ഒറ്റനോട്ടത്തിൽ കണ്ടാൽ കുട്ടനാട്, അകലെയല്ല അരികെയാണ് അകലാപ്പുഴ | Akalappuzha | Kozhikode

  Рет қаралды 66,120

Mathrubhumi

Mathrubhumi

Күн бұрын

പുറക്കാട് കിടഞ്ഞിക്കുന്നിന്റെ താഴ്‌വാരത്ത് പ്രകൃതി അനുഗ്രഹിച്ചുനൽകിയ വിസ്തൃതമായ കായൽപരപ്പാണ് അകലാപ്പുഴ. തെങ്ങിൻതോപ്പുകൾ നിറഞ്ഞ തുരുത്തുകളും കൈത്തോടുകളും കണ്ടൽ വനങ്ങളുടെ ജൈവവൈവിധ്യവും ഒത്തുവരുന്ന അകലാപ്പുഴ കുട്ടനാടിന്റെ ഒരു ചെറുപതിപ്പാണ്. ശാന്തമായതും വൃത്തിയും വെടിപ്പുമുള്ള ജലാശയമാണ് അകലാപ്പുഴ. നാഴികകളോളം നീളത്തിൽ ഒരേ ആഴവും പരപ്പും തീരങ്ങളിലൂടനീളം കേരവൃക്ഷങ്ങളും വിവിധതരം കണ്ടൽച്ചെടികളും ഇവിടെ ഇടതൂർന്ന് വളർന്ന് നിൽക്കുന്നു.
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
#Mathrubhumi

Пікірлер: 36
@zubairt.v4085
@zubairt.v4085 2 ай бұрын
ഈ പുഴയോരത്ത് വീട് വെച്ച് താമസിക്കുന്ന ഭാഗ്യവാനാണ് ഞാൻ... ഫുൾ time നല്ല ഇളം കാറ്റാണ്. അൽഹംദുലില്ലാഹ്.. 🏅🏅
@aminau5672
@aminau5672 29 күн бұрын
വെള്ളം കാണുമ്പോൾ എന്തോ ഒരു പേടിയാണ് 😊
@paulpanachi
@paulpanachi 2 ай бұрын
Super🎉🎉🎉🎉🎉
@abhilashshankar4924
@abhilashshankar4924 Жыл бұрын
കോഴിക്കോട് എലത്തൂർ , ചെലപ്രം മുതൽ വടകര മുരാട് വരെ നീണ്ടു നിൽക്കുന്ന ജലാശയമാണ് അകലാപ്പുഴ (കോരപ്പുഴ ഇതിന്റെ ഭാഗമാണ് ) - കായൽ ടൂറിസത്തിനു കുട്ടനാട് പോലെ തന്നെ സാധ്യത ഉണ്ട് .
@sarunv7719
@sarunv7719 4 ай бұрын
ഒരു തിരുത്തു ഉണ്ട്.. അകലപ്പുഴ കോരപ്പുഴയുടെ ഭാഗമാണ്‌.. പയ്യോളി തൊടാണ് കുറ്റ്യാടി പുഴയും ആയി ഇതിനെ ബന്ധിപ്പിക്കുന്നത്
@basheerbashi5894
@basheerbashi5894 Жыл бұрын
Supper
@illuminatiagent6663
@illuminatiagent6663 Жыл бұрын
കോഴിക്കോട് പോലെത്തെ ഒരു നഗര ജില്ലയിൽ ആലപ്പുഴ പോലെത്തെ സ്ഥലം ഉണ്ടായിരുന്നോ... ഞാൻ ഇപ്പോഴാ അറിയുന്നേ
@nidheeshkr
@nidheeshkr Жыл бұрын
കോഴിക്കോട് കടലും പുഴയും മലബ്രദേശങ്ങളും ചുരങ്ങളും അണകെട്ടുകളും വെള്ള ചാട്ടങ്ങളും എല്ലാമുണ്ട് അതൊന്നും വിനോദ സഞ്ചാരത്തിനു സാധ്യതകൾ ശരിക്ക് ഉപയോഗ പെടുത്തുന്നില്ല എന്ന് മാത്രം.
@shinsmedia
@shinsmedia Жыл бұрын
താറാവ് കൂട്ടങ്ങൾ കൂടിയുണ്ടെങ്കിൽ പൊളിച്ചേനെ🥰
@silverwindentertainment1974
@silverwindentertainment1974 2 ай бұрын
എന്തിന് അതുങ്ങളെ വെറുതെ വിട്ടേക്
@DreamsLife-d9d
@DreamsLife-d9d 25 күн бұрын
Super place
@nivudiya7829
@nivudiya7829 Жыл бұрын
My place ❤
@diaries-rq5zo
@diaries-rq5zo Жыл бұрын
ആണോ അടിപൊളി. 😉
@Sf-or7nj
@Sf-or7nj 10 ай бұрын
@deepthikamal
@deepthikamal Жыл бұрын
Nice... Ini alappuzha vare pondallo
@suloganapg2619
@suloganapg2619 Жыл бұрын
Adipoli
@bijeshnair1007
@bijeshnair1007 5 ай бұрын
നാട് ❤
@AbdulMalik-nl3gn
@AbdulMalik-nl3gn 9 ай бұрын
Ente nadu❤
@Sajithayoosuf-l1q
@Sajithayoosuf-l1q 2 ай бұрын
Mashallah ❤
@naflarahmacheriyaperote5607
@naflarahmacheriyaperote5607 9 ай бұрын
ഞങ്ങളും പോയി സൂപ്പർ 👍🏻
@akalapuzhatourism.5777
@akalapuzhatourism.5777 Жыл бұрын
Nte നാട് 😊
@aswathi3778
@aswathi3778 9 ай бұрын
Timing engana ivide
@sakkariyasakkariya809
@sakkariyasakkariya809 Жыл бұрын
@diaries-rq5zo
@diaries-rq5zo Жыл бұрын
നാട്. ❤️
@ABDUKKAvlogs
@ABDUKKAvlogs Жыл бұрын
nice info
@SamirSamir-ro2mh
@SamirSamir-ro2mh 8 ай бұрын
ഇതിനടുത്തു ഏതെങ്കിലും റിസോർട് ഒണ്ടോ ഫ്രണ്ട്സ് 🙏
@silverwindentertainment1974
@silverwindentertainment1974 2 ай бұрын
വളി ഉണ്ട്
@mrlvlog2426
@mrlvlog2426 Ай бұрын
House boat ഉണ്ട്... Room available
@silverwindentertainment1974
@silverwindentertainment1974 2 ай бұрын
കുട്ടനാടിന്റെ ഏഴു അയലത് വരില്ല 😂
@vijayanp1062
@vijayanp1062 Жыл бұрын
ഞാൻ പോയിട്ടുണ്ട്. കൊള്ളാം.
@sabirp709
@sabirp709 Жыл бұрын
അകലാപ്പുഴ ബേട്ട് ബുക്കിംഗ് നമ്പർ ഉണ്ടോ
@parakkuniyil1233
@parakkuniyil1233 6 ай бұрын
ഞനുംപ്പേഴിരന്നു
@lijeeshmalil9653
@lijeeshmalil9653 9 ай бұрын
നല്ല നാടായിരുന്നു ..ടുറിസം വന്നു എല്ലാം നശിച്ചു
@mhdshafi3748
@mhdshafi3748 Ай бұрын
Best of Marimayam | Police intelligence | Mazhavil Manorama
21:10
Mazhavil Manorama
Рет қаралды 4,5 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Ep 683| Marimayam | Ethical delima : bribe or not ! ?
24:32
Mazhavil Manorama
Рет қаралды 2,3 МЛН