O Priye... | Aniyathipravu | Kunchacko Boban | Shalini - Ouseppachan Hits

  Рет қаралды 2,569,770

Music Zone

Music Zone

Күн бұрын

Пікірлер: 1 200
@ajithkumars6433
@ajithkumars6433 4 жыл бұрын
ഇവർ തമ്മിൽ കല്യാണം കഴിക്കും എന്ന് വിശ്വസിച്ചിരുന്ന കാലം ഉണ്ടായിരുന്നു...ചാക്കോച്ചൻ ശാലിനി ഇഷ്ട്ടം😍😍😁😁
@rafiovingal4930
@rafiovingal4930 4 жыл бұрын
പക്ഷെ, അപ്പോഴേക്കും അജിത്തണ്ണൻ കൊത്തി കൊണ്ടുപോയില്ലേ..
@vishnuvellaayani291
@vishnuvellaayani291 4 жыл бұрын
അതെ...✌️✌️🤩
@ansadansad7102
@ansadansad7102 3 жыл бұрын
ഞാനും
@shinesanthosh.george
@shinesanthosh.george 3 жыл бұрын
Satyam
@vidyachandrak6450
@vidyachandrak6450 3 жыл бұрын
ഞാനും ശരിക്കും വിചാരിച്ചു, ചാക്കോച്ചൻ ശാലിനി ഇഷ്ടം, nice pairs
@antonychambakkadan8267
@antonychambakkadan8267 4 жыл бұрын
അനത്തെ കാലത്തെ ക്രിസ്തുമസ് കാർഡ്: കുഞ്ചാക്കോയും, ശാലിനിയും ലൈബ്രറിയിൽ നിൽക്കുന്ന സിനിലിള്ള കാർഡ് ഓർമ്മയുള്ളവർ ലൈക്കടിക്കു.
@ansadansad7102
@ansadansad7102 3 жыл бұрын
അതെ അതെ
@amiizra3218
@amiizra3218 3 жыл бұрын
Ya bro crct
@vidyachandrak6450
@vidyachandrak6450 3 жыл бұрын
ലൈക്‌
@vidyachandrak6450
@vidyachandrak6450 3 жыл бұрын
Yes, ഓർമയുണ്ട്, ഞാൻ അന്ന് ഡിഗ്രി ക്ക് പഠിക്കുവാ
@antonychambakkadan8267
@antonychambakkadan8267 3 жыл бұрын
@@vidyachandrak6450 ഞാൻ ആറാം ക്ലാസിൽ 1997
@sujithv2521
@sujithv2521 4 жыл бұрын
അനിയത്തിപ്രാവ് മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍👍
@angrymanwithsillymoustasche
@angrymanwithsillymoustasche 4 жыл бұрын
അനിയത്തിപ്രാവ് മൂവി ഫാൻസ്‌ ship ഇവിടെ ലൈക്‌ 👍👍👍
@bavintm6806
@bavintm6806 4 жыл бұрын
👍👍😍😍
@sujithv2521
@sujithv2521 4 жыл бұрын
@@bavintm6806 👍👍😍
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 4 жыл бұрын
@@angrymanwithsillymoustasche Shalini
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 4 жыл бұрын
Hi Angryman Enne ariyumo?
@sandraxavier2150
@sandraxavier2150 26 күн бұрын
ആരെങ്കിലും 2025 ൽ ivide വന്നിരുന്നോ ❤❤😅
@sreekumarkplalsalam8421
@sreekumarkplalsalam8421 17 күн бұрын
Ys
@RaseenaShajeer-cq7iu
@RaseenaShajeer-cq7iu 17 күн бұрын
Yes
@prasanthc9574
@prasanthc9574 17 күн бұрын
Aaa
@Firefighter840
@Firefighter840 13 күн бұрын
Eppo venelum varaloo. Vannukonde erikkum❤
@riyasmohamed9138
@riyasmohamed9138 12 күн бұрын
Yes ahh und....
@swarajkrishna8045
@swarajkrishna8045 4 жыл бұрын
ഔസേപ്പച്ചൻ സാറിന്റെ ബിജിഎം ആണ് ഈ പടത്തിന്റെ ഹൈലൈറ്
@santhoshr4143
@santhoshr4143 4 жыл бұрын
ആരാണ് എഴുതിയത്
@arjunp1434
@arjunp1434 4 жыл бұрын
@@santhoshr4143എസ്. രമേശൻ നായർ
@siljojacob
@siljojacob 3 жыл бұрын
With രമേശൻ നായർ ലിറിക്സ് 🔥🔥
@jithinkuttappan8256
@jithinkuttappan8256 6 ай бұрын
Programmed by Harris Jayaraj 💥💥💥💥💥💥
@MrAlthaf2.0
@MrAlthaf2.0 3 ай бұрын
​@@jithinkuttappan8256🤣
@iqubaliqu673
@iqubaliqu673 3 жыл бұрын
കുഞ്ചാക്കോ ബോബന് ശാലിനി യോളം ചേർച്ചയുള്ള നായിക വേറെ ഇല്ല. കുഞ്ചാക്കോ ബോബൻ ശാലിനി ജോഡി ഇഷ്ടം.
@ajmalmpmuhammed1170
@ajmalmpmuhammed1170 3 жыл бұрын
എന്താണെന്ന് അറിയില്ല ഈ പാട്ടു കേൾക്കുമ്പോൾ നെഞ്ചു പൊട്ടുന്നു കരയാൻ തോനുന്നു . എവിടെയോ പോയ എന്റെ ബാല്യം ഓർക്കുന്നു ❤️❤️❤️
@jamsheerjamshi9651
@jamsheerjamshi9651 3 жыл бұрын
Crct bro
@nahasabbas130
@nahasabbas130 3 жыл бұрын
യെസ് വല്ലാത്തൊരു ഫീലിംഗ്
@hebrew80
@hebrew80 3 жыл бұрын
same here
@renuganga0911
@renuganga0911 3 жыл бұрын
Yss
@mohamedthasleem5240
@mohamedthasleem5240 3 жыл бұрын
😥
@sreenarayanank8992
@sreenarayanank8992 4 жыл бұрын
23 വർഷം കഴിഞ്ഞിട്ടും പഴമ തോന്നാത്ത സിനിമയും അതിലെ പാട്ടുകളും... നമ്മടെ ചാക്കോച്ചൻ ഒരു റൊമാന്റിക് ഹീറോ ആക്കിയ പടം.... അനിയത്തിപ്രാവ്....
@shinesanthosh.george
@shinesanthosh.george 3 жыл бұрын
Sathyam 20 vayasil nadan❤️❤️🥰🥰
@vidyachandrak6450
@vidyachandrak6450 3 жыл бұрын
Enikk ചാക്കോച്ചനെ അനിയത്തിപ്രാവ് മുതൽ തന്നെ ഇഷ്ടമാണ്. ശാലിനി യെയും. അവർ നല്ല ജോടികൾ. ഞാൻ രണ്ടു പ്രാവശ്യം അനിയത്തിപ്രാവ് തീയറ്ററിൽ നിന്ന് കണ്ടു
@vidyachandrak6450
@vidyachandrak6450 3 жыл бұрын
1976 ഇലാണ് ചാക്കോച്ചൻ ജനിച്ചത്, ഞാനും same വർഷം തന്നെ യാ ജനിച്ചത്
@vinayakan6405
@vinayakan6405 3 жыл бұрын
@@vidyachandrak6450 Appo chechikk 45 vayass aayalle 😂😂
@anupnair5652
@anupnair5652 3 жыл бұрын
Especially dasettan voice in songs.. woww beautiful..👍👍
@amalsvlog4978
@amalsvlog4978 3 жыл бұрын
അനിയത്തിപ്രാവ് സിനിമ ഫാൻസ്‌ ഇവിടെ ലൈക് ചെയ്യുക
@sajjantn9728
@sajjantn9728 4 жыл бұрын
അന്ന് പെൺകുട്ടികളിൽ ചാക്കോച്ചൻ ഒരു വികാരം തന്നെ ആയിരുന്നു ...❤️❤️❤️❤️ കള്ള ബഡുവ 😜
@appu0008
@appu0008 4 жыл бұрын
സിനിമയുടെ അവസാനം സുധി മിനിയെ അവൾടെ വീട്ടുകാരെ തിരിച്ചേൽപ്പിക്കാൻ പറയുമ്പോൾ ഇന്നസെൻ്റിൻ്റെ കഥാപാത്രം ചെല്ലപ്പൻ ചേട്ടൻ പറയുന്നൊരു ഡയലോഗ് ഉണ്ട്..."പാഠമാണ് ഇത് .. ഒരു പാട് മക്കൾക്കുള്ള പാഠം... ആ കാലഘട്ടത്തെ ചെറുപ്പക്കാരെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട് ഈ സിനിമയും ഇതിലെ സന്ദേശവും.. ഇതിലെ പ്രണയത്തിന് വല്ലാത്ത ഒരു നിഷ്കളങ്കതയുണ്ട്.. ഒടുവിൽ ശ്രീവിദ്യ ചേച്ചിയും കെ.പി.എ.സി. ലളിത ചേച്ചിയും കൂടെയുള്ള ആ രംഗം മലയാള സിനിമയിലെ ഏറ്റവും മനോഹരമായ ഒരു ക്ലൈമാക്സും മലയാളിക്ക് സമ്മാനിച്ചു.. പ്രണയം എന്ന വികാരം എന്താണെന്ന് ഇത്ര മനോഹരമായി കാണിച്ചു തന്ന ഫാസിൽ സാറിനു ഒരു ബിഗ് സല്യൂട്ട്.. ❤️❤️❤️
@abhijithmk698
@abhijithmk698 4 жыл бұрын
സത്യം. ശക്തമായ ഒരു message ഉള്ള ഒരു സിനിമ.
@muhammedharshad517
@muhammedharshad517 3 жыл бұрын
Well said
@nithinva6106
@nithinva6106 3 жыл бұрын
Karanju mathram kaanunna climaxx
@jayakrishnanr2173
@jayakrishnanr2173 3 жыл бұрын
ഇതുപോലെ ഒരു സിനിമ ഇനി ഉണ്ടാകുമോ ഫാസിൽ മാജിക്‌. കുഞ്ചാക്കോ തരംഗം ഇതുപോലെ ഇന്നുവരെ ഒരു നായകനും ഒരു ആദ്യ സിനിമയിൽ പോപ്പുലരിറ്റി കിട്ടി കാണില്ല.
@angrymanwithsillymoustasche
@angrymanwithsillymoustasche 4 жыл бұрын
ഫാസിലിന്റെ സിനിമകൾ കാണുമ്പോൾ നല്ല ഫീല് ആണ്...മഞ്ഞിൽ വിരിഞ്ഞ പൂക്കൾ,പപ്പയുടെ സ്വന്തം അപ്പൂസ്, മണിച്ചിത്രതാഴ്, അനിയത്തിപ്രാവ്, ഹരികൃഷ്ണൻസ് ♥️♥️
@jishac5811
@jishac5811 4 жыл бұрын
Ennennum kannettan best film
@vidyachandrak6450
@vidyachandrak6450 4 жыл бұрын
Ente sooryaputhrikk super
@shukoorpulikkal5974
@shukoorpulikkal5974 3 жыл бұрын
Nokketta dooratt kannum natt
@Mnish500
@Mnish500 3 жыл бұрын
Manivathoorile aayiram shivarathrigal
@Shinojkk-p5f
@Shinojkk-p5f 3 жыл бұрын
💚💚💚👍
@haneebeats8631
@haneebeats8631 2 жыл бұрын
♥️♥️♥️ഈ ഗാനത്തിന് ജീവൻ നൽകിയ ഔസേപ്പച്ചൻ സാറിനെ ആരും കാണാതെ പോകരുത് ♥️♥️♥️
@ammayi25
@ammayi25 Жыл бұрын
Aaarum angine cheyithittilla
@Shaheeer1Shaee2222e
@Shaheeer1Shaee2222e Жыл бұрын
രമേശൻ സർ
@nonsense2132
@nonsense2132 Жыл бұрын
എവിടെ? ഞാൻ കണ്ടില്ല...😢
@AnoopSubi
@AnoopSubi Жыл бұрын
💯💗
@haneebeats8631
@haneebeats8631 Жыл бұрын
​@@Shaheeer1Shaee2222eMusic 😊
@shibinashibi2463
@shibinashibi2463 2 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ എന്തിനാന്നറിയാതെ ചങ്കിനുള്ളിൽ ഒരുപിടച്ചിൽ അത് കണ്ണുനീരായി പുറത്തോട്ട് വരുന്നു. ലൈഫിൽ നഷ്ടപെട്ട സുവർണ കാലങ്ങൾ, നിമിഷങ്ങൾ.... ഒന്നും ഒരിക്കലും ഇനി തിരിച്ചു വരില്ലലോ എന്നോർക്കുമ്പോ വല്ലാത്തൊരു feeling....ഇന്ന് ഇപ്പൊ പുറകോട്ട് ചിന്തിക്കുമ്പോൾ, ആ ദിവസങ്ങൾ ഓർമ്മയില്ലേക് കടന്നു വരുമ്പോൾ വേറൊരു ലോകം...അന്നത്തെ കാലത്തെ വെയിലിനു പോലും ഒരു നിഷ്കളങ്കത ഉണ്ടായിരുന്നു...
@ajeebzaman1005
@ajeebzaman1005 2 жыл бұрын
സത്യം 😢
@Kunjambalkoottam
@Kunjambalkoottam 2 жыл бұрын
ശരിക്കും മിസ് ചെയ്യുന്നു 😔
@bediffrent3322
@bediffrent3322 2 жыл бұрын
🌹
@sunnymvarghese5783
@sunnymvarghese5783 Жыл бұрын
യെസ്
@sunnymvarghese5783
@sunnymvarghese5783 Жыл бұрын
യെസ്
@jacobjerry7618
@jacobjerry7618 4 жыл бұрын
മലായാളത്തിലെ ഒരു തലമുറ മുഴുവൻ എറ്റെടുത്ത സിനിമയും ഗാനവും. ഗോൾഡൻ ഹിറ്റ് എന്ന് വിശേഷിപ്പിക്കാം
@ansadansad7102
@ansadansad7102 3 жыл бұрын
Yes അതെ
@anoops5078
@anoops5078 4 жыл бұрын
ദാസേട്ടന്റെ ആലാപനം വാക്കുകൾക്കുമതീതം...❤ ശെരിക്കും ഗന്ധർവ്വൻ തന്നെ ഗാനശില്പികൾക്ക് നമസ്ക്കാരം ❤❤❤
@vishnugm2110
@vishnugm2110 3 жыл бұрын
❤❤❤
@labelfive1730
@labelfive1730 2 жыл бұрын
Dasapano...real selfish...dasapan..
@anoops5078
@anoops5078 2 жыл бұрын
@@labelfive1730 podaaaa oooleeeeeeeeeee
@sivakmr483
@sivakmr483 2 жыл бұрын
@@labelfive1730 പൊട്ടൻ ചങ്കരാ പോടാ
@sivakmr483
@sivakmr483 2 жыл бұрын
💯💯💯🙏
@jmncreations3843
@jmncreations3843 4 жыл бұрын
മലയത്തിലെ എക്കാലത്തെയും യൂത്ത് സ്റ്റാർ കുഞ്ചാക്കോ ബോബൻ 💖💖
@jithinjohnmundackalma3217
@jithinjohnmundackalma3217 3 жыл бұрын
1997ൽ.60വയസ് ഉള്ള യേശുദാസ് 21വയസുള്ള കുഞ്ചാക്കോ ബോബനു വേണ്ടി പാടിയ പാട്ട്.... 97കാലഘട്ടത്തിലെ യൂത്തൻ മാരും യൂത്തികളും നെഞ്ചിൽ ഏറ്റിയ പാട്ട്.... ചാക്കോച്ചൻ ശാലിനി ♥️😍😍😍😍😍😍.ഇതിനു 2021ൽ കമന്റാന് വന്ന ഞാനും 🤣🤣
@manulogin514
@manulogin514 3 жыл бұрын
യേശുദാസ് എന്ന നമ്മുടെ ദാസേട്ടൻ ഒരു അത്ഭുതമാണ് bro.. സത്യൻ മാഷ് മുതൽ നിവിൻ പൊളി ക്ക്‌ വരെ അദ്ദേഹം പാടി... ❤❤❤
@sahadevan2594
@sahadevan2594 3 жыл бұрын
ഒരു ചെറിയ തിരുത്ത്‌, അന്ന് യേശുദാസിനു 57 വയസ്സ് 🤩1940 Jan 10🤭ഇപ്പോൾ 81 കഴിഞ്ഞു 8 മാസവും ആയി, വേണമെങ്കിൽ ഇപ്പോഴും ഒരു പുതിയ ചാക്കോചന് വേണ്ടി പാടി നോക്കാം..
@susyjohnson9998
@susyjohnson9998 3 жыл бұрын
Leg ok ayo ente monekalum 8 years mathrame difference orkumbol chilappol nanamakum
@susyjohnson9998
@susyjohnson9998 2 жыл бұрын
Njanitta message please public ayi idelle delete it
@ielts_jam4437
@ielts_jam4437 2 жыл бұрын
2022il ithu vaayikkuna njn 😜
@riyasfemila3727
@riyasfemila3727 3 жыл бұрын
96-2006 വരെയുള്ള കുട്ടിക്കാലം ഓഹ് അതൊരു സംഭവം തന്നെയായിരുന്നു.
@Sreejith5777
@Sreejith5777 3 жыл бұрын
ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് റിലീസ് സെന്ററായ തലശ്ശേരി ചിത്ര വാണിയിൽ നിന്ന് കണ്ടത് ....ഹൊ...
@NidhinSnidhizz
@NidhinSnidhizz 7 ай бұрын
indeed bro..
@vinayanvinu5620
@vinayanvinu5620 3 ай бұрын
​@@Sreejith5777 O V Road il koodi pokumbol njan eppozhum orkkum nammude chithra vaniye kuriche ❤ nashtta pettathe onnum eni oru kalathum thiriche kittuka ellalo alle❓😭❤
@Mystatusvb
@Mystatusvb 4 жыл бұрын
1997ലെ കാമുകി കാമുകന്മാർക്ക് ഇടയിൽ മിനിയും,സുധിയും ഒരു താരംഗമായിരുന്നു 🥰....
@shinesanthosh.george
@shinesanthosh.george 3 жыл бұрын
Sathyam... Nte kuttykalathe youth icon.. Romantic hero❣️
@akkientertainments3287
@akkientertainments3287 3 жыл бұрын
3:23 വർണങ്ങളായി..എന്നു തുടങ്ങുന്ന വരികൾ ഒക്കെ ചാക്കോച്ചൻ എത്ര മനോഹരമായി പാടി അഭിനയിച്ചിരിക്കുന്നു...ഒരു തുടക്കകാരന്റെ പേടി ഒന്നും ഇല്ല 😘😍😘😍😘
@kudos991
@kudos991 Жыл бұрын
💯 ❤
@chackochanfan7918
@chackochanfan7918 4 жыл бұрын
ഒരു കാലത്ത് മലയാളികളെ പ്രണയിക്കാൻ പഠിപ്പിച്ച ജോഡിയും സിനിമയും, ഈ പാട്ട് കേട്ടു കഴിയുമ്പോൾ പ്രണയം ഇല്ലാത്തവന്റെ ഉള്ളിൽ പോലും ചെറിയൊരു പ്രണയം തോന്നിപോകും💖ദാസേട്ടന്റെ മാന്ത്രിക ശബ്ദവും ഔസേപ്പച്ചന്റെ Bgmഉം എക്കാലത്തെയും പ്രണയജോടിയായ ചാക്കോച്ചനും ശാലിനിയും പിന്നെ മനസ്സിൽ തട്ടുന്ന വരികളും... 😍
@shafaft2517
@shafaft2517 4 жыл бұрын
S. രമേശൻ നായരുടെ വരികളും.
@ansadansad7102
@ansadansad7102 3 жыл бұрын
ശെരിയാണ് പ്രണയം തോന്നിപോകും.
@manulogin514
@manulogin514 3 жыл бұрын
പണ്ട് സത്യൻ മാഷ് നു വേണ്ടി പാടിയ ദാസേട്ടൻ തന്നെയാണോ ഈ പാടീക്കണേ... എന്ത് മധുരമുള്ള ശബ്ദം... ❤❤❤
@justinambookan
@justinambookan 3 жыл бұрын
പ്രാണൻ കീറി വലിക്കുന്ന real പ്രേമം. ചാക്കോച്ചാ.....ശാലിനി .......pure lirics, music തന്നവർക്കുള്ളതാണ് real thanks. ഇവർ കല്യാണം കഴിച്ചിരിക്കും എന്നു തോന്നിക്കുന്ന ഒരുപാട് films. But purity നഷ്ടപെടാത്ത ചാക്കോച്ചൻ പ്രണയം. എനിക്കും ഒരു 20 വയസു കുറഞ്ഞ പോലെ
@manulogin514
@manulogin514 3 жыл бұрын
താങ്കൾ പറഞ്ഞത് ശെരിയാണ് ... ഈ film കണ്ടപ്പോൾ...film എന്ന് പറയാൻ പറ്റില്ല ജീവിതമാണ്.. നെഞ്ചിൽ എവിടെയോ ഒരു വേദന പോലെ.... എന്ത് നിഷ്‌ക്കളങ്കമായ പ്രണയം..... കാലമേ.. ഇതുപോലൊരു പ്രണയം ഇനി ഉണ്ടാകുമോ??
@syamaprasadm2533
@syamaprasadm2533 3 жыл бұрын
വരികൾ - S രമേശൻ നായർ സാർ ❤❤❤ഇന്ന് (18/6/2021)അദ്ദേഹം നമ്മളെ വിട്ട് പോയി😔😔😔....എന്നും മലയാളികൾക്ക് ഓർമ്മിക്കാൻ ഒരുപാട് നല്ല ഗാനങ്ങൾ നൽകികൊണ്ട്
@srulinej9449
@srulinej9449 3 жыл бұрын
Athe😥
@abinbaby487
@abinbaby487 2 жыл бұрын
NINTE ARELUM ANO KODAKAMBI
@thusharr9052
@thusharr9052 2 жыл бұрын
Fasilinte vere padangal onnu Kandu Nokku ttoo
@syamaprasadm2533
@syamaprasadm2533 2 жыл бұрын
@@thusharr9052 എന്താ സംഭവം ബ്രോ. ഫാസിലിന്റെ മിക്ക പടങ്ങളും കണ്ടിട്ടുണ്ട്.
@manulogin514
@manulogin514 2 жыл бұрын
എന്റെ പൊന്ന് ദാസേട്ടാ....❤❤❤❤ പറയാൻ വാക്കുകളില്ല... ചുമ്മാതല്ല ഇദ്ദേഹത്തെ ഗാനഗന്ധർവ്വൻ എന്ന് വിളിക്കുന്നത്‌..
@bijeeshbalankl536
@bijeeshbalankl536 4 жыл бұрын
സ്വന്തം ഭാര്യക്ക് ഇതിലും വലിയ ഡെഡിക്കേഷൻ ഉണ്ടോ മാസ്സ് ചാക്കോച്ചൻ 🔥🔥🔥🔥🔥
@vvskuttanzzz
@vvskuttanzzz 3 жыл бұрын
♥️
@ashabh5639
@ashabh5639 3 жыл бұрын
Ellam munkooti kandathu pole ,, rachicha ganam
@thankamanimani3344
@thankamanimani3344 3 жыл бұрын
Aah correct
@anugrahohmz512
@anugrahohmz512 3 жыл бұрын
❤❤
@amalvenu_vm4844
@amalvenu_vm4844 3 жыл бұрын
Oh my god 👌🏻🔥🔥
@sruthyjs8200
@sruthyjs8200 4 жыл бұрын
തിരതല്ലുമേതു കടലായ് ഞാൻ പിടയുന്നതേതു ചിറകായ് ഞാൻ പ്രാണന്റെ നോവിൽ...വിടപറയും കിളിമകളായ് എങ്ങു പോയി നീ...❤️ Entha feel💝💝💝fav song😍
@shyambabychamakkala9412
@shyambabychamakkala9412 3 жыл бұрын
❤️❤️
@vvskuttanzzz
@vvskuttanzzz 4 жыл бұрын
ഈ പാട്ട് കേട്ടാൽ...... പിന്നെ പ്രേമിക്കാൻ പെണ്ണൊന്നും വേണ്ടെന്നേ......❤ ചാക്കോച്ചൻ 😍 ശാലിനി ചേച്ചി ഔസേപ്പച്ചൻ🥰 ദാസേട്ടൻ 👌🏻
@sonamathew6248
@sonamathew6248 4 жыл бұрын
Pinallah
@vvskuttanzzz
@vvskuttanzzz 3 жыл бұрын
@@sonamathew6248 😍
@sonamathew6248
@sonamathew6248 3 жыл бұрын
@@vvskuttanzzz mm 😊
@remeeshnh7581
@remeeshnh7581 3 жыл бұрын
😥😥😥😥
@vvskuttanzzz
@vvskuttanzzz 3 жыл бұрын
@@remeeshnh7581 enth patty broiii?🤫
@nisar-yakki9737
@nisar-yakki9737 6 ай бұрын
കാലങ്ങൾക്കിപ്പുറം വീണ്ടും ഓടിവന്നു കെട്ടവരുണ്ടോ ❤️90 ❤️കിഡ്സ്‌ 😢വീണ്ടും കേട്ട ദിനം ധന്യം 9-7-24
@jithinm8048
@jithinm8048 4 жыл бұрын
മനസ്സിൽ പ്രണയം ഉണർത്തുന്ന വരികൾ ദാസേട്ടന്റെ മാന്ത്രിക ആലാപനം എത്ര കാലം കഴിഞാലും മറക്കില്ല ഇതിലെ ഓരോ ഗാനങ്ങളും അവിസ്മരനീയം ഔസേപ്പച്ചൻ 🙏 ചാക്കോച്ചൻ ശാലിനി ജോഡി ♥️♥️♥️
@അർജുൻഒവി
@അർജുൻഒവി 4 жыл бұрын
ഇപ്പോൾ ഉളള ദുൽകർ ഫഹദ് നിവിൻ പോളി അന്ന് ഒരാളെ ഉണ്ടായിരുന്നുള്ളു ചാക്കോച്ചൻ
@Kannur_kkaran37
@Kannur_kkaran37 3 жыл бұрын
Stylil dulquer fahad ninvin okke chaakkochante 7 ayalath illa abhinayathilum
@harithak8948
@harithak8948 3 жыл бұрын
Chakochante athra varoolaaaa
@അർജുൻഒവി
@അർജുൻഒവി 3 жыл бұрын
@@harithak8948 എനിക്ക് 25 വയസ്സ് ഉള്ളു എന്നാൽ ചാക്കോച്ചൻ വേറെ ലെവൽ ആണ് പണ്ട് മുതൽ തുടങ്ങിയാ ഇഷ്ടം ആണ് ❤️❤️❤️
@sayusayu1237
@sayusayu1237 2 жыл бұрын
@@Kannur_kkaran37 abhinayam fahad aanu mishter pwoli🔥
@sreezsree3837
@sreezsree3837 3 жыл бұрын
Oo എൻ്റെ ദൈവമെ എന്തൊരു ഫീലിംഗ് സോങ്ങാണ് ഇനിയുണ്ടകുമോ ഇതുപോലൊരു പാട്ട്😭😭😭
@Aparna_Remesan
@Aparna_Remesan 4 жыл бұрын
"ചങ്ക് പറിചെടൂത്തോണ്ട് പോകുന്ന വേദനേം കടിച്ചമർത്തി അവള് നിന്നത് കണ്ടില്ലേ നിങ്ങൾ ഒക്കെ.അവളുടെ ഇഷ്ടം നടത്തി കൊടുക്കെടാ മക്കളേ"😢 ലാസ്റ്റ് ഉള്ള ലളിത ചേച്ചിയുടെ ഡയലോഗ്.😢👌😍😍
@angrymanwithsillymoustasche
@angrymanwithsillymoustasche 4 жыл бұрын
ഈ ഡിപിയിൽ ഉള്ള പൂച്ചയുടെ പേര് എന്തായിരുന്നു??🤔 പറയാമോ മറന്നുപോയി..
@Aparna_Remesan
@Aparna_Remesan 4 жыл бұрын
@@angrymanwithsillymoustasche മണിയൻ.😂😂
@angrymanwithsillymoustasche
@angrymanwithsillymoustasche 4 жыл бұрын
@@Aparna_Remesan thank you😍 ഒരു ആവശ്യം ഉണ്ടായിരുന്നു 😍😍
@Aparna_Remesan
@Aparna_Remesan 4 жыл бұрын
@@angrymanwithsillymoustasche എന്താണ്🙄
@Aparna_Remesan
@Aparna_Remesan 4 жыл бұрын
@Anjana Anjuzzz നീ എന്നാടി ചിരിക്കണേ??
@mr_wanderlust_7215
@mr_wanderlust_7215 Жыл бұрын
Ouseppachan _ God ❤️💯😘😘 90's kids all tym fav.what ah nostalgic feel❤️💔 2023 ൽ ഇവിടെ വന്നവർ ?
@Swathyeditz133
@Swathyeditz133 4 жыл бұрын
*ഗാനഗന്ധർവ്വൻ ദാസേട്ടൻ ആലപിച്ച പ്രണയഗാനങ്ങൾ ഒന്ന്....ഒരു പക്ഷെ പ്രേണയിക്കാത്തവർ പോലും പ്രേണയിച്ചു പോകുന്ന അതിമനോഹരമായ വരികൾ ചേരുന്ന ഗാനം* 🤘❤️❤️🎵🎵
@sk36918
@sk36918 4 жыл бұрын
Yessss
@jagadishbabu82
@jagadishbabu82 3 жыл бұрын
Athimanoharamaaya Varikal ezhuthiyathu S. Rameshan Nair sir aanu.. Addehathinte ella gaanangalum kavitha thulumbunna athimanoharamaaya varikalodu koodiyethanu.. Aa Mahanubhavanu nithyshaanthi nerunnu. 🙏 🙏
@ponnustreand2594
@ponnustreand2594 3 жыл бұрын
Ayal bhoomiyil avatharicha gandarvan aaanu................
@devidas671
@devidas671 3 жыл бұрын
പ്രണയിക്കാൻ തോന്നുന്നുണ്ടോ 🙄
@Swathyeditz133
@Swathyeditz133 3 жыл бұрын
@@devidas671 Ys🤘🏻❣️
@shinukolenchery
@shinukolenchery 4 жыл бұрын
80 കളിൽ ജനിച്ച പിള്ളേരുടെ... അതായത് 90 ലെ പിള്ളേരുടെ... ( 90 ൽ ജനിച്ച പിള്ളേരുടെ അല്ല കേട്ടോ...) ഇനി ഈ പട്ട് 90 ലെ ജനിച്ച പിള്ളേരുടെ ഫേവറേറ്റ് ആണന്നും പറഞ്ഞ് പലരും വരും... അവരുടെ അല്ല... 80 ലെ പിള്ളേരുടെ പ്രിയഗാനങ്ങളിൽ ഒന്ന്.......
@vijeeshm7317
@vijeeshm7317 4 жыл бұрын
CORRECT BRO ............. 90 's എന്നു പറയുമ്പോൾ അവർക്ക് ആറോ ഏഴോ വയസ്സേ കാണൂ .... എന്നാലും ഒറ്റ തള്ളാ
@sk36918
@sk36918 4 жыл бұрын
Yesssss
@ashav.5173
@ashav.5173 4 жыл бұрын
1987
@asiim9743
@asiim9743 3 жыл бұрын
@@vijeeshm7317 ഞാൻ 86 മോഡൽ ആണ്, ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഈ ഫിലിം ഇറങ്ങുന്നത് ..
@vijeeshm7317
@vijeeshm7317 3 жыл бұрын
@@asiim9743 OK ........... That"s pretty enough to watch a romantic movie
@anoopkhan1257
@anoopkhan1257 4 жыл бұрын
അന്ന് തീയേറ്റർ പ്രിന്റ് വിഡിയോ കാസറ്റ് കടകാരുടെ പവർ ചില്ലറ ഒന്നും അല്ലായിരുന്നു 🤦‍♂️🤦‍♂️തീയേറ്ററിൽ ഒരു രാജമല്ലി സോങ് ഉഫ് 🥳🥳🥳പൊളി ഫീൽ ആയിരുന്നു 💖
@GAMERROBIN..
@GAMERROBIN.. 2 жыл бұрын
ഞാൻ ജനിച്ചത് 2003ൽ ആണ്. ടീവിൽ പല തവണ ഈ മൂവിയുടെ അറ്റവും മൂലയും കണ്ടിട്ടുണ്ടന്നല്ലാതെ ഈ ഇടക്കാണ് ഫോണിൽ ഫുൾ ആയി കാണുന്നത്. എന്റെ ഒരു അഭിപ്രായത്തിൽ ഇത്രയും ഒരു മനോഹരമായ സിനിമ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ഇപ്പോഴത്തെ ഒരുപാടു സിനുമാ കണ്ടു ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും. ഇത് കണ്ടപ്പോൾ ആണ് മനസ്സിലായത് അതൊന്നും ഇതിന്റെ മുന്നിൽ ഒന്നും അല്ലെന്ന കാര്യം. അനിയത്തിപ്രവും, നിറവും മനസ്സിൽ അങ്ങ് പതിഞ്ഞു പോയി. പിന്നെ ഞാൻ ഇപ്പോൾ ചാക്കോച്ഛന്റെയും, ശാലിനിയുടെയും കടുത്ത ഒരു ആരാതകൻ കൂടിയാണ്🥰 ❤️
@drmuhammedshan9284
@drmuhammedshan9284 2 ай бұрын
ശാലിനി 🌹 അത്‌ വല്ലാത്തൊരു നടി ആണ് ബ്രോ... എന്ത്‌ രസമാ കാണാൻ.... ഒതുക്കമുള്ള അഭിനയം... ആർക്കും ഇഷ്ടമാവും... ഒരു ഹേറ്റേഴ്‌സും ഇല്ലാത്ത ചുരുക്കം നടിമാരിൽ ഒരാൾ 🌷
@poojaashok6751
@poojaashok6751 4 жыл бұрын
യേശുദാസ് മികച്ച പാട്ടുകളിൽ ഒന്ന്...🥰.. Cute pair ever😍😍💕💕💕
@vinayakan6405
@vinayakan6405 3 жыл бұрын
Yesudas Ennu parayaruth Dasettan angine parayoo
@jomon3609
@jomon3609 Жыл бұрын
​@@vinayakan6405ദാസപ്പൻ.. അവനു അത്രയും അലങ്കാരം മതി
@anoopkb3830
@anoopkb3830 11 ай бұрын
​@@jomon3609 പുള്ളി നിങ്ങക് ക്യാഷ് വലതും തരാൻ ഉണ്ടോ
@salihk4441
@salihk4441 3 жыл бұрын
അന്ന് youtube ഇല്ലാത്ത കാലത്ത് മെഗാ ഹിറ്റ്‌ ആയ പാട്ടുകളും സിനിമയും..... ദാറ്റ്‌ is അനിയത്തിപ്രാവ് 90s കിഡ്സ്‌ know.......
@girishmltr9851
@girishmltr9851 4 жыл бұрын
Comments വായിച്ച് song ആസ്വദിക്കുന്നവർ ഉണ്ടോ????
@pradeepok4229
@pradeepok4229 4 жыл бұрын
Indenkil
@sajeerkt5282
@sajeerkt5282 4 жыл бұрын
Njanundallo
@entevadakkinibyaneesa4780
@entevadakkinibyaneesa4780 4 жыл бұрын
Und
@Kannur_kkaran37
@Kannur_kkaran37 3 жыл бұрын
Njanund🖐️
@ansadansad7102
@ansadansad7102 3 жыл бұрын
ഒണ്ട്
@uvaispullara5014
@uvaispullara5014 4 жыл бұрын
ജന്മങ്ങളായ് പുണ്യോദയങ്ങളായ് കൈവന്ന നാളുകള്‍ കണ്ണീരുമായ്‌ കാണാക്കിനാക്കളായ് നീ തന്നൊരാശകള്‍ തിരതല്ലുമേതു കടലായ്‌ ഞാന്‍ പിടയുന്നതേതു ചിറകായ് ഞാന്‍ പ്രാണന്റെ നോവില്‍, വിടപറയും കിളിമകളായ് എങ്ങു പോയി നീ....
@സിനിമപ്രാന്തൻ-ഡ4ഹ
@സിനിമപ്രാന്തൻ-ഡ4ഹ 4 жыл бұрын
90 kids ന്റെ കുട്ടികാലത്ത് ഇവർ കല്യാണം കഴിച്ചവർ ആണെന്ന് വിചാരിച്ചവർ ആയിരിക്കും നമ്മളിൽ പലരും ....♥️
@vinayakan6405
@vinayakan6405 3 жыл бұрын
Correct
@sudhys7549
@sudhys7549 2 жыл бұрын
സത്യം 🙏🏻
@ReaderSha
@ReaderSha 6 ай бұрын
90kids എന്നു വെച്ചാൽ എന്താണ്? 90 കളിൽ ജനിച്ചവരാണോ
@jibinjohnson9403
@jibinjohnson9403 3 жыл бұрын
ഉത്തരം ഇല്ലാത്ത ചോദ്യം....... ദാസേട്ടൻ പാടിയതിൽ ഏറ്റവും മികച്ച ഗാനം ഏത് ഒരാൾക്കും ഉത്തരം ഉണ്ടാവില്ല 🙏🙏
@martinjoseph4075
@martinjoseph4075 Жыл бұрын
സത്യം
@farhanafaru6293
@farhanafaru6293 10 ай бұрын
എനിക്ക് ഈ സോങ് ആണ് ദാസേട്ടന്റെ best
@lovelyheart3736
@lovelyheart3736 3 жыл бұрын
ഓ.. പ്രിയേ..പ്രിയേ നിനക്കൊരു ഗാനം ഓ..പ്രിയേ എന്‍ പ്രാണനിലുണരും ഗാനം അറിയാതെ ആത്മാവില്‍ ചിറകു കുടഞ്ഞോരഴകെ നിറമിഴിയില്‍ ഹിമകണമായ് അലിയുകയാണീ വിരഹം ഓ.. പ്രിയേ..പ്രിയേ നിനക്കൊരു ഗാനം ഓ..പ്രിയേ.. എന്‍ പ്രാണനിലുണരും ഗാനം ജന്മങ്ങളായ് പുണ്യോദയങ്ങളായ് കൈവന്ന നാളുകള്‍ കണ്ണീരുമായ്‌ കാണാക്കിനാക്കളായ് നീ തന്നൊരാശകള്‍ തിരതല്ലുമേതു കടലായ്‌ ഞാന്‍ പിടയുന്നതേതു ചിറകായ് ഞാന്‍ പ്രാണന്റെ നോവില്‍, വിടപറയും കിളിമകളായ് എങ്ങു പോയി നീ ഓ.. പ്രിയേ..പ്രിയേ നിനക്കൊരു ഗാനം ഓ..പ്രിയേ എന്‍ പ്രാണനിലുണരും ഗാനം വര്‍ണ്ണങ്ങളായ് പുഷ്പോല്‍സവങ്ങളായ് നീ എന്റെ വാടിയില്‍ സംഗീതമായ്‌ സ്വപ്നാടനങ്ങളില്‍ നീ എന്റെ ജീവനില്‍ അലയുന്നതേതു മുകിലായ്‌ ഞാന്‍ അണയുന്നതേതു തിരിയായ്‌ ഞാന്‍ ഏകാന്ത രാവില്‍ കനലെരിയും കഥതുടരാന്‍ എങ്ങുപോയി നീ ഓ.. പ്രിയേ..പ്രിയേ നിനക്കൊരു ഗാനം ഓ..പ്രിയേ എന്‍ പ്രാണനിലുണരും ഗാനം അറിയാതെ ആത്മാവില്‍ ചിറകു കുടഞ്ഞോരഴകെ നിറമിഴിയില്‍ ഹിമകണമായ് അലിയുകയാണീ വിരഹം ഓ.. പ്രിയേ..പ്രിയേ നിനക്കൊരു ഗാനം ഓ..പ്രിയേ.. എന്‍ പ്രാണനിലുണരും ഗാനം
@ബിജോയ്ഉണ്ണിക്കുട്ടൻ
@ബിജോയ്ഉണ്ണിക്കുട്ടൻ 3 ай бұрын
👍👍👍
@userAVJ
@userAVJ 3 жыл бұрын
7ആം ക്‌ളാസിൽ പഠിക്കുമ്പോൾ കൊല്ലം ഗ്രാൻഡ് തിയേറ്ററിൽ കണ്ട സിനിമ..... ഇന്ന് ആ തിയേറ്റർ ഇല്ല..... അതിന്റെ മുന്നിലൂടെ പോകുമ്പോ ഈ പാട്ടേങ്ങാനും കേട്ടാൽ ഒരു വേദന ആണ്....
@sabarinath3085
@sabarinath3085 2 жыл бұрын
എപ്പോ കേട്ടാലും ആദ്യ പ്രണയം ഓർമയിൽ വരും.. ഗോഡ്ലി ❤ One year മാത്രം നിന്ന റിലേഷൻ, പക്ഷെ മറക്കാൻ പറ്റുന്നില്ല.. ❤ അത്രക്ക് ഇഷ്ട്ടം ആയിരുന്നു ❤ നന്നായി ജീവിച്ചാൽ മതി 🥺❤
@rinuar7414
@rinuar7414 2 жыл бұрын
Pinneed ethu patti bro,, athrayum ishtam undayirunnitum
@Sargam001
@Sargam001 3 жыл бұрын
സത്യൻ മാഷ് മുതൽ ഉണ്ണി മുകുന്ദൻ വരെ ഒരേ ഗായകൻ... 1000 വർഷത്തിൽ ഒരിക്കൽ വരാറുള്ള അവതാരം ഗാനഗന്ധർവൻ ❤️❤️❤️❤️❤️❤️
@OMKAR-dl9mv
@OMKAR-dl9mv 2 жыл бұрын
ദാസേട്ടൻ ❤❤❤❤❤❤🙏🙏🙏🙏🙏🙏🙏
@shymappshyma4235
@shymappshyma4235 2 жыл бұрын
Chemistry note book poya Aannan
@shymappshyma4235
@shymappshyma4235 2 жыл бұрын
niram ,prem puchari
@ABINSIBY90
@ABINSIBY90 Жыл бұрын
Correct
@martinjoseph4075
@martinjoseph4075 Жыл бұрын
സന്തോഷം, സങ്കടം, പ്രണയം, വിരഹം ഈ സ്വരം എന്നും മുന്നിൽ തന്നെ..❤
@MrSmirnoff1969
@MrSmirnoff1969 3 ай бұрын
അന്നത്തെ കുഞ്ചാക്കോ ബോബനു വേണ്ടി പാടുമ്പോൾ ദാസേട്ടൻ അതനുസരിച്ചു തന്റെ സ്വരം നേർപ്പിച്ചിരിക്കുന്നു. വേറെ ഏതു ഗായകർക്കു സാധിക്കും ഇതൊക്കെ
@Kunjambalkoottam
@Kunjambalkoottam 2 жыл бұрын
അനിയത്തിപ്രാവ് സോങ്ങ്സ് ഫാൻസ്‌കാർ ഉണ്ടോ..... സിനിമയെക്കാളും ഇതിലെ എല്ലാ പാട്ടുകളും എന്റെ 10 വയസ്സ്മുതൽ ഒരു ഹരമായിരുന്നു..... ഇന്നും തുടരുന്നു പുതുമയോടെ.... ഈ പാട്ടിന്റെ ഫസ്റ്റ് ബീജിയം കേൾക്കുമ്പോൾ വല്ലാത്തൊരു ഉണർവ്വാണ്. കാസ്ട്രോൾ 1to 10നിൽ ഒന്നാം സ്ഥാനം നിലനിർത്തിയ പാട്ട് 👌👌👌👌💝
@vineethamusic9136
@vineethamusic9136 Жыл бұрын
Super nice song
@shaymashayma8218
@shaymashayma8218 4 жыл бұрын
സ്വന്തം ഭാര്യയുടെ പേര് തന്നെ പാട്ട് ഓpriye എൻ പ്രാണനിൽ ഉണരും ഗാനം ജൻമങ്ങളായ്
@lilfamilyof3
@lilfamilyof3 3 жыл бұрын
She is so lucky 😍
@anur3913
@anur3913 3 жыл бұрын
I love uu
@rajeshachuthan9734
@rajeshachuthan9734 3 жыл бұрын
ഞാൻ 7 ഴാം ക്ലാസിൽ പഠിക്കുബോഴാണ് അനിയത്തിപ്രാവ് സിനിമ റിലീസ് ആകുന്നത് . അന്ന് സിനിമ തീയറ്ററിൽ പോയി കണ്ടിരുന്നു . ശാലിനി നായികയിട്ട് അഭിനയിക്കുന്ന പുതിയ പടം. നായകൻ പുതുമുഖം ചാക്കോച്ചൻ. അന്ന് ഇഷ്ടപ്പെടാൻ തുടങ്ങിയതാണ് ചാക്കോച്ചനെ ഇപ്പോഴും . അന്നത്തെ ആ. കാലം മറക്കാൻ പറ്റില്ല അനിയത്തിപ്രാവ് സിനിമയും
@aneeshnv7136
@aneeshnv7136 3 жыл бұрын
Ippozhathe thankalude prayam 33 alle?
@vinayakan6405
@vinayakan6405 3 жыл бұрын
NjAn first standard
@rajeshachuthan9734
@rajeshachuthan9734 3 жыл бұрын
@@aneeshnv7136 athe
@rajeshachuthan9734
@rajeshachuthan9734 3 жыл бұрын
@@vinayakan6405 eppol
@aneeshnv7136
@aneeshnv7136 3 жыл бұрын
@@rajeshachuthan9734 Film relese aya time njanum 7th il padikkuvarunnu.. 😀
@DrMuhammedShan
@DrMuhammedShan Жыл бұрын
ശാലിനി എന്ത് സുന്ദരി ആണ്... ചാക്കോച്ചനു ശാലിനിയേക്കാൾ നല്ലൊരു മികച്ച നായിക വേറെയും ഇല്ല... രണ്ട് പേരും എന്ത് ചേർച്ച ആയിരുന്നു 👍👍👍അതൊക്കെ ഒരു കാലം
@Zulusulu
@Zulusulu 4 жыл бұрын
പ്രണയം എന്താണെന്ന് അറിയാത്ത പ്രായത്തിൽ പ്രണയിച്ചു പോയ ഒരു പ്രണയ ഗാനം ❤❤ ചാക്കോച്ചൻ splender ബൈക്ക് ആഹാ...അന്തസ്സ് 😍😍
@rafiovingal4930
@rafiovingal4930 4 жыл бұрын
Hero honda splender അന്ന് ഇറങ്ങിയ സമയം.. അന്ന് ഈ പടം തിയേറ്ററിൽ പോയി കണ്ടു.. പാലക്കാട് പ്രിയദർശിനി തിയേറ്റർ ആണെന്ന് തോന്നുന്നു..
@sreenarayanank8992
@sreenarayanank8992 4 жыл бұрын
@@rafiovingal4930 splender nammal cheruppakarkk idayil ithra trending aavan karanam ചാക്കോച്ചനാണ്
@abhijithmk698
@abhijithmk698 4 жыл бұрын
True
@rafiovingal4930
@rafiovingal4930 4 жыл бұрын
@@sreenarayanank8992 നിങ്ങൾ പറഞ്ഞത് കറക്റ്റാണ്..
@Harittz
@Harittz 3 жыл бұрын
ഈ പാട്ടു കേൾക്കുമ്പോൾ ഒരിക്കലെങ്കിലും ആ പഴയ ബാല്യത്തിലേക്ക് ഒരു വെട്ടം പോയിരുന്നെങ്കിൽ നമ്മളൊക്കെ ഏറ്റവും കൂടുതൽ സന്തോഷിചിച്ചിരുന്ന ഒരുപിടി ഓർമ്മകൾ നമ്മുക് തന്ന ആ പഴയ ബാല്യത്തിലേക്ക് 😌
@anupnair5652
@anupnair5652 6 ай бұрын
ദാസേട്ടൻ ഒരു ഗന്ധർവ്വൻ തന്നെ.. എന്താ വോയിസ്‌. എന്താ ഒരു ഫീൽ ❤
@ladouleurexquise772
@ladouleurexquise772 4 жыл бұрын
അറിയാതെ ആത്മാവിൽ ചിറകുകുടഞ്ഞോരഴകേ..... 🔥❣️ വരികൾ... അത്രമേൽ ഹൃദ്യം 😍🥰💙 ശെരിക്കും ഹൃദയത്തിൽ അങ്ങ് ആഴ്ന്നിറങ്ങുവല്ലേ 💙🦋 S രമേശൻ സാർ 💙🥰
@XavierSebatian
@XavierSebatian 4 ай бұрын
2024-ൽ 2025-ൽ ഈ പാട്ട് തപ്പി വന്നവർ 👍
@arunanirudhan988
@arunanirudhan988 Жыл бұрын
ആദ്യമായി കണ്ട പടം ദാസേട്ടൻ പാടിയ ഈ പാട്ട് ഞാൻ കേട്ടപ്പോൾ ഞാൻ അന്തിച്ചുപോയി.ഇത്രയും ശബ്ദശുദ്ധത ❤
@elizabethjiby1128
@elizabethjiby1128 2 жыл бұрын
Autograph book വാങ്ങാന്‍ സമയം ആയി. Book ന്റെ cover page il കുഞ്ചാക്കോ ഉണ്ടോ എന്ന് നോക്കി മേടിക്കുന്ന എല്ലാരും.. എത്ര മാത്രം Autograph books ആണ് കുഞ്ചാക്കോ ശാലിനി ജോഡിയുടെ cover page ആയി വന്നത്. കുഞ്ചാക്കോ തൊട്ടടുത്തുള്ള ഒരു feel ആയിരുന്നു അന്ന് ആ book വാങ്ങുമ്പോള്‍. മിനിയുടെ മാല ബൈക്കില്‍ നിന്ന് ഇറങ്ങുമ്പോള്‍ കുഞ്ചാക്കോ യുടെ shirt button il കുരുങ്ങി പോയ photo cover page ആയിരുന്നു എന്റെ Autograph.. ഒരു സമയം ആയിരുന്നു അത്. 90s kid. കുറെ രസമുള്ള ഓര്‍മകള്‍. Music തലയ്ക്ക് പിടിച്ച നാളുകള്‍.
@jowharjalal4311
@jowharjalal4311 Жыл бұрын
ഈ സിനിമ എത്രയോ😊 തവണ തിയറ്ററിൽ കണ്ടു. ❤ശാലിനിക്ക് കത്തയച്ച് മറുപടി വരുന്നതും കാത്തിരുന്നതും🎉 മറക്കാനാവില്ല.
@bibliolust9070
@bibliolust9070 3 жыл бұрын
ആ humming കേട്ടാൽ പിന്നെ പാട്ടു മുഴുവൻ കേൾക്കാതെ പിന്നെ പറ്റില്ല, ദാസേട്ടൻ ശബ്ദം👌😘💙🎻
@sirajsi7158
@sirajsi7158 4 жыл бұрын
യേശുദാസ്... Legend ❤
@salmansallu5616
@salmansallu5616 3 жыл бұрын
ഇതാണ് പാട്ട് കാരൻ ഇങ്ങനെ ആകണം ഞങ്ങളുടെ സ്വന്തം ദാസേട്ടൻ 😍😍
@kutvlogs7865
@kutvlogs7865 3 жыл бұрын
ഈ സമയത്തായിരുന്നു ദാസേട്ടന്റെ ശബ്ദം ഏറ്റവും പീക്ക് സ്റ്റേജിൽ ആയിരുന്നത്. ഗന്ധർവ നാദം. ♥👍👌
@jithinjithu78
@jithinjithu78 Жыл бұрын
🙏🔥💯
@arunkrishnan2017
@arunkrishnan2017 Жыл бұрын
അല്ല 80 കളിലായിരുന്നു
@dilshadap
@dilshadap 6 ай бұрын
Recording better ayathu
@devbose1311
@devbose1311 2 жыл бұрын
25 years❤️. Fantastic song and singer.
@sujithkumar5492
@sujithkumar5492 3 жыл бұрын
1997ൽ പുറത്തിറങ്ങിയ movie ആണെങ്കിലും ഇതിലെ പാട്ട്കൾ കേൾക്കുമ്പോൾ ഇപ്പഴും ഒരു പ്രേതേക ഫീലാണ്
@vincentthomas3895
@vincentthomas3895 Жыл бұрын
സംഗീതം, പ്രേമം രണ്ടും കൂടി മിക്സ്‌ ചെയ്ത വല്ലാത്തൊരു പടം. ഇത് കണ്ടിട്ട് 6 മാസം വരെ ഊണിലും ഉറക്കത്തിലും ആ feel. ഇങ്ങനെ ഒരു film പിനീട് ഉണ്ടായിട്ടില്ല. ഒരിക്കൽ കൂടി തിയേറ്ററിൽ വന്നാൽ കാണണം എന്നുണ്ട്
@mohammedsanifsanif5318
@mohammedsanifsanif5318 Жыл бұрын
'പ്രിയ' എന്ന പേരിനോട് ഒരുപാട് വാത്സല്യവും,ബഹുമാനവും മനസ്സിൽ നിറച്ചൊരു ഗാനം...അലിഞ്ഞു ചേരുന്നു ഈ മനോഹര ഗാനത്തിൽ അറിയാതെ.... 💓💓💓
@Aparna_Remesan
@Aparna_Remesan 4 жыл бұрын
മലയാളിക്കളെ പ്രണയത്തിലേക്ക് തള്ളിവിടുന്ന സംഗീതവും,വരികളും അതിനൊത്ത ആലാപനവും.കൂടെ മലയാളിക്കളൂടെ എക്കാലത്തെയും മികച്ച ജോടിയുടെ .👌😍 എങ്ങനെ മറക്കും ഈ ഗാനം.💝
@ShainiMurali
@ShainiMurali Жыл бұрын
ഞാൻ ആദ്യം ആയി tv യില്‍ കണ്ട സിനിമ . അന്ന് തന്നെ ഈ സിനിമയും ഇതിലെ ഗാനങ്ങളും എന്റെ മനസ്സിനെ കീഴടക്കി 🥰❤️
@pathfinder289
@pathfinder289 2 жыл бұрын
❤️ഔസേപ്പച്ചൻ❤️ - എല്ലാ മ്യൂസിക് ഡയറക്ടർസിനും ഇടയിൽ എല്ലാവരും ആഘോഷിക്കാൻ മറന്നു പോവുന്ന പേര്... Such an underrated gem😍😍😍
@AnoopSubi
@AnoopSubi Жыл бұрын
Yes💗
@ajmalm6237
@ajmalm6237 9 ай бұрын
2024 ൽ കേൾക്കാൻ വന്നവരുണ്ടോ ❤
@millenniumwonders4u559
@millenniumwonders4u559 9 ай бұрын
yes😊
@jelishdavis8230
@jelishdavis8230 7 ай бұрын
ഒരു കൊറിയൻ real SIL ഈ പാട്ടിൻ്റെ വരികൾ ആണ്( ജന്മങ്ങളായി പുന്യോധയങ്ങളായി...)അങ്ങനെ യാണ് ഇപ്പൊ തിരഞ്ഞു വന്നത്...
@rizashafee2820
@rizashafee2820 7 ай бұрын
01/07/2024 listening 9:47 pm at Dubai
@riyaspm7576
@riyaspm7576 6 ай бұрын
Lyrics music very beautiful
@abhichinnan4782
@abhichinnan4782 6 ай бұрын
Yes..... 🥹😢
@alanthomas261
@alanthomas261 2 жыл бұрын
Aadhyam cassettittu kettu..pinne cd ittu kettu..athu kazhnju pen drivil..ippol KZbin il kelkkunnu...The evergreen song....😍😍😍
@varunakavoor
@varunakavoor 3 жыл бұрын
Dasettan at 56 giving voice to a hero in early 20's
@pradeepnair6349
@pradeepnair6349 8 ай бұрын
57
@universofmusic
@universofmusic 4 жыл бұрын
എന്റെ പൊന്നോ...sound quality👌👌👌🔥🔥🔥
@afsalnk2652
@afsalnk2652 3 жыл бұрын
ദാസേട്ടൻ്റെ സ്വരഭംഗിയിൽ ഔസെപ്പച്ചൻ ഈണങ്ങളുടെ ഏറ്റവും പ്രണയാർദ്രമായ ഭാവം ചേർത്തുവച്ച മനോഹരഗാനം ...❤
@haripr3730
@haripr3730 2 жыл бұрын
എസ് രമേശൻ നായരുടെ വരികൾ . ഓ പ്രിയേ ... എന്ന വരികളില്ലെങ്കിൽ ?
@LismiSunoj
@LismiSunoj 4 күн бұрын
എന്റെ സുനോജ് എട്ടന് dedicate ചെയുന്നു❤
@SureshGopiFansClubOffi
@SureshGopiFansClubOffi 3 жыл бұрын
എജ്ജാതി ഫീൽ ആണ്, ഔസേപ്പച്ചൻ 👌
@rahulravi6304
@rahulravi6304 3 ай бұрын
2013 ൽ ലൈൻ വീട്ടിൽ പൊക്കി, അവളെ ഒന്ന് കാണാനോ വിവരങ്ങൾ അറിയാനോ കഴിയാതിരുന്ന ദിവസങ്ങൾ.. രാത്രിയിൽ ഈ പാട്ട് ഹെഡ്സെറ്റിൽ കേട്ടു കരഞ്ഞു കിടക്കുമായിരുന്നു ഉറങ്ങാതെ... ഇപ്പോ 2024 ൽ തൊട്ടടുത്തു എന്റെ രണ്ടു മക്കളേം കെട്ടിപിടിച്ചു അവളും അടുത്തുകിടന്നു ഉറങ്ങുന്നു😃.. ഇപ്പോഴും ഇത് കേൾക്കുമ്പോൾ അന്ന് പിടഞ്ഞിരുന്ന മനസിന്റെ pain മറക്കാനാവില്ല....
@youtubeakkio2479
@youtubeakkio2479 3 жыл бұрын
അന്ന് എല്ലാ കടകളിലും ഇവരുടെ കാർഡ് ഉണ്ടാകുമായിരുന്നു... അത്ര impact aanu കേരളത്തിൽ അന്ന് ഈ സിനിമ ഉണ്ടാക്കിയത്
@nithin2255
@nithin2255 4 жыл бұрын
പാട്ട് കണ്ട് കമന്റ് വായിക്കുന്നവർ ലൈക്കടിക്കീൻ.....
@ambilimamatty3093
@ambilimamatty3093 3 жыл бұрын
Priyachechiyude swantham chackochiiiii.. Love u❤❤🥰🥰
@deepub6222
@deepub6222 4 жыл бұрын
ഈ ജന്മത്തു ഇതേപോലെ ഒരു വരികൾ കേൾക്കാൻ ഭാഗ്യം ചെയ്തവർ ആണ് നാം
@pothensumesh4195
@pothensumesh4195 3 жыл бұрын
നമ്മൾ ഇത് സ്ക്രീനിൽ കാണും മുൻപ് ഈ ത് മനസ്സിൽ കണ്ട ഫാസിൽ സാറാണ് യഥാർത്ഥ ഹീറോ
@jerryandjoa4865
@jerryandjoa4865 Жыл бұрын
മരണം വരെ മറക്കാൻ പറ്റാത്ത പാട്ട്... വർഷങ്ങൾക്കു മുൻപ് എനിക്ക് വേണ്ടി എന്റെ ക്രഷ് സ്റ്റേജിൽ പാടിയത്... 🥰🥰🥰❤️❤️❤️💖💖💖
@renjithchettiyarath4178
@renjithchettiyarath4178 Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് നഷ്ടപ്പെട്ട എൻറെ സുന്ദരമായ കുട്ടിക്കാലമാണ്....💔 അതുകൊണ്ടുതന്നെ ഒരിറ്റ് കണ്ണ് നനയാതെ ഈ പാട്ട് മുഴുവനായി കേൾക്കാൻ സാധിക്കില്ല...❤️
@rimshaaneesh9352
@rimshaaneesh9352 3 жыл бұрын
പഴയ കാലത്തിലേക് ഒന്ന് തിരിച്ചു പോയെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു.. ഒരുപാട് ഇഷ്ടപ്പെട്ട പാട്ട്..... ചാക്കോ ചൻ, ശാലിനി സൂപ്പർ ജോഡി. അവർ ഒന്നിച്ചെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. രണ്ടു പേർക്കും നല്ലത് മാത്രം varatte.
@fihark8404
@fihark8404 Жыл бұрын
അന്നത്തെ ദുൽക്കറും ടോവിനോയും നിവിൻ പോളിയും എല്ലാം കുഞ്ചാക്കോ ആയിരിന്നു
@gireeshnair7436
@gireeshnair7436 3 жыл бұрын
ഔസപ്പച്ചൻ സാറിന്റെ എല്ലാ പാട്ടുകളും സൂപ്പർ ആണ്
@aswathynairr5235
@aswathynairr5235 2 жыл бұрын
ഞാൻ 3 ആം ക്ലാസിൽ പഠിക്കുമ്പോൾ കോഴിക്കോട് ബ്ലൂ ഡയമണ്ട് തീയറ്ററിൽ പോയി കണ്ട സിനിമ.... ഹോ... അന്ന് തൊട്ടു ചാക്കോച്ചൻ... ശാലിനി ഒക്കെ മനസ്സിൽ അങ്ങ് കേറിപോയി.... എത്ര ഫോട്ടോ ആയിരുന്നു ഇവരുടെ ഒക്കെ എന്റെ കൈയിൽ ഉള്ളത്.... പോസ്റ്റ്‌ കാർഡ് സൈസ് ഉള്ളത്..... 😍
@Shinojkk-p5f
@Shinojkk-p5f 2 жыл бұрын
ഞാൻ മാമന്റെ കൂടെ ആണ് കാണാൻ പോയത് 1997 ഏപ്രിൽ 12 ശനി evening, ഒരു പ്രതീക്ഷയും ഇല്ലാതെ പോയതാണ്, പക്ഷെ സിനിമ കണ്ടതിനു ശേഷം മനസ്സ് ആകെ മാറിപ്പോയി, പിന്നെ 2/3 മാസം അത് മാത്രം ആയിരുന്നു മനസ്സിൽ, ഒരാഴ്ച ക്ക് ശേഷം പാട്ടിന്റെ ഓഡിയോ കാസറ്റ് വാങ്ങി, ഇന്നും പൊന്നു പോലെ സൂക്ഷിക്കുന്നു, അതിന് ശേഷം മലയാളത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട സിനിമ ഉറുമി ആണ്, പ്രത്യേകിച്ച് അതിന്റെ തിരക്കഥ, നല്ല ഇമോഷണൽ ആയ , ഈ കാലത്തിന്റെ അടയാളങ്ങൾ ഉള്ള സിനിമ.
@aswathynairr5235
@aswathynairr5235 2 жыл бұрын
@@Shinojkk-p5f Ingane oke manasil udakkan ann ethra vayas undayirunnu... Calicut ano
@Shinojkk-p5f
@Shinojkk-p5f 2 жыл бұрын
@@aswathynairr5235 അന്ന് 14 വർഷവും 47 ദിവസവും തലശ്ശേരി - കൂത്തുപറമ്പ്.
@Narain-jc5zb
@Narain-jc5zb 4 ай бұрын
Me to 👍👍😄😄same time 🥰🥰
@ChackoJohn-qz2jo
@ChackoJohn-qz2jo 9 күн бұрын
യേശുദാസ് - ..... താങ്കളുടെ പാട്ടുകേട്ട് വളരാൻ കഴിഞ്ഞത് എത്ര സുന്ദരമാണ്.❤
@bobby9330
@bobby9330 4 жыл бұрын
Dasettante sound daivika pranayam😍😍😍
@Smitha_pk
@Smitha_pk 7 ай бұрын
അന്ന് ഒരുപാട് സ്വപ്നങ്ങൾ കാണിച്ച പാട്ട്.ഇന്നും ഒരു മാറ്റവും ഇല്ലാതെ തുടരുന്നു. ഒരിക്കലും അത്രയും മനോഹരമായ ദിവസങ്ങൾ ഇനി കടന്നു വരില്ല
@neethumolsinu6384
@neethumolsinu6384 Жыл бұрын
Super song❤ Dasettan💕 chakochan🥰 Shalini chechi❤️❣️super jodi👌👌👌
@anzaranchal2707
@anzaranchal2707 11 ай бұрын
ഒരു നോട്ടം മാത്രം ആഗ്രഹിച്ച പ്രണയം.... അന്നത്തെ നമ്മുടെ പ്രണയം.... അടുത്ത മഴയത്തു എനിക്കായി ആരോ ഉപേക്ഷിച്ചു പോയ കുടയിലുള്ള പ്രണയം.... കണ്ണെടുക്കാതെ നിന്നെ ഓർത്തിരുന്ന വഴിയിൽ നീ വരുമ്പോൾ നാണത്തോടെ മാറിയിരുന്ന പ്രണയം സംഗീതം സ്നേഹം ആയിരുന്ന കാലം കണ്ണിലൂടെ മനസ്സിൽ ഉള്ളതെല്ലാം വായിച്ചിരുന്ന കാലം Miss all 1987/-********
@achuunnikrishnan646
@achuunnikrishnan646 4 жыл бұрын
Great composition lyrics and singing. Yesudas has bring this song to next level. 🙏🏻😍
@priyanantony716
@priyanantony716 9 ай бұрын
💞 കളങ്കമില്ലാതെ മറ്റൊരാളെ സ്നേഹിക്കപ്പെടുക എന്നുള്ളത് ആരും കൊതിച്ചു പോകുന്ന ഒരു കാര്യമാണ് 💞മറ്റൊരാളാൽ സ്നേഹിക്കപ്പെടണം എന്നുള്ളത് ആഗ്രഹിക്കാൻ മാത്രമേ പറ്റൂ. അതൊരു ഭാഗ്യമാണ്💞 സ്നേഹം അത് തിരികെ ലഭിക്കാതെ വരുന്നതിന്റെ വേദന വളരെ വലുതാണ് 💞💞
@sreeragssu
@sreeragssu 4 жыл бұрын
അറിയാതെ ആത്മാവില്‍ ചിറക് കുടഞ്ഞോരഴകെ... നിറമിഴിയില്‍ ഹിമകണമായ് അലിയുകയാണീ വിരഹം ... 💔 എസ്. രമേശന്‍ നായര്‍♥
@sonamathew6248
@sonamathew6248 4 жыл бұрын
Spr
@jasnamahroof4531
@jasnamahroof4531 4 жыл бұрын
ellaa nalla paattinte thaazheyum ningalude comment kaanaarund
@sreeragssu
@sreeragssu 4 жыл бұрын
@@jasnamahroof4531 😊
@jagadishbabu82
@jagadishbabu82 3 жыл бұрын
Athulya Prathibha.. Rameshan Nair Sir nu.. Hridayam niranja ആദരാഞ്ജലികള്‍.. 🙏 🙏 🙏
@rkparambuveettil4603
@rkparambuveettil4603 3 жыл бұрын
ഓ പ്രിയേ..പ്രിയേ നിനക്കൊരു ഗാനം.. ഓ..പ്രിയേ..എൻ പ്രാണനിലുണരും ഗാനം.. അറിയാതെ ആത്മാവിൽ ചിറകു കുടഞ്ഞോരഴകെ.. നിറമിഴിയിൽ ഹിമകണമായ് അലിയുകയാണീ വിരഹം.. ഓ പ്രിയേ..പ്രിയേ നിനക്കൊരു ഗാനം.. ഓ..പ്രിയേ..എൻ പ്രാണനിലുണരും ഗാനം.. ജന്മങ്ങളായ്..പുണ്യോദയങ്ങളായ്..കൈവന്ന നാളുകൾ.. കണ്ണീരുമായ്..കാണാക്കിനാക്കളായ്..നീ തന്നൊരാശകൾ.. തിരതല്ലുമെതു കടലായ് ഞാൻ..തിരയുന്നതെതു ചിറകായ് ഞാൻ.. പ്രാണന്റെ നോവിൽ..വിടപറയും കിളിമകളായ്..എങ്ങു പോയി നീ.. ഓ പ്രിയേ..പ്രിയേ നിനക്കൊരു ഗാനം.. ഓ..പ്രിയേ..എൻ പ്രാണനിലുണരും ഗാനം.. വർണ്ണങ്ങളായ്...പുഷ്പ്പോത്സവങ്ങളായ്..നീ എന്റെ വാടിയിൽ.. സംഗീതമായ്..സ്വപനാടനങ്ങളിൽ..നീ എന്റെ ജീവനിൽ.. അലയുന്നതെതു മുകിലായ് ഞാൻ..അണയുന്നതെതു തിരിയായ് ഞാൻ... ഏകാന്ത രാവിൽ..കനലെരിയും കഥ തുടരാൻ..എങ്ങു പോയി നീ.. ഓ പ്രിയേ..പ്രിയേ നിനക്കൊരു ഗാനം.. ഓ..പ്രിയേ..എൻ പ്രാണനിലുണരും ഗാനം.. അറിയാതെ ആത്മാവിൽ ചിറകു കുടഞ്ഞോരഴകെ.. നിറമിഴിയിൽ ഹിമകണമായ് അലിയുകയാണീ വിരഹം.. ഓ പ്രിയേ..പ്രിയേ നിനക്കൊരു ഗാനം.. ഓ..പ്രിയേ..എൻ പ്രാണനിലുണരും ഗാനം Music: ഔസേപ്പച്ചൻ Lyricist: എസ്. രമേശൻ നായർ Singer: കെ ജെ യേശുദാസ് Film: അനിയത്തിപ്രാവ്..
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН