefashionhub4682
@shezonefashionhub4682 6 ай бұрын
സാരി പ്രജിയേട്ടൻ വാങ്ങി തന്നതാണെന്ന് പറാടാ 😂 നല്ല അനിയൻമാര്.... ആര്യമോൾ 👌👌👌❤❤
@swapnakaripotswapnakaripot9065
@swapnakaripotswapnakaripot9065 6 ай бұрын
ആര്യ മോൾ സൂപ്പർ. Makeup Super . Sari super. സ്നേഹമുള്ള ഭർത്താവും അനിയൻമാരു൦. എല്ലാവരും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന പ്രാർത്ഥന യോടെ🙏😘❤🥰
@shahu9229
@shahu9229 6 ай бұрын
പ്ര ജീൻ ഭാഗ്യവാനാണ് ആര്യ മോളെ കിട്ടിയതിൽ സ്വന്തം കൂടപ്പിറപ്പുകളേക്കാൾ സ്നേഹത്തോടെയുള്ള അനിയൻമാരോടുള്ള സ്നേഹവും അനിയൻമാർക്ക് തിരിച്ചു അങ്ങനെ തന്നെ ഒരു പാട് ഒരു പാട് സന്തോഷം❤❤❤❤❤❤❤
@saliniakhil6987
@saliniakhil6987 6 ай бұрын
സത്യം പറഞ്ഞാൽ എനിക്കും അഭിമാനം തോന്നി...എന്റെ ഒരു അനിയത്തിക്കുട്ടി ആദ്യമായി stagel കയറിയപോലെ എൻ്റെ ഹൃദയമിടിക്കുവായിരുന്നു..... അത്രമേൽ നിങ്ങൾ രണ്ടുപേരും ഞങ്ങളുടെ മനസിൽ ഇടം പിടിച്ചു ❤❤❤❤. ഇനിയും മോൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു....take care both of you...bless you..❤❤❤❤
@BeenaRavi-up5lz
@BeenaRavi-up5lz 6 ай бұрын
സത്യം ഒത്തിരി സ്നേഹമുള്ള കുടുബം പ്രജീഷും അവിടെ ഒരു താരമായിരുന്നു മോളു അടിച്ച് പൊളിച്ചു❤❤❤❤❤
@nishaanil2353
@nishaanil2353 6 ай бұрын
ആ അനിയന്മാരെ രണ്ടെണ്ണത്തിനെയും കൊടുക്കുന്നുണ്ടെങ്കിൽ പറയണേ ആര്യമോളെ.. എനിക്ക് അനിയന്മാർ ഇല്ല.❤
@smithakr7870
@smithakr7870 6 ай бұрын
ആര്യ മോളേ നല്ല ഭാഗ്യള്ള കുട്ടി. എന്നും ഇത് പോലെ നന്നായി പോവട്ടെ . ലവ് യൂ.....
@user-ml5dy8jj6q
@user-ml5dy8jj6q 6 ай бұрын
ഇങ്ങനെ സന്തോഷമായി ജീവിത കാലം മുഴുവൻ ജീവിക്കാൻ ഇടവരട്ടെ 🙏🙏🥰🥰🥰
@anithapremananitha5214
@anithapremananitha5214 6 ай бұрын
ഇതൊക്കെ ഒന്ന് കണ്ട് പഠിക്കണം ഇവരുടെ ലൈഫ്. ഇതാണ് ജീവിതം. അല്ലാതെ മസില് പിടിച്ചു സ്നേഹം പ്രകടിപ്പിക്കാതെ ഉള്ളതല്ല ജീവിതം ആയുസ്സും ആരോഗ്യവും ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താനും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤
@sspp2000
@sspp2000 6 ай бұрын
അനിയന്മാരുടെ സ്നേഹവും കരുതലും. എന്നും ഇങ്ങനെ ആവണേ. നിങ്ങൾ വിവാഹം കഴിക്കുമ്പോൾ ഇതുപോലെ നല്ല സ്നേഹമുള്ള പെൺകുട്ടികളെ കണ്ടെത്തണം ഇല്ലെങ്കിൽ നിങ്ങൾ തമ്മിൽ അകലാൻ കാരണമാകും. അയ്യോ അത് ഓർക്കാൻ വയ്യ 🥰🤲
@user-xp3sn7yp1d
@user-xp3sn7yp1d 6 ай бұрын
ആര്യമോളെ അടിപൊളി പറയാൻ വാക്കുകൾ ഇല്ല സൂപ്പർ . പ്രജിനെ ഇത്ര നല്ല ഭാര്യയെ ആണോ ഇത്രയും നാൾ ഞങ്ങളെ കാണിക്കാതെ വെച്ചത് 😊സൂപ്പർ ❤❤❤❤ഒരു പാട് ഇഷ്ട്ടം love uu family ❤❤
@babyp3098
@babyp3098 6 ай бұрын
ഫാമിലി അയാൾ ഇങ്ങനെ വേണം, കാണുമ്പോൾ തന്നെ എന്ത് സന്തോഷം തോന്നുന്നു. ഈശ്വരൻ ഇവരെ എന്നും അനുഗ്രഹിക്കട്ടെ
@sheebaraj5620
@sheebaraj5620 6 ай бұрын
ആര്യ . സൂപ്പർ മോളെ നല്ല performance ആയിരുന്നു. ലാലേട്ടനാണെന്ന് കേട്ടപ്പോൾ ഞാൻ വാ പൊളിച്ച് ഇരുന്നു പോയി , എന്നാ ഭാഗ്യമാ കുട്ടിക്ക് ❤❤
@Annumariya-kh9xo
@Annumariya-kh9xo 6 ай бұрын
എനിക്കും ഉണ്ട് ഒരു മൊട്ട അനിയൻ..... ഇവന്മാരെ കൂട്ടി വീഡിയോ ഇടുന്നത് അടിപൊളി ആണ്.. ഞങ്ങൾക്ക് കാണാൻ ഒരുപാട് ഇഷ്ടം
@silentlife6713
@silentlife6713 6 ай бұрын
എന്റെ പോന്നോ മിടുക്കി ഇത്രയും പ്രതീക്ഷിച്ചിട്ടില്ല. ഭർത്താവിനും അനിയന്മാർക്കും അച്ഛനും അമ്മക്കും ഒക്കെ അഭിമാനിക്കാം. വളരെ നന്നായിരുന്നു സംസാരം 👌🏼👌🏼ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തി ചേരട്ടെ. God bless you ആര്യ മോൾ & family🙏🙏. ഭർത്താവ് മൂലമാണ് അറിയപ്പെടുന്നത് എന്നാണ് കരുതിയത് പക്ഷേ ഇനി ഭാര്യ മൂലം അറിയപ്പെടും എന്നാണ് തോന്നുന്നത് 🥰🥰. ആര്യക്ക് സംസാരിക്കാനുള്ള നല്ല കഴിവുണ്ട് മാത്രമല്ല നല്ല ശബ്‌ദവും 👍🏼❤️
@kanagamm3607
@kanagamm3607 6 ай бұрын
❤❤❤
@nizeemaanil4667
@nizeemaanil4667 6 ай бұрын
സത്യം പറഞ്ഞാല്‍ എനിക്ക് അസൂയ തോന്നി ആര്യമോളെ❤ സൂപ്പര്‍ prajinum &അനിയന്‍സ് ❤സൂപ്പര്‍ family സന്തോഷം തോന്നി 😊
@user-gy1ds6xv6n
@user-gy1ds6xv6n 6 ай бұрын
അനിയന്മാർ ആര്യ combo super❤
@rajirenju2822
@rajirenju2822 6 ай бұрын
എന്ത് ഭാഗ്യവതിയാ ആര്യ 😍😍😍 ഇത്രേം നല്ല ഭർത്താവ് അതിനേക്കാൾ ഉപരി സ്നേഹസംഭന്നരായ രണ്ടു അനിയന്മാർ 🥰🥰🥰🥰🥰.. ഈ സ്നേഹവും കരുതലും എന്നും ഇങ്ങനെ തന്നെ നിലനിൽക്കട്ടെ 😍😍😍😍😍
@manjujoji4079
@manjujoji4079 6 ай бұрын
Aryamole anchoring superrrrrr...orupadu snehamulla hubandum,pinne ettathiyammedekoode kattakkunilkkunna snehamulla 2 anujanmarum..soooo lucky aaryamoleee...❤❤❤
@sunuvarghese2500
@sunuvarghese2500 6 ай бұрын
ആര്യ super.... 👍❤️... എന്ത് സ്നേഹം ഉള്ള family... ❤️... Daddy യ്ക്കും അമ്മയ്ക്കും parcel വാങ്ങും എന്ന് കൂടി പറയാമായിരുന്നു... 🥰
@minnuthamisvlog5965
@minnuthamisvlog5965 6 ай бұрын
Prajin and Aryamol.. Both are lucky.. Aryamol anchoring 👌👌👌👌.. Prajinde dance വീഡിയോസ് നേക്കാൾ ഇഷ്ടം നിങ്ങൾ രണ്ടുപേരും ഒരുമിച്ചുള്ള വീഡിയോസ് കാണാനാണ്..
@sanasony1413
@sanasony1413 6 ай бұрын
Arya molla proud moment 👏👏👏👏 anthoru snaham ulla brothers annu sharekum negal 3 parrum prajinta munpel kuttekal annu athraikku snahathoda annu prajin negalla 3 parraum care chaunathu . Ee snaham ethupolla life long undakatta 🤲🤲🤲🤲🤗🤗🤗🤗❤️❤️❤️🥰🥰🥰
@user-qv4vb7cb7o
@user-qv4vb7cb7o 6 ай бұрын
ഒരുപാട് ഇഷ്ട്ടം തോന്നുന്നു എത്ര സിമ്പിൾ ആണ് നിങ്ങടെ യാത്ര ഞങ്ങളും ആസ്വദിച്ചു ഒരുപാട് സ്നേഹത്തോടെ അടുത്ത വിഡിയോയ്ക്ക് കാത്തിരിക്കുന്നു
@Parvhh
@Parvhh 6 ай бұрын
ഞാൻ ഞെട്ടിയത് അന്യനെ കണ്ടാ 🤓🤓🤓superb aarya keep it up❤
@jsvlogs1016
@jsvlogs1016 6 ай бұрын
Arya laletane vilichapol goosebumbs vanuto😘😍. Nalla avatharanam 🤝🤝
@saaras2408
@saaras2408 6 ай бұрын
Really good to watch your videos 😊.. It's fun to see Arya's eagerness to get appreciation from others also if she doesn't get it she will ask them for that ..😅
@user-zb8bw9vn4b
@user-zb8bw9vn4b 6 ай бұрын
ആര്യ മോളെ,അങ്ങനെ വിളിച്ചോട്ടെ 😅Anchoring polichu super confident aayi cheytu.അനിയന്മാരുടെ സ്നേഹവും കരുതലും എന്നും ഉണ്ടാവട്ടെ .3 ആൺമക്കളെ ഇത്രനന്നായി വളർത്തിയ അച്ഛനും അമ്മയ്ക്കും ഒരു Big salute 🫡😍. Prajinum sahodharangalkkum mathapithakkalkkum oppam ennum ee snehathode jeevikkan Dheivam anugrahikkatte.Mohanlalinekkal thirakkanallo Prajinte koode selfi edukkan 😅
@dhruvswold3409
@dhruvswold3409 6 ай бұрын
Anchoring superb Arya❤ 🤣🤣🤣ആ മുടി അഴിച്ചത് പൊളിച്ചു 😂 Brothers superb ❤hats off very supportive husband ❤
@nima_00
@nima_00 6 ай бұрын
Full family.... complete package❤.....ini e type videos poratte.....ammachimarude kude ulla reels vendaa...😢...Laletan uyir❤❤❤❤
@saidashukoor9246
@saidashukoor9246 6 ай бұрын
തമ്പ് നെയ്ൽ ശരിക്കും കറക്ട് ആയി. ഞങ്ങൾ ശരിക്കും ഞെട്ടി. ആര്യ മോൾ ഉഷാറാക്കി
@sreejithk844
@sreejithk844 6 ай бұрын
❤️❤️❤️ നല്ല കഴിവ് ഉണ്ട് വിട്ടു കൊടുക്കരുത് ആരുടെ മുമ്പിലും തോറ്റു കൊടക്കരുത്
@ambilyanil7968
@ambilyanil7968 6 ай бұрын
പ്രജിൻസാറിന്റെ സെൽഫി യെടുപ്പ് കലക്കി ആര്യ അതുകണ്ടു വേഗം ഓടി വന്നു അല്ലേ 😂😂❤❤love u both nd brothers ചക്കരകളെ
@soumyasurumi8258
@soumyasurumi8258 6 ай бұрын
അനിയന്മാർക്ക് എന്ത് സ്നേഹമാ🥰🥰
@beenalathif5871
@beenalathif5871 6 ай бұрын
Lucky യാ ട്ടോ കളങ്കമില്ലാത്ത സ്നേഹം വിളമ്പുന്ന hubby bros and Parents... Love you and all❤❤
@sindhubinuraj
@sindhubinuraj 6 ай бұрын
Lovely to c u all. Really enjoy watching you guys.. U did an excellent job Arya. very talented you both . I have seen lalettan only once in my life that was in 1994 sphadikam movie shoot in kottayam. Never seen him since. Don’t think I ever get a chance to see him. Watched his movie Neru today. Loved it❤ Love you all xx 🇬🇧
@santhamohan1516
@santhamohan1516 6 ай бұрын
Chedthiammayum ayi nala sneham eniku kothiavunnu oru aniyane kittan very.loving family your parents are very blessed. ARYA AND PRAJN ❤❤❤❤❤ YOU DEARS.
@leeladevarajan8525
@leeladevarajan8525 6 ай бұрын
നല്ല പോലെ പാടി പ്രെജിൻ ഒന്ന് പാടാൻ സമ്മതിക്കു അതിനെ പാവം ❤❤❤
@manuayshu8290
@manuayshu8290 6 ай бұрын
സൂപ്പർ 👌🏻ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 😍😍
@padmininedooli1489
@padmininedooli1489 6 ай бұрын
ചിക്കൻ ഒന്നു കുറച്ചു ടേ തടി കൂടുന്നുണ്ട്. ഒരു പാട് പരിപാടികൾ മുന്നോട്ടുള്ളതാണ്. നല്ല ഭാവിക്ക് തടി കുറക്കുന്നതാണ് നല്ലത്. ഞാനും ഒരു തടിച്ചിയാണ് മോള് ചെറുപ്പമാണ് ഒരു പാട് യാത്രകൾ മുന്നോട്ടുണ്ട്. all the best
@blesssan
@blesssan 6 ай бұрын
ഇത് നല്ല ഒരു positive ഉപദേശം ആണ്... ആര്യ stage il തിളങ്ങി നിക്കണ്ടേ 😍😍
@liyafathima2181
@liyafathima2181 6 ай бұрын
❤നാട് കണ്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോയി 😊
@komalamparvathi6231
@komalamparvathi6231 6 ай бұрын
മിടുക്കി കുട്ടി...love you... prajin & family so lucky ❤
@ibrahimo7137
@ibrahimo7137 6 ай бұрын
Aryachecheeee ningale kand padikkanayelllarum എന്തൊരു നിഷ്കളങ്ക ❤❤
@sivapriyasunil2738
@sivapriyasunil2738 6 ай бұрын
Super...nannayi samsarichu..sooo cute 🥰🥰 njangalkkum orupadu surprise aayi ❤❤ Proud moment ♥️♥️ lots of love 🥰🥰 enjoy.. lovely family 😍😍
@SaranyaajySaranya
@SaranyaajySaranya 6 ай бұрын
ആര്യചേച്ചി ഒരു പൊളിയാ. 🥰🥰 നല്ല സ്നേഹമുള്ള പ്രജിനേട്ടനും അനിയന്മാരും. പോഗ്രം പൊളിച്ചു 🥰🥰🥰🥰👍👍👍👍👍
@rimacornolius6071
@rimacornolius6071 6 ай бұрын
First time I m commenting on Ur videos...but parayathe vaiya...the attitude,the confidence that you carried for the intro...uff polichuu... All the best dear...such a supportive husband u got
@snehalathanair1562
@snehalathanair1562 6 ай бұрын
Congratulations Arya, great job....talented couple Arya &Prajin.....super Bros and family
@ajithasuresh9788
@ajithasuresh9788 6 ай бұрын
ആര്യ നന്നായി ചെയ്തു, അനിയൻമാർ സൂപ്പർ, prajins support 👌👌keep going
@DileepP-gp4cz
@DileepP-gp4cz 6 ай бұрын
ആര്യ ചേച്ചി അടിപൊളിയാ ❤❤❤❤ പ്രജിൻ ചേട്ടനും പൊളിയാണ്❤❤❤❤❤❤ അനിയൻമാരും അടിപൊളിയാ❤❤❤❤❤❤❤
@user-wy1eh5lw6s
@user-wy1eh5lw6s 6 ай бұрын
Super family prajinte brothers swantham sisters poleya aryane kanunnathe ,prajinte mukathum a oru proud kanunnundayirunnu
@raniraj5983
@raniraj5983 6 ай бұрын
Aarum kothikkunna family....ennum HAPPY aayirikatte....love u all....specialy arya.....
@lathapratheep1191
@lathapratheep1191 6 ай бұрын
God bless ypu and your family dear. Keep rocking. Saree is superb. Bold and talented👍😊
@user-pj8tn6qw9t
@user-pj8tn6qw9t 6 ай бұрын
സാരി നല്ലത് ആണ് പക്ഷെ mekap വേണ്ടായിരുന്നു...... പഴയ hair സ്റ്റൈൽ ആണ് നല്ലത് 😍😍
@varshapaulson1467
@varshapaulson1467 6 ай бұрын
Adipoli family….. full positive vibes
@use724
@use724 6 ай бұрын
ഇതാണ് നമ്മുടെ ആര്യമോൾ ❤❤🥰🥰🥰 ഇത് കണ്ണൂർ ഹോസ്പിറ്റലിൽ അല്ലെ... നമ്മുടെ BMH അല്ലെ... നമ്മുടെ നാട്
@harifapr3131
@harifapr3131 6 ай бұрын
ഒരു കുടുംബം ,സഹോദരങ്ങൾ അതിന്റെ പവിത്രത എല്ലാം ഭാരതീയ സംസ്കാരത്തിന്റെ ഭാഗമാണ്. അതിന്റെ മാധുര്യം ആസ്വദിക്കുന്നവർക്കേ അതിന്റെ വിലയറിയൂ.
@Adilameen1232
@Adilameen1232 6 ай бұрын
എന്തുകൊണ്ട് ഈ ബുദ്ധി നേരത്തെ തോന്നിയില്ല ഓരോന്നിനും അതിന്റെതായ സമയമുണ്ടല്ലേ ദാസാ ചാനൽ തുടങ്ങാൻ arya is very brilliant girl
@ushacg8285
@ushacg8285 18 күн бұрын
സൂപ്പർ അടിപൊളി
@rb5434
@rb5434 6 ай бұрын
Arya, you are a very smart woman,, keep rocking! If possible, try to continue your studies too, complete your plus two and earn a professional degree.I think LLB will be a suitable course. Meanwhile, follow your other passions too. Invest in educating yourself, no one can steal it away. All the best dear!
@haseenahaseena6272
@haseenahaseena6272 6 ай бұрын
Arya chechi........ I love u so much.... Ennum ningale life vijayikkatte
@lubaibaks5012
@lubaibaks5012 6 ай бұрын
Arya anchoring pwolichu 🎉🎉❤❤❤... congratulations dear
@PreethaSol
@PreethaSol 6 ай бұрын
ആര്യ കുട്ടി super, നന്നായി ചെയ്തു, മോൾക്ക് നല്ല talent ഉണ്ട്, ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ, god bless you 🥰
@poornimar5808
@poornimar5808 6 ай бұрын
ഈ സന്തോഷവും, സ്നേഹവും എന്നെന്നും നിലനിൽക്കാൻ പ്രാർത്ഥിക്കുന്നു....,
@beenabiju2062
@beenabiju2062 6 ай бұрын
എന്റെ ആര്യ കുട്ടി super dear. Great. Well done ❤❤❤
@frehasaju6641
@frehasaju6641 6 ай бұрын
Onum parayn Ella keep going like ths blessed family ❤
@drmaniyogidasvlogs563
@drmaniyogidasvlogs563 6 ай бұрын
മുജ്ജമ സുകൃതമാണ് മോളെ നിങ്ങൾ രണ്ടാളും😇😇😇. മോഹൽ ലാൽ സർ ഞങ്ങളുടെ തൃപ്പൂണിത്തുറ അഗസ് ത്യാ ശ്രമത്തിൽ വർഷങ്ങൾക്കു മുമ്പ് Chayamughi എന്ന നൃത്തശില്പത്തിന്റെ rehearsal നുണ്ടായിരുന്നു.... 😇👍🏻🙏🏼😇.. .... You both are absolutely talented and Blessed🙏🏼🙏🏼😇
@sumiakku
@sumiakku 6 ай бұрын
Arya super anchoring..keep it up..love you❤❤
@maryjohnbritto4455
@maryjohnbritto4455 6 ай бұрын
Aryamole. Superayittundu. Ketto. 💚💛
@anupriyanair4491
@anupriyanair4491 6 ай бұрын
Awesome family 😍❤️
@muneermuneer1596
@muneermuneer1596 6 ай бұрын
ആര്യ ചേച്ചി സാരിയിൽ സൂപ്പർ 👌👌ചേട്ടനും ചേട്ടന്റ് അനിയൻ മാരും അടിപൊളി 👌👌അച്ഛൻ അമ്മ മിസ്സ് യു
@pkas5677
@pkas5677 6 ай бұрын
ആര്യ മുടി വെച്ചതിനേക്കാളും ഭംഗി നേരിട്ടാണ് കുട്ടീ നിന്റെ സ്നേഹമാണ് നീന്നെ കൂടുതൽ സുന്ദരിയാക്കുന്നത് love u prajin &aniyans 😊😊😊😊
@manju1887
@manju1887 6 ай бұрын
Ettanum ettathiyum pine brothers super anu nigal❤.edhu polea apolum happy ayirikate nigal ❤
@user-zz5mr1iv9h
@user-zz5mr1iv9h 6 ай бұрын
തകർത്തു അടിപൊളി. സന്തോഷം 🌹
@MANJUSHADileep
@MANJUSHADileep 6 ай бұрын
❤❤അടിപൊളി ആര്യ 👍👍ദൈവം അനുഗ്രഹിക്കട്ടെ 🙏🙏❤❤പ്രജിൻ ❤ആര്യ ❤രണ്ടുപേരും 🙏🙏എന്നും ഇത് പോലെ സന്തോഷം ആയി. എത്ര ഉയരത്തിൽ എത്തുമ്പോഴും ❤❤ആര്യ യെ ചേർത്ത് പിടിച്ചു 🙏🙏വേണം ❤ജീവിതം
@muhammedbilal5320
@muhammedbilal5320 6 ай бұрын
ആര്യ സത്യം നീ യാണ് ഭാഗ്യ വതി നല്ല കുടുംബം കിട്ടിയില്ലേ p❤❤❤
@shamilaaliyar4052
@shamilaaliyar4052 6 ай бұрын
Hair style...cheru nilkedo ..azhi hidumpol...nice❤
@sajinic6032
@sajinic6032 6 ай бұрын
സൂപ്പർ സൂപ്പർ ആര്യമോൾ തകർത്തു. God bless you ❤️❤️
@aswathy39272
@aswathy39272 6 ай бұрын
Super aryamol... Oru orukkavum vendayirunnu allathe thanne aryamol nalla sundariyanu
@sajithamehboob1183
@sajithamehboob1183 6 ай бұрын
അനിയൻ മുടി വെച്ചപ്പോൾ പ്രജിന്റെ look വന്നു 👍സൂപ്പർ ആര്യ
@renjup.r6210
@renjup.r6210 6 ай бұрын
Arya innu super ayitund...got excited to see lalettan
@subisvlog222
@subisvlog222 6 ай бұрын
ആരുമോൾ സൂപ്പർ 👌♥️👌പ്രജിന് u are very talented.... എന്റെ 🙏🙏🙏💞💞നിങ്ങൾ ക്ക്
@gowoohno5424
@gowoohno5424 6 ай бұрын
എന്റമ്മോ ഞെട്ടി പോയി....ആര്യ.....🎉🎉🎉🎉
@zainmk8920
@zainmk8920 6 ай бұрын
ആര്യ മോളേ പൊളിച്ചെടാ പ്രജിനും സഹോദരങ്ങളും പൊളിയാട്ടോ 👌👌👌🥰🥰🥰🥰
@user-wx4qe6fy1q
@user-wx4qe6fy1q 6 ай бұрын
Njetti njettiì....congrats Arya.. Brothers pwoliiii....
@parvathyrnair9023
@parvathyrnair9023 6 ай бұрын
Motta chettande last look kand chiri vannu👌🤣🤣🤣🤣🤣🤣🤣
@mahimatessin5633
@mahimatessin5633 6 ай бұрын
ആര്യയെ പ്രീജിൻ കെയർ ചെയ്യുന്നത് എത്ര നന്നായിട്ട് ആ 😘😘😘🥰🥰🥰🥰
@deepabose
@deepabose 6 ай бұрын
Caril irunnu nail polish idaruthu....fire undakan ulla chance kuduthal aanu...especially a/c ittu vandi odikumbol
Nitara Meets Her Ammama | Pearle Maaney | Srinish Aravind | Baby Nila
41:29
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 46 МЛН
PRAJIN PRATHAP & ARYA PRAJIN  | INTERVIEW | LOVE STORY |  GINGER MEDIA
29:04
Ginger Media Entertainments
Рет қаралды 237 М.
Ахахах 👅
0:44
Dragon Нургелды 🐉
Рет қаралды 862 М.
ALWAYS SHARE 😀 #shorts
0:19
dednahype
Рет қаралды 12 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
0:31
PANDA BOI
Рет қаралды 23 МЛН
ДЕДУШКА ВЫ ГДЕ? 🤣🤣
0:59
РЕАЛЬНЫЙ ВОВАН
Рет қаралды 2,9 МЛН
КАКОЙ ЛОГОТИП ЛУЧШЕ? #Shorts #Глент
0:32
ГЛЕНТ
Рет қаралды 2 МЛН
Became invisible for one day!  #funny #wednesday #memes
0:25
Watch Me
Рет қаралды 42 МЛН