അവൻ അടിച്ചു എന്നുള്ളത് സത്യം ഇനി നീ അത് അടിച്ചില്ല എന്ന് നീ പറയേണ്ട 😊
@viswanathpillai35705 күн бұрын
രഞ്ജിത്ത് എന്ന മഹാനുഭാവൻ അത് നിഷേധിക്കട്ടെ. അതിനു ശേഷമാകാം താങ്കളുടെ പ്രകടനം.
@truevision757 күн бұрын
ന്യായീകരണ തൊഴിലാളി എത്തിയല്ലോ 😄😄
@taotalks7 күн бұрын
മുഴുവൻ കേൾക്കൂ ബ്രോ
@jacobmathew20355 күн бұрын
അലപ്പി അഷ്‌റഫിന്റെ കൂടെയാണ് ഞാൻ. അദ്ദേഹത്തിന്റെ സ്വഭാവം ഒരിക്കലും പരദൂഷണം പറഞ്ഞു പേര് കേൾക്കാൻ ഉദ്ദേശിക്കാത്ത ആൾ ആണ്. രഞ്ജിത്തിന്റെ അസിസ്റ്റന്റ് ആയ വ്യക്തി അല്ല അഷ്‌ര്ഫ്. 😂
@shabeersebi39927 күн бұрын
അന്ന് ആലപ്പി അഷ്റഫിന്റെ വീഡിയോ കണ്ടപ്പോഴേ മനസ്സിൽ ഉറപ്പിച്ചു ഇതുപോലെ വെള്ളപൂശാൻ ഒരുപാട് പേര് രംഗത്ത് വരും എന്ന്.
@taotalks7 күн бұрын
Um
@unnikrishnan41656 күн бұрын
ഇനി അങ്ങിനെ അടിച്ചു എങ്കിൽ ഒടുവിൽ ഉണ്ണികൃഷ്ണൻ തന്നെ പറയട്ടെ..... 🤣.. ഒന്ന് പോടാ ഊവേ
@unnikrishnan41656 күн бұрын
അല്ല രഞ്ജിത്ത് ന്റെ എല്ലാ ചെയ്തികളെയും മുൻപും ഇപ്പോളും കണ്ണടച്ചു വാഴ്ത്തുന്ന പദ്മകുമാറിന് ഒരിക്കലും രഞ്ജിത്തിന്റെ വാഴ്ത്താൻ പറ്റില്ല.... പാവങ്ങളുടെ പാർട്ടി യിലെ തമ്പ്രാൻ രഞ്ജിത്..
@priyas05046 күн бұрын
അതെ
@samhq66667 күн бұрын
ഒടുവിൽ ഉണ്ണികൃഷ്ണന്റെ മക്കളോ കുടുംബങ്ങളും ഉണ്ടെങ്കിൽ ranjiത്തിന്റെ വീട്ടിൽ കയറി അടിക്കുക അതാണ് വേണ്ടത് ഇത് പുറത്തിറങ്ങി സ്ഥിതിക്ക് ഇനി അവനെ കൈകാര്യം ചെയ്യുക
@manojmanu58216 күн бұрын
രഞ്ജിത്ത് അടിക്കും എന്ന് അദ്ദേഹത്തെ മനസ്സിലാക്കി യവർക്ക് അറിയാം... വെറുതെ ന്യായീകരിക്കണ്ട
@colourindiapainting93626 күн бұрын
പത്മകുമാർ ഇനി വാ തുറക്കില്ല തുറന്നാൽ അഷ്റഫ് വലിയ വാ തുറക്കും
@littlestarbigb54216 күн бұрын
ഇന്നസെൻറ് ഒരു പഴയ വീഡിയോയിൽ അദ്ദേഹംപറയുകയുണ്ടായി ഒടുവിൽ ഉണ്ണികൃഷ്ണനെ ഒരു പ്രശസ്ത എഴുത്തുകാരൻഎഴുത്തുകാരൻ തല്ലിയത് അറിഞ്ഞ മോഹൻലാൽമേക്കപ്പ് റൂമിൽ നിന്നും വന്ന്തിരുവനന്തപുരം സ്ലാങ്ങിൽ പച്ചത്തെറി പറഞ്ഞ് ആ എഴുത്തുകാരനെ കൊണ്ട് ഒടുവിൽ ഉണ്ണികൃഷ്ണൻ്റെ കാലുപിടിച്ച് ഒരു കഥ
@rajivs39766 күн бұрын
CPM ഏറ്റെടുത്തു. വിനായകൻ രഞ്ജിത് ഇവരെ കൊണ്ട് പാർട്ടിക്ക് എന്ത് നേട്ടം പത്ത് വോട്ട് കുറയും
@DhanrajThankan2 күн бұрын
പണ്ട് ഇന്നസെന്റ് പറഞ്ഞത് ചേട്ടൻ കേട്ടില്ലെന്ന് തോനുന്നു
@sujadhvarghese10624 күн бұрын
കഞ്ചാവ് രഞ്ജിത് ....അടിച്ചു ചുരുട്ടണം
@shajahanthattarath43507 күн бұрын
അപ്പൊ സംഗതി സത്യം ആണ് അല്ലേ. കയ്യാൻ ഗളി നടുന്നു എന്ന് സമ്മതിച്ചു അല്ലേ.
@taotalks7 күн бұрын
അതേ അതിനെ ന്യായീകരിക്കുക
@babuv29777 күн бұрын
'Echo' ,വീഡിയോയുടെ സുഖം ഹനിക്കുന്നു. എം.പദ്മകുമാറിൻ്റെ അഭിപ്രായത്തിലും, കയ്യാങ്കളി'യിലെത്തി എന്നു പറയുന്നു.അതു തന്നെയല്ലേ അഷ്റഫും പറഞ്ഞത്? പിന്നെ രഞ്ജിത്തിൻ്റെ രീതികളൊക്കെ വച്ച് നോക്കിയാൽ അഷ്റഫ് ആണു ശരിയെന്നു് തോന്നുന്നു.
@taotalks7 күн бұрын
അത് കാരണം ആൻ ഞാൻ അഭിപ്രായസ്‌തിനു വിട്ടു കൊടുത്തത് .
@Vijay-pe4mo7 күн бұрын
😂😂മലയാളം 😂😂
@ajitjohn70002 күн бұрын
സുഹൃത്തും സഹോദര തുല്യനുമായ രജ്ഞിത്തിൻ്റെ സുഹൃത്ത് പത്മകുമാർ വെള്ള പൂശിയത് വ്യക്തം
@narayanancs9245 күн бұрын
എന്തോ സംഭവം നടന്നു എന്നു സമ്മതിക്കുന്നുണ്ട് . അപ്പോൾ തീർച്ചയായി .
@rajannairg19752 күн бұрын
ഞങ്ങൾ വിശ്വസിച്ചു. പോരെ... ഓരോരോ വക്താക്കൾ..
@prabhakannan19117 күн бұрын
Pavam oduvilillathepoi😢😢😢
@azeezka40317 күн бұрын
മാർക്സിസ്റ്റുകാരൻ ആണെങ്കിൽ അടിച്ചിട്ട് ഉണ്ടാവും...
@taotalks7 күн бұрын
ഉം
@ravinambisan10257 күн бұрын
ബിജെപിക്കാരനോ കോൺഗ്രെസ്സുകാരനോ ആണെങ്കിൽ പാദ പൂജ നടത്തിയേനെ... ഒന്നു പോടേയ്...
@SughatharajSughatharaj-fl1fy6 күн бұрын
രഞ്ജിത്തിന്റെ ശിഷ്യനാണ് പത്മകുമാർ, അദ്ദേഹം രഞ്ജിത്തിനെ ന്യായീകരിച്ചു സപ്പോർട് ചെയ്തില്ലെങ്കിൽ പിന്നെ അത് ഗുരുത്വം.
@rkpathirippally51806 күн бұрын
ശ്രീ പത്മകുമാർ നല്ലൊരു ശിഷ്യനാണ്.
@mashandmaster61305 күн бұрын
ശിഷ്യനാ ല്ലേ 😅അപ്പൊ പിന്നെ ശരി പപ്പാ
@taotalks5 күн бұрын
🤣
@pradeeppr80376 күн бұрын
Asharaf AanuSharí
@venugopalannallayil30464 күн бұрын
എന്താ ഇത്ര വൈകിത് ആവോ..... നിഷേധി ക്കേണ്ട ആൾ രഞ്ജിത്ത് അല്ലെ മാഷേ.
@taotalks4 күн бұрын
Um
@RaghavanA-s4e5 күн бұрын
രഞ്ജിത്തോളം മഹാനാരോണ്ട്?
@SunilKumar-h1l4p5 күн бұрын
ആശാനും ശിഷ്യനും അടി യുടെ കുറവ്
@SalamVp-l4q5 күн бұрын
രാജിദിനോട് ഇല്ലഗിൽ കേസ് കൊടുക്കുവാൻ പറയൂ കഴ്യയില്ല
@vijayakrishnannair4 күн бұрын
Padmakumar .. 😂 .. oduvil sir 🙏
@Aswinraghav41265 күн бұрын
ഇതേ കാര്യം പണ്ട് ഇന്നൊസെന്റ് പണ്ട് പറഞ്ഞിട്ടുണ്ട്
@kpmadom49146 күн бұрын
അവന്‍ രഞ്ജിത്ത് cpmആണെന്‍കിള്ല്‍ അവന്‍ അടിച്ചിട്ടുണ്ടാകും
@taotalks5 күн бұрын
Sha
@manojraghoothaman44246 күн бұрын
Ranjeet is big fool no doubt, nobody like ranjeet. Is my opinion get out from film industry.
@saniyajoys5252Күн бұрын
Alleppey Ashraf noppam
@CoRajuRaju2 күн бұрын
Araa😂
@raghur41643 күн бұрын
Why are you justify the notorious act done by Mr Ranjit in the shooting location. Moreover no one have reacted then against this action.Now the issues become a controversial in the cinema filed. No smoke without fire.
@taotalks3 күн бұрын
Am not justifying new video i on at 10 pm dear
@Prahladpv6 күн бұрын
Nee renjithinte aalano vechittu poda.asharaf sir kallam parayilla
@nirmaladas43715 күн бұрын
താനാരാടോ??!
@aboobackerkappil75982 күн бұрын
ഇപ്പൊമനസ്സിലായിരഞ്ജിത്ത്അടിച്ചുഎന്ന്
@ppp-uc7gd7 күн бұрын
Defendant"s advocate pleads the genius got provoked, beat down the poor man. Everything finished in 2 seconds. Genius ' lightning strategy, nay punishment.
@taotalks7 күн бұрын
Just woww
@jayanthsankaran68643 күн бұрын
ഇത് ഏതാണ്...... മോൻ
@DencySajan-n3u2 күн бұрын
Even kallan
@luckoseev94882 күн бұрын
Nee poda patti
@Radhikapv-dn4zr6 күн бұрын
നിങ്ങൾ അത് ചയ്തിട്ടുണ്ടാവും
@NishaJoy-qp6eq2 күн бұрын
Onnu poda
@RajanOk-k8i6 күн бұрын
എടുത്തോണ്ട് പോടെ 😂😂😂😂😂
@kksurendran7720Күн бұрын
Podo
@Babu.A-w3i6 күн бұрын
Ranjithintey vallyama onnum parayanda
@koshymathai46637 күн бұрын
Padmakumar u r a shameless person
@bhaskaranpillai86 күн бұрын
Whether it is true or false, the time has proved that the film field is a rotten one. The artistes of both sex and the other film workers who are finding livelihood have corroborated this fact. Please don't try to justify it. My concept regarding this field was entirely different hitherto. This is not good please be honest and truth loving.
@taotalks6 күн бұрын
Yup that's it
@prakashbsangeeth4 күн бұрын
Nee pda my
@azizma7057 күн бұрын
രഞ്ജിത്ത് അടിച്ചിട്ടുണ്ടങ്കിൽ അത് വലിയ തെറ്റ് ആണ്.. പിന്നെ അഷ്‌റഫ് ഇത്രയും കാലം പുറത്ത് പറയാതെ ഇരുന്ന് അയാളുടെ ചാനലിന് റേറ്റ് കൂടാനും രഞ്ജിത്ത്നെ പറ്റി ഇപ്പോൾ പറഞ്ഞാൽ അത് ഒരു പ്രശ്നം ആവില്ല എന്നൊരു തോന്നലിലൂടെ ഉണ്ടായ ഒരു വിഷയം. ഇത്രയും വിവാദം ആക്കിയത് ശെരിയല്ല. ഒടുവിലിനെ തല്ലുമ്പോൾ അവിടെ കണ്ട് നിന്ന അഷ്‌റഫ് ഇത്രയും അൽമാർത്ഥത ഉണ്ടങ്കിൽ അന്ന് എന്തു കൊണ്ട് ചോദിച്ചില്ല. അന്ന് അവസരത്തിനു രഞ്ജിത്തിന്റെ അടിമ ആയിരുന്നോ. ഇന്ന് രഞ്ജിത്തിൽ നിന്നും ഒന്നും കിട്ടാനില്ല എന്നുള്ള തോന്നലിൽ ആണോ ഈ വെളിപാട്.. അങ്ങയെ വലിയ ഇഷ്ടം ആയിരുന്നു.എനിക്ക് ഇതോടെ അത് പോയി. ഒടുവിലിനു ആ അടി കൊണ്ടപ്പോൾ യാതൊരു പ്രശ്നം ഉണ്ടായി കാണില്ല അത്കൊണ്ടാണ് പ്രതികരണം ഇല്ലാഞ്ഞതും പക്ഷേ നിങ്ങൾ ചെയ്തത് വളെരെ മോശം ആയി
@taotalks6 күн бұрын
അങ്ങനെയും ഉണ്ട്
@priyas05046 күн бұрын
എന്ത് മോശം.? അത് കൊണ്ട് എല്ലാവരും അറിഞ്ഞു.
@richumathew20207 күн бұрын
പക്ഷെ 2005 ഇൽ രഞ്ജിത് എഴുതി സംവിധാനം ചെയ്ത ചന്ദ്രോൽസവം എന്ന സിനിമയിൽ ഒടുവിൽ ഉണ്ണികൃഷ്ണൻ അഭിനയിച്ചു.... രഞ്ജിത് അടിച്ചെങ്കിൽ പിന്നീട് സിനിമയിൽ വിളിക്കുമോ....
@taotalks6 күн бұрын
പണം ജീവിതന്
@meenamenon39233 күн бұрын
അടി കിട്ടിയിട്ടും പ:12 പ്രതികരിച്ചില്ല. പിന്നെയും അഭിനയിച്ചു ഗതികേടുകൊണ്ടു. ഇനിയും അനുഭവിക്കും
@Manojbnair177 күн бұрын
ആലപ്പി അഷ്‌റഫ് പുളു അടി ആണ്
@yousafpeekey21157 күн бұрын
Ashraf പൊടിപ്പ് ആണ് അധിക വാർത്തകൾ എല്ലാം വിശ്വസികൻ പറ്റില്ല 😂