ഇത് കണ്ടപ്പോൾ സത്യത്തിൽ നിരവധി സിനിമകൾ ലൊക്കേഷൻ ആയ ഒരു സ്ഥലം എന്ന രീതിയിൽ അല്ല കണ്ടത്. ഒരുകാലത്ത് ആളും ആരവങ്ങളും ഒത്തു ചേർന്ന സജീവമായി തലയെടുപ്പോടെ നിന്ന ഒരു വലിയ കുടുംബത്തിന്റെ പാരമ്പര്യമാണ് ഓർത്തുപോയത്.എത്രയോ തലമുറകൾ അവിടെ ജനിച്ച് വളർന്നു. അവർക്ക് സംരക്ഷണം നൽകി തല ഉയർത്തി നിന്ന ഒരു വലിയ തറവാട്,അതിന്റെ ബാക്കിപത്രം ഇപ്പോൾ സിനിമക്കാർക്കും അത് കാണാൻ വരുന്ന കാഴ്ചക്കാർക്ക് മാത്രമായി ചുരുങ്ങി പോയിരിക്കുന്നു. എങ്കിലും അത് ഇപ്പോഴും സംരക്ഷിക്കപ്പെടുന്നു ഉണ്ടല്ലോ എന്നൊരു ആശ്വാസം. ഇതുപോലുള്ള പുനരാധന ചരിത്രങ്ങളും സംസ്കാരങ്ങളും ഉൾക്കൊള്ളുന്ന ചരിത്ര സ്മാരകങ്ങൾ എന്നും സംരക്ഷിക്കപ്പെടേണ്ടതാണ്. കാണുവാനും അറിയുവാനും ആഗ്രഹിക്കുന്ന കുറെയേറെ ആൾകാരുണ്ട് അവർക്ക് വേണ്ടി.
@jithinhridayaragam Жыл бұрын
thank you🌷
@lonelyrider3503 Жыл бұрын
ദേവാസുരം... ലാലേട്ടന്റെ ചാരുകസേരയിലുള്ള ആ ഇരുപ്പ്... അടുത്ത് നിൽക്കുന്ന വാര്യർ... നെടുമുടിയും, ഒടുവിലും, കൊച്ചിൻ ഹനീഫ, എല്ലാം മനസ്സിൽകൂടി മിന്നി മറയുന്നു ❤
@jithinhridayaragam Жыл бұрын
🥰🥰🥰👍
@-._._._.- Жыл бұрын
1:37 മനോഹരം👌
@-._._._.- Жыл бұрын
10:49 👌
@jithinhridayaragam Жыл бұрын
🌷thank you
@dasappannair1152 Жыл бұрын
Change is always good. This gives good information about this Mana. In fact, we all are interested to see more Mana videos. Thanks boss.
@JafaraliNalakath-kn8oh Жыл бұрын
വല്ലാത്തൊരു ഫീൽ ആണ് അവിടെ പോയാൽ
@Sibivalara Жыл бұрын
കാണണം എന്നുണ്ടായിരുന്നു മന സൂപ്പർ ❤
@ratheeshr6858 Жыл бұрын
Spr Chettaa poli poli video spr verreitty 👌👌view spr chettaa🥰🥰
ഈ വീടിൻ്റെ...........ഒരു... മനസ്സിൽ......ഒരു കരളിൽ....ഒരു....അങ്ങനെ ഒരുപാട് ഒരുപാട്.....പറയാൻ ഉണ്ട്...ഒരു
@subheeshsubhi3957 Жыл бұрын
മമ്മൂക്കയുടെ രാപകൽ.. ജയറാമേട്ടന്റെ കഥനായകൻ
@NJR__10-w3o Жыл бұрын
നീലകണ്ഠൻ 💥
@rukunuruku634923 күн бұрын
Bodyguard .karyasthan
@mariabijo7979 Жыл бұрын
Wow. Varikkasseri mana
@PravineshWaran-dj3zi9 ай бұрын
Bro behind this place got a small pond righr?
@vimalvinu2054 Жыл бұрын
Poli ❤❤❤
@sivadasanMONI11 ай бұрын
അഗ്നിസാക്ഷി മൂവി ഷൂട്ട് ചെയ്ത മന ഏതാണ്?? പറ്റുമെങ്കിൽ ആ മന യുടെ വിഡിയോ ചെയ്യമോ??
@tijojoseph9894 Жыл бұрын
Adipoliiii
@jithinhridayaragam Жыл бұрын
🌷thank you
@maheshs6277 Жыл бұрын
❤❤❤
@Saji202124 Жыл бұрын
Rapagal enna family movie koodi..ivide tanneyane shoot chided
@jithinhridayaragam Жыл бұрын
🌷thank you
@jishavijayan1696 Жыл бұрын
Super 👍
@jithinhridayaragam Жыл бұрын
Thank you 👍
@dhaneshkuzhikkattil9055 Жыл бұрын
ലാലേട്ടൻ mm 540ജീപ്പിൽ അടിച്ചു പൊളിച്ചു കരിക്കിൻ വെള്ളത്തിൽ നാടൻ വാറ്റൊഴിച്ചു കുടിച്ചു നടന്ന തറവാട്
@jithinhridayaragam Жыл бұрын
👍👍
@jango4894 Жыл бұрын
Kollam
@robinrajan8382 Жыл бұрын
വാര്യര് പോയെടോ നീലാ. ഇന്നസെന്റ് മരിച്ചു കഴിഞ്ഞതിനുശേഷം ഇത് കാണുമ്പോൾ വല്ലാത്തൊരു ഫീൽ😭😭
@jithinhridayaragam Жыл бұрын
😥😥😥🌹🌹🌹🌹🌹🙏🙏🙏🙏
@akstitchingsandembriodery5665 Жыл бұрын
👍❤️❤️❤❤❤❤👍🙋🏻♀️
@jithinhridayaragam Жыл бұрын
🥰🥰🥰
@vijayahariharan1463 Жыл бұрын
Koodarmanna, Varikkassery, Avanaparambu All these manas used to have elephants. These elephants were given excellent treatment. They were not treated like machines..