ഒറയില്ലാതെ തൈരുണ്ടാക്കാൻ മൂന്ന് എളുപ്പ വഴികൾ | How to make curd without starter| Perfect Curd making

  Рет қаралды 215,241

Resmees Curry World

Resmees Curry World

Күн бұрын

ഈ മൂന്നു രീതിയിൽ ഒറ ഒഴിക്കാതെ പാല് തൈരാക്കാം | Perfect curd making idea without using starter curd
#tips #curd #kitchentips #hometips
Get the Best price at Indiamart:
Milk: dir.indiamart....
Curd: dir.indiamart....
Frozen Yogurt: dir.indiamart....
I hope you have enjoyed the video and assure you of my best efforts to entertain you all with latest and variety videos of many subjects. Please like, share, subscribe my channel and forward your valuable comments,suggessions,advices and support my channel.👍👍
------------------------------------------------------------------------------------------------
Please follow my pages in FACEBOOK: bit.ly/3fOI1Z1
INSTAGRAM : bit.ly/2T3nREB.
------------------------------------------------------------------------------------------------
THANKS TO ALL MY VIEWERS..❤
Resmi
#kitchentips
#tipsmalayalam
#tipsandtricks
#tips
#kitchenhacks
#kitchenhacksideas
#usefultips
#usefulkitchentips
#hometips
#homekitchentips
#homelytips
#homelyideas
#homelytricks
#amazingtips
#amazingkitchentips
#amazingkitchentipsandtricks
#amazingideas
#amazingkitchenideas
#amazingkitchenhacks
#bestkitchentips
#besttips
#besttipsandtricks
#easytips
#easykitchentips
#easytipsandtricks
How to make curd without starter
perfect curd
perfect curd making
curd making without curd malayalam
yogurt recipe
curd making
curd making at home
how to prepare curd at home,how to prepare curd without using curd,how to prepare curd without curd,instant curd making in 30 minutes,thick curd making,thick curd at,thick curd at home,thick curd from cow milk,making curd with lemon juice,making curd with red chilli,making curd with green chili

Пікірлер: 279
@riswanmuhammed2548
@riswanmuhammed2548 2 жыл бұрын
ഒന്നും പറയാൻ ഇല്ല ഒറ ഒഴിക്കാൻ തൈര് ഇല്ലാത്ത പേരിൽ പല ദിവസവും തൈര് ഉണ്ടാക്കാൻ ബുദ്ധിമുട്ടി ഈ വീഡിയോ അതിനൊരു പോംവഴിയായി👍🏻
@Mr-TKDU
@Mr-TKDU 2 жыл бұрын
Klyb6ryo
@bindhumenon6146
@bindhumenon6146 Жыл бұрын
Thanks a lot ❤
@ousephantony4178
@ousephantony4178 7 ай бұрын
😂​@@bindhumenon6146
@akbaralikhanshots9315
@akbaralikhanshots9315 Жыл бұрын
പിരിഞ്ഞു പോയ പാൽ തൈര് ആക്കാൻ വന്ന ഞാൻ
@akivascorner1
@akivascorner1 2 жыл бұрын
എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വീഡിയോ ആയിരുന്നു
@LekhaKS-p8g
@LekhaKS-p8g 7 ай бұрын
പക്ഷെ പുളിപ്പ് ഒട്ടും കാണില്ല
@nishmamv5594
@nishmamv5594 2 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വീഡിയോ കാണുന്നത് എനിക്കറിയിലായിരുന്നു പക്ഷെ ഈ വീഡിയോ കണ്ടത് കൊണ്ട് എനിക്ക് മനസ്സിലായി വളരെ ഉപകാര പ്രതമായ വീഡിയോ
@farhanafarhu3977
@farhanafarhu3977 2 жыл бұрын
എല്ലവർക്കും വളരെ ഉബകര പെടുന്ന വീഡിയോ, ഞാൻ ഇതു പോലെ എന്തായാലും ചെയ്തുനോകാം 😍
@DakshayaniDakshayani-fg7he
@DakshayaniDakshayani-fg7he 8 ай бұрын
Yr t fd
@FathimaFenha
@FathimaFenha 2 жыл бұрын
Lemon kodde തൈര് uddakkarudde,but മുളക് koddum ചെയ്യാൻ പറ്റുമോ ,new അറിവാണ്
@nh0180
@nh0180 2 жыл бұрын
അവളെ ഉപകാരം ഉള്ള വീഡിയോ തീര്ച്ചയായും എല്ലാർക്കും വളരെ വളരെ ഉപകാരം ഉള്ള ഈ വീഡിയോ 👍 എന്നെപോലെ അരിയായത്തവർക്കും വളരെ യൂസ്ഫുൾ 🙏
@mammasanm7187
@mammasanm7187 2 жыл бұрын
ഒറ ഇല്ലാതെ തൈര് ഉണ്ടാക്കാൻ പറ്റും എന്നത് എനിക്ക് പുതിയ അറിവാണ്.. ഈ വീഡിയോ ഒരുപാട് ഉപകാരം ആയി
@abhianu4186
@abhianu4186 Жыл бұрын
പച്ചമുളക് ഇട്ട് ഉണ്ടാക്കിയ തൈര് facepackil use ചെയ്യാമോ
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
ചെയ്യാം, എരിവുണ്ടാകില്ല
@marleybaby5051
@marleybaby5051 2 жыл бұрын
മൂന്ന് ടിപ്സികളും അടിപൊളി ആയിട്ടുണ്ടെട്ടോ ലെമൺ ഒഴിച്ചിട്ടുള്ള അറിയാമായിരുന്നു
@ridwan1176
@ridwan1176 2 жыл бұрын
ശരിയായിരുന്നു ഇല്ലെങ്കിലും നമുക്ക് ഇനി തൈര് ഉണ്ടാക്കാലോ നല്ല രീതിയിൽ അവതരിപ്പിച്ചു അതിന് നല്ല വശങ്ങളും ദോഷവശങ്ങളും എല്ലാം പറഞ്ഞു തന്നു
@rakhinair8532
@rakhinair8532 2 жыл бұрын
നല്ലൊരു വീഡിയോ ആയിരുന്നു നിങ്ങൾ പറഞ്ഞതുപോലെ ചില സമയങ്ങളിൽ ഉറ ഒഴിക്കാൻ തൈര് ഉണ്ടാവാറില്ല അപ്പോൾ ഞാൻ നാരങ്ങ കൊണ്ട് തൈര് ഉണ്ടാക്കാറുണ്ട് മുളകിട്ട നമുക്ക് ചെയ്യാം എന്ന് എനിക്ക് അറിയില്ലായിരുന്നു എനിക്ക് ഉപകാരപ്രദമായ ഒരു വീഡിയോ ആണ്
@sherly2159
@sherly2159 2 жыл бұрын
Nallavdio
@muralivaishnavi3276
@muralivaishnavi3276 2 жыл бұрын
WOW SUPER CHECHI ADIPOI COOKING TIPS VIDEO CHECHI ADIPOI VALTHUKKAL VAZHGA VAZHMUDAN VANAKKAM WELCOME THANKS OKY CHECHI ADIPOI NANNI KEEP IT UP CHECHI 👍 👧 👌 🙏 😀 😊 👍 👧 👌 🙏 😀 😊 👍 👧 👌 🙏
@jencythomas1789
@jencythomas1789 2 жыл бұрын
ഒറ ഇല്ലാതെ തൈര് ഉണ്ടാക്കുന്ന 3 വഴികളും സൂപ്പർ അടിപൊളി ടിപ്സ് ആയിരുന്നു
@tastyfood1248
@tastyfood1248 2 жыл бұрын
Curd undakumbol sheriyavarilla ini ethupole try cheyyam
@ResmeesCurryWorld
@ResmeesCurryWorld 2 жыл бұрын
നന്ദി ഒരുപാട് സ്നേഹം 🥰
@aaru3059
@aaru3059 2 жыл бұрын
ഒറ യില്ലാതെ തൈര് ഉണ്ടാക്കുന്ന ടിപ്പ് നന്നായിട്ടുണ്ട് ഇത് എല്ലാവർക്കും വളരെ യധികം ഉപകാര പ്രദമായ വീഡിയോ ആണ്
@vtube8208
@vtube8208 Жыл бұрын
Very useful tips 🥰👌👌👌👌👌thanks for sharing.lemon juice vech curd undakkarund but chilli first time 👍👌👌👌❤️new friend stay connected 🥰❤️
@ashabineesh9546
@ashabineesh9546 Жыл бұрын
ഇത് fridgil ano vekkendath
@SusammaSusamma-n9z
@SusammaSusamma-n9z 7 ай бұрын
@safeelaaju
@safeelaaju 7 ай бұрын
ഇങ്ങനെ ഉണ്ടാക്കിയ തൈരിനെ പിന്നീട്‌ തൈര് ഉണ്ടാക്കാൻ വേണ്ടി ഒറയായി ഉപയോകിക്കാമോ?
@ResmeesCurryWorld
@ResmeesCurryWorld 7 ай бұрын
പുളിപ്പ് കുറയും
@crazyones8127
@crazyones8127 2 жыл бұрын
woow ura illathe thair undakamenn first time aan kanunnad well prepared good recipe thanks for sharing
@ammu47967
@ammu47967 2 жыл бұрын
ഇത് കൊള്ളാമല്ലോ.. എല്ലാവർക്കും ഉപകാരമുള്ള വീഡിയോ... Thanks for great sharing
@Sharmiszedsvlog
@Sharmiszedsvlog 2 жыл бұрын
Ith nalla easy tips anallo ningaley videos ellam nallathanu ketto ellam njan kanarund
@ashmin-minnu
@ashmin-minnu Жыл бұрын
Paal paalpolthanne und ntha cheyya yeni
@nishadkumbidi3522
@nishadkumbidi3522 2 жыл бұрын
Aahq...adipoli video....enthaayaalum ithpole try cheyyunnund...thanks for sharing
@shaheedashaheeda4667
@shaheedashaheeda4667 10 ай бұрын
പച്ചമുളക് ഇട്ട് തൈര് ഉണ്ടാക്കി പുളിയില്ല പുളിയുള്ള തൈര് കിട്ടാൻ എന്താ ചെയ്യണ്ടത്
@ResmeesCurryWorld
@ResmeesCurryWorld 10 ай бұрын
നല്ല പുളിയ്ക് രണ്ട് ദിവസം പുറത്ത് വച്ചിരിയ്ക്കണം
@rainyc5682
@rainyc5682 2 жыл бұрын
വളരെ നല്ല ആശയം എല്ലാ വീട്ടമ്മമാർക്കും ചെയ്തു നോക്കാൻ പറ്റിയ കിടിലൻ ടിപ്👍👍
@parvathynair2725
@parvathynair2725 2 жыл бұрын
superb Nalla idea anallo thanku dear will try it👌👌👌👌👌👌
@louisvibes6026
@louisvibes6026 2 жыл бұрын
തൈര് എനിക്ക് ഇഷ്ടപ്പെട്ട ഒരു വിഭവമാണ് ആണ് ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു കൊള്ളാം നന്നായിട്ടുണ്ട്
@deenamol2440
@deenamol2440 2 жыл бұрын
Very useful video nicely presented 👍 all three ways of fermentation is superb👍
@mumthasms6163
@mumthasms6163 2 жыл бұрын
Ora illate tyro?angane pattumennu... Ningade video kandapol manasilaayi... Very useful video... Thanks for sharing
@kuruvi842
@kuruvi842 2 жыл бұрын
ഇതുപോലെ കുറെ idea കൾ ഉണ്ടല്ലോ. ഇതുപോലെ ഇതുവരെ കേട്ടിട്ടില്ല. പച്ചമുളക് ഇട്ട് വെക്കുന്നത് അത്ഭുതം തോന്നി. പരീക്ഷിച്ചു നോക്കണം. ഇനിയും പുതിയത് പ്രതീക്ഷിക്കുന്നു
@malayali7418
@malayali7418 Жыл бұрын
ഫ്രിഡ്ജിൽ വെച്ചാലും പുളി കൂടുന്നുണ്ട്
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
Thanks for info❤️❤️
@CookeryChords
@CookeryChords 2 жыл бұрын
Valare nalla video.njn try cheyyum 👍
@ResmeesCurryWorld
@ResmeesCurryWorld 2 жыл бұрын
😍😍😍🥰
@siyad4175
@siyad4175 2 жыл бұрын
Valare nalloru information
@victoryandyou4983
@victoryandyou4983 2 жыл бұрын
Valarae ഉപയോഗപ്രദമായ വീഡിയോ. തീർച്ചയായും ട്രൈ ചെയ്യും. എനിക്ക് ഇത് പുതിയ അറിവാണ്. ഇനി ഒറ ഇല്ലെങ്കിലും തൈര് ഉണ്ടാക്കാം.
@myfriends9388
@myfriends9388 2 жыл бұрын
അടിപൊളി ആണല്ലോ ഞാൻ ആദ്യായിട്ടാണ് ട്ടോ ഇങ്ങനെഎല്ലാം തയ്യാറാകുന്നത് കാണുന്നത്. ഇതുവരെയും ഞാൻ കടയിൽ നിന്നും ആയിരുന്നു തൈര് വാങ്ങുന്നത്. ഇനി എനിക്കും വീട്ടിൽ ഉണ്ടാക്കണം.
@hidamol5941
@hidamol5941 2 жыл бұрын
Ith kollaalo.... Nalloru tip aane.... Ini inganeyokke njanum cheith nokkaatto.... Veettamma maarkk orupaad upakaaramulla video
@FOODANDYOU
@FOODANDYOU 7 ай бұрын
രണ്ടു മൂന്ന് മുന്തിരി ഉപയോഗിച്ചു൦ ഉണ്ടാക്കാ൦
@alicejohn7384
@alicejohn7384 10 ай бұрын
തയിരിന്നു പുളി കൂടാൻ എന്താ ചെയ്യണ്ട 🤔😊
@ResmeesCurryWorld
@ResmeesCurryWorld 10 ай бұрын
ഫ്രഡ്ജിൽ വെയ്ക്കാതിരുന്നാൽ മതി
@saranyamol2698
@saranyamol2698 Жыл бұрын
Inim thyru undakumpol ippo undakiya thyru Ora ozhinkan pattumo
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
പറ്റും
@nahiyanrashid2968
@nahiyanrashid2968 2 жыл бұрын
ഞാൻ ആദ്യായിട്ടാണ് ഇങ്ങിനെ എല്ലാം തെയ്യാറാകുന്നത് കാണുന്നത് അടി പൊളി ആണല്ലോ
@arunlalu1672
@arunlalu1672 2 жыл бұрын
നല്ല വീഡിയോ ഉപകാരം ആയി ഇനി ഇതൊന്ന് പരീക്ഷിച്ചിട്ട് തന്നെ കാര്യം
@tanair2331
@tanair2331 2 жыл бұрын
Orupadu useful aya video ayirunnu. Urayillathe curd inganeyum undakkam alle?. Enthayalum sambhavam adipoli ayittundu. Urappayum try cheyyam k to. Avatharanam orupadu ishtamayi.
@tengamanga9783
@tengamanga9783 2 жыл бұрын
Njan keetitunde mulakukonde fermentation nadakunenu..but ithuvare try cheyithittilla..iniyonnu undakki nokkanam..nalloru video ayirunnu...orayozikkathe namukku vettil undakkalo.. useful Aya video ayirunnu
@lotus7984
@lotus7984 2 жыл бұрын
ഉറയില്ലാതെ തൈരുണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത് ചെയ്തു നോക്കാം
@fathimathhiba5495
@fathimathhiba5495 2 жыл бұрын
Kandappo onnum parayanilla ..enikkishttayi easy thair recipe..ntgayalum try cheyyum sure
@thouse1319
@thouse1319 2 жыл бұрын
Ellavarkum valare upakarappadunna oru video anith. Eni urayillankilum thair undakkiyedukkalo. Good idea. Eni njan ethupolaye thair undakkiyedukkukayullu. Nice share...
@navaradnamnavaradnamnavam1104
@navaradnamnavaradnamnavam1104 2 жыл бұрын
Wooow super chechi adipoli your cooking tips video very useful welldone keepitup chechi adipoli oky valthukkal vanakkam welcome chechi adipoli nanni chechi oky welldone keepitup 👍👩‍🦰👩‍🦰👌🤝🤲🙏
@സൂക്ക്നൈഫ്
@സൂക്ക്നൈഫ് 2 жыл бұрын
Inghaneyum thayir thayyarakam elle.. thanks for sharing dear. Nynum ithupole try cheyyum.
@sulu8794
@sulu8794 2 жыл бұрын
ഞാൻ lemon juice ചേർത്ത് ആണ് തൈര് ഉണ്ടാകുന്നത് വളരെ നന്നായി thanks for sharing dear
@devikaarun7723
@devikaarun7723 Жыл бұрын
Ith cheythitt purath vekkano atho fridge il vaikkano
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
പുറത്ത് വെച്ചാൽ മതി
@minnoosminnu866
@minnoosminnu866 2 жыл бұрын
അടിപൊളി വീഡിയോ ആയിരുന്നു കേട്ടോ വളരെ ഈസിയായി തന്നെ നിങ്ങൾ തൈര് ഉണ്ടാക്കുന്നത് കാണിച്ചു തന്നു എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു വീഡിയോ ഞാൻ ഇതുവരെ ഈ ഒരു ഐഡിയ എവിടെയും കണ്ടിട്ടില്ല എനിക്ക് എന്റെ വീട്ടിൽ ഇതുപോലെ ചെയ്തു നോക്കണം അടിപൊളിയായിട്ടുണ്ട് വീഡിയോ
@talentworld5204
@talentworld5204 2 жыл бұрын
Helpful video for everyone. 3 tips nannaytund. Mulak vechit njan try cheyarund.bakiyullath tru cheyyato
@drk.premalatha6497
@drk.premalatha6497 6 ай бұрын
@fathimathulrida4611
@fathimathulrida4611 2 жыл бұрын
വളരേ ഉപഗാരപ്രതമായ വിഡിയോ തീർച്ചയായും ഉണ്ടാക്കി നോക്കും
@parvathyvarma5196
@parvathyvarma5196 2 жыл бұрын
palappozhum uraozhikkan thairu undakarilla..yee tips valare upakaramayittund..thanks
@advimol1273
@advimol1273 2 жыл бұрын
Nalla idea anu.... Pachamulak try cheythitund.. But puli kuravanu... Bakki 2method anthayalum try cheyyanam 👍
@mehjubi9915
@mehjubi9915 Жыл бұрын
വിനാഗിരി ഉപയോഗിച്ചും ഇതുപോലെ ചെയ്യാം
@Primeshorts23
@Primeshorts23 2 жыл бұрын
വളരെ നല്ല ഐഡിയ ആണ്, ഞാൻ പച്ചമുളക് ഇട്ട് തൈര് ഉണ്ടാക്കിയിട്ടുണ്ട് അത് നല്ലതായിട്ട് കിട്ടി എന്തായാലും വളരെ നല്ലൊരു വീഡിയോ ആയിരുന്നു
@sruthyks2573
@sruthyks2573 2 жыл бұрын
Thairu ura ozhikathe undaki edukan pattumennu ariyilayrnu. Ella methods um simple ayitund. Ethupole curd undakki nokkam. Eniyum ithupole video idane
@reemareem4289
@reemareem4289 2 жыл бұрын
Thayre undakunna 3method valare nannayit und. Good idea. Enium ethupolulla variety videos pratheeshikunnu
@aadhiambadi9665
@aadhiambadi9665 2 жыл бұрын
Veetil paalund. Ini ee reethiyokke onnu follow cheythu nokkam. Thanks for sharing
@thayeesbinitha1196
@thayeesbinitha1196 2 жыл бұрын
Ellavarkum useful aaya video aan. Enganeyoke curd undakkan pattumalle. Ellavarum packet curd alle vanginnath
@narayanansuresh6167
@narayanansuresh6167 Жыл бұрын
Thsyire ora koodanamengil mann psthramsne ettsvum nallsthe.
@muboys3487
@muboys3487 2 жыл бұрын
Correct ura illwnkil adutha veettil poyi njan vangarundayirunnu 3 reethiyum veriety ayittund inganoru video nalloru useful ayittund iniyum ithupoleyulla good videosumayi varanam
@chinnooscreation5065
@chinnooscreation5065 2 жыл бұрын
Super aanallo ningal kanichu thanna 3 trickum adipoliyayirunnu enikk ee video orupaad useful aakum eniyum ethpolathe orupaad videos pratheekshikkunnu
@naturalbeauty8798
@naturalbeauty8798 2 жыл бұрын
വളരെ നല്ല ഒരു വീഡിയോ ആയിരുന്നു useful tips ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കണം ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@salmanulfarizi3040
@salmanulfarizi3040 2 жыл бұрын
Ora ozhichu vekathe thanne namukku thair undakn pattumennu e video kandapppozha manassilayath.
@jimbrucook4783
@jimbrucook4783 2 жыл бұрын
👍🌹🌹👍🌹
@shalushalu5535
@shalushalu5535 2 жыл бұрын
Kidilan idea kalanallo... Evidenn kittunnu ithokke😄.... Cookrril katta thair undakkunna video njan kandirunnuto
@ukgclassalungal8236
@ukgclassalungal8236 2 жыл бұрын
Valare use full video aanallo.. Pala reethiyilum usharayit videoyil kaanichu thannallo
@arfannewland6339
@arfannewland6339 2 жыл бұрын
Kollalo e oru idea curd ithpole ondaki nokatte.. Looks perfect.. Very nice preparation and presentation thanks for sharing.....1
@beenaviswanath1659
@beenaviswanath1659 2 жыл бұрын
Good video, rather informative for peoples who are new to cooking. Well presentation, keep it up.
@AchuFahi
@AchuFahi 2 жыл бұрын
Nalla method aanallo..engane curd undakkunnath first time asnutto kaanunnath..orupad eshtamayi e video..eniyum ethupoleyilla nalla tips and easy methods videos edanamtto
@mangosghuklkh
@mangosghuklkh 2 жыл бұрын
വളരെ നല്ല ഒരു വീഡിയോ ആണ് ഒത്തിരി ഉപകാരപ്രദമായി
@maneesh.s2140
@maneesh.s2140 6 ай бұрын
Maximum neeti valuthaki e video
@badarudeenkm5793
@badarudeenkm5793 2 жыл бұрын
Pirinju poya paalil ithu pole cheyyan pattumo?
@ResmeesCurryWorld
@ResmeesCurryWorld 2 жыл бұрын
Noo🙏
@ameyathomasthomasthomas39
@ameyathomasthomasthomas39 2 жыл бұрын
ഇതു പുതിയ ഒരു അറിവാണല്ലോ..... എല്ലാവർക്കും ഒത്തിരി ഉപകാരപെടും ഈ വീഡിയോ.... ഉറപ്പായും ഈ വീഡിയോ ഷെയർ ചെയ്യും
@ResmeesCurryWorld
@ResmeesCurryWorld 2 жыл бұрын
നന്ദി ഒരുപാട് സ്നേഹം 😍😍😍
@Sunflower-qw8if
@Sunflower-qw8if 2 жыл бұрын
Urs Ella the thyrudakkuna tip kollsto we reethiyil undakkinokkato well explained
@sharansanganithran6954
@sharansanganithran6954 2 жыл бұрын
3 tipum njaningedukaa nalla adipoli curd njan urayillathe otiri vishamichitundu ippo happyaayi
@balaganapathy8260
@balaganapathy8260 2 жыл бұрын
എല്ലാവർക്കും ഉപകാര പ്രദ മായ ഒരു വീഡിയോ ഒറ ഇല്ലാത്ത കട്ടി തൈര് വളരെ ഇഷ്ടമായി നല്ലൊരു വീഡിയോ വളരെ നന്ദി
@തുമ്പി-ത1ങ
@തുമ്പി-ത1ങ Жыл бұрын
Hindi video copy adichekkuvaalle😝
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
ആണെങ്കി എന്താ? ??
@niyasvlog9536
@niyasvlog9536 2 жыл бұрын
ഒറ ഇല്ലാതെ തൈര് ഉണ്ടാക്കുന്ന 3 വഴികളും സൂപ്പർ.ആദ്യമായി കാണുന്നു ഇതൊക്കെ. Try ചെയ്യാട്ടോ. Thanks for sharing
@entenaadu6280
@entenaadu6280 2 жыл бұрын
Njan vattal mulak vech cheythu nokkiyittund...use full vidio dear....moonu tharathil undaakunna vidio athum nalla reethiyil paranjum kaanichum thannu ❤️
@fragop2430
@fragop2430 2 жыл бұрын
Very useful video
@ayshaamna9718
@ayshaamna9718 2 жыл бұрын
ഉറയില്ലാതെ തൈര് ഉണ്ടാക്കുന്ന മൂന്ന് രീതികളും വളരെ നല്ല രീതിയിൽ തന്നെ കാണിച്ചു തന്നു കൂടാതെ നല്ല പെർഫെക്റ്റ് ആയിട്ട് തൈര് കിട്ടിയിട്ടുമുണ്ട് അല്ലേ... വേറെ പ്രത്യേകിച്ച് എക്സ്ട്രാ ചെലവ് ഒന്നുമില്ലാതെ നമുക്ക് പെട്ടെന്ന് തന്നെ ചെയ്തെടുക്കാവുന്ന രീതി തന്നെയാണ് എന്തായാലും ട്രൈ ചെയ്തു നോക്കാം...thanks for sharing...😍🥰
@ramankuttypp6586
@ramankuttypp6586 Жыл бұрын
Good
@happywithchildren9118
@happywithchildren9118 2 жыл бұрын
Orayillade nghal lemon juce ozhich undakkarund but mulak vech thair undakkunnad first time atto kanunnad super🥰🥰🥰
@PANJARAVLOGS
@PANJARAVLOGS 2 жыл бұрын
Idoru Pudhiya arivanallo , nannayirikunnu nalla vedio
@honda1863
@honda1863 2 жыл бұрын
Oraellathe thyrudakkiyathu nalloru idea anal lo kollato pettennu than me undakkukayum Che yam useful vediolude try cheyato
@shamhu6609
@shamhu6609 2 жыл бұрын
Ee video orupad Useful anu ini Easy ayi thyru veettil undakamallo
@mini395
@mini395 2 жыл бұрын
Ellarkum useful ayitulla information. I will try like this. Thanks for sharing. Eniyum ethu polathe videos pretheekshikunnu. Thanks for sharing..
@anshijmonu1689
@anshijmonu1689 2 жыл бұрын
Njan ith poale 3 typilum undakkiyittund thick ayittulla curd anu.easy ayittu undakkan pathiya curd recipe
@sundarisundari6861
@sundarisundari6861 2 жыл бұрын
Oru padu preyoganapedunna oru video anu eneyum ethu pole yulla video predishikkunnu 👌
@naida7404
@naida7404 2 жыл бұрын
Very useful video eni curd simple ayitu undakamalo thanks for sharing it...
@maneesh.s2140
@maneesh.s2140 6 ай бұрын
Oru karyam rtra thavana..parayine
@rishanr8726
@rishanr8726 2 жыл бұрын
Thairu undAkkan ethra easy aayirunno. Njan onnu try cheyyith nokkum nalla video aayirunnu
@safanathasnisafu7786
@safanathasnisafu7786 5 ай бұрын
Boil cheyyatha milk kond undakan pattumo?
Nastya and balloon challenge
00:23
Nastya
Рет қаралды 69 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 43 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,7 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 69 МЛН