ഇങ്ങനെ ഒരു വീഡിയോ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു വീഡിയോ ചെയ്തതിൽ ഒരുപാട് സന്തോഷം തോന്നി. ഒട്ടകങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടങ്ങിയ വീഡിയോ പ്രതീക്ഷിക്കുന്നു
@Died2MinutesAgo3 жыл бұрын
*Bro കുതിരയുടെ Video ചെയ്യാമോ വിലയും ഉൾപ്പെടുത്തി 💖*
@rajianup13563 жыл бұрын
Yes
@klmedia91913 жыл бұрын
Onu cheyuvoo
@klmedia91913 жыл бұрын
Horse Vedio tha✨️
@TORQUE2412 жыл бұрын
Ys
@nidhinnelson59773 жыл бұрын
കുതിരയുടെ വീഡിയോ ഇടുമോ ചേട്ടാ... കട്ട വെയ്റ്റിംഗ് ആണ് ♥️♥️♥️♥️♥️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
@WHITE_ser-gi5us3 жыл бұрын
Athenaa w8ing for...horse videos...😻
@aspegionloft62033 жыл бұрын
Cavalo new stock horse vedio cheyyu waiting……
@abduljaleeljaleel75623 жыл бұрын
ടീമേ, വീഡിയോ നല്ലതാണ്, ഡ്ബിൾ ബോഡി പോണിയും കുതിര വണ്ടികളും വില(പലമോഡൽ )സഹിതം., ചെയ്താൽ നന്നായിരിക്കും 💝
@nidhinnelson59773 жыл бұрын
സത്യസന്തമായി മറുപടി പറയുന്ന ഗൗതം ചേട്ടൻ ♥️♥️♥️♥️♥️♥️♥️♥️♥️
@mr.vlogger2.0833 жыл бұрын
Pony horse videos waiting ❤️
@mathewkuruvilla32103 жыл бұрын
Please do your own farm video . Waiting for that .
ക്യാമൽ ന്റെ കേരളത്തിൽ സഫാരി ക്ക് ഉപയോഗിക്കാൻ ഉള്ള നീയാമാ വശങ്ങൾ ഒരു vlog ചെയ്യുമോ
@rjvlogs15893 жыл бұрын
Kudhira onumille bro
@jacobvjames55533 жыл бұрын
Ottakathinnu madaam pottummo?? Anaye pole😁😁
@rayaansalman38513 жыл бұрын
Horse video please
@peace83263 жыл бұрын
Alla nammal Punjab il poyi theevilakk kure milking factory vangi oru farm okke ittinello...athinte vedio mathram kanathe ...Kure aayi ellarum pareyunnu farm vedio idan ...Entha avastha ...35 litre okke kittunnille
@Myself_hobbies_by_adarshp.s3 жыл бұрын
Cow ne konduvannittu video cheythillallo
@agritechfarmingmalayalam3 жыл бұрын
മിൽക്കിങ് മെഷീൻ വിഡിയോയിൽ കാണിച്ചിരുന്നു
@nisarcreation82683 жыл бұрын
ഒട്ടകം നഹി നഹി... കുതിര വീഡിയോ വേണം ബ്രോ..
@rajianup13563 жыл бұрын
Super
@ashidroxx89313 жыл бұрын
Bro..... ആട് വല്ലാതെ തല പിരിക്കുന്നു അതായത് തല ചുറ്റി കറക്കുന്നു അതിന് എന്താണ് പ്രധിവിധി Pls ഒന്നു പറഞ്ഞു തരാവോ
@Rafeektkm3 жыл бұрын
കഴുത്തിന് ഇടത്തും വലത്തും ഓരോ ചിരട്ടകൾ വരുന്ന വിധത്തിൽ ഒരു തുണികൊണ്ടുള്ള വള്ളിയിൽ കോർത്തു കെട്ടിനിർത്തി കഴുത്തിൽ കെട്ടി ഇട്ടു കൊടുക്കുക. കഴുത്തു തിരിക്കുമ്പോൾ ചിരട്ട കഴുത്തിൽ തട്ടുന്ന വിധത്തിൽ ആയിരിക്കണം. കുറച്ചു നാൾ കഴിഞ്ഞാൽ ആ ശീലം മാറും. (ഇത് പഴയ നാടൻ ഐഡിയ ആണ്.) പിന്നെ വല്ല പോഷക കുറവുകൊണ്ടു ചെയുന്നതാണോ എന്ന് ഡോക്ടറോട് ചോദിക്കുക.
@afnasashraf7063 жыл бұрын
ഇതിനെ പരിവേഷിൽ രെജിസ്റ്റർ ചെയ്യേണമോ
@flapper_predator3 жыл бұрын
♥️♥️♥️♥️♥️♥️♥️
@muhammedhaneefa44953 жыл бұрын
Bro video horse
@AnjishnuSKamal3 жыл бұрын
ഫീഡ് ഉണ്ടാക്കുന്നത് ഒരു youtube channel ൽ കണ്ടു, അതിൽ സോഡാപ്പൊടി /അപ്പക്കാരം ചേർക്കുന്നത് കണ്ടു.അത് എന്നും കൊടുക്കുമ്പോൾ പ്രോബ്ലം ഇല്ലേ, അതോ ദഹനത്തിന് നല്ലതാണോ. പണ്ട് ബിരിയാണി അധികം കഴിൽകാതെ ഇരിക്കാൻ സോഡാപ്പൊടി ചേർക്കും എന്ന് കേട്ടിട്ടുണ്ട്. അതോ ഫുഡ് ഇച്ചിരി വികസിക്കുക ഉള്ളോ