ഒറ്റക്ക് ഒരു മൂകാംബിക യാത്ര💞🙏 | Gowri Krishnan | Travel vlog | Mookambika

  Рет қаралды 37,431

Gowri Krishnan

Gowri Krishnan

Күн бұрын

Пікірлер: 55
@gowrikrishnann
@gowrikrishnann 2 күн бұрын
New video out now ❤️ നിങ്ങൾ ഭാര്യയോ അതോ വേലക്കാരിയോ..🤔💬 kzbin.info/www/bejne/Y2q4oqtrn6-IbMUsi=q8-POKfium2SVcTY
@saranyakrishna8145
@saranyakrishna8145 15 күн бұрын
മൂകാംബിക ദേവി എല്ലാ അനുഗ്രഹങ്ങളും തന്ന് കാത്തുരക്ഷിക്കട്ടെ...keep going chechi.... അമ്മേ നാരായണ🙏
@AbhayRai-sr3nn
@AbhayRai-sr3nn 14 күн бұрын
been there, wondering why manifesting seems to work for everyone else but not for me. i followed all the advice, but nothing seemed to click. then i read Vibrations of Manifestation by Alex Lane, and it completely shifted my perspective. chapter 3 has this one idea that changed how i see energy, and honestly, it’s been a game-changer for me.
@remmusworld4695
@remmusworld4695 15 күн бұрын
ഇത് വരെയും ഞാൻ മൂകാംബിക പോയിട്ടില്ല. പോവാൻ ഒരുപാട് ആഗ്രഹം ഉണ്ട്. അറിയില്ല നടക്കുമോ എന്ന്
@user-gopusoul
@user-gopusoul 14 күн бұрын
Nadakkum... Ente brother nu vendi vazhipad undarnnu cheriya kutti aayirunnpo orupad vattam varsham eduthu... Orupad thadassam neritu ethitayathu... Devi vilikanam ennal aanu avide ethan pattullu thre.... Bt theevram aayi agrhichal ethum nne
@KrishnaSen-ik4du
@KrishnaSen-ik4du 14 күн бұрын
ഞാൻ കുറെ നാളായി ആഗ്രഹിച്ചതാരുന്നു പോകണമെന്ന്. കഴിഞ്ഞ വർഷം പോവാൻ plan ചെയ്തു പക്ഷെ അത് മുടങ്ങി എന്റെ ഫാമിലി പോയി അന്ന് മൂകാംബികയിൽ എനിക്ക് സാധിച്ചില്ല . but കഴിഞ്ഞ month എനിക്ക് അവിടെ പോകാൻ ദേവി അനുഗ്രഹം തന്നു. പോയി കുറെ നേരം നിന്ന് തൊഴാനും സാധിച്ചു. ദേവിയോട് പ്രാർത്ഥിക്ക് ദേവി നടത്തിത്തരും 🙏
@AaravAavani
@AaravAavani 11 күн бұрын
Deviyodu nalla pole prarthikku...amma vilikkum undan thanne.... Devi sharanam...
@MyLifeMyhappiness369
@MyLifeMyhappiness369 10 күн бұрын
പോരുന്നോ നമ്മൾ പോകുന്നുണ്ട് മാർച്ചിൽ ​@@user-gopusoul
@lathapa9124
@lathapa9124 15 күн бұрын
അമ്മേ...... മൂകാംബികേ.....🙏 മോളെ ഒറ്റക്ക് പോയോ മിടുക്കി ട്ടോ,❤️. പുണ്യം തന്നെയാണ് മൂകാംബിക ദർശനം,. ദേവി ടെ മുന്നിൽ പാടാൻ സാധിച്ചതും ഒരു ഭാഗ്യം🙏,പാടിയ സോങ്ങ് കേൾക്കാൻ കാത്തിരിക്കുന്നു😊, കൃഷ്ണആൻ്റി സുന്ദരിയാ ട്ടോ😘. മൂകാംബികയിലെ ബാക്കി വിശേഷങ്ങൾ അടുത്തടുത്ത വീഡിയോയിൽ അറിയാലോ👍🥰❤️
@biniroji165
@biniroji165 15 күн бұрын
ഞാനും ഇയാളുടെ പാട്ട് പ്രതീക്ഷിച്ചു
@vinodnambiar368
@vinodnambiar368 14 күн бұрын
മൂകാംബികയിൽ ഇടക്കിടെ പോവാനുള്ള ഭാഗ്യം കിട്ടാറുണ്ട് 🙏🏻
@geethadevi7589
@geethadevi7589 6 сағат бұрын
Saraswati Namasthubhyyam varade Camaroopini Vidhya Aarabham Karishyami Sidhir Bhavathu Me Sadha 🙏🙏🙏
@heerasanthosh
@heerasanthosh 14 күн бұрын
Chechi my also fav place mookambika temple❤️💞
@sandrakaveesher
@sandrakaveesher 2 күн бұрын
Beautiful vlog ❤
@gowrikrishnann
@gowrikrishnann 2 күн бұрын
❤️
@kavyakavzzz9155
@kavyakavzzz9155 15 күн бұрын
You are god's child ❤😌
@radhikas7636
@radhikas7636 15 күн бұрын
ഈയിടെ പോയതല്ലേ ഭർത്താവിന്റെ കൂടെ ❤️
@k.ramesh.
@k.ramesh. 15 күн бұрын
Njnum ithuvare poyitilla❤❤
@anjana.p241
@anjana.p241 10 күн бұрын
Ellavarsham pokaanind❤
@saranyareghu3378
@saranyareghu3378 14 күн бұрын
Good👍👍👍👍👍👍👍👍👍👍 thank you God blessyou
@SHANUShaji-i7j
@SHANUShaji-i7j 7 күн бұрын
ചേച്ചി വെയിറ്റ് ലോസ് കുറിച്ച് ഒന് പറയുമോ 😢😢
@soumyav4027
@soumyav4027 14 күн бұрын
Super
@jaseerabasheer8772
@jaseerabasheer8772 15 күн бұрын
❤❤❤
@sheelatv7938
@sheelatv7938 15 күн бұрын
❤❤❤❤❤
@SheebaNair-k2q
@SheebaNair-k2q 14 күн бұрын
ഏത് ഹോട്ടലിൽ ആണ് സ്റ്റേ ചെയ്തു എന്നു പറയാമോ
@krishnadinesh76
@krishnadinesh76 15 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@vimalmohanvk807
@vimalmohanvk807 14 күн бұрын
🙏🙏🙏
@spu3016
@spu3016 15 күн бұрын
🙏❤️🙏❤️🙏❤️🙏❤️🙏❤️🙏
@bvikaskumar9111
@bvikaskumar9111 14 күн бұрын
i used to think maybe manifestation wasn’t real, or it just wasn’t for me. i watched all the videos, tried the techniques, but nothing happened. then i came across Vibrations of Manifestation by Alex Lane, and everything started to make sense. chapter 3 showed me how much my energy was holding me back, and once i shifted it, things started to fall into place.
@Mikku20233
@Mikku20233 8 күн бұрын
Avide mobile allowed aano
@gowrikrishnann
@gowrikrishnann 7 күн бұрын
Kshethrathinu akath aanu mobile restrict cheythittullath
@arya__.
@arya__. 15 күн бұрын
@RenuBplr
@RenuBplr 10 күн бұрын
Kilavi look
@nileshlakhani3781
@nileshlakhani3781 14 күн бұрын
i was just like you, watching videos and reading posts about manifestation, wondering why it wasn’t working for me. i tried everything-affirmations, visualization, the whole deal-but nothing changed. then i came across Vibrations of Manifestation by Alex Lane, and it all started making sense. chapter 3 opened my eyes to the energy i was putting out, and that shift was life-changing.
@aishaaishu8620
@aishaaishu8620 13 күн бұрын
Orupadu onnum njan agrahichittilla pettannu theerumanichu pakshae daivam sadhichu thannu anganae kazhinja varsham novemberil njanum poi pakshae entae husbandinu varan pattiyilla
@i.Thukievk1115
@i.Thukievk1115 14 күн бұрын
മൂകാംബിക വീഡിയോ കണ്ടു ഇഷ്ടപ്പെട്ടു ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ ദേവി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു പക്ഷേ ഒരു കാര്യം പറയാനുണ്ട് ദേവിയുടെ ഫോട്ടോ എടുത്തത് ശരിയായില്ല ഫോട്ടോ എടുക്കാൻ പാടില്ല അവിടെ എഴുതിയിട്ടുണ്ടല്ലോ ഞാൻ പോയപ്പോൾ മുമ്പ് അങ്ങനെ പറഞ്ഞിട്ട് ഉണ്ടായിരുന്നു ദേവിയുടെ ഫോട്ടോ എടുക്കാൻ പാടില്ല ക്യാമറയിൽ അപ്പോൾ ഇതെങ്ങനെ എടുത്തു കാണാണ്ട് എടുത്തതാണോ ഫോട്ടോ പൊതുവേ അമ്പലത്തിൽ പോയാൽ ഭഗവതി ഭഗവാൻ്റെ ഫോട്ടോ എടുക്കാൻ പറ്റില്ല എന്നാണ് പറയുന്നത് അവിടെ ഫോട്ടോഗ്രാഫി നിരോധിച്ചതാണ് എഴുതിയിട്ട് ഉണ്ടാകും എടുക്കാൻ വിടാറില്ല അതുകൊണ്ടാണ് ചോദിച്ചത് ഗൗരിക്കുട്ടി 🥰😘🙌🙌🙌🙌🙌🙌🙌🙏 💖
@krishnadinesh76
@krishnadinesh76 14 күн бұрын
Kshethrathinakath aanu atharam restrictions....purath athilla.....purath ezhunnallikkunnathum athinu shesham saraswathi mandapathil konduvarunnathum aanu ee video yil...athu എല്ലാവരും edukkunnund....athu ee video yil vyakthamaayi manassilaavum cheyyum.....avide ulla adhikaarappetta aalkkaar kaanke thanne eduthathu aanu...kaanaathe eduthathu alla....athil parayunnundallo ettavum munnil aanu irunnath ennu....video eduthathu avar kandirunnu.....onnum parayilla avar...arodum 🙏🙏🙏
@jagdishjakhar1508
@jagdishjakhar1508 14 күн бұрын
if you’re here scrolling, wondering why manifesting hasn’t worked for you, trust me, i was in the same spot. i felt stuck, like no matter how hard i tried, things wouldn’t move forward. then i read Vibrations of Manifestation by Alex Lane, and it broke everything down in a way that clicked. chapter 3 especially changed how i approach my goals-it’s worth every word.
@freefirelover-i3v4q
@freefirelover-i3v4q 14 күн бұрын
i know what it’s like to try all the manifestation tips you see online and still feel stuck. that was me, too. nothing worked until i found Vibrations of Manifestation by Alex Lane. there’s something about the way it explains energy that makes it all so clear. when i read chapter 3, everything fell into place-it’s like the missing piece i didn’t know i needed.
@rejithass4506
@rejithass4506 14 күн бұрын
ഈ കൃഷ്ണ ചേച്ചി മൂകാംബിക ആണോ താമസം ഒന്നു reply tharamo
@gowrikrishnann
@gowrikrishnann 7 күн бұрын
Alla
@rajicreations2021
@rajicreations2021 15 күн бұрын
Benz🤣
@kavyakavzzz9155
@kavyakavzzz9155 15 күн бұрын
Tata nano 😏
@krishnadinesh76
@krishnadinesh76 15 күн бұрын
​@@kavyakavzzz9155allaaa..bye bye...
@krishnadinesh76
@krishnadinesh76 15 күн бұрын
😏😏😏😏
@FASHION7245
@FASHION7245 15 күн бұрын
❤❤❤
@hazeenan6305
@hazeenan6305 15 күн бұрын
❤❤❤❤
@EmilyAni-s1j
@EmilyAni-s1j 15 күн бұрын
❤❤❤❤❤
@noufeenaani5203
@noufeenaani5203 15 күн бұрын
❤❤❤❤
@ayanaprasannakrishnan7307
@ayanaprasannakrishnan7307 15 күн бұрын
❤️❤️❤️❤️❤️
@rajicreations2021
@rajicreations2021 15 күн бұрын
❤❤❤❤❤❤
@LathaPradeep-x3r
@LathaPradeep-x3r 14 күн бұрын
❤❤❤❤❤
@thusharalakshmanan5259
@thusharalakshmanan5259 14 күн бұрын
❤❤
@Shiji-rr4cg
@Shiji-rr4cg 14 күн бұрын
❤❤
@neethumolsinu6384
@neethumolsinu6384 14 күн бұрын
❤❤❤
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
A DAY BEFORE WEDDING ANNIVERSARY | SHOPPING 🤩
18:19
Praveen Pranav
Рет қаралды 213 М.
Ithu Item Vere | Comedy Show | Ep# 156
47:55
Flowers Comedy
Рет қаралды 27 М.
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН