ഒറിജിനലിനെ പോലും വെല്ലും അനന്തുവിന്റെ കുഞ്ഞൻ വാഹനങ്ങൾ | മിനിയേച്ചര്‍ | MINIATURE VEHICLES

  Рет қаралды 3,640

Kumarakom Today

Kumarakom Today

Күн бұрын

കുമരകം എസ്.കെ.എം എച്ച്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ അനന്തു ഷിനോജ് നിർമ്മിക്കുന്ന മിനിയേച്ചർ വാഹനങ്ങൾ ശ്രദ്ധേയമാകുന്നു.അനന്തു ഷിനോജിന്റെ കരവിരുതിൽ ഒരുങ്ങുന്ന കുഞ്ഞൻ വാഹനങ്ങൾ ഒർജനലിനെ പോലും വെല്ലുന്നവയാണ്. ലെക്ഷ്വറി ബസ്സുകൾ, ട്രാക്ടർ , കൊയ്ത്ത് യന്ത്രം, ഹൗസ് ബോട്ടുകൾ അങ്ങനെയെല്ലാം അനന്തു ഇതിനോടകം നിർമ്മിച്ചു കഴിഞ്ഞു.റിമോട്ടുപയോഗിച്ച് നിയന്ത്രിക്കാവുന്ന കുഞ്ഞൻ വണ്ടികളുണ്ടാക്കുന്നതിലാണ് ഇപ്പോൾ ഈ വിദ്യാർത്ഥിക്ക് കമ്പം.അനന്തു നിർമ്മിച്ച തന്റെ ബസ്സിന്റെ മാത്രക കണ്ട് ബസ്സ് ഉടമ തന്നെ നേരിട്ടെത്തി അവ സ്വന്തമാക്കിയ കഥയും ഇപ്പോൾ വൈറലാണ്.കൈപ്പുഴമുട്ട് പുത്തൻ പാമ്പിൽ ഷിനോജിന്റെയും പരേതയായ രജനിയുടെയും മകനാണ് അനന്തു.ആദ്യമായി അനന്തു നിർമ്മിച്ച ഒർജനിലിനെ വെല്ലുന്ന കുഞ്ഞൻ വാഹനങ്ങളുടെ വിസ്മയ കാഴ്ച്ച നിങ്ങൾക്ക് മുന്നിലേക്ക് കുമരകം ടുഡേ എത്തിക്കുകയാണ് ഈ കൊച്ചു കലാകാരനെ പ്രോത്സാഹിപ്പിക്കുക.
അനന്തുവിന് അഭിനന്ദനങ്ങൾ നേരിട്ട് അറിയിക്കുവാൻ വിളിക്കാം👇🏻
+91 99957 32527
Anchor: Abhilash Omanakuttan Kumarakom
Camera and Editing : Arjun Shekharamangalam
Online And Technical Coordinator : Ragesh Ramesan
TEAM KT Productions.
Gears Used : ONEPLUS 8T
Nikon D5200
Tripod : Manfrotto
Microphone : BOYA BY-MM1

Пікірлер: 126
@shajip.n.9467
@shajip.n.9467 3 жыл бұрын
ഇത്തരം കൊച്ചു കലാകാരൻമാരോട് വലിയ സ്നേഹവും ആദരവും ബഹുമാനവുമാണ്, ഇതിനെ പ്രോത്സാഹിപ്പിക്കുന്ന മാതാപിതാക്കളും അതർഹിക്കുന്നു.👌👌👌👌👌👍.
@akhilamol1
@akhilamol1 3 жыл бұрын
തീർച്ചയായും 💛💚🧡👍
@KumarakomToday
@KumarakomToday 3 жыл бұрын
Thank you...🙏💞💕 Like And Share Maximum Support Ananthu💞💞💕🙏
@avanthika9153
@avanthika9153 3 жыл бұрын
സത്യം ഞെട്ടി പോയി ... ഒർജിനലിനെ വെല്ലുന്നത് തന്നെ. അനന്തുവിന് എല്ലാ ഭാവുഗങ്ങളും നേരുന്നു.നല്ല വീഡിയോ.
@KumarakomToday
@KumarakomToday 3 жыл бұрын
Thank you...🙏💞💕 Like And Share Maximum Support Ananthu💞💞💕🙏
@akhilamol1
@akhilamol1 3 жыл бұрын
💛🧡💚👍
@AnithVlogs
@AnithVlogs 3 жыл бұрын
Adipoli ayittundu super ഒർജിനലിനെ വെല്ലും🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏
@KumarakomToday
@KumarakomToday 3 жыл бұрын
Thank you...🙏💞💕 Like And Share Maximum Support Ananthu💞💞💕🙏
@GangaYamuna
@GangaYamuna 3 жыл бұрын
Midukkan... 👏😍.. Keep going dear.. 🥰❤ ഉയരങ്ങളിൽ എത്തട്ടെ... 🙌
@KumarakomToday
@KumarakomToday 3 жыл бұрын
Thank you...🙏💞💕 Like And Share Maximum Support Ananthu💞💞💕🙏
@akhilamol1
@akhilamol1 3 жыл бұрын
അനന്ദു എന്ന വിദ്യാർത്ഥി നമ്മളെ അദ്ഭുതപ്പെടുത്തുകയാണ്. ഒർജിനാലിറ്റി കൊണ്ടു വരാൻ ഒരോ നിർമ്മിതിയിലും അനന്ദു കാണിച്ച സൂഷ്മത ആണ് ഈ കൊച്ചു മിടുക്കനെ വിത്യസ്തനാക്കുന്നത് ശോഭനമായ ഭാവിക്ക് ആശംസകൾ .
@KumarakomToday
@KumarakomToday 3 жыл бұрын
Thank you...🙏💞💕 Like And Share Maximum Support Ananthu💞💞💕🙏
@jomonkuruvilla9359
@jomonkuruvilla9359 3 жыл бұрын
Prefect okk
@KumarakomToday
@KumarakomToday 3 жыл бұрын
Thank you...🙏💞💕 Like And Share Maximum Support Ananthu💞💞💕🙏
@chittoor1800
@chittoor1800 3 жыл бұрын
സൂപ്പർ, അഭിനന്ദനങ്ങൾ 👍
@KumarakomToday
@KumarakomToday 3 жыл бұрын
Thank you...🙏💞💕 Like And Share Maximum Support Ananthu💞💞💕🙏
@shylajamk1878
@shylajamk1878 3 жыл бұрын
അനന്ദു വിന്റെ ഈ കഴിവ് ഈശ്വരാനുഗ്രഹം ആണ് എല്ലാ പ്രോത്സാഹനങ്ങളും കൊടുക്കണം. എന്റെ എല്ലാവിധ മായ അഭിനന്ദനങ്ങളും ആശംസകളും അറിയിക്കട്ടെ!
@KumarakomToday
@KumarakomToday 3 жыл бұрын
Thank you...🙏💞💕 Like And Share Maximum Support Ananthu💞💞💕🙏
@simongeorge2598
@simongeorge2598 3 жыл бұрын
Super God bless you Mon
@KumarakomToday
@KumarakomToday 3 жыл бұрын
Thank you...🙏💞💕 Like And Share Maximum Support Ananthu💞💞💕🙏
@akhilamol1
@akhilamol1 3 жыл бұрын
💚💛🧡👍
@jubish100
@jubish100 3 жыл бұрын
അനന്ദു നിന്റെ കഴിവുകൾ ലോകം മുഴുവൻ അറിയട്ടെ എല്ലാവിധ ഭവകങ്ങളുംനേരുന്നു ..💕 അനന്തുവിന്റെ കഴിവുകൾ ഒപ്പിയെടുത്ത കുമരകം ടുഡേ ടീമിന് അഭിനന്ദനങ്ങൾ 👏✨
@KumarakomToday
@KumarakomToday 3 жыл бұрын
Thank you...🙏💞💕 Like And Share Maximum Support Ananthu💞💞💕🙏
@rakeshrajan1482
@rakeshrajan1482 3 жыл бұрын
ഇതേ പോലെ ഉള്ള കൊച്ചു കൊച്ചു കലാകാരൻ മാരെ നമ്മൾ വളരെ അതികം പ്രോസാല്പിക്കണം. നമ്മൾ എല്ലാവരും ഇങ്ങനെ തന്നെ ആണ് ചെറുതിൽ നിന്ന് ആണ് വലുത് ആകുന്നത്... അങ്ങനെ നമ്മൾ ആ കൊച്ചു കലാകാരെ.... പ്രോസാല്പിക്കുക....🥰
@akhilamol1
@akhilamol1 3 жыл бұрын
തീർച്ചയായും💚💛🧡👍
@KumarakomToday
@KumarakomToday 3 жыл бұрын
Thank you...🙏💞💕 Like And Share Maximum Support Ananthu💞💞💕🙏
@ashrafkm9706
@ashrafkm9706 3 жыл бұрын
അഭിലാഷിന് ആദ്യമായി നന്ദി അറിയിക്കുന്നു അനന്ദുവിൻ്റ ഈ കഴിവ് ദൈവാനുഗ്രഹമാണ് ഇതുപോലുള്ള പ്രതിഭകളെ പുറം ലോകം അറിയണം എല്ലാ വിധത്തിലും ഉന്നതയിൽ എത്തട്ടേ
@akhilamol1
@akhilamol1 3 жыл бұрын
നന്ദി, ബ്രോ ...💛🧡👍
@KumarakomToday
@KumarakomToday 3 жыл бұрын
Thank you...🙏💞💕 Like And Share Maximum Support Ananthu💞💞💕🙏
@jacobkusumalayam2814
@jacobkusumalayam2814 3 жыл бұрын
അനന്തു വേറിട്ട ബാല്യമാണ്. അവന്റെ സൃഷ്ടികൾ പോലെ ഒറിജിനലാണാ ജീവിതവും. എത്ര സിമ്പിളാന്നാ നോക്കും വാക്കും! അനന്തുവിന് എല്ലാ ഭാവുകങ്ങളും. വലിയ സാദ്ധ്യതകളാണ് അവനു കാലം കാത്തു വെയ്ക്കുന്നത്. ഈ പ്രതിഭയെ പരിചയപ്പെടുത്തിയ ഓമനക്കുട്ടനും ടീമിനും പ്രത്യേകം നന്ദി. വീഡിയോകൾ കെട്ടിലും മട്ടിലും നന്നാവുന്നു. പരിമിത സാഹചര്യങ്ങളിൽ എത്രനല്ല എഡിറ്റിങ്ങ്, മിക്സിങ്ങ്👍
@jossimolbiju5025
@jossimolbiju5025 3 жыл бұрын
അനന്തുവിന് കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ ... എല്ലാ ഭാവുകങ്ങളും നേരുന്നു.
@KumarakomToday
@KumarakomToday 3 жыл бұрын
Thank you...🙏💞💕 Like And Share Maximum Support Ananthu💞💞💕🙏
@ratheeshsooryagayathri8057
@ratheeshsooryagayathri8057 3 жыл бұрын
sooper
@KumarakomToday
@KumarakomToday 3 жыл бұрын
Thank you...🙏💞💕 Like And Share Maximum Support Ananthu💞💞💕🙏
@sivadas675
@sivadas675 3 жыл бұрын
നന്നായിട്ടുണ്ട് മോനെ....കഴിവുള്ള കലാകാരൻ...💞💕💕👌👌👌👌 അഭിനന്ദനങ്ങൾ👏👏.... ഇത്രയും നല്ല വീഡിയോക്ക് Dislike അടിച്ച മഹാന്മാർക്ക് ആ dislike അടിച്ച വിരലുകൾ മടക്കി ഒരു നടുവിരൽ നമസ്‌കാരം🖕
@KumarakomToday
@KumarakomToday 3 жыл бұрын
Thank you...🙏💞💕 Like And Share Maximum Support Ananthu💞💞💕🙏
@faijasmusthafa7977
@faijasmusthafa7977 3 жыл бұрын
Mashalla mabrook
@KumarakomToday
@KumarakomToday 3 жыл бұрын
Thank you...🙏💞💕 Like And Share Maximum Support Ananthu💞💞💕🙏
@akhiljoshy4785
@akhiljoshy4785 3 жыл бұрын
All the best Little champ..
@KumarakomToday
@KumarakomToday 3 жыл бұрын
Thank you...🙏💞💕 Like And Share Maximum Support Ananthu💞💞💕🙏
@knowledgecity2685
@knowledgecity2685 3 жыл бұрын
Super monu
@KumarakomToday
@KumarakomToday 3 жыл бұрын
Thank you...🙏💞💕 Like And Share Maximum Support Ananthu💞💞💕🙏
@satheeshet
@satheeshet 3 жыл бұрын
സൂപ്പർ 👍
@KumarakomToday
@KumarakomToday 3 жыл бұрын
Thank you...🙏💞💕 Like And Share Maximum Support Ananthu💞💞💕🙏
@APPUZONEYT
@APPUZONEYT 3 жыл бұрын
അങ്ങനെ kumarakom തും ഒരു കലാകാരൻ best of luck 🌟🌟 ( എനിക്ക് ഇവനെ അറിയാം ഞാനും S.K.M School ആണ് പഠിച്ചത് )
@KumarakomToday
@KumarakomToday 3 жыл бұрын
Thank you...🙏💞💕 Like And Share Maximum Support Ananthu💞💞💕🙏
@jayesh8048
@jayesh8048 3 жыл бұрын
സൂപ്പർ
@KumarakomToday
@KumarakomToday 3 жыл бұрын
Thank you...🙏💞💕 Like And Share Maximum Support Ananthu💞💞💕🙏
@thomasrajan1282
@thomasrajan1282 3 жыл бұрын
അടിപൊളി മോനേ... God bless you
@KumarakomToday
@KumarakomToday 3 жыл бұрын
Thank you...🙏💞💕 Like And Share Maximum Support Ananthu💞💞💕🙏
@UnniDreams
@UnniDreams 3 жыл бұрын
♥️♥️♥️ മിടുക്കൻ ♥️♥️♥️
@KumarakomToday
@KumarakomToday 3 жыл бұрын
Thank you...🙏💞💕 Like And Share Maximum Support Ananthu💞💞💕🙏
@satheeshnadhan2356
@satheeshnadhan2356 3 жыл бұрын
Mone Valare Nannayittundu 👌💯
@KumarakomToday
@KumarakomToday 3 жыл бұрын
Thank you...🙏💞💕 Like And Share Maximum Support Ananthu💞💞💕🙏
@JohnJacob74
@JohnJacob74 3 жыл бұрын
Model making is a specialized skill and is very much sought at many automotive companies.. I wish him all the best in his future career..
@KumarakomToday
@KumarakomToday 3 жыл бұрын
Thank you...🙏💞💕 Like And Share Maximum Support Ananthu💞💞💕🙏
@JohnJacob74
@JohnJacob74 3 жыл бұрын
I would propose him to get into a formal course after which he can get job placement directly.. that is only if he wants to proceed in this field as a career..
@KumarakomToday
@KumarakomToday 3 жыл бұрын
@@JohnJacob74 let him decide. talented boy 💕💕
@johnsonthomas1844
@johnsonthomas1844 3 жыл бұрын
Wow super 👏👍
@KumarakomToday
@KumarakomToday 3 жыл бұрын
Thank you...🙏💞💕 Like And Share Maximum Support Ananthu💞💞💕🙏
@vishnureghudas5445
@vishnureghudas5445 3 жыл бұрын
Super. Keep it up
@KumarakomToday
@KumarakomToday 3 жыл бұрын
Thank you...🙏💞💕 Like And Share Maximum Support Ananthu💞💞💕🙏
@jineeshvd8806
@jineeshvd8806 3 жыл бұрын
അടിപൊളി ആയി ഉണ്ട് സൂപ്പർ
@KumarakomToday
@KumarakomToday 3 жыл бұрын
Thank you...🙏💞💕 Like And Share Maximum Support Ananthu💞💞💕🙏
@jineeshvd8806
@jineeshvd8806 3 жыл бұрын
@@KumarakomToday യെസ്
@raghunathkallada
@raghunathkallada 3 жыл бұрын
കൊള്ളാം
@KumarakomToday
@KumarakomToday 3 жыл бұрын
Thank you...🙏💞💕 Like And Share Maximum Support Ananthu💞💞💕🙏
@amstergaming1139
@amstergaming1139 3 жыл бұрын
Poli
@akhilamol1
@akhilamol1 3 жыл бұрын
💚💛🧡👍
@KumarakomToday
@KumarakomToday 3 жыл бұрын
Thank you...🙏💞💕 Like And Share Maximum Support Ananthu💞💞💕🙏
@jameskjoseph2922
@jameskjoseph2922 3 жыл бұрын
Lub you bro😘
@KumarakomToday
@KumarakomToday 3 жыл бұрын
Thank you...🙏💞💕 Like And Share Maximum Support Ananthu💞💞💕🙏
@sivadas675
@sivadas675 3 жыл бұрын
👌👌👌💞💕🙏♥️
@KumarakomToday
@KumarakomToday 3 жыл бұрын
Thank you...🙏💞💕 Like And Share Maximum Support Ananthu💞💞💕🙏
@user-ru1ud3yc7r
@user-ru1ud3yc7r 3 жыл бұрын
Super👍👍
@KumarakomToday
@KumarakomToday 3 жыл бұрын
Thank you...🙏💞💕 Like And Share Maximum Support Ananthu💞💞💕🙏
@akhilamol1
@akhilamol1 3 жыл бұрын
💚💛🧡👍
@aparnaaparna8628
@aparnaaparna8628 3 жыл бұрын
Adipoli
@KumarakomToday
@KumarakomToday 3 жыл бұрын
Thank you...🙏💞💕 Like And Share Maximum Support Ananthu💞💞💕🙏
@rageshkrm
@rageshkrm 3 жыл бұрын
👌👌💞💕 kiduve........
@KumarakomToday
@KumarakomToday 3 жыл бұрын
Thank you...🙏💞💕 Like And Share Maximum Support Ananthu💞💞💕🙏
@akhilamol1
@akhilamol1 3 жыл бұрын
💚💛🧡👍
@up_down.
@up_down. 2 жыл бұрын
I love you ananthu
@sajusimon171
@sajusimon171 3 жыл бұрын
Super monee..👌👌 best of luck!.
@akhilamol1
@akhilamol1 3 жыл бұрын
💛💚🧡👍
@KumarakomToday
@KumarakomToday 3 жыл бұрын
Thank you...🙏💞💕 Like And Share Maximum Support Ananthu💞💞💕🙏
@gopikakrishna4065
@gopikakrishna4065 3 жыл бұрын
👌👌👌👌👌 good works
@KumarakomToday
@KumarakomToday 3 жыл бұрын
Thank you...🙏💞💕 Like And Share Maximum Support Ananthu💞💞💕🙏
@shijojohn2435
@shijojohn2435 3 жыл бұрын
നല്ല കഴിവുള്ള പയ്യൻ, അനന്തു വൈറലാകണം
@KumarakomToday
@KumarakomToday 3 жыл бұрын
Thank you...🙏💞💕 Like And Share Maximum Support Ananthu💞💞💕🙏
@akhilamol1
@akhilamol1 3 жыл бұрын
💚💚💛🧡👍
@rageshkrm
@rageshkrm 3 жыл бұрын
👏👏👏💞💕
@KumarakomToday
@KumarakomToday 3 жыл бұрын
Thank you...🙏💞💕 Like And Share Maximum Support Ananthu💞💞💕🙏
@aadhimadhav8688
@aadhimadhav8688 3 жыл бұрын
👏👏👍👌👌
@KumarakomToday
@KumarakomToday 3 жыл бұрын
Thank you...🙏💞💕 Like And Share Maximum Support Ananthu💞💞💕🙏
@thomaschacko6527
@thomaschacko6527 3 жыл бұрын
Supper
@KumarakomToday
@KumarakomToday 3 жыл бұрын
Thank you...🙏💞💕 Like And Share Maximum Support Ananthu💞💞💕🙏
@rageshramesan3620
@rageshramesan3620 3 жыл бұрын
😍😍👌♥️
@KumarakomToday
@KumarakomToday 3 жыл бұрын
Thank you...🙏💞💕 Like And Share Maximum Support Ananthu💞💞💕🙏
@crizgaming9495
@crizgaming9495 3 жыл бұрын
My frend ❤️❤️
@KumarakomToday
@KumarakomToday 3 жыл бұрын
❤️❤️🤗👍👍
@aryaks5472
@aryaks5472 3 жыл бұрын
Keep it up mone god bless you 🥳🥳🥳🥳
@KumarakomToday
@KumarakomToday 3 жыл бұрын
Thank you...🙏💞💕 Like And Share Maximum Support Ananthu💞💞💕🙏
@josephgeorgekochumonvg8952
@josephgeorgekochumonvg8952 3 жыл бұрын
Super. God bless you
@KumarakomToday
@KumarakomToday 3 жыл бұрын
Thank you...🙏💞💕 Like And Share Maximum Support Ananthu💞💞💕🙏
@athirasunoj1902
@athirasunoj1902 2 жыл бұрын
😍😍
@sajeevmnumberpls2155
@sajeevmnumberpls2155 3 жыл бұрын
God bless you
@KumarakomToday
@KumarakomToday 3 жыл бұрын
Thank you...🙏💞💕 Like And Share Maximum Support Ananthu💞💞💕🙏
@naturekid1358
@naturekid1358 3 жыл бұрын
ഉഗ്രൻ.. ഇങ്ങനെ കഴിവുകൾ ഉള്ളവരെ കണ്ടെത്തൂ...
@KumarakomToday
@KumarakomToday 3 жыл бұрын
തീർച്ചയായും ❤️❤️👍
@asrithkrishna4002
@asrithkrishna4002 3 жыл бұрын
❤️❤️❤️❤️❤️❤️❤️❤️💥❤️❤️💥💥💥💥💥
@KumarakomToday
@KumarakomToday 3 жыл бұрын
Thank you...🙏💞💕 Like And Share Maximum Support Ananthu💞💞💕🙏
@rageshramesan3620
@rageshramesan3620 3 жыл бұрын
Super... All the best Ananthu💕💕💞👏👏😍👍
@KumarakomToday
@KumarakomToday 3 жыл бұрын
Thank you...🙏💞💕 Like And Share Maximum Support Ananthu💞💞💕🙏
@minitip4malayalam746
@minitip4malayalam746 3 жыл бұрын
മ്മടെ 💞💞💞ചെക്കൻ പൊളിയല്ലേ
@KumarakomToday
@KumarakomToday 3 жыл бұрын
Thank you...🙏💞💕 Like And Share Maximum Support Ananthu💞💞💕🙏
@minitip4malayalam746
@minitip4malayalam746 3 жыл бұрын
@@KumarakomToday k sett💥
@Appus_And_Monus2016
@Appus_And_Monus2016 3 жыл бұрын
Super mone , keep it up
@KumarakomToday
@KumarakomToday 3 жыл бұрын
Thank you...🙏💞💕 Like And Share Maximum Support Ananthu💞💞💕🙏
@anandhuer5552
@anandhuer5552 3 жыл бұрын
സാർ ഈ മോന്റെ നമ്പർ ഒന്ന് തരാമോ
@KumarakomToday
@KumarakomToday 3 жыл бұрын
വീഡിയോ descriptionൽ കൊടുത്തിട്ടുണ്ട് ബ്രോ 🤗❤️
@aswinsatheesh9632
@aswinsatheesh9632 3 жыл бұрын
Super 👌
@KumarakomToday
@KumarakomToday 3 жыл бұрын
Thank you...🙏💞💕 Like And Share Maximum Support Ananthu💞💞💕🙏
@sherin747
@sherin747 3 жыл бұрын
Super 👌
@KumarakomToday
@KumarakomToday 3 жыл бұрын
Thank you...🙏💞💕 Like And Share Maximum Support Ananthu💞💞💕🙏
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 7 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 73 МЛН
Skill Test | Game Challenge | Pearle Maaney | Srinish Aravind
19:29
Pearle Maaney
Рет қаралды 267 М.
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 7 МЛН