🐪ഒട്ടക ഗോപാലനെ🔥സന്ദീപ് ചർച്ചയിൽ കരയിപ്പിച്ചു വിട്ടു 🤣 |Sandeep varrier| B gopalakrishnan | Bjp Troll

  Рет қаралды 15,065

KayyaLNjan

KayyaLNjan

Күн бұрын

Пікірлер: 98
@abdulmehaboobsv8316
@abdulmehaboobsv8316 3 сағат бұрын
അഭിലാഷ് ഇത് പോലെ ഇത്രയധികം സന്തോഷം ഈ അടുത്ത കാലത്തൊന്നും അനുഭവിച്ചിട്ടുണ്ടാവില്ല
@muhammadmaliyekkal9188
@muhammadmaliyekkal9188 2 сағат бұрын
Nangelu
@viji4917
@viji4917 2 сағат бұрын
വെറുത്തു വെറുത്തു സന്ദീപിനെ ഇപ്പോൾ ജനങ്ങൾ സ്നേഹിച്ചു തുടങ്ങി 🥰🥰🥰
@sainukunnummal9085
@sainukunnummal9085 Сағат бұрын
Yes
@manzoor2378
@manzoor2378 29 минут бұрын
Oru maatavum illlallo arkum
@shafikabdulla6624
@shafikabdulla6624 35 минут бұрын
🤣🤣🤣 ന്റെ വാര്യരെ 😂😂 ഇങ്ങനെ ഒരാളെ pressure ആകരുത്... കുറ്റം കിട്ടും 🤣
@ctjunaid
@ctjunaid 3 сағат бұрын
Abhilash enjoying 😂
@dinkuminkuvlog
@dinkuminkuvlog 2 сағат бұрын
😂😅😄😄റബ്ബേ, ഇങ്ങനെ ഒരു കോമഡി 😄😄😄
@sohan1249ghb
@sohan1249ghb 3 сағат бұрын
പാവം ഒട്ടകത്തെ ഇങ്ങിന ആക്രമിക്കുത്😂😂😂
@anmmanjeri90
@anmmanjeri90 2 сағат бұрын
സ്വന്തം ബുദ്ധി ഉപയൊഗിക്കാനും സ്വന്തം അഭിപ്രായം പറയാനും സ്വാതന്ത്രം കിട്ടിയ സന്തീബ്
@splitseconds1620
@splitseconds1620 45 минут бұрын
"അൽ അന മിംഹ അൾ ഒട്ടഹ..." 🤣🤣🤣
@puzzleman6470
@puzzleman6470 3 сағат бұрын
😂😂😂 സന്ദീപ് വാര്യർ,🔥🔥
@shakkeerkalathil3866
@shakkeerkalathil3866 2 сағат бұрын
അഭിലാഷ് കേട്ട് ചിരിക്കുകയാണ്...😂😂😂😂
@faizevenjaramoodu3195
@faizevenjaramoodu3195 3 сағат бұрын
ഇത് കാണുന്ന ഫിറോസ് ഇക്ക :അപ്പോൾ നമ്മൾ ഇന്നുണ്ടാക്കുന്നത് ഒട്ടകം പുഴുങ്ങിയത് 😂😂
@ILove-vl2lg
@ILove-vl2lg Сағат бұрын
ചുട്ടിപ്പാറ❤❤
@nakshatracollection2029
@nakshatracollection2029 51 минут бұрын
റിജിൽ 😂
@Ahmed49-wh5zd
@Ahmed49-wh5zd 57 минут бұрын
അഭിലാഷിന്റെ ചിരി കാണുമ്പോള്‍ എന്തോ ഒരു ഒരു 😂😂😂😂
@jithinsavio3812
@jithinsavio3812 25 минут бұрын
ഒട്ടകം ഫ്രൈ റെഡി.... 😁😁😁
@Malappurathkaran
@Malappurathkaran 2 сағат бұрын
ഇനിമുതൽ സന്ദീപ് ഉള്ള എല്ലാ ചർച്ചയും കുത്തിയിരുന്ന് കാണും
@muneerpk7692
@muneerpk7692 2 сағат бұрын
ഒട്ടകത്തിന് കുറച്ചു പുല്ല് ഇട്ടു കൊടുക്ക് കരച്ചിൽ നിൽക്കട്ടെ
@user-lz5rr6jh4g
@user-lz5rr6jh4g 18 минут бұрын
😂😂ഒട്ടകം സ്വന്തമായി പെട്ട് 😂
@ronaldoselecao
@ronaldoselecao Сағат бұрын
6:05 റിജിൽ 😂😂😂😂😂
@hitha89
@hitha89 3 сағат бұрын
വാര്യർക്കു ബുദ്ധി വച്ചു 😂😂😂😂😂...
@basheerkung-fu8787
@basheerkung-fu8787 2 сағат бұрын
സന്ദീപ് വാര്യർ 💪💪💪😍💯👍
@sajeevkhan1500
@sajeevkhan1500 Сағат бұрын
സത്യത്തിൽ ഈ ചർച്ചയിൽ enjoy ചെയ്തത് അഭിലാഷ് ആയിരുന്നു. 🤣🤣🤣
@thahamhd58
@thahamhd58 Сағат бұрын
അങ്ങനെ സന്ദീപ് വാര്യർ അഭിമാനം തോനുന്നു.....
@shafeeque1758
@shafeeque1758 4 минут бұрын
ഇതാണല്ലേ പറയുന്നത്, ഇന്നത്തെ ശത്രു ചിലപ്പോ നാളെ മിത്രവും ഇന്നത്തെ മിത്രം നാളെ ശത്രുവും ആയേക്കാം എന്നു 😂😂. രണ്ടും ഒരേ നിമിഷം കണ്ടു 😂😂
@Prasadpr-ne8pb
@Prasadpr-ne8pb 56 минут бұрын
Edit poli broo😂😂😂😂
@udayanudayan5987
@udayanudayan5987 2 сағат бұрын
ഗുഡ് നുൺ kayyal 💗 💕💕.. 😂😅... ഒട്ടകം റോസ്റ്റായി..?? വർഗ്ഗിയത എന്താണന്നറിയാത്ത വാര്യരും..😅..
@udayanudayan5987
@udayanudayan5987 2 сағат бұрын
💗
@SadiqPH
@SadiqPH 3 сағат бұрын
ഒട്ടകത്തിന് പേ ഇളകി.
@3dmenyea578
@3dmenyea578 2 сағат бұрын
Sandeep ippo 🔥
@febz9606
@febz9606 11 минут бұрын
ബിജെപിക്കാർക്ക് ഒന്നും പറയാൻ കിട്ടാതായപ്പോൾ ബ ബ ബ എന്ന് പറഞ്ഞു ഒച്ചയും ബഹളവും ഉണ്ടാക്കും😂😂😂😂😂😂😂😂
@ekek123
@ekek123 2 сағат бұрын
ഇത് വൃത്തി കേട്ട അബ്ദുള്ള കുട്ടി കാണുന്നുണ്ടോ
@aavaniplasseril6926
@aavaniplasseril6926 3 сағат бұрын
Athinidayil kayyum pokki irikkunna Arun😂
@hainsxavier123
@hainsxavier123 2 сағат бұрын
സന്ദീപ് പൊളിച്ചു സൂപ്പർ ഒട്ടകം കമിഴ്ന്നടിച്ചു വീണു
@Rihab-m5j
@Rihab-m5j Сағат бұрын
Ippo correct aayi
@Riyas-safari2018
@Riyas-safari2018 2 сағат бұрын
Warier 🌹🌹🌹
@badushakv-f5e
@badushakv-f5e 48 минут бұрын
ഒട്ടകത്തിന് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്
@arifmc1
@arifmc1 2 сағат бұрын
അഭിലാഷിന്റെ ചിരി 🤣🤣🤣🤣🤣🤣
@Namotv123
@Namotv123 13 минут бұрын
ചിരിച്ചു. ചിരിച്ചു. മടത്തു ഗോപാലനെ. ഇങ്ങനെ. കൊല്ലരുത്.
@SiniSini-b1g
@SiniSini-b1g 6 минут бұрын
അല്ല അനമ്മൾ ഹ അല്ല ഓട്ട ഹാ ഹാ
@PrabhaMk-uj1lf
@PrabhaMk-uj1lf 3 сағат бұрын
🤣🤣🤣💪👌👌👌👌
@MohammedIsmail-yv9so
@MohammedIsmail-yv9so Сағат бұрын
മിക്കവാറും ഒട്ടകം താമസിക്കാതെ കോൺഗ്രസ് ൽ ചേരും.. ഇതുപോലെ പണ്ട് സന്ദീപ് വാരിയറും ചാമക്കാളയും തമ്മിൽ നീ ആരാടാ നീ പോടാ എന്നു പറഞ്ഞത്. ഇപ്പോൾ അവർ ഒന്നായി😅😅😅
@mohammedmannarkadmohammed9207
@mohammedmannarkadmohammed9207 Сағат бұрын
സന്ദീപ് വർഗീയത ഉപേക്ഷിച്ചത് കൊണ്ട് കുക്കറിൽ കിടന്നു വേവുന്ന ഒടുക്കത്തിൻറെ ഇറച്ചിയുടെ അവസ്ഥയാണ് ഗോപാലനെന്ന് മനസ്സിലായി 🤣🤣🤣
@Patriotic-Indian47
@Patriotic-Indian47 2 сағат бұрын
ഒട്ടകം 😂😂😂😂😂😂
@aydinnplayz334
@aydinnplayz334 Сағат бұрын
Abhilash 😂😂
@Sangeer-sd2dn
@Sangeer-sd2dn 2 сағат бұрын
Sandeep Varier spoke very well.
@zoro_swords
@zoro_swords Сағат бұрын
6:08 ഒട്ടക ഗോപാലൻ 😂😂
@PulseTechOfficial
@PulseTechOfficial 2 сағат бұрын
05:02 ooook at peak 🔥🔥🔥
@Iam-e2h
@Iam-e2h 3 сағат бұрын
😭😂😂😂
@skariahthomas1489
@skariahthomas1489 22 минут бұрын
Where's Sura
@shibilin6972
@shibilin6972 2 сағат бұрын
Medias iavare vachu cash undakkunuu
@shootshow6557
@shootshow6557 2 сағат бұрын
Ottakathine ellarum koodi nirthi porichu😂😂😂
@ajmalaju9216
@ajmalaju9216 Сағат бұрын
എന്നാലും എന്റ ഒട്ടകമേ...
@sadathkssadathks4030
@sadathkssadathks4030 Сағат бұрын
ഒട്ടകം അതികം വേവരുത് അപ്പോഴാ ടെസ്റ്റ്
@aydinnplayz334
@aydinnplayz334 Сағат бұрын
6.26😂😂
@tomato7087
@tomato7087 55 минут бұрын
ഒട്ടകത്തിന്റെ അത് 😂
@ubaidullamcm
@ubaidullamcm 2 сағат бұрын
Riji😂😂😂 ottakam 😅 dim😂😂
@remeshthekkumnambidi6159
@remeshthekkumnambidi6159 Сағат бұрын
പ്രിയ രാഷ്ട്രീയക്കാരെ നിങ്ങളെ വെച്ച് മാധ്യമങ്ങള്‍ നടത്തുന്ന ഈ വൃത്തികെട്ട കളികളില്‍ ഇങ്ങനെ തല വെച്ച് കൊടുക്കരുത്, അല്‍പ്പം അന്തസ്സും അഭിമാനവും വേണം.
@sainukunnummal9085
@sainukunnummal9085 Сағат бұрын
Iyale Yendhinan Gopalane vilikkunnadh
@MrShahidanwar
@MrShahidanwar 2 сағат бұрын
വാര്യർ നന്നായി... ഗോപു. ..
@സൈത്മുഹമ്മത്
@സൈത്മുഹമ്മത് 2 сағат бұрын
പാലക്കാട് പോയി വയനാട് പോയി
@samklazar8995
@samklazar8995 18 минут бұрын
ഒട്ടകം നാളെ കോൺഗ്രസ്‌ ആകും
@Mummunichu
@Mummunichu 45 минут бұрын
Sandeep cheythath shari ottakam vargeeyatha
@ashikkpthinoor2356
@ashikkpthinoor2356 2 сағат бұрын
santheeb bjp vannath nannayi karanam avide vivaramullavark avide stanamilla😂😂ennan
@shibilin6972
@shibilin6972 2 сағат бұрын
Trollanmarku kure meme kitty😂
@bipinchandranh5790
@bipinchandranh5790 Сағат бұрын
Ottakam chanakathil mezhukunnu
@varghesekuttyjohn8394
@varghesekuttyjohn8394 Сағат бұрын
Why Gopal Krishna's nick name is Ottakam? please answer if any body knows.
@RafganaRafu-d7s
@RafganaRafu-d7s 45 минут бұрын
മുസ്ലിംസ് ന് ഒട്ടകം പുണ്യമൃഗം ആണെന്നും അതിന്റെ മാംസം മുസ്ലിംസ് കഴിക്കാറില്ല എന്നും പറഞ്ഞു. അതിനു ശേഷം ഇയാൾ ഒട്ടകം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി 🤭
@robsondoha8236
@robsondoha8236 2 сағат бұрын
സന്ദീപ് ബിജെപി ആയിരുന്ന കാലത്ത് ഗോപാല കൃഷ്ണന്റെ പേരിന്റെ മുൻപിലും പിന്നിലും “ജി ”ഇപ്പോൾ വെറും ഗോപാല കൃഷ്ണൻ 😂
@jayashivadasan2703
@jayashivadasan2703 2 сағат бұрын
Sandeep etraum nal engane sahichu ninnu
@NishaJoy-qp6eq
@NishaJoy-qp6eq 2 сағат бұрын
Ottakapottan 😂😂😂😂😂😂😂😂
@sajeevanpv3690
@sajeevanpv3690 40 минут бұрын
പരസ്യം ബോറാണ്
@arushaadhi
@arushaadhi Сағат бұрын
എനിക്ക് ഭ്രാന്തിലാ 😂🫡gk
@SajeevanAlakkadan
@SajeevanAlakkadan Сағат бұрын
Sandeep ninte karriyam.ha kashttam.
@bava5710
@bava5710 2 сағат бұрын
ഗോപല കൃഷ്ണ ഓടിക്കോ ഓടിക്കോ 😂😂😂😂
@emmanualkt-fk3gp
@emmanualkt-fk3gp 53 минут бұрын
ഇന്നലെ വരെ ഇവനും ഇതു തന്നെയാ പറഞ്ഞോണ്ടിരുന്നത്
@Malappurathkaran
@Malappurathkaran 2 сағат бұрын
ഇതാണ് പറയുന്നത് രണ്ട് നാലു ദിനം കൊണ്ട് ഒരുത്തനെ
@JamalRv-x8t
@JamalRv-x8t 12 минут бұрын
എടാ ഒട്ടകം ഗോപാ 😮 നിന്റെ ഒത്തിരി ഇന്ത്യയല്ല കേരളം മനസ്സിലാക്കുക
@basheervm4403
@basheervm4403 2 сағат бұрын
എന്താടാ ഗോപാല നീ നന്നാകത്ത
@vijilkumar1961
@vijilkumar1961 Сағат бұрын
ഇപ്പോൾ നിന്റെ oke ബാപ്പ സന്ധിപ് വാരിയർ അയ്യോ 😂😂
@ranjithsk9962
@ranjithsk9962 43 минут бұрын
Onnurappaa....sandeepinte veetil paande snehathinte kada thurannu kananam...allengil pala thanthalku ulla swabhavam paranari varrian kunnan idakkillaa...
The Ultimate Sausage Prank! Watch Their Reactions 😂🌭 #Unexpected
00:17
La La Life Shorts
Рет қаралды 8 МЛН
They Chose Kindness Over Abuse in Their Team #shorts
00:20
I migliori trucchetti di Fabiosa
Рет қаралды 12 МЛН
Новости дня | 24 ноября - дневной выпуск
4:43
Euronews по-русски
Рет қаралды 3,1 М.
The Ultimate Sausage Prank! Watch Their Reactions 😂🌭 #Unexpected
00:17
La La Life Shorts
Рет қаралды 8 МЛН