എത്ര കണ്ടാലും മതിവരില്ല ഈ കാഴ്ചകൾ❤. ഞാൻ അവിടെ വന്ന് താമസിച്ചാലോന്ന് ആലോചിക്കുവാ😂
@sajjuschannel Жыл бұрын
വളരെ നന്നായിട്ടുണ്ട് ഞാൻ ആദ്യമായിട്ടാ നിങ്ങളുടെ വീഡിയോ കാണുന്നത് എനിക്ക് ഒത്തിരി ഇഷ്ടായി 👍🏼👍🏼
@fathimashukkoor8085 Жыл бұрын
Super വീഡിയോ നല്ല കുട്ടി ഇത് പോലെ വേണം
@greeshmabai2449 Жыл бұрын
നല്ല വീഡിയോ.. അടിപൊളി.. ❤️❤️🥰🥰🙏🙏
@ambikaodonnell3314 Жыл бұрын
ഇതുപോലെ ഫലവർഗ്ഗങ്ങൾ വളർത്താനുള്ള മനസ്സ് വളരെ നല്ലതാണ്. 👌👍
@sarvavyapi9439 Жыл бұрын
മനസ്സ് മാത്രം ഉണ്ടായാൽ പോര . ഫലഭൂയിഷ്ഠമായ ധാരാളം ഭൂമിയും ( പറമ്പ്) വേണം . എനിക്ക് ആഗ്രഹം ഉണ്ട് . പക്ഷേ സ്ഥലം ഇല്ല😢 . ഷീനാമോൾടെ വീഡിയോ കണ്ട് ആശ തീർക്കുന്നു .
@ammuabeesh3189 Жыл бұрын
Enikkum ഇതുപോലെ വച്ച് പിടിപ്പിക്കാൻ വലിയ ഇഷ്ടമാണ്.
@Jayadersh9 Жыл бұрын
Farm tourism ത്തിനു നല്ല സ്ഥല൦ ,beautiful 👌👌👌
@arshidaarshida9446 Жыл бұрын
ആത്ത എനിക്ക് ഭയകര ഇഷ്ട്ട ആണ് കുറച്ചു പാർസൽ ഇങ്ങോട് പോന്നോട്ടെ 😀ഇത് ഇഷ്ടമുള്ളവർ 👍 ഒന്ന് അടിച്ചു പോയിക്കോളുട്ടോ
@Sheenamolps Жыл бұрын
❤️q❤️
@pradeepv.a2309 Жыл бұрын
സൂപ്പർ വീഡിയോ എന്റെ കയ്യിൽ ഇതിൽ കുറച്ചു ഐറ്റംസ് ഉണ്ട് അതുങ്ങളുടെ ഇടയിൽ കൂടി തൊട്ടു തലോടി നടക്കുന്നത് ഒരു രസാ 👌👌👍👍👍
@Sheenamolps Жыл бұрын
❤️❤️❤️❤️
@AnnammaPhilip-yq6vz Жыл бұрын
കൃഷി ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു അമ്മ ആണ് ഞാൻ. മോളെ ഞാൻ ഒരുപാടു അഭിനനന്ദിക്കുന്നു.. മിക്കവാറും വീഡിയോസ് ഞാൻ കാണാറുണ്ട്. പൊതുവെ ഞാൻ അങ്ങനെ സബ്സ്ക്രൈബ് ചെയ്യാറില്ല. പക്ഷേ എനിക്ക് കുഞ്ഞിനെ വളരെ ഇഷ്ടപ്പെട്ടു.. സമയത്തെ നന്നായി അദ്വാനിച്ചു നീക്കുന്ന ഒരു കുട്ടി..love you..
എന്റെ ഭർത്താവിന്റെ ചേച്ചിയുടെ മകന്റെ ഭാര്യ ഇക്കാര്യത്തിൽ ഷീനയെ പോലെയാണ് . അവർ രണ്ടു പേരും സർക്കാർ ഉദ്യോഗസ്ഥരാണ് . ഹയർ സെക്കൻഡറി സ്കൂൾ ടീച്ചറാണ് ഭാര്യ. എന്നിട്ടും അവരുടെ അരയേക്കർ പുരയിടത്തിൽ ഇവിടെ കാണുന്ന പല ഫല വൃക്ഷങ്ങളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. സ്ഥല പരിമിതി മൂലം ഒരു തരി വെയിൽ മണ്ണിൽ പതിക്കാത്ത വിധം ഇടതൂർന്ന് വളരുകയാണ് എല്ലാം . വല്ലപ്പോഴും മാത്രം പോയാൽ ഒരു കാഴ്ച വസന്തമാണ് എനിക്ക് .
മനോഹരം കൂട്ടുകാരി ❤❤❤ ഇത് എത്ര സെൻറ് സ്ഥലം ആണ് ഉള്ളത് 🤔🤔🤔
@haseenatpm60107 ай бұрын
Nigal vid eveden Yan etra sent stalam udd
@sulochanaponnappan48707 ай бұрын
എല്ലാം നടാൻ ഇഷ്ടമാണ് chennai ആണ് സ്ഥലം കുറവ് ഇതുപോലെ പടിക്കില്ല അവിടെ സ്ഥലം വിൽക്കാൻ ഉണ്ടോ
@musthafata28687 ай бұрын
👍👌👌👌
@reshmithankamanisomadathen49189 ай бұрын
Sarikkum ethu evideya sthalam sheena
@anithajacobjacob27095 ай бұрын
Who is taking the video
@preethak77709 ай бұрын
ബന്തടുക്ക എവിടെയാണ് റൂട്ട് പറഞ്ഞു തരുമോ ഞങ്ങൾക്ക് അവിടെ വരാൻ ആണ്
@PurushothamantkannanKariyil Жыл бұрын
👍👍👍
@Sheenamolps Жыл бұрын
❤️❤️❤️
@rajammaks5068 Жыл бұрын
Suuuuuuper
@sajeenah8638 Жыл бұрын
അടി പി പി സുപ്പർ
@maryfrancis3622 Жыл бұрын
എത്ര സ്ഥലം ഉണ്ട് ഷീന കൃഷിയൊക്കെ ചെയൻ ശാലിനി ഫ്രണ്ട് ആണോ എല്ലാം നല്ല വീഡിയോ ആണട്ടോ
@SobanaM-dm5sn11 ай бұрын
THANQ FOR EVERYTHING AMAZING JFK GRACE ❤😂🎉
@sreejasureshan27987 ай бұрын
എവിടുന്ന ചെടി വാങ്ങുന്നത്
@indiraprasad2064 Жыл бұрын
ഓറഞ്ച് തൈ വെച്ച് പിടിപ്പിക്കാരുന്നില്ലേ സ്ഥലം ഉണ്ടല്ലോ വന്നാൽ ചക്ക തരണം കേട്ടോ
@Bangtan_fangirls Жыл бұрын
Sweet pazam ambazanga alle
@gowdamannatarajan1092 Жыл бұрын
❤👍💪👏👏👏
@beebikitchenr31257 ай бұрын
കൃഷി ചെയ്യുന്നവർക്ക് ഈ വീഡിയോ ഒരു പാട് ഇഷ്ടപെടും .ഞാൻ ലക്ഷദ്വീപ് ആണ് കേരളത്തിന്ന് വരുമ്പോൾ എല്ലാവരും എന്നോട് പറയും ഒരു കാട് മൊത്തം ഉണ്ടെന്ന് പറയും അത്രക്ക് ഇഷ്ടമാണ് ചെടികൾ എനിക്ക്