ഒറ്റപ്രാവശ്യം ഈ ആരാധനയിൽ പങ്കെടുക്കൂ നീ ചോദിക്കുന്നത് അമ്മ തരും ജൂലൈ 31, 2024

  Рет қаралды 21,799

JOHAN MEDIA

JOHAN MEDIA

Күн бұрын

ഒറ്റപ്രാവശ്യം ഈ ആരാധനയിൽ പങ്കെടുക്കൂ നീ ചോദിക്കുന്നത് അമ്മ തരും ആഗസ്റ്റ് 1, 2024
#jesusprayermalayalam
#kurbanamalayala
#karunakondhamalayalam
#japamalamalayalam
#christianpraardhanamalayalam
#studentsprayermalayalam
#vettukadpallitrivndrum
#palli
#church
#christianchurch
#katholikkapalli
#katholikkachurch
#jesussong
#mathavintealbhuthngalmalayalam
#bible
#mathavinodullasashyagal
#mathavinodullanovena
#mathavinodullamadhyasthapraardhana
#jesusmiracle
#Jesusmiracleprayer
#Mathavu
#mathavinodullapraardhana
#jesusprayer
#jesuswords
#malayalamvachanam
#biblevachanam
#biblewords
#biblestudy
#biblereading
#christianprayermalayalam
#yesupraardhana
#jesusmiracles
#jesusrayermalayalam
#Jesus
#christianvachanangalmalayalam
#parisudhathmavupraardhanamalayalam
#parisudhathmavupraardhana
#karthavintevaagdhanavachanangalmalayalam
#karthavintevachanangal
#nightprayermalayalam
#JesuMiraclePrayer
#karthavu
#karthavintekalppanagal
#karthavintevachanangal
#karthavinte10kalppanagal
#visudhakurbana
#christmas
#christmaskarol
#christmassongs
#christmasstory
#jesusstory
#jesussongs
#bible
#shalomchannel
#prayerchannel
#biblestudy
#yesu
#biblereading
#bible
#karthavintekalppanagal
#biblewords
#jesuslovesyou
#jesussaves
#jesussongs
#jesusstory
#karthavinte10kalppanagal
#karthavintevachanangal
#karthavintekalppanagal
#karthavu
#christianchurch
#kripa
#kripasanamathavu
#mothermary
#mothermarysong
#mothermarysongs
#mothermarynovena
#mothermarystatus
#mothermaryprayforus
#mothermarysprotection
#mothermaryvisions
#Mary
#Maryprayer
#maryam
#mariyamrayermalayalam
#maryprayer
#maryprayermalayalam
#MaryMiraclePrayer
#kripasanammathavuprayermalayalam
#kripasanammiracle
#kripasanammiracles
#kripasanamathavinodullasakshyagal
#kripasanamsashyagal
#kripasanamprayermalayalam
#kripasanammathavupraardhan
#velankannichurch
#velankanni
#velankannimathasongs
#velankannimadha
#velankannifeastnovena
#velankannimathavuprayer
#shalomtvlive
#marianudambadiprayer
#goodnesstv
#shekinahlive
#jesussongs
#mariyanudambadi
#kreupasanam
#kreupasanamlive
#kreupasanamudambadiprayerinmalayalam
#kreupasanamsakshyangal
#kreupasanamsongmalayalam
#kreupasanamsongmalayalam
#kreupasanammarianshrine
#kreupasanamnewspapermalayalam
#kreupasanam
#kreupasanamtodaynow
#kreupasanamrayer
#kreupasanamsong
#kreupasanmamma
#kreupasanamammasong
#kreupasanamammaphoto
#kreupasanamammaprayer
#enteamma
#enteammaprayer
#ammamariyamprayer
#ammasakshyangal
#ammalivetodayyoutube
#danielpoovannathillatest
#danielpoovannathil
#danielpoovannathilbiblestudy
#danielpoovannathilofficial
#danielpoovathingalive
#danielpoovannathingalnew
#danielpoovannathingallatestspeech
#fatherdanielpoovannathingalofficial
#fatherdanielpoovannathingallatestspeech
#fatherdanielpoovannathingal
#ammamathavu
#joseph
#kreupabhishekam
#sashyanga
#kripasanammathavinodullasashyamgal
#biblestudyfrdanielpoovannayhingal
#biblestudy
#bibleclassmalayalam
#biblepravachanammalayalam
#biblestoriesforkids
#bibletruthmalayalam
#biblestudymalayalam
#frjosephachan
#mathavinodullasashyangal
#anubavasashyangal
#shalomtvlive
#goodnesstolive
#kreupasanamudnmbadiprayerinmalayalam
#frvpjosephkreupasanam
#kreupasanammorningmalayalam
#kreupasanammarianmiracle
#mariyanudambadipraardhana
#mariyanudambafiprayer
#lightacandleprayer
#frvpjoseph
#kripasanamdhyanngal
#bibequotesmalayalam
#മരിയൻഉടമ്പടി
#ജോസഫ്അച്ചൻകൃപാസനം
#മരിയൻഉടമ്പടികൃപാസനം
#കൃപാസനംമരിയൻഉടമ്പടി
#കൃപാഭിഷേകം
#കൃപഭിഷേകംസാക്ഷ്യങ്ങൾ
#ജോസഫ്അച്ചൻ
#സായാഹ്നപ്രാർത്ഥനകൃപാസനം
#parisudhathmavupraardhana
#parisudhathmavupraardhanamalayalam
#parisudhaamma
#Parisudhamathavu
#Morningdevotionalsongsmalayalam
#Holyspiritprayermalayalam
#Infantjesusnovenamalayalam
#Mothermarysongslatestmalayalam
#malayalamchristianmessage2022 2
#Deliveranceprayermalayalam
#Malayalamchristiansongswithbibleverses
#Healingprayermalayalam
#Jesusforyoumiracleministries
#Mothermarynovenamalayalam
#Miracleprayermalayalam
#Kreupasanammarianshrinelatest
#Divinemercychpletnovena
#Sacredheartofjesusnovena
#mothermarynovena a
#Sajumathewmessage
#Japamalafrbineeshtoday
#Royputhursongs
#Madhyasthapraardhana
#Sandhyanamaskaramorthodox
#Shalonmtvmothermarysongs
#Frshjithumpechirayilmariansong
#Yesudasmothermarysongs
#Mathavintesongsmalayalam
#Kreupasanamcandlelightprayerevening
#Lightacandleprayerkreupasanam
#Kreupasanamgreencandleprayer
#powerfulchristianmessagemalayalam m
#Nightprayerbeforegoingtobedmalayalam
#Malaylamrosarytuesday
#rosario
#rosary
#rosarymalayalam
#Malayalambiblestoriesforkidspdf
#Biblestudymalayalamgenesis
#Eveningprayercatholicmalayalam
#Jesuscartoonmalayalamstory
#Jesuscartoonmalayalam

Пікірлер: 575
@SathiyammaCm
@SathiyammaCm Ай бұрын
ദൈവമേ വയനാട്ടിൽ ജീവൻ വെടിഞ്ഞവർക്ക് വേണ്ടിയും മറ്റുള്ളവർക്കുവേണ്ടിയും പ്രാർഥിക്കുന്നു അമ്മേ
@aromal7
@aromal7 Ай бұрын
🙏🏻🙏🏻🙏🏻🤲🏻🤲🏻ആമീൻ... 🤲🏻😭
@sujashaju273
@sujashaju273 Ай бұрын
അമ്മേ പ്രകൃതി ദുഃഖദുരിതങ്ങളിൽ നിന്നു ഞങ്ങൾക്ക് രക്ഷ നൽകണമെ
@RosammaKj-pb9sd
@RosammaKj-pb9sd Ай бұрын
അമ്മേ മകന്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കുന്നു
@reduxeditz159
@reduxeditz159 Ай бұрын
അമ്മേ മാതാവേ വയനാട്ടിൽ ഉള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. ഇനിയും ഒരു പ്രകൃതി ദുരന്തം ഉണ്ടാകരുതേ മാതാവേ 🙏🙏🙏😭😭😭
@aromal7
@aromal7 Ай бұрын
മാതാവേ 🙏🏻🙏🏻🙏🏻🤲🏻😭
@KuttoosanumCousinsum
@KuttoosanumCousinsum Ай бұрын
അമ്മേ മാതാവേ ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളെ സ്വർഗ്ഗത്തിലേക്ക് ആനയിക്കണമേ
@sindhu3728
@sindhu3728 Ай бұрын
മാതാവേ എൻ്റെ എല്ലാ നിയോഗങ്ങുടെ മേൽ കരുണയുണ്ടാകണമെ🙏🙏🙏🙏
@laisammaroy2568
@laisammaroy2568 Ай бұрын
മാതാവെ ഞങ്ങളെ അനുഗ്രഹിക്കുന്നു കൃപക്കായിസ്തുതിക്കുന്നു ഈശോയെ മാതാവെ ഉട മ്പടി എട്ടം ക്കൻ എന്നെ ഒരുക്കണമെ
@remamanoj229
@remamanoj229 Ай бұрын
മാതാവേ വിദേശത്ത് ഇരിക്കുന്ന എന്റെ അജേഷ് മോനെ എല്ലാ കാര്യങ്ങളും സഞ്ചാരം ഉണ്ടായിരിക്കണമേ അവന്റെ രോഗങ്ങളിൽ ദുരിതങ്ങളിലും അമ്മ കൂടെ ഉണ്ടായിരിക്കണമേ സന്തോഷത്തിലും സമാധാനത്തിൽ വന്ന കൂടെ ഉണ്ടായിരിക്കണം 🙏🙏🙏
@ar2_fx122
@ar2_fx122 Ай бұрын
എന്റെ മാതാവേ എന്റെ ജോലി തടസ്സവും കടബാത്യതകൾ മാറ്റി എനിക്കൊരു സമാധാനം തരണേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ മാതാവ് ഞങ്ങൾക്ക് അഭിഷേകം ചെയ്യേണമേ എന്റെ സഞ്ചാരി മാതാവ്
@rincymol5031
@rincymol5031 Ай бұрын
അമ്മേ സഞ്ചാരി മാതാവേ ഇന്നത്തെ ഞങ്ങളുടെ എല്ലാ കാര്യങ്ങളും ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും ഈശോയെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു.എല്ലാം അങ്ങേക്ക് ഹിതമെങ്കിൽ നടത്തി തരേണമേ
@sujashaju273
@sujashaju273 Ай бұрын
അമ്മേ മാതാവേ ജോലി തടസ്സം വിവാഹ തടസ്സങ്ങളിലും നിന്നും മക്കൾക്ക് രക്ഷനൽകണമെ അനുഗ്രഹീതരായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമെ
@kunjammamathew4172
@kunjammamathew4172 Ай бұрын
Amme matheve Wynade ne vedi apekshikkeneme.
@ashlyabraham8711
@ashlyabraham8711 Ай бұрын
😮
@seenathimothi3952
@seenathimothi3952 Ай бұрын
ഗോഡ്വിന് അമ്മേ മാതാവേ അനുയോജ്യമായ ജോലി നൽകി അനുഗ്രഹിക്കണമേ
@sajithaunnisajithaunni9789
@sajithaunnisajithaunni9789 Ай бұрын
അമ്മേ പരിശുദ്ധ മാതാവേ ഇന്ന് ഈ മാസത്തിലെ അവസാന ദിവസമാണ് ഞങ്ങൾ 3ലക്ഷം കൊടുക്കാനുള്ള ദിവസം ആണ് സാമ്പത്തികത്തിന്റെ വലിയൊരു അത്ഭുതം ഞങ്ങളുടെ ജീവിതത്തിൽ സംഭവിക്കേണമേ 🙏
@deepabipin6538
@deepabipin6538 Ай бұрын
അമ്മേ എൻ്റെ മക്കളെ കാത്ത് അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കാൻ കൃപയുണ്ടാകണേ 🙏
@jintomichael-uu4oc
@jintomichael-uu4oc Ай бұрын
അമ്മേ മാതാവേ പ്രകൃതി ദുരന്തം നടന്ന സ്ഥലത്തേയ്ക്ക് അമ്മയും തിരുക്കുമാരനും കടന്നുചെല്ലണമേ ഓരോ കുടുംബങ്ങൾക്കും ആശ്വാസമായി കരുതലായി തുണയായി എത്തണമേ മാതാവേ ആമ്മേൻ
@aromal7
@aromal7 Ай бұрын
ആമീൻ 🙏🏻✝️🙏🏻
@SajiAbraham-gm4cc
@SajiAbraham-gm4cc Ай бұрын
അമ്മേ മാതാവേ പാപിയായ എന്റെ എല്ലാ തടസങ്ങളും നീക്കി അനുഗ്രഹിക്കേണമേ 🙏
@SheebaksSheeba-mi9tv
@SheebaksSheeba-mi9tv Ай бұрын
അമ്മേ മാതാവേ എൻറെ ഇന്നത്തെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണേ ഈശോയെ❤❤❤
@albin5120
@albin5120 Ай бұрын
എൻ്റെ മാതവെ അമ്മേ ഞങ്ങളുടെ കടബാധ്യതകളെല്ലാം വിട്ടി തരണമെ
@EndhiraPS
@EndhiraPS Ай бұрын
അമ്മേ പ്രകൃതി ക്ഷോഭങ്ങളിൽ നിന്നും എല്ലാവരെയും കാത്തുകൊള്ളണെ 🙏
@aromal7
@aromal7 Ай бұрын
😭🙏🏻
@jobyputhussery8289
@jobyputhussery8289 Ай бұрын
അമ്മേ എന്റെയും എല്ലാ കുടുംബങ്ങളുടെയും ആവശ്യങ്ങൾ സാധിച്ചു തരണമേ എല്ലാ മക്കൾക്കും സൗക്യം നൽകണമേ പ്രകൃതിശോബങ്ങളീൽ നിന്നും എല്ലാ മക്കളെയും കാത്തോളണമേ...
@bibintomy4288
@bibintomy4288 Ай бұрын
അമ്മേ മാതാവേ തോറ്റുപോയി വീണ്ടും എഴുതിയ പരീക്ഷയിൽ വിജയം തരണേ 😢🙏
@chinnammajoy7563
@chinnammajoy7563 Ай бұрын
അമ്മേ മാതാവേ പ്രകൃതിക്ഷോഭം മൂലം സർവതം നഷ്ടപ്പെട്ടവരെ അമ്മ ഏറ്റെടുക്കണമെ
@aromal7
@aromal7 Ай бұрын
Ammen🙏🏻🙏🏻
@AnutheriyanAnutheriyn
@AnutheriyanAnutheriyn Ай бұрын
അമ്മേ മാതാവേ യുകെയിലുള്ള മക്കളെ ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🙏🙏
@mariyamjoseph2809
@mariyamjoseph2809 Ай бұрын
മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ മോൻ ഒരു വലിയ വിഷമം ഉണ്ട് അതിൽ നിന്ന് അവനേ രക്ഷിക്കണമേ
@abiyaambrose6431
@abiyaambrose6431 Ай бұрын
വയനാട്ടിലെ മഴക്കെടുതിൽ കഴിയുന്ന എല്ലാവരും സഹായിക്കണേ അമ്മേ
@aromal7
@aromal7 Ай бұрын
🙏🏻🤲🏻🙏🏻
@LekhaLekhaG
@LekhaLekhaG Ай бұрын
എന്റെ മാതാവേ എന്റെ ഭർത്താവിന്റെ കാല് വേദന മാറ്റി സ്ഥിരമായി ജോലി കിട്ടാൻ അനുഗ്രഹിക്കണേ 🙏
@mathewpc727
@mathewpc727 Ай бұрын
അമ്മ മാതാവേ എന്റെ സാമ്പത്തിക കടക്കണിയിൽ നിന്ന് എന്നെ മോചിപ്പിക്കുവാനും ചെയ്തുകൊണ്ടിരിക്കുന്ന ജോലി അഭിവൃത്തി പ്രാപിക്കുവാനും വീടുപണി പൂർത്തീകരിക്കുവാനും അമ്മ ഞങ്ങൾക്കുവേണ്ടി മധ്യസ്ഥം പ്രാർത്ഥിക്കണമേ
@user-bp9sj9bp4v
@user-bp9sj9bp4v Ай бұрын
🙏🏻 അമ്മേ മാതാവേ വയനാടിനെ നിന്റെ കരങ്ങളിൽ ഏൽപ്പിക്കുന്നു🙏🏻
@jecentstube7802
@jecentstube7802 Ай бұрын
അമ്മേ മാതാവേ pr കൊടുത്ത് അനുഗ്രഹിക്കേണമേ പരിശുദ്ധ ആദ്മവിനെ കൊടുത്ത് അനുഗ്രഹിക്കേണമേ രണ്ടുമക്കൾളെയും അങ്ങയുടെ ചിറകിന്റെ കീഴിൽ കാത്തുകൊള്ളണമേ അമേൻ 😊
@--_Dark--_Fox--_505
@--_Dark--_Fox--_505 Ай бұрын
ഈശോയെ എന്റെ കടബാത്യതകൾ മാറ്റി എനിക്കൊരു സമാധാനം തരണേ. എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻എന്റെ കുഞ്ഞിനെ അനുഗ്രഹിക്കപ്പെട്ട ഒരു വൈദികനാക്കി അഭിഷേകം ചെയ്യേണമേ 🙏🏻🙏🏻🙏🏻
@JALAJAR-ml6ye
@JALAJAR-ml6ye Ай бұрын
അമ്മേ മാതാവേ എൻ്റെ കടങ്ങൾ തീർത്ത് തരണേ എൻ്റെ രോഗങ്ങൾ എല്ലാം മാറ്റിത്തരണേ എൻ്റെ മകനും മരുമകൾക്കും അനുജത്തിയ്ടെ മകൾ ദിവ്യശ്രീക്കും ഒരു ജോലി ശരിയാക്കി തരണേ ആമേൻ
@AparnaAchu-uo1uk
@AparnaAchu-uo1uk Ай бұрын
അമ്മേ. എൻ്റെ പാപങ്ങൾ ക്ഷമിച്ച്എൻ്റെ മക്കളെ. കാത്തു കൊള്ളണെ
@SunammaMathes
@SunammaMathes Ай бұрын
അമ്മേ മാതാവ് എന്റെ കുടുംബത്തിലെ ജോലി തടസം പഠനതടസം കട ഭാരം എന്നിവ എല്ലാം മാറ്റി തരണേ
@anujaison1260
@anujaison1260 Ай бұрын
അമ്മേ മാതാവേ എത്രനാളായി ഞാൻ ഇസ്രായേൽ പോകാൻ കാത്തിരിക്കുന്നു എന്റെ ബിയോഡേറ്റ ഒന്ന് റിലീസ് ചെയ്തു കിട്ടുവാനും ഇന്റർവ്യൂ പാസ്സായി അവിടേക്കു പോകുവാനും എന്നെ സഹായിക്കേണമേ അമ്മേ മാതാവേ
@gracyvarghese7772
@gracyvarghese7772 Ай бұрын
അമ്മേ മാതാവേ ഞങ്ങൾക്കെന്താവശ്യമെന്നു ആവശ്യപ്പെടാതെ തന്നെ അവിടുന്നറിയുന്നല്ലോ.... ആവശ്യങ്ങൾ എല്ലാം വിശിഷ്യാ ഭൂമി സംബന്ധമായ എല്ലാ പ്രശ്നങ്ങളും എത്രയും വേഗം നിറവേറ്റാൻ സഹായിക്കണേ🙏🙏
@user-wp1md3xv1h
@user-wp1md3xv1h Ай бұрын
അമ്മ കൃപാസനപ്രസാദ് മാതാവേ ഈ വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ അനുഭവപ്പെടുന്ന എല്ലാ മക്കളെയും അമ്മയുടെ മധ്യസ്ഥയിൽ അവരെ താങ്ങി നിർത്തേണമേ ദുരിതങ്ങൾ ഉള്ളവർക്കും ആശുപത്രി കിടക്കുന്നവർക്കും എല്ലാം എല്ലാവർക്കും ആശുപത്രി കിടക്കാൻ എല്ലാവർക്കും യേശുവിന്റെ തിരുകരത്താൽ അവർക്ക് സൗഖ്യം കൊടുക്കേണമേ അവരുടെ പ്രയാസങ്ങളെല്ലാം മാറ്റി കൊടുക്കണം യേശുവേ യേശുവേ സ്തോത്രം സ്തോത്രം സ്തോത്രം
@SureshJonas
@SureshJonas Ай бұрын
അമ്മമാതാവേ ഇന്ന് ഞാൻ നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും പരിഹാരം നടത്തിത്തരണമേ ആമേൻ
@sabymelbin3795
@sabymelbin3795 Ай бұрын
അമ്മേ മാതാവേ എന്റെ മകൻ എബിന് തടസ്സങ്ങൾ മാറ്റി ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@user-lt3ze8bg5m
@user-lt3ze8bg5m Ай бұрын
എന്റെ മാതാവേ എന്റെ മക്കളുo അവരൊടാപ്പം പഠി ക്കുന്ന എല്ലാ മക്കളും നന്നാ യി പഠിക്കുന്നതിനും അവരെ ദൈവ സ്നേഹത്താൽ നിറയ്ക്കണമേ🙏🙏🙏🙏
@JeemonVidhyadaran
@JeemonVidhyadaran Ай бұрын
എൻ്റെ ഇശോയുടെ മാതാവേ ജപമാല രാജ്ഞി ഞങ്ങളുടെ കടങ്ങളിൽ നിന്ന് ഇന്നുതന്നെ അത്ഭുതം കാട്ടി മോചിപ്പിക്കണേ
@beenakb7410
@beenakb7410 Ай бұрын
അമ്മേ മാതാവേ എൻെറ മോൻറെ വിവാഹം തടസം നീക്കി തരണമേ അമ്മേ മാതാവേ. വിവാഹം തടസം നീക്കി എല്ലാ മക്കൾക്കും വേഗം നടക്കാൻ പ്രർത്തികണമേ അമ്മേ മാതാവേ
@bettyalias248
@bettyalias248 Ай бұрын
അമ്മേ മാതാവേ എൻ്റെ മോന് യുകെയിൽ ഒരു ഇൻ്റർവ്യൂ ഇന്ന് ഉണ്ട് അതിൽ എൻ്റെ മോൻ പാസ് ആകാൻ പ്രാർഥിക്കാനെ ആമേൻ🙏🙏🙏🙏🙏🙏🙏
@sunithasadasivan1713
@sunithasadasivan1713 Ай бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ palisakkadathol നിന്നും വിടുതൽ തരേണമേ മനസമാധാനത്തോടെ കഴിയാൻ അമ്മ എന്നെ അനുഗ്രഹിക്കേണമേ അമ്മേ ഒരു മാർഗം കാണിച്ചു തരേണമേ അമ്മേ
@user-xj3mu9wx5c
@user-xj3mu9wx5c Ай бұрын
എന്റെ ഈശോയെ എന്റെ ജീവിതപങ്കാളിയുടെ കാലിലെ നീരും, വേദനയും, മാറ്റി കൊടുക്കണമേ 🙏എല്ലാ മുഴകളും ഇല്ലാതാക്കണമേ 🙏🙏
@jessyjoy6910
@jessyjoy6910 Ай бұрын
😮അമ്മേ മാതാവേ മകനിലുളദുശീലങ്ങളെ എടുത്തു മാറ്റി ദൈവവിശ്വാസമുള്ള എളിമായുള്ള മകനാകുവാൻ പ്രാർത്ഥിക്കണമേ
@MercyDavis-df9ig
@MercyDavis-df9ig Ай бұрын
അമ്മേ മാതാവേ വിദേശത്തു ജോലിക്കു വേണ്ടി പോകാൻ ആഗ്രഹിക്കുന്ന എല്ലാമക്കളെയും അനുഗ്രഹിക്കേണമേ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
@Saly-g5l
@Saly-g5l Ай бұрын
പരിസരത്തെ അമ്മയെ കൃപാസനം പ്രസാദകരമായ മാതാവേ ഞങ്ങൾക്കുവേണ്ടി
@AthiraAthira-b3s
@AthiraAthira-b3s Ай бұрын
മാതാവേ enre🙏🏻ടെൻഷൻ മാറ്റിത്തെരണമേ 🙏🏻🙏🏻🙏🏻🙏🏻 മാതാവേ 🙏🏻🙏🏻 പരിശുദ്ധ മാതാവേ ആരോഗ്യം ഉള്ള ഉണ്ണിനെ തെരണമേ 🙏🏻🙏🏻🙏🏻 സുഖ പ്രെസവം നടക്കനെ 🙏🏻🙏🏻 മാതാവേ🙏🏻🙏🏻🙏🏻സെപ്റ്റംബർ 8 മാതാവിന്റെ ദിവസം ആക്കണേ 🙏🏻🙏🏻🙏🏻
@user-yk7eq7fw4k
@user-yk7eq7fw4k Ай бұрын
അമ്മേ പരിശുദ്ധ അമ്മേ ക്ലീനിക്ക് വിറ്റ് തരേണമേ കടബാധ്യതമൂലം കഷ്ടപ്പെടുന്ന ഞങ്ങൾക്ക് സാമ്പത്തിക വഴി തുറന്നു തരേണമേ ആമ്മേൻ
@pgjoy5053
@pgjoy5053 Ай бұрын
ഈശോയെ എന്റെ മകന് കൃപാസനത്തിൽ വരുവാൻ അവനെ അനുഗ്രഹിക്കണമേ വരുവാൻ തോന്നിച്ചേക്കണേ മടികൂടാതെ വരുവാൻ ആമീൻ🙏
@reethammaashokan5385
@reethammaashokan5385 Ай бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ കാലിന്റെ നീരും വേദനയും മാറ്റി പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ.
@aromal7
@aromal7 Ай бұрын
അമ്മേ. പ്രഗൃതി ദുരന്തങ്ങൾ ഒരിക്കലും ഉണ്ടാവരുതേ 😭😭✝️😭🙏🏻🙏🏻🙏🏻🤲🏻എല്ലാവരെയും കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻
@aromal7
@aromal7 Ай бұрын
അമ്മേ. സ്തുതി ആമ്മേൻ 🙏🏻🙏🏻
@reethammaashokan5385
@reethammaashokan5385 Ай бұрын
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ depression നും ഉറക്കമില്ലായ്മയും മാറ്റി എനിക്ക് പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ
@victoriapoulose830
@victoriapoulose830 Ай бұрын
അമ്മേ മാതാവേ നേഖ വിന് എന്ന മകളുടെ ഹയർ സ്റ്റഡീസിൽ ഉജിതമായ തിരമം എടുക്കുവാൻ ആ മക്കളെയും കുടുംബത്തെയും സഹായിക്കണമേ ആമേൻ
@JeneeshMv
@JeneeshMv Ай бұрын
പരിശുദ്ധ അമ്മേ മാതാവേ ഞങ്ങളുടെ ആവശ്യങ്ങളെല്ലാം സാധിച്ചു തരേണമേ 🙏🙏🙏
@leebaalwin6063
@leebaalwin6063 Ай бұрын
മാതാവേ എന്റെ കൂടെ കോടതിയിൽ വന്നു എനിക്ക് അർഹിക്കുന്ന തുക സാം അടുത്ത് ന്നു വാങ്ങി തരാൻ കൃപ്സാനം അമ്മേ ലീബയെ അനുഗ്രഹിക്കട്ടെ ആമേൻ
@SajiSkaria-is1zd
@SajiSkaria-is1zd Ай бұрын
എന്റെ മാതാവേ എന്റെ സാമ്പത്തിക ബാധ്യതകൾ മാറ്റി എനിക്ക് സമാധാനം നല്കണമേ. എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ.
@AnilJoy-fg4qh
@AnilJoy-fg4qh Ай бұрын
അമ്മേ എന്റെ സാമ്പത്തിക കടബാധ്യതകൾ നീക്കിത്തരേണമേ ആമേൻ
@ajithasuresh8028
@ajithasuresh8028 Ай бұрын
എന്റെ അമ്മ മാതാവേ എന്റെ കടങ്ങൾ വിടാൻ ഒരു വഴിയും എനിക്ക് ഇല്ല എന്റെ മാതാവിന്റെ കാരുണ്യത്തിൽ എന്റെ കുടുബംത്തേ രക്ഷപെടുത്തണമേ ആമേൻ 🙏
@sunithamuthukulam8238
@sunithamuthukulam8238 Ай бұрын
മാതാവേ എന്റെ മകനും ഭാര്യയും ഒരിക്കലും പിരിയാതെ സുന്താ ഷ ത്തോടെ ജീവിക്കാൻ അനുഗ്രഹിക്കന്നെ അമൽ
@user-kk5hh6rl5l
@user-kk5hh6rl5l Ай бұрын
അമ്മ മാതാവേ ഇന്ന് എന്റെ കുടുബത്തിൽ കടന്നു വരണം അമ്മേ എന്റെ അവസ്ഥകൾ അറിഞ്ഞു എന്റെ ജീവിതത്തിൽ ഇടപെടണം അമ്മേ സ്തോത്രം സ്തുതി നന്ദി
@bijoyjoseph961
@bijoyjoseph961 Ай бұрын
സഞ്ചാരി മാതാവേ 🙏എന്റെ അമ്മേ 🙏🙏ഞങ്ങളെ കാണണമേ 🙏🙏വിവാഹ തടസ്സം, സാമ്പത്തിക തടസ്സം,🙏 പഠനതടസം🙏ജോലിതടസം🙏 മക്കളില്ലാത്തവർ🙏 ഞങ്ങളെ കാണണമേ 🙏🙏🙏🙏🙏🙏
@GigiRoseGeorge-mt3xq
@GigiRoseGeorge-mt3xq Ай бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം ഒന്ന് മാറ്റിത്തരനസമേ. ഞാൻ മടുത്തു. എനിക്ക് ജീവിക്കണമെന്ന് പോലും തോന്നുന്നില്ല. അദ്ദേഹത്തിന് ഒരു മനസാന്ഡര്സം തന്നു അമ്മ എന്നെ അനുഗ്രഹിച്ചാൽ ഞാൻ സാക്ഷ്യപ്പെടുത്തിക്കൊള്ളാം.
@sajithaunnisajithaunni9789
@sajithaunnisajithaunni9789 Ай бұрын
എന്റെ സഹോദരൻ സാജുവിന് ആഗസ്റ്റ് 2ന് ഓപ്പറേഷൻ പറഞ്ഞിരിക്കുയാണ് അമ്മേ അവനെ ഞാൻ അമ്മയിൽ സമർപ്പിക്കുന്നു അവന് എല്ലാം നോർമൽ ആകേണമേ ഇതിൽ കൂടി അവനും കുടുംബത്തിനും വിശ്വാസം വർത്തിക്കേണമേ 🙏
@simonabraham9645
@simonabraham9645 Ай бұрын
Amme mathave njangalude kadabharam neeki samadanam tharename ente bhavanathil 👏👏🙏🙏😢😢💔💔🌸🌷🌺🩸💐🌹✝️✝️
@jessyvijay1340
@jessyvijay1340 Ай бұрын
കൃപാസന മാതാവേ എന്റെ കുടുംബത്തെയും എന്നെയും അസുഖങ്ങളിൽ നിന്നും കാത്തു രക്ഷികേണമേ 🙏🏻🙏🏻🙏🏻
@rajirajesh6011
@rajirajesh6011 Ай бұрын
Amme mathave ഓഗസ്റ്റ് 9 തീയതി ലൈസൻസ് ടെസ്റ്റ്‌ പാസ്സാക്കണമേ അമ്മേ ഇത് മൂന്നാമത്തെ ടെസ്റ്റ്‌ ആണ് മാതാവേ അമ്മ എന്റെ കൂടെ വന്ന് എന്നെ ജയിപ്പിയ്ക്കേണമേ മാതാവേ 🙏🙏🙏
@user-bp9sj9bp4v
@user-bp9sj9bp4v Ай бұрын
🙏🏻🙏🏻🙏🏻 അമ്മേ മാതാവേ ഒരുതരഫലം തന്ന അനുഗ്രഹിക്കേണമേ എന്റെ കണ്ണുനീർ കാണണമേ മൂന്നുവർഷവും ഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കുന്നു അമ്മേ മാതാവേ ഒരുതരഫലം തന്ന അനുഗ്രഹിക്കേണമേ അമ്മേ മാതാവേ🙏🏻🙏🏻🙏🏻🙏🏻❤❤❤ആമേൻ
@rincymol5031
@rincymol5031 Ай бұрын
എൻ്റെ അമ്മേ അമ്മായി അച്ഛനെയും അമ്മായി അമ്മയെയും അണിയനെയും പരിശുദ്ധാത്മാവിനാൽ നിറൈക്കേണമേ.
@AjithaRathesh-mp7zl
@AjithaRathesh-mp7zl Ай бұрын
അമ്മേ വ എസ്ഐ സാർ ശാന്തം അകണം കൊടുക്കാൻ ഉള്ള കാശിന് സാവകാശം തരണം അമ്മേ കാല് പിടിക്കുന്നു വെറെ ഒരു വഴിയും ഇല്ല മാതാവോ ഉപേക്ഷി ക്ക ഒതേ മാതാവോ ഉപ്പയി സാമ്യം ഇടാമ്മേ🙏🙏🙏🙏🙏
@user-zo6eg2bd3h
@user-zo6eg2bd3h Ай бұрын
🌹✝️🙏അമ്മേപരിശുദ്ധഅമ്മേ കൃപാസനഅനുഗ്രഹീതമാതാവേ അമ്മയുടെ അരികിൽവരുവാൻ ഈയുള്ളവന്റെ കാലുകൾക്ക് ബലംനൽകി അനുഗ്രഹിക്കേണമേ 🙏✝️🌹
@mmedia5342
@mmedia5342 Ай бұрын
അമ്മേ മാതാവേ വയനാട്ടിൽ മരണമടങ്ങ എല്ലാ മക്കളെയും സ്വർഗത്തിൽ കൊണ്ടുപോകണമേ
@user-yk7eq7fw4k
@user-yk7eq7fw4k Ай бұрын
അമ്മേ ഉരുൾപൊട്ടലിൽ നിന്നും മണ്ണിടിച്ചിൽ നിന്നും ചെറിയ ഓടിട്ട വീടുകളെയും എല്ലാവരേയും കാത്തുകൊള്ളണമേ ആമ്മേൻ
@sumasivan559
@sumasivan559 Ай бұрын
മാതാവേ കുക്കുമോൾക് നല്ല ഒരുജീവിത പങ്കാളിയെ കിട്ടണേ അവളുടെ വിവാഹം ഉടനെ നടക്കാൻ ഇടായക്കണേ
@kunjumolsabu5156
@kunjumolsabu5156 Ай бұрын
അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചുതരാൻ കനിവുണ്ടാകണമേ 🙏🙏🙏🙏
@tissykunjumon6605
@tissykunjumon6605 Ай бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി വീട് ലോൺ ശരിയാക്കി തരണമെ നല്ലൊരു വീട് നൽകി അമ്മ അനുഗ്രഹിക്കണമെ. എല്ലാം അറിഞ്ഞു അമ്മ മാതാവേ സാധിച്ചു തരണമെ
@mollyanjali321
@mollyanjali321 Ай бұрын
അമ്മ മാതാവേ പ്രകൃതി ദുരന്തത്തിൽ നിന്നും കാത്തുകൊള്ളണമേ ഷുഗർ ഉള്ളവരെ സമർപ്പിച്ച പ്രാർത്ഥിക്കുന്നു അവരെ സുഖപ്പെടുത്തണമേ ആമേൻ🙏🙏🙏🙏🌹🌹🌹😭😭😭
@anusimil2800
@anusimil2800 Ай бұрын
അമ്മ മാതാവേ 🙏🏼🙏🏼🙏🏼 കൂടെ ഉണ്ടാകേണേ, എന്റ അമ്മയുടെ ക്യാൻസർ എന്ന രോഗത്തെ മാറ്റി കൊടുക്കണേ 🙏🏼🙏🏼🙏🏼 പരിശുദ്ധ മാതാവേ കാത്തോളണേ 🙏🏼🙏🏼🙏🏼
@user-bs7dp2cf1c
@user-bs7dp2cf1c Ай бұрын
അമ്മ മാതാവേ ചിങ്ങം ഒന്നിന് തന്നെ ഞങ്ങൾക്ക് വീട് പണിതീർത്തു വേറെ താമസിക്കാൻ കഴിയണം അമ്മ മാതാവേ പൈസയുടെ ബുദ്ധിമുട്ട് എല്ലാം മാറ്റി വഴി കാണിച്ചു തരണമേ അമ്മ
@maryjoy4364
@maryjoy4364 Ай бұрын
ഈശോയെ ഒരു പുതിയ ഭൂമിയും പുതിയ ഭവനവും തന്ന അനുഗ്രഹിക്കണമേ 😭😭🙏🙏
@vimalavijayan4929
@vimalavijayan4929 Ай бұрын
കർത്താവെ എത്രയോ അറിവ് തരുന്ന വചനങ്ങളും ധ്യാനവും. നന്ദി ഈശോയെ..... നന്ദി മാതാവേ... ബഹു. ജോസഫ് അച്ചന് ഒരായിരം 🙏🏾
@CHEBLACK-r7w
@CHEBLACK-r7w Ай бұрын
അമ്മേ മാതാവേ ഞാൻ ചെയ്യുന്നതെഴിലിനെ അമ്മയുടെ തിരുസന്നിദിയി കാഴ്ച വഴ്ക്കുന്നു ഈ മാസം മുതലാളി കണക്കെടുക്കുന്ന മാസമാണ് ഈ കണക്കിൽ 5 ലക്ഷം രൂപ ഞാൻ ഇതിൽ വച്ച് കെടുക്കണം അമ്മേ സഹായിക്കണമേ ആരെയെങ്കിലും അമ്മ എനിക്ക് വെളിച്ചമായി കാണിച്ചു തരണമേ ഏശുവേ നന്ദി ഏശു സ്തേ ത്രം🙏🏻🙏🏻🙏🏻🙏🏻🙏🏻
@cicilysunny4869
@cicilysunny4869 Ай бұрын
അമ്മേ, മാതാവേ, എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റണമേ. കടം വീട്ടുവാൻ കൃപ തരണമേ.
@maryalexander7405
@maryalexander7405 Ай бұрын
കൃപാസന മാതാവേ എൻറെ ജീവിതപങ്കാളി പെന്തക്കോസ്താ ലോട്ട് പോയിരിക്കുകയാണ് അതിൽനിന്ന് തിരികെ മനസ്സ് തിരിഞ്ഞ് വരുവാനും പരിശുദ്ധ അമ്മയുടെ ജപമാല കയ്യിലെടുക്കുവാനും കൂദാശകൾ സ്വീകരിക്കുവാനും ഉള്ള കൃപ അമ്മയെ കൊടുക്കണമേ
@achammapunnoose8581
@achammapunnoose8581 Ай бұрын
അമ്മേ പരിശുദ്ധ മാതാവേ എന്റെ പ്രാർത്ഥനക്കു ഉത്തരം തരേണമേ
@MercyThomas-t9f
@MercyThomas-t9f Ай бұрын
അമ്മേ മാതാവേ ജോലിയിൽ ഉള്ള തടസ്സങ്ങളെല്ലാം മാറ്റി കെട്ടി ജോലി കിട്ടാൻ ആഗ്രഹിക്കണമേ
@sisterscreations9189
@sisterscreations9189 Ай бұрын
പരിശുദ്ധ അമ്മേ എന്റെ ടെൻഷൻ മാറ്റിതരണ മേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ
@user-oj7jz5tb6o
@user-oj7jz5tb6o Ай бұрын
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ മാനസികമായി ശാരീരികമായി വളരെയധികം ഞാൻ വിഷമിക്കുന്നു. എന്റെ എല്ലാ വിഷമങ്ങളും മാറ്റി തരേണമേ ഭർത്താവിന്റെ ആത്മാവിന് ശാന്തി കൊടുത്ത് സ്വർഗ്ഗത്തിലേക്ക് മരിച്ചുപോയി അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്നെ സഹായിക്കണം
@jamesvg8068
@jamesvg8068 Ай бұрын
അമ്മേ മാതാവേ എൻ്റെ മകനെ കാത്ത് രക്ഷിക്കണേ മാതാവ് മകൻ്റകടങ്ങൾതിർക്കാൻസഹായിക്കണ് എന്റെ അമ്മേ മാതാവേ
@manjalyjacob2273
@manjalyjacob2273 Ай бұрын
യേശു വേ വിവാഹ പ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകി പരിശുദ്ധാത്മാവിനാൽ നിറക്കണമെ....... ആമ്മേൻ ഹല്ലേലൂയ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vimalavijayan4929
@vimalavijayan4929 Ай бұрын
അമ്മേ പരിശുദ്ധ അമ്മേ പ്രമോഷന് വേണ്ടിയുള്ള ഇന്റർവ്യൂവിൽ പരിശുദ്ധ അമ്മയുടെ മദ്ധ്സ്ഥതയിൽ എനിക്ക് കൂടി അവസരം ലഭിക്കണേ എന്ന് കർത്താവിന്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@leenadavis2026
@leenadavis2026 Ай бұрын
എൻ്റെ മകൾക്ക് ഇന്ന് പരീക്ഷയാണ് കൃപാസനം മാതാവേ അവിടെ അമ്മ ഇടപെടണമേ സഹായിക്കണേ അനുഗഹിക്കണമേ ഈശോയെ നന്ദി ഈശോയെ സ്തുതി അമ്മേ ഞങ്ങൾക്ക് വേണ്ടി മകനോട് പറയണേ അമ്മേ നന്ദി
@Bindu8826
@Bindu8826 Ай бұрын
അമ്മേ മാതാവേ ഇന്നത്തെ സ്കാൻ റിപ്പോർട്ട്‌ ദൈവത്തിന്റെ കരുണ ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു
@RincyVictor-p8r
@RincyVictor-p8r Ай бұрын
അമ്മേ, മാതാവേ, ഒക്ടോബർ 20 നുളിൽ എന്റെ phd thedis സമർപ്പിക്കാൻ എന്നെ സഹായിക്കണമേ... ഈ വർക്ക്‌ തീർക്കാൻ എന്റെ മുൻപിൽ സമയമില്ല.. അധികം ഫീസ് അടിച്ചു വാങ്ങിയ ഈ സമയത്തിനുള്ളിൽ വെച്ച് എന്റെ മാതാപിതാക്കളെ ജോയിൽയെടുത്തു നോക്കാൻ എന്നെ sahayikaname
@appuunni1888
@appuunni1888 Ай бұрын
അമ്മ മാതാവേ എന്റെ ജീവിത പങ്കാളിയുടെ കാര്യത്തിൽ ഡേ ക്ടർ ന്മാർ എടുക്കുന്ന തിരുമനത്തിൽ അമ്മയും തിരുക്കുമാരനും ഉണ്ടയിരിക്കേണമേ ആമ്മേൻ
@sreelekhakrishnan1808
@sreelekhakrishnan1808 Ай бұрын
വീട് പണി പൂർത്തീകരിക്കാൻ അനുഗ്രഹിക്കണേ മാതാവേ അത്ഭുതം പ്രവർത്തിക്കണേ അമ്മേ ❤
@cicilysunny4869
@cicilysunny4869 Ай бұрын
അമ്മേ, കൃപാസനം മാതാവേ, എല്ലാവരും അമ്മയുടെ സംരക്ഷണത്തിൽ കീഴിൽ അഭയം തേടുവാൻ , എല്ലാവർക്കും വിശ്വാസം കൊടുക്കണമേ.
@sheebajose853
@sheebajose853 Ай бұрын
അമ്മേ മാതാവേ, എന്റെ നിയോഗത്തിന്മേൽ കരുണാത്തോന്നി സാധിച്ചുതരേണമേ🙏🙏🙏
@bincyshiju1301
@bincyshiju1301 Ай бұрын
അമ്മേ മാതാവേ എൻ്റെ കുടുംബത്തിൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് നികത്തേണമേ........ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം മാറ്റി ഞങ്ങൾ കുടുംബമായി സുവിശേഷ വേലക്കിറങ്ങുവാൻ തക്കവണ്ണം ഞങ്ങളുടെ കുടുംബത്തെ മാറ്റേണമേ..... ആമേൻ🙏🏻🙏🏻🙏🏻🙏🏻
@user-jw7jx8cf1q
@user-jw7jx8cf1q Ай бұрын
അമ്മേ മാതാവേ എന്റെ മകളുടെ സ്കിൻ അലർജി രോഗം മാറ്റി തരണമേ ഞങ്ങളോട് കരുണ തോന്നണേ 🙏🙏🙏
@sumasivan559
@sumasivan559 Ай бұрын
മാതാവേ അമ്മേ എന്റെ വയ്യായ്യാ എല്ലാം മാറ്റി തരണേ
@nilgiriviews4183
@nilgiriviews4183 Ай бұрын
അമ്മേ മാതാവേ വയനാട്ടിലെ പ്രകൃതിദുരന്തത്തിൽ ആരെങ്കിലും പെട്ടു കിടക്കുന്നുണ്ടങ്കിൽ മാതാവേ നീ രക്ഷിക്കേണമേ. ഇനി ഒരു പ്രകൃതിദുരന്തം കൂടെ ഉണ്ടാകാതെഅമ്മേ നീ നോക്കണെ
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 44 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 16 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 44 МЛН