സത്യം പറഞ്ഞാൽ ഒട്ടും അറപ്പ് കൂടാതെ നല്ല രീതിയിൽ തന്നെ ക്ലോസെറ്റ് ബ്രഷ് പോലുമില്ലാതെ ഇതുപോലെ ക്ലീൻ ചെയ്ത് എടുക്കാം എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല നല്ല അടിപൊളി ആയിട്ടുള്ള ഒരു ഉപകാരപ്രദമായ വീഡിയോ ആയിരുന്നു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു വളരെ ഡീറ്റെയിൽ ആയിട്ട് തന്നെ കുറഞ്ഞ സമയംകൊണ്ട് ട്രെയിൻ പെട്ടെന്ന് ക്ലോസറ്റ് ക്ലീൻ ചെയ്തെടുക്കേണ്ട രീതി പറഞ്ഞു മനസ്സിലാക്കി തന്ന നല്ലൊരു വീഡിയോ ഇനിയും ഇതുപോലെയുള്ള ഒരുപാട് വീഡിയോകൾ കാണാൻ കാത്തിരിക്കുന്നു
@abgallery1128 Жыл бұрын
ബാത്റൂം ക്ലോസറ്റ് ക്ലീൻ ചെയ്യാനുള്ള ഒത്തിരി ഇഷ്ടമായി.. വളരെ നന്നായി തന്നെ എല്ലാം പറഞ്ഞു നല്ല അവതരണം. ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
@spv258 Жыл бұрын
ക്ലോസെറ്റ് ബ്രഷ് പോലുമില്ലാതെ ഇതുപോലെ ക്ലീൻ ചെയ്ത് എടുക്കാം എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല നല്ല അടിപൊളി വീഡിയോ ആയിരുന്നു
@ridwan1176 Жыл бұрын
വളരെ വളരെ ഉപകാരപ്രദമായ വളരെ സിമ്പിൾ ആയിട്ട് ഒരു ടിപ്സ് കാണിച്ചു തന്ന കൂട്ടുകാരി ഒരായിരം നന്ദി വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റി നല്ല ടിപ്പ്
@animecrazy9143 Жыл бұрын
ക്ലോസറ്റ് ക്ലീൻ ചെയ്യാൻ ഇതിലും വലിയൊരു ടിപ്പ് ഇല്ല അത്ര സിമ്പിൾ ആയിട്ടുള്ള നല്ല കിടിലൻ ആയിട്ടുള്ള ഒരു ടിപ്പ് തന്നെനല്ലൊരു വീഡിയോ ആയിരുന്നു നല്ല രീതിയിൽ അവതരിപ്പിച്ചു ഇതുപോലുള്ള നല്ല വ്യത്യസ്ത വീഡിയോയുമായി ഇനിയും വരുക
@Dora-yd4lb Жыл бұрын
നല്ലൊരു വീഡിയോ ആണ് ഷെയർ ചെയ്തത് ക്ലീനിംഗ് എളുപ്പമാക്കാൻ ഒരുപാട് ഹെല്പ് ചെയ്യും ഇനിയും ഇതുപോലുള്ള അടിപൊളി വീഡിയോയുമായി വീണ്ടും വരിക
@sakeenasakeena42 Жыл бұрын
നമുക്ക് ഏറ്റവും മടിയുള്ള പണി യാണ് ക്ളോസ്റ്റ് ക്ലിനാക്കുകാന്ന് പറഞ്ഞാൽ അത് ഇത്ര സിമ്പിളാ യിട്ട് കാണിച്ചു തന്നതിന് വളരെ അധികം നന്ദി ഉണ്ട് വളരെ അധികം ഉപകാരപ്രധമായ വിഡിയോ 👌👌👌👌
Sherikum useful aaya trick thanneyanallo odh,,,first time aanityo igane oru soothram kanunne,,,perfect aayi clean aaki edthu
@shilpajose8690 Жыл бұрын
Nalla useful aya karyamane paranjadhe..etavum clean ayi irikenda place ane toilet enadhe, ingane oru tip ariyillayirunnu..urapayum idhupole try cheyum,nice share..
@afrimol9955 Жыл бұрын
Ethrayum easy ayi clean aki edukam alle idea kollato super ethupole chyyth nokanam great sharing thanks waiting next video
Perfectly cleaned bathroom, great tips you have shared forth in this video.
@Vijay-ls9eq Жыл бұрын
this cleaning tipsn look simple so good idea aanallo adipoli useful video thanks for sharing
@shiyaprabhu5411 Жыл бұрын
Ellavarkkum madiulla karyamanu ee closet clean cheyyan, kaliyaya tooth paste cover undel eni entheluppam, dhe njan epo thanne cheyyan pavanu ethe pole
@jojikshaji88505 ай бұрын
But will it kill the decompose helping bacteria? Even harpic is bacteria friendly
@NishanaLukman Жыл бұрын
Paste vach enthu cheyyum ennu anxiety ode kandirunna njan 😅adipoli idea ithaa easy cleaning without any risk 🥰shemitha Rocks👏🏻
@Thoufeeqkitchen Жыл бұрын
😘
@elenaemma9601 Жыл бұрын
perfect clean and live with comfortable life dear, nice tips had shared, nice sharing us thank you sister for sharing . see your at up next,
@Sharmiszedsvlog Жыл бұрын
Sharikkum nalla usefull tip anu ketto sathyam paranjal makkal use cheyyunna bathroom eppozum neat undakoola inganey cheythu vechal clean akukayum cheyyum smell onnum undakukayum illa ith poley cheythu nokkunnund ketto
@pakistanifoodiesfamilyvlog1325 Жыл бұрын
good shairing so nice working sister exellent 👌👌👌👌👌👍👍👍👍👍
@foodbysarana1248 Жыл бұрын
such perfect cleaning bathroom sis, this cleaning tips, look simple but way of cleaning so good, such very helpful technic,
@saleemsulaiman5440 Жыл бұрын
ഞാൻ ചെയ്തു നോക്കും പറഞ്ഞ ഗുണം കിട്ടില്ലങ്കിൽ എന്റ്റെ വായിലിരിക്കുന്നത് കേൾക്കും
@Shaaz962 Жыл бұрын
Walaikum as salam di❤❤❤❤ awesome very Best informatic video ❤best Way To Cleaning thankuu Di❤❤😊
@travexplorefinland2022 Жыл бұрын
very helpful video, this will make toilet so much clean, thanks for sharing
@lifeismykitchen4399 Жыл бұрын
ബാത്ത് റൂം ക്ലോസറ്റ് എത്ര നീറ്റായിട്ടാണ് കഴുകിയെടുത്തത്. ഇതാണ് മിക്ക ആൾക്കാർക്കും ബുദ്ധിമുട്ടുളള ജോലി. അത് എളുപ്പത്തിൽ ചെയ്യാനുള്ള രീതി കാണിച്ചു തന്നതിൽ ഒരു പാട് സന്തോഷം. ഈ വീഡിയോ ഒരു പാട് പേർക്ക് ഉപകാരപ്പെടട്ടെ❤
@saida7715 Жыл бұрын
Super idea dear❤❤ Mashallah 🎉
@Thoufeeqkitchen Жыл бұрын
Masha Allah
@sanithavijayakumar1486 Жыл бұрын
ട്രൈ ചെയ്തു നോക്കും.
@Thoufeeqkitchen Жыл бұрын
🥰
@suhail_88152 Жыл бұрын
very nice
@muhammedsadiq2549 Жыл бұрын
Good idea
@kadalinepranayichavan6696 Жыл бұрын
Great visuals
@SandhyaRajesh-pg5jo Жыл бұрын
എതു ടൂത്ത്പേസ്റ്റ് ആയാലും മതിയോ? കോൾ ഗേറ്റ് തന്നെ വേണമെന്നു ണോ?
@Thoufeeqkitchen Жыл бұрын
Athu kuyappamila
@sadiqzaabeel6139 Жыл бұрын
Good one
@poolakkadavupalam9456 Жыл бұрын
Super tip
@avukkarchappa Жыл бұрын
Super
@kallapokkarakka9729 Жыл бұрын
Kollam
@thaadikkarankoya7015 Жыл бұрын
Great
@ronyskitchen7598 Жыл бұрын
Very helpful video... Nice tips for cleaning
@JaseelaTk-998 Жыл бұрын
👌👌👌👌
@AnvarSha-h4g Жыл бұрын
Adipolittipp
@Thoufeeqkitchen Жыл бұрын
🙏
@abdulnazeer6663 Жыл бұрын
🌹🌹🌹
@sivakumarparameswaran7619 Жыл бұрын
Oru closet toothpaste kondu vrithi aakumbol enthu maathram chemical aanu nammal pallu thekkumbol pallinmel poosunnathu.