ഒറ്റയ്ക്കാണ് ജീവിതം കിട്ടുന്നത് കഴിക്കും ഉമ്മയുടെ ജീവിതം കണ്ട് കണ്ണ് നിറഞ്ഞു | Kerala News

  Рет қаралды 232,032

Sani's Media

Sani's Media

Күн бұрын

ഒറ്റയ്ക്കാണ് ജീവിതം കിട്ടുന്നത് കഴിക്കും ഉമ്മയുടെ ജീവിതം കണ്ട് കണ്ണ് നിറഞ്ഞു | Kerala News
#keralanews #livenews #poor
SAFIYA BEEVI
Ac No : 617702010012878
IFSC : UBIN0561771
Union Bank
Karthikapally Branch

Пікірлер: 105
@AnshadMusthafa-qe4qc
@AnshadMusthafa-qe4qc 3 ай бұрын
അല്ലാഹുവേ 🤲 ഇതിന് വേണ്ടി സഹായിക്കുന്ന ആരൊക്കെ ആണോ അവർക്ക് നീ സമ്പത്ത് വർദ്ധിപ്പിച്ച് കൊടുക്കട്ടെ അവരുടെ ജോലിയിൽ അല്ലാഹു ബർകത്ത് ചെയ്യട്ടെ ആയുസ്സ് നീട്ടി കൊടുക്കട്ടെ അല്ലാഹു ആമീൻ 🤲🤲🤲
@hanoos51
@hanoos51 3 ай бұрын
ആമീൻ 🤲🏻
@SHAFEEQM-q8l
@SHAFEEQM-q8l 3 ай бұрын
🤲امين امين امين يا رب العالمين
@aljazeeraaljazeera7469
@aljazeeraaljazeera7469 3 ай бұрын
Aameen
@SalmaAnsar.p
@SalmaAnsar.p 3 ай бұрын
Ameen
@ansalnaanshad9169
@ansalnaanshad9169 3 ай бұрын
Aameen
@sojas2695
@sojas2695 3 ай бұрын
ഭഗവാനെ ഇത് പോലെയുള്ള പാവങ്ങളെ സഹായിക്കുന്ന എല്ലാവർക്കും ആയുസും, ആരോഗ്യവും, സമ്പത്തും കൊടുക്കണേ, സാനി ❤️❤️❤️❤️❤️❤️❤️❤️
@remya_._
@remya_._ 3 ай бұрын
ഇനിയും ഇതുപോലെയുള്ള ആൾക്കാരെ സഹായിക്കാൻ സാനിയെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️
@AnshadMusthafa-qe4qc
@AnshadMusthafa-qe4qc 3 ай бұрын
നമ്മുടെ എല്ലാവരുടെയും ഉമ്മമാർക് അല്ലാഹു ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲💋 love you ഉമ്മച്ചി
@SHAFEEQM-q8l
@SHAFEEQM-q8l 3 ай бұрын
🤲امين امين امين يا رب العالمين
@lathi842
@lathi842 2 ай бұрын
അല്ലാഹ് നിന്റെ കാവൽ ഉണ്ടാവാണേ ആ ഉമ്മാക്ക്
@AnshadMusthafa-qe4qc
@AnshadMusthafa-qe4qc 3 ай бұрын
പതിയങ്കരയുടെ ജനങ്ങൾക്ക് എന്നും ഒരു തണലായി താങ്ങായി നിൽക്കുന്ന ബഹു: അബ്‌ദുൽ ലത്തീഫ് സാർ അവർകൾക്ക് ഇത് പോലെ ഉള്ള അർഹദ പെട്ടവരെ കണ്ടെത്തി അത് ജനങ്ങളുടെ മുന്നിൽ എത്തിക്കാൻ കാണിക്കുന്ന ബഹു: സാനിക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകി ചാനൽ ഉയർചയിൽ എത്തട്ടെ ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲🤲
@SHAFEEQM-q8l
@SHAFEEQM-q8l 3 ай бұрын
ا🤲مين امين امين يا رب العالمين
@Fathimasuhra-o5g
@Fathimasuhra-o5g 3 ай бұрын
പാവം ഉമ്മ കണ്ണ് നിറഞ്ഞു പോയി... പ്രത്യേകം ദുഹായിൽ ഉൾപ്പെടുത്തണേ..
@DileepKumar-m6c
@DileepKumar-m6c 3 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ...
@kulsubeevi-nw3de
@kulsubeevi-nw3de 2 ай бұрын
ഉമ്മനെ അള്ളാഹു കാക്ക ടെ🤝🤲🤲🤲
@jimbrucook4783
@jimbrucook4783 3 ай бұрын
അർഹത അർഹമായ പ്രതിഫലം നൽകട്ടെ ആ 🤲🏿👍
@RasiyaRasiya-iv4bp
@RasiyaRasiya-iv4bp 2 ай бұрын
ഈ ഉമ്മാനെ നോക്കാൻ ഞങ്ങൾക്ക് താല്പര്യമുണ്ട് വയനാട്ടിൽ നിന്നാണ് വിളിക്കുന്നത്
@kulsubeevi-nw3de
@kulsubeevi-nw3de 2 ай бұрын
അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ🤝🤲🤲🤲
@rihanrichooz6456
@rihanrichooz6456 2 ай бұрын
ആമീൻ 🤲🏻
@Vinodk-gr1kn
@Vinodk-gr1kn 3 ай бұрын
സനീസ് ബ്രോ. ....താങ്കളുടെ ഈ വീഡിയോ സനീസിന്റെ സബ്സ്ക്രൈബേഴ്സ് എല്ലാവരും കണ്ട സ്ഥിതിക്ക് ഇനി ആ ഉമ്മാക്ക് ഞങ്ങളുടെ സഹായം തീർച്ചയായും ഉണ്ടാകും. ......വളരെ നല്ല ഒരു വീഡിയോ ബ്രോ. ...❤❤❤
@SalmaNalakath-k1f
@SalmaNalakath-k1f 3 ай бұрын
റബ്ബേ,,,,, നല്ല ഒരു വഴി കാണിക്കണേ,,,,
@vincentozanam8646
@vincentozanam8646 3 ай бұрын
പാവം!കണ്ടിട്ട് വലിയ സങ്കടമുണ്ട്!ഉമ്മയുടെ ആഗ്രഹം ദൈവം സാധിച്ചു തരും!🙏🙏🙏സാനിബ്രോയെ ദൈവം അനുഗ്രഹിക്കും!!!🙏🙏🙏
@AlshanAlshan
@AlshanAlshan 2 ай бұрын
അള്ളാ പാവം എല്ലാ രോഗവും ശിഫയകട്ടെ ആമീൻ ആമീൻ 🤲🤲
@thumkeshp3835
@thumkeshp3835 3 ай бұрын
🙏ഈശ്വരാ 😭 പ്രാർത്ഥിക്കുന്നു 🙏 സനി ബ്രോ ഈശ്വരൻ അനുഗ്രഹിക്കട്ടെ ആശംസകൾ 🙏
@JasamolJasamol
@JasamolJasamol 3 ай бұрын
ഇതുപോലൊരു ഉമ്മ എനിക്കും ഉണ്ട് ആ ഉമ്മാനെ തരുമോ ഞാൻ നോക്കിക്കോളാം
@PathummaKutty-oo4ti
@PathummaKutty-oo4ti 3 ай бұрын
ഞാനും ഒറ്റയ്ക്ക് ആണ് താമസികുന്നത് എനിക്ക് ഒരു ഓട്ടു പേരയുണ്ട് ഉമ്മ വാപ്പ എന്റെ സഹോദരി സഹൊദരൻ സഹൊദരിയുടെ മക്കൾ ഇവരൊക്കെ മരിച്ചു പോയി
@SusammaMol
@SusammaMol 3 ай бұрын
സാനി ആരുമില്ലാത്തവർക്ക് തമ്പ്രാൻ ഉണ്ടല്ലോ കർത്താവ് തമ്പുരാൻ നോക്കിക്കോളും സാനി വിഷമിക്കേണ്ട ഞാൻ പ്രാർത്ഥിക്കുന്നുണ്ട് നമ്മളുടെ തമ്പുരാനോട് പ്രാർത്ഥിക്കാം ചെയ്ത് കൊടുക്ക് സാനി മോനേ എൻറെ അമ്മയെപ്പോലെ ഞാൻ കണ്ടിട്ടുപോലുമില്ല ആരെന്നു പോലും ഞാൻ അറിയുന്നില്ല എനിക്ക് കർത്താവ് ഉണ്ടല്ലോ അതേ കണക്ക് കർത്താവ് തന്നെ ഉമ്മയെ നോക്കിക്കൊള്ളും
@Vichoos-t3h
@Vichoos-t3h 3 ай бұрын
സാനി ബ്രോ 🙏🙏❤❤
@shibiludheenb7450
@shibiludheenb7450 3 ай бұрын
ആദ്യം ഭക്ഷണസാധനങ്ങൾ കൊടുത്തു. ഇനി അടച്ചുറപ്പുള്ള ഒരു ഭവനം കൂടി ആ ഉമ്മാക്ക് കിട്ടേണ്ടതുണ്ട്. സാനീസും പതിയാ ങ്കരയും നല്ല മനസ്സിൻ്റെ ഉടമകളാണ്. പടച്ചവൻ കൊണ്ടെത്തിക്കുന്നതാണ് നിങ്ങളെ . അല്ലാഹു എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്കും ആ ഉമ്മാക്ക് അവരുടെ ആഗ്രഹം നിറവേറ്റാനും മറ്റ് സഹായങ്ങളും ഉണ്ടാക്കിത്തരുമാറാകട്ടെ...
@RasiyaRasiya-iv4bp
@RasiyaRasiya-iv4bp 2 ай бұрын
എനിക്ക് ഈ ഉമ്മാനെ നോക്കാൻ താല്പര്യമുണ്ട് ഞാൻ വയനാട്ടിൽ നിന്നാണ് വിളിക്കുന്നത്
@kamalakshimtk2942
@kamalakshimtk2942 3 ай бұрын
സുരശ്ചിത സ്ഥാനത്തേക്ക് മാറ്റിക്കൂടെ ഒറ്റയ്ക്ക് സുഖമില്ലാത്തവരെ നിർത്തണോ
@kadeejakadeeja8841
@kadeejakadeeja8841 3 ай бұрын
എനിക്ക് ഒരു വീടില്ല അല്ലെങ്കിൽ ഞാൻ കൊണ്ടെന്ന് നോക്കിയിരുന്നു ആ ഉമ്മാടെഎനിക്ക് വീടുമില്ല സ്ഥലവുമില്ല ഞാനും ഒറ്റക്കാണ്വിധവയാണ് 65 വയസ്സായി എനിക്ക് വീടില്ല ഞാനും ഒറ്റക്കാണ്എനിക്ക് വീട് ഉണ്ടെങ്കിൽ ഞാൻ കൊണ്ടുവന്ന താമസിച്ചിരുന്നു ആ ഉമ്മാനെ
@binduu.b4397
@binduu.b4397 3 ай бұрын
May God bless you Sani,Sir and all❤
@minidavis4776
@minidavis4776 3 ай бұрын
Prayers🙏🙏🙏🙏 God bless you brother🎉🎉
@thufailthufail1962
@thufailthufail1962 3 ай бұрын
Valare nallakaryamanu prathifalam. Padachon. Tharatte
@SoudaAmina
@SoudaAmina 3 ай бұрын
Alhamdulillah❤
@AdhilYaseen
@AdhilYaseen 3 ай бұрын
Pavam umma nalla oru veed pettenn ummakk kodukkane allah
@moidenkutty6832
@moidenkutty6832 3 ай бұрын
സാനിയെയിൻസുഡിലാലിനെയു. ബശീർകയേയും. മുട്ടും. ദയിവം. അനുഗ്രഹിക്കട്ടെ
@Suneer316
@Suneer316 3 ай бұрын
👍👍👍❤️❤️❤️
@safrathsafrath2396
@safrathsafrath2396 3 ай бұрын
Enik tharuo ee ummaye❤
@rasiyaph1741
@rasiyaph1741 3 ай бұрын
Pavam.umma😢😢
@anithamurali2868
@anithamurali2868 3 ай бұрын
പിണങ്ങറയ്യ്യ് പെൻഷൻ തായോ ഞങ്ങക്ക് ഉമ്മയെപ്പോലെ മരുന്ന് വേടിക്കണം മനസ്സിൽ ആയോ പിണറായി 😁
@RumaisaAshraf-d5y
@RumaisaAshraf-d5y 3 ай бұрын
Sani അടിപൊളി
@ColoursmusicalArts
@ColoursmusicalArts 2 ай бұрын
❤❤❤❤
@RasiyaRasiya-iv4bp
@RasiyaRasiya-iv4bp 2 ай бұрын
ഈ ഉമ്മാനെ നോക്കാം വയനാട്ടിൽ നിന്നും വിളിക്കുന്നത് റസിയ
@shajimattil6811
@shajimattil6811 3 ай бұрын
ഉമ്മാനെ എനിക്ക് തരുമോ ഞാൻ നോക്കാം
@SoudaAmina
@SoudaAmina 3 ай бұрын
👍👍👍👍👍
@Sreevidya-b6s
@Sreevidya-b6s 3 ай бұрын
സനി ♥️♥️♥️♥️🙏🙏🙏🙏
@seenathsulaiman3471
@seenathsulaiman3471 3 ай бұрын
Sahayikunnavarkku Allahu Anugrahikkatte🤲🤲🤲🤲🤲🤲🤲❤️
@premchandPNair
@premchandPNair 3 ай бұрын
പാവം ഉമ്മ, കേരളത്തിൽ വികസനം വികസനം എന്ന് പറഞ്ഞു നടക്കുന്നു ഇതുപോലുള്ള അമ്മ മാരുടെ കണ്ണുനനയിക്കുന്ന കാഴ്‌ച്ചകളുടെ വികസനമാണോ?
@ranimathew6938
@ranimathew6938 3 ай бұрын
Pavam umma❤❤❤❤❤🎉🎉🎉🎉
@bindhusajeev7699
@bindhusajeev7699 3 ай бұрын
God bless u
@animonmr7071
@animonmr7071 3 ай бұрын
🙏
@PathummaKutty-oo4ti
@PathummaKutty-oo4ti 3 ай бұрын
ഞാന് നൊക്കൂം ആ ഉമ്മാനെ പക്ഷെ എനിക്ക് രൊഗങ്ങള് ആണ്
@soudamoorad
@soudamoorad 3 ай бұрын
Aameen rakshapedatte
@habeebkoyaki3282
@habeebkoyaki3282 3 ай бұрын
❤️❤️❤️🙏🙏🙏
@abdularif6911
@abdularif6911 3 ай бұрын
🙏🤲🤝🤲
@SWADISH27
@SWADISH27 3 ай бұрын
🙏🏻🙏🏾🙏🏻
@PeterMDavid
@PeterMDavid 3 ай бұрын
🙏🙏🙏🙏🙏
@cyriljose8268
@cyriljose8268 3 ай бұрын
സാനി ആ ഉമ്മയെ നല്ലൊരു ഓൾഡേജ് ഹോം മിൽ ആക്കിയിരുന്നു എഗിൽ നല്ല പരിചരണം കിട്ടില്ലേ? അല്ല എഗിൽ ബന്ധുക്കളെ ഏല്പിക്കുക.. ഒരു സപ്പോട് ഇല്ലാതെ എങനെ ജീവിക്കും വയസായില്ലേ...മുസ്ലിം മത ആചാരങ്ങൾ ഫോളോ ചെയുന്നതാണെഗിൽ വളരെ നല്ലത്... വയസായവരുടെ ഹാപ്പി ലൈഫ് എന്ന് പറയുന്നത് പ്രാർത്ഥനയും മറ്റും ആണെല്ലോ...
@SoudaAmina
@SoudaAmina 3 ай бұрын
Ameenyarabbalalmeen😢😢😢
@SanuRani-i3i
@SanuRani-i3i 3 ай бұрын
Sani nigalude video ee aduthanu kandu thudangiyadu ningale dhaivam anugrahikum ee nalla manasinu.
@subhash.ssudhakaran
@subhash.ssudhakaran 3 ай бұрын
Sanikutta 🙏🥰
@RenjithKumarNair-xr4vf
@RenjithKumarNair-xr4vf 3 ай бұрын
Thrukkunnappuzha. Sri Dharma Shasthave Ee. Prayamaya Ammaye Kathone Bhagavane🙏🙏🙏
@Nymphaea5
@Nymphaea5 3 ай бұрын
😥😥
@PathummaKutty-oo4ti
@PathummaKutty-oo4ti 3 ай бұрын
എനിക്ക് മൈന് രൊഗങ്ങള് ആണ് എന്നെ കാണുമ്പോൾ ഒരു കൊഴുപ്പൊ ഇല്ല എന്റെ ഉള്ളിലാണ് രൊഗങ്ങള് ഒക്കെ
@jinopattazhy1898
@jinopattazhy1898 3 ай бұрын
Hi.. Sani❤🙏🥰
@subirashid4516
@subirashid4516 3 ай бұрын
Hi sani❤❤❤❤
@MarkuttyBabu-s4w
@MarkuttyBabu-s4w 3 ай бұрын
Hai
@nusaibabeegam957
@nusaibabeegam957 3 ай бұрын
❤❤😢
@razakpulikkal1880
@razakpulikkal1880 3 ай бұрын
പിണറായി വിജയാ ഇത്പോലോത്തെ ഉമ്മമാർക്കും അമ്മമാർക്കും പെൻഷൻ കൊടുക്ക് 6 മാസത്തെ ഗുളിക വാങ്ങട്ട്.
@Vichoos-t3h
@Vichoos-t3h 3 ай бұрын
അതെങ്ങനെയാ. ടൂർ ടൂർ പോകണം സഹോദരാ 😀😀
@minip5662
@minip5662 3 ай бұрын
😭😭😭🙏🙏🙏❤️❤️❤️
@raniyasaleem3450
@raniyasaleem3450 3 ай бұрын
noushad bagavi usthathinte aduth akkiyal nannavum veed undakiyalum otak thamasikande asugam ullathale umma
@Ashmy-b4e
@Ashmy-b4e 3 ай бұрын
Sani bro ഞാൻ വീഡിയോ കണ്ടു അതിനെപ്പറ്റി പറയാൻ ആണ് ഈ കമെന്റ്. Achayans gold kottayam enna ചാനലിൽ മൂന്നു ദിവസം ആയ വീഡിയോ ആണ്. ആലപ്പുഴയിൽ ഉള്ള oru കുടുംബത്തിന്റെ വീഡിയോ. അവരെ ഒന്ന് പോയികാണുമോ ബ്രോ. അവരെ സഹായിക്കണം എന്ന് പറയാൻ തോന്നിയതുകൊണ്ട് പറഞ്ഞതാ. സഹായിക്കാൻ എന്റെ കയ്യിൽ ഇപ്പോ സാഹചര്യം ഇല്ലാത്തതു കൊണ്ടാണ് plz. ഈ ഉമ്മയെ ഏതെങ്കിലും അഗതി മന്ദിരത്തിൽ ആക്കിയാൽ നന്നായിരുന്നു. ഒരാവശ്യം വന്നാൽ അടുത്ത് ആരുമില്ലല്ലോ 🤲. പടച്ചോനെ കാത്തോളണേ.
@archanaachu2603
@archanaachu2603 3 ай бұрын
Sani chetta ummaye ethengilum oru stapanathil akan pattonnu nok. Pavam ottakanallo
@SeethiSeethi-nl3ng
@SeethiSeethi-nl3ng 3 ай бұрын
Pavam ummakoru veed sariyakatta
@HaneefVk786
@HaneefVk786 3 ай бұрын
🤲🤲🤲🤲🤲
@afiyaansar5464
@afiyaansar5464 3 ай бұрын
Sani💜
@Mallu651
@Mallu651 3 ай бұрын
❤❤❤like comment
@jaseelabeegum7143
@jaseelabeegum7143 3 ай бұрын
❤❤❤❤❤❤😍
@shamolshamol942
@shamolshamol942 3 ай бұрын
Padachoone ummakki arumille
@deepakaroor
@deepakaroor 3 ай бұрын
🥰🙏
@SosaAbraham-h4o
@SosaAbraham-h4o 3 ай бұрын
Isn’t better for her to move to a retirement home for the poor?? She will be looked after well by kind staff members and enjoy the company of others .. just a suggestion
@kalammunnaz9529
@kalammunnaz9529 3 ай бұрын
Anekk,vanameumman
@LiniAntony-dv9xz
@LiniAntony-dv9xz 3 ай бұрын
Sani chetta
@aneerlalu
@aneerlalu 3 ай бұрын
Ethrayum pettenn nalla oru veed nakane naadhaa
@SaleemSh-l1b
@SaleemSh-l1b 3 ай бұрын
Ivide,eethu,nathana,sahayikkunnathu,nallamanasulla,manushyarallathe
@jasmineliginligin6704
@jasmineliginligin6704 3 ай бұрын
💞💞❤️💞💞💞💞💞💞
@ushakt9168
@ushakt9168 3 ай бұрын
❤❤❤❤
@salinijayapalan9836
@salinijayapalan9836 3 ай бұрын
🙏🙏🙏
@sandhyanandakumar9254
@sandhyanandakumar9254 3 ай бұрын
🙏🏻🙏🏻🙏🏻❤
@miniprakash3983
@miniprakash3983 3 ай бұрын
🙏🙏🙏🙏🙏🙏
@prasadt2441
@prasadt2441 3 ай бұрын
@chandrasekharan3037
@chandrasekharan3037 3 ай бұрын
❤❤❤❤❤❤❤
@nusaibabeegam957
@nusaibabeegam957 3 ай бұрын
❤❤❤
@UmmerC-b3q
@UmmerC-b3q 3 ай бұрын
❤❤❤❤❤
@somankarad5826
@somankarad5826 3 ай бұрын
❤️❤️❤️❤️🙏🙏🙏
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 72 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 5 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 85 МЛН
കണ്ണിൽ ചോരയില്ലാത്ത മരുമകൾ 😭
10:56
ziyadkkayum kuttyolum
Рет қаралды 1,3 МЛН
നബീസു ഗർഭിണിയായി! |BAPPAYUM MAKKALUM|
12:35
BAPPAYUM MAKKALUM
Рет қаралды 770 М.
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН