സമയ പരിമിതികൾ കാരണം എല്ലാ comments നും ഉത്തരം നൽകുന്നത് പ്രയോഗികമല്ല. അതിനാൽ നമ്മുടെ channel ലിൽ 50,000 subscribers കടന്നു കഴിഞ്ഞാൽ , എല്ലാ ആഴ്ചയും ഓരോ live ചോദ്യോത്തര session നടത്തുന്നത് ആയിരിക്കും
@shaza_and_bros Жыл бұрын
delivery ക്ക് ശേഷം Post partum depression അനുഭവിച്ചതാണ്..അവസാനം സൈക്കോളജിസ്റ്റിൻ്റെ treatment എടുത്തു.കുഞ്ഞിനെ നോക്കാൻ പറ്റാത്ത അവസ്ഥ,വിഷാദം,കരച്ചിൽ,ഭക്ഷണം വേണ്ട,എല്ലാത്തിൽ നിന്നും ഒഴിഞ്ഞ് നിൽക്കാൻ തോന്നൽ,ആളുകളെ അഭിമുഖീകരിക്കാൻ പറ്റാത്ത അവസ്ഥ,അങ്ങനെ നല്ലവണ്ണം എടങ്ങേറായി..ഈ അവസ്ഥ കണ്ടിട്ട് ചിലര് പറഞ്ഞത് ഈ പെണ്ണ് മാത്രമെ പ്രസവിച്ചിട്ടുള്ളൂ..സൗകര്യങ്ങൾ കൂടീട്ടാണ്..ആരും നോക്കാൻ നിക്കാതിരുന്ന തനിയെ ഒക്കെ ചെയ്തോളും അങ്ങനെ എന്തൊക്കെ..മരിച്ച മതീന്ന് തോന്നിയ സമയം.familly support..അത് കിട്ടിയ പലരും ഇത്തരം അവസ്ഥയിൽ എത്തില്ല. partner എങ്കിലും മനസ്സിലാക്കണം ..പ്രസവം കഴിഞ്ഞ കുറ്റം പറയാനും അഭിപ്രായങ്ങൾ പറയാനും ചുറ്റിനും കുറെ ആളുകൾ.. പ്രസവിച്ച് കിടക്കുന്ന പെണ്ണിൻ്റെ മാനസിക അവസ്ഥ ആരും മനസ്സിലാക്കൂല്ല..
@DrNazer121 Жыл бұрын
Hope all are aware of this issue so that the lady will get enough support
@hirafadhiyashamnad5050 Жыл бұрын
Enikum ond ayirunnu.treetment eduthittillaa ithuvare .3 year ayi. Ippozhum ondu .kuttiyodu fayagara deshyam anu..arum kondupokaanum manasilakkanum illaa
@hirafadhiyashamnad5050 Жыл бұрын
Jeevithathile tenshan kondu kuduthal anu.kuttiyodu anu deshyam kaanikkal.kittathirunnu kittiyatha sneham ok ondu but pettann deshyam varum.pallu polum kodukkan deshiyam thonniyittundu
@myself97461 Жыл бұрын
Same situation
@priyeshpriyesh7812 Жыл бұрын
@@hirafadhiyashamnad5050🥲🥲
@dayanascaria1274 Жыл бұрын
എന്റെ കുഞ്ഞിന് 3 വയസ്സ് ആകാറായി. എനിക്ക് ഇപ്പഴും depression മാറിയിട്ടില്ല. അനുഭവിച്ചാലേ ഈ അവസ്ഥ ശെരിക്കും മനസ്സിലാകൂ. ആർക്കും വരാതിരിക്കട്ടെ
@hyfameharin Жыл бұрын
Treatment eduthirunno.enkum same avastha .monu 3 vayass aayi
@IshaduaRashif Жыл бұрын
Enthan problem ithin undvuka. . Parnj tharamo?
@hyfameharin Жыл бұрын
@@IshaduaRashif mood swings .verthe karayuka eppolum oru tension pole aayrkkum .and negative thoughts
@IshaduaRashif Жыл бұрын
@@hyfameharin ipozhum angane anno
@hyfameharin Жыл бұрын
@@IshaduaRashif ys .homio kazhikkunnund
@swethasb965011 ай бұрын
ഗർഭകാലത്ത് ഭർതൃ വീട്ടുകാരുടെ ടോർചറും, ഭർത്താവിന്റെ സപ്പോർട്ട് ഇല്ലായ്മയും കാരണം പ്രസവശേഷം ഞാൻ അനുഭവിച്ചത് പോസ്റ്റ് പാർട്ടും സൈക്കോസിസ് ആയിരുന്നു. ഗർഭിണി, പ്രസവം എന്നത് എനിക്കിപ്പോൾ പേടി സ്വപ്നം ആണ്...ഒന്നര വർഷത്തോളം ട്രീറ്റ്മെന്റ് ആയിരുന്നു.
@AparnaTS-lj9tc7 ай бұрын
ഞാൻ 9 മാസം ഗർഭണിയാ 1 month തൊട്ട് ഭർത്താവിന്റെ വീട്ടുക്കാരുടെ ടോർച്ചറിംഗ് എനിക്ക് ഭ്രാന്ത് പിടിക്കും മരിക്കാൻ അടക്കം തോന്നിയിട്ട് ഉണ്ട് ഇപ്പോ പോസ്റ്റ് പാർട്ടം ഡെപ്രെഷൻ കുറിച്ച് കേൾക്കുമ്പോൾ പേടി ആവുന്നുണ്ട്
@rinik77314 ай бұрын
@AparnaTS-lj9tc Halo chechii tension avallle
@swethasb96503 ай бұрын
@@AparnaTS-lj9tc അതൊന്ന് കടന്ന് കിട്ടുന്നത് വരെയുള്ളൂ ഈ കഷ്ടപ്പാട്.. അതൊന്ന് മറികടന്നാൽ കിട്ടുന്ന ധൈര്യവും തൊലിക്കട്ടിയും കണ്ടാമൃഗത്തേക്കാൾ 1000 ഇരട്ടി ആയിരിക്കും.. അപ്പോൾ പിന്നേ നമ്മളേം കുഞ്ഞിനേം ബുദ്ധിമുട്ടിക്കാൻ ഒരാളും ധൈര്യം കാണിക്കില്ല.(ഇത് എന്റെ തന്നെ അനുഭവം ആണ്.)
Doc post natal mathram alla prenatal depression ne patiyum oru video cheyyu. Arum athine pati samsarikunillallo. Ethrayo penkuttykal aanu tension adichu kazhiyunath. Bharthavu polum parayum lokath nee mathram aano garbini ennu.
@arathisarath43387 ай бұрын
ഇപ്പോൾ ഞാൻ അനുഭവിക്കുന്നു ഈ പ്രശ്നം 😭😭😭😭
@rinik77314 ай бұрын
Chechi ok ayoooo
@chythanyachythu33183 ай бұрын
Me too
@deyashyju75433 ай бұрын
Njanum😢
@RaseenaNoufal-cc2ujКүн бұрын
Njanum
@safeerask4885 Жыл бұрын
എൻ്റെ കുഞ്ഞിന് ഇപ്പൊൾ 3 mnth aavnnu.. njan first okke happy ആയിരുന്നു.. ഇപ്പൊൾ കുറച്ച് aayt sir paranja pole ആണ് അവസ്ഥ.. കരയുമ്പോൾ വീട്ടുകാർ പലതും പറയുന്നു.. ആദ്യം ഞൻ ബോൾഡ് aayrunnu. ഇപ്പൊൾ ഇനിക്കെന്നെ നിയന്ത്രിക്കാൻ പറ്റുന്നില്ല.. വേണ്ടാത്ത ഒരുപാട് ചിന്തകളും.. support ചെയ്യാൻ ആളുകൾ ഉണ്ട്. But avastha പങ്കിടാൻ പറ്റുന്നില്ല.. ഞൻ ഏത് ഡോക്ടറെ ആണ് സമീപിക്കേണ്ടത്?
@aswathyv9910 Жыл бұрын
Take a counseling
@safeerask4885 Жыл бұрын
@@aswathyv9910 Venda chechi.. ndho anneram hormone imbalance aanenn thonnunnu.. njan ippol ok aan.. happy aan.. normal aan🤩
@inshaasif83655 ай бұрын
@@safeerask4885ethra mnth edthu rcvr aavan?
@kinderjoy32993 күн бұрын
Ende kunjinu 4½ year aayi...ipazhum enik depression aan..bayangara dheshyaan kunjinod.dheshyam varan cheryoru kaaranam madhi .ellam avande mele theerkum..but alathappo enik avane bayangara ishatan..endha ende prashnamnn enik ariyunila
@alittlehappiness5000 Жыл бұрын
Anxiety kooduthalaan after delivery.. Ippo 3 month aayi.... Eppoyum heart pain aan.... Eco.. Xray... Blood ellam normal aan... But vallathoru ഭയം ആണ്.... ട്രീറ്റ്മെന്റ് എടുക്കേണ്ടി വരുമോ??
Njan ente kuttide karyathil valare possessive aavunnu, vere arum kutiye edukunnath ishtavunilla, pretgyegich husinte amma huste amma athrem sneham ulla aalanu but i can't control myself n8 ente pravarthi alojich njan regret cheyum daily ithu thanne😢😢
@sujiraj283 ай бұрын
Same🥲
@Sandra-h2nАй бұрын
Same 😕
@aryasg59754 ай бұрын
Thanks good information
@RizlyRashi5 ай бұрын
Family support illthath kondaaan ie asughm vrunnathnne😢..
@raji_sha-kf2bu2 ай бұрын
എന്റെ ചേച്ചി സിസെറിയൻ കഴിഞ്ഞ് one month ആയി. കുറച്ചു ദിവസങ്ങളായിട്ട് ഭയങ്കരായിട്ട് അമ്മയോട് ചൂടാവുകയും ഒറ്റക്ക് കരയുകയും ചെയ്യുവാ, കുഞ്ഞിന് ചുമയും കഫംക്കെട്ട് കുറച്ചുദിവസമായി തുടങ്ങീട്ട് അതുകൊണ്ട് ആഴ്ചയിൽ 2 ടൈംസ് വച്ചു പ്രൈവറ്റ് ഹോസ്പിറ്റൽ പോയികൊണ്ടിരിക്കുവാ നല്ല ബില്ലും ആവുന്നുണ്ട്. പിന്നെ രാത്രി കുഞ്ഞു ഉറങ്ങാതെ കിടന്നു കരയുകയും കുഞ്ഞിനെ എടുത്തോണ്ടിരുന്നാലേ കുഞ്ഞു ഇത്തിരി എങ്കിലും കരച്ചിൽ നിർത്തുള്ളൂ. എന്നാൽ ഞങ്ങളെ ആരെയും പലപ്പോഴും അവൾ കുഞ്ഞിന്റെ അടുത്തേക്ക് അടുപ്പിക്കുന്നും ഇല്ല ഭയങ്കര ദേഷ്യഓ അവൾക്. ഞങ്ങളുടെ അടുത്തുന്നു ഇനി അസുഖം കുഞ്ഞിന് വരങ്ങാച്ചിട്ടാണ്. ഇപ്പൊ എന്താ ചെയ്യാ ഇവള്ടെ നിസ്സാര കാര്യങ്ങൾക്കുള്ള അമ്മയോടുള്ള ദേഷ്യം കുറക്കാൻ ഇപ്പൊ അവൾ കുപ്പിഗ്ലാസുകൾ അകത്തു നിലത്തെറിഞ്ഞു പൊട്ടിച്ചു അമ്മ തിരിച്ചു മറുപടി പറഞ്ഞതിന്റെ ദേഷ്യത്തിൽ 0:08 0:08 0:08 0:08
@kinderjoy32993 күн бұрын
Please take care of your sister...maximum snehathode samsarikku.kunjinekal care chechiyod express cheyyu
Delivery k shesham ende umma maranapettu njn already depressed airnnu but edindee shesham kurach kidii issue aiii but arum understand aillaa njn baby nokadeyum babynee kattanum thudagiii. 😢 Ende husband ndee adthnnu oru helpum enik kittirunnila delivery kazinjjj husband nee kana polum padilllapolum. Njn delivery k shesham husband ende aduth vannadin ende mother in law oru paad issue undakkii adum kidii ayapoo enik vidum pressur aiii. But family not understanding this my situation. Enik baby neee onn nallam pole nokan polum eshttallatha oru avasthayaan😢
@Thrissur_kari10 ай бұрын
Nte preterm birth ആയിരുന്നു അതിനു ശേഷം ആദ്യ ലക്ഷണം ലൈറ്റ് ഇട് uranganm.. പിന്നീട് ലൈറ്റ് മാത്രം pora അടച്ചിട്ട റൂം kidakan പറ്റില്ല.. നൈറ്റ് ഉറങ്ങാൻ patand വീട് മുഴുവന്‍ ഓടി nadaka.. Nte vtil ayond achan അമ്മ കാണുമ്പോൾ പേടിച്ച്. Avarkum ഉറങ്ങാൻ patanilla. ശ്വാസം മുട്ടുന്ന പോലെ തോന്നും apol door തുറന്നു പുറത്ത് പോയിരിക്കും.. വീടിനുള്ളിലേക്ക് കയറി ഉറങ്ങാൻ patanilla. അടച്ചിട്ട റൂം irikan പറ്റില്ല. Even bathroom കൂടി.. Apol വല്ലാത്ത ഭയം.. ശ്വാസം muttunnapole തോന്നും. ഉറക്കം തീരെ ഇല്ല.. Njn orth enik mental anennu.. Ipol തോന്നുന്നു postpartum anennu.. വല്ലാത്ത അവസ്ഥ ആണ്.. Epolum are kandalum കരച്ചില്‍ varum..
@sunflower-gz1ji3 ай бұрын
Dr kando??
@Thrissur_kari3 ай бұрын
@@sunflower-gz1ji ipol ok anu
@sunflower-gz1ji3 ай бұрын
@@Thrissur_kari medicine eduthitano ok aye same situation an 4 month pregnant an
@Thrissur_kari3 ай бұрын
@@sunflower-gz1ji edo sredhikanam.. ആളുകൾ ആയി കൂടുതൽ സമയം spend ചെയ്..night otak kidakandirika.. Self ayi motivate chey.. ഈ situation enne കൊണ്ട് മാത്രം overcome Cheyan patullu vicharik.. Njn ഡോ kand ഒരു karym ഉണ്ടായില്ല.. Njn സ്വയം motivate ayi
@Thrissur_kari3 ай бұрын
Njn over stress adich anennu തോന്നുന്നു preterm birth ayath.. Thanik എന്തേലും ചെറിയ ബുദ്ധിമുട്ട് എങ്കിലും ഉണ്ടെങ്കിലും than Thante gynac അടുത്ത് പോണം.. Njn ചിലതൊക്കെ mind aakiyilla.. അതാണ് enik patiyath.. ചെറിയ ബുദ്ധിമുട്ട് anelum ഡോ അടുത്ത് pova.. Karym പറയാ.. Vechondirikaruth.. Nta അനുഭവം ആണ് പറയുന്നത്.. No tentions..mind cool aaka.. ന്ത് ചെറിയ കാര്യം anelum ഡോ അടുത്ത് pova
@Memyselfsahlana Жыл бұрын
Nkum indayirunnu 1 year ayappozhan blasteithath...ellavarodum deshyapettu suicide cheyyan sramichu....admit aayi but husband veetinn support undatirunilla kittapeduthalayirunnu.....maduthupoya avastha
@magicmalu612211 ай бұрын
Ente avastha ithupole thanne
@juliegeorge1981 Жыл бұрын
E stage lude kadanne poikondirikuna aala njan. Epozhum recover aayitila😢
Sir...ente delivery kazhinjitt ipol one year aayi..ipol enik anxiety and depression und.. psychiatrist nte treatment edukkunnumund.. ente bhayam ente makal breast milk kudikkunnund.. aa marunn ente breast milk vazhi molde shareerathil ethiyal kuttykk enthelum problm undavumo dr??? Njan ipo aa tension il aan... please reply sir..
@NeelaKuyile Жыл бұрын
pedikenda ningalde doctor safe ayittulla medicine mathre tharukayullu ath babyk oru kuzhapavumundakilla...ennalum tension anel 1 year ayille pathiye breast feeding nirthu...
@rakhirajeev80349 ай бұрын
Sir ith mattullavar manasilakanam but palarum nammale support cheyyathe nammalekkal kooduthal avar anu violent akunnath... Apol nammal ake takarunnu... Prethekamayi km chilare verukunnu
@inshaasif83656 ай бұрын
Sherikkum aareyaan kaanendad psychologistneyaano or psychiatristneyaano? Plz rply
@sreechithrakg9416 Жыл бұрын
Njanum anubavichath annu ith.... Vallatha oru avstha annu... 🙄
@Zayan-y8k9 ай бұрын
Sir 1 and half year Aayi c section kazhinjitt yenik ippozhaan depression startaaayath. Nthokke thoonnalaann sir full negative thoughts!!!
@inshaasif83655 ай бұрын
Nigal ok aayo
@nivatony8592 Жыл бұрын
Sir ne contact cheyan entha margam... Ee avasthayila njan.. Ithoke paranjal kaliyakuna poleya koode ulavar ellavarum 😭😭😭.. Chath povum😭
@drisyamariya6591 Жыл бұрын
Intagramil undo? Just msg me. Always be with you dear 😍 അത്ര വലിയ ആളൊന്നുമല്ല... പക്ഷെ കേട്ടിരിക്കാൻ ഒരാളെ മതിയെങ്കിൽ കൂടെ ഉണ്ടാകും ❤️
@shymap6930 Жыл бұрын
Ente normal dlvry ayrnu mon epo one year ay... Oru 6month vare perids undayrnu epo stop ay...enik depression undyrnu.... Jst sugamay but eppo body full pain an... Tired an....hijama oke chythu but ok avunila... Eny enth chym
@Aswathylakshmipriya5 ай бұрын
Enikum
@itsme___liyalione3412 Жыл бұрын
ഇപ്പൊ അനുഭവിക്കുകയാണ് ഞാൻ 😭😭😭😭😭ഭർത്താവും എന്നെ മനസിലാക്കുന്നില്ല 😭എനിക്ക് പേടിയാകുവാ ഞാൻ എന്റെ കുഞ്ഞിനെ ഉപദ്രവിക്കുമോ എന്ന് 😭😭😭
@lukmanhakem1064 Жыл бұрын
കുഞ്ഞിനെ ഒരിക്കലും ഉപദ്രവിക്കരുത്.🙏
@itsme___liyalione341211 ай бұрын
@@lukmanhakem1064 എനിക് helth care നിന്നും ഒരു കൗൺസലിംഗ് കിട്ടി 👍ഞാൻ ഇപ്പോൾ എന്റെ വീട്ടിൽ ആണ് സുഹൃത്തേ 😊👍മോളും ഞാനും 💯ശതമാനം happy ആണ് 😊😊
@Naivedhya201611 ай бұрын
Nammal nammalea control cheyyuka
@itsme___liyalione341210 ай бұрын
@@Naivedhya2016 ഇപ്പോൾ നല്ല മാറ്റം ഉണ്ട് സുഹൃത്തേ 😊എനിക്ക് tretment കിട്ടി 😊
@lifetalksUK10 ай бұрын
അങ്ങനെ കണ്ട്രോൾ ചെയ്യാൻ പറ്റില്ല. സൈക്കാട്രിസ്റ്റ് നെ കാണുക
@lijisibi17795 ай бұрын
Njanum anubhavichu but qutipine 50 njan kazhikkunnathu 9 varshamayi. A tablet illathey urangan kazhiyilla athu kazhikkathirunnal vomitting annu enthareason
@surumirayan29063 ай бұрын
After delivery sleep paralysis undavumo. Nik thiree urangan pattunilla. Kidanna apo sleep paralysis varum. Ini ith maran ntha cheyya. Treatment cheyandi varo
@subinaachu1733 Жыл бұрын
Ente delivery kazhinju 15 days aanu. Enikku eppozhum karachil varunnu. Control cheyyaan kazhiyunnilla. Unniye nallathu pole care cheyyunundu. But husband aayi othupovaan pattunnilla. Aalu aduthu varumbhol thanne enthengilum karanam undaakki njan vazhakku adikkum. Aalum manasikamaayi valiya vishmathil aanu. 😔 randamathe kunju aanu ippol mootha makalku 14 year aayi. Avalodum prasnam onum illa. Husband nodaanu presnam thonunnathu.
@dianapaul2206 Жыл бұрын
Chummathonnallaa happy ayiyitt irikkk
@jumananajeeb6557 Жыл бұрын
Nhanum after delivery ee avasthayiloode kadannu poyirunnu.Manassilakkan aarum undarnnilla..thikachum Ottappetta avastahayayrnnu...
@changingrose2091 Жыл бұрын
Hi doctor... enik ee paranja kurachu karyangal und..epozhum makale kurichu aadhiyanu..enthenkilum sambavikkonnu ..epozhum neg thoughts anu.. njan oru nurse anu..so kure pediatric pts kandathukond enik epolum bayamanu..pinne kuttiye njan enthenkilum cheyyumo nnum pediya..so enik enne thanne vishwasamilla.. ottayk kunjine nokan bayamanu..arenkilum venam.. but veettukaro husbando manasilakunnilla..may be avark athine kurichu arivillatha kondayrikum.. njan ellam ente brotherinoda parayunnathu.. Enik enganelum ithil ninnu rakshapedanam..oru samadhanamilla.. mind control cheyyan patunnilla..
@DrNazer121 Жыл бұрын
You may need mild psychiatric drug support
@Naivedhya201611 ай бұрын
ഇതേയ് അവസ്ഥയാണ് എനിക്കും 😢
@athirav107610 ай бұрын
Husband support venam mattarude ellenkilum kuzhapam ella.jnanum anubhavichadanu ...
@priyankaamal1017 Жыл бұрын
💯💯
@aromalja98619 күн бұрын
Kotaro lives alone brought me here
@nibraszaha21097 сағат бұрын
😢enikkum
@bijubiju5110 ай бұрын
Sir എനിക്ക് നോർമൽഡെലിവറിക്ക് വേണ്ടി 2 ടൈംസ് ഇൻഡ്യൂസ് ചെയ്തു but fail ആയി പിന്നീട് next day എമർജൻസി CS ചെയ്ത് baby എടുത്തു. അതിന്ശേഷം എനിക്ക് ഉറക്കത്തിൽ jurking /breth problm/ തുടർച്ചതായി ഉണ്ടാകുന്നു ഇപ്പോൾ 3 weeks കഴിഞ്ഞു . പകൽ സമയങ്ങളിലും ഉണ്ടാകുന്നു. മരുന്നിന്റെ ( Epidural അനസ്റ്റേഷ്യ) side എഫ്ഫക്റ്റ് ആയിരിക്കുമോ?
@DrNazer12110 ай бұрын
Side effect avan sadhyatha illa
@DrNazer12110 ай бұрын
Calcium kuravundangil varam
@vara___6059 Жыл бұрын
Good
@NeenuSoman-d9m28 күн бұрын
True
@su6771 Жыл бұрын
Dr.. 6 months pregnent ആണ് ഞാൻ.. രണ്ടാമത്തെ ആണ്... എനിക്കിപ്പോൾ തന്നെ ഡോക്ടർ പറഞ്ഞ സങ്കടo ദേഷ്യം ടെൻഷൻ എല്ലാം ഉണ്ട്.. സാഹചര്യവുമങ്ങിനെ ആണ്.. അതു എന്റെ കുട്ടിയെ ബാധിക്കുമോ... എന്താണ് ചെയ്യേണ്ടത്, pls reply 🙏🙏
@jumananajeeb6557 Жыл бұрын
Dont worry da.. ഞാനും അനുഭവിച്ചിട്ടുണ്ട്.. But കുട്ടിയെ daivam samrakshikkum.. Manass eppazhum relax akkan try cheyya..
@sunflower-gz1ji3 ай бұрын
Dlvry kazhinjo
@su67713 ай бұрын
@@sunflower-gz1jiകഴിഞ്ഞു, ഡിസംബറിൽ cesarian, baby boy. ആദ്യത്തെ തു മോളാണ് 4 yrs . ഇത്തവണത്തെ cesarian വളരെ complecated ആയിരുന്നു ഇതുവരെ യും ഇൻഫെക്ഷൻ മാറിയിട്ടില്ല, so എന്റെ health okke അല്ലാ, മോൻ healthy ആണ് but എപ്പഴും കരച്ചിൽ ആണ്.. കിടന്നു കളിക്കില്ല എടുത്തു കൊണ്ട് നടക്കണം, 5-10 minut ഇൽ കൂടുതൽ ഉറങ്ങില്ല അങ്ങിനെ കുറച്ചു കുറച്ചു പ്രശ്നങ്ങൾ.. ഞാൻ വിചാരിക്കും ഞാൻ പ്രേഗ്നെണ്ട് ആയപ്പോൾ ടെൻഷൻ ആയതു കൊണ്ടാണോ ഇങ്ങനെ ന്ന്
@sunflower-gz1ji3 ай бұрын
@@su6771 ano ശെരിയായിക്കോളും prarthikattto😊
@hasnamoli11 ай бұрын
Dr എന്നിക്ക് പോസ്റ്റുപാർട്ടും phsychosis ഉണ്ടായിരുന്നു.3 year മുന്നേ കുട്ടിക്ക് 3 വയസ്സായി ഇപ്പോൾ അന്നത്തെ അതെ അവസ്ഥ pettannu vannu ഇത് എന്താ ഇങ്ങനെ ഒന്നു പറഞ്ഞു തരുമോ 😢😢എങ്ങനെ ജീവിക്കും ന്ന് തോന്നുവാ. Psychatry medicine എടുക്കുന്നുണ്ട് ഇത് മാറുമോ 😞😞
@mufizzzzz7 ай бұрын
Hello ithin patiya solution und natural ayitt namuk matam
@hasnamoli7 ай бұрын
@@mufizzzzz ഇന്നാ പറഞ്ഞു തരുമോ??
@itsvyd Жыл бұрын
I can,t control ma self😨
@binu66533 ай бұрын
എനിക്കും മോളെ ഭയങ്കര ഇഷ്ടമാണ് പക്ഷേ എനിക്ക് മോളെ കരിച്ചിൽ കേൾക്കുമ്പോൾ എനിക്ക് അറിയില്ല എവിടന്നാ ദേഷ്യം വരുന്നത് അറിയില്ല നിയന്ത്രണവും കിട്ടുന്നില്ല എനിക്ക് സമയത്ത് ഭയങ്കര പേടിയാ വീട്ടിൽ ഉമ്മാ ജോലിക് പോകാറുണ്ട് അപ്പോൾ ഞാനും കുഞ്ഞും ഒറ്റക്കാ ചില സമയത്ത് മോള് ഞാൻ എങ്ങോട് പോയാലും കരയും അപ്പോഴാണ് എനിക്ക് ഇങ്ങനെ ദേഷ്യം വരാറുള്ളത് കുറച്ച് ദേഷ്യം പൊതുവേ ഉണ്ട് ഇത് കുറയാൻ എന്തെങ്കിലും ഉണ്ടോ രാത്രിയിലും മോൾ കരയുമ്പോൾ എനിക്ക് ദേഷ്യം വരാറുണ്ട് ഡോക്ടർ റിപ്ലൈ തരണം ഞാൻ എന്താ ചെയ്യേണ്ടത് plez
@alfiyamajeed68092 ай бұрын
Enikkum.
@raji_sha-kf2bu2 ай бұрын
@@alfiyamajeed6809എന്റെ ചേച്ചി സിസെറിയൻ കഴിഞ്ഞ് one month ആയി. കുറച്ചു ദിവസങ്ങളായിട്ട് ഭയങ്കരായിട്ട് അമ്മയോട് ചൂടാവുകയും ഒറ്റക്ക് കരയുകയും ചെയ്യുവാ, കുഞ്ഞിന് ചുമയും കഫംക്കെട്ട് കുറച്ചുദിവസമായി തുടങ്ങീട്ട് അതുകൊണ്ട് ആഴ്ചയിൽ 2 ടൈംസ് വച്ചു പ്രൈവറ്റ് ഹോസ്പിറ്റൽ പോയികൊണ്ടിരിക്കുവാ നല്ല ബില്ലും ആവുന്നുണ്ട്. പിന്നെ രാത്രി കുഞ്ഞു ഉറങ്ങാതെ കിടന്നു കരയുകയും കുഞ്ഞിനെ എടുത്തോണ്ടിരുന്നാലേ കുഞ്ഞു ഇത്തിരി എങ്കിലും കരച്ചിൽ നിർത്തുള്ളൂ. എന്നാൽ ഞങ്ങളെ ആരെയും പലപ്പോഴും അവൾ കുഞ്ഞിന്റെ അടുത്തേക്ക് അടുപ്പിക്കുന്നും ഇല്ല ഭയങ്കര ദേഷ്യഓ അവൾക്. ഞങ്ങളുടെ അടുത്തുന്നു ഇനി അസുഖം കുഞ്ഞിന് വരണ്ടച്ചിട്ടാണ്. ഇപ്പൊ എന്താ ചെയ്യാ ഇവള്ടെ നിസ്സാര കാര്യങ്ങൾക്കുള്ള അമ്മയോടുള്ള ദേഷ്യം കുറക്കാൻ? ഇപ്പൊ അവൾ കുപ്പിഗ്ലാസുകൾ അകത്തു നിലത്തെറിഞ്ഞു പൊട്ടിച്ചു അമ്മ തിരിച്ചു മറുപടി പറഞ്ഞതിന്റെ ദേഷ്യത്തിൽ
@aiswaryavelayudahan2064 Жыл бұрын
I am going through the same situation. Food onnum kazhkkan pattanillaa. Epozhum karachil ahhn. Husband epozhum aduth venm ennu thonanthu. Ellenglll aro enna kollan varunathu pola. Nkku feed chayyan paal ella athkond makkale kanumbil avare nokkan kazhivu ellatha oru amma anenu thona.
@DrNazer121 Жыл бұрын
Pls get the treatment
@haseenamusthafa349 Жыл бұрын
Same 2 weeks aay delvry kaynji..verde karayum 😢😢..kunjik endengilum pattuo enna or pedi 😢..enikum thonum husband adth venun🥹🥹🥹🥹🥹
@hyfameharin Жыл бұрын
@@haseenamusthafa349 maariyo
@shabnashabna595 ай бұрын
Deppressin vannal urakka kurav undakumo
@inshaasif83655 ай бұрын
S
@anuom5005 Жыл бұрын
Delivery kazhinja time il valya oru problem thoniyirunnilla.. but discharge aayi veettil vannathinu shesham family il vazhakkundaayi.. athu mentally nallapole affect aayi.. eniku eppozhum sangadam.. karachil.. dheshyam.. njan nalloru Amma alla ennoru thonal.. maximum try cheyyunnundu.. pattunnilla.. cheriya kaaryangalkku polum dheshyam control cheyyaan kazhiyunnilla.. doctor.. enthaanu ithinoru parihaaram?? Delivery kazhinjittu ippo 7 months aayi
@himakrishna546411 ай бұрын
Enthea chechik und kuttyea nokunnila. Samsarikilla. Palu polum kodukunnila😢