സോപ്പ് ചേർക്കത്ത വെള്ളത്തിൽ ആവണക്കെണ്ണ വേപ്പെണ്ണ എന്നിവ ചേർത്ത് സ്പ്രേ ചെയ്തിട്ട് എന്താണ് ഗുണം, സ്പ്രെയറിൽ അത് മുകളിൽ അല്ലേ കിടക്കുകയുള്ളൂ... (സ്പ്രേ ആകില്ല) വെർട്ടിസീരിയത്തിൽ ഇനി എണ്ണ അലിയുമോ? വീഡിയോയിൽ അങ്ങനെ കാണുന്നില്ല...
@sudheerbabu17394 жыл бұрын
മൂട്ട ശല്യം ഉള്ളവർക്ക് മൂട്ടയെ കൊല്ലാൻ ഇതിലും രസകരമായ ഒരു മാർഗമുണ്ട് . ഒരു ചുറ്റികയും 2ഇഞ്ചിന്റെ ഒരു ആണിയും മാത്രം മതി . ശേഷം , മൂട്ടയെപ്പിടിച് ഒരു പരന്നപ്രതലത്തിൽ വെക്കുക . എന്നിട്ട് ആണിയുടെ തല ഭാഗം മൂട്ടയുടെ മുകളിൽ വെച്ച് ചുറ്റിക കൊണ്ട് ചെറുതായി അടിക്കുക .സിംപിൾ . ഇതിലേറെ എളുപ്പം അതാണ്
@btechmlxmediatips16694 жыл бұрын
Nice മച്ചാ ....... Good information
@BtechMIXMEDIA4 жыл бұрын
Thanks dear☺☺
@pramelasreedharan6534 жыл бұрын
@@BtechMIXMEDIA മില്ലി ബഗ് ന് ഒരു മരുന്ന് പറഞ്ഞു തരാമോ?
@slvmithran40272 жыл бұрын
Chedikalil poovu ellapozum undavan valld undo
@DileepKumar-pd1li4 жыл бұрын
വളരെ നന്നായി.
@BtechMIXMEDIA4 жыл бұрын
Thanks☺☺
@babyknadakkalan87263 жыл бұрын
Appreciated the Explanation !!! But so difficult as practical !!! Water spray each Leaf, I have 22 Chilly Plants ... To do it properly, @ least minimum 3.5~4.0 hours will take it !!! ?
@satheesankrishnan48313 жыл бұрын
Buy heavy duty sprayer and spray it..
@muhammedmusthafa46933 жыл бұрын
Thanks
@bindhusarasan22253 жыл бұрын
സൂപ്പർ 👏👏👏
@kavilkadavufarm75774 жыл бұрын
പച്ച വെള്ളത്തിനു പകരം കഞ്ഞി വെള്ളം ഉപയോഗിച്ചാൽ, ഇതിനേക്കാൾ ഫലപ്രദമാണ്. എൻ്റെ അനുഭവം.
@BtechMIXMEDIA4 жыл бұрын
g00d☺☺
@dharmakarmasaadhana90283 жыл бұрын
ചേട്ടൻ സൂപ്പറാ......
@BtechMIXMEDIA3 жыл бұрын
Thanks dear
@SHAHULHAMEED-ly8zc4 жыл бұрын
സൂപ്പർ ബ്രോ ചാമ്പയ്‌ക്കടെ ഇലനശിക്കുന്നു അതിനു ഒരു മരുന്ന് പറഞ്ഞു തരുമോ ബ്രോ
@BtechMIXMEDIA4 жыл бұрын
പുഴു തിന്നാണോ? പഴുത്ത് പോകുകയാണോ?
@SHAHULHAMEED-ly8zc4 жыл бұрын
പുഴു ആവാനാണ് സാധ്യത ഇല ഓട്ട ആവുകയാണ് കറുത്ത നിറവും ഉണ്ട് ഇലക്ക്
@BtechMIXMEDIA4 жыл бұрын
വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം അടിക്കാം അല്ലെങ്കിൽ ജൈവ കീടനാശിനി കിട്ടും
@SHAHULHAMEED-ly8zc4 жыл бұрын
എങ്ങനെ ആണ് ഉപയോഗിക്കേണ്ടത്
@jessyantony89204 жыл бұрын
പയറില ചുരുണ്ട് പോകുന്നു,ഇളം തവിട്ടു നിറം ഉണ്ട്,കായും കുറവ്.ഒരു പരിഹാരം ഉണ്ടോ
@narayandasdas90424 жыл бұрын
Mr.etra kastapedunathu beuveria use cheytal no problem...simple...
@jessyjaison39214 жыл бұрын
Thank u very much
@BtechMIXMEDIA4 жыл бұрын
Thanks dear☺☺
@shamsadtp76783 жыл бұрын
Ente vtle Kari veappinta ilakalil karupp nirathil Ulla kuthukal kaanappedunnu.... Athin prathividhi undo... Plz reply
@nairpandalam61733 жыл бұрын
Sir...വെളുത്തുള്ളി വേപ്പെണ്ണ മിശ്രിതം ഇലകളിൽ spry ചെയ്താൽ വെള്ളീച്ച വരില്ല എന്ന് ഒരാൾ വീഡിയോ ഇട്ടിരുന്നു അത് success ആകുമോ..???
@BtechMIXMEDIA3 жыл бұрын
പുഴുക്കൾ പോകും
@babunp34272 жыл бұрын
സൂര്യനു കീഴിലുള്ള എല്ലാ സാധനവും അവർ പറയും ഫലം കായി ന
@jessyk514511 ай бұрын
👍
@sarovaramaravind12873 жыл бұрын
ഇത് കലക്കിവെച്ചാൽ, എത്ര ദിവസം വെച്ച് ഉപയോഗിക്കാം?
@sukanyagopalan95653 жыл бұрын
Joseph annamkuty jose nde oru style nd...Samsaarathil......😊
@BtechMIXMEDIA3 жыл бұрын
ഹ ഹ ഇത് ഒരു പാട് പേരായി പറയുന്നു
@agnidev90844 жыл бұрын
ചേട്ടാ വീട്ടി ഉണ്ടാക്കിയ വഴുതനയിൽ നിറയേ പുഴു വന്ന് ഇല മുഴുവൻ കേടായി.കായും നന്നാകുന്നില്ല.ആ പുഴുക്കൾ എല്ലാം ഒരാഴ്ച്ച കൊണ്ട് വലിയ മൂട്ട ആയി ഇലയിൽ ഇരിക്കുന്നു.എന്താ പ്രതിവിധി
@smithajames56374 жыл бұрын
ബിവേറിയ ബെസ്റ്റ് ആണു
@sabiskitchen81794 жыл бұрын
Super
@BtechMIXMEDIA4 жыл бұрын
☺☺☺
@adwaithkrishna11574 жыл бұрын
Adipoli
@BtechMIXMEDIA4 жыл бұрын
☺☺☺☺
@villagemysweethome91914 жыл бұрын
പുതിയ അറിവ് 👍👍👍
@BtechMIXMEDIA4 жыл бұрын
Thanks☺☺
@mvcheriachan99924 жыл бұрын
@@BtechMIXMEDIA 11111111¹qqq
@jenusworld-t2c3 жыл бұрын
ആഴ്ചയിൽ ഇത് പോലെ സ്പ്രെ ചെയ്യണമെങ്കിൽ ഈ വകയിൽത്തന്നെ ഒരു സംഖ്യ ചിലവാകുമല്ലോ! നിങ്ങൾ അടിക്കുന്ന സ്പ്രെ എത്ര ചെടികൾക്കിടക്കാൻ കഴിയും.? ഏറിയാൽ മൂന്നോ നാലോ..
@pkrnair26204 жыл бұрын
Hope this will really help us to irradicate white flies. Thank you for the vídeo. Radha chechi......(RC.)
@BtechMIXMEDIA4 жыл бұрын
Thanks ചേച്ചി☺☺
@ojeyarnairrajeev50464 жыл бұрын
Thanks. Let me prepare and spray.
@BtechMIXMEDIA4 жыл бұрын
Thanks☺☺☺
@annacyriac28703 жыл бұрын
Sir if it is verticillium powder much should we use
@BtechMIXMEDIA3 жыл бұрын
ILWater-20 g ' Thanks dear☺☺
@sreekantapanicker98644 жыл бұрын
Dear B tech please Sujata a trik to kill or avid kurutteecha in food. Fruits in Kochani
@satheesankrishnan48313 жыл бұрын
പച്ച മലയാളത്തിൽ അങ്ങ് മൊഴിഞ്ഞാൽ പോരെ
@sathisathi50483 жыл бұрын
5 മിനിറ്റ് കൊണ്ട് പറയുന്നത് 10 മിനിറ്റ് ആക്കല്ലേ.വീഡിയോ കൊള്ളാം. അല്പം ശ്രദ്ധിക്കുക
@BtechMIXMEDIA3 жыл бұрын
തീർച്ചയായും ശ്രദ്ധിക്കാം☺☺☺
@shynijo76744 жыл бұрын
Verticelium powder eangane use cheyyum...onnu paranju tharo
as per my knowledge verticilium cant be used along with neem oil
@INinnerpeace1474 жыл бұрын
Bro ഞാൻ enta വീടിന്റെ മുകളിൽ പച്ചക്കറി കൃഷി ചെയ്യണ്ട്.. പാവക്ക പടവലം പയർ പച്ചമുളക് എല്ലാം ഉണ്ട്. എല്ലാത്തിലും ഒരു പുഴു und എല്ലാം ഇലകളും തിന്നു തീർക്കുന്നു.. ന്തു ചെയ്യണ്ടേ എന്ന് അറിയോ..?? പിന്നെ കീടനാശിനി പരിപാടി വേണ്ടാ.. അല്ലാതെ എന്തെങ്കിലും..
വെള്ളിച്ച ശല്യം മാറാൻ ഒരേയൊരു മരുന്ന് മതി. ജിയോ വേജ് (Jiyo veg). കീടനാശിനി കടയിൽ കിട്ടും. ഓൺലൈൻ ആയും വാങ്ങാം. യൂട്യൂബി ൽ കണ്ടത് എല്ലാം പ്രയോഗിച്ചു. രണ്ടോ മൂന്നോ ദിവസം കഴിയുമ്പോൾ വീണ്ടും പതുക്കെ തിരിച്ചെത്തും. Jiyo veg ഉപയോഗിച്ചാൽ പൂർണ്ണ നാശം ഉറപ്പാണ്. ഇനിയും വെളിച്ചയെ ഭയക്കണ്ട
@Sakkariyahameed3 жыл бұрын
Valich neettal
@komalampr42614 жыл бұрын
Super video .
@BtechMIXMEDIA4 жыл бұрын
Thanks☺☺
@mayink16913 жыл бұрын
Thengin thaiyinn pattumoo
@BtechMIXMEDIA3 жыл бұрын
പറ്റും☺☺☺
@kichuss75924 жыл бұрын
Very nice..
@BtechMIXMEDIA4 жыл бұрын
Thanks☺☺
@reejahabeeb18752 жыл бұрын
Ila kuridipokunnu YouTubil kanunnathellam cheyyum onnum shariyayittilla
@Lakshmilachu17683 жыл бұрын
Spray cheyyunna Bottle evide ninnu kittum?
@BtechMIXMEDIA3 жыл бұрын
വളം കടകളിൽ കിട്ടും
@Lakshmilachu17683 жыл бұрын
@@BtechMIXMEDIA Thank you
@philomenaalex49084 жыл бұрын
Pookkal veenu pokunnu n falavum valare kuravaanu. Enthu cheyyanam.
@BtechMIXMEDIA4 жыл бұрын
ഉറുമ്പ് ശല്യമുണ്ടോ
@chandrababu15364 жыл бұрын
Neerinte shalliyam maran valla marundo
@BtechMIXMEDIA4 жыл бұрын
kzbin.info/www/bejne/bGTRnYxto8-FftU
@majabiju24853 жыл бұрын
informative video. പക്ഷെ 5 min. പോലും വേണ്ടായിരുന്നു അവതരിപ്പിക്കാൻ . ഈ ചാനലിൽ കണ്ട എല്ലാ video യും അനാവശ്യമായി സമയമെടുക്കുന്നുണ്ട്.
@BtechMIXMEDIA3 жыл бұрын
ok ഇനി പരമാവധി ചെറുതാക്കാൻ ശ്രമിക്കാം Thanks☺☺☺
@daisonpp6993 жыл бұрын
ആഴ്ച്ചയിൽ രണ്ട് ദിവസം വെള്ളം സ്പ്രേ ചെയ്താൽ മാത്രം മതി വേറൊരു 'മരുന്നും വേണ്ട. പിന്നെ ഒരു കാര്യം കൂടി ഉണ്ട് നിങ്ങളുടെ മിഠായി ലായനിയും സോഡയും കൂടിയുള്ള ഒരു വെള്ളീച്ച മരുന്നുേണ്ടല്ലോ അതിൻ്റെ യുട്യബ പ്രക്ഷേപണം ഉടനടി നിർത്തിക്കോ ആളെ പറ്റിക്കാൻ.
@sulochanavk1218 Жыл бұрын
Verticillium is not available anywhere. Kindly inform me where I can get it. Thanks a lot.dr.sulochana
@niyaniya22934 жыл бұрын
Yellokeni il vellicha pokumo
@BtechMIXMEDIA4 жыл бұрын
കുറെയൊക്കെ ചാകും
@sunnygeorge82103 жыл бұрын
Can you make it short?
@sajam29832 жыл бұрын
Oru karayamilla avide tanne
@BtechMIXMEDIA2 жыл бұрын
ഒറ്റ തവണ അടിക്കുമ്പോഴേക്കും പോകില്ല ജൈവ കീടനാശിനികൾ ഒന്നിടവിട്ട ദിവസങ്ങളിൽ 3 ദിവസം തുടർച്ചയായി തളിക്കണം
@asijo91664 жыл бұрын
I Good
@BtechMIXMEDIA4 жыл бұрын
Thanks☺☺☺
@PramodKumar-be6oo3 жыл бұрын
Veticilium medical shopil kittumo
@BtechMIXMEDIA3 жыл бұрын
വളം കടകളിൽകിട്ടും
@shaheemaaslam81584 жыл бұрын
വെള്ളീച്ച വരുന്നതിനു മുൻപേ ഇതു അടിക്കാൻ പറ്റുമോ
@BtechMIXMEDIA4 жыл бұрын
മുൻപേ അടിച്ചാൽ വെള്ളീച്ച വരില്ല
@shaheemaaslam81584 жыл бұрын
@@BtechMIXMEDIA ok
@arifaakbar88464 жыл бұрын
Valyara upagaram
@BtechMIXMEDIA4 жыл бұрын
Thanks☺☺
@rizuworld3 жыл бұрын
വെള്ളത്തിൽ വേപ്പെണ്ണ ചേർക്കാൻ പറ്റില്ല ( വേപ്പെണ്ണയിൽ വെള്ളം ചേർക്കാം ) വേപ്പെണ്ണയുടെ ബോട്ടിൽ തന്നെ എഴുതിട്ടുണ്ട്
@chithravs42083 жыл бұрын
Thanks for d information
@thejomayank97302 жыл бұрын
സോപ്പ്ലായനിയിൽ വേപ്പെണ്ണ ചേർത്താൽ വേപ്പെണ്ണലയിച്ചു കിട്ടും
@sudeepspillai3 жыл бұрын
പേരെയിൽ മൊത്തം വെളീച്ച. അതിനു ഇതു ഉപയോഗിക്കാമോ
@BtechMIXMEDIA3 жыл бұрын
തീർച്ചയായും പറ്റും
@ushakumar76164 жыл бұрын
വെല്ലീച്ചക്ക് മാത്രമാണോ ഇ മരുന്ന് മറ്റു എല്ലാ കീദങ്ങൾക്കും prayojana പ്പെടില്ലെ
@BtechMIXMEDIA4 жыл бұрын
കൂടുതലായി വെളീച്ചക്കാണ് നല്ലത്
@viswamkn1403 Жыл бұрын
വീഡിയോ കുറച്ച് സമയം കുറച്ചുകൂടെ. ബോറടിച്ചു. ഷാൻ ജിയോയുടെ കുക്കിംഗ് വീഡിയോ കണ്ടു നോക്കൂ
@cfvlog38254 жыл бұрын
എന്റെ പറമ്പിൽ ഫുള്ള് ചിതൽ ആണ് അതിനെ ഒഴിവാക്കാൻ വല്ല മരുന്നും ഉണ്ടോ
@BtechMIXMEDIA4 жыл бұрын
ചിതൽ ഉള്ളിടത്ത് ഇത്തിൾ ഇട്ടാൽ മതി
@kishorejohn11844 жыл бұрын
കീടനാശിനി വിൽക്കുന്ന കടയിൽ AG N1 [ അഗ്നി അല്ലെങ്കിൽ Agadi എന്ന പൊടി കിട്ടും
@bini_bharathan3 жыл бұрын
കോഴിയെ വളർത്തു
@sreenishpm80694 жыл бұрын
ചേട്ടാ പപ്പായ നിറയെ പൂവിടുന്നുണ്ട് കായ പിടിക്കാതെ പൂവലാം കൊഴിഞ്ഞു പോകുന്നു എന്നാണ് പരിഹാരമാർഗം
@BtechMIXMEDIA4 жыл бұрын
ആൺപാപ്പായയാവും
@jayachandranppurameri66504 жыл бұрын
വെള്ളിച്ച പോകാൻ ഒരു ലിറ്റർ വെള്ളത്തിൽ 5 തുള്ളി Tata mida ചേർത്ത് സ്പ്രേ ചെയ്താൽ മതി
@safvanpoovallur36294 жыл бұрын
Athenda
@satidevi82604 жыл бұрын
Sathi Nambiar tata maida andaaaa
@BEN-mm9ki4 жыл бұрын
Super bro
@BtechMIXMEDIA4 жыл бұрын
Thanks☺☺
@kumarankutty27553 жыл бұрын
അള്ളാ ഇങ്ങളെല്ലാരും പാടെ ബെള്ളീച്ച..ബെള്ളീച്ചാന്നും പറഞ്ഞു നൂറുകണക്കിന് ബീഡിയോ ഇട്ടു ഞമ്മള് എല്ലതും പരൂക്ഷിച്ചു. വെള്ളീച്ച ഒക്കെ പോയി. കൂടെ ഞമ്മളെ മുളക് ചെടികളും ഒണങ്ങിപ്പോയി.
@sankaranmoosad54043 жыл бұрын
ശരിയാണ് അനവധി വീഡിയോ കണ്ടു പരിക്ഷിച്ചു. രക്ഷയില്ല വെളളിച്ച അന്തകനാണ്
@sulekhaprasadpalakal68044 жыл бұрын
ഇത് പറയുന്നതോടൊപ്പം main point എഴുതിയും കൂടി കാണിച്ചാൽ നല്ലതായിരിക്കും
@BtechMIXMEDIA4 жыл бұрын
ok good suggestion Thanks☺☺☺
@selvarajan4663 жыл бұрын
@@BtechMIXMEDIA 9999 9.9 . 9 . . . .
@selvarajan4663 жыл бұрын
@@BtechMIXMEDIA 9999 9.9 . 9 . . . .
@selvarajan4663 жыл бұрын
@@BtechMIXMEDIA 9999 9.9 . 9 . . . .
@finansvlog27222 жыл бұрын
എളുപ്പമല്ല ചേച്ചി 😉
@husainkuttikkadavu163 жыл бұрын
വളം എന്താണ്
@anniejames30354 жыл бұрын
Annakutty jose nte same sound
@BtechMIXMEDIA4 жыл бұрын
ഹ ഹ ഇത് ഒരു പാട് പേരായി പറയുന്നു
@sangeethaanilnair84584 жыл бұрын
Pls tell how to get rid of rats in our farm
@BtechMIXMEDIA4 жыл бұрын
kzbin.info/www/bejne/pXSqdYSEeNCdfqM
@WCMALAYALI4 жыл бұрын
Keep it up👍👍👍
@BtechMIXMEDIA4 жыл бұрын
Thanks☺☺
@savithrikrishnan20394 жыл бұрын
ഇത്ര ശക്തിയിൽ സ്പ്രേ ചെയ്താൽ പൂവും മൊട്ടുമൊക്കെ കൊഴിഞ്ഞു പോവില്ലേ.?
@BtechMIXMEDIA4 жыл бұрын
അതിന് ഇലയുടെ അടിയിൽ മാത്രമാണ് spry ചെയ്യുന്നത്
@beenamathew74974 жыл бұрын
E spray bottle evidunnu kittum
@BtechMIXMEDIA4 жыл бұрын
വളം വിൽക്കുന്ന കടകളിൽ കിട്ടും 200 രൂപ
@babynoor12534 жыл бұрын
Beaveria pakaram pattumo
@BtechMIXMEDIA4 жыл бұрын
ബിവേറിയയേക്കാൾ വെളളീല്ലക്ക് നല്ലത് ഇതാണ്
@shamilmk53414 жыл бұрын
വെള്ളിച്ച ഇലകൾ തിന്നുമോ
@BtechMIXMEDIA4 жыл бұрын
നീരുറ്റി കുടിക്കും
@meenugeorge98853 жыл бұрын
Masha para vegam
@shanasinu1074 жыл бұрын
😊😊😊
@BtechMIXMEDIA4 жыл бұрын
☺☺
@premarajagopal78464 жыл бұрын
ഈ സ്പ്രേയർ എ വിടെ കിട്ടും
@BtechMIXMEDIA4 жыл бұрын
വളം കടകളിൽ
@saradaep80704 жыл бұрын
തക്കാളിക്ക് ഈ മരുന്ന് ഉപയോഗിക്കാമോ?
@BtechMIXMEDIA4 жыл бұрын
ഉപയോഗിക്കാം
@shamzudheenalappukattil33953 жыл бұрын
ചിലവ് കുറഞ്ഞ മാര്‍ഗങ്ങള് പറയൂ.
@BtechMIXMEDIA3 жыл бұрын
ആദ്യം കാണിച്ചിലേവെളളം സ്പ്രേ ചെയ്യുക രണ്ട് ദിവസം കൂടുമ്പോൾ ചെയ്യാം