No video

ഈ ഒറ്റ മുറി വീട്ടിൽ ഇനിയീ അമ്മയ്ക്ക് ആരുണ്ട്? ജോയ് താമസിച്ച വീട് കണ്ടോ? | Joy Trivandrum House

  Рет қаралды 22,736

Oneindia Malayalam

Oneindia Malayalam

Күн бұрын

ഈ ഒറ്റ മുറി വീട്ടിൽ ഇനിയീ അമ്മയ്ക്ക് ആരുണ്ട്? ജോയ് താമസിച്ച വീട് കണ്ടോ? | Joy Trivandrum House
#JoyTrivandrum
~ED.22~PR.18~CA.184~HT.24~
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
For Business Enquiries
Contact: +9179945 98753
Mail Id: malayalamvideos@oneindia.co.in

Пікірлер: 17
@femyrj
@femyrj Ай бұрын
ഇത്രയും കാലം ജോയിച്ചേട്ടൻ അല്ലേ ആ അമ്മയെ നോക്കിയത്. അതുകൊണ്ട് ആ അമ്മക്ക് മാത്രം എല്ലാ സുരക്ഷിതത്വം കൊടുക്കണം... ബാക്കിയുള്ളവർക്ക് അല്ല ആ അമ്മകു അർഹതപെട്ടത് തന്നെ ലഭിക്കണം അധികാരികളിൽ നിന്നും 🙏... അത് ശ്രദ്ധിക്കണം..
@ayshaashraf9699
@ayshaashraf9699 Ай бұрын
Athee ini athil ninnu kayyittu vaaran aareyum anuvadhikkaruthu... Ndu koduthalum ethra koduthalum aa jeevanum adheham anubhavicha durithangal m pakaramaavilla... 💔💔💔💔Rabbe orkkan vayyaaa
@leelamathew4681
@leelamathew4681 Ай бұрын
Arya should help this family the mother and his sister. Let’s see how sincere is Arya’s tears. ❤️🙏
@kurbanath9207
@kurbanath9207 Ай бұрын
ഇതിൽ കോർപ്പേറഷനെയും റെയിൽവേ യും മാത്രം പറയരുത് ഈ വേസ്റ്റ് കൊണ്ട് തള്ളുന്ന ത് അവിടെ ഉള്ള ആളുകൾ അല്ലെ ആ വേസ്റ്റ് അതിൽ കൊണ്ട് തട്ടിയ ഓരോ ആളുകൾക്കും ഇതിൽ കുറ്റക്കാർ അല്ലെ?
@amithaprasanth1967
@amithaprasanth1967 Ай бұрын
അവിടെ പഞ്ചായത്ത്‌ ഒന്നും ഇല്ലേ.. 😡 ഇങ്ങനെ യുള്ള മനുഷ്യർക്ക്‌ അല്ലെ സഹായം കൊടുക്കേണ്ടത്. സർക്കാർ പരാജയം. ഇനിയും കാണും ഇതുപോലെ ഉള്ള കുടുംബങ്ങൾ 🙏🙏🙏🙏🙏
@user-mx8gk3st2m
@user-mx8gk3st2m Ай бұрын
*കേരളത്തിൽ ഇങ്ങനെ ഇനിയും എത്ര എത്ര വീടുകൾ ഉണ്ട്...??? നിങ്ങള് ചാനലുകൾ ശരിക്ക് ഒന്ന് കറങ്ങിയാൽ കാണാം...😢😢!!!!*
@user-rt8po3gb5x
@user-rt8po3gb5x Ай бұрын
2 divasam kazhinjaal ellaarum ee manushyanem ammayem marakkum athuvre newsim ellaam kanumb😊
@user-iq9kk9if5w
@user-iq9kk9if5w Ай бұрын
Ithonnum suresh gopi kanunnille
@sreejaranjith2966
@sreejaranjith2966 Ай бұрын
എല്ലാവർക്ക് സ്വന്തം കാര്യം
@user-ov8xw4bu7e
@user-ov8xw4bu7e Ай бұрын
സംഗതി ഒക്കെ ശരീ തന്നെ.. ഈ മാലിന്യം കൂടാൻ കാരണം യാത്രക്കാർ ആണ്.. കുടിച്ച bottle... ബാക്കി ഫുഡ്‌. എല്ലാം കണ്ടയിടത്തു എറിയിൽ ഇതാണ് നടക്കുന്നത്.. ഇനിയെങ്കിലും. അങ്ങിനെ ബെസ്റ്റ് എറിയുന്നത് കണ്ടാൽ. 1000.റുപ്പീസ് ഫൈൻ ഇടുക
@Abdukka703
@Abdukka703 Ай бұрын
ഈ നാട്ടിൽ മനുഷരാരും ജീവിക്കുന്നില്ലേ? ഉന്നത വിദ്യാഭ്യാസമുള്ളവരും ഉദ്യോഗമുള്ളവരും സമ്പന്നരും താമസിക്കുന്ന നാട്ടിലോ ഈ ദരിദ്രർ? കിട്ടുന്നതിൽ നിന്ന് ഒരു പങ്ക് പാവങ്ങൾക്ക് കൊടുക്കാൻ രക്ഷിതാക്കൾ മക്കളെ പരിശീലിപ്പിക്കേണ്ടതായിരുന്നു - മെച്ചം ,ആരൊക്കെ ആക്ഷേപിച്ചാലും അവഗണിച്ചാലും ഞങ്ങളെ മലബാർ തന്നെ.
@junianil1058
@junianil1058 Ай бұрын
സത്യം
@user-mx8gk3st2m
@user-mx8gk3st2m Ай бұрын
*വാടക വീടുകൾ കൂടുന്നത്, തിരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളുടെ പരാജയം ആണ് തുറന്നു കാണിക്കുന്നത്...!!!!*
@user-ul3rt1wi9j
@user-ul3rt1wi9j Ай бұрын
Ohmygod
@user-uq1sk6eu8w
@user-uq1sk6eu8w Ай бұрын
🙏🙏🙏❤
@razanworld6627
@razanworld6627 Ай бұрын
സർക്കാർ സ്വന്തം കീശ നിറയ്ക്കne നോക്കu
@gayosekottarathil7937
@gayosekottarathil7937 Ай бұрын
👍👍👍
123 GO! Houseによる偽の舌ドッキリ 😂👅
00:20
123 GO! HOUSE Japanese
Рет қаралды 5 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 11 МЛН
123 GO! Houseによる偽の舌ドッキリ 😂👅
00:20
123 GO! HOUSE Japanese
Рет қаралды 5 МЛН