ഞാനും ആ സ്റ്റേജിലാണ് ഇപ്പോൾ !! l Postpartum Depression

  Рет қаралды 110,905

PARVATHY R KRISHNA

PARVATHY R KRISHNA

Күн бұрын

Пікірлер: 311
@ParvathyKrishna01
@ParvathyKrishna01 2 жыл бұрын
Hey beautiful people,Kindly please do watch the whole video.Coz many are texting after watching the initail point itself..😊
@geethasathyapal3494
@geethasathyapal3494 2 жыл бұрын
Anikkum randu penkuttikala molu paranjappol vishamam thonni,nigal blessed Anu ammayum achanum baaluvum kude undallo,e stage okke pettanu maaratte annu prarthikkunnu.
@ParvathyKrishna01
@ParvathyKrishna01 2 жыл бұрын
@@geethasathyapal3494 yea dats wot the video about
@greeshmajalajanedathara2615
@greeshmajalajanedathara2615 2 жыл бұрын
ഞാനും ഈ സിറ്റുവേഷനിലൂടെ കടന്ന് പോന്നതാണ്. But ആരും ഇല്ലായിരുന്നു കൂടെ. Hus പോലും മാറി നിന്നു. ഒറ്റക്ക് മറികടന്നു ഞാൻ. അതിനു ശേഷം ഞാൻ വല്ലാതെ ബോൾഡ് ആയി. മറ്റുള്ളവരുടെ ഭാഷയിൽ അഹങ്കാരി. 😔😔😔
@anumolgeorge9894
@anumolgeorge9894 2 жыл бұрын
Njanum
@sruthitk7245
@sruthitk7245 2 жыл бұрын
Same
@sainaaseem2238
@sainaaseem2238 2 жыл бұрын
Njanum
@christydaniel9103
@christydaniel9103 2 жыл бұрын
Same
@myhappinezz4696
@myhappinezz4696 2 жыл бұрын
Ys njanum
@keerthims9614
@keerthims9614 2 жыл бұрын
നമ്മളൊക്കെ pastpartam എന്ന് പറഞ്ഞാൽ അതൊക്കെ എന്തോന്ന് നമ്മളും 3 പെറ്റു എന്ന് പറയുന്ന ആളുകളൊക്കെ ആണ്. ഞാനും അതെ എന്റെ അമ്മുമ്മ യോട് പോലും ദേഷ്യപ്പെട്ടു.. 😭എന്നാലിപോളും അത് പറയും ഞാൻ ദേഷ്യപ്പെട്ടു എന്നൊക്കെ.. അതൊക്കെ ഞാൻ മറി കടന്നു. അച്ചു കുട്ടന്റെ പ്രായം ആയപ്പോൾ എന്റെ മോനെ ഒറ്റയ്ക്കാക്കി hus ന്റെ ചികിത്സക്ക് പോകേണ്ടി വന്നു.hus bike ആക്‌സിഡന്റ് പറ്റി വീൽചെയറിൽ ആയി... അന്ന് ഹോസ്പിറ്റലിൽ ടോയ്‌ലെറ്റിൽ പാല് പിഴിഞ്ഞ് കളഞ്ഞു ഞാനവിടെ ചാരി ഇരുന്നു കരയുമായിരുന്നു 😭😭😭ആരുമില്ല എന്ന് തോന്നിയ ദിനങ്ങൾ.. ഒരു സ്ഥലത്തു ഭർത്താവ് ഒരിക്കലും പഴയ പോലെ ആകില്ല എന്ന് അറിഞ്ഞതും എല്ലാം കൂടി ഞാൻ അനുഭവിച്ച വേദന ഓർക്കാൻ കൂടി വയ്യ.. 😭😭ഞാനിതൊക്കെ എങ്ങനെ തരണം ചെയ്തു എന്ന് ആലോചിക്കുമ്പോ 😭ഇപ്പോ 6 വർഷം കഴിഞ്ഞിട്ടും.. ഒരുപാട് മാനസികാവസ്ഥ യിലൂടെ കടന്നു പോകേണ്ടി വന്നിട്ടും.. ചിലപ്പോളൊക്കെ പ്രതികരിക്കുന്നു എന്ന കാരണം കൊണ്ടു എന്റെ പേര് അഹങ്കാരി 😭😭😭
@aswathyramachandran2266
@aswathyramachandran2266 2 жыл бұрын
How is your husband now? Is he fine?
@Dreamz3010
@Dreamz3010 2 жыл бұрын
Don't worry dear. Everything will be ok❤️
@L_i_ss_a
@L_i_ss_a 2 жыл бұрын
You are very brave .. don't worry.. എല്ലാം ശേരിയാകട്ടെ
@lakshmylachu2630
@lakshmylachu2630 2 жыл бұрын
ഈ stage ൽ കൂടി കടന്ന് പോകാത്തവർ ആരും തന്നെ ഇല്ല. But support ചെയ്യാനും nammale മനസിലാക്കി കൂടെ നിൽക്കാനും husband &family ഉണ്ട് എങ്കിൽ കുഴപ്പമില്ല. Bt അവരുടെ ഭാഗത്ത്‌ നിന്ന് അങ്ങനൊന്നും ഇല്ലാണ്ട് വരുമ്പോൾ ആണ് prbls sivere ആകുന്നത്.. കുഞ്ഞുങ്ങൾ വളർന്നു oru 3-5yrs ആകുന്നത് വരെ ഇങ്ങനൊക്കെ തന്നെ ആകും.. അമ്മമാരാകാൻ പോകുന്ന ചേച്ചിമാരെ അനിയത്തിമാരെ നിങ്ങൾ ഇനി കടന്ന് pokan പോകുന്ന അവസ്ഥ വല്ലാത്ത oru അവസ്ഥ തന്നെ ആണ്... 9month oke ആകുമ്പോൾ എങ്ങനെങ്കിലും ഒന്ന് delivery കഴിഞ്ഞാൽ മതി എന്ന് ഓർക്കും. അത്രക് കാണും അത് വരെ ഉള്ള ബുദ്ദിമുട്ടുകൾ. എന്നാൽ അതൊക്കെ വെറും sample ആരുന്നെന്നു delivery കഴിയുമ്പോൾ മനസിലാകും. മറ്റൊരാൾ അവരുടെ അനുഭവം പറഞ്ഞാൽ നമക്ക് മനസിലാകില്ല bt അത് നമ്മൾ life ൽ അനുഭവിക്കുമ്പോൾ മനസിലാകും.... ഏറ്റവും അവശ്യം husband ന്റെ support ആണ്. ഇപ്പോഴത്തെ പെൺകുട്ടികൾ oke health &beauty conscious ആണ്. ശരീരം നിറം വയ്ക്കണം. Mudi വളരണം,ഭംഗി തോന്നാൻ എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്യും. നമ്മൾ നമ്മുടെ ശരീരത്തിന് നല്ല imp. കൊടുക്കുന്നുണ്ട്. Bt oru amma ആയതിനു ശേഷം ഉള്ള കുറേ മാസങ്ങൾ,അല്ലെ വർഷങ്ങൾ നമ്മൾ nammale തന്നെ മറന്നു പോകും. (ഇതൊക്കെ oru സാദാരണ പെൺകുട്ടികളുടെ കാര്യം ആണ് )മനസിനും വല്ല്യ samadanam ഒന്നും കാണത്തില്ല. പിന്നെ strong ആകാൻ സ്വന്തമായ്‌ തീരുമാനിക്കുക. അത് അനുസരിച് pravarthikkuka
@pursuitofhappiness746
@pursuitofhappiness746 2 жыл бұрын
Well said dear👍🏻 Njanum ipol ee avasdhayiloode kadannu pokunnayal anu... Ipol overcome cheythu varunnu🥰
@sreejav8610
@sreejav8610 2 жыл бұрын
Sathiyam❤
@Nivyamangalath993
@Nivyamangalath993 2 жыл бұрын
അങ്ങനെ ആണെങ്കിൽ മനസുകൊണ്ട് ഞാൻ എത്ര വട്ടം മരിച്ചു പോയി. ... പ്രെഗ്നന്റ് ആയ സമയം മുതൽ ഈ നിമിഷം 9th month വരെ ഞാൻ ഡിപ്രെസ്ഡ് ആണ്.. എന്റെ കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു അതുകൊണ്ട് മനസിനെ നിയന്ത്രിച്ചു നിർത്തുന്നു.. ഫാമിലി കൂടെ ഉണ്ട് എല്ലാവരും ഉണ്ട് എന്നാൽ പോലും ഒരു alone അവസ്ഥ 😔👍
@itthoosss
@itthoosss 2 жыл бұрын
എനിക്കും 😟
@najusdreamworld348
@najusdreamworld348 Жыл бұрын
Same
@soniakt1866
@soniakt1866 2 жыл бұрын
ചേച്ചിയുടെ വാക്കുകൾ ഞാൻ കേൾക്കുന്നത് ഇപ്പോൾ കരഞ്ഞു കൊണ്ടിരിക്കുകയാണ്. എനിക്ക് വല്ലാതെ വിഷമം ആവുന്നു. ഞാൻ പ്രസവിച്ചിട്ടു 5മാസം പൂർത്തിയായി പക്ഷെ എനിക്ക് ആരും ഇല്ല എന്ന് thonnunu. ഞാൻ വെറുതെ ദേഷ്യം പിടിക്കുന്നു... 😂😂😂ചിരിച്ചുകൊണ്ട് കരയുന്നു ഞാനും...
@ammusunilkumar8449
@ammusunilkumar8449 2 жыл бұрын
ഞാനും
@prathibhapradeeppradeep1414
@prathibhapradeeppradeep1414 2 жыл бұрын
Njanum
@apputy4406
@apputy4406 2 жыл бұрын
ഞാനും ഈ അവസ്ഥയിൽ കൂടെ കടന്നു പോയ്‌... പൂർണമായും മാറിയിട്ട് ഇല്ല എപ്പോളും.. ആർക്കും അത് പറഞ്ഞത് മനസ്സിൽ ആവാത്ത ഒരു ഘട്ടം.. കുഞ്ഞിന് ഇപ്പോൾ 11 മാസമായി.. അഹങ്കാരം ഇന്ന് പലരും പറയും കുറ്റപെടുത്തും... രാത്രിയിൽ ഉറക്കമേ ഇല്ല. സ്വയം ഒഴിവാകാൻ തുടങ്ങി മുറിയിൽ ഒതുങ്ങി കൂടി. ചെറിയ കാര്യൊങ്ങൾക് പോലും ഇമോഷണൽ ആകാൻ തുടങ്ങി വാശിയും ദേഷ്യവും ഒകെ ആയി.. എനിക്ക് വട്ടായോ ഇന്ന് പോലും തോന്നി.. കൂടെ കടുത്ത പൈൽസ് രോഗവും.കോൺസ്ററ്റിപ്പഷൻ ഉം.. മുടി എല്ലാം തൊഴിഞ്ഞു നല്ല നീളമുള്ള മുടി ആയിരുന്നു. തലയോട്ടി വരെ കണ്ട് തുടങ്ങി.. അത് വിശോമോം കൂട്ടി. ഈൗ മോശം അവസ്ഥയിൽ എന്റെ കൂടെ നിന്നതും റിക്കവർ ചെയ്യാൻ മാക്സിമം സഹായിച്ചതും husband മാത്രമാണ്.. സൂയിസൈഡ് ചെയ്താലോ എന്നു വരെ തോന്നിയിട്ട ഉണ്ട്. അതെല്ലാം ഇപ്പോ ഒരു 80%മാറി... മുടി എല്ലാം കഴുത്തു അറ്റം വെട്ടി എന്നെ ബോൾഡ് ആക്കി വീണ്ടും മാറ്റി എല്ലാവരും കുറ്റം പറഞ്ഞു കൂടെ ഏട്ടൻ മാത്രം ...11വർഷ തെ സ്നേഹബന്ധത്തിന്റെ കരുതലിൽ എന്റെ മനസിനെ നിയന്ത്രിക്കാൻ എനിക്ക് കഴിഞ്ഞു. ഏപ്രിൽ 30 നു ഞങ്ങളുടെ മകൾ രുദ്ര (അപ്പു )യുടെ ആദ്യ ബർത്തഡേ ആണ്..പല അമ്മ മാറും എന്റെ അവസ്ഥയിൽ കൂടെ കടന്നു പോകുന്നവരാണ് .... സമൂഹത്തിനു ഇപ്പോളും ഇതിനെ കുറിച് വ്യക്തമായ ദാരണകൾ ഇല്ല.. അതാണ് പലരെയും മനസ്സിൽ ആക്കാനും അതനുസരിച്ചു പെരുമാറാനും ആർക്കും കഴിയാത്തത്...
@adoor4067
@adoor4067 Жыл бұрын
Hii Can I contact with you?
@lakshmivinodnair136
@lakshmivinodnair136 2 жыл бұрын
ഞാനും ഈ സ്റ്റേജിൽ ആയിരുന്നു. മോൻ ഉണ്ടായപ്പോൾ മോൾടെ കാര്യം കൂടി നോക്കാൻ പറ്റിയിരുന്നില്ല. ഉറക്കമില്ല പെട്ടന്ന് ദേഷ്യം, സങ്കടം ഒക്കെ വരും ഒന്നും ചെയ്യാൻ തോന്നുന്നില്ല ഒക്കെ ആയിരുന്നു ഇപ്പൊ recovered ആയി വരുന്നു. പഴയ life ൽ ക്ക് വന്നോണ്ടിരിക്കുന്നു. 😊. ഈ അവസ്ഥയിൽ ഉള്ള എല്ലാവർക്കും overcome ചെയ്യാൻ പറ്റട്ടെ. Wish u all the best.
@storytime1994-l7z
@storytime1994-l7z Жыл бұрын
Same here now😢. ഞാൻ രണ്ടാമത്തെ മോൻ ഉണ്ടായപ്പോ മൂത്ത മോനെ ശ്രെദ്ധിക്കാൻ പറ്റുന്നില്ല. മനസ്സ് വല്ലാതെ അസ്വസ്ഥമാണ്
@neethusureshbabu1334
@neethusureshbabu1334 Жыл бұрын
​@@storytime1994-l7zഞാനും ഈ stage ഇപ്പൊ ഫേസ് ചെയ്യുന്നു... മോനെ ആവശ്യമില്ലാതെ ചീത്ത പറയുന്നു പാവം ന്ടെ പൊന്നു മോൻ അവനെ നിക്ക് പണ്ടത്തെ പോലെ care ചെയ്യാൻ പറ്റുന്നില്ല പെട്ടെന്ന് നിക്ക് ദേഷ്യം വരും.. അയ്യോ ഇത് ടൈപ്പ് ചെയ്യുബോൾ ഞാൻ കരയുകയാണ് 😢😢😢😢
@yourplatform5739
@yourplatform5739 Жыл бұрын
ഡാ എത്ര മാസം കൊണ്ടാണ് recover ayath
@laihamariyam9250
@laihamariyam9250 2 жыл бұрын
ഞാനും ഇങ്ങനെ ഒരു അവസ്ഥയിലൂടെ കടന്ന് പോവുകയാണ് .... കാര്യം ഇല്ലാതെ സങ്കടപ്പെട... പെട്ടെന്ന് ദേഷ്യം വരാണ്... എന്താ ചെയ്യണ്ടെന്ന് അറീല ... എല്ലാര്ക്കും എന്റെ ഈ അവസ്ഥ മനസ്സിലാക്കാൻ കഴിയുന്നില്ല 😕
@prajisharobin2780
@prajisharobin2780 2 жыл бұрын
Same
@aamissworld5570
@aamissworld5570 2 жыл бұрын
Same ente hus polum enne manasilakunilla
@nimishasreejith2034
@nimishasreejith2034 2 жыл бұрын
നമ്മളും ഇതൊക്കെ കടന്നു പോയിട്ടുണ്ട് കുഞ്ഞിന് ഇപ്പൊ 7വയസ് ആയി. ഇപ്പോളാണ് മനസിലായത് അന്നത്തെ ആ അവസ്ഥക്ക് പറയുന്ന പേരാരുന്നു ഈ postpartum depression എന്ന്. അന്ന് കരഞ്ഞതോർക്കുമ്പോ ഇപ്പൊ ചിരി വരുന്നുണ്ട്. Love you paruu🥰🥰🥰🥰🥰
@kforkitchen7972
@kforkitchen7972 2 жыл бұрын
Correct aanedo nimisha enikku m undayi 8years മുമ്പ് but ariyila ingane oru sambhavam aayirunnu ennu
@nimishasreejith2034
@nimishasreejith2034 2 жыл бұрын
@@kforkitchen7972 👍🏻💪🏻മഹാനായ beerbali paranjathupole ഈ സമയവും കടന്നു പോകും.nammale ആാാ സമയവും കടന്നു poyi🥰
@Anju_Liju
@Anju_Liju 2 жыл бұрын
Correcttt🙏🏻
@wyy_yy
@wyy_yy 2 жыл бұрын
നമ്മളുടെ മനസ്സ് നമ്മൾതന്നെ സന്തോഷിപ്പിക്കണം 👍👍👍
@nishavinod1453
@nishavinod1453 2 жыл бұрын
എല്ലാം ശെരി ആകും.. be happy always..കൂട്ട് കുടുബത്തിന്റൈ വില എന്താന്ന് ഇന്നത്തെ കാലത്തു ശെരിക്കും മനസിലാക്കുന്നു.. ഞാൻ 2 കുട്ടികളുടെ 'അമ്മ ആണ്. ഞാൻ ഈ അവസ്‌ഥ അനുഭവിച്ചതാണ്.. suicide ചെയ്യാൻ ഒരുങ്ങി..husband സപ്പോർട്ട് ഉള്ളതു കൊണ്ടു മാത്രം രക്ഷ പെട്ട്..യോഗ ഒത്തിരി നല്ലതാണ്..അതു practice ചെയ്യൂ..ബി സ്‌ട്രോങ്..നല്ല മാറ്റങ്ങൾ വരുത്താൻ നമ്മൾക്ക് കഴിയും..ഞാൻ യിപ്പോൾ fully engaged അന്ന്..മക്കളുടെ കൂട കളിച്ചും അവർക്ക് ഇഷ്ടപെട്ട food ഉണ്ടാക്കിയും യിപ്പോൾ ഹാപ്പി ആയി പോകുന്നു..പെട്ടന്ന് തന്നെ പാർവതി yithil നിന്നും overcome ചെയ്‌തു നല്ല ഹാപ്പിയായി കാണാൻ ആഗ്രഹിക്കുന്നു..മോനു ഒരു ചക്കര ഉമ്മ
@mumthasm5341
@mumthasm5341 2 жыл бұрын
സന്തോഷായിട്ടിരിക്കു മോളെ.. അച്ചുട്ടനെ കാണുമ്പോ തന്നെ എല്ലാം മറക്കും.. Love u moluu❤🥰😘😘
@MyBuddiesandMe
@MyBuddiesandMe Жыл бұрын
100 % relatable 👍🏻thank you so much dear ❤️
@minubabu6283
@minubabu6283 2 жыл бұрын
Pakkudu..rand beautiful family illeda ninte koode.. more over Balu chetn...katta support nu ഉണ്ടല്ലോ...ya da ithum കടന്ന് പോകും...pinnallathe ഇതൊക്കെ എന്ത്.... 😘 Love you da...may God bless you dear ❤️
@archanalithun6743
@archanalithun6743 2 жыл бұрын
Ayyo parvathy ഞാൻ കടന്നുപോയിട്ടുണ്ട്... എന്റെ മോന് same ഒന്നര വയസ് ആയപ്പോ തുടങ്ങി 4വയസ് വരെ നീണ്ടു.. പിടിച്ചു ninnu... ഞാൻ hus വിളിച്ചാൽ പോലും എടുക്കില്ല... ബട്ട്‌ ചേട്ടന്റെ side കട്ട support.. അതുപോലും എനിക്ക് അരോചകം ആയിരുന്നു... തിരിച്ചു പിടിച്ചു എന്ന് തന്നെ പറയാം എന്റെ ജീവിതം... ഇപ്പൊ മോന് 6 വയസ് ആകുന്നു... രണ്ടാമത് prgnt ആണ് ഞാൻ.. പക്ഷെ അന്നത്തെ അവസ്ഥ ഇപ്പൊ ഇടയ്ക്കു ഞാൻ ചിന്ദിക്കും.. അപ്പൊ മനസ് പേടിക്കും.. ഇനിയും അങ്ങനെ ഉണ്ടാവോ എന്ന്... ഇനി അഹ് അവസ്ഥ ഉണ്ടാവരാതെ എന്ന് പ്രാർഥിക്കുന്നു... എല്ലാരുടെയും 🙏🏻 വേണം
@vismayapp307
@vismayapp307 2 жыл бұрын
Nik ee avastha pregnant aayappol muthal thudangiyatha ippo 6 months aayi monu so innu maarum nale marum eannu samadanikkuva njan.ningalde ee msg kandappo thakarnnu poyi njan. Appo ithu inim continue cheyyo? Ippo mone ottayk nokkunna stress karanam aanu nik depression njan karuthi kurach koode mon valuthaayaal ok aavum nu 🥺
@soumyasomu4589
@soumyasomu4589 2 жыл бұрын
This is true...njanum ഒരുപാടു അനുഭവിച്ചിട്ടുണ്ട് no one support husband polum കുറ്റപെടുത്തിയിട്ടുണ്ട് ...
@ammuzz6662
@ammuzz6662 2 жыл бұрын
Chechi urakkam seriyavathakonda eganokke varunnea allathe vere onnum alla ,urakkam okke seriyakumbol ellam ok aakum. Ennikum lock down ill eganokke aarunn . Ennik chechiude feeling manassilavum karanam njum ee stage ill koode kadannu poyatha onnumillathe sagadam varum.nammuk pandathe Pole happy aayitt erikan pattiyirunegilo ennoke thonnum. Njn pand edutha photos okke nokki karaumarunn ethupole enna ennik sathoshikan pattunne enoke orth karaumarunn. IPO ellam seri aayyy happy aayitt erikunn. Nammuk overcome cheyavunna preshnam ullu chechiii. Pineed nammal orkkum aa avastayil ninn njn recover aayallo ennn oru abhimanm thonnum Nammuk 😊😊
@dhruvsworld3409
@dhruvsworld3409 2 жыл бұрын
പ്രസവാനന്തരം ഓരോ സ്ത്രീയും കടന്നുപോകുന്ന ഒരു വൈകാരികമായ അവസ്ഥ... Postpartum Depression… മാനസികമായി ഈ അവസ്ഥയെ മറികടക്കാൻ വളരെ പ്രയാസമാണ്. കേൾക്കുന്നവർക്ക് അതിശയോക്തി തോന്നാവുന്ന എന്നാൽ അത് അനുഭവിച്ചവർക്ക് മാത്രം മനസ്സിലാക്കാൻ പറ്റുന്ന ദയനീയമായ അവസ്ഥ😢... വൈദ്യശാസ്ത്രം അംഗീകരിച്ച ഈ അവസ്ഥയെ പക്ഷെ സമൂഹത്തിലെ ഒരു വിഭാഗം ആളുകൾക് മനസിലാക്കാൻ പ്രയാസം കാണും.. എന്തുതന്നെ ആയാലും ഒരു മനുഷ്യജീവൻ ശരീരത്തിന്റെ ഭാഗമായി ജീവനെടുക്കുമ്പോൾ ഓരോ സ്ത്രീയിലും അനുഭവപ്പെടുന്ന മാനസികമായ അവസ്ഥ...അത് വ്യത്യസ്തമാണ്..ആ ദിവസങ്ങളെ മറികടക്കുവാൻ ചുറ്റിലും ഉണ്ടായിരിക്കണം ....സ്നേഹസ്പർശത്തിന്റെയും ചേർത്തുനിർത്തലിന്റെയും കരവലയങ്ങൾ... 🖊 അനുപമ അശോക്
@wyy_yy
@wyy_yy 2 жыл бұрын
ആ സിറ്റുവേഷൻ യിൽ തന്നെ കാണിച്ചു തന്നല്ലോ. എല്ലാരും അതു കഴ്ഞ്ഞിട്ടാണ് വീഡിയോ ചെയ്യുന്നത് അതാണ് സൂപ്പർ ലേഡി... 👍👍👍👍👍👍👍
@aleenaaleena7207
@aleenaaleena7207 2 жыл бұрын
ഹാപ്പി ആയിരിക്ക് ചേച്ചി.. 😘ചേച്ചിടെ ചിരിച്ച മുഖം കാണാൻ ആണ് ഞങ്ങള്ക് ഇഷ്ട്ടം 🥰 ഗോഡ് bless u ചേച്ചി ✨️❣️
@sinshav7348
@sinshav7348 2 жыл бұрын
Me too.... എന്റെ ഡെലിവറി കഴിഞ്ഞിട്ട് 8 മാസം ആയി.... ഇപ്പോ ഇടയ്ക്ക് ഞാനും ഇതുപോലെ ആവുന്നുണ്ട്.... മോനെ കാണുമ്പോ സങ്കടം വന്ന് രാത്രി ഒറ്റയ്ക്ക് ഇരുന്ന് കരഞ്ഞിട്ടുണ്ട്....
@afeditfootballrells6122
@afeditfootballrells6122 2 жыл бұрын
ഞാനും ഇപ്പൊ ഈ സിറ്റുവേഷൻ ആണ്... ഒന്നിനും ഇന്ട്രെസ്റ് ഇല്ല ആകെ ഒരുപേടി tenshion
@shijin9719
@shijin9719 2 жыл бұрын
Motivational speaker ayikkoode.😄👍💕♥️
@SDS-e7h
@SDS-e7h 2 жыл бұрын
Vlogger Divya johyne orma vannu.... Vegam overcome akatte Parvathy.....ee period vegam mary pokum.....athond strong ayit irik
@tytom7445
@tytom7445 2 жыл бұрын
I really appreciate you to accept that you are going through this and did such a video. Only strong ladies can do that. As u told, many are afraid of breaking their happy faces in social media. That's why I am saying again you are a gem and really strong..
@NAKULSGAMING
@NAKULSGAMING 2 жыл бұрын
നമുക്കോ നമ്മുക്ക് വേണ്ട പെട്ടവർക്കോ എന്തെങ്കിലും അസുഖം ഉണ്ടാവുക,വേണ്ട പെട്ടവരുടെ മരണം,സാമ്പത്തിക ബുദ്ധിമുട്ട്, husband യാതൊരു സപ്പോർട്ട് ഇല്ല ത്ത ആൾ, ഭർത്താവിന്റെ പരസ്ത്രീ ബന്ധം ഇത്രയും ആണ് ശരിക്കും ഉള്ള depression ന്റെ റീസൺസ് ബാക്കി ഒരു പ്രോബ്ലെവും ഒരു പ്രോബ്ലം ആയി പോലും ആരും കാണരുത് അതൊക്കെ എല്ലാവരുടെയും ലൈഫിൽ സംഭവിക്കുന്നതാണ്
@nasilaratheesh2291
@nasilaratheesh2291 2 жыл бұрын
Really happy too this video. Thanku iam depressed still happy. You're wonderful motivater.
@sreejithasreekutty4206
@sreejithasreekutty4206 2 жыл бұрын
എനിക്കും പെട്ടെന്ന് ദേഷ്യം വരും. രാത്രി മോന് ഉറക്കം കുറവ് ആണ് എനിക്കും അതിന്റെതായ ഒരുപാട് പ്രശ്നം ഉണ്ട്. രാത്രി ഭയങ്കര ദേഷ്യം വരും.😔😔😔
@harithaa9132
@harithaa9132 2 жыл бұрын
Athe Chechi postpartum depression athu namukum vere oru feel aanu.njn ipo delivery kazhinju one month kazhinju .enikum chila time karachil varum .pinne urakkam illayima.kunjine onnu edukan pattathathinte vishamam.namuk vallatha avasthayanu.athe Ellam namuku marikadakan kazhiyum.strong aakan nokum njnum.
@ParvathyKrishna01
@ParvathyKrishna01 2 жыл бұрын
Yes we are strong💪
@parvathysudhakaran5895
@parvathysudhakaran5895 2 жыл бұрын
The best way to get out of this situation is to stay with your very close people for a while / engage in things that you like the most. All you need is a good family support ❤ You will get there. This shall pass🥰🥰🥰
@aynu3088
@aynu3088 2 жыл бұрын
കട്ടക്ക് കൂടെ നില്കാൻ husband ഉണ്ടെല്ലോ...പുള്ളിയോട് എല്ലാം share ചെയ്യാമല്ലോ....god bless you...കുഞ്ഞിനെ കാണുമ്പോ depression കുറച്ചൊക്കെ മറക്കും...
@housewife12345
@housewife12345 2 жыл бұрын
Njan കണ്ണന്റെ വീഡിയോസ് കണ്ടിട്ട്, ഒത്തിരി ആഗ്രഹിച്ചിരുന്നു എനിക്കും oru mone കൂടെ കിട്ടിയിരുന്നെങ്കിൽ എന്ന്, ദൈവാനുഗ്രഹത്താൽ ഈ കഴിഞ്ഞ ഒക്ടോബർ 30ന് എനിക്ക് oru മകൻ ഉണ്ടായി (oru മകൾ undu 9 വയസ്സ് ) ശരിക്കും പറഞ്ഞാൽ എന്റെ പ്രഗ്നൻസി time ഞാൻ ഒരുപാട് സമയം ചെലവഴിച്ച്, യൂട്യൂബ് ചാനൽ ആയിരുന്നു പാറു വിന്റെ, പിന്നെ ഡിവൈൻ ന്റെ ഒക്കെ ഒത്തിരി വെയിറ്റ് ചെയ്തിട്ടുണ്ട് നിങ്ങളുടെ വീഡിയോസ് അപ്‌ലോഡ് ആണ് എന്ന് പ്രാർത്ഥിച്ചു അത്രയ്ക്കും ആസ്വദിച്ചിരുന്നു 🥰
@reshma12234
@reshma12234 2 жыл бұрын
Ella ammamarum ethil ude kadanu pokunud....mol happy ayi eriku
@dewdropsdewdropsdewdropsde4097
@dewdropsdewdropsdewdropsde4097 2 жыл бұрын
Njnum orupaad അനുഭവിച്ചിട്ടുണ്ട്.some times ചിലർ അത് മനസ്സിലാക്കാൻ.husband polum...paranjitt കാര്യമില്ല അവർക് ഇതൊന്നും അറിയില്ല...
@gangasreekumar3255
@gangasreekumar3255 2 жыл бұрын
Same situation ayirunnu entethum.. Be happy.. Always smile 😊
@ammuzz356
@ammuzz356 2 жыл бұрын
Nhan 20 m vayasil ammayayi..now I'm 21..molk ipo 1 year and 4 months ayi..c section ayirunnu..bt Annu muthal innu vare enik rest illa kunji nyt ottum orengunilla..vtle pani vavere pani...ellam kazhiyumbo njn valland tiered aan..degree 3rd yr cls povathe complete cheidhu..bt enik padikkan bayankara agraham ayirunnu..ipo onnum pattunilla😭njn postpartum depression feel cheyaan...pettan deshyam sankadam okke varunu ..the only happiness is my baby...
@krishnasdevotee6774
@krishnasdevotee6774 Жыл бұрын
Loved your video ❤ stay strong dear 😊
@hilfafathima2268
@hilfafathima2268 2 жыл бұрын
Njanum inganeya chilapo veruthe irunn karayum.veruthe irunn chirikkum.manassil full tension.ipo masam 5.rand kutikalude amma.endho ellathinodum oru ishtakked.paisayilla.hus anel kaal ked vannu kedakkunu.so blessed 😁😁🥴🥴😭😭
@immachizzworld5225
@immachizzworld5225 2 жыл бұрын
Sathyathil prasavam kazhinn ente monte koode matranu nan enjoy chythavu..barthavinte veetil orupad apamanam sahich jeevikunnathinte idayil ..ente monayirunnu ente samadanam..ente swargam..ente dippression mari kittyathum ente prasavathode aayirunnu..nammale sheelangal marumpol aanu..inganeyoke thonunnath..pakaram ithoke manage cheyyanulla oru manass undayal mathi..
@hajarariyas1036
@hajarariyas1036 2 жыл бұрын
Njanum ഇപ്പോൾ ആ situation ലൂടെ കടന്നു പോവുകയാണ്...😔😔😔 ഡെലിവറി കഴിഞ്ഞിട്ട് 27days...
@aaamisworld2856
@aaamisworld2856 2 жыл бұрын
Karayar ഉണ്ടായിരുന്നോ enik കരഞ്ഞിട്ട് eye pain vannu
@sothuttanme2566
@sothuttanme2566 2 жыл бұрын
Chechi kutty.....ntha parayann onum anik arinjooda.. Bcz njanum ee stage marikadann vannathanu.. Monu ipo 6 month ayathe ullu..4 masam njn vere aaro ayirunnu.. 😆.. Athkond chechi vishamikanda...balu chettanum family yum ithrem chechine snehikunnund support cheyunnund.. Athanu chechide power.. Pna achukuttan midukan alle.. Chechide sangadam avane effect cheyathe nokanutto.. Pna njangaloke undallo... Nxt video pazhaya parvathi ayit varanam... Ketto.. ❤️
@sree_1317
@sree_1317 2 жыл бұрын
Hi dear. Njanm same time arnu pregnant ayad and my son also 1 yr and 3 months old. Delivery time almost when your dancing video got viral I started following you. Bcz your video giving much confidence for a new pregy like me. And after delivery you and kannappan helped me so much to avoid my postpartum depression and all my doubts like parenting and new lil things to purchase for my baby. You are such an inspiration dear. Madi pidich onum cheyade full depression ayit mone polum care cheyan patade irikmbo avum Parunte videos varunnad. Apo orkm ennekal younger ayit ulla Paaru mone nokanu work cheyanu cook cheyanu collabs cheyanu. Then why should I?? Aa oru confidence tharunnad ningalde videos aanuda. Vegm Ok avate. Self love adanu main ipo. Self care.. nallonm ok ayit kannapanm kooti videos cheyu. Praying for you dear. Love you sis😘
@AamiyumAadiyumPinneNjanum
@AamiyumAadiyumPinneNjanum 2 жыл бұрын
🥰
@athiramanoj6217
@athiramanoj6217 2 жыл бұрын
I love u paruchechi😘😘 eniku aarodum parayan patatha athrakum depression stage aanu.. .. ente molk 1 yr and 2 month aayi.. anyway chechide talk kettapo happy aayt thane irikann sremikanam thonni❤️
@lakshmip735
@lakshmip735 2 жыл бұрын
Thanks a lot. I often see your posts. I had depression during my pre- natal period and severe anxiety postpartum. It was the most traumatic periods i have gone through I know exactly how it feels. You will sail through this also. You are a very smart and beautiful person. God bless ❤️
@safeedhaali3845
@safeedhaali3845 Жыл бұрын
Iam 3 month pp now. I have severe health anxiety i can't bear. How you overcome that how long it takes pls reply🙏
@kitchentimes575
@kitchentimes575 Жыл бұрын
Please reply how did you overday come? Im having pp anxiety too..
@chinchulakshmi8373
@chinchulakshmi8373 2 жыл бұрын
Super parvathy such a nice motivation and am also passing this situation now am seeing this video am much thankful to u and am sooo relaxing😍
@soubiparol1145
@soubiparol1145 2 жыл бұрын
Thankyou so much for your time ♥️💯 Bcoz..ippo ee talk enik helpful aayirikkunnu🙏🙏
@gopikabraj8044
@gopikabraj8044 2 жыл бұрын
Love uu chechi be strong💪❤
@sreelekshmihareendran
@sreelekshmihareendran 2 жыл бұрын
Hi parvathy...my baby is 8 months old.. njnum ee same situation il aayirunu....njn overcome cheyd varunathe ulu....do what u wish...share everything with ur loved ones...be happy with achuttan... be positive .... and pls remind that namude prashnangalum pariharangalum nammalil thanne undavum.....God bless dear
@AshaAsha-im3nf
@AshaAsha-im3nf 2 жыл бұрын
Don't worry be happy God bless you
@teesamolsebastian
@teesamolsebastian 2 жыл бұрын
God bless you Chechi 😍😍🙏
@tytom7445
@tytom7445 2 жыл бұрын
Parvathy..you can overcome this dear. You are strong.. There are many ladies who don't even realise the situation they are going through. It's a blessint if one can identify what is she going through. I have seen some ladies who is completely different after their delivery when I was in high school. Those days, we didn't have such platforms like today to know about postpartum depression, postpartum blues etc. Now I know what was their problem and really feeling sad for those ladies( including my neighbors and relatives ) I have heard some statements like "evaloke enthina pinne kalyanam kazhiche,kochine undakiye"..from their relatives when they are angry when baby cries or behave differently. OMG.. Now I am going to call those chechymaar and tell them How strong there are and they overcame it .
@parvathy__1689
@parvathy__1689 2 жыл бұрын
Da i don't know wheather u remember me. I was ur classmate from Amrita. You are very strong dear. You are still the same person. Don't worry da.. Stay happy. ❤❤
@shreedevi4022
@shreedevi4022 2 жыл бұрын
Felt very genuine...Ur really amazing...keep gng happy n strong😍💐💐First time cng ur video...New subbie
@anjanashaiju5460
@anjanashaiju5460 2 жыл бұрын
Elaam okk aavum chechyeee😊❣️
@rukkushami1354
@rukkushami1354 2 жыл бұрын
എനിക്ക് post partum സൈക്കോസിസ് ആയിരുന്നു. അത് വല്ലാത്ത ഒരു അവസ്ഥയാണ്. അത് അനുഭവിക്കുന്നവർക്കേ അറിയൂ... എന്റെ 3 ഡെലിവറിക്കും ഉണ്ടായിരുന്നു.സഹിക്കാൻ പറ്റില്ല. Ente ഇക്ക നാത്തൂൻ സപ്പോർട്ട് ഉണ്ടായിരുന്നു. ബാക്കി കുറച്ച് ആളുകൾ എന്നെ തള്ളി പറഞ്ഞു. ആര് നോക്കും എന്നൊക്കെ. അതൊക്കെ എന്നെ വളരെ വിഷമമാക്കി. ഡോക്ടർ കണ്ടു. Treatment എടുത്തു ഇപ്പോൾ ഞാൻ okke ആണ്. മെഡിസിൻ stop ചെയ്തു. അൽഹമ്ദുലില്ല ഇപ്പോൾ ഞാൻ ok ആണ്.
@RubeVp
@RubeVp Жыл бұрын
Tab kayichirnnoo
@rukkushami1354
@rukkushami1354 Жыл бұрын
@@RubeVp mm
@yourplatform5739
@yourplatform5739 Жыл бұрын
Eath doctre kandath
@Ayshh195
@Ayshh195 Жыл бұрын
Enikkum phycosisn thonnum please symptoms parayamo...... Cmpre cheyyana.... Vallatthoru avasthaya 9mnth aay... Oru happinessum illa, ottha veetilan thamasam. Edho predha housil tamasikunna feel, aaro oral enne follow cheyyunnu.... Verdhe prasaviche... Ni karanamalle inganeokkke aayen thonnum. Pinne karachil varum. Aarum enikkilla. Veettil guest varum Enna dhan valya pedi behave cheyyn patthoola. Ingne ulla aale alla njn. Guestine nannay treat cheyyum.. Ippo e logatthe alla oro movmntum talkum okke njn dlvryk mumb ingne ayirunnu samsarichirunnadhen.. Orthortth..... Aan ippo samsarikkan patthunnadh polum. Atrakkum mental patient pole aay... Night petten orakn eneekum pinne.... Bayngra pedi.. Control cheyyan patthunilla, ghost housil indadh pole thonnum... Time adjust cheyyan patthunilla.... Orma kittunilla.... Pls rply 🙏🙏🙏
@anupamaganesh27
@anupamaganesh27 2 жыл бұрын
My Gem😘love you machi! Go girl 💙💪
@smallvideosofrosu
@smallvideosofrosu 2 жыл бұрын
Enik kelkumbol sarikkum karachil varunnudu sarikkum njanum e stage overcome cheythu, entey amma enney othiri sahayichu vere arum enney support cheythilla ellarum enney ottapeduthi, ammakudillarunillengil ennu e life njan thirtheney. Othiri avagana, ottapedal ethil ninnu kittunna oru confidence kudi
@midhuvinufrancis2437
@midhuvinufrancis2437 2 жыл бұрын
Njanum 1 yr 3 month baby de mother aane. Enikum same situation aane. Any way thank u so much for the video.Veetukarude support valiya karyam aane.... enik athilla. U r so lucky... njanum video on cheythu samsarikan nokkum eni muthal. Thank u so much for that idea.
@Ambadi2._18
@Ambadi2._18 2 жыл бұрын
Chechiiii ithu correct aahnu ttaaaaa be happy lot of love . 😍😍😍😍😍 chechiii share good positives epozhum smiley face aayi kaanan ishtam so keep smile
@vjas_mr3945
@vjas_mr3945 2 жыл бұрын
I feel you dear ❤ Take Care❤
@relaxingdaisies
@relaxingdaisies 2 жыл бұрын
Well said. This shall too pass. Be strong
@saroop8770
@saroop8770 2 жыл бұрын
Chechi epolum happy ayittirikkunnatha ellavarkkum ishttam...chechiyude kode eppolum njangal undavum 😘😘😘
@reshmasaja8539
@reshmasaja8539 2 жыл бұрын
Chechi njanum ppd avastayiloode kadannupoikondirikuvanu. Councilng oke ayi munnottu pokuvanu, pinne enta husbandintayum, familyudayum support kond njan athil ninnum overcome cheythu varuvanu. Enta mome ipol 6 month akuvanu. Chechi strong ayitt irkku. Namukku ith overcome cheyyan sadikkum🥰😘☺️☺️
@fionaliju805
@fionaliju805 2 жыл бұрын
Be healthy blessings 🥰💫
@amosvlogs6723
@amosvlogs6723 2 жыл бұрын
Njan pregnant arunnapozhum eganarunn. Aarum oru saport ellarunnu. Onninum joliyundarunnu. Aviduthe prashnagalum shiftum.. Ellakoodi vattupidicharunnu. Pinne baby undayikazhinju 16 day. Hospital. Kidannu appozhum njan ottaku husband unde ennalum njan ottakane.. Ellam face cheyithu.. Pravathi paranjathu sariyane❤😭😭
@ashishkoothattukulam9499
@ashishkoothattukulam9499 2 жыл бұрын
Chechi happy aayi irikku ❤️❤️
@Rk-ue3oc
@Rk-ue3oc 2 жыл бұрын
Chechi happy aayit irikku tto. Family ellaam nalla support ullavaralle chechi lucky aanu,. Pinne nammude achuttan ,ayyodaa chakkareye kantirikkumbol thanne enthu santhoshamaa😘😘😘😘😘 Achuttanod anweshanam parayane😍😍😍
@sunenasageer3018
@sunenasageer3018 2 жыл бұрын
Chechii happy ayi irikuu.. ❤
@frijifrancisfriji4295
@frijifrancisfriji4295 2 жыл бұрын
Hai anik5 month baby und so l suffer depression. daily so many dutyes my daily work. I sleeped 4 hours only so.... I try best way of truth.. Always smile
@02erfam
@02erfam 2 жыл бұрын
Thank you so much😍😍
@sreedevivk7917
@sreedevivk7917 2 жыл бұрын
Ella vidha support umm...njan umm ee stage illoode kidannu poyitundu...but enne support cheyan aarum indarunila..but ente mone nokkan ente amma indarunnu...ethreyoo vattam suicide cheyan fan innte chuvattil poyii ninnitndu...avide ninna ente mind innte valarcha valudhu aayirunnu manasine kallu aakii..life start cheydhuu...now no one can beat mee...Stay strong All the ladies who suffer postpartum depression....othiri uranganum...food kazhikanum..Happy aayi irikanum time verum...ippo nammal pillarku vendi struggle cheyunnu nale nammude Pillar aayirikum nammude ettavum nalla friends Happy place 😘🥰 Yoga othiri help cheyyum tto....So parvathy please Try Yoga ( after delivery yoga) to reduce stress, anxiety and everything...Be Happy all strong mothers....Salute...Lokha samastha sukino bhavanduuu ✌🏻☮❤
@aksharasajeevan1561
@aksharasajeevan1561 2 жыл бұрын
thatss soo strongg nd sweet of u!🤗
@edukid2902
@edukid2902 2 жыл бұрын
Chechi thanku so much for this video
@anjalymenon1798
@anjalymenon1798 2 жыл бұрын
Always with you You go girl ❤️
@sreechithra.mnambissan6183
@sreechithra.mnambissan6183 2 жыл бұрын
Really Motivating ❤️👏
@shamsyshemi2045
@shamsyshemi2045 2 жыл бұрын
You are a strong woman 👩💪❤
@ansianasy8666
@ansianasy8666 2 жыл бұрын
ഒറ്റക്ക് ഇരുന്നു ചിന്തിക്കല്ല്.എപ്പോഴും എൻഗേജ്ഡ് ആയി ഇരിക്ക്. അതിനു ഏറ്റവും ബെസ്റ്റ് മെഡിസിൻ നമ്മുടെ വീട്ടീലെ ലൗബേർഡ്സ് ഇവരാണ്. വിഷമിക്കണ്ട ഓക്കേ ഹാപ്പി ആയിരിക്ക്
@Sne20000
@Sne20000 2 жыл бұрын
Chechi...I just want to knw why u feel this...?.. actually depression is stage that a person may feel helplessness hopelessness and worthless& sad mood.. bt chechi k angne oru pblm undayathay thonunilalo.. u hve a supporting partner and a good parents wid you..? And a sweet baby wid u...Then Y did u feel this?? Just wanna knw the reason..? postpartum depression causes after 2 week of post delivery period.. reason is sudden falls of hormone in our body....bt now your baby has 1 yr old right?.. watver u dont wry at all.. you r strong chechii.... u r inspiring many people..
@aneesaa1380
@aneesaa1380 2 жыл бұрын
Njn um same situation post partum dipression molk 6 month ayi molk ndhelum ashgham vannl njn over tenssion avunnu orupad possecciveness
@remyaayush8233
@remyaayush8233 2 жыл бұрын
Yes...njanum vishamam varumbol oruadu ottayk samsarikkum..
@thafseerathafseera5249
@thafseerathafseera5249 2 жыл бұрын
Chechi enikk 3 makkal ann athil last baby chechide monte oru mnth thazheyan. 16vayassil aan enikk first baby undakunnath appozhokke inkkum oro prblms vararund but ath depretion aano ennupolum ariyilla. എല്ലാം kshamich dhaivam sahiyich ingane munnottu poyi randamathe baby aayi ithe avastha varumbozhan nan youtubil ithupolulla oro videos kanunnath. Athin munne dhaivame enthoru pareekshanaman ennu thonnipokum engilum manasin swayam dhairyam koduthu munnottu pokum. Last pregnency aan sherikkm engane clear aayi kunjungalkk venda karyangal engane ചെയ്യാം enn sherikkum padichath ath chechiyepolulla youtubers അറിവ് pakarnnu thannathu kondan. Athil nte mon engane oro karyangal padippichedukkam enn chechiyilude chechinte chanalilude aan nan padichath athil chechikk valiyoru പങ്ക് und. Thanks chechi😘😘😘😍😍😍😍ചേച്ചിയുടെ prblms ethrayum vegam mari thirich varanayi prarthikkam 🤲🤲🤲🤲🤲🤲🤲
@safairshad3951
@safairshad3951 2 жыл бұрын
Enk ishtam ninne happy ayit kunjusinodpm chirich kalich kaanaana ishtam.. Ee paarukuttiye mathi njnglk.. God bless you
@giftedlife5897
@giftedlife5897 2 жыл бұрын
Helo parvathy this is your senior in college, I do watch your videos go ahead, god bless you
@sumayyanufail7052
@sumayyanufail7052 2 жыл бұрын
E avastayiludeya ellarum pokunne happy ayi eriku
@k.harigokul6387
@k.harigokul6387 2 жыл бұрын
Be strong
@nanthanasr7150
@nanthanasr7150 2 жыл бұрын
Better see a psychologist dear... I m telling this from my experience..namalae judge cheyatha oraalod namal onn open aay samsaarichaal pakuthi problems kuraym.. strong alathavar maathrala help edknne.. njanum e paranjapole independent aaya oraal aanu but PPD ene nalonm hit cheythu, husband katta support aanu but still i seeked help oru session kazhnjapo thane kure oke better feel aay..ath vecht parayane... Better see a psychologist talk to them yu will feel better.
@333amj
@333amj 2 жыл бұрын
No one can beat you💖stay strong dear💞💞💞all these are temperory... Be with your loved ones.. Do wat u feel happy.. God bless you❤❤❤❤
@333amj
@333amj 2 жыл бұрын
@@sahalarinsad2007???
@gangasreekumar3255
@gangasreekumar3255 2 жыл бұрын
Njan pregnant ay.. First 2 months bed rest ayirunnu.. Athukazinju lockdown. Enikky a time l over tension ayirunnu... Ippol ente molkku 18 months ay.. Sherikkum depression enthanennu njanum nannay arinju.. Bt athonnum mattarkkum manassilsyittilla..
@fangirls7592
@fangirls7592 2 жыл бұрын
ഇങ്ങനെ ഒക്കെ ജീവിക്കുബോഴാന്നു ഒരു സ്ത്രീ ശരിക്കും അമ്മ ആവുന്നത്. അമ്മ എന്ന് വെച്ചാൽ എല്ലാം സഹിക്കുന്നവൽ, എന്തിനെയും തരണം ചെയ്യാൻ കഴിയുന്നവൽ, ആരും ഇല്ലെകിലും തന്റെ മക്കളേ നോക്കാൻ പ്രാപ്തി ഉള്ളവൾ, ഇങ്ങനെ ഒക്കെ തന്നെയാണ് ഞങ്ങളും മക്കളേ നോക്കുന്നത്. ചേച്ചി ഒരു സീരിയൽ നടി ആയതുകൊണ്ട് ചേച്ചിയുടെ കാര്യങ്ങൾ എല്ലാവരും കേൾക്കുന്നു. ഞങ്ങളുടെ വിഷമമം കേൾക്കാൻ ആരും ഇല്ല .
@anilbabu4499
@anilbabu4499 2 жыл бұрын
🙄🙄
@sabithasreekumar5874
@sabithasreekumar5874 2 жыл бұрын
Still ente avasthayum ingane thanne 😭😭😭😭aarum enne manasilaakunnilla ennoru thonnal..... Ath thonnalaano sherikum aano ennariyaatha avastha😔njan karuthy enik maatram aanu ithennu
@rachealgigi9791
@rachealgigi9791 2 жыл бұрын
Hai mole ithu depression alla. Nammude urakka kuravanu main ayeettum kittinna time nannayettu uranguka urangathathukonda body weak ayittu thonnunnathe. Allel Kurachu days medicine edukkuka athu pettennu marikkolilum .enikke othiri ishtamulla alanu 👍
@athiraarunkumar5946
@athiraarunkumar5946 2 жыл бұрын
Ente delivery kazinju 11 days ayapo ente husband gulfl poyi.. A timel najnum ethu pole oru situvationl ethiyitund but his love and care enne back to normal lifelk kond vannu. Epo monu 9 month ayi.. I am so happy today.. 😍 chechi you are a couragies girl you can over come.. Be happy chechi... 😍😍😍
@vidhyavinayan5613
@vidhyavinayan5613 2 жыл бұрын
Njanum same situationiloode kadannu poyittund...ippozhum thonnarund....
@anjalirahul2073
@anjalirahul2073 2 жыл бұрын
Chechii ee video kandappoo ente Kannu niranju kaaranam chechii parayunnAa situationel koodii njaan pokunnathe but aarum enike postporum depression undennu paranjitte polum aarum manasilakkiyillaaa ithil ninnum njaan oru kaaareeyam padichu aarokke undengilum nammal thanne ithil ninnum purathe kadakkanam
@shifana4245
@shifana4245 2 жыл бұрын
Chechi kutti so so happy 💝💝
@Anu-ok8jo
@Anu-ok8jo 2 жыл бұрын
Eda seriously kanumbo enikkum karachil warunnu 😢😢am also a new mom ….loving this period
@soumyaekcreation2325
@soumyaekcreation2325 2 жыл бұрын
Njanum ee Oru stageiloode kadannu poyathanu.....anubavichavarkk mathre aa Oru avastha paranjal manassilavu....
@klvstn1546
@klvstn1546 2 жыл бұрын
Depression enu paranja ehane allado .than cool analo weight Kurachu ,ad cheyunu cashinu no problem pine enthado ....thanekal kooduthal ithonumilathe irikunvarkanu depression varuka extreme ....I know that .....nighalku ellam und pine ehane depression ....thanikoke cherya vala depression ayirikum athu ithrakonum parayanila ithinekal kooduthal njn anubavichitund eniku aryavunar ethrayo per anubavichitund ....u r well settled ur depression have only short period of time leave it
@dakshdharmikdakshdharmik
@dakshdharmikdakshdharmik Жыл бұрын
Delivery story shair cheayo dear
@sruthy6947
@sruthy6947 2 жыл бұрын
Parvathy strong anu.. santhoshayit erikda.. njnum ethe situationil koodi kadann poya aalanu.. ente molk 3 vayasagunnath vare njn eth pole ayirunnu..
Depression I faced | My Life as an OCD patient
17:54
Tani Malayali
Рет қаралды 295 М.
Мен атып көрмегенмін ! | Qalam | 5 серия
25:41
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Partner’s role in postpartum | Aswathy Sreekanth | Liife Unedited
22:09
Life Unedited - Aswathy Sreekanth
Рет қаралды 57 М.
My struggle with postpartum depression | how to overcome depression(malayalam)
14:44
Premalu Koodalu | Naslen | Mamitha | Girish AD | Premalu Movie
16:35
BHAVANA STUDIOS
Рет қаралды 1,7 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41