അദ്ദേഹത്തിന്റെ കഴിവിനെ അഭിനന്ദിക്കുകയും പദവിയെ ആദരിക്കുകയും ചെയ്തു കൊണ്ട് എന്റെ കഥ പങ്കുവയ്ക്കുന്നു: രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ വകയില്ലാത്ത ഒരു കുടുംബത്തിൽ1960 ൽ ജനിക്കുകയും 1975 ൽ SSLC പരീക്ഷയിൽ തോൽക്കുകയും ചെയ്ത ഈയുള്ളവൻ 1985 താൽക്കാലിക കോളജദ്ധ്യാപകൻ ആയി, 1988 ൽ UGC JRF (അന്ന് NET ഇല്ല) പരീക്ഷ ജയിച്ചു. അതിൽ നിന്നുള്ള ഫെല്ലോഷിപ്പോടെ ഗവേഷണം നടത്തി 1995 ൽ ഗണിതശാസ്ത്റത്തിൽ Ph.D. നേടി. 2016 ൽ കോളജ് അദ്ധ്യാപകൻ അയി വിരമിച്ചു. ഇതിനൊക്കെ വവിധ തരത്തിൽ സഹായിച്ചവർക്കും ഒപ്പം ദൈവത്തിനും നന്ദി.
@gracyvarghese77722 жыл бұрын
❤️❤️👏👏👏👏 ഇതുപോലെ അറിയപ്പെടാത്ത എത്രയോ പ്രതിഭകൾ ഉണ്ട്... അഭിമാനം സർ 🙏🙏🙏
@sjay23452 жыл бұрын
10 ക്ലാസ് തോറ്റ് ഇന്ന് പേരിന്റെ അറ്റത്തു dr 😍😍😍😍 uff....
@harinedumpurathu5642 жыл бұрын
good.
@radhakrishnannair39102 жыл бұрын
നിങഅള യ് പോലെ ഉള്ളവർ ഇപ്പോഴത്തെ കുട്ടി കൾക്ക് പ്രചോദനം അകട്ട
@sanalkumar75592 жыл бұрын
great
@sjsignature31562 жыл бұрын
മേജർ രവി സാർ നെ ഇന്റർവ്യൂ കൊണ്ട് വന്നതിൽ വളരെ സന്തോഷം... സത്യസ്സന്ധതയും ആത്മാർത്ഥതയും ഉള്ള ആളുകളിൽ ഒരാൾ.... ആശംസകൾ
@SureshKumar-f2k9l Жыл бұрын
Very nice sir
@Ashrafm.iAshrafm.i Жыл бұрын
@@SureshKumar-f2k9l/😂😮🎉
@informativenewschannel76992 жыл бұрын
അനുഭവങ്ങൾ അതാണ് ഒരു പട്ടാളക്കാരന്റെ ധനം. പിന്നെ രാജ്യ സ്നേഹം അതാണ് ബാങ്ക് ബാലൻസ് ഇതും രണ്ടും മേജർ സാബ്‌നു ഉണ്ട്. ജയ് ഹിന്ദ്. 🇮🇳🙏❤
@kpkutty55652 жыл бұрын
You try your best to understand major ravi. Then comment. There are lot of Army/Navy/Air Force retired senior service officers in our Kerala. Do you ever heard of them? NO. Why answer is NO. They are senior, sincere and respectfull officers.
@nirmalak5593 Жыл бұрын
@@kpkutty5565bi
@babythomas5976 Жыл бұрын
7767@@kpkutty5565
@user.shajidas2 жыл бұрын
ആദ്യമയാണ് മേജറുടെ ഇത്തരം കഥ കേൾക്കുന്നത് നന്ദി ഷാജൻ
@satheesankrishnan48312 жыл бұрын
🙏🙏🙏 മേജർ സാർ നമിക്കുന്നു... സാധാരണ ഒരു ലെവലിൽ വന്നു കഴിഞ്ഞാൽ പഴയ കാര്യങ്ങളൊക്കെ ആരോടും പറയില്ല ആൾക്കാർ... Salute you major....
@manipaul632 жыл бұрын
Really this interview is a motivation for the new generation.
@thambancheviri92032 жыл бұрын
@@manipaul63 q0
@thambancheviri92032 жыл бұрын
Q
@mohanancv165811 ай бұрын
Major Ravi was our classmate in 8th 9th std. In GSSHS VATTENAD. But unfortunately he failed in 9th.
@deepaksa9662 жыл бұрын
Doun to earth ... പച്ച മനുഷ്യൻ മേജർ രവി.... ഇയാൾ ഭയങ്കര ജാഡ എന്ന മുൻ ധാരണയിൽ ഇരുന്ന ഞാൻ ഒന്ന് Salute Cheyyan thonipoyi..
@saleemnv44812 жыл бұрын
ഒരു ശക്തി മുകളിൽ ഉണ്ട് രവിയേട്ടാ ...❤️🌷🙏
@hardcoresecularists36302 жыл бұрын
ഇദ്ദേഹം ലൈഫ് ഫണ്ണി ആയി എടുക്കുന്നു 👌അതാണ് വിജയം 💕💕💕👍🙏
@sajanjose82432 жыл бұрын
ഇതു ഗംഭീരം ഷാജൻ... ഇതുപോലുള്ള വീര യോദ്ദാക്കളുടെ കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു... ഇദ്ദേഹം കുറെ നാളുകൾ എന്റെ മരടിൽ നാട്ടുകാരൻ ആയിരുന്നു 👍👍
@haransnair26832 жыл бұрын
പടയേയും, ജീവിതത്തേയും ധീരമായി നേരിട്ട വീര പോരാളിക്ക് ഒരു അഭിമാന സല്ല്യൂട്ട്... ജയ്ഹിന്ദ്......
@parasannakumar79872 жыл бұрын
P
@aaradhyasworld19902 жыл бұрын
അനുഭവങ്ങളാണ് ആളുകളെ ശക്തരാക്കുന്നത് .... വളരെ നല്ല അഭിമുഖം അഭിനന്ദനങ്ങള്‍ ഷാജന്‍ഭായ് ♥♥♥♥
@ravikr11862 жыл бұрын
9009
@RajendraPrasad-fc8jl Жыл бұрын
❤
@shajahanmarayamkunnath73922 жыл бұрын
എന്റെ നാട്ടുകാരൻ. ഞാൻ അദ്ദേഹത്തെ ഓർത്തുഅഭിമാണിക്കുന്നു
@girijaviswanviswan43652 жыл бұрын
Evideyanu sthalam
@shajahanmarayamkunnath73922 жыл бұрын
പട്ടാമ്പിയിൽ നിന്നു ഗുരുവായൂർ പോകുന്ന വഴി, 5km, ഞ്ഞങ്ങാട്ടിരി എന്ന സ്ഥലം
@binoypaulthomas56562 жыл бұрын
Poppl
@binoypaulthomas56562 жыл бұрын
Popplo
@pradeepkumarps14882 жыл бұрын
എന്റെ റെജിമെന്റായ 40 - മീഡിയം റെജിമെന്റിലെ - മുൻഗാമി - ഒട്ടനവധി അനുഭവങ്ങളിലൂടെ കടന്ന് പോയ - എല്ലാം തുറന്നു പറയുന്ന വ്യക്തിത്വം Salute - U Sir അടുത്ത 40-ന്റെ ഒത്തുചേരൽ - തിരുവനന്തപുരത്ത് Sept-2022-ൽ നടക്കുന്നു - അവിടെ കാണാം
@aboobackerkt17492 жыл бұрын
Ok ...Pradeep sir
@anilkumaranayadianil76142 жыл бұрын
പട്ടാളത്തെ വിറ്റ് ജീവിക്കുന്ന അനേകത്തിൽ ഒരാൾ.ഒന്നൂം പ്രതിക്കിക്കണ്ട......
@saneeshrv7032 жыл бұрын
Hi iam 40
@saseendranunni81462 жыл бұрын
പച്ചയായ മനുഷ്യൻ വള്ളുവനാടൻ ഭാഷ. ഹൃദയസ്പർശിയായ അനുഭവങ്ങൾ. Big salute Mr. Major big salute.
@sunilkaria422 жыл бұрын
What nonesence is he talking about. Ravi, you mean to say, to become an Officers rank do not need graduation. Illiterate guys can reach hardly to J C O. Without enough qualification how could you become Major. FAKE or what
@sunilkaria422 жыл бұрын
Dear why does he need accolade, to become a Major either he should complete NDA nor a GRADUATION else Preedegree with 3 year full service apart from training. Then he can ACC OR SSB., With his nature of work he can only appear for S S B only. There is no rules to become C O, rest one can reach as J C O. OR After Subeidar Major, he can possess as Honorary Captain only.
@k.prajappan8662 жыл бұрын
@@sunilkaria42 y
@sjay23452 жыл бұрын
@@sunilkaria42 70's ???~
@sunilkaria422 жыл бұрын
@@sjay2345 Ravi and I are of the same age group, and I had deserted from Indian Army, because I had omitted from the selection falks for further training in Dehradoon by the authority thrice, even after securing my place in the merit list, for all three times. I was lucky enough, I haven't done any Army guys task, escaping even from Morning P T.... I taught a Colonel's children these years. When he was to leave the Center after retirement, I said good bye to Army, deserted with the help of same person.
@jackstalwart29102 жыл бұрын
ഓടിച്ചിട്ട് കാണാം എന്നോർത്താണ് കണ്ടു തുടങ്ങിയത്. എന്നാൽ മുഴുവനും കണ്ടു. പണ്ടത്തെ മേജർ രവി സാറിന്റെ ഇന്റർവ്യൂ ഒക്കെ കണ്ടിട്ടുണ്ട്. പക്ഷേ പുള്ളി ഇതിൽ നല്ല form ഇലാണ്. കുറെ detail ആയി പട്ടാളജീവിതം പറയുന്നുണ്ട്. ഒത്തിരി ഇഷ്ടപ്പെട്ടു. Waiting for next part❤
@raveendranp18032 жыл бұрын
Why can’t you create a movie based on these incidents sir? We are expecting
@jackstalwart29102 жыл бұрын
@@raveendranp1803 then, that will be a great inspiration
@hymamanoj59322 жыл бұрын
0🤣
@afantonyalapatt95542 жыл бұрын
Big motivation.... which we canot get from any school or college ...ANUBHAVAM...is great...
@sheelaalex9905 Жыл бұрын
👍
@gopalkasergod27002 жыл бұрын
മേജർ രവി യഥാർത്ഥ ഇന്ത്യക്കാരൻ രാജ്യസ്നേഹിയായ മനുഷ്യൻ Big Salute Sir . ഓരോ ഭാരതീയനുംഅഭിമാനം
@aleyammathomas37782 жыл бұрын
A1
@sudhakaranka99462 жыл бұрын
വളരെ നല്ല അഭിമുഖം. മേജർ രവിസാറിനും .മറുനാടനും എന്റെ അഭിനന്ദനങ്ങൾ
@ERamachandranNair Жыл бұрын
🙏 വളരെ നല്ല അഭി മുഖം, മേജർ രവി, മറുനാടൻ ഷാജൻ
@Kerala082 жыл бұрын
ഇതെല്ലാമാ ഇന്റർവ്യൂ. എവിടെന്നോ കിട്ടിയ ഒരു എഡിറ്റർ കണ്ടു വെറുത്തപ്പോൾ ആണ് ഇങ്ങനത്തെ best ഇന്റർവ്യൂ.ഷാജന് ഒരു big സല്യൂട്ട്.
@sudhikkr2 жыл бұрын
ശരിക്കും മേജർ രവി സാറിന്റെ ലൈഫ് പോലെയാണ് എന്റെയും പട്ടാള ജീവിതം...മുൻപും..... പട്ടാളത്തിൽ ചേർന്നതിനു ശേഷവും....!!! യാദൃച്ഛികമായി പട്ടാളത്തിൽ വന്നു , ട്രെയിനിങ് സമയത്തു ഒരു സീനിയറിനെ തല്ലിയതി ന്റെ പേരിൽ പണിഷ്മെന്റ്, wireless operator,ആക്‌സിഡന്റ്, പ്രൊമോഷൻ etc.... അദ്ദേഹം റിട്ടയേർമെന്റ് ചെയ്തു സിനിമ ജീവിതം.... ഞാൻ വെറുതെ സിനിമ സ്വപ്നം കണ്ട് നടക്കുന്നു..... സാഹചര്യങ്ങൾ എല്ലാം അനുകൂലമായിട്ടും .....അദ്ദേഹം.... ഒൻപതാം ക്ലാസ്സിലും പത്തിലും ഒരു പ്രാവശ്യം തോറ്റതായി പറയുന്നു എന്നിട്ടും അദേഹത്തിന്റെ നിച്ഛയദാര്ഡഡ്യം ഒന്നു കൊണ്ട് മാത്രം തുടർപഠനവും ഭാഷകൾ കൈകാര്യം ചെയ്യാനുള്ള പ്രവീണ്യവും നേടിയെടുത്തു.... ഞാൻ 26 വർഷം മുന്നേ sslc first ക്ലാസ്സിൽ പാസ്സായിട്ടും ഇംഗ്ലീഷ് സംസാരിക്കാനുള്ള പ്രവീണ്യം നേടിയില്ല... ഇത് ഒരു മോട്ടിവേഷൻ ആകട്ടെ തുടർന്നുള്ള ഭാഗത്തിന് കാത്തിരിക്കുന്നു... Jai hind... 🥰🥰🌹🙏
@milanvishnu36172 жыл бұрын
wow ജയ് ഹിന്ദ് all the best your future
@jamesjoseph30082 жыл бұрын
Motivational speech. I admire your openness. I liked military life but culdnot
@manmadhanpk4234 Жыл бұрын
മേജർ രവി സാറിനെ ആലപുരത്ത് ഒരു ചായക്കടയിൽ. വച്ച് കാണുവാൻ ഒരു ഭാഗ്യം എനിക്കും കിട്ടി ഇത്രയും നല്ല സത്യസന്ധനായ സാറിന് ഒരു ബിഗ് സല്യൂട്ട്
@AnilKumar-wk6od2 жыл бұрын
പ്രിയ മറുനാടൻ ഷാജൻ സർ 🙏ഇതു കേട്ടപ്പോൾ കിളി അടിച്ചുപോയോ?എന്റെ കിളി പോയി 🙏🙏എന്റെ മേജരെ.... Ur . great. 🙏🙏🙏❤👍👌👏👏
@girishkumar3222 жыл бұрын
എനിക്കും ARTY യിൽ Operetor ആകാൻ കഴിഞ്ഞതിൽ അഭിമാനം കൊള്ളുന്നു. ജയ് ഹിന്ദ്
@divakarank89332 жыл бұрын
വളരെ കാലങ്ങൾക്കു ശേഷം ഉള്ളു തുറന്നു ചിരിച്ചു അല്ല ചിരിക്കുകയായിരുന്നു. രവി സാറും സാജൻ സാറും തകർത്തു...... ഇതായിരിക്കണം അഭിമുഖം..... അഭിനന്ദനങ്ങൾ🎊🎉💐😊🌷🙏
@gracyvarghese77722 жыл бұрын
മേജർ രവി എവിടെ എന്തു സംസാരിച്ചാലും അതു മൊത്തം താല്പര്യത്തോടെ ശ്രദ്ധിച്ചു കേൾക്കുന്നതെനിക്കു വളരെ ഇഷ്ടമാണു....
@nishanthkvnishanthkverghes74202 жыл бұрын
കാരണം അദ്ദേഹത്തിന്റെ സത്യസന്ധത
@jacobvarghese30472 жыл бұрын
000⁰oops⁰
@gracyvarghese77722 жыл бұрын
@@nishanthkvnishanthkverghes7420 Yes. 👍
@devadaspa2562 жыл бұрын
⁰0
@thomasvarghesekonikkattil44512 жыл бұрын
Discard
@gangadharantnair56092 жыл бұрын
എന്റെയും ജീവിതം ഇതു പോലെ ഒരു കഥ യാണ് എന്റെ വിട്ടിൽ കുറഞ്ഞത്. വീട് എന്ന് പറഞ്ഞാൽ ഇന്നത്തെ പോലെ അച്ഛൻ അമ്മ കുട്ടികൾ മാത്രം അല്ല തറവാട് ആണ്. ഒരുപാട് ആൾകാർ ഉണ്ട് എന്റെ own ബ്രദർ മൂന്നു പേര് പട്ടാളത്തിൽ. ഏറ്റവും വലിയ റാങ്ക് വാങ്ങിയ ഒരു ബ്രദർ കേണൽ ആണ്. എന്റെ കസിൻ ബ്രദർ മൂന്നു പേര് എയർ ഫോഴ്സ്.ജയ് ജവാൻ. ❤️❤️❤️❤️❤️🙏🙏🙏
@jymt35612 жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ടു. അടുത്ത part വരാൻ കാത്തിരിക്കുന്നു
@venugopalp5292 жыл бұрын
Big salute..!!! Oru ഫിലിം കണ്ട പ്രതീതി.. സൂപ്പർ ഷാജൻ sir....!!?
@sakunthalsmani88202 жыл бұрын
രവി സാർ ♥️♥️♥️ഷാജൻ സാർ great 👌👍ഇപ്പോൾ ഉള്ള നന്മയുള്ള തണൽ മരങ്ങൾ താങ്ക്യൂ സാർ 🙏🙏🙏
@abrahamathews Жыл бұрын
ജീവിതത്തിൽ തോൽവി സംഭവിച്ചവർക്കു മേജർ രവിയുടെ ജീവിതത്തിലെ ഉയർച്ച ഒരു വലിയ പ്രചോദനം തന്നെ.ബിഗ് സല്യൂട്ട് സർ.
@sivakumarkolozhy3682 жыл бұрын
രവിസാറിന്‍റെ ജീവിതം കേള്‍ക്കുന്നത് തന്നെ വലിയ inspiration ആണ്... സല്യൂട്ട് സര്‍... അതുപോലെ ഹൃദ്യം ഷാജന്‍റെ ചിരിയും, കണ്ണ്തുടക്കലും... നമസ്തേ ....
@prakasankondipparambil88362 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടം മുള്ള വെക്തി 🥰👍🙏😘👏
@johnmathew67312 жыл бұрын
ചുമ്മാതെ ഒന്നു നോക്കിയതാ but മുഴുവൻ കേട്ടു നല്ല അനുഭവം
@sreekantapanicker98642 жыл бұрын
❤❤❤❤❤❤❤❤
@milanvishnu36172 жыл бұрын
ജയ് ഹിന്ദ് മേജർ സാർ & ജയ് ഹിന്ദ് Mr ഷാജൻ സ്കരിയ ......
@sandeepb1997 Жыл бұрын
ഞാൻ 9ക്ലാസ്സിൽ തോറ്റു പിന്നീട് 1വർഷം ആ ക്ലാസ്സിൽ തന്നെ എന്റെ കുട്ടുകാർ കളിയാക്കി എനിക്ക് വിഷമം സഹിക്കാൻ കഴിഞ്ഞില്ല പക്ഷെ എനിക്ക് ഒരു ആഗ്രഹം 9ജയിക്കണം അടുത്തത് എന്റെ ഭാവി അത് ജയിച്ചാൽ എനിക്ക് ആഹ്ഗ്രഹിക്കുന്ന രീതിയിൽ ജീവിക്കാം എന്ന് ഒരു ആഗ്രഹം വാശി ആയി 10ജയിച്ചു കുറച്ചുകൂടി പഠിച്ചാൽ എന്താ എന്ന് അങ്ങനെ pluse ടു കഴിഞ്ഞു പിന്നെ welding പഠിച്ചു അന്ന് വെൽഡിങ് നല്ല അവസരം ആരുന്നു വെൽഡിങ് ജോലി kaayi ബാംഗ്ലൂർ പോയി അവിടെ ചെന്നപ്പോൾ മനസ്സിൽ ആയി ശെരി ആവത്തില്ല അച്ഛൻ സർവീസിൽ ആരുന്നു ഒരു അപകടത്തിൽ പരുക്ക് പറ്റിയിരുന്നു അച്ഛന്റെ ചിലവിനു കുറച്ചു paisa കിട്ടുമായിരുന്നു അതുകൊണ്ട് ചെലവ് കഴിയും പക്ഷെ അച്ഛന് കാലിന്റെ അവസ്ഥ ഭയങ്കരമായി ഞാൻ മുത്ത മകൻ ആണ് ജോലിയിൽ നിന്നും വന്നപ്പോൾ വിഷമം തോന്നി പട്ടാളത്തിൽ ചേരാം എന്നു തീരുമാനിച്ചു പ്രാക്ടീസ് തുടങ്ങി CRPF requitment വന്നു ഞാൻ പോയി ഓട്ടം pass ആയി high jump രണ്ടു വട്ടം ചാടേണ്ടി വന്നു out ആയി പിന്നെ practice നിർത്തിയില്ല ആളുകൾ ചോദിക്കാൻ തുടങ്ങി പിന്നെ requitment വന്നു ഞാൻ pass ആയി മാനസിക രോഗികൾ എന്നാണ് കുടുംബകാരെ വിളിച്ചിരുന്നത് വഴക്കാരുന്നു കാരണം ഞാൻ കൊച്ചിലെ മുതലേ തെറ്റുകാന്നുകയാണെങ്കിൽ ഇടപെടും ആരുന്നു സ്കൂളിൽ പഠിക്കുമ്പോൾ കുടുംബ പേര് പറഞ്ഞു കളി ആക്കും ഭുതക്കുളം എന്നു പറഞ്ഞു കാരണം ഞാൻ ഒരു nair തറവാട്ടിൽ ആണ് ജനിച്ചത് പക്ഷെ തറവാട് ശയിച്ചു വട്ടൻമാർ എന്ന പേരും എന്നാൽ എനിക്ക് ethu മാറ്റണം ആദ്യം ഞാൻ പിന്നീട് ഓരോരുത്തരെയും ഞാൻ പട്ടാളത്തിൽ പോയി ട്രെയിനിങ് pass ആയി 2010 കയറി പിന്നെ 2015 കല്യാണം പിന്നെയും മാനസിക പ്രശ്നം അഡ്ജസ്റ്മെന്റ് disorder രോഗം അന്നെന്നു പറഞു ഒരു ഇൻജെക്ഷൻ എടുത്തു ശരീരത്തെ കാര്യമായി ബാധിച്ചു ഭാര്യയെ കടിച്ചു പറിച്ചു 7സ്റ്റിച് എനിക് ഭയങ്കര വിഷമം തോന്നി മനപ്പൂർവം അല്ലാരുന്നു എനിക്ക് ഈ ലോകത്തിലെ എല്ലാവരെയും ഒരുപോലെ eshtama അച്ഛൻ amma കുട്ടുകാർ ടീച്ചർ പട്ടാളത്തിൽ ജൂനിയർസ് സീനിയർ എല്ലാവരെയും enik അസുഖം ഇല്ല എന്നുപറഞ്ഞാൽ എന്ന് paragal ആളുകൾ പറയും വട്ടൻ മാർ വട്ടു ഉണ്ടോ എന്ന് parayumo എന്നു പക്ഷെ ഒത്തിരി ഗുളിക കഴിച്ചു ഇൻജെക്ഷൻ എടുത്തു ദൈയ്‌വം aarukum ഈ അസുഖം വരുത്താതിരിക്കട്ടെ ഞാൻ എല്ലാകാര്യങ്ങളും ഇ അസുഖ സമയത്തും ചെയ്യുമാരുന്നു ഞാൻ എന്നാ വ്യക്തിക്കു ഒരു പ്രാധാന്യം ഇല്ല കാരണം 14വർഷം ആയി sepoyil തന്ന ഞാൻ കാവൽകാരൻ പക്ഷെ വിഷമം ഉണ്ടെങ്കിലും അതെ എന്റെ മനസ്സിൽ ആണ് ജോലി ഉണ്ട് parayunnathe cheyum ഇപ്പോൾ ഗുളിക നിറുത്തി നല്ല rithiyil ജീവിക്കുന്നു പക്ഷേ വൈഫ് പിരിഞ്ഞു പോകാൻ divorce കൊടുത്തതാ ഇപ്പോൾ തിരിച്ചു വന്നിരിക്കുന്നു നല്ലരീതിയിൽ ജീവിക്കുന്നു ചെറിയ ചെറിയ pinnakavum ചെറിയ ചെറിയ ഇണക്കാങളുമായി കഴിയുന്നു നാളെ എന്തു നടക്കും എന്നതിൽ അല്ല ennu എന്തു നടക്കുന്നു എന്നതിൽ ആണ് kaariyam
@kiransivan9375 Жыл бұрын
❤❤
@kiransivan9375 Жыл бұрын
😮
@padmanp7703 Жыл бұрын
0000000000000
@Let-us-talk-sobin4 ай бұрын
❤
@BhageerathiTMNair4 ай бұрын
''
@g.muralidharandharan9204 ай бұрын
ജീവിതത്തിന്റ ഏതാണ്ട് പകുതിയിലധികം വടക്കേ ഇന്ത്യയിൽ ചെലവഴിച്ച, സമപ്രായമുള്ള എനിക്ക് മേജർ രവിസാറിന്റെ സത്യ സന്ധമായ ജീവിത കഥയിൽ അഭിമാനം തോന്നി. താങ്കൾക്ക് ഹൃദയത്തിൽ നിന്നൊരു ബിഗ് സല്യൂട്ട് 👌👌❤❤🙏
@midhunig83512 жыл бұрын
സാജൻ സർ, അങ്ങ് വളരെ മനോഹരമായിട്ടാണ് ഇന്റർവ്യൂ ചെയ്യുന്നത്. ഇങ്ങനെയാവണം ഇന്റർവ്യൂ .
@vinodkonchath49232 жыл бұрын
പരാജയങ്ങളിൽ നിന്നാണ് വിജയിത്തിൻ്റെ ചുവട് വെപ്പ് എന്നതിന് ഉത്തമ ഉദാഹരം മേജർ രവി സർ ബിഗ് സലൂട്ട്
@nandakumark1994 ай бұрын
ഇതൊന്നും യഥാർത്ഥത്തിൽ ഒരു സാധാരണക്കാരായ എനിക്കൊന്നും അറിയില്ലായിരുന്നു, ഇതൊക്കെ മറ്റുള്ളവരുമായി പങ്കുവെച്ചു ആത്മധൈര്യത്തെ പ്രധാനം ചെയ്ത മേജർ സാറിനും, ഇതിനൊക്കെ അവസരമിരുക്കിയ ഷാജൻ സാറിനും ഹൃദയത്തിൽ നിന്നും 🙏🙏🙏🙏🙏
@nishad30902 жыл бұрын
എനിക്ക് ആർമിയിൽ പോകണം നല്ല ആഗ്രഹമായിരുന്നു പക്ഷേ പഠനം എട്ടാം ക്ലാസിൽ പഠനം നിർത്തി ജയ്ഹിന്ദ്🇮🇳💪💪
@ahammedulkabeerck648 Жыл бұрын
അവസാനം വരെ മടുപ്പില്ലാതെ വീക്ഷിച്ചു. നേരനുഭവങ്ങൾ .... നല്ല അവതരണം.
@isacsam9332 жыл бұрын
യാഥാർത്ഥ്യങ്ങളുടെ മേജർ.... ദേശീയതയുടെ മേജർ....
@udayabhanumenon70542 жыл бұрын
My big salute to you Major. Awaiting for your part 2.
@sundareanunni9707 Жыл бұрын
@@udayabhanumenon7054 k
@josephmarina2910 Жыл бұрын
Thllu majer
@induindu99942 жыл бұрын
ഞാൻ ആഗ്രഹിച്ച ഇന്റർവ്യൂ.... താങ്ക്സ് sir.... ഞാൻ നേരിട്ട് കാണാൻ ആഗ്രഹിച്ച ആളാണ് ഇദ്ദേഹവും I. M വിജയൻ സാറും.. വിജയൻ സാറിന്റെ ഇന്റർവ്യൂ കൂടെ എടുക്കണേ....
@pradeepraj95402 жыл бұрын
നന്നായിട്ടുണ്ട് അവതരണം. keep it up Major ravi.
@josecv74032 жыл бұрын
അപാരം! ത്രില്ലടിപ്പിക്കുന്ന വിവരണം. സാജൻ, മേജർ രവി ; നന്ദി 😍
@stephenvarghese7 Жыл бұрын
അനുഭവം ഗുരു! സത്യ സന്ദമായ അനുഭവ സാക്ഷ്യം, മനുഷ്യൻ ഇതോന്നും പറയാറില്ല, ഓർക്കാറില്ല 🙏 ഇന്നത്തെ തലമുറ തീർച്ചയായും കേൾക്കണം ഇതു ❤
@muralimekm80192 жыл бұрын
Dear Sri Ravi, you are an idol, an excellent living example to follow. We cherish your burning patriotism, your boldness, your humane spirit. We salute you, Major!
@sasidharantp63582 жыл бұрын
Congratulations 👏
@govindankelunair1081 Жыл бұрын
വളരെ നല്ല അവതരണം. ഗൃഹാതുരുത്വം തുളുമ്പുന്ന ഓർമ്മകൾ അല്ലേ സാർ. 1973 സെക്കന്ദരാബാദിൽ നിന്ന് ആർമിയിൽ ചേർന്ന ആളാണ് ഞാൻ. ഇത്തരം അനുഭവം ട്രെയിനിങ് സമയത്തു ഉണ്ടായിരുന്നു. അഭിനന്ദനങ്ങൾ 🙏🌹
@vinitar14742 жыл бұрын
Respect you Major Sir...You are a true inspiration for today's youth 🥰🥰😍
@salutekumarkt50552 жыл бұрын
തോറ്റവനെ ഒരിക്കലും തോൽപ്പിക്കാൻ കഴിയില്ല but തോറ്റവന് ജയിച്ചു കാണിക്കാൻ കഴിയും. ഞങ്ങൾക്ക് കാവലിരുന്ന പട്ടാളക്കാരൻ എന്നാ നിലയിൽ മേജർ സാറിന് bahumanikkunnu🙏
മേജർ രവി സാർ . ഞാൻ ഒരു സിനിമ കാണുന്നത് പോലെ ഇരുന്നു കേട്ടു. അതി ഗംഭീരം ഒരു പാട് ഇഷ്ടമായി താങ്കളുടെ ജീവിത കഥ . ഇതു കേട്ടാൽ ആരാണ് ഇരുന്നു പോകാത്തത് . പട്ടാളത്തെക്കുറിച്ചു പറയുമ്പോൾ ആരായാലും കേട്ട് ഇരുന്നു പോകും ......
@joshypc74372 жыл бұрын
അഭിനന്ദനകൾ മേജർ സാഹിബിനും ഷാജൻ സാറിനും .
@adarshadhuanjaneya2858 Жыл бұрын
5tt
@hitmanbodyguard80022 жыл бұрын
എന്ത് രാഷ്ട്രീയം പറഞ്ഞാലും ശരി രാജീവ് ഗാന്ധിയെ കൊന്നവരെ പുറത്ത് വിടരുത്. നമ്മുടെ പ്രധാനമന്ത്രിയെ തൊട്ടവർ അനുഭവിക്കണം. ഇന്ത്യ💪💪
@amblieamnile89812 жыл бұрын
How innocently talking, great 🙏❤
@congresswallah2 жыл бұрын
ഇന്നുവരെ ഷാജൻ സാറിന് ഇതുപോലെ ഒരു എന്റർടൈൻമെന്റ് യൂട്യൂബ് ചാനൽ ഉണ്ടെന്ന് അറിയില്ലായിരുന്നു, കണ്ടപ്പോൾ ഉടനെ സബ്സ്ക്രൈബ് ചെയ്തു.
@Tintin-kv2wu2 жыл бұрын
മേജർ രവി സെറിന്റെ ഏതു ഇന്റർവ്യൂ കാണുന്നതും അദ്ദേഹത്തിന്റെ സിനിമ കാണുന്നതിനേക്കാൾ രസമാണ്
@georgevp56232 жыл бұрын
ഈ ഇന്റർവ്യൂ തരപ്പെടുത്തിയതിൽ ഷാജന് അഭിനന്ദനങ്ങൾ
@Ravikumar-iy4uh2 жыл бұрын
മേജർ സാബ് നമിയ്ക്കന്നു. ഒരോ ഇന്ത്യൻ പൗരനും രാജ്യ സ്നേഹം എന്ത് എന്നു സാബ് മനസ്സിലാക്കി കൊടുക്കുന്നു.grate job,🇮🇳🇮🇳🇮🇳❤️🙏🙏🙏
@sathyankg26766 ай бұрын
You are great. Life is sometimes stranger than fiction. ~ EX-CPO Indian Navy
@unnikrishnanb12372 жыл бұрын
അഭിനന്ദനങ്ങൾ മേജർ സാബ്.
@vijayanc89232 жыл бұрын
അഭിനന്ദനങ്ങൾ രവിയേട്ടാ ഇങ്ങനെ മനസ്സുതുറന്നു എല്ലാവരും പറയില്ല. ഇനിയും നല്ല ഉയരങ്ങളിൽ രവിയേട്ടന് എത്താൻ കഴിയട്ടെ. മേജർ സാബിനു ജയ്‌ഹിന്ദ് 🙏🏻❤️🌹💐 രവിയേട്ടന്റെ നാട്ടു കാണാനാണ് ഞാനും (near കൂട്ടുപാത ജംഗ്ഷൻ )
@babuvarghese75202 жыл бұрын
പ്യാരെ മേജ൪ രവി സാബ് , ഔ൪ ഷാജ൯ സാബ് . ആപ് ദോനോ ക്കൊ മേരാ പ്യാ൪ ഭരാ നമസ്ക്കാ൪. രവി സാബിനെ പറ്റി ധാരാളം കേട്ടിട്ടുണ്ട്. പക്ഷെ , അദ്ദേഹത്തിന്റെ ഇങ്ങനെയുള്ള ഒരു ഇന്റ൪വ്യൂ കാണുന്നത് ആദ്യമായിട്ടാണ്. സസ്പെ൯സുകൾ നിറഞ്ഞ ഒരു ത്രില്ല൪ സിനിമ കണ്ടതു പോലെ തോന്നി. സ്വന്തം ജീവിതാനുഭവങ്ങൾ മുഴുവ൯ ഒരു ഒളിമറവും ഇല്ലാതെ തുറന്നു പറഞ്ഞ അദ്ദേഹത്തിന്റെ സത്യസന്ധതയെ ഞാ൯ മാനിക്കുന്നു. ശരിക്കും രാജ്യസ്നേഹിയായ ഒരു സൈനിക൯.! ട്രെയിനിൽ നിന്ന് തെറിച്ചു വീണിട്ടും ജീവനോടെ രക്ഷപെട്ടത് ഒരു മിറക്കിൾ തന്നെയാണ് ! "കീ൪ത്തി ചക്ര " പോലെയുള്ള സിനിമകൾ പിടിക്കാ൯ വേണ്ടിയായിരിക്കണം ദൈവം അദ്ദേഹത്തിന് ആയുസ്സ് നീട്ടിക്കൊടുത്തത്. അതിൽ നമുക്ക് സന്തോഷിക്കാം. ഇങ്ങനെയുള്ള ധീര സേനാനികളാണ് നമ്മുടെ നാടിന്റെ സമ്പത്ത്. അവരെ സ്നേഹാദരങ്ങളോടെ സല്യൂട്ട് ചെയ്യാം. ഇങ്ങനെയുള്ളവരെ ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുന്ന ഷാജ൯ സാറിനും അഭിനന്ദനങ്ങൾ ! ബൊഹുത് പ്യാ൪ സെ 🙏 കോട്ടയം ബാബു.🙏 5.5.2022
@vijayangovindan69172 жыл бұрын
ഹായ് രവി സർ, നല്ല അവതരണ०. കേൾക്കുവാൻ രസ० തോന്നി
@rasamentertainmentsbybmk26662 жыл бұрын
ചങ്കൂറ്റത്തോടെ ജീവിതം നേരിട്ട് മനുഷ്യൻ സർ നമസ്കാരം 🙏
@aadithyank.m48922 жыл бұрын
One of the best interaction section I have seen. Feels like watching a good motivational dramatic biographical movie.
@യാക്കൂബ്2 жыл бұрын
ശ്രീ. മേജർ രവിയണ്ണന് ... ഒരു ബിഗ് : സല്യൂട്ട്
@joyjo63372 жыл бұрын
One day I went to become a Christian priest, but they didn’t select me because of I didn’t have hight. So I shouting them I didn’t come here to become a “pattalakkaran”. Sir Your story is inspirating us
@sureshkumarsankar58005 ай бұрын
മേജർ രവിയേട്ടന്റെ കഥ ഏതാണ്ട് എന്റെയും സ്ഥിതി ഇത് തന്നെയായിരുന്നു ജീതത്തിൽ അനുഭവിച്ചിട്ടുള്ള പ്രയാസവും ദുരിതവും ഒരു വ്യത്യാസം മാത്രം ഞാൻ മിലിറ്ററിയിൽ ചേർന്നില്ല പകരം ഗൾഫിൽ പോയി മുംബയിലെ കേലയും വടപാവും ഇന്നും മറക്കില്ല രവിയേട്ടന്റെ കഥ കേട്ടപ്പോൾ ഒരു തുളി കണ്ണുനീർ ഉറ്റു വീണു 🌹🌹🌹👌🏼
@vipinmohan35132 жыл бұрын
Salute salute salute.. രോമാഞ്ചം വന്ന ഒരു episode 👌🏻. Iam waiting for next episode. ജയ് ഭാരത്
@josepj2222 Жыл бұрын
പരീക്ഷയുടെ മാർക്കല്ല ജീവിതം നിശ്ചയിക്കുന്നത്.... Great
@madmonkvlogs61102 жыл бұрын
Great motivational speech, waiting for next part
@girishthendi68152 жыл бұрын
kzbin.info/www/bejne/hWPXfKekqpWbipI
@meu51552 жыл бұрын
One of the best interview I have ever seen, Thank you.
@_Greens_2 жыл бұрын
Big Salute Major Sir! 🙌🏻🙌🏻🙌🏻Thank you for this interview Shajan Sir👏🏻
@manump60482 жыл бұрын
Beautiful talk … happy for you both Shajan and Major Ravi ♥️♥️
@unnikrishnanb12372 жыл бұрын
അഭിനന്ദനങ്ങൾ മേജർ സാബ്.!!
@rajeevkpai53402 жыл бұрын
JAI HIND. A big salute sir
@sobhapk12212 жыл бұрын
Such a nice talking and enjoyed it fully. Tku Maj Ravi and Mr. Shajan 👍😊
@rajeshvsudarsanannair24912 жыл бұрын
Big salute Major Ravi sir💪💪👍👍❤
@alicejoy71022 жыл бұрын
🙏
@rainynights41862 жыл бұрын
Major....why can't you make a filim on just YOU YOURSELF...it will be an inspiration for younger generation...and a motivation for Indians ...
@vinitar14742 жыл бұрын
True
@travelworldlive Жыл бұрын
You are Right...🎉Congratulations🌹
@varghesect8921 Жыл бұрын
ചായ, ചായക്കട (ജോലി ചെയ്തവർ )എല്ലാംവരും വല്യ നിലയിലായി. ഇനി ഒരുപാട് പേർ വരുമായിരിക്കും.
@dilipmatthan38902 жыл бұрын
Great. I thoroughly enjoyed watching this interview.
@bettyandrews88662 жыл бұрын
What an inspiring and motivating interview! Gives you an adrenaline rush!
@jayalaxmyurath67272 жыл бұрын
Proud that major sir is from palkkad. A big salute to u & major sir.
@chithrants67062 жыл бұрын
നന്ദി മറുനാടൻ🙏 ഇതാരു Motivation video കൂടിയാണ്.
@dr.unnimelady62272 жыл бұрын
Inspiring and motivating to otherwise ineffective and lethargic mallu youths. Jai Hind
@girishthendi68152 жыл бұрын
kzbin.info/www/bejne/hWPXfKekqpWbipI
@ashak1445 Жыл бұрын
മേജർ രവി എന്നവരുടെ സ്ഥാപനത്തിൽ എന്റെ മോളെ അഡ്മിഷൻ എടുത്തു. മോൾക് അവിടെ പഠിക്കാൻ പറ്റാത്ത അവസ്ഥ വന്നപ്പോൾ ഒരു ആഴ്ച കഴിഞ്ഞു ക്യാഷ് തിരിച്ചു തരുമോ എന്ന് ചോദിച്ചു തന്നില്ല 18,000 രൂപ ആയിരുന്നു എന്റെ അമ്മ ഹോസ്പിറ്റൽ ആയപ്പോൾ ഞാൻ അവരുടെ കാലു പിടിച്ചു പറഞ്ഞു എനിക്ക് ക്യാഷ് തിരിച്ചു തരാൻ. അവർ തന്നില്ല. ഞാൻ ഒരുപാട് റെസ്‌പെക്ട് ചെയ്ത വെക്തി ആയിരുന്നു മേജർ രവി
@muralidharan3373 Жыл бұрын
ഷാജൻ സർ ഇത് കേട്ടപ്പോൾ ഞാനും 35 വർഷം പിന്നോട്ട് പോയി പഴയ പട്ടാള ജീവിതം ഒന്നോർത്തെടുത്തു
@AshokKumar-xf6qw2 жыл бұрын
Anxiously waiting for the 2 nd part thankyou mr sajanbai
@binduchandrasekharan74752 жыл бұрын
My father is a good narrator..like Ravi sir...he has lot of incidents in his life .but he is in heaven now now...
@babychayee27582 жыл бұрын
Major Ravi , you are great with good experience. All blessing. 👍👍👍
@haneefa.p16842 жыл бұрын
Good. Motivation. Sir.... 🇮🇳army..
@LaliLali-bd9op5 ай бұрын
ഇദ്ദേഹം ഒരു സത്യം മുള്ളമനുഷ്യൻ ആണ്. എനിക്ക് ഭ യങ്കര ഇഷ്ടംമാണ്. എന്റെ ഹൃദയത്തിന്റെ ഉള്ളിൽ വലിയ ഒരു ബന്ധം മുണ്ട്. ഞാൻ നേരിൽ കണ്ടട്ടില്ല, സംസാരിച്ചട്ടില്ല. എങ്കിലും, സുരേഷ് ഗോപിയും അങ്ങനെ തന്നെ സത്യവും, നന്മയും ഉള്ളവർ ആണ്. ഇല്ലങ്കിൽ ഈ സത്യം തുറന്നു പറഞ്ഞു
@VENUGOVIENDH Жыл бұрын
രവി ചേട്ടാ...അതിഗംഭീരം..ഷാജൻ ചേട്ടനും ആശംസകൾ...
@jayarajnair85352 жыл бұрын
Superxsuper xsuper. Major Ravi proved that he is a true patriot. Really he is a master of all subjects. Very interesting interview. Everybody will like him. He should be a minister in Kerala soon.
@justinraju2542 жыл бұрын
Eagerly waiting for the 2nd part.
@manojvp3699 Жыл бұрын
വലിയൊരു മനസ്സാണ് ക്യാപ്റ്റന്റേത് ❤️❤️❤️❤️
@shaijukv44182 жыл бұрын
എല്ലാ വരു പറയാൻ മടിക്കുന്ന കാര്യം തുറന്നു പറഞ്ഞു നല്ല മനുഷ്യൻ
@AnilKumar-wk6od2 жыл бұрын
പ്രിയ... ഷാജൻ... സർ.... പ്രിയ മേജർ... സർ 🙏🙏🙏പഴയകാലം ഓർക്കുവാൻ.... 🙏🙏🙏ഒത്തിരി നന്ദി . പ്രിയരേ.... നന്ദി.... ഒരുപാട്... മനസ്സിൽ കൊണ്ടുനടക്കുന്ന. ഒത്തിരി കാര്യങ്ങൾ... ഞാൻ പ്രീഡിഗ്രി പഠിച്ച... ആർട്സ് കോളേജ്. അവിടുത്തെ എന്റെ പ്രിയ സഹോദരനാ പ്രിയ... സിപിഐ. M.പ്രിയ സംപത്... അദ്ദേഹത്തിന്റെ അച്ഛൻ ... പ്രിയ അന്നത്തെ സഖാവായ... അദ്ദേഹമാ ആദ്യമായി.1982- ഇൽ പാസ്സ്പോർട്ടിനു ഒപ്പിട്ടു തന്നത്. 🙏🙏ഓർമകൾ ഒത്തിരി... അന്ന് അദ്ദേഹം എംപി. ആയിരുന്നു... പേര് മറന്നു പ്രിയരേ 🙏🙏അതുമല്ല... പഠിച്ച ഒരു പ്രിയൻ... ശഫാരളാ ഖാൻ ... പ്രിയ MM.. ഹസ്സന്റെ അനുജൻ... ഓർമ്മകൾ ഒത്തിരി .. മരിച്ചുപോയ പ്രിയ.. സിറാജ് . 😭പിഡിപി . ഓർമകൾ ഒത്തിരി പ്രിയരേ... പൂന്തുര സിരാജ്....... ഓർമകൾ ഒത്തിരി വരുന്നു. . ഇപ്പോൾ ഉള്ളത് പ്രിയനായ തമ്പാനൂർ സതീഷ് ... നന്ദി 🙏🙏🙏🙏
@nairud83962 жыл бұрын
ശ്രീ സാജൻ സ്കറിയ.. ഞാൻ ബാംഗ്ലൂരിൽ താമസിക്കുന്ന ഒരു ശരാശരി മലയാളി..HR ഓഫീസർ ആയി ഒരു MNC കമ്പനി യിൽ നിന്നും റിട്ടയർ ആയി ഇവിടെ ഒരു എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വർക് ചെയ്യുന്നു.. എനിക്ക് താങ്കളുടെ നമ്പർ വേണം..ചില സംഭവങ്ങൾ താങ്കളുമായി പങ്ക് വെയ്ക്കാൻ ആഗ്രഹം