ഞാനും വാങ്ങി || പക്ഷെ ഇത് നല്ലതാണോ ? Idiyappam Maker Stand || Amazon Product || Anu's Kitchen

  Рет қаралды 184,575

Anu's Kitchen Recipes in Malayalam

Anu's Kitchen Recipes in Malayalam

Күн бұрын

Пікірлер: 175
@BGP0469
@BGP0469 2 жыл бұрын
സ്റ്റാൻഡ് ആടുന്നതിനിടക്ക് കാർഡ് ബോർഡ്‌ ഇടയ്ക്കു വച്ചു tight ആക്കിയ മതി
@sulthanasafvan1199
@sulthanasafvan1199 2 жыл бұрын
Kaanumbo ellaarum onnu vaangi nokum.. Pinne aavashyam varumbo kay kondanne thirikkum.. Athedukaanulla madi kond... Ith pole aarelumundo..
@alaflah674
@alaflah674 2 жыл бұрын
അടിപൊളി മോളെ സാലു കിച്ചൻ സമീർത്താനോട് ചോദിച്ചിട്ട് ഇതുപോലെ വെക്തമായി പറഞ്ഞില്ല എന്തായാലും മോൾക് എന്റെ 👍
@sheebak4011
@sheebak4011 2 жыл бұрын
സൂപ്പർ അയിട്ടുണ്ട് അനു. കൈ വേദന കാരണം വല്ലപോഴും ആണ് ഉണ്ടാകാർ.ഫിക്സ് ചെയുമ്പോൾ ഒരു കർപോഡ് പീസ് വെച്ചാൽ ടൈറ്റായിട് നിക്കും. ഇതു പോലത്തെ ചിരവ അങ്ങനെ ടൈറ്റായി നിർത്താറുണ്ട് അനു ട്രൈ ചെയ്തു നോക്കു അനു.
@wellnesskitchenp853
@wellnesskitchenp853 2 жыл бұрын
Fohoway Smart Sanitery Napkin ന്റെ ഗുണങ്ങൾ 1. ഗർഭാശയ രോഗങ്ങൾ ഇല്ലാതാകുന്നു. 2. പ്ലാസ്റ്റിക്കിന്റേയോ കെമിക്കലിന്റെയോ ഉപയോഗമില്ലാത്തത് 3. മൃദുലവും സൗകര്യപ്രദവുമായത്. 4. ഒരു ലക്ഷം ബാക്ടീരിയയെ വരെ നശിപ്പിക്കാൻ കഴിവുള്ള Nano Chip. 5. തീർത്തും വായു സഞ്ചാരമുള്ള കോട്ടൺ. 6. വളരെയധികം ആഗിരണ ശേഷിയുള്ള Polymer gel (അലോവേര, വാഴപ്പിണ്ടി Extract) 7. ഒരു രീതിയുള്ള ലീക്കും ഉണ്ടാവില്ല. 20% സിൽക്കും 80% കോട്ടണും കൊണ്ട് നിർമ്മിച്ചത്. 8. ചൂട് അനുഭവപ്പെടുന്നേയില്ല. 9. സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ വൈറ്റ് ഡിസ്ചാർജ് (അസ്ഥിയുരുക്കം) ഇല്ലാതാകുന്നു. 10. ക്രമം തെറ്റിയുള്ള മാസമുറ സാധാരണ ഗതിയിലാവുന്നു. അമിത രക്തസ്രാവം സാധാ രണ ക്രമത്തിലാവുന്നു. ഓർഡിനറി നാപ്കിൻ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന ഗർഭാശയ കാൻസർ ഇല്ലാതാകുന്നു.👆👆👆 11. Infection ഇല്ലാതാവുന്നു. 12. ഗുഹ്യഭാഗത്തെ നിറവ്യത്യാസം ഇല്ലാതാകുന്നു. 13. ആർത്തവ സമയത്തുള്ള വേദന, ക്ഷീണം, മാനസിക സമ്മർദ്ദം ഇല്ലാതാകുന്നു.👆 14. ആർത്തവ ദിനങ്ങളിൽ 18 മണിക്കൂർ വരെ ഒരു പാഡ് ഉപയോഗിച്ചാൽ മതിയാവും. 15. സ്വയം ചെക്കപ്പ് ചെയ്യാനുള്ള Vagina Health Self Test Card എല്ലാ പാക്കറ്റിലും ലഭ്യമാണ്. 16. ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കാൻ സഹായിക്കുന്നു. സ്ത്രീകളുടെ ആരോഗ്യ സുരക്ഷ അവഗണിക്കരുത്. 9544798458, 7025709249
@kumudabaivalsalan7578
@kumudabaivalsalan7578 2 жыл бұрын
Price please
@abdulaliali8336
@abdulaliali8336 Жыл бұрын
Tubinde peasanu nalathu
@deepaprakash2248
@deepaprakash2248 2 жыл бұрын
Fix ചെയ്യുന്ന slabinte രണ്ടിടത്തും റബ്ബർ വയ്ക്കുക സൈക്കിൾ ട്യൂബിന്റെ റബ്ബർ നല്ലതാണ്
@gibaksh
@gibaksh 2 жыл бұрын
Njan ipol Reykjavik,Iceland 🇮🇸 ena oru cityil aan. Ithokke ivde online aayi kittumo entho
@sheejamuneer789
@sheejamuneer789 2 жыл бұрын
Hlo Anu sukhamayirikunno.Nattilae Mixi yil athu mixi anu use chaithittu nallathayi thonniyathu.reply edanae.New mixi maedikan anu.
@AnusKitchenRecipesinMalayalam
@AnusKitchenRecipesinMalayalam 2 жыл бұрын
Hi dear..sughamayirikkunnu 😊 Preethi zodiac aanu use cheyyunne ..2 years aayi ..no complaints..nalla product aanu With food processor ..athu very useful aanu👌👌amzn.eu/d/iQKHvcy
@alphonsaantony9005
@alphonsaantony9005 2 жыл бұрын
It is better to have a Seva Nazhi which can be used by pressing with both hands.
@girijavenugopal5212
@girijavenugopal5212 Жыл бұрын
Slabinteyum standinteyum idayil kattiyulla paper madakki vechal mathi. Ilakathilla
@arifarasheed4927
@arifarasheed4927 2 жыл бұрын
Anu paranja prashnathinu paper slabinte 2 sidilum vech tighten cheythal pinne ilakoolla
@AnusKitchenRecipesinMalayalam
@AnusKitchenRecipesinMalayalam 2 жыл бұрын
Move cheyyum
@sreejadas2487
@sreejadas2487 2 жыл бұрын
സ്റ്റാൻഡ് ഇളകാതിരിക്കാൻ മുകളിൽ ഒരു റബർ പീസ് വച്ചു മുറിക്കിയാൽ മതി. ഒരു ബൈൻഡ്, ഒരു സ്ക്രബ്ബർ ആയാലും മതി
@nancysayad9960
@nancysayad9960 2 жыл бұрын
Loose aayi varunna സ്ഥലത്ത് ഒരു പേപ്പർ even tissue paper (kitchen tissue) മടക്കി വെച്ചാലും മതി ...tight aayi നിൽക്കും ... ഇളകില്ല
@rosemaryjulie7948
@rosemaryjulie7948 2 жыл бұрын
Annu Stand slabil fix cheyyumbol our cheriya paper madakki vachathinnu evesham thazhathe score murukki koduthal elakilla. Pinne eappozhum paper ellathe vachal slabil vara veezhum try cheythu nokku please
@AnusKitchenRecipesinMalayalam
@AnusKitchenRecipesinMalayalam 2 жыл бұрын
Dear paper or cloth ittalum athu move aakum Chirava pole alla ithu eppozhum move cheyyunnathalle. Chuttikkimpol athu loose aakum Yes slabil poral vezhum sheriyanu
@mufiN728
@mufiN728 2 жыл бұрын
Slabinte 2 sidum paper vachit fit cheyth noku
@youcan6239
@youcan6239 2 жыл бұрын
Chechi athinte adiyile screw idayil paper madakki vach ath tight cheytha mathi.. avide tight aayi ninnolum..
@malabiju1980
@malabiju1980 2 жыл бұрын
Hi anu please tie a cotton cloth around the seva nazhi...so that when you keep it inside the stand it won't slip...
@sreelabalakrishnan1113
@sreelabalakrishnan1113 2 жыл бұрын
സൈക്കിളിന്റെ tube ന്റെ കഷണങ്ങൾ മേലേയും താഴേയും വച്ച് മുറുക്കിയാൽ കുറച്ച് കാലം കൂടുതൽ ഇളകാതെ ഉപയോഗിക്കാം. മരത്തിന്റെ table ൽ പിടിപ്പിച്ചാലും ഇളക്കും . ചുമരിൽ സ്ഥിരമായി പിടിപ്പിക്കുന്ന മോഡൽ ഒരു ചാനലിൽ കണ്ടു. അറിയാവുന്ന ഇരുമ്പു പണിക്കാരുടെ അടുത്ത് കാണിച്ച് കൊടുത്ത് അതുപോലൊന്ന് ഉണ്ടാക്കാമെന്നാണ് ഞാൻ കരുതിയിരിക്കുന്നത്
@serinjacob9366
@serinjacob9366 9 ай бұрын
ഒരു ചെറിയ carton box പീസ് tile ന്റെ മുകളിലും താഴെയും screw ചെയിതു വെച്ചാമതി ,ഒരിക്കലും ലൂസ് aakathilla..
@mohamedbasheer5123
@mohamedbasheer5123 2 жыл бұрын
പഴയ സൈക്കിൾ ട്യൂബ് കട്ട് ചെയ്തു സേവനാഴി ചേർന്ന് വരുന്ന റൗണ്ടിൽ സൂപ്പർ ഗ്ലു ഉപയോഗിച്ച് ഒട്ടിച്ചു കൊടുത്താൽ സേവ നാഴി ഷേക്ക്‌ ആവില്ല . അതുപോലെ സ്റ്റാൻഡിന്റെ അടിഭാഗത്തും ഒട്ടിച്ചു കൊടുക്കുക . ഗ്രിപ് ഉണ്ടാകും.
@deepapadmakumar5163
@deepapadmakumar5163 2 жыл бұрын
If there is cupboard below kitchen slab we cannot fix it right?...then the only option is wooden table അല്ലേ
@AnusKitchenRecipesinMalayalam
@AnusKitchenRecipesinMalayalam 2 жыл бұрын
Yes dear If there is space between slab and the cupboard u can fix..if not only in table
@deepapadmakumar5163
@deepapadmakumar5163 2 жыл бұрын
@@AnusKitchenRecipesinMalayalam thank you
@minis8178
@minis8178 2 жыл бұрын
You can insert a cotton cloth between the slab and the screw . A kitchen towel wud b nice . Then it will sit tight. But upper part I think the nazhi should be kept to the maximum lower level. Try it
@AnusKitchenRecipesinMalayalam
@AnusKitchenRecipesinMalayalam 2 жыл бұрын
Even if u place cloth it will move dear..it's the same when we use chirava right.. Also we cannot place the nazhi too low.then it will be very close to the slab..that's difficult..I tried
@sindhubiju9585
@sindhubiju9585 2 жыл бұрын
Clothum paperum onnum alla vekendath. Rough surfaced wood piece will work. PleaseTry out
@vasanthakumari2425
@vasanthakumari2425 2 жыл бұрын
Grip കിട്ടാൻ emery paper മടക്കി വച്ച് tight ചെയ്യുക , slip ആകില്ല
@Tit4tat-mix
@Tit4tat-mix 2 жыл бұрын
Wooden table is good for placing the instrument. Ur.surface is very smooth.so its loosing.
@Nicekitchen
@Nicekitchen 2 жыл бұрын
താഴെ മുറുക്കുമ്പോൾ ഒരു പേപ്പർ കഷ്ണം മടക്കി വെച്ചിട്ട് മുറുക്കിയാൽ ഇളകാതെ ഇരിക്കും.
@arunabalasubramanian7878
@arunabalasubramanian7878 Жыл бұрын
Where do i get this stand in Chennai.
@rahmathazees2852
@rahmathazees2852 2 жыл бұрын
Cycle nte rubber tube cut cheyth itt nokkooo....👍
@chellamalkrishnamurthy9116
@chellamalkrishnamurthy9116 2 жыл бұрын
But if you keep small folded news paper vacha tight aayi ninolum,try cheerful nokku
@Ibthisam_Naushad123
@Ibthisam_Naushad123 2 жыл бұрын
സ്ലാബിൽ വെക്കുന്ന ഭാഗത്തു ഉള്ളിൽ ഒരു piece കാർബൊർഡ് പീസ് വെച്ചാൽ tight ആയി നിന്നോളും 👍🏻
@AnusKitchenRecipesinMalayalam
@AnusKitchenRecipesinMalayalam 2 жыл бұрын
Paper or cloth vechalum move aakum dear
@soumyaprakash5443
@soumyaprakash5443 2 жыл бұрын
Stand inte adiyiloru cloth ittu koduthal move aakilla
@rajinaabbas1046
@rajinaabbas1046 2 жыл бұрын
Screw മുറുക്കുന്ന സമയത്തു ഒരു ചെറിയ paper കഷ്ണം മടക്കി ഇടയിൽ വെച്ചിട്ട് മുറുക്കുക. അപ്പോൾ ടൈറ്റ് ആയി ഇരിക്കും. 😊
@ranibabu4175
@ranibabu4175 2 жыл бұрын
സൂപ്പർ എവിടെയെങ്കിലും ഉറപ്പിച്ച് വെയ് ക്കു ന്നതാണ് നല്ലത് ❤️😎
@ABC-024
@ABC-024 2 жыл бұрын
നുമ്മ ഇത് നേരത്തെ വാങ്ങി, സംഗതി അടിപൊളി, ഒരു കുറ്റവും പറയാന്‍ ഇല്ല, ഉപയോഗിച്ച് നോക്കി വളരെ എളുപ്പം. ഉപയോഗിക്കാതെ കമന്റ്‌ ഇടുന്നതില്‍ അര്‍ഥം ഇല്ല.
@balakrishnanmenon4182
@balakrishnanmenon4182 2 жыл бұрын
Better product undo
@ishikaandherdreams9054
@ishikaandherdreams9054 2 жыл бұрын
Thanks,kurachu kalamayi cartil ittu vachekuvayirunu,vedikano ennu confusion
@AnusKitchenRecipesinMalayalam
@AnusKitchenRecipesinMalayalam 2 жыл бұрын
Cheyyan easy aanu da..but paranja pole kurachu negatives undu
@Aesthocore_
@Aesthocore_ 2 жыл бұрын
Slabinde avide kattiyil oru paper madakki vech kodthaal mathi
@AnusKitchenRecipesinMalayalam
@AnusKitchenRecipesinMalayalam 2 жыл бұрын
No dear move cheyyum
@manasnm4776
@manasnm4776 6 ай бұрын
ഇത് എവിടെ കിട്ടും
@shobhanashobha5611
@shobhanashobha5611 2 жыл бұрын
സ്ലാബിൽ ഒരു തുണി വെച്ചിട്ട് അതിന് മേലെ ഫിറ്റ്‌ ചെയ്താൽ മതി , നല്ല ടൈറ്റ് ആയി നിൽക്കും, മിനുസമുള്ള സ്ലാബിൽ വെറുതെ വെച്ചാൽ അത് നീങ്ങി പോവും
@AnusKitchenRecipesinMalayalam
@AnusKitchenRecipesinMalayalam 2 жыл бұрын
Cloth vechalum move cheyyum dear..ithu karamkumbol nannayi anangum
@deepthianil1457
@deepthianil1457 2 жыл бұрын
അനു ഇതിൻ്റെ ലിങ്ക് ഒന്ന് ഇടുമോ pls
@ranyashelju6662
@ranyashelju6662 2 жыл бұрын
Chappathi,pathiri maker nallathano?
@AnusKitchenRecipesinMalayalam
@AnusKitchenRecipesinMalayalam 2 жыл бұрын
Vangiyittilla dear
@anuramesh525
@anuramesh525 2 жыл бұрын
Super idiyappam maker stand, dear Anu!👌🥰😍♥️💖
@maheenn7482
@maheenn7482 2 жыл бұрын
Card board piece stand nte thazheyum mukalilum vachal nall fix ayitt irikkum..
@geshiphilip3140
@geshiphilip3140 2 жыл бұрын
Keep paper between slab and stand
@subhareghunath3130
@subhareghunath3130 2 жыл бұрын
Hai Anu superr idiappam maker. Anu enikku eshttam സേവനഴി തന്നെയാണ്. കാരണം സേവനഴി കൈകൊണ്ടു ചെയ്യുന്നതാണ് എളുപ്പം.
@RAYANSHUB
@RAYANSHUB 2 жыл бұрын
Put two old ATM card up and down apol ade the Ulla.it provides a grip.
@harisanthsree
@harisanthsree 2 жыл бұрын
Good 👍 Salu kitchen ലെ സല്‍മാന്‍ ന്റെ വിവാഹത്തിന് പോയിരുന്നു ലെ. വീഡിയോ ൽ കണ്ടു.
@AnusKitchenRecipesinMalayalam
@AnusKitchenRecipesinMalayalam 2 жыл бұрын
😀😀poyirunnu dear
@aneysebastian5286
@aneysebastian5286 2 жыл бұрын
For tightening screws ,attatching some Rubber washer
@nisharendheer7935
@nisharendheer7935 2 жыл бұрын
Ithu kollaallo Anukkuttaaa🥰🥰🥰...idiyappam undaakkunna budhimuttu orthu twice in a month okkayaa breakfast aakkunne... Ithu kollaaam nammade idathu kai free aavem cheyyum pettennu joli theerkkem cheyyaam.. 👍👍
@KNB779
@KNB779 2 жыл бұрын
Thank you so much for the link👍👍
@kukkubabeelafaizal9421
@kukkubabeelafaizal9421 2 жыл бұрын
U can put paper to tight fit
@AnusKitchenRecipesinMalayalam
@AnusKitchenRecipesinMalayalam 2 жыл бұрын
Won't work
@hotspot3755
@hotspot3755 2 жыл бұрын
സേവ നാഴി വെക്കുന്ന റൗണ്ട് ഹോൾഡറിൽ സൈക്കിൾ ട്യൂബ് കട്ട്‌ ചെയ്‌തു ഒട്ടിച്ചു വെച്ചാൽ മതി
@ammurajan1786
@ammurajan1786 2 жыл бұрын
slabil ഉറപ്പിക്കുന്നിടത്ത് അടിയിലും മുകളിലും കട്ടിയിൽ പേപ്പർ വച്ചുറപ്പിച്ചുനോക്കു ഇളകില്ല
@AnusKitchenRecipesinMalayalam
@AnusKitchenRecipesinMalayalam 2 жыл бұрын
Ennalum move cheyyum dear
@sreesruthi4207
@sreesruthi4207 2 жыл бұрын
@@AnusKitchenRecipesinMalayalam njan cheyithu noki.. Paper vechu. Ilakunilla.. 👍👍
@sujakurian4371
@sujakurian4371 2 жыл бұрын
Kitchen Top ഇൽ ഇരിക്കുന്ന cup holder നല്ലതാണോ ? Link ഇടാമോ ?
@AnusKitchenRecipesinMalayalam
@AnusKitchenRecipesinMalayalam 2 жыл бұрын
Yes nallathanu amzn.eu/d/gOzmEzL
@sujakurian4371
@sujakurian4371 2 жыл бұрын
Thank you . Anu . ❤
@saimeenuskitchen
@saimeenuskitchen 2 жыл бұрын
Super chechi
@reji9166
@reji9166 2 жыл бұрын
അടിപൊളി yaaa
@chocolatesweets1102
@chocolatesweets1102 2 жыл бұрын
Enikkum same complantan thoniyath
@suryaprabha4915
@suryaprabha4915 6 күн бұрын
Ethinu athra roopaya chechi
@AnusKitchenRecipesinMalayalam
@AnusKitchenRecipesinMalayalam 6 күн бұрын
Njaan vangiyappo 699 arunnu ennu thonnunnu dear 2 years okke aayi
@najnafinaidasworld7975
@najnafinaidasworld7975 2 жыл бұрын
അനു പറഞ്ഞ ആ നെഗറ്റീവ് സ് ചെറുതല്ല dear. ഇത് ഒരു വർഷം മുൻപ് ഞാൻ വാങ്ങിയതാണ്. Same പ്രശ്നങ്ങൾ ഉണ്ടായി എന്നു മാത്രമല്ല ഗ്രാനൈറ്റ് സ്ലാബിൽ ഇത് fix ചെയ്ത് Screw മുറുക്കുന്നതനുസരിച്ച് side ഭാഗത്തുള്ള ഗ്രാനൈറ്റ് പീസുകൾ സെറ്റോടെ ഇളകി എന്റെ കാലിൽ വീണു. Product വാങ്ങിയതിനെക്കാളും പൈസ treatmentനും ചിലവായ് എന്നത്തേക്കും ഓർമിക്കുവാനായ് ആ വേദന ഇന്നും ബാക്കിയായ്😢😢😢so എന്റെ അഭിപ്രായത്തിൽ വെറും bad product ആണ് ആദ്യത്തേ ഒരു ഭ്രമം മാത്രമേ ഇതിനുളളു.. കൈ കൊണ്ട് സേവനാഴി കറക്കുന്നത് തന്നെയാണ് dear better.❣️❣️
@AnusKitchenRecipesinMalayalam
@AnusKitchenRecipesinMalayalam 2 жыл бұрын
Ayyo aano..njaan 1 week aayathe ullu vangiyittu
@najnafinaidasworld7975
@najnafinaidasworld7975 2 жыл бұрын
@@AnusKitchenRecipesinMalayalam അതെ dear. ആദ്യത്തെ ഒരാഴ്ച ഇവിടെ സ്ഥിരo ഇടിയപ്പമായ്രുന്നു🤣🤣. ഇപ്പോ ഈ mechine കാണ്ന്നത് തന്നെ പേടിയാണെനിക്ക്
@balakrish6868
@balakrish6868 2 жыл бұрын
കയ് വേദനയുള്ളവർക് ഇത് നല്ലതാണ്. ചിരവ ഞാൻ ഒരു വർഷമായി ഉപയോഗിക്കുന്നു. എന്റെ സ്ലാബിന് ഇതുവരെ ഒരു പ്രശ്നവും ഇല്ല. നിങ്ങടെ സ്ലാബ് വച്ചതിന്റെ പ്രശ്നം ആയിരിക്കും
@najnafinaidasworld7975
@najnafinaidasworld7975 2 жыл бұрын
@@balakrish6868 ചിരവ ഞാൻ Same സ്ഥലത്ത് തന്നെ 5 വർഷമായ് fix ചെയ്ത് വെച്ചേക്കുവാ No Problem but ഈ Product ന്റെ പിരി ഇടക്കിടെ ലൂസ് ആവും tight ചെയ്യുന്നതിനനുസരിച്ച് ആ ഭാഗത്തെ ഗ്രാനൈറ്റിന് ഇളക്കം സംഭവിച്ചതാകാം. അറിയില്ല എന്തായാലും എനിക്ക് പറ്റിയ അനുഭവം ഞാനിവിടെ ഷെയർ ചെയ്തതാ dear ആർക്കും ഇത് സംഭവിക്കാതിരിക്കട്ടെ ..
@goodvibes6666
@goodvibes6666 Жыл бұрын
@@najnafinaidasworld7975 athu fix cheythathinte prashnm aanu
@dancebydevananda
@dancebydevananda 2 жыл бұрын
Superrr stand very useful 👍👍👍❤️❤️❤️
@shajaazeez8400
@shajaazeez8400 2 жыл бұрын
എളുപ്പമാണെന്നു തോന്നിയില്ല കയ്യിനു വേദന ഉള്ളവർക് കൊള്ളാം
@geetagopakumar9376
@geetagopakumar9376 2 жыл бұрын
Super ,I too will buy one
@umadamodaran
@umadamodaran 2 жыл бұрын
Athra useful aanenn thonnunnilla. May aged aayavarkk useful aayekkam.
@AnusKitchenRecipesinMalayalam
@AnusKitchenRecipesinMalayalam 2 жыл бұрын
Not perfect..but enikku useful aayi thonni Kayyil vechu cheyyunnathikkal kurachu better..athre ullu
@radhikasrinivas1901
@radhikasrinivas1901 2 жыл бұрын
Any day it's better to do the same way we did all years That's the good exercise for the left hand also. TOO much comfort in.life is not good .
@AnusKitchenRecipesinMalayalam
@AnusKitchenRecipesinMalayalam 2 жыл бұрын
Then why do we use phones,mixie,or even mobile phones or even why watch videos😊..as time changes we also need to change dear. There r people who can't make idiyappam due to health issues..for them these things are not TOO much comfort
@lakshmimanoj2846
@lakshmimanoj2846 2 жыл бұрын
Thank you Anu 💞💞
@krishnavenis9064
@krishnavenis9064 2 жыл бұрын
Kollamo stand
@hotspot3755
@hotspot3755 2 жыл бұрын
സൈക്കിൾ ട്യൂബ് കട്ട്‌ ചെയ്‌തു വെക്കു ടൈറ്റ് ആയി ഇരിക്കും 👍👍👍👍👍
@beenafrancis4706
@beenafrancis4706 2 жыл бұрын
It's not that comfortable I feel...better to use our normal mould..taking too much time also ..
@ssunithabeegam2232
@ssunithabeegam2232 2 жыл бұрын
എവിടെ ninna വാങ്ങിയേ?? Price??
@refsida
@refsida 2 жыл бұрын
Amazon und
@shaylagamanohar2677
@shaylagamanohar2677 2 жыл бұрын
സ്ലേബിന്റേയും stand ന്റെയും ഇടയിൽ തുണി വച്ചാൽ ആടില്ല.
@naseerak.v.9077
@naseerak.v.9077 7 ай бұрын
Thanks
@savithrykumar3837
@savithrykumar3837 2 жыл бұрын
Thanks Madam 👏
@sreekalavijayan5899
@sreekalavijayan5899 2 жыл бұрын
Super ini easy ayittu idiyappam undakkamallo
@sobhanas2759
@sobhanas2759 2 жыл бұрын
കൊള്ളാമല്ലോ 👌
@safooraakbarsafooraakbar2681
@safooraakbarsafooraakbar2681 2 жыл бұрын
Wow adipoly
@riyasvayalar1104
@riyasvayalar1104 2 жыл бұрын
സേവനാഴി വയ്ക്കുമ്പോൾ റബ്ബർ പായ്ക്കിംഗ് വച്ചാൽ പിന്നീട് ലൂസ് ആവില്ല.
@sathydevi7282
@sathydevi7282 2 жыл бұрын
I bought it.its worth it.very easy to make idiyappam now
@midhunlal2130
@midhunlal2130 Жыл бұрын
kzbin.infoT0eW49BlYf4?feature=share
@Neemaproopesh
@Neemaproopesh 2 жыл бұрын
സ്ക്രൂ vide kadbord vacha mati
@shahnawaztanzeel3341
@shahnawaztanzeel3341 2 жыл бұрын
Spr sistr,🤝
@muralithasanmoorthy3832
@muralithasanmoorthy3832 2 жыл бұрын
😀 oh god finally showed ur face right? 😋😀 Nice product 👍
@shijujohn5590
@shijujohn5590 2 жыл бұрын
താഴെ ടൈറ്റ് ചെയ്യുന്നതിനോടൊപ്പം ഒരു കഷ്ണം പേപ്പർ കൂടി വച്ച് ടൈറ്റ് ചെയ്തു നോക്കൂ. പേപ്പറിന് ശകലം കട്ടി വേണം.
@AnusKitchenRecipesinMalayalam
@AnusKitchenRecipesinMalayalam 2 жыл бұрын
Paper vechalum move cheyyum
@sreelathaknamboodiri4037
@sreelathaknamboodiri4037 2 жыл бұрын
കട്ടിയുള്ള Paperstandinte താഴെ birthൻ്റനടുക്ക് വച്ചിട്ട് Screw tight ആക്കിയാൽ ഇളകില്ല
@NajusNoorsWorld
@NajusNoorsWorld 2 жыл бұрын
Super
@susanmathew9725
@susanmathew9725 2 жыл бұрын
Anu Salmante wedding pourinno kandapole pole thonni
@AnusKitchenRecipesinMalayalam
@AnusKitchenRecipesinMalayalam 2 жыл бұрын
Poyirunnu dear 😊
@alphaherbals1447
@alphaherbals1447 2 жыл бұрын
തേങ്ങാ പാൽ പിഴിയാം. കാച്ചിയ എണ്ണകൾ അരിച്ചെടുക്കാം.
@fathimarushdha6852
@fathimarushdha6852 2 жыл бұрын
Sevanazhiyilaakkiyitto?
@knotcliff432
@knotcliff432 2 жыл бұрын
Good product for people who have only one hand 😀
@AnusKitchenRecipesinMalayalam
@AnusKitchenRecipesinMalayalam 2 жыл бұрын
Is it a joke to have only one hand?
@knotcliff432
@knotcliff432 2 жыл бұрын
@@AnusKitchenRecipesinMalayalam No dear to have one hand is no joke but remember for generations our women used to hold in one hand and press with the other? That's why I said it is useful to anyone who has only one hand.
@ratheeshkyl9795
@ratheeshkyl9795 2 жыл бұрын
സൂപ്പർ അനു 👍🏻👍🏻👍🏻
@anugeorge6221
@anugeorge6221 2 жыл бұрын
awesome video
@rajanim.s3089
@rajanim.s3089 2 жыл бұрын
പേപ്പർ കഷണം ചെറുതായി മടക്കി വച്ചു ടൈറ്റു ചെയ്താൽ മതി ലൂസാവില്ല. ഞാൻ ചിരവയിൽ അങ്ങനെയാണു ചെയ്തിരിക്കുന്നത്
@AnusKitchenRecipesinMalayalam
@AnusKitchenRecipesinMalayalam 2 жыл бұрын
Cloth or paper vechalum loose aakunnundu dear..ithu chirava yekkal move cheyyum..
@ashianashams2813
@ashianashams2813 2 жыл бұрын
ഞാൻ ഭിത്തിയിൽ തറക്കുന്ന ടൈപ്പ് ഒരെണ്ണം ശെരിയാക്കി ഇതിനെലും നന്നായി തോന്നി എനിക്ക്
@AnusKitchenRecipesinMalayalam
@AnusKitchenRecipesinMalayalam 2 жыл бұрын
Yes ithinekkal nallathakum..but space kurachu pokille?
@mercyjose6249
@mercyjose6249 2 жыл бұрын
ലൂസാവാതിരിക്കാൻ പേപ്പർ മടക്കി വച്ചതിന് ശേഷം സ്ക്രൂ ചെയ്താൽ മതി... എന്റെ ചിരവ ഒരിക്കലും അറിഞ്ഞ് കണ്ടിട്ടില്ല...
@beenamuralidhar8020
@beenamuralidhar8020 2 жыл бұрын
Janum
@philominasoza9486
@philominasoza9486 2 жыл бұрын
Correct
@anumolmv3561
@anumolmv3561 2 жыл бұрын
Kollallo👍
@fragrence2000
@fragrence2000 2 жыл бұрын
നല്ലൊരു Electric സേവനാഴികയി കാത്തിരിപ്പു തുടരുന്ന le ഞാൻ 😅
@ushakumar2616
@ushakumar2616 2 жыл бұрын
Super idiyappam maker.... But I don't like... time waste ...
@balakrish6868
@balakrish6868 2 жыл бұрын
ഇഡിയപ്പം ഇഷ്ടമല്ല എന്നാണോ അതോ ഈ സ്റ്റാൻഡ് ഇഷ്ടമല്ല എന്നോ. ഇഡിയപ്പം ഉണ്ടാക്കുന്നത് കുറച്ച് സമയം എടുക്കുന്ന സംഭവം ആണ്.ഇതിന്റെ ഒരു മെച്ചം ഇടത്തെ കയ് ഫ്രീ ആയി കിട്ടും. അല്ലെങ്കിൽ ഒരു കയ് സേവനഴി പിടിക്കാനും മറ്റേ കയ് പിഴിയാനും വേണം.
@jaseenanazar1208
@jaseenanazar1208 2 жыл бұрын
Good
@dhanyariju3674
@dhanyariju3674 2 жыл бұрын
Hi chechi
@muralivaishnavi3276
@muralivaishnavi3276 2 жыл бұрын
WOW SUPER SISTER VERY NICE VIDEO WELL DONE USEFUL CHECHI ADIPOI VALTHUKKAL VAZHGA VAZHMUDAN VANAKKAM WELCOME THANKS OKY CHECHI ADIPOI NANNI 🌶🍁🪴🥭🥝❤❤🎈🍌🌳🥕🌵👧🧒👍👌🙏
@shibili.1yt20
@shibili.1yt20 2 жыл бұрын
പേപ്പർ വച്ചു ടൈറ്റ് ആക്കിയാൽ ഇളകില്ല
@chandruchandra02
@chandruchandra02 2 жыл бұрын
👍🏻👍🏻❤️
@Divyabinu168
@Divyabinu168 2 жыл бұрын
ഇതിന് ആലപ്പുഴയിൽ 250/- ആണ്
@bettyrobin2338
@bettyrobin2338 2 жыл бұрын
Alapuzhayil evide kittum.njan alpy aanu
@rahanasajeevan9725
@rahanasajeevan9725 2 жыл бұрын
ഇവിടെ
@ushakumar2616
@ushakumar2616 2 жыл бұрын
👍👍👌👌💕💕
@razakkarivellur6756
@razakkarivellur6756 2 жыл бұрын
👍🏻
@aniprakash3257
@aniprakash3257 2 жыл бұрын
അല്പം പേപ്പർ അടിയിൽ വെച്ച് tight ചെയ്താ മതി.
@AnusKitchenRecipesinMalayalam
@AnusKitchenRecipesinMalayalam 2 жыл бұрын
Ennalum move cheyyum
@safeenashareef9342
@safeenashareef9342 2 жыл бұрын
@@AnusKitchenRecipesinMalayalam ഇല്ല നന്നായി ഫിറ്റ്‌ ചെയ്യു സേവനാഴി അനങ്ങാതെ വക്കാം നല്ല ഉപയോഗം ഉണ്ട്‌ എനിക്കു 250 രൂപക്ക് കിട്ടി
@jubisiraj
@jubisiraj 2 жыл бұрын
@@safeenashareef9342 evidunna vangiyath, online aano
@divyaalakshmi8932
@divyaalakshmi8932 2 жыл бұрын
❤️
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 346 М.
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 41 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 83 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 11 МЛН
Amazon Products in My Kitchen | Affordable Kitchen Products |Amazon  Kitchen Haul | Anu's Kitchen
10:36
Amazing Mixer Grinder
20:18
DIAL Kerala
Рет қаралды 1 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 346 М.