ഞാൻ ചേച്ചിയുടെ എല്ലാ വിഡിയോയും കാണാറുണ്ട്. എല്ലാം usefull ആണ് 😊🎉🎉. ഇപ്പൊ എന്റെ പയർ നന്നായി കായിക്കുന്നുണ്ട് 😍😍
@poojagunesh4184 Жыл бұрын
ഞാനും പയർ കൃഷി ചെയ്യുന്നു വീട്ടിലെ ആവശ്യത്തിന് thanks for the infermation👍👍
@lalithanambiar8135 Жыл бұрын
എന്ത് രസമാണ് മാഡത്തിന്റെ വിവരണം കേൾക്കാൻ എല്ലാം മനസ്സിൽ പതി ഞ്ഞ് 11:37 നിൽക്കുന്നുണ്ട്. ഒരിക്കലും മറന്ന് പോകില്ല. 11:30
@NaseemanishadNaseemanish-hk4qs Жыл бұрын
ഹലോ ചേച്ചി എന്റെ കൃഷി വളരെ നന്നായി പോകുന്നുണ്ട് ചേച്ചി പറഞ്ഞ പോലെ എല്ലാ ടിപ്സും ചെയുന്നുണ്ട് അതുകൊണ്ട് തന്നെ നല്ല വിളവ് കിട്ടുന്നുണ്ട് താങ്ക്യൂ chechi🙏🙏
@anoopkp2596 Жыл бұрын
ചേച്ചി നല്ല സൂപ്പർ വീഡിയോ ആയിരുന്നു കേട്ടോ
@kalavathiKala-ee3ys Жыл бұрын
ഞാനും എല്ലാ വീഡിയോയും കാണുന്നുണ്ട് ലൈക്ക് ചെയ്യുന്നുണ്ട് അല്ല സൂപ്പർ ആയിരിക്കുന്നു എനിക്കും പച്ചക്കറി കൃഷി ചെയ്യണം ബിന്ദു ചെയ്യുന്നത് കാണുമ്പോൾ തന്നെ ഒരു സന്തോഷമാണ് എനിക്കും ചെയ്യാൻ തോന്നിയത് അതുകൊണ്ടാണ്
@ChilliJasmine Жыл бұрын
Thanks
@gladisjose7400 Жыл бұрын
ചേച്ചി വളരെ ഉപകാരപ്രദം
@subaidhamanzil9 ай бұрын
❤ ചേച്ചിയെ നല്ല ഉപകാരപ്രദമായ കൃഷി
@kitchenworldbydevu Жыл бұрын
ഇതെല്ലാം കാണുമ്പോൾ തന്നെ എന്ത് സന്തോഷമാണ് ❤️❤️❤️🥰
@entertainmentmedia1698 ай бұрын
ഞാനും കൃഷി ചെയ്യാൻ തുടങ്ങി 😍😍തക്കാളി , പച്ച മുളക് , കാന്താരി മുളക് , പയർ , ഇഞ്ചി , അലോവേര ഒക്കെ സക്സസ് ayi 🥰🥰🥰
@ChilliJasmine8 ай бұрын
സന്തോഷം.
@entertainmentmedia1698 ай бұрын
🥰@@ChilliJasmine
@arjunreena6071 Жыл бұрын
കാത്തിരുന്ന ഒരു വീഡിയോ ചേച്ചി സൂപ്പർ എല്ലാ കാര്യങ്ങളും നല്ല രീതിയിൽ പറഞ്ഞു തന്നു thak you ❤️❤️🥰🥰
@Shiby-ny9sw7 ай бұрын
Kuttikalku paranju kodukunnathu pole nallathu pole manasilakum super
@ponnammageorge4703 Жыл бұрын
Your sincerity .....always appreciated.. Thanks dear
ഇതിപ്പം തുടക്കം മുതൽ അവസാനം വരെ ഫുൾ മെഡിസിൻ തന്നെ നിങ്ങ കൊടുക്കുന്നത് പിന്നെ ഇത്ര ബുദ്ധിമുട്ടേണ്ട ആവശ്യമില്ലല്ലോ നമുക്കത സൂപ്പർ മാർക്കറ്റിന് വേടിച്ചാൽ മതിയല്ലോ
@ChilliJasmine Жыл бұрын
മതി. വിനാശ കാലേ വിപരീത ബുദ്ധി
@josephka570711 ай бұрын
👌👌
@sureshvsuresh277511 ай бұрын
🎉🎉🎉
@leenajoy8745 Жыл бұрын
👌😊
@sudheesanr2460 Жыл бұрын
Place എവിടെയാണ്. എനിക്ക് വീഡിയോയും വിശദീകരണവും വളരെ നന്നായിരിക്കുന്നു.
@aminakuttyamina6852 Жыл бұрын
Valare nannayittund ente aduth undayirunnu vaylate cheriya payarum valiyathim ipol valuth und cherthilla ath eethinam payaraan kurach tharmocol box evidunnakittuka.
@josepheenafrancis163811 ай бұрын
എന്താണ് സ്റ്റെറാമിൽ ജൈവ സ്ലറിയുടെ വീഡിയോ കണ്ടിരുന്നു നല്ല അവതരണം ജൈവ സ്ലറിയെ കുറിച്ച് മനസ്സിലാക്കാൻ ഇനി ഒന്നുമില്ല മറുപടി പ്രതീക്ഷിക്കുന്നു.
@ChilliJasmine11 ай бұрын
അതൊരു ജൈവ വളമാണ്
@josepheenafrancis163810 ай бұрын
@@ChilliJasmine okmam
@beenapradeesh2376 Жыл бұрын
എനിക്കും പയർ കൃഷി ഉണ്ട്
@oneplus4u10 ай бұрын
കാർഷിക അവാർഡ് കിട്ടിയിട്ടുണ്ടോ മാഡത്തിന്, ഇല്ലെങ്കിൽ അപേക്ഷിക്കാമല്ലോ 😄
@ChilliJasmine10 ай бұрын
അതൊന്നും എന്നെ പോലെ സാധാരണക്കാർക്കുള്ളതല്ല. ഇന്നെനിക്ക് കിട്ടുന്ന അവാർഡാണ് നിങ്ങളോരോരുത്തരും നല്ല വാക്കുകളിലൂടെ തരുന്നത്.