ഒടുവിൽ എന്നെ വേണ്ടായെന്നു അവൾ പറഞ്ഞു. | Udan Panam 3.0

  Рет қаралды 428,895

Mazhavil Manorama

Mazhavil Manorama

Күн бұрын

Пікірлер: 489
@ramsivks6719
@ramsivks6719 3 жыл бұрын
ഈ ചേട്ടന്റെ സ്നേഹം നിനക്ക് അനുഭവിക്കാൻ അവൾക്ക് യോഗമില്ല.... ഓട്ടോ ചേട്ടന് Big salute
@nayanasraj8250
@nayanasraj8250 3 жыл бұрын
അന്തസ്സായി തന്നെ പറയും ഞാനൊരു ഓട്ടോ ഡ്രൈവറുടെ മോളാണ് 😇
@athulyagopakumar9784
@athulyagopakumar9784 3 жыл бұрын
👍👍😘😘
@shahanaarshad4588
@shahanaarshad4588 3 жыл бұрын
പിന്നല്ല... ഞാനും. Always proud to be my uppa's daughter
@irshad_madavoor
@irshad_madavoor 3 жыл бұрын
Power varatte💥💥
@taslimaansar5138
@taslimaansar5138 3 жыл бұрын
Pinnalla njan oru bus drivarude molaanu
@abhinand__blinder6392
@abhinand__blinder6392 3 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@aju2433
@aju2433 3 жыл бұрын
നമ്മെ വേണ്ടവർ കൂടെയുണ്ടാകും,അല്ലാത്തവർ വിട്ടുപോകും.പണം മാത്രം ഉണ്ടായിട്ട് കാര്യമില്ല.മനസ്സ് നന്നാവണം.പോകുന്നവർ പോട്ടെ.
@binivarghese1118
@binivarghese1118 3 жыл бұрын
ഏത് ജോലിക്കും അതിന്റെ ആയി അഭിമാനം ഉണ്ട്...... 💝💝💝
@hashimjr4160
@hashimjr4160 3 жыл бұрын
💞
@aryap.r1425
@aryap.r1425 3 жыл бұрын
Correct
@mymoon3545
@mymoon3545 3 жыл бұрын
Satyam
@earth5966
@earth5966 3 жыл бұрын
ദൈവം ഇതിനേക്കാൾ സനേഹിക്കുന്ന ഒരു കുട്ടിയെ നിങ്ങൾക്ക് നൽകട്ടെ❤️👍... അത് കണ്ട് അവൾ ചിന്തിക്കും ... കാലങ്ങൾ ... കഥ പറയും..'' നല്ലത് വരുത്തട്ടെ: സഹോ
@ahammedshank
@ahammedshank 3 жыл бұрын
ആ രണ്ട് മക്കളുമാണ് അമ്മയുടേയും അച്ഛന്റെയും ഭാഗ്യം. മൂത്ത മകൻ നിങ്ങളുടെ എല്ലാ സന്തോഷത്തിന്റേയും അടിത്തറയാകുന്ന ദിനങ്ങളാണ് ഇനി വരാനിരിക്കുന്നത്. കാത്തിരിക്കുക.
@minimanoj6787
@minimanoj6787 3 жыл бұрын
ഞാൻ ഓട്ടോ ഡ്രൈവറിന്റെയ് ഭാര്യ ആണ്. എന്നെയും എന്റെ മക്കളെയും പൊന്നുപോലെ നോക്കുന്നുണ്ട് 💞💞💞💞
@leenaaneesh4202
@leenaaneesh4202 3 жыл бұрын
Me also
@jasminajasmin9765
@jasminajasmin9765 3 жыл бұрын
😊
@graciousvarghese6493
@graciousvarghese6493 3 жыл бұрын
Ayinu
@kadeejatkadeeja9872
@kadeejatkadeeja9872 3 жыл бұрын
👍👍👍👍
@sheelarajan8780
@sheelarajan8780 3 жыл бұрын
ആരു പറഞ്ഞു ഓട്ടോ ഡ്രൈവർ മാരെ അവഗണിക്കുന്നു എന്ന്. ഒരു അവഗണനയും ഇല്ല. മോൻ വിഷമിക്കണ്ട. മോന്റെ സ്നേഹം അനുഭവിക്കാൻ ഉള്ള യോഗം ആ കുട്ടിക്ക് ഇല്ല എന്ന് കരുതുക.
@anilal7726
@anilal7726 3 жыл бұрын
Sat Nj
@izaanizaan374
@izaanizaan374 3 жыл бұрын
Sathyam
@sajimathewmathew2516
@sajimathewmathew2516 3 жыл бұрын
ഇതുവരെയും സംഭവിച്ചെതേല്ലാം രണ്ടു പേരും ക്ഷമിച്ചു ഒന്നായ് ജീവിക്കട്ടെ എന്ന് ആശംസിക്കുന്നു .
@machincherymohamed3573
@machincherymohamed3573 3 жыл бұрын
ഇത് പോലുള്ളവരെ കാത്തിരുന്ന് ജീവിതം കളയരുത് ആരോരുമില്ലാത്ത നല്ല ഹൃദയമുള്ള പാവം കുട്ടികൾ ഉണ്ടാകും
@reshmasanoop8640
@reshmasanoop8640 3 жыл бұрын
ഒരു ഡ്രൈവറുടെ ഭാര്യ ആയതിൽ ഞാൻ അഭിമാനിക്കുന്നു
@shameemaraheem4369
@shameemaraheem4369 3 жыл бұрын
ഞാനും
@amanarafi6567
@amanarafi6567 3 жыл бұрын
ഞാനും 😍🥰
@babubaboos931
@babubaboos931 3 жыл бұрын
Rlttan povukayananglium oraia poium varudha kondu pokatha varggamsne ottokar 2, roopakkum 5 roopakkum vandl tharuvli kldannu yathra kkarumayl vazhoke koodum lvanmar
@babubaboos931
@babubaboos931 3 жыл бұрын
Aium parlsaravum onnum nokkliia plnna pragl mondhakke arlnju koduthlttu povum janam
@basheerkolikoli7433
@basheerkolikoli7433 3 жыл бұрын
സഹോദരൻ നീ ആൺകുട്ടിയാണ്
@adhiavenger488
@adhiavenger488 3 жыл бұрын
എന്റെ ഭർത്താവ് ഓട്ടോ ഡ്രൈവറാണ് എന്നെയും മൂന്നു മക്കളെയും പൊന്നു പോലെനോക്കുന്നു
@graciousvarghese6493
@graciousvarghese6493 3 жыл бұрын
Ayinu
@MSNTECH
@MSNTECH 3 жыл бұрын
@@graciousvarghese6493 aynu ante kundi 🤬
@trippingworld9649
@trippingworld9649 3 жыл бұрын
ഒന്നിച്ചു പോവാൻ പറ്റില്ല എന്ന് 100% തോന്നിയാൽ പിരിയുക അതല്ലാതെ അതിന്റെ വയ്യാലേ പോയാൽ ജീവിതകാലം മുഴുവനും ഒരു കല്ല്കടിയായിരിക്കും 55 വയസുള്ള എന്റെ അനുഭവം
@fidhasshifas4578
@fidhasshifas4578 3 жыл бұрын
പാട്ട് കണ്ണ് നനയിച്ചു ഓട്ടോ ഡ്രൈവർ 💪💪💪💪💪💪
@devilzzzqueen6996
@devilzzzqueen6996 3 жыл бұрын
ചേട്ടാ ഈ എപ്പിസോഡ് കണ്ടു കരഞ്ഞു പോയി. അവൾക്കു ചേട്ടന്റെ സ്നേഹം വിധിച്ചിട്ടില്ല. മിക്കവാറും ഈ എപ്പിസോഡ് കണ്ടു തന്നെ അവൾ ചേട്ടനുള്ളതായി thirichu വരും. ഞങ്ങൾ prarthikkum❤️
@farsanafarsana2424
@farsanafarsana2424 3 жыл бұрын
എനിക്കും കുറെ promblem ഉണ്ടായിട്ട് yatte lover എന്നെ വിട്ട് പോയിട്ട് ഇല്ല I love you shaheer
@zareenayusaf2822
@zareenayusaf2822 3 жыл бұрын
Auotodrivers great... hearts off you
@anishatp8276
@anishatp8276 3 жыл бұрын
അവൾ പോട്ടെ നിന്റെ സ്നേഹം അനുഭവിക്കാൻ അവൾക്ക് യോഗമില്ല നല്ലൊരു പുതിയൊരു ജീവിതം ദൈവം നിനക്ക് തരും
@vaseenvlog6939
@vaseenvlog6939 3 жыл бұрын
ഓട്ടോ ഫാൻസ്‌ ❤️❤️❤️❤️❤️
@violetchaser9339
@violetchaser9339 3 жыл бұрын
ഓട്ടോ ജോലി മോശം പണി അല്ല... ഏത് ജോലിക്കും അതിന്റെതായ അന്തസ്സ് ഉണ്ട്...അവർ പറഞ്ഞത് ഇൻസൾട്ട് ആയി തോന്നിയെകിൽ.....👇👇👇 ഇൻസൾട്ട് ആണ് മുരളി ഈ ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ് ഏത് തോറ്റവനെയും ജയിപ്പിക്കുന്ന ട്യൂഷൻ ഇൻസൽട്ടഡ് ആയിട്ടുള്ളവനെ ലൈഫിൽ രക്ഷപെട്ടിട്ടുള്ളു......... (വെള്ളം)🙏
@i_s_h_a_n__jr3459
@i_s_h_a_n__jr3459 3 жыл бұрын
Yes
@molysyam8910
@molysyam8910 3 жыл бұрын
@@i_s_h_a_n__jr3459 moon
@vahidapullat2567
@vahidapullat2567 3 жыл бұрын
എന്റെ ഭർത്താവ് ഓട്ടോ ഡ്രൈവർ ആണ് 💪
@graciousvarghese6493
@graciousvarghese6493 3 жыл бұрын
Ayinu
@anjuarjunanjus4723
@anjuarjunanjus4723 3 жыл бұрын
Nammade mallu family le sujin bro Auto driver anu ettane onnu nokkiya mathi enthu happy Anu so ellam orunal Sheri avum🤗🤗🤗🤗
@മാനസിവിജയ്
@മാനസിവിജയ് 3 жыл бұрын
ഇതു കണ്ടു aa kutty തിരിച്ചു വരട്ടെ 🙏🙏🙏
@devudevuzzz8726
@devudevuzzz8726 3 жыл бұрын
അവസാനം പാടിയ പാട്ട് കെട്ടിട്ട് കരഞ്ഞു പോയി 😔
@kantharientertainments9867
@kantharientertainments9867 3 жыл бұрын
😓സ്നേഹിക്കുന്നവരെ ആരും തിരിച്ചറിയില്ല
@aminasulthana6486
@aminasulthana6486 3 жыл бұрын
kzbin.info/www/bejne/hJWompWaZtSKbrc
@jishnulalsreekuttan7416
@jishnulalsreekuttan7416 3 жыл бұрын
Carect 💯
@sulthanmonu9780
@sulthanmonu9780 3 жыл бұрын
Correct
@nourinmeharin7933
@nourinmeharin7933 3 жыл бұрын
Relly
@anusreekanth7742
@anusreekanth7742 3 жыл бұрын
വാസ്തവം..😪
@sumiummer9263
@sumiummer9263 3 жыл бұрын
ഓട്ടാക്കാരൻ ആയി ജോലി ചെയ്താൽ എന്താ.... എന്തായാലും നല്ല ജോലി അല്ലെ ബ്രോ.... ലാസ്റ്റ് പാട്ട് അത് പൊളിച്ചു.... കരഞ്ഞു പോയി അത് കേട്ടപ്പോ..... പൊന്നുമോളെ.... നിനക്ക് ഒരുത്തിരി സ്നേഹം അവനോട് ഇപ്പൊ ഉണ്ടങ്കിൽ തിരിച്ച് വന്നൂടെ...😪😪
@sandramb2875
@sandramb2875 3 жыл бұрын
Varatte enn namuk prarthikkam
@youme9533
@youme9533 3 жыл бұрын
എനിക്ക് ചേട്ടന്റെ ജീവിതം കേട്ടിട്ട് സങ്കടം തോന്നി എല്ലാം ശരിയാകും
@sadiquekm9581
@sadiquekm9581 3 жыл бұрын
പണം മോഹിക്കുന്ന പെണ്ണിങ്ങൾ നന്നാവില്ല അവൾ അനുഭവിക്കും
@shahanashanu8080
@shahanashanu8080 3 жыл бұрын
Njaanum oru Auto drivere nte makal aahnu...😇 auto Oodichu kondaanu ente uppa Njngalde veed vechathum, ente vivaham nadathan ponathum....❤️❤️ now iam engaged
@aswathychippu7989
@aswathychippu7989 2 жыл бұрын
എന്റെ ക്ലാസ്സ്‌മേറ്റ്.. 💪..... കൊച്ചു സുമേഷ്...
@babithachandran1385
@babithachandran1385 3 жыл бұрын
തളരരുത്.... Heart of Brother ❤️❤️❤️😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰
@athupathma6474
@athupathma6474 3 жыл бұрын
അവസാനത്തെ ആ പാട്ട് കേട്ടപ്പോൾ അവര് വീണ്ടും ഒന്നിച്ചുവെങ്കിൽ എന്ന് ശരിക്കും തോന്നി..... 😔
@ansiansisudheer9298
@ansiansisudheer9298 3 жыл бұрын
Yes anikum ☺️☺️☺️ ayalku aakutya eppayum istamanu athu aa song ketapol manasilayi ☺️☺️
@unniunni3773
@unniunni3773 3 жыл бұрын
ഓട്ടോ കാർക്ക് ഒരു വിലയും തരില്ല ഞാൻ ഒരു | ഒരു ഓട്ടോ ഓടിക്കുന്ന ആൾ ആയിരുന്നു എന്നിട്ട് ഒരു വിസ കിട്ടി
@JincyAaron
@JincyAaron 3 жыл бұрын
എന്റെ അമ്മ ഇത് കണ്ടിരുന്നു കരയുന്നെ കണ്ടു....
@makeupgirl3356
@makeupgirl3356 3 жыл бұрын
നല്ല മനസ്സുള്ളവർ അങ്ങനെ യാ.. സങ്കടം കണ്ടാൽ കണ്ണ് നിറയും
@ajeena.s.sajeena9266
@ajeena.s.sajeena9266 3 жыл бұрын
Karannu pokkumm😭 arayallum
@saneeshidukki256
@saneeshidukki256 3 жыл бұрын
ഓട്ടോ ഡ്രൈവർ ഉയിര് ❣️❣️❣️ഞാനും ഒരു ഓട്ടോ ഡ്രൈവർ ആണ് ❣️❣️❣️❣️❣️❣️❣️❣️
@fathimasuhra721
@fathimasuhra721 3 жыл бұрын
ആത്മാർത്ഥ സ്നേഹം ആർക്കും മനസ്സിലാവില്ല അതാണ് സത്യം 😪
@bachubasheer2620
@bachubasheer2620 3 жыл бұрын
100%
@nayanapm3552
@nayanapm3552 3 жыл бұрын
Correct
@nissammnc
@nissammnc 3 жыл бұрын
True
@nishuvn9946
@nishuvn9946 3 жыл бұрын
100% true
@rubnasali9748
@rubnasali9748 3 жыл бұрын
1000% സത്യം
@anukagazhaanukagazha4460
@anukagazhaanukagazha4460 3 жыл бұрын
സാരമില്ല സുമേഷ് ഇന്ന് ലോകത്തിൽ ആത്മാർത്ഥ സ്നേഹം എന്നത് ഇല്ല എല്ലാവരും പണത്തിനും സ്വന്തം കാര്യം നേടുന്നതിനും മാത്രം ആണ് സ്നേഹിക്കുന്നത്. സുമേഷിന് അവളോട്‌ ആത്മാർഥമായ സ്നേഹം ഉണ്ടായിരുന്നു പക്ഷെ അവൾ അത് ഒരിക്കലും തിരിച്ചു അറിഞ്ഞില്ല. ഇനി അവൾ ആരുടെ കൂടെ ജീവിച്ചാലും ഇങ്ങനെ ഒക്കെ അവൾ കാണിക്കു
@nishuvn9946
@nishuvn9946 3 жыл бұрын
ഈ കാലത്തു സ്നേഹവും വഞ്ചനയും തിരിച്ചറിയാതെ പോകുന്നു
@vishnupriyapgvishnupriyapg9365
@vishnupriyapgvishnupriyapg9365 3 жыл бұрын
Daivam onnippkatteeee.... ellam sheriyakum..
@mathewselin9702
@mathewselin9702 3 жыл бұрын
എന്റെ മോനെ ഹൃദയത്തിൽ നിന്ന് ഒരു സല്യൂട്ട്
@sumeshsumu3652
@sumeshsumu3652 3 жыл бұрын
🥰
@vivekv3322
@vivekv3322 3 жыл бұрын
ഞങ്ങളുടെ നാട്ടുകാരൻ. നാടിന്റെ അഭിമാനം 💪❤😍
@sumeshsumu3652
@sumeshsumu3652 3 жыл бұрын
🥰
@jamsheeakujamsheeaku4115
@jamsheeakujamsheeaku4115 3 жыл бұрын
അമ്മ വിഷമിക്കണ്ട ട്ടോ പോകുന്നവർ അവൾ ക്ക് നിങ്ങളെ മോന്റെ സ്നേഹം അനുഭവിക്കാൻ യോഗഇല്ല
@usman5406
@usman5406 3 жыл бұрын
പാവം chettan. Chettan vijayikkum എവിടെ യും താളരാരുത്
@raghilanarayan9844
@raghilanarayan9844 3 жыл бұрын
Last song ശെരിക്കും കരയിപ്പിച്ചു
@myownyoutubewithayshu8286
@myownyoutubewithayshu8286 3 жыл бұрын
Ningale sneham anubavikkaan avalkk yogham illa chetta😘 Ur great ❤❤❤❤lot's of love❤❤❤❤😘😘
@Ishasulu
@Ishasulu 3 жыл бұрын
എനിക്ക് കരച്ചിൽ വന്നിട്ട് ലാസ്റ്റ് കാണാൻ പറ്റിയില്ല........ അവൾ ഈൗ സ്നേഹം തിരിച്ചറിഞ്ഞു തിരികെ വരട്ടെ സഹോദരാ ♥🌹🌹🌹🌹
@salmaroja8081
@salmaroja8081 3 жыл бұрын
folksy
@shylammasajeev3568
@shylammasajeev3568 3 жыл бұрын
Pavam kochan karanju poyi monea ❤️❤️❤️💞💞💞
@archanaachu3192
@archanaachu3192 3 жыл бұрын
ആ കുട്ടി ഈ സ്‌നേഹം തിരിച്ചറിയും കാത്തിരിക്കൂ..... ഇപ്പോൾ നല്ല സമയം അല്ല എന്ന് കരുതു.. ഇനി വരാനുള്ള നല്ല നാളുകൾക്കായി കാത്തിരിക്കൂ... ഈ കണ്ണിലെ സങ്കടം സ്‌നേഹം അവൾക്ക് തള്ളി കളയാൻ കഴിയില്ല.. ഒടുവിൽ അവൾക്കായി പാടിയ ആ പാട്ടിൽ തന്നെ നിങ്ങളുടെ കണ്ണുകൾ അവൾക്കായി കൊതിക്കുന്നു എന്ന് കാണാൻ ഞങ്ങൾക്കും കഴിയുന്നു
@anuscreation6963
@anuscreation6963 3 жыл бұрын
എന്റെ സിസ്റ്ററുടെ ഭർത്താവ് ഓട്ടോ ഡ്രൈവർ ആണ്. അന്തസ്സായി 2 മക്കളെ പഠിപ്പിക്കുന്നു. ഒരു കുറവുമില്ലാതെ നോക്കുന്നു. അൽഹംദുലില്ലാഹ്.
@kunnikurumedia26
@kunnikurumedia26 3 жыл бұрын
ഇതിലിപ്പോ ഒന്നും പറയാൻ ഇല്ല..കുറച്ച് അവ്യക്തത ഉണ്ട്...മറുവശം അറിയാതെ ഒന്നും പറയാനില്ല..അവരുടെ മകൾക്കു കൊടുത്ത സ്വർണം തിരിച്ചു ചോദിച്ചപ്പോൾ കൊടുക്കാമായിരുന്നു
@sreelekhaanoop4432
@sreelekhaanoop4432 3 жыл бұрын
അങ്ങനെ ആണ് എങ്കിൽ കൊടുക്കേണ്ട ആവശ്യം ഇല്ലായിരുന്നു ലോ വെറുതെ ആൾക്കാരെ ബോധിപ്പിക്കാൻ കൊടുത്തത് ആണോ
@alexsajan9027
@alexsajan9027 3 жыл бұрын
@@sreelekhaanoop4432 yes.
@kunnikurumedia26
@kunnikurumedia26 3 жыл бұрын
കൊടുക്കണ്ട എന്ന് വീട്ടുകാർ തീരുമാനിച്ചാൽ പോരല്ലോ....ഇതിപ്പോ തിരിച്ചു കൊടുത്തില്ലല്ലോ..
@sreelekhaanoop4432
@sreelekhaanoop4432 3 жыл бұрын
@@kunnikurumedia26 മനസിലായില്ല... പിറ്റേ ദിവസം വന്നു തിരിച്ചു ചോദിക്കാൻ ആണ് എങ്കിൽ പിന്നെ എന്തിനാ കൊടുത്തേ??
@merlinmerlin2331
@merlinmerlin2331 3 жыл бұрын
@@sreelekhaanoop4432 അതെ സത്യം
@girijaraghavan3910
@girijaraghavan3910 3 жыл бұрын
മിനാക്ഷിയെയും Dd യെയും എനിക്ക് ഒരുപാട് ഇഷ്ടമാണ് ❤️🥀.
@ambilij1413
@ambilij1413 3 жыл бұрын
Ellam pettenn thanne sherii aavutto 🥰🥰Dain chettan look aayirunnutto Innalae🤩🤩Chettan Muththan ❣️❣️
@shahithamolvlogs1895
@shahithamolvlogs1895 3 жыл бұрын
Good job. ഞാനും ഒരു outo driver ആണ്. 😢😢😢
@vishnupriyapgvishnupriyapg9365
@vishnupriyapgvishnupriyapg9365 3 жыл бұрын
Dainn💞💞💞💞💞💞💞💞💞💞💞💞💞💞
@chikkuchikku8894
@chikkuchikku8894 3 жыл бұрын
Never judge by listening to one side........👍
@matrx9804
@matrx9804 3 жыл бұрын
True
@haabihaabish866
@haabihaabish866 3 жыл бұрын
ശരിയാ...
@jerinbabu3977
@jerinbabu3977 3 жыл бұрын
True
@therythm1669
@therythm1669 3 жыл бұрын
Exactly
@fathimafathima439
@fathimafathima439 3 жыл бұрын
Exactly
@akhilt9247
@akhilt9247 3 жыл бұрын
ഇതിലും നല്ല മനസുള്ള ഒരു ചേച്ചിയെ കിട്ടും ചേട്ടാ......
@Jiji-gp3dy
@Jiji-gp3dy 3 жыл бұрын
😭 ellam shari avum ln sha allah
@aslamthaiparambil7223
@aslamthaiparambil7223 3 жыл бұрын
സ്വർണ്ണം കെട്ടിപ്പിടിച്ചിരുന്ന മാന്യൻ 😎
@jesna7856
@jesna7856 3 жыл бұрын
Satyam,😀
@lipinmalayillipin.malayil354
@lipinmalayillipin.malayil354 3 жыл бұрын
Sathyam
@elizabethjacob6820
@elizabethjacob6820 3 жыл бұрын
നാണം ഉണ്ടോ അവർക്ക് കല്യാണം കഴിഞ്ഞ ഉടനെ ആ കുട്ടിക്ക് kodutha gold ചോദിക്കാൻ. കുറച്ചു ദിവസം കഴിഞ്ഞിട്ടാണെങ്കിൽ പോട്ടെennu വെക്കാം.
@anyan2299
@anyan2299 3 жыл бұрын
മുത്തേ ഡ്രൈവറെ u r great
@bindutojo7630
@bindutojo7630 3 жыл бұрын
Monaa manushanani valuti pray to god blessin your work
@sherin7498
@sherin7498 3 жыл бұрын
Salute bro....njn karanju poyii😢😢
@sofielssapaul2812
@sofielssapaul2812 3 жыл бұрын
Enik eshttamanu driver mare... orupad perude jeevitham vach aathmarthamayiii avare സുരക്ഷിതമായി എത്തിക്കാൻ ഇത്രയും ഉത്തരവാദിത്തം കാണിക്കുന്ന വേറെ ഏതു ജോലി ഉണ്ട്
@sabithsabith890
@sabithsabith890 3 жыл бұрын
ഞാൻ സ്നേഹിക്കുന്നതും ഒരു ഓട്ടോ ഡ്രൈവറെ ആണ് അതിൽ ഞാൻ അഭിമാനിക്കുന്നു 😊
@reality1756
@reality1756 3 жыл бұрын
ദുബായികരായിട്ടും swornam വാങ്ങാൻ കാശില്ലായിരുന്നോ?
@muthuttinesrimol214
@muthuttinesrimol214 3 жыл бұрын
💯💯💯 sheriyan❣️
@athirakukku1435
@athirakukku1435 3 жыл бұрын
ആ പാട്ട് പാടിയപ്പോ നിക്കും കരച്ചിൽ വന്നു 😔
@angellincy7660
@angellincy7660 3 жыл бұрын
Pavam chettan. Chettane manasilakumpol avl thirichu varum
@sumeshsumu3652
@sumeshsumu3652 3 жыл бұрын
അവൾ വേറെ ഒരുത്തന്റെ കൂടെ ഇറങ്ങി പോയി
@deepikac4928
@deepikac4928 3 жыл бұрын
Chetta ella jolikkum athindethaya mahima und chettante jolikk oru kuzhappavum illa ☺
@________zaan________
@________zaan________ 3 жыл бұрын
ഇത് കാണുന്ന ആ അവൾ ഈ കമന്റ് വായിക്കുന്നുണ്ടോ ആവോ 🙄🙄🙄
@josnajose9274
@josnajose9274 3 жыл бұрын
Chetaa Big salute 💝
@sunandavasudevan8174
@sunandavasudevan8174 3 жыл бұрын
ഈശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാക്കട്ടെ മോനെ 🙏🏽🙏🏽🙏🏽
@noorurubi7273
@noorurubi7273 3 жыл бұрын
ഗോഡ് ഉണ്ടാവും ഏട്ടന്റെ കൂടെ പ്രാർത്ഥിക്ക എപ്പോഴും
@ansashiju2660
@ansashiju2660 3 жыл бұрын
Aa paatu super aayirunnu ❤️❤️
@shareefkunjapu9006
@shareefkunjapu9006 3 жыл бұрын
Ellaaam sheriyaavum bro
@merlinmerlin2331
@merlinmerlin2331 3 жыл бұрын
എല്ലാം ശെരി ആകും ചേട്ടാ
@sabiq937
@sabiq937 3 жыл бұрын
Muth mone anak aaan innathe LIkE
@lakshmi73126
@lakshmi73126 3 жыл бұрын
Aval eth kaanundakum....nalla snehikunna oru kuttiye kitatte❤️....
@s1mediaworks790
@s1mediaworks790 3 жыл бұрын
ഈ ഓട്ടോ ഒരു പ്രശ്നമല്ല അതിൽ തോന്നെ പയ്സ കിട്ടും ഓട്ടോ പെണ്ണ് എന്നതിന് കണക്കില്ല നമ്മൾക്ക് ഇഷ്ടമിള്ള ജോലി നമ്മൾ തിരഞ്ഞടുക്കണം അതിൽ ആരും ഇടപ്പെടുരുത് My Work my request
@emeemadavidson8157
@emeemadavidson8157 3 жыл бұрын
Aa Chettan poli 👍😁♥️♥️♥️♥️
@chippuchippuzz8751
@chippuchippuzz8751 3 жыл бұрын
Otto driverkk entha kozhappam enikk bayankara ishtta oottoyil kayaran
@sumeshsumu3652
@sumeshsumu3652 3 жыл бұрын
🥰
@binudamodharan7752
@binudamodharan7752 3 жыл бұрын
Big salute chettayi
@salmanfaris2107
@salmanfaris2107 3 жыл бұрын
സ്നേഹം ❣️
@kalaivanan3019
@kalaivanan3019 3 жыл бұрын
കരഞ്ഞു പോയി 😓😓😓😓♥️♥️
@lachusma3877
@lachusma3877 3 жыл бұрын
Pavam chettan ithu kandatu aa kutyy thirichu varate😔🙏❤
@soniyathomas9135
@soniyathomas9135 3 жыл бұрын
chetta poliii✌️✌️✌️
@anishatp8276
@anishatp8276 3 жыл бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ
@soumyirshad8875
@soumyirshad8875 3 жыл бұрын
Pavam😥😥😥
@akshayaas7748
@akshayaas7748 3 жыл бұрын
Chetta pattukettittu karachill varunnu🥺🥺🥺🥺🥺🥺🤗
@shahanashaa4988
@shahanashaa4988 3 жыл бұрын
Enikk kalyaanathin 10 pavan aayirunn thannath.... Ente uppaakk orupad kadam indeenu....njan kalyanam Kayinj virunn povalokke kayinja sheesham ente 5 pavan uppakk kodthuu....ippam kadamonnum illa alhamdulillah
@shajanashajana4455
@shajanashajana4455 3 жыл бұрын
അത് ശെരിയ...ആരും മനസിലാകില്ല. എനിക് ഒരു ഹെല്പ് ചെയ്യോ.. എനിക് ഇ വീട്ടുകാരെ കാണാൻ ഒരു അവസരം തരോ... പണം കൊടുക്കാൻ ഇല്ലെങ്കിലും സ്നേഹിക്കുന്ന ആളുകളെ കാണാൻ ആണ്.
@sumeshsumu3652
@sumeshsumu3652 3 жыл бұрын
Ayyo ee paavangale kaanan agrehamundenno 🥰 panam nokki njangl aareyum snehichittilla.ingane parayaan thonniyathil othiri santhosham
@jyothi5623
@jyothi5623 3 жыл бұрын
Pavam😢😢
@ancychacko921
@ancychacko921 3 жыл бұрын
ഞാൻ ഇത് കണ്ടു കരഞ്ഞു
@rahulrajeevan3290
@rahulrajeevan3290 3 жыл бұрын
ഞാൻ വർക്ക്‌ ചെയ്യുന്നത് ഹോട്ടലിൽ ആണ്. അതും ഇഷ്ടപ്പെട്ടു തിരഞ്ഞെടുത്തത് ആണ്. കല്യാണ പ്രായം ആയി. ഞാൻ വീട്ടുകാരോട് പറഞ്ഞത്, പെണ്ണ് അന്വേഷിക്കുമ്പോൾ എന്റെ സേവിങ് എത്ര എന്ന് പറയരുത്. എന്റെ ഈ ജോലി അത് പറഞ്ഞാൽ മതി. ഇനി അത് പറഞ്ഞിട്ട് കല്യാണം കഴിഞ്ഞില്ലെങ്കിലും ഒരു പ്രശ്നവും ഇല്ല. പണത്തെ വില കൊടുക്കാതെ സ്നേഹിക്കാൻ അറിയുന്ന പെണ്ണ് മതി . അത് വന്നില്ലെങ്കിൽ എനിക്ക് സ്നേഹിക്കാൻ മുന്നോട്ടു പോകാൻ ഫാമിലി ഉണ്ട്. ഒരു പെണ്ണിന് വേണ്ടി നമ്മുടെ ഫാമിലിയെ, സന്തോഷത്തെ ഉപേക്ഷിക്കരുത്. പോകുന്നെങ്കിൽ പൊട്ടെ. ഇനിയും life ബാക്കി ഉണ്ട്. ഫാമിലിക്ക് വേണ്ടി ജീവിക്കു. അതവ, പണത്തിനെ സ്നേഹിക്കാതെ, ചേട്ടനെ സ്നേഹിക്കുന്ന ഒരാൾ വന്നാൽ കൂടെ കൂട്ട്. അപ്പൊ all the best.
@izaanizaan374
@izaanizaan374 3 жыл бұрын
Ella jolikkum athintethaaya mahathvam und enn thirichariyuga
@shafnaayyoob8174
@shafnaayyoob8174 3 жыл бұрын
അവൾ ആത്മാർഥമായി സ്നേഹിക്കുന്നെങ്കിൽ അവൾ ഇതുകണ്ട് തീർച്ചയായും തിരിച്ചു വരും അല്ലെങ്കിൽ അവൾ ഒരിക്കലും ചേട്ടനെ ആത്മാർത്ഥ സ്നേഹിച്ചിട്ടുണ്ടാവില്ല എല്ലാപ്രേശ്നവും മാറി വീണ്ടും ഒരുമിച്ചു ജീവിക്കാൻ ദെയ്‌വം നിങ്ങളെ അനുഗ്രഹിക്കട്ടെ ജീവിതം ഒന്നെയൊള്ളു അതുനല്ലതുപോലെ ജീവിക്കുക ഇനിയും ആച്ചേട്ടനെ വിഷമിപ്പിക്കല്ലേ plssssss
@salmasalah6627
@salmasalah6627 3 жыл бұрын
Nte ikka +2 padikkunna tym l oto odich kudumbam nokkiyirunnu...uppane jolik vidadhe...ippo Saudi laan... Alhamdulillah annum innum njngalde sandhoshathilaan.... Masha Allah 😍😊😊😊
@ashikaashika1990
@ashikaashika1990 3 жыл бұрын
Great😁 salute ❤️
@rahulprem4794
@rahulprem4794 3 жыл бұрын
Ellam sheriyaakum broo..🙏
@gangagireesh4196
@gangagireesh4196 3 жыл бұрын
All the best👍
@brintaelzabenny1881
@brintaelzabenny1881 3 жыл бұрын
Last song pavam☹️
@collectionladiesandkidswea3084
@collectionladiesandkidswea3084 3 жыл бұрын
Oru auto driverinte bharya ennu parayan oru korachilumilla Sumeshinte bhagathanu sheri
@gracethomas8619
@gracethomas8619 3 жыл бұрын
When i hear your story son, i feel very sad. Leave her and pray to God for your better future same time take care of your family. May God Bless you, I'll remember you in my prayers.👏👏👏👏👏.
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 7 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 10 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 68 МЛН
Episode 257 | Udan Panam 3.0 | Life is a daily struggle for Anju
50:56
Mazhavil Manorama
Рет қаралды 111 М.
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН