അവിടെ വെട്ടി നിറുത്തിയതേ ഇനിയും കിളർക്കുമോ? 🤔. പറയണേ 👍
@rashidmuscat.2180 Жыл бұрын
Supper
@rejeeshkm6627 Жыл бұрын
Legginswarkvdeo
@kebeerkebeer25368 ай бұрын
ഞങ്ങളുടെ നാട്ടിൽ ഈ മരത്തിന് ഒലട്ടി എന്നാണ് പറയുന്നത് ഇതിന്റെ പൂ കല്യാണവീട്ടിൽ അലങ്കരിക്കും❤❤❤
@shabusimi61157 ай бұрын
ആനക്ക് തിന്നാനും കൊടുക്കും ഒലട്ടി
@bibingeorge9666 Жыл бұрын
ഷീന ചേച്ചി ഈ പന വളരുന്ന സ്ഥലം വേസ്റ്റ് ആവുകയില്ല വീടുകൾക്ക് ഒരുപാട് ഗുണം ചെയ്യും എന്ന് പറഞ്ഞാൽ ഇതിൽനിന്നാണ് പനനൂർ എടുക്കുന്നത് അത് ശരീരത്തിന് ഒരുപാട് നല്ലതാണ് പനനൂർ പൗഡർ ആക്കി എടുത്ത് വീടുകളിൽ ഉള്ളവർക്ക് ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് ഇതിന്റെ ബ്രേക്ക്ഫാസ്റ്റ്
@sareenarahim8288 Жыл бұрын
പനനൂർ. എന്താ 🤔
@fahimahyder3619 Жыл бұрын
പന ചെറുതായിരിക്കുമ്പോൾ ഇതുപോലെ മുറിച്ചു കഴിക്കാം നല്ലോണം വലുതായി വന്നാൽ ഇതിൽ പൂവിടും.. അതാണ് പനങ്കുല എന്നു പറയുന്നത്. ആ കുലയിൽ നിന്നും മൺകലം കെട്ടി വെച്ച് കുല ചെത്തി കള്ള് എടുക്കും... അതിന്റെ പട്ട വെട്ടി ആനക്ക് തീറ്റ കൊടുക്കാം. അവസാനം കുറച്ചു പ്രായം എത്തി പട്ടയും. കുലയും കുറഞ്ഞാൽ മുറിച്ചു മാറ്റും.... മുറിച്ചു കഴിഞ്ഞാൽ അതിൽ കവുങ്ങിനും തെങ്ങിനും ഒക്കെ ഉണ്ടാവാറുള്ള ഒരു ചോറുണ്ട് അതിനകത്ത്. അത് വെട്ടി ഉണക്കനിടും പീസുകളാക്കിയിട്ട്. ആ ഉണക്കിയ ചോർ മില്ലിൽ കൊണ്ടുപോയി പൊടിച്ചു കൊണ്ടുവരും എന്നിട്ട് വെള്ളത്തിൽ ഇട്ട് കലക്കി പിണ്ടിയെല്ലാം എടുത്തു കളയും എന്നിട്ട് അടിയിൽ ഊറി വരുന്ന പൊടിയുണ്ട് ആ പൊടിക്കാണ് പന നൂർ എന്നു പറയുന്നേ കുഞ്ഞേ ഇപ്പൊ മനസിലായോ 🥰 അതുകൊണ്ട് നമുക്ക് ഓരോ വിഭവങ്ങൾ ഉണ്ടാക്കി കഴിക്കാം ok
@fasalmtfasal5815 Жыл бұрын
@fahimahyder3619
@fasalmtfasal5815 Жыл бұрын
@fahimahyder3619
@fasalmtfasal5815 Жыл бұрын
@fahimahyder3619
@MadhuSudhanan-jt5ir7 ай бұрын
❤❤❤
@dianapinto676613 күн бұрын
What is this
@soujathpk7679 Жыл бұрын
കൊതിയാവുന്നു
@isaacjoseph5713 Жыл бұрын
ഞാൻ കഴിച്ചിട്ടില്ല..ഇനി പറ്റുമെന്ന് തോന്നുന്നില്ല..വയസ്സായി...ഇടുക്കിയിൽ മാത്രം വന്നിട്ടല്ല
@beebikitchenr31257 ай бұрын
ഞങ്ങട ഇവിട തെങ്ങിൻ്റെ കൂമ്പ് കിട്ടും .ഇത് ഞങ്ങളുടെ നാട്ടിൽ ഇല്ല.
@AnsarAnsar-c4j5 күн бұрын
എന്താ വായിൽ തടയുന്നത് പോലെ. ക്ലിപ്പ് ഇട്ടിട്ടുണ്ടോ
@shajikmkm6281 Жыл бұрын
ഞ ഞ ളുടെ നാട്ടിൽ ഇത് ആനയാണ് തിന്നു ന്നത്
@Sheenamolps Жыл бұрын
ഞങ്ങളുടെ നാട്ടിൽ ഇത് ഷീനയാണ് തിന്നുന്നത് 🤣🤣🤣🤣
@njan525 Жыл бұрын
@@Sheenamolps :) :) ha ha
@chandramathikvchandramathi38859 ай бұрын
👌❤️❤️
@kebeerkebeer25368 ай бұрын
ഞങ്ങൾക്ക് ഇതിന്റെ ഇതിന്റെ മണ്ട തിന്നാം കൊള്ളാമെന്നറിയില്ലായിരുന്നു ഞങ്ങൾ തെങ്ങിന്റെ മണ്ടയാണ് വെട്ടിയെടുക്കുന്ന❤❤❤❤
@rejeeshkm6627 Жыл бұрын
Super🥰🥰🥰
@KrishnakumarKanneth Жыл бұрын
തെങ്ങിന്റെ പൊങ്ങ് തിന്നിട്ടുണ്ട് (കൂമ്പ് )
@sindhuv927410 ай бұрын
❤❤
@jefringiju117 Жыл бұрын
❤
@Sheenamolps Жыл бұрын
❤️❤️
@BijuI-o1e9 ай бұрын
നിങ്ങൾ ചെയാത്ത പണി എന്തെങ്കിലും ഉണ്ടോ 😂
@Sheenamolps9 ай бұрын
🤗🤗🤗
@VijayKumar-y8p8x4 күн бұрын
Madacapey🎉walutha
@manjushab. Жыл бұрын
മുളം കൂമ്പ് അല്ലടോ ഇത് പന കൂമ്പ് അല്ലേ (Title)
@Sheenamolps Жыл бұрын
🤣🤣🤣മാറി പോയി... Thankuuu
@savithageorge1238 Жыл бұрын
പനകൂമ്പ് എന്നു തന്നെ ആണല്ലോ പറയുന്നത്
@BijuBiju-q9v Жыл бұрын
Thanks.supervideos
@Sheenamolps Жыл бұрын
❤️❤️
@PadmabaiPadmabai-h4t Жыл бұрын
ഇത് അല്ലേ ആന തിന്നുന്ന ഓല
@shajikk9685 Жыл бұрын
നിങ്ങൾ ആനക്ക് പഠിക്കുവാണോ 😂😂
@rejipt4401 Жыл бұрын
😂
@SivadasSiva-eb5ml11 ай бұрын
വിളച്ചെണ്ണ കാച്ചിയ വീഡിയോ ഡിലീറ്റ് ആക്കിയോ
@Sheenamolps11 ай бұрын
ഇല്ലാ 🙄🙄🙄
@sreejasureshan27987 ай бұрын
ജീവിതം സന്തോഷം ആണ് വേണ്ടത് അല്ലാതെ പൈസ മാത്രം ഉണ്ടായിട്ട് കാര്യമില്ല ഇവരുടെ വീഡിയോ അതിന് തെളിവാ
@lalithasudhakaran61387 ай бұрын
നിങ്ങൾ സ്വർണ്ണ ഉപയോഗിക്കില്ലേ
@dhanuzworld4224 Жыл бұрын
Hai chechi new frnd anne thirichum kuttakumo please