ഇതുപോലെ അതിഥി തൊഴിലാളികളുടെ മുറിയിൽ പരിശോധന നടത്തുവാനുള്ള ധെര്യം ഉണ്ടോ
@sherlykdas25328 ай бұрын
എന്തൊരു മിടുക്കു ഈ ഒരു ചെടി കണ്ടപ്പോൾ ഏക്ക റു കണക്കിന് കൃഷി ചെയ്യുന്നവരെ പിടിക്കാൻ പേടി
@radhikasunil92808 ай бұрын
ഒരു ചെടി ആണെങ്കിലും പത്തു ചെടി ആണങ്കിലും പിടിക്കണം
@aslamen84015 ай бұрын
Pidicha vivaram ariyum
@sapnanaronkinathi58764 ай бұрын
Without licence its crime
@rosammamathew29199 ай бұрын
ഒരു ചെടിക്കുവേണ്ടി ഇത്രയും പേര് വന്ന് കഷ്ടപ്പെടണമായിരുന്നോ? ആ ചെടി പറിച്ച് ദൂരെ കളയുക മേലാൽ ആവർത്തിക്കാതിരിക്കുക അതിനു വേണ്ട ഉപദേശവും കൊടുക്കുക
@MahroofaN8 ай бұрын
Ath choithichathina thendi reporter last illathad kooti cherth kallam paranjath ayal vasiye kurich parnjath full kallaman kashin vendi onthey olakkamela news
@realmusing8 ай бұрын
Ayyoda. Kanjav upayogikkunnathilum valiya siksha aan ath varthiyal. Oru chedi aayalum 10 varsham aan tadav
@sumeshs8239Ай бұрын
അപ്പൊ കഞ്ചാവ് സൃഷ്‌ടിച്ച ദൈവത്തിനു എന്താ ശിക്ഷ?
@valsageorge56639 ай бұрын
മുതലാളിമാർക്ക് ആകാം പാവങ്ങൾക്ക് വയ്യ. ഇതിനെ പ്രോത്സാഹിപ്പിച്ചതല്ല ഓരോരുത്തരോട് ഓരോത്തരം
@Amjad-uf1gf8 ай бұрын
കൊച്ചു കള്ളൻ ഒന്നും അറിയാത്ത പോലെ തെരച്ചിട്ട് മണത്ത് നോക്കുന്നു 😂😂
@AvirachanKp9 ай бұрын
പറമ്പിൽ വളരുന്ന ചെടിക്കുവേണ്ടി രാജ്യം കൊള്ളയടിച്ച വരെ പിടിക്കുന്ന സാഹസത്തോടെ ഒരു പിടിത്തം
@radhikasunil92808 ай бұрын
പിടിക്കട്ടെ ...
@thomascherian57688 ай бұрын
ഇതാണപ്പ, ശരിക്കും രാജ്യദ്രോഹകുറ്റം,അറിയില്ലേ?
@Manoj_Nair8 ай бұрын
പകുതി കഞ്ചാവും excise കാർ തന്നെ പിച്ചി മണത്തു കിക്കായി 😂
@praveenakp67918 ай бұрын
ഈ ചെടി കണ്ടിട്ട് ഹിന്ദിക്കാരൻ താമസിക്കുന്ന സ്ഥലങ്ങളിൽ നിന്ന് നമുക്ക് കണ്ടെത്താൻ കഴിയും
@safiyaputhukkudillsafiya79279 ай бұрын
ഗവർമെന്റിന് കള്ള് വിൽക്കാം മനുഷ്യൻറെ കരൾ തകർക്കുന്ന ബ്രാണ്ടി വിൽക്കാം പുകയില വിൽക്കാം സിഗരറ്റ് വിൽക്കാം ഖജനാവിൽ കാശു വേണമല്ലോ
@iiznyuuu8 ай бұрын
വലിയ വൻ മാരുടെ വീട്ടിൽ ആന്നെങ്കിൽ ഒരു കുഴപ്പവും ഇല്ല😅😅😅😅
@bhairavisharma8 ай бұрын
നല്ല രസം കാണാൻ എനിക്കും ഒരു തൈ തരൂ 😂😂😂😂
@NaseemaAmeer-x1p3 ай бұрын
എന്തിനാണ് ഈ നാടകം പാവങ്ങളെ കരിവാരിത്തേച്ച് ആനന്ദിക്കുന്ന പോലീസ് അത് വലിയ വീട്ടിലാണ് വളരുന്നത് എങ്കിൽ അങ്ങോട്ട് കേറി ചെല്ലാൻ പോലും ധൈര്യമില്ലാത്ത പോലീസ് പാവപ്പെട്ട ഒരാളെ ചെറിയ തെറ്റിന് വേണ്ടി ഇങ്ങനെ അപമാനിച്ചാൽ ഇതിലും വലിയ തെറ്റ് അവർക്ക് ചെയ്യാൻ തോന്നുന്നു ഒരിക്കൽ അപമാനം കയറിയാൽ ജനങ്ങളെ മുന്നിൽ അഭിമാനം നഷ്ടപ്പെട്ടാൽ ഇനി എന്ത് ചെയ്താൽ എന്താ എന്നുള്ള മനസ്സാകും അതിനാണല്ലോ ക്യാമറയും പൊക്കി പൊടിച്ച് അവരുടെ വീട്ടിലേക്ക് മക്കളുടെ അടുക്കലേക്ക് കയറി ചെല്ലുന്നത്
@VENUVENUNAIR8 ай бұрын
ഇത് ശീലം ആയിപോയവർ ഉള്ളിടത്ത് പോയി വാങ്ങും , ഇത്ര വലിയ തുക ആയാലും വാങ്ങും . ഇതുപോലെ മറ്റുലഹരികളും നിരോധിക്കണം . ഒരു മരം ഉള്ളവന് സമൂഹത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല , കാരണം അത് മൂക്കാൻ പോലും ഉള്ള ക്ഷമ അവനു കാണില്ല , പക്ഷേ കൂടുതൽ ഉണ്ടായാൽ സമൂഹത്തിന് തന്നെ വലിയ ദോഷം ചെയ്യും.ഇതിനേക്കാൾ പിടിക്കപ്പെടെൻ്റത് അവരെയാണ് . ആര് സ്പോൺസർമാർ ആയാലും ലഹരി സമൂഹത്തിന് ദോഷമേ ചെയ്യൂ .
@sujith36848 ай бұрын
നല്ലവനായ ഫാറൂഖ്. ഒരു അടുക്കള തോട്ടം ഉണ്ടാക്കിയതിനാണ് ഒരു കൃഷിക്കാരനെ...
@santhoshmundayat57988 ай бұрын
എന്തോ ന്ന ടേയ് ഈ ചെടി നോർത്തി ൻഡ്യയിൽ റോഡ് സൈഡിൽ ഇഷ്ടം പോലെ കാണാം നമ്മുടെ നാട്ടിലെ കമ്മ്യൂണിസ്റ്റ് കാട് പോലെ
@valsageorge56639 ай бұрын
വല്ല്യ കാര്യം ചെയ്തപോലെ വേറെ കേസോനും ഇല്ല.
@rameshannayar36959 ай бұрын
ഏതാണ്ട് വലിയ ഒരു സംഭവം പോലെയാണ് എക്സൈസ് കാണിക്കുന്നത് വേണ്ട രീതിയിൽ ഉപയോഗിച്ചാൽ അതൊരു ഔഷദ ചെടിയാണ്
@radhikasunil92808 ай бұрын
🤔🤔🤔🤔🤔🤔
@skanilkumar36303 ай бұрын
ലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങളിൽ, കനത്ത സംഭാവന കൊടുക്കുന്നതിൽ സമാധാനക്കാർ വഹിക്കുന്ന പങ്ക് 😮
@zayantom17372 ай бұрын
തോട്ടങ്ങളിൽ ഇതൊക്കെ സുലഭം ആയി കൃഷി ചെയ്യുന്നില്ലേ അവിടെ പോയി എന്താ പിടിക്കാതെ, 🤣🤣🤣
@Gracy_d733 ай бұрын
ഇല്ല ഹിന്ദിക്കാരും കൂടോടെ ഇവിടെയുണല്ലോ ഇനിയും കേരളം മുഴുവൻ അവരുടെ കൈയിൽ ആകുന്ന ലക്ഷണമാണ് kanunnaythu
@sumeshs8239Ай бұрын
ഹിന്ദിക്കാരും നസറാണികളും കേരളത്തെ കൊള്ളയടിക്കുന്നു
@devasialibe67968 ай бұрын
ഇതിലും വലിയ കേസിൽ കേരളത്തിൽ നടക്കുന്നുണ്ട് എന്തുകൊണ്ട് കേരള പോലീസിന് ബാക്കിയുള്ള കാര്യങ്ങൾ പോലീസിൽ പിടിക്കാൻ പറ്റാത്ത
@radhikasunil92808 ай бұрын
സഖാക്കളെ പിടിക്കാൻ പറ്റുമോ?
@radhikasunil92808 ай бұрын
എന്നും പറഞ്ഞു തെറ്റ് അനുവദിക്കരുത്. - നാളെ ഇയാൾ കുട്ടികളെ ഇത് ഉപയോഗിച്ച് പീഢിപ്പിക്കാം.''
@testo_beast2 ай бұрын
😂😂 . ആളുകളുടെ oru ധാരണയെ. പുരാണ ഗ്രന്ഥങ്ങളില്‍ പോലും പരാമര്‍ശമുള്ള ഈ ചെടിയെ കുറിച്ച്. പലതിനും ഉള്ള ചികില്‍സ ക്ക് ഈ സസ്യം ഉപയോഗിച്ച് വരുന്നു. മദ്യം വിഷം മാത്രം. Akramakaariyum@@radhikasunil9280
@sumeshs8239Ай бұрын
അപ്പോൾ മുളവടി ബച്ചു പീഡിപ്പിക്കില്ലേ?
@bobyjohn77108 ай бұрын
നോർത്തിന്ത്യയിൽ പല സ്ഥലത്തും കാട്ടുചെടിയായി ഇത് ധാരാളം വളരുന്നുണ്ട്
@bindusasi89338 ай бұрын
Ivide vazhineele ithumatrame kannan ulloo. Aarkkum oru kuzhappavum illa ivide. 28 varsham aayi haryanayil jeevikkunna njaan ithu kandittu enthu parayannannu.kashttam..
@juvlogz79638 ай бұрын
Ath nammale rajyathill alla suhurthe😂
@beeranbeeranap56202 ай бұрын
കൃഷി ചെയ്തു ജീവിക്കാനും സമ്മതിക്കില്ല. വല്ലാത്തൊരു നാട് തന്നെ
@varghesekt60178 ай бұрын
കൊച്ചിയിൽ നടക്കുന്ന മറ്റുള്ള സമസ്ഥാനത്തുനിന്ന വന്ന അതിഥി തോഡിലാളികൾ നടത്തുന്ന കള്ളുകുടിയും മയാകുമാരിണം ഒന്നും ഇവിടെ ആരും അറിയില്ല വലിയ മിഡിയ കാർ ഒട്ടും അറിയില്ല 😂😂😂
@SreekalaS-ty8vp11 күн бұрын
Police officer niyamapalakarkku abhinandanam
@Black_belt19937 ай бұрын
ഒരു പാവം കർഷകനോട് പോലീസിൻ്റെ ക്രൂരത 😂😂😂😂
@sudhesanparamoo35529 ай бұрын
അയാൾക്ക് പാകിസ്താനിലോ അഫ്ഗാനിസ്താനിലോ പോയി നിയമ വിധേയമായി കഞ്ചാവു കൃഷി ചെയ്യാമായിരുന്നു.
@JamesthakkanathTj9 ай бұрын
enthinanu Pakistan പോകുന്നതു, ഇന്ത്യയിലും aavam, ആസാം, nagaland, ഇവിടെ എല്ലാം ok, രാജസ്ഥാനിലും Sulabum, sarkaar അംഗീകാരം ഉണ്ട്,
@nazarnazar40059 ай бұрын
എന്നിട്ട് നീയും അവിടെ കൂട്ടിന് പൊക്കോ 🤣നിന്നെ കേറളത്തിന് ആവശ്യമില്ലല്ലോ 😄
@Karakootil8 ай бұрын
മണിപ്പൂരിൽ ഇതിന്റെ പേരിൽ ആണല്ലോ സംഘർഷം ഉദ്ലെടുത്തത് ഒരു പ്രത്യേക വിഭാഗത്തിന് മലയോര മേഖല തീറെഴുതി കൊടുത്തിരിക്കുന്നു അവിടെ അവർ കഞ്ചാവ് വിളയിക്കുന്നു ആരെങ്കിലും ആ ഭാഗത്തേക് വഴി തെറ്റി എത്തിയാൽ അയാളുടെ കാര്യം തീർന്നു നിയമ വിദ്വയമായി ഇവ വളർത്താനും വാങ്ങാനും വിൽക്കാനും അമേരിക്ക ജർമ്മനി യൂറോപ്യൻ രാജ്യങ്ങളിലേക് പോയാൽ മതി ഇൻഡയിലും ഉണ്ട് ആഘോരികൾക് കഞ്ചാവില്ലാത്ത ജീവിതമില്ല
@nazarnazar40058 ай бұрын
പോടാ റാസ്‌ക്ൽ.. കഞ്ചാവ് അനധികൃദമായി ഇന്ത്യയിലും ഒരു പാട് സ്ഥലങ്ങളിൽ ഉണ്ട്...
എന്റെ പൊന്നു മാഷേ, ഇവിടെ ഇതും, ഇതിനപ്പുറവും നടക്കും, ആരും ചോദിക്കില്ല
@sumeshs8239Ай бұрын
അതെയതെ, വടക്കേ ഇന്ത്യൻ കിന്ന്ദുക്കളാണ് കേരളത്തിൽ ഇപ്പോൾ അതിഥി പിക്ജക്കാരെന്നുക് പറഞ്ഞു ഭരിക്കുന്നത്
@excdinkan-lx90484 ай бұрын
നല്ലവനായ ഉണ്ണി 😅😅😅
@HariHari-d3w8 ай бұрын
നോക്കി നോക്കി കേരളം നല്ലോണം നന്നായി.
@King2530-z7b5 ай бұрын
Manathu. Kandu pidichu😊
@DileepKumar-ir6zt3 ай бұрын
ഇങ്ങനെ ഉള്ളവർ നമ്മുടെ നാട്ടിൽ നഷ്ടം ആണ്
@user-gu1th5xu7w3 ай бұрын
തേങ്ങാക്കൊല,, വല്യ മഹത്തായ കാര്യം ചെയ്ത പോലെ. ഏക്കര് കണക്കിന് കൃഷി ചെയ്യുന്നവരെ തൊടില്ല. ഒരു ചെടി നട്ടതിന്. വീര ചക്ര അവാർഡ് കിട്ടും
@juttaheugel-appu24815 ай бұрын
Oh kashtam
@thetruth93778 ай бұрын
വനങ്ങളിലെ കഞ്ചാവുതോട്ടം കണ്ടുപിടിക്കണെ
@sanilkumarpc3 ай бұрын
ഒരു. കർഷകന്റെ മനോവീര്യം തകർക്കരുത്😂😂😂😂😂😂😂😂
@valsageorge56639 ай бұрын
പോലീസ് കാരെ പോലെ ഈകാര്യത്തിൽ അറിവ് മറ്റാർക്കും ഉണ്ടാകില്ല
@sajulal38163 ай бұрын
ManushyanuUpakaramillathavargam.Excise😂
@nandhujnair8199Ай бұрын
Chechi kidiku ahanallo❤
@gireeshkumarviswambaran78379 ай бұрын
പേര് കേട്ടിട്ട് നമ്മുടെ ആളാണ് nice ആയി ഇറങ്ങി പോരും മ്മുടെ ആഭ്യന്തരമന്ത്രിന്റെ അടുത്ത ആളല്ലേ
@janaseva_charitableTrust8 ай бұрын
ഞമ്മ😂
@nivask79728 ай бұрын
10000000%😂😂😂
@bij1448 ай бұрын
മദൃം കൊടുത്തു വോട്ട് നേടുന്നവർ.
@jokuttan11448 ай бұрын
വലിക്കുന്നവർക്ക് ഒരു ചെടിയൊക്കെ വെക്കാനുള്ള അനുമതി സർക്കാറ് കൊടുക്കണം അല്ലെങ്കിൽ മദ്യപാനികൾ ഇനിയും കൂടും പീഡനവും
@vishnukumarkr34993 ай бұрын
Well done?
@pankajneroth7405Ай бұрын
അന്യ സംസ്ഥാന ജോലിക്കാരെ വളരെ ശ്രദ്ധിക്കണം.
@manojkumark38859 ай бұрын
വടക്കേ ഇന്ത്യ യിൽ ഇതു റോഡ് മുഴുവൻ കാണുന്ന കാട്ടു ചെടി
@podivava64798 ай бұрын
Yes
@gminie5485Ай бұрын
😂😂😂😂
@hywa-y2t8 ай бұрын
വല്ലാത്തൊരു നിയമം തന്നെ നമ്മുടെ നാട്ടിൽ ഇയാൾ ക്രിമിനൽ കുറ്റം ഒന്നും ചെയ്തിട്ടില്ല ആരെയും കൊന്നിട്ടില്ല ഒരു ചെടി വളർത്തിയതിന് ആണോ ഇത്രയും വലിയ പൊല്ലാപ്പ് ഏക്കർ കണക്കിന് വളർത്തുന്നതിന് സംരക്ഷിക്കുന്ന ഇവറ്റകൾ ഈ പാവത്തിനെ പിടിക്കാനുള്ള ഒരു തത്രപ്പാട് കാണുമ്പോൾ സങ്കടം തോന്നുന്നു
@AbdulAzeez-qz7er8 ай бұрын
കാശ്മീർ റോഡ് സൈഡിൽ എല്ലാം കാട് പോലെ വളർന്നു നിൽക്കുന്ന ചെടി, അവിടെങ്ങും ഒരു പ്രശ്നവുമില്ല
@AbdulRazak-c4f8 ай бұрын
ഒരു ചെടി ആണെങ്കിലും ഏക്കർ കണക്കിന് ആണെങ്കിലും വിഷ വിത്ത് ഉണ്ടാക്കിയവനെ തുറങ്കിൽ അടക്കുക തന്നെ വേണം. കാരണം ഇതും കൂടി സപ്പോർട്ട് ചെയ്തു കേരളത്തിലെ ബാക്കിയുള്ള ജനങ്ങളെ കൂടി നശിപ്പിക്കരുത്.
@jolsamathew66299 ай бұрын
ഒരു ചെടി അവിടെ നിക്കുന്നതാ പ്രശ്നം. വെറെ എന്തെല്ലാം വലിയ വലിയ പ്രശ്നം നടക്കുന്നു അത് കണ്ടു് പിടിക്കാൻ നോക്ക്😂
@radhikasunil92808 ай бұрын
അതും പ്രശ്നം തന്നെ.'' വീട്ടിന്റെ അടുത്ത താമസിക്കുന്ന കൊച്ചു കുട്ടികളെ വല്ലും ചെയ്യതിട്ട് പിന്നെ നോക്കിയില്ലാ യെന്ന് പറഞ്ഞിട്ട് കാരുമില്ലാ ....
@pradeeshkumarp57218 ай бұрын
വളയാറിലെ പ്രതികൾ എവിടെ വയനാട്ടിലെ പ്രതികൾ എവിടെ ഇവൻ വലിയ പ്രതി
@siljon7982Ай бұрын
ഈ സമയത്ത് വല്ലവന്റെയും പറമ്പിൽ നിന്ന് നിധി കണ്ടെത്തിയാൽ അത് ഗവൺമെന്റിന്റെ ആകും.
@papputtahometips58018 ай бұрын
Pavam😢
@cjstephen21919 ай бұрын
Oh.nanamillae
@SagarSameer-xd7ye4 ай бұрын
പാവം
@skariarose91058 ай бұрын
ഓ എന്നു പറഞ്ഞാല്‍ ഏക്കറു കണക്കിനല്ലേ.ചുമ്മ ഷോ. പാവങ്ങളുടെ അടുത്ത് ഇതൊക്കെ നടക്കൂ..ആര്‍ഷോയേ ഒക്കെ ആണങ്കില്‍ പുന്നാരിപ്പിക്കും😂
@anilmathew39968 ай бұрын
ഇതിന്റെയൊക്കെ ഡീറ്റൈൽ കൊള്ളക്കർ കേരളത്തിൽ വിഹരിക്കുവാണ് ചെറിയ വിരൽ അനങ്ങില്ല..
@MowgliOnline..Ай бұрын
Bgm seen..!🔥
@RasheedChelakkad3 ай бұрын
ഒരു ചെടി വെച്ചതിന് അതും പിടിച്ച് ഫോട്ടോ പ്രതിയെ പരസ്യമാക്കി കാണിക്കുന്നു ' ബോംബ് പൊട്ടിച്ച വന് മുഖം മറച്ച് അകമ്പടിയോടെ കൊണ്ടു നടക്കും. നിയമത്തിനാണോ നിയമ പാലകർക്കാണോ വൈകല്യം.
@kalidasan49518 ай бұрын
എന്തൊരാ ധീരത എക്സ് സൈസിൻ്റെ
@vijayannair74169 ай бұрын
നല്ല കൃഷിക്കാരനുള്ള ഖേരള സർക്കാരിന്റെ അവാർഡു കിട്ടിയേക്കും
@Aiaxif-wx2ex4 ай бұрын
പുകയില ഉൽപ്പന്നങ്ങൾ വേലയിൽ പെട്ട വർഗ്ഗങ്ങൾ മദ്യം ഇതൊക്കെ സർക്കാരിന്റെ പരിധിയിൽ പെട്ടതാണ് അതിൽ ആരെയും കൈകടത്താൻ അനുവദിക്കില്ല അതുപോട്ടെ 😂 ആ ഒരു ചെടിക്ക് വേണ്ടി വന്ന ആർഭാടം എന്താ എന്തൊരു സെറ്റപ്പ് കഴിവ് എന്ന് പറഞ്ഞാൽ ഇതൊക്കെയാണ് കഴിവ് 😊😊😊😊😊 ആ പെരുമ്പാവൂരിൽ ചെന്നു കഴിഞ്ഞാൽ കിലോ കണക്കിന് കിട്ടും പോകത്തില്ല അതിന് വേറെയും ഒരു കാരണം കൂടിയുണ്ട് എന്തായാലും സമ്മതിച്ചു കൊടുക്കണം ഒരു നാണവും. .....
@francisprasad75138 ай бұрын
Ummar THAKIYA group
@jayaraj60578 ай бұрын
Madyam nirodhiku
@rajeevanrajeev67239 ай бұрын
താങ്കൾ എന്നും വിസ്മയിപ്പിക്കുന്നു
@AliHassan-px4po5 ай бұрын
കഞ്ചാവ്
@AnoopAnu-pn9uj8 ай бұрын
U P ഭാഗത്തു റോഡ് സൈഡിൽ ഈ ചെടി ഇഷ്ട്ടം പോലെ നിൽക്കുന്നത് കാണാം.
@MUSTHAHEENATHRAFEEQ-lh2wx8 ай бұрын
പൈസ കൊടുത്തു വാങ്ങാൻ ഗതി ഇല്ലാത്തതു കൊണ്ട് ഒരു ചെടി നട്ട തായിരിക്കും പോട്ടെ എന്ന്. അവൻ വ്യവസായം ചെയ്യാൻ ഒന്നും പറ്റില്ലല്ലോ. പിന്നെ govt ന് കള്ള് വിളിക്കാനും നാട്ടുകാരെ കുടിപ്പിക്കാനും പറ്റുമെങ്കിൽ ഇവൻ ഒരെണ്ണം ഇവൻ ഉപയോഗിക്കാൻ വെച്ചതിൽ എന്താ തെറ്റ്
അതിലും മതം. വേണോ കുഞ്ഞാടെ 🤣തെറ്റ് ചെയ്യുന്നവരുടെ മതം നോക്കി കമന്റ് കഷ്ടം.. അയാൾ തെറ്റ് ചെയ്‌താൽ ആയാൾ ശിക്ഷ ഏറ്റു വാങ്ങട്ടെ 🙏അയാൾക് വേണ്ടി ആരും ഞായികരിക്കില്ല 🙏
@muhammedshafeekshafeek77728 ай бұрын
@@Gamer_53727ഞങ്ങൾ മുസ്ലിം ങ്ങൾക് ഈ പറഞ്ഞത് ഹറാം ആണ് സുഹൃത്തേ... അയാളുടെ പേര് നോക്കി പറഞ്ഞത് ആണെങ്കിൽ പേര് മാത്രം ഉണ്ടാവു ഒരു വിശ്വാസി ഒരിക്കലും ഇത് പോലെ ഉള്ള തെറ്റ് ഒരിക്കലും ചെയ്യില്ല... എല്ലാ മതത്തിലും ഉണ്ടല്ലോ നല്ലതും ചീത്തയും അത് പോലെ കണ്ടാൽ പോരേ 🙏
നല്ല ഉത്തരവാദിത്വം ഇത് alee കൊല്ലുന്നവരോടും kallanmarodum കാണിച്ചിരുന്നെങ്കിൽ
@suresh-pe3wx9 ай бұрын
ആരോ ഒററ് കൊടുത്തതായിരിയ്ക്കും
@GG-vw5kx2 ай бұрын
ഈ ഇല തിരുമ്മി മണപ്പിച്ച പോലീസുകാരെ സമ്മതിക്കണം കറങ്ങി വീഴാത്തതു ഭാഗ്യം
@AmalRaj-jd9lo4 ай бұрын
Kerala police pure makal yavide
@shaijushaiju46119 ай бұрын
ഹാവൂ ഭയങ്കരം നമ്മുടെ ecxysukar ഇവർക്ക് എന്ത് കൊടുക്കും പരംവീർച്ചക്രം തന്നെ കൊടുക്കണം കാരണം a ഒരു ചെടിയിൽ നിന്നനാനാല്ലോ കേരളം മുഴുവൻ ഈ സദനം സുലഭമായി കിട്ടുന്ന ത്
@rishidevramesh48416 ай бұрын
ഈ കിട്ടിയത് കഞ്ചാവ് ആയോണ്ട് അത് അവന്റെ ഇതേ സ്ഥാനത്തു നിധിയാണ് കിട്ടിയെങ്കിൽ അത് സർക്കാരിന്റെ 🤐
@RockyBhai-ku9tc3 ай бұрын
ഒരു ചെടി വർത്തിയ ന്യൂസ്. വലിയ സാധനം പിടിച്ചു വെറുതെ വിടുന്നു. എല്ലാം നമ്പർ ആണ്
@jishoram9 ай бұрын
Waste of time govt to leagalise ganja cultivation
@Jesssco9 ай бұрын
Ninte perum adresum thaa. Excise office il karyam vilichu parayam.
ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ചെയ്യുക. പിടിക്കപ്പെട്ടാൽ അറിയാതെ പറ്റിയതാണെന്ന് ഒരു വിശദീകരണം. ന്യായീകരിക്കാൻ കുറെ അയൽവാസികളും...
@user-jd3ob7th3x9 ай бұрын
ഇവിടെ patient ന് കഞ്ചാവ് oil കൊടുക്കുന്നുണ്ട് 👍👍
@samuelvarghese99912 ай бұрын
ബ്ദുത്തെ കഞ്ചാവ് തോട്ടങ്ങളൊ ?
@saleemkoomanchira73415 ай бұрын
😮
@xtvloger9 ай бұрын
👍👍👍🤣
@JayashreeSreedharan9 ай бұрын
Shameless
@alokbilal9 ай бұрын
വനത്തിൽ എന്തോ കൃഷി ചെയ്യുന്നു മുതലാളിമാരെ ചുണയുമുണ്ടോ നിനക്കൊക്കെ പിടിക്കാൻ
@RahulRahulRahul-d3h3 ай бұрын
വീട്ടിലെ റോസാപുവിൽ തൊടുന്നത് പോലെ അല്ല
@rymalamathen67829 ай бұрын
Just one plant.
@salimk26908 ай бұрын
770 കിലോ സ്ഫോടക വസ്തു. പൊരുത്തമുള്ള യുവാവിന്റെ വീട്ടിൽ നിന്നും. പോലീസുകാർ. പിടിച്ചിട്ട് . വരുന്ന കാലവർഷത്തിൽ തെങ്ങിന്. വളം ഇടാനാണു എന്ന് പറഞ്ഞപ്പോൾ. എല്ലാത്തിനും.. പരിഹാരമായി. 🙏🤣🤣🤣🤣🤣🤣 അതുവച്ച് നോക്കുമ്പോൾ ഇവന്റെ കാര്യം കട്ടപ്പൊക 🙏.😂😂😂😂
@mohikoya63465 ай бұрын
Verum prahasanam...kerala exice police,,,only show,,big criminals keralathil villayaadunnu...police support il...!!??