ഒഴിവാക്കേണ്ട മോപ്പുകൾ.. best spin mope...👍👍

  Рет қаралды 106,556

Veettu Kaaryangal By Swapna

Veettu Kaaryangal By Swapna

Күн бұрын

Scotch-Brite 2-in-1 Bucket Spin Mop (Green, 2 Refills), 4 Pcs www.amazon.in/...
Take a look at this Trueware Foldable 360 Degree Spin Mop,Durable Bucket with Extendable Handle For Perfect Cleaning -Blue Mop Set on Flipkart
dl.flipkart.co...

Пікірлер: 199
@jujugenelia1680
@jujugenelia1680 2 жыл бұрын
Hi chechi.nhan fst ayita chechiyude vdo kanunnad.ath weekly brkfst rcp preparatione kurichulla vdo.supr vdo ayirunnu.ap nhan chechiyude channel onnu noki.apozha mop nte vdo kanunnad.enik spin mop ne kurich valya arivillayirunnu.ennitum nhan 2 mnths mumb online il oru spin mop vanghi.aa mop ne kurich chechi ee vdo yil paranhad kandu.separate ayit bucket ullad.chechi parayumpole valya paadaa.oro pravashyam vellam mukumbol aa bucket il vellam kaaliyakum spin cheyyumbo mate bucketil vellam nirayukayum cheyyunnu...aa bucketil vellam nirach edukumbol separate ayi ilakiporunnu. thudakenda sthalath eduth nadakanum patunnilla ..athinu nhan koduthad 1200Rs aanu.pnne vellam strain cheyyanulla orh hol& bush um oru spray bottel um.athokke chechi parayum pole waista..ini vanghumbo chechi paranha spin mop vanghum.ee useful vdo itadinu orupad thnx ..😘😘😍💗💗💗💗
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
എടാ ചേച്ചിക്ക് ഒത്തിരി സന്തോഷം ആയി..ഞാൻ പറഞ്ഞ കാര്യങ്ങൾ ഒക്കെ അനുഭവിച്ചിട്ടുള്ള ഒരാളെ കിട്ടി..വിശദീകരിച്ചു കമെന്റ് ഇടുകയും ചെയ്തു..ഇതും കുറെ പേർക്ക് പ്രയോജനപ്പെടും..അതുകൊണ്ട് ഞാൻ ഇത് പിൻ ചെയ്യുന്നു..സന്തോഷം മോളേ🙏🙏🤩🤩🥰🥰
@jujugenelia1680
@jujugenelia1680 2 жыл бұрын
@@veettukaaryangalbyswapna6940 .Thaanq chechi.Thanq so much😀😘😘😘😘😍😍😍😍💗💗💗💗💗
@jayasreer6141
@jayasreer6141 2 жыл бұрын
Hai mong mop നെ കുറിച്ചു പറഞ്ഞത് വളരെ ഉപകാരം ആയിരുന്നു സൂപ്പർ വീഡിയോ 👌👌👌
@bindupaul9754
@bindupaul9754 2 жыл бұрын
മോപ്പ് നെ കുറിച്ച് പറഞ്ഞു തന്നത് വളരെ ഉപകാരം ആയി സ്വപ്ന. ബക്കറ്റ് ആണ് ഉപയോഗിക്കാറ്. തുടക്കുമ്പോൾ എല്ലാ റൂമിലും ഫാൻ ഓൺ ആക്കി ഇടും. താങ്ക്സ് സ്വപ്ന ❤️
@TharaLekshmiVlogs
@TharaLekshmiVlogs 2 жыл бұрын
ചേച്ചി ചേച്ചിയുടെ എല്ലാ വീഡിയോ സും എനിക്ക് വലിയ ഇഷ്‌ടമാണ്‌ ഇതു കാണുപ്പോൾ ജോലി കൾ പെട്ടന്ന് പെട്ടന്ന് തീർക്കാൻ പറ്റും 😍😍😍❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
🥰🥰
@mayasathyan2844
@mayasathyan2844 2 жыл бұрын
ചേച്ചി പെണ്ണെ ഉപകാര പെടുന്ന വീഡിയോ. എനിക്ക് ഈ രണ്ടു മോപ്പിനെക്കാളും ഇഷ്ടം ആയതു ചേച്ചി ഇട്ടേക്കുന്ന dress ആണ് 😂 സൂപ്പർ dress. റൂബി കുഞ്ഞു എന്തെ. Miss യു ചക്കരെ 💕💕
@bindupradeep2491
@bindupradeep2491 2 жыл бұрын
Hi swapnaaasss... മോപ് നെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. എത്ര നന്നായാണ് സ്വപ്ന പറഞ്ഞു തന്നത്... നന്നായി കാര്യങ്ങൾ മനസിലായുന്നുണ്ടായിരുന്നു. മാന്വൽ ആയി പഴയ രീതിയിൽ ആണ് ഇപ്പോഴും ചെയ്യുന്നത്. എപ്പോഴും മോപ് വാങ്ങണം എന്നൊക്കെ ഓർക്കും. ഉപയോഗിക്കാൻ ഉള്ള അറിവ് കുറവും അത് ഇരട്ടി പണിയാകുമോ എന്ന ആശങ്കയും കാരണം ഇതുവരെ വാങ്ങിയിട്ടില്ലായിരുന്നു. ഇപ്പൊ സ്വപ്ന പറഞ്ഞു തന്നപ്പോൾ നല്ല ആത്മവിശ്വാസം തോന്നി. ഒരുപാട് നന്ദി. ഇതിന്റെ വിലയെ കുറിച്ചും ഗുണനിലവാരത്തെ കുറിച്ചുമൊക്കെ പറഞ്ഞു തന്നത് നന്നായി. 😘 ഇന്ന് ഞങ്ങൾ റുബി ഫാൻസിനു റുബിക്കുട്ടിയെ മിസ്സ് ആയി. Any way a good video. Love uuu alll. കഴിഞ്ഞ ദിവസം വീഡിയോ യിൽ റുബിയൂടെ chair riding with rayan കുട്ടൻ ചിരിച്ചു മതിയായി. Naughty റുബി ❤😘 ഇന്നലെ റൂബിനെ ഹോസ്പിറ്റലിൽ കൊണ്ട് പോയി വന്നു കുളിപ്പിക്കുന്നത് ഒക്കെ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. സ്വപ്ന എടുത്തു പറഞ്ഞപോലെ എല്ലാ pets നും നല്ല കെയർ കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു. Viedeo എല്ലാം നന്നാവുന്നുണ്ട് swapnas. കൃത്യമായി ആദിവസം തന്നെ കാണാൻ പറ്റാറില്ല. എങ്കിലും എല്ലാം കാണും. അതൊരു ഹരമാണ്. അത്രത്തോളം ഇഷ്ടാ മോളേ സ്വപ്നാ സേ. 🥰😘😘😘❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
സന്തോഷം സഹിക്കാൻ പറ്റാത്ത അവസ്ഥയിൽ ഞാൻ കമെന്റ് പിൻ ചെയ്യുന്നു..ഞങ്ങളെപ്പോലെയുള്ള യൂട്യുബിർസിനെ തളർത്താതെ വളർത്താൻ കാണിക്കുന്ന ഈ വലിയ മനസ്സിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല..അത്രയ്ക്ക് സന്തോഷം.. ഇതൊക്കെ വായിക്കുമ്പോൾ ആണ് കൂടുതൽ വീഡിയോകൾ ചെയ്യാൻ തോന്നുന്നത്🤩🤩🙏🙏🙏💓💓💓💕💕💕💞💞💞
@nourinisthaqshereef2951
@nourinisthaqshereef2951 2 жыл бұрын
Hai aunty sukalle. Supperr aayitund 👍👍👍❤️❤️❤️
@lathamenon5542
@lathamenon5542 2 жыл бұрын
മോപിനെപ്പറ്റി അറിയാത്തവർക്ക് ഉപകാരപ്രദമായ വീഡിയോ... 👌
@sreejasujith859
@sreejasujith859 2 жыл бұрын
Video nannayitund chrchyse❤️🥰
@sakhiyourultimatefriend8545
@sakhiyourultimatefriend8545 2 жыл бұрын
മോപ്പിനെക്കുറിച്ച് ഒരു നല്ല വീഡിയോ ആയിരുന്നു
@geethamohan3340
@geethamohan3340 2 жыл бұрын
Adhayalum VDO Orupad ishttappettu .puthiya mop adhayalum vaggunnilla.....kudeyulla mop tanne ividullathu...athinte spin cyyunnath tiriyatayi....atukoddanu vagganam nu vichariche ..2 Annam und ...ore polatte ..njan upayogikkunnathu tiriyate ayathu....ini ithupolatte vaggam,😍😍🥰🥰👍👍
@annastephen9875
@annastephen9875 2 жыл бұрын
Useful vdo..... ഞാൻ green mop ആണ് use ചെയ്യുന്നത്..... അത് വാങ്ങിയതിൽ പിന്നെ മോനും hus ഉം ഇടയ്ക്ക് തുടച്ചു തരും 😄
@veenakpveenakp7486
@veenakpveenakp7486 2 жыл бұрын
അറിയാത്ത കാര്യങ്ങൾ എല്ലാം അറിഞ്ഞു thanku dear💕💕
@SwitzerlandButterfly
@SwitzerlandButterfly 2 жыл бұрын
നല്ല സുന്ദരി ആയിട്ട് ഇരിക്കുന്നു...top അടിപൊളി...
@jincymp4644
@jincymp4644 2 жыл бұрын
Pl give the link of the dress chechi
@kusumakumari1327
@kusumakumari1327 2 жыл бұрын
Bigbazaril kittunna Dreamline twinbuket mop super anu
@subhaleela7795
@subhaleela7795 2 жыл бұрын
Super dress. എന്റെ ത് green മോഡലിലെ Prestige ന്റെ താണ്. നല്ലതാണ്.
@SanKitchen
@SanKitchen 9 ай бұрын
Thankyou so much 😊😊😊😊
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 9 ай бұрын
🥰💓💓🙏🙏
@sreejapv1772
@sreejapv1772 2 жыл бұрын
Valare upakaram chechi thankyou so much ❤️
@mngigu
@mngigu 2 жыл бұрын
Chechi...aa medicha floral top endu bhangiya ittittum kananum.super dear
@iy6054
@iy6054 2 жыл бұрын
ഹായ് ചേച്ചി കുട്ടിയെ കുറേ ദിവസമായി വീഡിയോ കണ്ടിട്ട് കുറച്ച് തിരക്കായിരുന്നു പിന്നെ മോപ്പ് കുറിച്ച് ഇത്ര വിശദീകരിച്ച് പറഞ്ഞുതന്നതിന് വലിയ ഉപകാരം🥰🥰🥰🥰🥰🥰🥰
@minnalagru
@minnalagru 2 жыл бұрын
Dress adipoli ayitundu chechi
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
🥰😄
@shahzaibc.a6245
@shahzaibc.a6245 2 жыл бұрын
Good ettavum nalla video
@Mrwick..8073
@Mrwick..8073 2 жыл бұрын
Ente mopinte spinner steel aanu. Super aanu
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
ആണോ👍👍
@lathasudhakaran2340
@lathasudhakaran2340 2 жыл бұрын
Njanitu tappinadakkuvarunnu chechi . Prestiginte ayittum vadi odingupoyi. Ini itu vangam. Chechi guarantee. 😀
@rajiareesh5720
@rajiareesh5720 2 жыл бұрын
ചേച്ചി ഇഷ്ടം
@catiet1735
@catiet1735 10 ай бұрын
Very good review ..useful informations..thank you so much!!!
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 10 ай бұрын
Thank you dear 🥰🙏💓
@catiet1735
@catiet1735 10 ай бұрын
@@veettukaaryangalbyswapna6940 I had the Milton spin mop in my amazon cart already, but after watching ur video i removed it and ordered scotch brite..😊🙏
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 10 ай бұрын
@@catiet1735 👍🤩🙏💕
@catiet1735
@catiet1735 10 ай бұрын
@@veettukaaryangalbyswapna6940 How do you manage to mop 2 times a day? Can you do a video on how to organise household chores and keep house and kitchen clean all the time?
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 10 ай бұрын
@@catiet1735 ഇപ്പറഞ്ഞ പോലുള്ള കുറെ വീഡിയോസ് ചെയ്തിട്ടുണ്ട്..👍🥰
@greeshmatenosh8080
@greeshmatenosh8080 2 жыл бұрын
Hiii ur lking super today nic dress ...😍😍
@sujageorge5140
@sujageorge5140 2 жыл бұрын
Chechy...njan orupad nalayi ethu vaganam enna confusion il aarunmu...very good useful vlog...
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
👍👍🥰🥰
@savitunni
@savitunni 7 ай бұрын
Have you used flat mop?
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 7 ай бұрын
എൻ്റെ കയ്യിൽ ഫ്ലാറ്റ് സ്പ്രേ മോപ് ഉണ്ട്..അത് ഒന്ന് രണ്ട് റൂം ഒക്കെ ആണേൽ കൊള്ളാം..ഏറ്റവും നല്ലത് സ്പിൻ മൊപ്പാണ്
@nirmalasivadas8453
@nirmalasivadas8453 2 жыл бұрын
Hi daaa.... Ennu kuuduthal chundhari aayittundallo....❤️❤️❤️😍😍🤩🤩
@sajinisathyan9136
@sajinisathyan9136 2 жыл бұрын
Thank you chechi... Njan orennam vangan povukayayirunnu🙂
@jyothiprasad812
@jyothiprasad812 2 жыл бұрын
Hi Swapna.. very well explained.. thanks for the information.. missed rubykutty.. love u dear.. stay healthy and happy always ❤️.. God bless you all ❤️❤️
@reenajose7609
@reenajose7609 2 жыл бұрын
Good explanation about mop👏👏👏
@salihshaji6400
@salihshaji6400 2 жыл бұрын
ഹായ് ചേച്ചി 👍🏻👍🏻👍🏻👍🏻👍🏻😍
@roadstermalayalam
@roadstermalayalam 2 ай бұрын
Lowest price nu kittunath etha nallath , single roomill mathram use cheyananu. ?
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 ай бұрын
Brand നോക്കേണ്ട..600 രൂപയോക്കെ ഉള്ളത് എടുത്താൽ കുറെ നാൾ നിക്കും
@roadstermalayalam
@roadstermalayalam 2 ай бұрын
@@veettukaaryangalbyswapna6940 okay thanks , if possible can share any product link.
@minianil559
@minianil559 Жыл бұрын
Nannayi e video ettath thank u❤️
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Жыл бұрын
🙏🙏🥰🤩🥰
@_GK_krpl_
@_GK_krpl_ 2 жыл бұрын
Very useful video.. thanks 🙏
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
🥰🥰
@Realyofoxlike
@Realyofoxlike 2 жыл бұрын
Very useful vedio. Thank you chechi
@shinynelson9964
@shinynelson9964 2 жыл бұрын
Useful video... Dress very nice
@anugupta9185
@anugupta9185 2 жыл бұрын
Which one is long Lasting..I am thinking to buy pink one ...pls suggest..I could not understand her language
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
Green is long lasting 👍👌
@anugupta9185
@anugupta9185 2 жыл бұрын
@@veettukaaryangalbyswapna6940 thanks for your reply
@anusharacer
@anusharacer 2 ай бұрын
Scotch brite nte mop long lasting ano?
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 ай бұрын
Yes 😊
@anusharacer
@anusharacer 2 ай бұрын
@@veettukaaryangalbyswapna6940 thanks
@premamenon6291
@premamenon6291 2 жыл бұрын
Thank you for most important messges.
@alphajohn4832
@alphajohn4832 2 жыл бұрын
Thankuuuu.. Innu sundary aayittundeee.. 😍
@ambilygopi8588
@ambilygopi8588 Жыл бұрын
ചേച്ചി. Meyernte dosa thava safe ആണോ? Cast iorn ആണോ..? ഏതോ ചേച്ചിയുടെ വീഡിയോ ഞാൻനേരത്തെ കണ്ടു,.ഇപ്പോ അത് കാണുന്നില്ല. ലിങ്ക് ഇടാമോ
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Жыл бұрын
അവരുടെ ദോശ തവ എനിക്കില്ല.. indus valley ആണ് ഉള്ളത്..നല്ലതാണ്..
@ushalincoln
@ushalincoln 2 жыл бұрын
Hi dear swapna. You have explained well about the spin mop. I too use the spin mop for the last six years. Very comfortable and cleans well. Thanks for this video. Missed Ruby and Ryan. God bless you all 🙏😘❤🙏
@dhanyajibson5050
@dhanyajibson5050 2 жыл бұрын
സൂപ്പർ വീഡിയോ ചേച്ചികുട്ടി 😍🥰😍top കിടു 😆👌🏻👌🏻👌🏻👌🏻
@anujose6175
@anujose6175 2 жыл бұрын
Nalla. Dress. Evedunnu. Vaangi?
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
ഫ്ലിപ്പ് കാർട്ട്
@afrincattery781
@afrincattery781 2 жыл бұрын
Thanks ☺️
@beenavijayan261
@beenavijayan261 2 жыл бұрын
Swapna ethu 2um ente kayyil und ennalum njan video kandu ellaverkkum manasilakkan pattunna reethiyil thanne anu swapna paranjathu. 👍🥰🥰🥰❤
@asminahabeeb3733
@asminahabeeb3733 2 жыл бұрын
Spin mopinte cloth enganeya perfectaai clean cheyyunnath ath koodi paranj tharumo
@rakhy5852
@rakhy5852 2 жыл бұрын
ചേച്ചി എനിക്ക് മോപ്പിനെ കുറിച്ച് അറിയില്ലായിരുന്നു എന്നെപ്പോലെ അറിഞ്ഞുകൂടാത്ത വീട്ടമ്മമാർക്ക് ഒരുപാട് ഉപകാരപ്രദമാകും ചേച്ചി. ഗുഡ് വീഡിയോ ഇന്ന് നേരത്തെ ഞാൻ കമൻറ് ഇട്ടു ചേച്ചി .ഇന്നലെ ലാസ്റ്റ് കമൻറ് ആയിരുന്നില്ലേ.
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
😄😄👍👍
@beenakuttubeena4402
@beenakuttubeena4402 2 жыл бұрын
എനിക്കിഷ്ടമായത് ചേച്ചിയുടെ ഡ്രസ്സ്‌ 😍😍😍👍👍. ഗ്രീൻ മോപ് എന്റെ അടുത്തുള്ളത്
@ManiMani-fc8bz
@ManiMani-fc8bz 2 жыл бұрын
Nammudada kal kai mati
@anithak.n2681
@anithak.n2681 2 жыл бұрын
Ente mop green ayirunnu. Cheethayi poyi. Company orkunnulla.ini scotchbrite vangikkam. Thank you swapna.
@sha2638
@sha2638 2 жыл бұрын
Bucket ellathe mop matram vaangaan pattum. Online il. Already ulla bucket thanne use aakiya mathiyallo . Spin mop stick yenn type cheytha madhi.
@mollyjose1212
@mollyjose1212 2 жыл бұрын
Good morning Swapnakutty. Very useful video. ഞാനും ഇതേ mop (green) തന്നെയാണ് use ചെയ്യുന്നത്.
@rakhy5852
@rakhy5852 2 жыл бұрын
ശരി ചേച്ചി ഗുഡ് നൈറ്റ് രാത്രി പറയാം
@johndiaz4205
@johndiaz4205 2 жыл бұрын
Thanks for better explanation .
@binsubalakrishnan4319
@binsubalakrishnan4319 2 жыл бұрын
Scotch brite mop inte stick inu neelam aavashyathinundo swapnaaji
@sidhikha4161
@sidhikha4161 2 жыл бұрын
Chechiyammee
@suprabhavr8171
@suprabhavr8171 2 жыл бұрын
Hi swapna mop video👌👍👍, thank you🙏
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
Hi ഡിയർ
@aavemaria6974
@aavemaria6974 2 жыл бұрын
Hi Swapna , I have a similar mop as the green bucket mop. At times the bottom of the mop incuding the holder ( the flat round portion that we use to mop) falls off. I think it is some magnetic thing that is joining the mop bottom and the stick. Next time I will but the brand you have suggested. Thanks a lot. It is worth watching your videos. God bless 🙏
@linakp9399
@linakp9399 Жыл бұрын
ചേച്ചി... സ്റ്റീൽ mop ആണോ ഫൈബർ ആണോ ബെറ്റർ?? പ്ലസ് replay
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Жыл бұрын
പ്ളാസ്റ്റിക് മതിയാകും
@sheelakumari5229
@sheelakumari5229 2 жыл бұрын
Madam njan scotch bright mop upsyogichappol adyam valare easy ayirunnu pinned mop vellathil mukkispin cheyumpol athinte stick thazhott press cheyyan valare strain cheyyendi varunnu spin cheyyan easy anu ee mop kooduthalonnum upayogichittilla vallatha budhimutt thanne mop upayugikkan prayasam thanne enthenkilum pariharam undo
@shahzaibc.a6245
@shahzaibc.a6245 2 жыл бұрын
Arum chaiyatha variety video
@sreejasgnair
@sreejasgnair 2 жыл бұрын
Thanks ചേച്ചി
@sk-id7nm
@sk-id7nm Жыл бұрын
ഇത് ആണോ gala mop ആണോ നല്ലത്
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Жыл бұрын
ഗാല ഞാൻ ഉപയോഗിച്ചിട്ടില്ല🥰
@sk-id7nm
@sk-id7nm Жыл бұрын
@@veettukaaryangalbyswapna6940 scotch Brite single bucket ഉള്ളതും and double bucket ഉള്ളതും വരുന്നുണ്ടോ
@aluvaskitchen3282
@aluvaskitchen3282 2 жыл бұрын
Hi swapna useful video
@elizabethsuresh417
@elizabethsuresh417 2 жыл бұрын
Very good information dear
@kkitchen4583
@kkitchen4583 2 жыл бұрын
Valarie upakarapradhamaya video aanu othiri eshttapettu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏👍❤😊Support cheythittundu Enikku oru cooking channel undu onnu vannu kanane
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം നന്ദി🥰🙏🙏🙏🥰🥰🥰
@annmariyajoseph5160
@annmariyajoseph5160 2 жыл бұрын
ചേച്ചിക്കുട്ടീ Dress Super
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
😄😄🥰🥰
@ranibenny105
@ranibenny105 2 жыл бұрын
Dress super❤❤
@reenajose7609
@reenajose7609 2 жыл бұрын
Good morning dear swapna ♥️
@divyanob7152
@divyanob7152 2 жыл бұрын
Hi Swapnechiii 😍😍😍
@annerinair5443
@annerinair5443 2 жыл бұрын
thank u swapna
@juliejoseph4258
@juliejoseph4258 2 жыл бұрын
Good morning Aantieee video yil itta dress njan medichu k tta messenger l ente pic send Cheythitund 👌👌😍😍😍😍😍😍 mop ne kurichulla details adipoly aayi paranj Thanx 😍😍
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
ഞാൻ നീ ഇട്ടു കാണാൻ ആഗ്രഹിച്ചിരുന്നു
@jayu_family
@jayu_family 2 жыл бұрын
Good evening ❤️
@beena-ik1ig
@beena-ik1ig 2 жыл бұрын
Good morning chechi kutty dress super anu chechi kutty
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
😄🥰😄
@saleenaammotty3824
@saleenaammotty3824 9 ай бұрын
മാഡം... ഞാൻ ഒരു mop വാങ്ങാൻ നോക്കിയപ്പോൾ ഈ video കണ്ടു ഒന്നു വാങ്ങിച്ചു പക്ഷേ അതിൻ്റെ fibre Spin ചെയ്യുമ്പോൾ വെള്ളം കുറച്ചേ പോകുന്നുള്ളൂ. വീണ്ടും കൈ കൊണ്ട് പിഴിയേണ്ടി വരുന്നു...അത് അങ്ങിനെയാണോ ഉണ്ടാവുക? അല്ലെങ്കിൽ എനിക്ക് കിട്ടിയ piece ൻ്റെ കുഴപ്പമാണോ? Please reply
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 9 ай бұрын
വെള്ളം മൊത്തം പോകും..ചെറിയൊരു നനവ് മാത്രം ഉണ്ടാകൂ..സ്റ്റക്ക് ഉണ്ടോ..ചിലത് കേട് സാധങ്ങൾ കിട്ടാറുണ്ട്..അങ്ങനെയാണോ?രണ്ടു മൂന്നു തവണ സ്പിൻ ചെയ്തുവോ
@Nusaiba-oh7bb
@Nusaiba-oh7bb 8 ай бұрын
എനിക്കും ​@@veettukaaryangalbyswapna6940
@ajoobaaju5550
@ajoobaaju5550 2 жыл бұрын
Chechi mensural cup use aaknne engane parann vedio cheydhille kurach mumb as vedio nte link ayako.nokit kanunnilla
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
kzbin.info/www/bejne/hXycg3SpbbCde6M
@ajoobaaju5550
@ajoobaaju5550 2 жыл бұрын
@@veettukaaryangalbyswapna6940 thanks.🤩💕💕
@rajeshmv7792
@rajeshmv7792 2 жыл бұрын
thank you chechi
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
🥰🥰💕💕
@soniamathew4594
@soniamathew4594 2 жыл бұрын
Very useful video Swapna, you include lots of helpful things in your vlogs.
@ajmikancheri7840
@ajmikancheri7840 2 жыл бұрын
Hi chechikutti good morning 🤗 🤩😍🥰
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
👍🥰🥰🥰🙋🙋😄😄
@anujose6175
@anujose6175 2 жыл бұрын
Useful. Vedeo
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
🥰🥰
@sheelachandran7589
@sheelachandran7589 2 жыл бұрын
Fantastic review
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
😍😍❣️
@shijijose6491
@shijijose6491 2 жыл бұрын
Hai Chechi useful video nice Thanks
@rakhy5852
@rakhy5852 2 жыл бұрын
Cheachyyyyyyyyyy............................. ............Good night 😴
@Alwinjoseph36999
@Alwinjoseph36999 2 жыл бұрын
Hi sweet auntie, a very happy good morning . We watch& enjoy, following your instructions, tips thoughts. Thank you so much for your all valuable videos. My mother learn so much from you. My mother prepared to served your easy, tasty lunch recipes so tasty. Love you sooooooooo much. God bless abundantly you & your family 💕💕💞💖💗💜🧡💓💛💚💝💗💙🍇🍎🍈🍅🍑🍒🍓🍊🍍🥑🍉🍇🍨🍡🍧🍭🍬🍡🎂🍰🍩🍫💐🌸🌼🌹🌷🌼🌻💐🌺🌷 Auntie, very happy to hearthat ruby is completely cured. Thanks to God. Ruby love you, hug you, 😘 you 💞💎💎🐕🐕
@sudanisudevan8433
@sudanisudevan8433 2 жыл бұрын
Hiiii 👍👍
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
Hi ഡിയർ
@remyasoonu9748
@remyasoonu9748 2 жыл бұрын
Good morning Chechi 💕💕
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
4th💓💓🥰
@SANSFOODTUBE
@SANSFOODTUBE 2 жыл бұрын
Nice thank you so much ☺️
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
🥰🥰
@sminoj1984
@sminoj1984 2 жыл бұрын
Hi, swapnakutty,mop 2ഉം super. എനിക്കുള്ളത് green പോലത്തെയാണ്. ഞാനും മൂന്നു നാലു വർഷം കൊണ്ടു ഉപയോഗിക്കുന്നു. എന്തായാലും നല്ല ഉപകാരമുള്ള തന്നെ യാണ് 👌👌. Ajitha aluva.
@sicilyjames1803
@sicilyjames1803 2 жыл бұрын
Hi,Swapna
@anujose6175
@anujose6175 2 жыл бұрын
Goodmorning. Swapna
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
🙋😄😄🥰🥰
@diyavinod7510
@diyavinod7510 2 жыл бұрын
റിലൈൻസിലെ mop നല്ലതാണോ
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
അറിയില്ല
@sreelathajyothi2017
@sreelathajyothi2017 2 жыл бұрын
Swapanuyude പഴയ mop ആണ് നല്ലത്. Which company s mop
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
ക്രോണ
@mithrapv8025
@mithrapv8025 Жыл бұрын
Mam..I should share my experience with Scrotch Spinning Mop. 2021 I bought 1st mop and it stood for 1 year 4 months . 2022 I bought 2nd scrotch mop and it stood only just 8 months. Again I bought 3rd one on 29th May 2023 . Today 8th June that white lock in the middle broken 😢. Really I am not at all satisfied with Scrotch spinning mop , year after year its quality is coming down
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Жыл бұрын
വേറെ ഏത് മൊപ്പണ് കൂടുതൽ ഉപയോഗിച്ചത്..എൻ്റെ മോപ്പ് ഇതുവരെ കേടുവന്നില്ല ഇത് paid PR അല്ല 👍😍😍
@mithrapv8025
@mithrapv8025 Жыл бұрын
@@veettukaaryangalbyswapna6940 branded ennu karuthi 2 years ayittu ithu mathre use cheithutullu . Ippo medichathu 3rd one athu 10 daysil pottipoi and previous one in 8 months so I am not going to buy this again . Need to try someother brand.
@nesisarchives
@nesisarchives 2 жыл бұрын
ചേച്ചീ thanks a lot പിങ്ക് മോപ് കണ്ടതിനു ശേഷം ആകെ കൺഫ്യൂഷൻ ചേച്ചിയോട് എപ്പോഴും ചോദിക്കാനും വയ്യ ❤️❤️❤️❤️
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
😄🥰
@-moneycheppu5130
@-moneycheppu5130 2 жыл бұрын
Super
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 жыл бұрын
❤️🤩❤️
@yadhunandhk5022
@yadhunandhk5022 2 жыл бұрын
Hi Chechi
Creative Justice at the Checkout: Bananas and Eggs Showdown #shorts
00:18
Fabiosa Best Lifehacks
Рет қаралды 35 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 34 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 9 МЛН
How to Use the Scotch-Brite 2-in-1 Spin Mop - Step-by-Step Guide
3:02
Unbox With Akhil
Рет қаралды 6 М.
Gala PVA Floor Plastic Mop | Unboxing, Review and Demo |TechTonicsHindi
14:55
Creative Justice at the Checkout: Bananas and Eggs Showdown #shorts
00:18
Fabiosa Best Lifehacks
Рет қаралды 35 МЛН