ഇപ്പോഴാണോ ഓർമ്മ വന്നത് എന്ത് ചെയ്യും ഇപ്പോൾ ഒരു മാസ്മര ലോകത്താണ് അവിടുന്ന് ഇറങ്ങി താഴോട്ട് വാ 🙏😂😅😂😅
@rockybhai-dr7kh7 сағат бұрын
പുള്ളിയെ വീട്ടിൽ നിന്ന് അബുലൻസിൽ കൊണ്ട് വന്നു എന്നായിരുന്നു പ്രചരണം അത് കള്ളമായിരുന്നു താൻ കാറിലാണ് വന്നത് എന്ന് പുള്ളി നേരത്തെ പറഞ്ഞു.അമ്പലത്തിൽ എത്തിയപ്പോൾ അകത്ത് കടക്കാൻ കഴിയാത്തപ്പോൾ ആംബുലൻസ് യൂസ് ചെയ്തു.
@lvl3172Күн бұрын
ഈ സേട്ടന്റെ തലയിൽ മുഴുവൻ മായ ആണ്...😂😂😂😂
@jebintjamal4155Күн бұрын
പാവം പൂരം കലക്കിഗോപി....
@Raghuvaran_0011Күн бұрын
Psychiatrist മരുന്ന് കൊടുത്തു….. മൂത്ത സാധനം ആണ് 😂😂😂
@sunilkumartp694Күн бұрын
ഇങ്ങനെ തെറ്റിദ്ധരിപ്പിക്കല്ലേ മാപ്രേ.... പൂരനഗരിയിൽ വന്നത് കാറിൽ ആണ് എന്നാണ് അദ്ദേഹം പറഞ്ഞത്... അല്ലാതെ പൂര നാഗരിക്ക് അടുത്ത് വരെ എന്ന് അല്ല... അവിടെ നിന്ന് ഒരു 150 മീറ്റർ മാത്രം ആണ് ആംബുലൻസിൽ സഞ്ചാരിച്ചത്.. പൂര നഗരി എന്നത് തൃശൂർ റൗണ്ട് മാത്രം അല്ല എന്ന് ആദ്യം മനസിലാക്കുക.
@athul8157Күн бұрын
ആംബുലൻസിൽ ആണൊ വന്നത്?😂
@rockybhai-dr7kh6 сағат бұрын
@@athul8157അങ്ങേർക്ക് എന്ത് ആംബുലൻസിൽ വന്നൂടെ.വീട്ടിൽ നിന്ന് ആംബുലൻസിൽ വന്നു എന്നായിരുന്നു കമ്മികളുടെ ആരോപണം അത് തെറ്റാണ് ആരുടെങ്കിലും മായ കാഴ്ച എന്നാണ് പറഞ്ഞത്.ഈ വീഡിയോ പുറത്ത് വന്നതിന് ശേഷം ആണ് പുള്ളി ഈ ഡയലോഗ് മൊത്തം പറയുന്നത് എന്താണ് പുള്ളി ഉദ്ദേശിച്ചത് എന്ന് വിവരം ഉള്ളവർക്ക് മനസ്സിലാകും സഖാവിനു മനസ്സിലാകില്ല.😂
@ASWATHI.VANAMIKA.VКүн бұрын
ആണോ.ഇപ്പോൾ. അറിഞൂ😅😅😅😅😅
@manojck9205Күн бұрын
മുനമ്പം വിഷയം 24ന്യൂസ് ചർച്ച ചെയ്യണം.. അവർക്ക് നിതി ലഭിക്കാൻ മാധ്യമധർമ്മം 24ന്യൂസ് കാണിക്കണം
@marypaul14384 сағат бұрын
ഒരു നുണയെ ന്യായികരിക്കാൻ ഒരുപാട് നുണ പറയേണ്ടിവരുന്നു കഷ്ടം
@RamesanasariКүн бұрын
Ayyo ayyo paavam paavam...😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@BalakrishnanKariyil7 сағат бұрын
സുരേഷ് ഗോപിതതായ്യില്ലത്തവൻ ആണോ അമ്മയോട്ട് ചോദിച്ചാൽ പേരെ കേരള ജനതയ്ക ന ണക്കേട്ട്😢😢😢
@gladysstanley5254Күн бұрын
Best actor.
@adhamalif284222 сағат бұрын
ഹ അതൊന്നും പറ്റില്ല നിങ്ങളെന്തായാലും CBI യെ വിളിക്ക്. CBIയെ വിളിയെടോ ഹ വിളിക്കാനല്ലേ പറഞ്ഞത്. ഇല്ലേ ഞാനിപ്പോ വിളിക്കും സേതുരാമയ്യർ CBI യെ ട്ടട്ടട്ട ടടട്ടേ ടടടട്ട ടടട്ടേ 😂😂😂😂😂😂
@HashimOK-em3rx20 сағат бұрын
അങ്ങിനെയല്ലല്ലോ SK BJP യുടെ ജില്ലാ പ്രസിഡന്റ പറഞ്ഞത്. സംഘിചെക്കന് അവിടെ പോകാൻ തടസങ്ങളുണ്ടായിരുന്നെന്നും അത് മറികടക്കാനാണ് സേവാഭാരതിയുടെ ആംബുലൻസിൽ പൂരപ്പറമ്പിൽ സംഘിചെക്കൻ എത്തിയതുമാണെന്നാണ്
@radhamanicc-vp4npКүн бұрын
ചിലപ്പോൾ വെല്ലുവളിയെ നേരിടേണ്ടി വരും അതിനു c p m അത് വളച്ചൊടിച്ചു മറ്റൊരു രൂപത്തിൽ കൊണ്ടുവരുന്നു c p m കാർ വെല്ലുവിളിയെ നേരിടാൻ കരുത്തു വേണം സിനിമ നടൻ ഓട് പൊളിച്ചു ഇറങ്ങി വന്നതല്ല നല്ല പൂരി പക്ഷം ഉള്ള ആളാണ് സുരേഷ് ഗോപി