ഒറ്റമാവിൽ കായ്ക്കുന്നത് 36 ഇനം മാങ്ങകൾ | ഇവിടെ വർഷം മുഴുവൻ മാമ്പഴക്കാലം| 36 Varieties-One MangoTree

  Рет қаралды 349,321

Livestories

Livestories

Күн бұрын

Пікірлер: 321
@sheebatomy1781
@sheebatomy1781 Жыл бұрын
കണ്ടപ്പോൾ അത്ഭുതം തോന്നി സ്ഥല പരിമിതിയുള്ളവർക്ക് ഏറ്റവും നല്ല ഐഡിയ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏
@mohammedhassan-xq8gw
@mohammedhassan-xq8gw Жыл бұрын
ഈ മാവ് വളരെ വിലപ്പെട്ടതാണ് പ്രാധാന്യത്തോടെ നിലനിർത്തുക വിലപ്പെട്ട അറിവ് തന്നതിന് പ്രസാദ് ഏട്ടൻ രാജാവാണ് അഭിനന്ദനങ്ങൾ🎉🌹👍
@jabbarp4313
@jabbarp4313 Жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ, എളുപ്പത്തിൽ ചെയ്യാവുന്ന വിവരണം. I will try....
@tomyalakode8971
@tomyalakode8971 Жыл бұрын
പ്രസാദ് ചേട്ടാ ബഹുമാനിക്കുന്നു ജീവിച്ചിരിക്കുമ്പോൾ നാം ചെയ്യുന്ന നന്മകൾ നമുക്ക് ശേഷവും ഓർക്കും God bless
@Sobhana.D
@Sobhana.D Жыл бұрын
എനിക്കും മാങ്ങാ വളരെ ഇഷ്ടമാണ് എത്ര കഴിച്ചാലും മടുപ്പു വരില്ല 👌👍♥️👍
@nmrwdr6792
@nmrwdr6792 Жыл бұрын
നല്ല അറിവും നല്ല മനുഷ്യനും ... ജീവിതത്തിൽ അല്ലാഹു നന്മ ചൊരിയട്ടെ ...
@nmrwdr6792
@nmrwdr6792 Жыл бұрын
🎉
@Moosakutty-d2p
@Moosakutty-d2p Жыл бұрын
ആമീൻ
@thecupid3125
@thecupid3125 Жыл бұрын
നിഷ്കളങ്കമായ മനസ്സുള്ള... പച്ചയായ ഒരു മനുഷ്യൻ ❤
@fahadk7893
@fahadk7893 Жыл бұрын
സത്യം 👍👍👍
@mixworldrecipe2532
@mixworldrecipe2532 Жыл бұрын
നല്ല മനുഷ്യൻ 😊ദൈവം അനുഗ്രഹിക്കട്ടെ 👍🏻
@bonsaimavukal8845
@bonsaimavukal8845 Жыл бұрын
മനസ്സിലാകുന്ന വിധത്തിൽ ലളിതമായി വിവരിച്ചു തന്നു നന്ദി ,,
@georgethampan3531
@georgethampan3531 Жыл бұрын
Very gud person ❤
@ccmmc1
@ccmmc1 Жыл бұрын
Hi sir why are you not uploading new videos ?
@abruslifestyle8361
@abruslifestyle8361 Жыл бұрын
നല്ല രീതിയിൽ ഏതൊരു മനുഷ്യനും ചെയ്യാൻ പറ്റുന്ന രീതിയിൽ ബഡിങ്ങിനെ കുറിച്ച് പറഞ്ഞു തന്ന സാറിനു ഒരായിരം നന്ദി
@drrajulamunshid7740
@drrajulamunshid7740 Жыл бұрын
നിഷ്കളങ്കമായ അവതരണം... ദൈവം അനുഗ്രഹിക്കട്ടെ...
@muhammedup5420
@muhammedup5420 Жыл бұрын
എല്ലാം വളരെ വിശദമായി പറഞ്ഞു തന്നതിന് അഭിനന്ദനങ്ങൾ👍👍👍
@petter654
@petter654 Жыл бұрын
താങ്കളെ കാണുവാൻ കഴിഞ്ഞതിലും ഏറെ സന്തോഷം നന്മയുള്ള മനുഷ്യൻ..
@sachithneelanjanam8169
@sachithneelanjanam8169 Жыл бұрын
ഞാനും ഇതുപോലെ ചെയ്യുന്നുണ്ട്. ഇപ്പോൾ 30 ഇനങ്ങളോളം എനിക്ക് ഉണ്ട്. ഒരു മാവിൽ 7 ഇനങ്ങൾ ഗ്രാഫ്ട് ചെയ്തിട്ടുണ്ട്. അതിൽ 4 എണ്ണം കായ്ച്ചു.
@muhammedamanrahmanasad8744
@muhammedamanrahmanasad8744 Жыл бұрын
Manga pidichu thudangiya mavilano cheyyunnath
@Ajusgkplanet5388
@Ajusgkplanet5388 8 ай бұрын
Mother plant ethaanu?
@shajirothyoth
@shajirothyoth 7 ай бұрын
Ithengana cheyyunath main maav ethaane
@sachithneelanjanam8169
@sachithneelanjanam8169 7 ай бұрын
@@shajirothyoth നാടൻ മാങ്ങാണ്ടി മുളച്ചുണ്ടായതാണ്
@sachithneelanjanam8169
@sachithneelanjanam8169 7 ай бұрын
@@muhammedamanrahmanasad8744 അല്ല. 3 വർഷം പ്രായമായ മാവിലാണ്
@royvarghese70
@royvarghese70 6 ай бұрын
ഗ്രാഫ്റ്റിംഗ് വളരെ നന്നായി മനസ്സിലാക്കി തന്നു. വളരെ നന്ദി ചേട്ടാ ❤❤
@adensworld8095
@adensworld8095 Жыл бұрын
അത് ശരിയാണ് നമ്മൾ കഷ്ടപ്പെട്ടിട്ട് ഒരു ഫലം ഉണ്ടായി കാണുമ്പോ നമുക്ക് സന്തോഷം ഉണ്ടാകും
@Ambience756
@Ambience756 Жыл бұрын
ഒന്നും പറയാനില്ല ഗംഭീരം അതിഗംഭീരം ആ ചേട്ടൻ എത്ര നിഷ്കളങ്കനാണ്
@hussain.m9867
@hussain.m9867 Ай бұрын
പാവം നല്ല വിശാല ഹൃദയനായമനുഷ്യൻ നല്ല അവതരണം. അല്ലാഹുവിൻ്റെ അനുഗ്രഹം ചൊരിയട്ടെ ആമീൻ.
@sreekalak4953
@sreekalak4953 Жыл бұрын
വളരെ നിഷ്കളങ്കമായ അവതരണം ❤
@reghunathvr8295
@reghunathvr8295 Жыл бұрын
Nannai padippichu...❤very very thanks chetta..🎉
@bava6559
@bava6559 2 ай бұрын
Thank u. Ethrem simpilayi grafting cheithyunna video ippozhanu kandath
@dinilk1054
@dinilk1054 6 ай бұрын
ഒരുപാട് ഉപകാരപ്പെട്ട വീഡിയോ❤❤❤ Thanku sir
@sheejaantony391
@sheejaantony391 Жыл бұрын
You are a legend and really proud of you 😊👍
@abdullamoideen4634
@abdullamoideen4634 9 ай бұрын
പ്രസാദ് ചേട്ടാ, കാണുബോൾ വളെരെ സന്തോഷം തോന്നുന്നു. എല്ലാവിധ അനുഗ്രഹവും ആശംസിക്കുന്നു
@mathewgervasis9985
@mathewgervasis9985 Жыл бұрын
എന്തൊരു നല്ല മനുഷ്യൻ 👏👏👏👏🙏🙏🙏🙏👌👌👌👌
@veryeasy704
@veryeasy704 Ай бұрын
നന്ദി
@littlelamp5982
@littlelamp5982 Жыл бұрын
നന്നായി... നല്ല മനുഷ്യൻ.. നല്ല അവതരണം
@nasar8795
@nasar8795 Жыл бұрын
കൊതിപ്പിക്കല്ലേ ചേട്ടാ ചേട്ടൻ ആരോഗ്യത്തോടെ ആയുസ് നീട്ടിത്തരാൻ പ്രാർത്ഥിക്കാം
@aminashukoor4467
@aminashukoor4467 Жыл бұрын
Congratulations sir...May God bless you🎉🎉🎉🎉🎉🎉🎉🎉
@lailarasheed5225
@lailarasheed5225 10 ай бұрын
Orupad nanniyund itrayumarivukall njagallku pakarnnu thannathil. 🙏🙏🙏
@moinudheenmoinudheen6276
@moinudheenmoinudheen6276 Жыл бұрын
മനസ്സു പോലെത്തന്നെ ഫലത്തമായ വിഭവം ദൈവം തരുന്നു.❤
@santhammagopi6669
@santhammagopi6669 Жыл бұрын
ഇത്രയും അറിവ് തന്നതിന് എത്ര നന്ദി പറയണം അറിയില്ല 🙏🙏🙏🙏
@unnimaya4587
@unnimaya4587 Жыл бұрын
വളരെ നല്ല കാര്യം 😍😍😍😍..... Very good❤
@saheed9209
@saheed9209 Жыл бұрын
Thanks, സാറ് വളരെ നല്ല അറിവുകളാണ് ഞങ്ങൾക്ക് പകർന്നു തന്നത്
@Bvalsanvlog
@Bvalsanvlog 11 ай бұрын
നന്മ നിറഞ്ഞ നല്ല മനുഷ്യന് നന്ദി നമസ്ക്കാരം
@truepath8506
@truepath8506 Жыл бұрын
മാഷാ അല്ലാഹ്, സൂപ്പർ 👌🏻 ഇത്രയും ഇനം മാങ്ങ ഒരുമാവിൽ 🤔ഞാൻ ആദ്യമായിട്ടാണ് കാണുന്നത്
@MayaDevi-kh3ml
@MayaDevi-kh3ml 4 ай бұрын
Excellent tips and advises for Budding Mangoplants on the same trees different branches.Thanks Sir
@vineeshkumar1759
@vineeshkumar1759 9 ай бұрын
നല്ല ഒരു മനുഷ്യ സ്‌നേഹി 💞👍👍
@ShuhaibShoib-oj9sc
@ShuhaibShoib-oj9sc Жыл бұрын
നല്ല മനുഷ്യൻ നിങ്ങടെ സംസാരം കേൾക്കുമ്പോഴെ നല്ല സന്തോഷം
@mayakrishnanc344
@mayakrishnanc344 Жыл бұрын
അങ്ങയുടെ പ്രയത്നത്തെ ആദരപൂർവം അഭിനന്ദിക്കുന്നു
@veryeasy704
@veryeasy704 Ай бұрын
❤❤❤
@anandkamath5785
@anandkamath5785 Жыл бұрын
Thanks a lot for sharing your experience and knowledge... Sure... U r so humble down to earth... Nature lover... Beautiful content.. surely will try to put our efforts....
@Monuttees
@Monuttees Жыл бұрын
ഇങ്ങള് മുത്താണ് 👍👍ഇഷ്ടം
@Ayyoobpt52
@Ayyoobpt52 Жыл бұрын
അഭിനന്ദനം അര്‍ഹിക്കുന്നു ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ ആമീൻ
@raseenan5302
@raseenan5302 Жыл бұрын
അപാരം തന്നെ ചേട്ടാ ഇത് പൊളിച്ചു....👍🏻👌🏻🤩
@aaradhyasworld1990
@aaradhyasworld1990 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ സന്തോഷം നന്ദി ഭായ് ❤
@sajimathew5278
@sajimathew5278 11 ай бұрын
Thank you so much Chetta for the valid information, God bless you ❤❤
@ramdaspk18
@ramdaspk18 Жыл бұрын
വളരെ ഉപകാരപ്രദം, കൃഷിയോടുള്ള അങ്ങയുടെ അഭിരുചി പ്രശംസനീയം............
@Ambience756
@Ambience756 Жыл бұрын
ചെറായിയിലുള്ള ചേട്ടന് അടുത്ത തവണ നാട്ടിൽ വരുമ്പോൾ കാണാൻ വരണം എന്നുണ്ട്
@shakirpkm
@shakirpkm Жыл бұрын
👍നല്ല അറിവ് നൽകിയ ചേട്ടന് നന്ദി
@I_like_a10-warthog
@I_like_a10-warthog Жыл бұрын
നന്ദി, ചെയ്തു നോക്കും 👍
@sajadvkd2008
@sajadvkd2008 Жыл бұрын
Nigalk arogivum ayisum thharatte daivam
@safinarahman7121
@safinarahman7121 Жыл бұрын
Thanks a lot for sharing this
@Livestoriesofficial
@Livestoriesofficial Жыл бұрын
"Thanks for watching and supporting our channel!"
@chitrasachin3094
@chitrasachin3094 11 ай бұрын
Thank god, what a humambeing truser of mangoes 🙏🙏🙏👍🏼💐💐💐
@geethaharshan1774
@geethaharshan1774 Ай бұрын
വളരെ നല്ല അവതരണം. ഈ മാവിൽ ഇത്ര അധികം മാങ്ങാ പിടിക്കാൻ എന്തു വളം ആണ് ചെയ്യുന്നത്? പരിചരണം എന്തൊക്ക എന്ന് കൂടി പറയുമോ?
@justinrajkesari1083
@justinrajkesari1083 Жыл бұрын
I appreciate your knowledge of Agricultural products
@jameelaas8799
@jameelaas8799 8 ай бұрын
നല്ല അറിവ്
@BeenasFamilyKitchen
@BeenasFamilyKitchen Жыл бұрын
Very well explained sir. Thankyou very much. I would like to try. Can u please tell how old should the main tree should be.
@sanjeevmenon5838
@sanjeevmenon5838 Жыл бұрын
നല്ല അവതരണം. ആശംസകൾ
@remanarendran6059
@remanarendran6059 Жыл бұрын
God bless u for sharing ur happiness
@Prabhaswabhiramvalathungal
@Prabhaswabhiramvalathungal Жыл бұрын
വ്യക്തമായി പറഞ്ഞു തന്നു.
@refeperfuperfu6776
@refeperfuperfu6776 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 💐
@gopuskitchenvlog1940
@gopuskitchenvlog1940 Жыл бұрын
Useful & Interesting Video. 👌. Thank You.
@mohamoodnottanveedu6881
@mohamoodnottanveedu6881 Жыл бұрын
Thanks
@sidharth5380
@sidharth5380 Жыл бұрын
Thanks chetta your great
@sheejasuresh4646
@sheejasuresh4646 Жыл бұрын
നല്ല വിവരണം👍
@ushakrishna9453
@ushakrishna9453 Жыл бұрын
Super idea god bless you ❤❤
@thomasjacob5031
@thomasjacob5031 Жыл бұрын
Excellent ❤
@sibia5527
@sibia5527 Жыл бұрын
നല്ല വിവരണം
@Moosakutty-d2p
@Moosakutty-d2p Жыл бұрын
താങ്ക്സ് സർ
@Subhashchembra
@Subhashchembra Ай бұрын
അഭിനന്ദനങ്ങൾ
@saibisathar2853
@saibisathar2853 10 ай бұрын
👍🏻👍🏻👍🏻👍🏻തീർച്ചയായും ട്രൈ ചെയ്യും
@suharabi1
@suharabi1 Жыл бұрын
Congratulations
@rasmirasmi1138
@rasmirasmi1138 Жыл бұрын
എത്ര നിഷ്ക്കളങ്കനായ ഗ്രാമീണതയുള്ള ഒരാൾ . മനസ്സു നിറഞ്ഞ സേനഹം അറിയിക്കുന്നു
@ammas_hobbies
@ammas_hobbies Жыл бұрын
Nalla arivu thanna chettanu ❤
@GreensandbloomsVennala
@GreensandbloomsVennala 5 ай бұрын
Mango varieties super🎉
@jobinthomas2184
@jobinthomas2184 Жыл бұрын
Thank you🙏.
@shivasstyle452
@shivasstyle452 Жыл бұрын
Big salute 💪 സാർ എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി സാറിന്റെ അടുത്ത് ഇതിന്റെ എല്ലാ തൈകൾ ഉണ്ടോ കുറേ സംശയങ്ങൾ ഉണ്ട്. നമ്പറിൽ ബന്ധപ്പെടാം
@abdulkareemmanammal4361
@abdulkareemmanammal4361 Жыл бұрын
നമ്പർ തരാമോ?
@rtktechandvlogs
@rtktechandvlogs Жыл бұрын
Nice
@sheebannv5851
@sheebannv5851 Жыл бұрын
സൂപ്പർ ചേട്ടാ
@shameena5638
@shameena5638 Жыл бұрын
Congratulations 👏
@mallupetsskpm9177
@mallupetsskpm9177 Жыл бұрын
Super brother god bless you ❤
@pinartstudio9381
@pinartstudio9381 Жыл бұрын
Thanks chetta
@minijoshymb4213
@minijoshymb4213 Жыл бұрын
നന്ദി 🙏
@ShamilaNishad
@ShamilaNishad Жыл бұрын
Super🎉🎉🎉🎉✨️
@ChandrababuBabu-ij9ov
@ChandrababuBabu-ij9ov 7 ай бұрын
Wow chetta you are great
@ospadijaggu6187
@ospadijaggu6187 Жыл бұрын
salute you sir
@saraswathys9308
@saraswathys9308 Жыл бұрын
🙏🏻കാണാൻ കഴിഞ്ഞതിൽ സന്തോഷം. 🙏🏻
@jitheshkr
@jitheshkr Жыл бұрын
ആർക്കുo ചെയ്യാം ഇത് 😊
@saraswathys9308
@saraswathys9308 Жыл бұрын
@@jitheshkr 🙏🏻അതേ 🙏🏻
@nishasabu5275
@nishasabu5275 Жыл бұрын
Super👌👌👌👌👌👌👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@anvarsaid686
@anvarsaid686 Жыл бұрын
Big salute❤
@manshoventhresiamma1086
@manshoventhresiamma1086 Жыл бұрын
Enikkum venam.
@purandharkubanooraya493
@purandharkubanooraya493 Жыл бұрын
Amazing person he has really aechived what most of us can't even imagine 😂
@jessy5411
@jessy5411 Жыл бұрын
വളരെ നന്നായി മനസ്സിലാക്കി തന്നു. ഞങ്ങൾക്കൊരു മാവു ഉണ്ട്. അതിലെ മാങ്ങയുടെ മധുരം പറഞ്ഞറിയിക്കാൻ വയ്യ അത്രയ്ക്ക് മധുരമാണ്.
@jessy5411
@jessy5411 Жыл бұрын
@Josee Jose തരാലോ. Ok.
@jessy5411
@jessy5411 Жыл бұрын
@Josee Jose phone no. Please.
@malayali7418
@malayali7418 Жыл бұрын
കൊമ്പ് എങ്ങനെ ആണ് graft✨️ Aki✨️കൊടുക്കുക എല്ല mann പറ്റില്ല ല്ലോ
@faisalparancheri6338
@faisalparancheri6338 Жыл бұрын
എവിടെയാണ് സ്ഥലം
@gejogeorge8987
@gejogeorge8987 11 ай бұрын
​@@jessy5411 evideyaanu stalam.??
@crmadhucrmadhu6675
@crmadhucrmadhu6675 Жыл бұрын
Good idea sir,🙏
@remotouch2781
@remotouch2781 Жыл бұрын
My place is palakkad, Ende Veetil vannu graft cheidhu padipichu tharamo ?
@thomasmathew2614
@thomasmathew2614 Жыл бұрын
Nalla video 🌺👍🌺
@pradeepu449
@pradeepu449 Жыл бұрын
നിങ്ങളെ പോലുള്ളവർ നമ്മുടെ നാട്ടിന് അഭിമാനം ആണ് നിങ്ങളെ നമ്മുടെ ഗവർമെന്റെ് ആദരിക്കണം
@mangalasseriglobal6564
@mangalasseriglobal6564 10 ай бұрын
Enthayalum sir enikku onnu vannu graft chaithu kanichu tharumo.. Please
@jamesmathew2992
@jamesmathew2992 8 ай бұрын
Good inspiratin
@kiranrnair7657
@kiranrnair7657 Жыл бұрын
Njan munpe oru chembarathiyil 15 variety colours pidippichittunde ellam pookkukayum cheythu . but plavilum mavilum oru padu thavana try cheythu nokki but pidichittilla . Ithekootte cheythu nokkam
@santhammaninan1135
@santhammaninan1135 Жыл бұрын
Very useful
@MrAbufathima
@MrAbufathima 10 ай бұрын
നല്ല പരിപാടി
@fridaymatineee7896
@fridaymatineee7896 9 ай бұрын
അടിപൊളി
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН