മാഡത്തിന്റെ വീഡിയോസ് പുതിയതാണോ, പഴയതാണോ എന്നറിയാൻ കൈയിലെ ബാൻഡ് നോക്കിയാൽ മതി. ആദ്യത്തെ ബാൻഡിൽ പച്ചകളർ ഉണ്ടായിരുന്നു.. അല്ലേ മാം...
@lathamnair76433 жыл бұрын
അടിപൊളി enikku ഭയങ്കര ഇഷ്ടം ആണ് ഒറട്ടി. 💝💝💝💝 പൊട്ടറ്റോ കറി ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു. മക്കൾക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. താങ്ക്സ് ചേച്ചി 💝❣️💝💝❣️💝❣️💝💝
@LekshmiNair3 жыл бұрын
Very happy to hear your feedbacks dear 😍🥰
@lathamnair76433 жыл бұрын
💝💝💝💝💝💝
@shafeeqjinn44233 жыл бұрын
നന്നായിട്ടുണ്ട്.... അതിനേക്കാൾ ഏറെ ഇഷ്ടപ്പെട്ടത് madam കഴിക്കാൻ എടുത്ത പാത്രം, ഞാൻ സെലിബ്രിറ്റി ആണ്, പ്രൊഫസ്സർ ആണ്, വലിയ ആളാണ് എന്നുള്ള യാതൊരു പൊങ്ങച്ചവും കാണിക്കാത്ത ആ മനസ്സ്....... Ur great madam👍👍👍👍👍
@chellammachellamma94443 жыл бұрын
9
@savathriam77322 жыл бұрын
നന്നായി ട്ടുണ്ട്.
@susangeorge6052 жыл бұрын
Loloolll
@susangeorge6052 жыл бұрын
Loooollllloollllllllllllllllllllll
@susangeorge6052 жыл бұрын
Loloollllloollllllllllllll
@remyadominic2581 Жыл бұрын
Thankyou for the recpei lakshmi chechi..njanundaki nannaindayi❤❤❤
@easyworld80953 жыл бұрын
Super ചേച്ചീ Super ചേച്ചീ cook ചെയ്യുന്നത് കാണാൻ തന്നെ ഒരു ഭംഗിയാ love u so much❤️
ഞങ്ങളുടെ പള്ളിപെരുനാൾ, ക്രിസ്മസ്, ഈസ്റ്റർ breakfast ആണിത്. കൂടെ ചിക്കൻ കറിയും. ഞങ്ങൾ തേങ്ങ മിക്സിയിൽ ഒന്ന് കറക്കി വെള്ളത്തിൽ ചേർക്കും. തേങ്ങയുടെ പാലും കൂടെ ചേർന്ന് taste കൂടും. പക്ഷേ ജീരകം ചേർക്കാറില്ല. ഇനി ഉണ്ടാകുമ്പോൾ ചേർക്കാം. നമ്മുടെ നാടൻ വിഭവങ്ങൾ ചേച്ചി ചെയ്തു കാണിക്കുമ്പോൾ മനസിന് ഒരു സന്തോഷം. Thanks ചേച്ചി
@LekshmiNair3 жыл бұрын
Very happy to hear your feedbacks dear 😍🥰🙏
@sampreethy37383 жыл бұрын
We see tears while saying about your parents .... 🙏 Heart felt condolences. On sad semise of your father.
@pushpauchummal78543 жыл бұрын
,അടിപൊളി
@vishnuunni67263 жыл бұрын
Amminikoozhakatta aayirummu ennu breakfast ...Nalla Elluppam Thanne... Lock down samayam engane puthiya items padippanpatti... Last year I'm efuthanne aayirunnu pani... Thank you mam...
@LekshmiNair3 жыл бұрын
😍🙏
@chandrachoodannair56523 жыл бұрын
ഒറോട്ടിയും പീസ് കറിയും ഉണ്ടാക്കി കാണിച്ചതിന് നന്ദി. ഇടക്കിടെ ഞങ്ങൾ ഉണ്ടാക്കും.
@selinmaryabraham39322 жыл бұрын
പാത്രം ഐഡിയ സൂപ്പർ👌👌👌.ഇവിടെ ഒക്കെ ഡയറക്റ്റ് തവയിൽ വെള്ളം തൊട്ട് പരത്തി എടുക്കും...ഇല്ലെങ്കിൽ വാഴ ഇല യിൽ എണ്ണ തൂത്തു പരത്തി എടുത്തു ഇല കമഴ്ത്തി പാനിൽ വെക്കും...(എന്നിട്ടു ഇല എടുക്കാം...ആ ഇലയിൽ തന്നെ അടുത്തത് പരത്തും.....)അപ്പുറം വെന്തു കഴിയുമ്പോൾ തിരിച്ചു ഇട്ട് വെളിച്ചെണ്ണ അല്ലെങ്കിൽ നെയ് ചേർത്ത് ചുട്ട് എടുക്കും....ഇത് കണ്ടപ്പോൾ ഓർമ്മകൾ...nostalgic...😍😍😍
@kishorbabu7213 жыл бұрын
Oroti my favorite... Chikkan curry undenkil Supper... Thank u Chechi 🥰
@camrininfotech3933 жыл бұрын
Lll
@fathimahassainar20903 жыл бұрын
@@camrininfotech393 at are we are
@fathimahassainar20903 жыл бұрын
@@camrininfotech393 at are we are
@ttarassak19083 жыл бұрын
@@camrininfotech393 ..
@annjacob95382 жыл бұрын
Good idea. Excellent presentation. Thank you
@rethujoshy86063 жыл бұрын
Hai mam adipoli combo will try it. I am your big fan from my school days.. Nagraj sir has taught us international law at ekm law college. I used to try most of your recipe s. Waiting for your pathiri recipe.
@LekshmiNair3 жыл бұрын
Thank you so much dear for your unending support and love 🥰🙏
@surajasuresh77673 жыл бұрын
Need pathiri recipe maam..
@rubysasikumar1533 жыл бұрын
ഒറട്ടി combo വളരെ പ്രയോജനപ്രദമാണ് വീട്ടിൽ എപ്പോഴും ഉള്ളവയായതു കൊണ്ട് വേഗം ഉണ്ടാക്കാമല്ലോ Thank you madam
@LekshmiNair3 жыл бұрын
🥰🙏
@Linsonmathews3 жыл бұрын
ഈ lock down സമയം നമ്മുടെ വെയിറ്റ് കൂടിയാൽ ലക്ഷ്മി ചേച്ചിയുടെ സൂപ്പർ പാചകം തന്നെയാണ് കാരണം 😋❣️
ഞാൻ ഉണ്ടാക്കി കുട്ടികൾക്ക് valareyadhikam ഇഷ്ടപ്പെട്ടു❤️❤️❤️
@sheenamathew74813 жыл бұрын
ഒറട്ടി എനിക്ക് നല്ല ഇഷ്ടമാണ്. എന്റെ പപ്പയുടെ പ്രിയപ്പെട്ട ഭക്ഷണമാണ് . Mam നാളെ breakfast ഇതായിരിക്കും Super👌🏻👌🏻👌🏻👌🏻
@LekshmiNair3 жыл бұрын
🥰👍
@fameyshibu20713 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി ഒറട്ടിയും ഗ്രീൻപീസ് കറിയും സൂപ്പർ ❤
@athirajyothish95843 жыл бұрын
Ethoke cooking video undenkilum Lakshmi chechyude cookng vere thanne oru sign und ...athu kaanan njan odi varum ❤️
@chithrachitru52073 жыл бұрын
Lekshmi chechi fance ivide adichit poyamathi😊😊😊
@LekshmiNair3 жыл бұрын
🥰
@aswathyvinod70253 жыл бұрын
@@LekshmiNair since from my school days iam ur big fan ❤😍
@drmaniyogidasvlogs5633 жыл бұрын
Superb....🥰👍🏻🙏🏼😇
@chithrachitru52073 жыл бұрын
Tnku Chechi💐💐💐
@blackkuttanvlogs84473 жыл бұрын
Hi
@jayalakshmi76203 жыл бұрын
സൂപ്പർ.... ഒറോട്ടി ഉണ്ടാക്കാറുണ്ടെങ്കിലും ഇതുപോലെ tasty അല്ല .തേങ്ങയൊന്നും ചേർക്കാറില്ലായിരുന്നു.മാമിന്റെ recipes എല്ലാം tasty & healthy ആണല്ലോ... ഉണ്ടാക്കാൻ എളുപ്പവും... മാം taste ചെയ്യുമ്പോൾ ആ ടേസ്റ്റ് എനിക്കും അനുഭവിക്കാനാവുന്നു... love you mam.....❤️❤️❤️
@mathewjose22103 жыл бұрын
Hai Mam , I am Raji.I was waiting 4 ur vlog . It is my favourite and very tasty. I will make it today .Green peas Curry is awesome.Mam ur recepies attracts everyone I like u sooooo much Mam God bless ur family.
@GeethaKumar-yf7vb3 жыл бұрын
Hi mam.അറിയാത്ത ഒരു recepies ആണ് ട്ടൊ ഇത്. ഉണ്ടാക്കി നോക്കണം. ഈ breakfast കാണിച്ചു തന്നതിന് ഒരു പാട് Thanks.🌹👌😊🤗🌹
@LekshmiNair3 жыл бұрын
😍🥰🙏
@judytimothy28903 жыл бұрын
Mam this is so easy,tku so much
@Bindus_Vlog Жыл бұрын
ഞാൻ ഉണ്ടാക്കി അടിപൊളി. ഇപ്പോൾ ഒന്നിടവിട്ട് ഇവിടെ ഓറോട്ടി ആണ് അത്രക്കും ഇഷ്ട്ടായി
@arjunp29793 жыл бұрын
Njangalum diwali day uratiyum mattan curryum undakarund.. 😘loved it mam..green peas curry compo cheythitilla..vl try
@ajayamalini75852 жыл бұрын
ഇന്നത്തെഎന്റെ പ്രാതൽ ഒറോട്ടി ആയിരുന്നു, നല്ല മയം so good thanks mam👍🏻💐
@anithamg33993 жыл бұрын
ഹായ് ചേച്ചി ❤ അമ്മിണി കൊഴുക്കട്ട, ടൊമാറ്റോ ചോറ്, പൂരി പൊടിമാസ് ഇതെല്ലാം ഉണ്ടാക്കി സൂപ്പർ ആയി, 💞💞💞
Wow👌👌👌👌👌so nice....was really waiting for a perfect oratti recipe....very simple green peas curry.....but you know , when you taste n give the comments about the food....really i feel i have tasted...n i feel that yummy feeling...😀😀😍😍😍😍😍
@LekshmiNair3 жыл бұрын
That's very sweet of you dear...thank you so much 🙏❤
@thrissurkkaryvlogzz..60293 жыл бұрын
Supr.... ട്രൈ ചയ്തു nokkam, ആദ്യമായിട്ടാണ് ഒറട്ടി എന്ന് കേൾക്കുന്നത്, കാണുന്നതും.. anywy.. nice.. സിമ്പിൾ making.... തേങ്ങാപാൽ എക്സ്ട്രാ ആണ്,, ന്നാലും ഇല്ലെങ്കിലും ചെയ്യാം. Thnkuu.. ചേച്ചി... ഇനിയും സിമ്പിൾ and ഹംബിൾ ആയിട്ടുള്ള ബ്രേക്ക് ഫാസ്റ്റ് വേണം tta.. waiting....😍
@LekshmiNair3 жыл бұрын
🥰🙏
@reenalukose41703 жыл бұрын
Here we say orotty, my father also likes this very much
@manucherian4423 жыл бұрын
Super ..I watch few cooking videos but you are the best. You make it very simple and motivates us to make. I have a childhood memory of eating this orotti in my grand parents house.
@sajinasunil87003 жыл бұрын
More than the recipe I was missing the music so much ❤️
@lathaanilkumar71223 жыл бұрын
Enikku lakshmi mam ne oru paadu ishttam aanu. Mikkavaarum ella recipes um undaakki nokkarundu. 😊
@asifasana74703 жыл бұрын
ഒറട്ടി പലവയിലാണ് ഞങ്ങൾ പരത്തുന്നത്... Tvm കാരുടെ ഇഷ്ട്ട ഭക്ഷണം...
@iamtherider-w1n3 жыл бұрын
@@deepthip9179 ഉറട്ടിപലക 😄😄😄
@asifasana74703 жыл бұрын
@@iamtherider-w1n 😆... പലക... പലവ.. 😁...
@iamtherider-w1n3 жыл бұрын
@@deepthip9179 എന്തായാലും ഉറട്ടി നല്ല രുചിയല്ലേ 😄😄
@asifasana74703 жыл бұрын
@@deepthip9179 ഞങ്ങളും അതൊക്കെ use ചെയ്യാറുണ്ട്... 😁..
@shefilarahman74113 жыл бұрын
Mam orupad thanks njan elayil vechane cheyyare theere sheriyavarilla ee idea paranju thannathil thank you very much 🥰🥰🥰