മിൽമ പാലുകൊണ്ട് അപ്പം പോലെ കട്ട തൈര് | Thick curd | Easy home made curd | Home made curd recipe

  Рет қаралды 764,529

Saji Therully

Saji Therully

Күн бұрын

In this video shows that how to make thick curd at home with Milma normal milk.
#curd #curdrecipe #thickcurd #sajitherully #karuthal
curd recipe in malayalam
curd recipe saji therully
saji therully curd recipe
thick curd recipe
perfect curd recipe
thayiru recipe
കട്ടി തൈര് ഉണ്ടാക്കുന്ന വിധം
e- mail sajicobesk@gmail.com
whatsapp 9846188144
മിൽമ പാലുകൊണ്ട് അപ്പം പോലെ കട്ട തൈര് | Thick curd | Easy home made curd | Home made curd recipe

Пікірлер: 443
@muneeraa4091
@muneeraa4091 Жыл бұрын
ഞാനും ഉണ്ടാക്കി,perfect ആയി കിട്ടി,thank you for the recipe...
@SajiTherully
@SajiTherully Жыл бұрын
Thank You 😍
@bindumurali1464
@bindumurali1464 Жыл бұрын
കടയിൽ നിന്ന് വാങ്ങിയ തൈര് ഉപയോഗിച്ചാണോ ഉറ ഒഴിച്ചത്
@SajiTherully
@SajiTherully Жыл бұрын
അല്ല... ഇതുപോലെ നേരത്തെ ഉറ ഒഴിച്ചു വച്ചിരുന്നതാണ്... കടയിൽ നിന്ന് വാങ്ങുന്ന മിൽമ തൈരായാലും മതി
@lathasasi9669
@lathasasi9669 Жыл бұрын
🥰👍👍
@krishnamalu8
@krishnamalu8 5 ай бұрын
❤️❤️
@user-rn9wb3og9g
@user-rn9wb3og9g Жыл бұрын
പാലെടുത്ത് കയ്യിൽ ഒഴിക്കുമ്പോൾ അമ്മേ....യെന്നാണ്...നിലവിളിക്കുന്നത് എങ്കിൽ ചൂട് മാറിയിട്ടില്ല എന്നും അയ്യോ എന്നാണ്...നിലവിളിക്കുന്നത് എങ്കിൽ ചൂട് പാകത്തിനായി എന്നും മനസ്സിലാക്കാം.
@SajiTherully
@SajiTherully Жыл бұрын
😀😀
@mareenakhalse787
@mareenakhalse787 Жыл бұрын
😂😂
@devanathk4960
@devanathk4960 2 ай бұрын
Pari 🤣🤣
@shajimols955
@shajimols955 Ай бұрын
😮😮😮
@beenageo
@beenageo 20 күн бұрын
😂😂
@sunitharajan1641
@sunitharajan1641 9 ай бұрын
ഞാൻ ചേട്ടന്റെ എല്ലാവിഡിയോ കളും കാണാറുണ്ട് വലിച്ചു നീട്ടാതെ കാര്യങ്ങൾ എളുപ്പം പറയുന്നത് കൊണ്ട്.. ഒരു വീഡിയോ പോലും skip ചെയ്യാറില്ല... നല്ല ഒരറിവും കൂടി പറഞ്ഞു തന്നതിന് നന്ദി 🥰🥰🥰🥰
@user-sm4wk6pv4f
@user-sm4wk6pv4f 5 ай бұрын
ശെരി ആണ്... വളച്ച് നീട്ടി കുളം ആകാറില്ല... പിന്നെ വളരെ useful ആയിരുന്നു.😊
@Indian.3455
@Indian.3455 5 ай бұрын
ഭാഗ്യം ഹൃദയം ചോദിച്ചില്ല.!!!!!
@saleenapyoosef7834
@saleenapyoosef7834 5 ай бұрын
😂
@ratheeshkumar8615
@ratheeshkumar8615 4 ай бұрын
🤣
@sindhusindhumohan992
@sindhusindhumohan992 2 ай бұрын
😂😂😂😂
@sreethuvipindas9144
@sreethuvipindas9144 2 ай бұрын
🤣
@MonijoseJose
@MonijoseJose 2 ай бұрын
😛😛😛😄😄😄😄😄
@shafeekhayder8797
@shafeekhayder8797 Жыл бұрын
സജി ചേട്ടാ പാചകം ചെയ്യുന്ന രീതി മറ്റുള്ളവർക്ക് മനസ്സിലാക്കത്തക്കവിധം നിങ്ങളുടെ പ്രസന്റേഷൻ ആൻഡ് വിഷ്വൽസ് ഇത് അർഹനീയമാണ്🙏🏻….
@SajiTherully
@SajiTherully Жыл бұрын
Thank You 😍
@lillykuttyjohnson3615
@lillykuttyjohnson3615 Жыл бұрын
Superb
@krishnaprakash-vg5pz
@krishnaprakash-vg5pz 6 ай бұрын
@Shalusworldshalumon
@Shalusworldshalumon Жыл бұрын
നല്ല ഒരു വീഡിയോ ആയിരുന്നു 👍🏻ഇത് പോലെ ചെയ്തു നോക്കാം
@SajiTherully
@SajiTherully Жыл бұрын
Thank You 😊
@mehnnazworld3475
@mehnnazworld3475 2 ай бұрын
മിൽമ തൈര് ഉറ ഒഴിക്കാൻ പറ്റോ?
@KokoBakeOfficial
@KokoBakeOfficial Жыл бұрын
സാറിന്റെ ചാനലിൽ വന്ന വീഡിയോ കണ്ടാൽ കുട്ടികൾക്ക് വരെ ഫുഡ് ഉണ്ടാക്കാൻ ആയിട്ട് പറ്റും അത്രയ്ക്കും അടിപൊളിയായിട്ടുള്ള അവതരണവും കറക്റ്റ് അളവും കാര്യങ്ങളും പറഞ്ഞു തരുന്നത് കൊണ്ട് തന്നെ ഞാനും സാറിന്റെ വീഡിയോ കണ്ടു ഒരുപാട് റെസിപ്പികൾ ട്രൈ ചെയ്തു നോക്കിയിട്ടുണ്ട് എല്ലാം അടിപൊളിയായിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
@SajiTherully
@SajiTherully Жыл бұрын
Thank You 😊
@jayaok2342
@jayaok2342 Жыл бұрын
Super ആണ്
@shans7459
@shans7459 7 ай бұрын
Itrem neram kandondirunna njangal pottanayi,,,ee tyru undakkunnadhanu ariyendadhu😢
@Anithastastycorner
@Anithastastycorner Жыл бұрын
വളരെ യൂസ് ഫുൾ വീഡിയോ 👌👌👌
@Diaperstories22
@Diaperstories22 Жыл бұрын
ഒട്ടുമിക്ക വീഡിയോയിലും പറയാറ് ഇളം ചൂട് പാലിലാണ് ഉറയൊഴിക്കുക എന്നാണ്. ഒന്നും ശെരിയായില്ല. ഇത് എന്തായാലും try ചെയ്യും ❤
@FreddyJoseph-z8v
@FreddyJoseph-z8v 5 ай бұрын
Milma പാൽ പൊടികലക്കിയതാണ്
@SambathikaChinthakal
@SambathikaChinthakal 5 ай бұрын
പാചകക്കുറിപ്പ് നന്നായിട്ടുണ്ട്. ചിലപ്പോഴെല്ലാം ഫലവത്താവുന്നതുമുണ്ട്. എന്നാൽ ചില സമയത്ത് കട്ടത്തൈര് മുകളിലും വെള്ളം താഴേയും ആയി നിൽക്കുന്നു. ഇതിനെന്താണ് കാരണം? മിൽമ പച്ച പാക്ക് ആണുപയോഗിക്കുന്നത്. മറ്റൊരു ചെറിയ കാര്യം ' കട്ട തൈര് ' എന്ന് എഴുതരുത്. ' കട്ടത്തെര് ' ആണ് ശരി. വളരെയേറെ അർത്ഥവ്യത്യാസമുണ്ട് ഇവയ്ക്ക് തമ്മിൽ 😂
@SajiTherully
@SajiTherully 5 ай бұрын
ശരിയായി പുളിക്കാഞ്ഞിട്ടാണ്....
@roshiniskitchenworld9531
@roshiniskitchenworld9531 Жыл бұрын
Thyru kanan thanne endhu bhangiya...perfect curd
@starlight12_34
@starlight12_34 Ай бұрын
Milma തൈര് ഉറ ozhikan പറ്റുമോ...please reply...
@SajiTherully
@SajiTherully Ай бұрын
പറ്റും...
@binuzachariah2663
@binuzachariah2663 6 ай бұрын
രണ്ടു spoon പാൽപ്പൊടി ചേർത്താൽ വേറെ വേല ഒന്നും വേണ്ട കട്ട തെര് കിട്ടും. എങ്ങനെ എങ്കിലും (areless ആയി ഒറ ഒഴിച്ചോ
@MINHA4422
@MINHA4422 Жыл бұрын
അടിപൊളി ഞാൻ ഇപ്പോ തന്നെ ട്രൈ ചെയ്തു നോക്കും പിന്നെ ബിരിയാണി ഞാൻ ഇന്നലെ ഉണ്ടാക്കി എന്റെ സാറെ ഒരു രക്ഷയുമില്ല പൊളി ഐറ്റം ആയിരുന്നു വീട്ടിൽ ഉള്ളവരെ എല്ലാം ഒരു ബിരിയാണി ഉണ്ടാക്കി കയ്യിൽ എടുത്തു മാര്യേജ് കഴിഞ്ഞു എന്റെ ഫസ്റ്റ് പാചകം സാർ ഉണ്ടാക്കിയ ബിരിയാണി ആയിരുന്നു ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ അത് പോലെ തന്നെ എന്റെ പ്രാർത്ഥനയിൽ സാറും കുടുംബവും എന്നും ഉണ്ടാകും ❤️❤️❤️
@SajiTherully
@SajiTherully Жыл бұрын
Thank You ❤️ ഇതുപോലെ ഓരോന്നായി ഉണ്ടാക്കി നോക്കി അഭിപ്രായം പറയണേ....
@MINHA4422
@MINHA4422 Жыл бұрын
@@SajiTherully തീർച്ചയായും
@jiswinjoseph1290
@jiswinjoseph1290 Жыл бұрын
ഏത് ബിരിയാണി ആണ്. Link ഉണ്ടോ
@SajiTherully
@SajiTherully Жыл бұрын
@@jiswinjoseph1290 kzbin.info/www/bejne/m569ZYWkbtCarbs
@Lion_of_god
@Lion_of_god 16 күн бұрын
ഒട്ടക പാലിൽ ഇതുപോലെ തൈര് ഉണ്ടാക്കാൻ പറ്റുമോ. (ഒട്ടക പാൽ ഇടയ്ക്കിടെ ഫ്രീയായി കിട്ടാറുണ്ട് അതാ ചോദിച്ചത്
@ayishanazrin8785
@ayishanazrin8785 Жыл бұрын
ഞാൻ 2വർഷമായി ഈ ചേട്ടന്റെ മലബാർ ബിരിയാണി ഡൌൺലോഡ് ചെയ്തു വെച്ചേക്കുവാന്. അതു നോക്കിയാണ് ചെയ്യാറ്. അതിൽ ചോറ് തിളപ്പിച്ച്‌ ഊറ്റി ഇടുന്നതായിട്ടാണ് കാണിച്ചിരിക്കുന്നത് ഞാൻ അങ്ങനെ ചെയ്യാറില്ലായിരുന്നു. ചോറ് വറ്റിച്ചു വെക്കുന്നതാണ് എനിക്കിഷ്ട്ടം. പിന്നെ ഈ വീഡിയോ മറ്റേ വീഡിയോ ക്കാൾ വളരെ സിംപിൾ ആണ്. താങ്ക്സ് ചേട്ടാ...
@SajiTherully
@SajiTherully Жыл бұрын
Thank You 😊
@hayy1900
@hayy1900 9 ай бұрын
പാലി നോട്‌ മോര് ഉണ്ടാകുന്നത് എങ്ങനെ എന്ന്. മോര് പുളി അല്ലെ..... പാലിൽ നാരങനീര് ഒഴിച്പുളി ആകുമ്പോൾ ആണൊ മോര് ആവുന്നത്.
@niya143
@niya143 6 ай бұрын
എന്തുവാ ഇത്‌ ഒന്നും മനസിലായില്ല 😅
@SajithasajuSaju-q4b
@SajithasajuSaju-q4b Ай бұрын
ഞാൻ എങ്ങനെ ഉണ്ടാക്കിയാലും കട്ട തൈര് കിട്ടുന്നില്ല 😢
@jollymathew972
@jollymathew972 7 ай бұрын
നാട്ടിലെ എല്ലാ പാലും വാങ്ങി നോക്കി. ഒന്നും കട്ടി ആയില്ല. തിളപ്പിച്ച് വെള്ളം pattikkanam
@AbdulSalam-cd1wu
@AbdulSalam-cd1wu 4 ай бұрын
മടുപ്പുപ്പുളവാക്കാത്ത അവതരണത്തിൽ ഇദ്ദേഹം ഒരു ഉസ്താദാണ്.എല്ലാ വീഡിയോയും ഞാൻ കണ്ട് try ചെയ്യാറുണ്ട്
@graceabacus-ob8ci
@graceabacus-ob8ci Жыл бұрын
Thilapikenda അവശ്യം ഇല്ല, പാക്കറ്റ്. പാലിൽ ഉറ ഒഴിക്കാം
@BTSbeyondthestory-i8v
@BTSbeyondthestory-i8v 4 ай бұрын
Milma paal- ₹28/ Milma Curd - ₹28/ അപ്പോ പിന്നെ ആ പാൽ പാക്കറ്റ് വാങ്ങാതെ തൈര് തന്നെ വാങ്ങിക്കൂടെ ???🤔
@roshithkc7232
@roshithkc7232 Ай бұрын
പാക്കറ്റു പാൽ തിളപ്പിക്കാതെ 40ഡിഗ്രി ചൂടാക്കി ചെയ്യാൻ പറ്റുമോ
@najeebrafeekh3049
@najeebrafeekh3049 Жыл бұрын
പ്രിയപ്പെട്ട സജി ചേട്ടാ... താങ്കളുടെ മലബാർ ബിരിയാണിക്ക് ശേഷം ഏറ്റവും ഇഷ്ടപ്പെട്ടു കണ്ട റെസിപ്പി ആണ് ഇത്. വളരെ എളുപ്പത്തിൽ വളരെ ലളിതമായി എല്ലാർക്കും മനസിലാകുന്ന രീതിയിൽ ഹൃദ്യമായി അവതരിപ്പിച്ചു 🥰 താങ്കളുടെ അവതരണ രീതിയും മികച്ചതാണ്. ഇപ്പോൾ ഞാറാഴ്ചകളിൽ താങ്കളുടെ മലബാർ ബിരിയാണി ആണ് സ്ഥിരം വിഭവം ❤️👍... ഭാവുകങ്ങൾ നേരുന്നു ❤️
@SajiTherully
@SajiTherully Жыл бұрын
Thank You ❤️
@mumthasbeegum4053
@mumthasbeegum4053 Жыл бұрын
ഇതൊക്കെ എത്രയോ വർഷം മുമ്പ് ഞങ്ങൾ ചെയ്യുന്ന താണ്
@SamThomasss
@SamThomasss 6 ай бұрын
മിൽമയുടെ തൈര് ഉറയായി ഉപയോഗിക്കരുത്. പാൽ വെറുതെ പിരിഞ്ഞു പോകും.
@arathy7509
@arathy7509 Жыл бұрын
ഞാൻ ഉണ്ടാക്കി.കട്ട തൈര് കിട്ടി.Thank you
@SajiTherully
@SajiTherully Жыл бұрын
Thank You ❤️
@rejimolsebastian9636
@rejimolsebastian9636 6 ай бұрын
ഞാൻ മിക്കവാറും എല്ലാ വീഡിയോ കാണാറുണ്ട് എല്ലാം നല്ലതായി നമുക്ക് ഉണ്ടാക്കാൻ പറ്റുന്നുണ്ട് താങ്ക്സ് 🙏
@villagegasstove
@villagegasstove Жыл бұрын
നല്ല തൈര് ഉണ്ടാക്കുന്നത് കുറച്ച് tricky ആയ കാര്യം തന്നെ ആണ് .. പക്ഷേ thermometer വീട്ടിൽ ഇല്ലാത്തവർക്കും temperature കണ്ടു പിടിക്കാൻ പറ്റുന്ന കിടിലൻ idea , അതു കിടുക്കി
@SajiTherully
@SajiTherully Жыл бұрын
Thank You 😍
@babu7120
@babu7120 Жыл бұрын
ഇതെല്ലാം.ഞങ്ങൾ.pandeundakunnatha
@latha436
@latha436 Жыл бұрын
50 ഡിഗ്രിയിൽ ഉറയൊഴിച്ചാൽ പാൽ പിരിഞ്ഞു പോകും. ഇളം ചൂടിൽ (40 degree) ഉറയൊഴിക്കണം. പാത്രം കഴുകി ഉണക്കിയതായിരിക്കണം.
@EduSpot_Haseena
@EduSpot_Haseena Жыл бұрын
ഇതിന് ഉറ ഒഴിക്കുന്നത് ഏത് തൈരാണ് ? പുളിയുള്ള നാടൻ തൈരാണോ
@SajiTherully
@SajiTherully Жыл бұрын
ഏതായാലും മതി
@pramodk.k2271
@pramodk.k2271 10 ай бұрын
43-44 degree temperature aanu നല്ലത് ഉറ ചേർക്കുമ്പോൾ
@beevik5168
@beevik5168 5 ай бұрын
😂😂ഹൃദയം വേണ്ടേ..
@LalaKV
@LalaKV 2 ай бұрын
Super 😊
@salinibaiju912
@salinibaiju912 Жыл бұрын
Milma milk kondu ghee undakamo..oru video cheyyu pls
@galiyatn1235
@galiyatn1235 Жыл бұрын
Inoculum eth curd aayalum prob ilalo???
@SajiTherully
@SajiTherully Жыл бұрын
ഇല്ല..
@josephazhinakal9437
@josephazhinakal9437 Жыл бұрын
എല്ലാം മനസ്സിലാകുന്നതുപോലെയുള്ള അവതരണം super 👍
@bhoothakkunjnj5381
@bhoothakkunjnj5381 4 ай бұрын
അതിലേക്ക് ഒഴിച്ച തൈര് സാധാ പാക്കറ്റ് തൈര് ആണോ
@hayy1900
@hayy1900 11 ай бұрын
Veyilath vekano
@junaid220689
@junaid220689 5 ай бұрын
പാല് തിളപ്പിക്കണം എന്ന് നിർബന്ധം ഉണ്ടോ? ഒന്ന് ചൂടാക്കിയാൽ മതിയോ?
@SajiTherully
@SajiTherully 5 ай бұрын
മതിയാകും എന്ന് തോന്നുന്നു
@SureshKumar-pl5bv
@SureshKumar-pl5bv Жыл бұрын
Nalla,, bangyanu,, kelkanum kananum . Arivum,, kittum,,
@risha7415
@risha7415 Жыл бұрын
ഉറയൊഴിക്കാൻ മിൽമ തൈരും ഉപയോഗിക്കാമോ
@SajiTherully
@SajiTherully Жыл бұрын
ഉപയോഗിക്കാം
@rahinaershad5637
@rahinaershad5637 Жыл бұрын
Ura illade engane curd undakkam ennu paranju tharo????
@SajiTherully
@SajiTherully Жыл бұрын
വേറെ വീഡിയോ ചെയ്യാം...
@dreamyhut4
@dreamyhut4 7 ай бұрын
ചേട്ടാ.. ഇത് അധികം പുളിയില്ലാത്ത യോഗർട്ട് പോലെ ആണോ ഉണ്ടാവാ?
@SajiTherully
@SajiTherully 6 ай бұрын
ചെറിയ പുളിയുണ്ടാകും
@sreejagathi3327
@sreejagathi3327 Жыл бұрын
എനിക്ക് പാക്കറ്റ് പാലുകൊണ്ട് തൈര് ഉണ്ടാക്കിയ ശരിയാകുമോന്നു സംശയമായിക്കുന്നു അത് മാറി thanks👍😋
@nizar.eelayaril1125
@nizar.eelayaril1125 Жыл бұрын
Sir ithinu ura ozhikkan kadayil ninnum vedikkunna thair upayogikkaan pattumo?
@SajiTherully
@SajiTherully Жыл бұрын
മിൽമ തൈര് മതിയാകും
@mukeshelemthiruthi4193
@mukeshelemthiruthi4193 Жыл бұрын
തൈര് പുളി കൂട്ടാൻ എന്താ cheyyuka.starterinu പുളി kuravanu
@rahzancalicut
@rahzancalicut 4 ай бұрын
ഏട്ടാ ഉണ്ണിയപ്പം റെസിപ്പി.... നെയ്യപ്പം റെസിപ്പി വിടുമോ
@SajiTherully
@SajiTherully 4 ай бұрын
kzbin.info/www/bejne/i5yngKh4atlnlassi=QrDMnkNxXvcFLu0T
@rahzancalicut
@rahzancalicut 4 ай бұрын
Thnkyou
@mohanachandrank4999
@mohanachandrank4999 5 ай бұрын
തലേദിവസം ഫ്രിഡ്ജിൽ വച്ച പാലിൽ ഉറ ഒഴിച്ചപ്പോൾ നല്ല കട്ടിയുള്ള തൈര് കിട്ടി. അറിയാതെ ചെയ്തതാണെങ്കിലും തണുത്ത പാലിലും കട്ട തൈര് കിട്ടും എന്ന് മനസ്സിലായി. ഞാൻ ഉപയോഗിച്ചത് മിൽമ പ്രൈഡ് ആയിരുന്നു.
@ramiummer
@ramiummer Жыл бұрын
മോര് ചേർത്ത് തൈരുണ്ടക്കാമോ.pls റിപ്ലൈ
@SajiTherully
@SajiTherully Жыл бұрын
നല്ല മോര് ആണെങ്കിൽ പറ്റും
@Sugarcube__461
@Sugarcube__461 Жыл бұрын
Super, Oru tip parayamo, gulfil puli ulaa tayir undakkan enthelum tip. Evide Vaangan kittunna tyril theere puli ellaa athu pulikkan oru tip
@SajiTherully
@SajiTherully Жыл бұрын
ഇത് പോലെ ഉണ്ടാക്കി കൂടുതൽ നേരം പുറത്ത് വെച്ചാൽ മതി പുളിച്ചു കിട്ടും
@lekshmimenon3054
@lekshmimenon3054 Ай бұрын
കണ്ടപ്പോൾ വിശ്വാസം തോന്നിയില്ല ഇങ്ങനെ പറ്റുമോ എന്ന് തോന്നി.ഞാനും try ചെയ്തു നോക്കി . കടയിൽ നിന്നു വാങ്ങുന്ന പോലെയുള്ള perfect curd കിട്ടി.Thank u for the wonderful recipe.
@anniesjose5071
@anniesjose5071 11 ай бұрын
ഇത് വരെ കാച്ചി തണുത്ത പാൽ ആണ് ഉപയോഗിച്ചത്. ഇനി ഇങ്ങനെ ചെയ്യും. പറഞ്ഞു തന്നതിന് നന്ദി 🙏🙏
@anaghaify
@anaghaify Жыл бұрын
Ith milma തൈര് തന്നെയാണോ ഉറ ഒഴിച്ചത്
@SajiTherully
@SajiTherully Жыл бұрын
മിൽമ തൈര് മതി
@etanastkl
@etanastkl Жыл бұрын
ഇതുപോലെ ചെയ്തു നോക്കി പക്ഷേ ഉറ ഒഴിക്കാനുള്ളതൈരിൽ പാല് മിക്സ് ചെയ്യുമ്പോൾ ചെറിയ തരി തരിയായി വരുന്നു 🤪😇
@SajiTherully
@SajiTherully Жыл бұрын
പാല് ചൂട് കൂടുതൽ ആണെങ്കിൽ അങ്ങിനെ വരും... ചൂട് പാകമായിട്ടും വരുന്നുണ്ടെങ്കിൽ അത് ഉറയുടെ കുഴപ്പമാണ്... എന്നാലും തൈര് നന്നായി കിട്ടും... അടുത്ത തവണ ഇപ്പോൾ ഉണ്ടാക്കുന്ന തൈര് ഉറയായി ഉപയോഗിച്ചാൽ ഈ പ്രശ്നം മാറിക്കിട്ടും...😊
@jeeya8608
@jeeya8608 Жыл бұрын
ഇങ്ങനെയാണ് പാലിൽ ഉറ ചേർക്കേണ്ടത് എന്നത് ഇപ്പോ അറിഞ്ഞെ.. തണുത്ത് ബാക്കിയുള്ള പാലിൽ ആണ് ഇതുവരെ ഒഴിച്ച് കണ്ടത് tnx . ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കട്ടെ👍
@marhabavp9042
@marhabavp9042 Жыл бұрын
സാറിന്റെ അല്ല ചാനലും കാണാറുണ്ട് കമെന്റ് ഇടാൻ ടൈം കിടാറില്ല അത്കൊണ്ട് പാജകങ്ങൾ പരീക്ഷികാറുണ്ട് വളരെ നന്ദി
@SajiTherully
@SajiTherully Жыл бұрын
Thank You... 😍
@SayidalaviT-zb7yf
@SayidalaviT-zb7yf 5 ай бұрын
Bayagaram 😅
@lakshmitharaj4002
@lakshmitharaj4002 Жыл бұрын
Njan ith undakki nokki pakshe sheryayilla... Pittenn vellam polethanne kidannu... Nthayirukkum sheryavathirunnathinu karanam? 🤔
@SajiTherully
@SajiTherully Жыл бұрын
ചൂട് ശ്രദ്ധിക്കണം... കൂടുതൽ ഉറ ചേർക്കരുത്... നല്ല ഉറയായിരിക്കണം... ഉറ ചേർത്ത് കൂടുതൽ ഇളക്കരുത്... ചൂട് കിട്ടുന്ന സ്ഥലത്ത് വെക്കണം
@RemaBhadran
@RemaBhadran 5 ай бұрын
സുപ്പർ ആയിട്ട് പറഞ്ഞു തന്നു ചേട്ടാ
@farushafi9799
@farushafi9799 7 ай бұрын
ഞാൻ undakki adipoli. Pacshe പുളി ഇല്ല അത് entha. Plz riply
@fasifaiz3560
@fasifaiz3560 4 ай бұрын
Hi sir കുട്ടികൾ ക്ക് കൊടുക്കാൻ കാച്ചുന്ന പാല് എത്ര time വേവിക്കണം
@hameedkadarhameed
@hameedkadarhameed Жыл бұрын
അമ്പലപ്പുഴ പാൽ പായസം എങ്ങനെ ഉണ്ടാക്കുന്നത് കാണിച്ചു തരണം നിങ്ങളുടെ റെസിപ്പി ആവശ്യം
@SajiTherully
@SajiTherully Жыл бұрын
ശ്രമിക്കാം
@user-sm4wk6pv4f
@user-sm4wk6pv4f 5 ай бұрын
😊. ചെയ്തു നോക്കി... നന്നായി വന്നു 😊
@OURFAMILYTREASURESOfficial
@OURFAMILYTREASURESOfficial Жыл бұрын
ഇനി നല്ല കട്ട തൈര് തന്നെ ഉണ്ടാക്കാം 👍🏻👍🏻പാലിന്റെ ചൂട് നോക്കുന്ന trick സൂപ്പർ 👍🏻❤️
@ramanikrishnan4087
@ramanikrishnan4087 Жыл бұрын
I too do the same way. My curd also Very thick
@basi6302
@basi6302 11 ай бұрын
പുളി ഇല്ലാത്ത തൈര് എങ്ങനെ ഉണ്ടാക്കും ❓
@SajiTherully
@SajiTherully 11 ай бұрын
ഇതിന് അധികം പുളിയുണ്ടാവില്ല
@PriyaErunkaran
@PriyaErunkaran Жыл бұрын
വീഡിയോ അടിപൊളി 🥰🥰🥰🥰🥰🥰🥰🥰
@Shahlahasik
@Shahlahasik 7 ай бұрын
Idu ethra divasam irikkum fridgil vechal Ariyathad kond chodikkuvato expire aakule idu Pls rply
@fourrts7
@fourrts7 Жыл бұрын
പാലുപോലെ പരിശുദ്ധമായ കയ്യ്, അങ്ങനെ പാൽ ഉറ ഒഴിക്കാൻ പഠിച്ചു, അമ്മമാരെ വീട്ടമ്മമാരാക്കുന്ന നല്ല വീഡിയോസ് ഉള്ള ചാനൽ അപ്പം പോലൊരു( തൈര് ) ഉറച്ചു നോക്കി പറയാട്ടോ 🌹👌
@joshimak6728
@joshimak6728 Жыл бұрын
See
@risha7415
@risha7415 Жыл бұрын
Njan try cheythu super❤.. Ith ethra naal fridge l sookshikkaam???
@SajiTherully
@SajiTherully Жыл бұрын
Thank You... ❤️ 2 ആഴ്ചയിൽ കൂടുതൽ ഞാൻ വച്ചിട്ടുണ്ട്
@Ayulife-v2x
@Ayulife-v2x 6 ай бұрын
Without refrigerator etre naal vekkam??
@shasiyaabdulrasheed4273
@shasiyaabdulrasheed4273 Жыл бұрын
ഉറ ഒഴിയ്ക്കാൻ milky mist ന്റെ അധികം പുളിയില്ലാത്ത തൈര് ആണ് ഉള്ളത്. അത് ഒഴിച്ചാൽ മതിയോ?
@SajiTherully
@SajiTherully Жыл бұрын
അത് കൊണ്ട് ഞാൻ ട്രൈ ചെയ്തിട്ടില്ല.. ഒന്ന് ട്രൈ ചെയ്ത് നോക്കൂ
@mixingbowl5354
@mixingbowl5354 10 ай бұрын
താങ്കളുടെ face ഉം സംസാരരീതിയും ഒരു കുട്ടിയുടെ നിഷ്കളങ്കത തോനിക്കുന്നൂ😊me also @ calicut
@moalm4702
@moalm4702 Жыл бұрын
ഇപ്പോഴത്തെ കനത്ത ചൂടിൽ ഉറ ചേർത്ത പാൽ കുറച്ചു വെള്ളത്തിൽ ഇറക്കി വേക്കുന്നതായിരിക്കും ഉചിതം.ഇല്ലെങ്കിൽ സമയത്ത് ഉറ ചേരില്ല
@SajiTherully
@SajiTherully Жыл бұрын
ചൂട് നല്ലതാണ്
@fathimathsahla.k8734
@fathimathsahla.k8734 10 ай бұрын
Milma തൈര് കൊണ്ട് ഉറ ഒഴിക്കാൻ പറ്റുമോ
@rahzancalicut
@rahzancalicut 4 ай бұрын
ഈ തൈര് എത്ര ദിവസം വെക്കാം
@SajiTherully
@SajiTherully 4 ай бұрын
ഫ്രിഡ്ജിൽ ആണെങ്കിൽ കുറെ ദിവസം വയ്ക്കാം
@commonwoman8840
@commonwoman8840 5 ай бұрын
കട്ട തൈര് ഒക്കെ, തൈര്ന് പുള്ളി ഉണ്ടാവാൻ എന്താ ചെയ്യണ്ടേ.
@jayakrishnanvc6526
@jayakrishnanvc6526 5 ай бұрын
Milk iLL POWDER (MILK POWDER) KOODDUMPPOO APPAMPOOLLAA KYITTUM . SO NAADDAN PAALL USE CHAYIUKKAA.... HOSPITALY POOKKAATHA KAZHYIAAM.... YOU FOOLS ALL💚💚💚💚💚💚💗💗💗💗
@കാലൻ-ഠ4ഷ
@കാലൻ-ഠ4ഷ 5 ай бұрын
Video ഇഷ്ടായി❤❤❤
@ramyaprasanthmymon2036
@ramyaprasanthmymon2036 Жыл бұрын
തൈര്‌ ഒരു tablespoon ചെയ്തില്ലേ. Adh edh തൈര് aanu യൂസ് ചെയതത്
@SajiTherully
@SajiTherully Жыл бұрын
മിൽമയുടെ തൈര് മതി... ഞാൻ ചേർത്തത് ഇതുപോലെ മുന്നേ ഉണ്ടാക്കിയ തൈര് ആണ്
@ramyaprasanthmymon2036
@ramyaprasanthmymon2036 Жыл бұрын
@@SajiTherully thank you
@sivanandk.c.7176
@sivanandk.c.7176 6 ай бұрын
"കട്ട തൈര് " വേണ്ട. ' കക്കാത്ത തൈര് ' ആയാലോ ?
@lifeiscallingwhereareyou
@lifeiscallingwhereareyou 8 ай бұрын
Ingane undakki fridge il ethra divasam sookshikkam?
@SajiTherully
@SajiTherully 8 ай бұрын
ഫ്രിഡ്ജിൽ കുറേനാൾ ഇരിക്കും
@jaitharani7205
@jaitharani7205 Жыл бұрын
അവതരണം നന്നായിരിക്കുന്നു. പുതുമയില്ല. എൻ്റെ അമ്മയും ഇങ്ങനെ തന്നെയാണ് തൈരുണ്ടാക്കുന്നത്. ഞാനും ഇങ്ങനെ തന്നെയാണ് തൈര് ഉണ്ടാക്കുന്നത്. പിന്നെ ഒരു ടിപ്പു കൂടി.ചെറിയ മൺകലത്തിലാണ് തൈര് ഉണ്ടാക്കുന്നത് എങ്കിലും. കുറച്ചു കൂടി നല്ലതായിരിക്കും'
@daisyrenjan3523
@daisyrenjan3523 Жыл бұрын
തൈര് നല്ലത്. പക്ഷെ പുളി കൂടി പോകില്ലേ
@SajiTherully
@SajiTherully Жыл бұрын
ഇല്ല.. 😊
@kaarthuzz332
@kaarthuzz332 Жыл бұрын
Njn thayarakiyitt ethu pole kattii aavunnilla entha ath🥺
@SajiTherully
@SajiTherully Жыл бұрын
ഈ വീഡിയോ കണ്ട് ചെയ്തതാണോ
@kaarthuzz332
@kaarthuzz332 Жыл бұрын
@@SajiTherully athe nalla katta aayilla rand thavana thayaraki noki🥺 seriaavunnillla
@TEACHFROMHEART
@TEACHFROMHEART Жыл бұрын
ഈ വീഡിയോയുടെ ആദ്യം പാത്രത്തിൽ വച്ചു കറക്കി കാണിക്കുന്നത് തൈര് തന്നെയാണോ... ഇത്രയും കട്ടിയായി കിട്ടുമോ... എന്തായാലും കണ്ടിട്ട് സൂപ്പർ ആണ്... എത്ര റെഡി ആക്കിയാലും കറക്റ്റ് ആകാത്ത ഒന്നാണ് കട്ടതൈര്...എന്തായാലും കൈയുടെ പുറത്തു ഒഴിച്ച് ചൂട് നോക്കുന്നത് അടിപൊളി 😄 നല്ലൊരു വീഡിയോ...🎉
@SajiTherully
@SajiTherully Жыл бұрын
തൈര് ഇത്രയും കട്ടയായി കിട്ടും എന്ന് കാണിക്കാൻ വേണ്ടിയാണ് കറക്കി കാണിച്ചത്...
@TheMenon49
@TheMenon49 Жыл бұрын
Ugggggran aayittundu tto! Let me try this. Thanks a lot, Saji Therully
@SajiTherully
@SajiTherully Жыл бұрын
Thank You 😍
@abyjohn338
@abyjohn338 Жыл бұрын
ഇത് എത്ര ദിവസം കേട് കൂടാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാം..?
@arszz7080
@arszz7080 Жыл бұрын
Kadayil ninnum vangunna തൈര് ഉറയായി ഉപയോഗിക്കാമോ?
@SajiTherully
@SajiTherully Жыл бұрын
മിൽമയുടെ തൈര് മതി...
@arszz7080
@arszz7080 Жыл бұрын
@@SajiTherully thanks ❤️
@shalinikumar7185
@shalinikumar7185 Жыл бұрын
Njangal milma milk kond undakkarund. Nalla thairu anu
@afeefac123
@afeefac123 5 ай бұрын
Puli undavo ithhh
@SajiTherully
@SajiTherully 5 ай бұрын
ഉണ്ടാവും
@wonisar3278
@wonisar3278 Жыл бұрын
Ura ozhikkunnathum packet curd aano
@SajiTherully
@SajiTherully Жыл бұрын
ഈ വീഡിയോയിൽ ഒഴിച്ചത് വീട്ടിൽ ഇതിനു മുന്നേ ഇതുപോലെ ഉണ്ടാക്കി വെച്ചിരുന്നതാണ്... മിൽമയുടെ പാക്കറ്റ് തൈര് ആയാലും മതി
@wonisar3278
@wonisar3278 Жыл бұрын
OK. Thanks
@shobanashobana7442
@shobanashobana7442 Жыл бұрын
എല്ലാവർക്കും അറിയാമെങ്കിലും ഇത് കൃത്യമായി വിവരിച്ചു തന്നു നന്ദി
@SajiTherully
@SajiTherully Жыл бұрын
Thank You
@Sunishks-ho5eb
@Sunishks-ho5eb 9 ай бұрын
ചേട്ടാ സൂപ്പർ ആയിട്ടുണ്ട് ചേട്ടന്റെ വീഡിയോയും അതുപോലെതന്നെ ഷാജിയുടെ വീഡിയോയും കാണുന്ന ആളാണ്
@nishapk8951
@nishapk8951 Ай бұрын
ഞാനുണ്ടാക്കും ഇന്ന് തന്നെ
@karthurenji
@karthurenji 5 ай бұрын
Appo my question Aa curd engane udakkum?
@bindumurali1464
@bindumurali1464 Жыл бұрын
ഉറ ഒഴിച്ച തൈര് കടയിൽ നിന്ന് വാങ്ങിയതാണോ
@SajiTherully
@SajiTherully Жыл бұрын
വീട്ടിൽ ഇത് പോലെ ഇട്ട് വെച്ചിരുന്നതാണ്... മിൽമയുടെ തൈര് ആയാലും മതി
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,7 МЛН
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 7 МЛН