Offroading Endeavour to a Hidden Place in Kuttikkanam, ഒരു കുട്ടിക്കാനം ഓഫ് റോഡ് യാത്ര

  Рет қаралды 316,140

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

വയനാട് യാത്രയ്ക്ക് ശേഷം എൻഡവറുമായി അടുത്ത യാത്ര കുട്ടിക്കാനം, വാഗമൺ വഴി മൂലമറ്റത്തേക്ക്. കുട്ടിക്കാനത്ത് മദാമ്മ കുളം എന്നൊരു കിടിലൻ സ്ഥലമുണ്ട്, അവിടേക്കുള്ള യാത്ര അതി സുന്ദരവുമാണ്. കോടമഞ്ഞ് പുതച്ച വഴികളിലൂടെ ഒരു ഓഫ് റോഡ് യാത്ര. #techtraveleat
To contact Kairali Ford: 9567865050
ഓഫ് റോഡ് ചെയ്യുന്നതിന്റെ ഫോട്ടോസും Behind the Scenes കാണുന്നതിനും ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുക: / techtraveleat
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtravele...
** Cameras & Gadgets I am using **
1) GoPro Hero 8 Black Bundle Pack: amzn.to/3its5MD
2) GoPro Max 360 Camera: amzn.to/31EyeyO
3) iPhone 11 Pro Max: amzn.to/2PDX0JT
4) Canon M50: amzn.to/3iimE38
5) Tripod for Camera: amzn.to/3kw3iJJ
6) Sony RX 100 VII: amzn.to/3iptvYJ
7) DJI Osmo Pocket: amzn.to/33UY7xp
8) GoPro Dual Battery Charger: amzn.to/3gJTHN5
9) Rode Wireless Go Mic for Camera: amzn.to/33FyPDa
10) Car Mobile Holder: amzn.to/31xjulm

Пікірлер: 1 500
@binoymallasserymallassery
@binoymallasserymallassery 3 жыл бұрын
ചേട്ടന്റെ പുറകെ ജീപ്പ്കൊണ്ട് പറന്നുപോയ ആൾ ആണെ 😀😀
@safuvlogs8650
@safuvlogs8650 3 жыл бұрын
😍✌️
@favouritemedia6786
@favouritemedia6786 3 жыл бұрын
*ബ്രഹ്മരം ആയിരുന്നല്ലേ*
@vishnusnair5856
@vishnusnair5856 3 жыл бұрын
Route onnu parayo bro
@binoymallasserymallassery
@binoymallasserymallassery 3 жыл бұрын
@@vishnusnair5856 കുട്ടിക്കാനത്ത് നിന്നും എലപറ റൂട്ടിൽ 1km കഴിഞ്ഞ ലെഫ്റ്റ് തിരിഞ്ഞു നേരേ പോയാൽ ഉറുമ്പിക്കര എത്താം
@MaheshMohan282
@MaheshMohan282 3 жыл бұрын
ഒരു drone കൂടി വാങ്ങണം എന്ന് ആണ് എന്റെ ഒരു അഭിപ്രായം..... ❤️👍
@kanak9019
@kanak9019 3 жыл бұрын
Normally, all KZbin users have a drone, which is a big disappointment
@adventurist_feed864
@adventurist_feed864 3 жыл бұрын
Athokke aarelm sponcer cheyyande?
@MaheshMohan282
@MaheshMohan282 3 жыл бұрын
@@adventurist_feed864 ഇങ്ങേർക്ക് ഇതൊക്കെ എന്ത് costly.... അതൊക്കെ നമ്മളെ പോലുള്ളവർക്ക് അല്ലേ.... 😕😕
@mohammedmurshid434
@mohammedmurshid434 3 жыл бұрын
@@MaheshMohan282 ഇങ്ങേരെ കയ്യിൽ ഡ്രോൺ ഒക്കെ ഉണ്ട്...പക്ഷേ ഉപയോഗം ഇല്ലാഞ്ഞിട്ട്‌ (ഉപയോഗിക്കാൻ അറിയാത്തത് കൊണ്ട്) ആണ് 2 കൊല്ലം മുമ്പത്തെ ഒരു ജീപ് കോമ്പസ് ഓഫ് റോഡ് വീഡിയോയിൽ അത് ഉപയോഗിക്കുന്നുണ്ട്
@jithinjoshy3832
@jithinjoshy3832 3 жыл бұрын
Drone use cheyyanel permission edukkanam. Permission ellathe vedio eduth post cheythal Pani palum
@PGVLOGS123
@PGVLOGS123 3 жыл бұрын
*ചോറു കഴിക്കാൻ ആയിട്ട് അങ്ങോട്ട് ഇരുന്നപ്പോ വീഡിയോ വന്നു..ഇനിയിപ്പോ ഓഫ്‌റോഡ് കണ്ട് ചോറു കഴിക്കാം* 😁😁😁💙😁😁😁
@aashique3695
@aashique3695 3 жыл бұрын
Njan angeneyaa chor thinnee 😀
@Hanimusthafa888
@Hanimusthafa888 3 жыл бұрын
♥️♥️20 മിനുറ്റിൽ ഇനി ഏത് ഭാഷസിനിമയും മലയാളത്തിൽ കാണാം ♥️♥️ kzbin.info/www/bejne/iYWlaGtth9Wad80
@PGVLOGS123
@PGVLOGS123 3 жыл бұрын
@@aashique3695 hey,samepitch😁🤗
@bm-rm6xn
@bm-rm6xn 3 жыл бұрын
ചോറിൽ ചെളി തെറിക്കും🙃
@dreamsjobyourlife3670
@dreamsjobyourlife3670 3 жыл бұрын
🎈🎈🎈🎈🎈
@shanavaskamaludeen8257
@shanavaskamaludeen8257 3 жыл бұрын
കുട്ടിക്കാനം വീഡിയോ അടിപൊളി... ചിലന്തി വലയുടെ ഫ്രെയിമിലൂടെ ford endevour കയറി വരുന്ന shot എടുത്ത ചിങ്കുവിന് അഭിനന്ദനം. അത്ര മനോഹരമായി അഭിയും ചിങ്കുവും അത് കൈകാര്യം ചെയ്തു... I like it so much...
@athiravp502
@athiravp502 3 жыл бұрын
Didgdcfullull
@AmazingAfricaByPooja
@AmazingAfricaByPooja 3 жыл бұрын
കുട്ടിക്കാനം ❤️❤️
@suhailnazer5160
@suhailnazer5160 3 жыл бұрын
poliyanu
@sreedevp9642
@sreedevp9642 3 жыл бұрын
Hai njan videos kanarundd poli videos
@fornnianpr829
@fornnianpr829 3 жыл бұрын
🤩
@YadhuXplains
@YadhuXplains 3 жыл бұрын
ഇനി കൊറോണ ചികിൽസിക്കാൻ ഹോസ്പിറ്റലിൽ പോയാൽ എലിപ്പനി, പരാതി പെട്ടാൽ discharge kzbin.info/www/bejne/a2W2mqWqrK2dnbM
@jithin9631
@jithin9631 3 жыл бұрын
Chechi BIG FAN... ❤
@unstoppable7101
@unstoppable7101 3 жыл бұрын
ഇന്നത്തെ മാതൃഭൂമി പത്രത്തിൽ പേജ് നമ്പർ 5ഇൽ 😍സുജിത് ഏട്ടനും ശ്വേതാ ചേച്ചിയും😍 തിളങ്ങി നില്കുന്നു ഒപ്പം bmw bike um
@arupz5918
@arupz5918 3 жыл бұрын
Edh edition aanu .? Kottayam editionil illa
@chellappanvv3744
@chellappanvv3744 3 жыл бұрын
Thalli marikkala
@AD_COMPANY_
@AD_COMPANY_ 3 жыл бұрын
@YadhuXplains
@YadhuXplains 3 жыл бұрын
ഇനി കൊറോണ ചികിൽസിക്കാൻ ഹോസ്പിറ്റലിൽ പോയാൽ എലിപ്പനി, പരാതി പെട്ടാൽ discharge kzbin.info/www/bejne/a2W2mqWqrK2dnbM
@Deidara-o5c
@Deidara-o5c 3 жыл бұрын
Njan m kandu
@amalabdul87
@amalabdul87 3 жыл бұрын
നിങ്ങടെ നാട് ആയ കോഴഞ്ചേരി നല്ല പ്രകൃതി രമണിയം ആയ സ്ഥലം ആയിരുന്നു പക്ഷെ unplanned വികസനം എല്ലാം നാശം ആക്കി
@JayJay-zd6qy
@JayJay-zd6qy 3 жыл бұрын
കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളുടേം ഗതികേട് ഇതാണ് ബ്രോ 😿😿
@ronyantony4293
@ronyantony4293 3 жыл бұрын
കണ്ടാലും കണ്ടാലും കൊതി തീരാത്ത സ്ഥലമാണ് കുട്ടിക്കാനം
@MYMOGRAL
@MYMOGRAL 3 жыл бұрын
എല്ലാർക്കും കാണും ആഗ്രഹം ഇതുപോലെ ഒരു ലൈഫ്.. സഹചര്യങ്ങൾ അനുവദിക്കുന്നില്ല അല്ലെ 😍😍❣️
@mebinaustin0320
@mebinaustin0320 3 жыл бұрын
Break Ur LimitationS And Enjoy Ur LifE
@vishnu5440
@vishnu5440 3 жыл бұрын
യെസ് 😓😓 സാഹചര്യം 😑
@jibinabrhm
@jibinabrhm 3 жыл бұрын
സാഹചര്യം ഇച്ചിരി പഞ്ചാര കൂട്ടി അങ്ങ് ജീവിക്കണം 😎
@abhijithradhakrishnan8158
@abhijithradhakrishnan8158 3 жыл бұрын
3 വർഷം കുട്ടിക്കാനത്തു പഠിച്ച ഓർമ്മകൾ.... #മിസ്സ്‌ those days
@thebiketripsinger
@thebiketripsinger 3 жыл бұрын
സുജിത് ബ്രോയുടെ വീഡിയോ കാണാൻ .. ഒരു പ്രത്യേക ഭംഗി ആണ് 💙💙
@TechTravelEat
@TechTravelEat 3 жыл бұрын
Thank you
@appukuttan5966
@appukuttan5966 3 жыл бұрын
ഇത് കണ്ടുകൊണ്ടിരിക്കുന്നു ഒരു ഇടുക്കികാരൻ 🤘🤘🤘അതും കുമിളി കാരൻ🔥🔥🔥
@harisrd9157
@harisrd9157 3 жыл бұрын
സുജിത് ഏട്ടന്റെ ആദ്യമായ് കണ്ട് തുടങ്ങിയ വീഡിയോ കുട്ടിക്കാനത്തേക്കുള്ള ബൈക്ക് trip ആണ്
@twowheels002
@twowheels002 3 жыл бұрын
വീഡിയോക്ക് വേണ്ടി കാത്തിരുന്നു 😍ഇതെന്താ ഇന്ന് ലേറ്റായത് 😊 ലേറ്റായാലും ലെറ്റസ്റ്റാ വരും സുജിത്തേട്ടൻ 😍👍
@ksa7010
@ksa7010 3 жыл бұрын
മഞ്ഞിൽ മൂടി Ford endeavour കിടക്കുന്നത് കാണാൻ ഒരു പ്രത്യേക ഭംഗി തന്നെ 🥰
@ouxiliaryhomes1119
@ouxiliaryhomes1119 3 жыл бұрын
❤️❤️❤️
@mr.wonders6690
@mr.wonders6690 3 жыл бұрын
What about swetha cyber case
@abdulhakeemhamida953
@abdulhakeemhamida953 3 жыл бұрын
E bull jet kafoor pinned comments
@ktbhaivlogs
@ktbhaivlogs 3 жыл бұрын
സൂപ്പർ വിഷ്വൽസ് ആണ്... ക്യാമറമാനെ സമ്മതിക്കണം... ഇതുവരെ കണ്ട വീഡിയോകളിൽ വെച്ച് ഏറ്റവും നല്ല ക്യാമറമാൻ ആണ്
@haiza31
@haiza31 3 жыл бұрын
ജീവിതത്തിൽ ഇന്നേവരെ ട്രിപ്പ് pokatha ലെ ഞാൻ 😁
@jibinnj6455
@jibinnj6455 3 жыл бұрын
Njanum
@haiza31
@haiza31 3 жыл бұрын
@HRISHIKESH B NAIR iranji poode lr aarkka ariyathe
@stev_n
@stev_n 3 жыл бұрын
Bro. Oru trip okke pooo. Life onne ullu. ..
@orukasaragodenvlog8869
@orukasaragodenvlog8869 3 жыл бұрын
സുജിത് ഭക്തന്റെ വീഡിയോ കാണാൻ ഒരു ചേലന്നേപ്പ 👌👌
@jithin_thalassery
@jithin_thalassery 3 жыл бұрын
ഉഴുന്നുവട കഴിച്ചു കൊണ്ട് ഒരു offroad ride😁. Endeavour poli💥
@thayims5478
@thayims5478 3 жыл бұрын
പോകാൻ കഴിയില്ലെങ്കിലും നിങ്ങളുടെ വീഡിയോ കണ്ടാൽ പോയ ഒരു feel കിട്ടും
@jebintjose6875
@jebintjose6875 3 жыл бұрын
kzbin.info/www/bejne/jH_deHaPqrmUe80
@abhijitha5021
@abhijitha5021 3 жыл бұрын
💯
@indiancr7352
@indiancr7352 3 жыл бұрын
Daily video വേണം സുജിത്തേ 😜😍😘❤️
@3tfactory
@3tfactory 3 жыл бұрын
Poli ❤️
@kanak9019
@kanak9019 3 жыл бұрын
Ah poovente peru "African Tulip Flower"
@shanif_sha
@shanif_sha 3 жыл бұрын
Shemem ka hai
@ouxiliaryhomes1119
@ouxiliaryhomes1119 3 жыл бұрын
ഇഷ്ടം പെരുത്തിഷ്ടം ❤️❤️❤️
@poulosealias7151
@poulosealias7151 3 жыл бұрын
I am your subscriber
@jayasuryamr1501
@jayasuryamr1501 3 жыл бұрын
സുജിത് ഏട്ടാ..... കുട്ടിക്കാനത് നിന്ന്,, കട്ടപ്പന വഴിക് ഒരു 6, 7 km ചെന്നിട് right side ൽ കൈലാസഗിരിന്ന് പറഞ്ഞ ഒരു view point ഉണ്ട് pwli സ്ഥലം.... കുറച്ചു off ആണ്.... പോയിട്ട് ഇല്ലേൽ ഒന്നും പോണം... pwli,, 4500,, അടി മുകളിൽ ആണ്,, കൈലാസഗിരി ശിവ temble.... പൊളി സഥലം ആണ് പോയിട്ട് ഉള്ളവർ ഒരു like........
@TechTravelEat
@TechTravelEat 3 жыл бұрын
Will try
@bestvideos4464
@bestvideos4464 3 жыл бұрын
4:41👈കലക്കി എന്തൊരു അടാർ കാഴ്ചയാണ് ഏട്ടാ അത് പോലെ തന്നെ ആ ചിലന്തി വല zoom ചെയ്ത് പിന്നിലൂടെ ആനകുട്ടി വരുന്ന കാഴ്ച ഉണ്ടല്ലൊ പൊളിച്ചു ഏട്ടാ സുജിത്തേട്ടന്റെ ഏത് വീഡിയോ ആണേലും ഞാൻ ഓപ്പൺ ചെയ്താൽ ഉടൻ ആദ്യം ലൈക്‌ അടിക്കും കാരണം എനിക്കറിയാം നിങ്ങളുടെ ഏതൊരു വീഡിയോ ആയാലും അതിൽ ഞങ്ങൾക്ക് ഇഷ്ടപെട്ട കാഴ്ചകൾ ഉണ്ടാവുമെന്നും അത് ആസ്വദിച്ചു കാണാൻ പറ്റുമെന്നും നിങ്ങളുടെ ചാനൽ ഇനിയും മുന്നിലോട്ട് കുതിച്ചുയരട്ടെ ദൈവം അനുഗ്രഹിക്കട്ടെ 👍✌️
@TechTravelEat
@TechTravelEat 3 жыл бұрын
Thank u
@bestvideos4464
@bestvideos4464 3 жыл бұрын
@@TechTravelEat 🥰
@albinpd369
@albinpd369 3 жыл бұрын
Trip pokan pattatha vishamam okke marunnund.......😍😍😘😘😘 Stay polikk Sujith broo🔥💯
@samsants4086
@samsants4086 3 жыл бұрын
E bull jet fans ... ഇവിടെ ഉണ്ടോ.... 🏎🏎🏎
@samsants4086
@samsants4086 3 жыл бұрын
👍👍👍
@ashithpk8913
@ashithpk8913 3 жыл бұрын
Katta fan
@ahammedfavasovr4966
@ahammedfavasovr4966 3 жыл бұрын
സ്ഥിരം പ്രേക്ഷകൻ
@Codeforfun123
@Codeforfun123 3 жыл бұрын
Katta fan👍
@Hanimusthafa888
@Hanimusthafa888 3 жыл бұрын
♥️♥️20 മിനുറ്റിൽ ഇനി ഏത് ഭാഷസിനിമയും മലയാളത്തിൽ കാണാം ♥️♥️ kzbin.info/www/bejne/iYWlaGtth9Wad80
@sunsiaugustinecheenan1166
@sunsiaugustinecheenan1166 3 жыл бұрын
Linku's videography skills are amazing. The shot through the spider net was awesome 👌
@DileepGG
@DileepGG 3 жыл бұрын
May be ningal waynad poyi edutha video yekkal ee video nannayittundu.. Abhi n your friend really did a great job.. they have some good skil in videography .....some great visuals...
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
ഇന്ന് പത്രത്തിൽ സുജിത്തേട്ടനെ കുറിച്ചുള്ള വാർത്ത കണ്ടു. അന്നത്തെ cyber cell പരാതിയെ പറ്റിയുള്ളത്. വളരെ വിഷമം തോന്നി അത് കണ്ടിട്ട്.ഇത്തരക്കാരെ പിടി കൂടാൻ ഉള്ള ഒരു നിയമവ്യവസ്ഥിതി ഇല്ലാത്തത് കഷ്ടമാണ്.
@minimathew1320
@minimathew1320 3 жыл бұрын
കുട്ടിക്കാനം ഒരു നല്ല environmental place ആണല്ലോ 😊😊 ഒരിക്കൽ ഇവിടെ ഒന്ന് പോണം എനിക്ക് 😀😀
@febink6725
@febink6725 3 жыл бұрын
One day stay cheyan ready aayi poku... othiri ishtamakum...
@sarathkumarps2107
@sarathkumarps2107 3 жыл бұрын
ഫാമിലി ആയിട്ട് ഡിസംബർ ഒക്കെ ആവുമ്പോൾ ഒരു ദിവസം സ്റ്റേ ചെയ്യാൻ പാകത്തിന് പോര് ചേച്ചി, തീർച്ചയായിട്ടും ഇഷ്ടപ്പെടും
@dawoodkl9762
@dawoodkl9762 3 жыл бұрын
Super Sujith bro endeavour it's my favourite car
@vishnuchavakkad1752
@vishnuchavakkad1752 3 жыл бұрын
ഇത്രയും നല്ല വിഡിയോസിനു dislike അടിക്കുന്ന മഹാന്മാരെ നിങ്ങൾ ഇത് കാണണം എന്ന് ഇല്ല. സുജിത്തേട്ടന് എന്നെ പോലുള്ള ധാരാളം ആരാധകർ ഉണ്ട്. കട്ടക്ക് എന്നും കൂടെ ഉണ്ടാവും 😍😍😍
@hrithinvlogs3947
@hrithinvlogs3947 3 жыл бұрын
Late ആയി പോയല്ലോ sujith ഏട്ടാ. wait ചെയ്യുവായിരുന്നു.
@AbdulJabbarkt-md7tn
@AbdulJabbarkt-md7tn 3 жыл бұрын
*പൊളിച്ചു പ്രാരാബ്ദം കാരണം നമുക്കൊന്നും പോവാൻ പറ്റിയില്ലേലും ഇങ്ങനൊക്കെ കാണാൻ പറ്റുന്നുണ്ടല്ലോ, അത് മതി 🤩*
@aiswaryajayan4055
@aiswaryajayan4055 3 жыл бұрын
😍😍
@footballloveryt8372
@footballloveryt8372 3 жыл бұрын
ഒരു കുട്ടിക്കാനം അപരാത❤️❤️❤️❤️❤️
@Hanimusthafa888
@Hanimusthafa888 3 жыл бұрын
♥️♥️20 മിനുറ്റിൽ ഇനി ഏത് ഭാഷസിനിമയും മലയാളത്തിൽ കാണാം ♥️♥️ kzbin.info/www/bejne/iYWlaGtth9Wad80
@motivational_muse
@motivational_muse 3 жыл бұрын
, അഭിജിത്തിൻ്റെ സന്തോഷം നമ്മുടെ സന്തോഷമാണ്
@vaisakh15762
@vaisakh15762 3 жыл бұрын
A genuine comment - I feel like " tech travel eat" is now creating videos for the sake of it. Everyone knows that the outcome of it is finally building viewership, but at the same time the content quality is deteriorating. It's the same sort of a thing everytime you upload. The place is good, but I feel the videos that you put up now lack something.
@mujeebnk6608
@mujeebnk6608 3 жыл бұрын
22:26 cinema style photography... wonderful... amazing
@mr.wonders6690
@mr.wonders6690 3 жыл бұрын
What about swetha cyber case
@MONSTER-tk3zc
@MONSTER-tk3zc 3 жыл бұрын
*ANDEVER ഒരു രക്ഷയുമില പൊളി സാധനം😳🔥🔥🔥*
@Arun.93m
@Arun.93m 3 жыл бұрын
Linku vinte mugam kandal ariyaaam ...vandy odikkuvaan aaagraham undayirunnu enn....😑😑😑😑😑😑😑😑😑😑🤕🤕🤕😑😑😑😑😑😑😑😑😑😑😑😑😑😑😑😑
@vishnudileep4209
@vishnudileep4209 3 жыл бұрын
Pyaavam
@amanrameez5586
@amanrameez5586 3 жыл бұрын
Ayin...😂
@Arun.93m
@Arun.93m 3 жыл бұрын
@@amanrameez5586 ayin ni etha
@Arun.93m
@Arun.93m 3 жыл бұрын
@@amanrameez5586 ninakk culture ondengi ath kondoyi achar iddd
@Arun.93m
@Arun.93m 3 жыл бұрын
@@amanrameez5586 ni ente comment inte taze vann valya aaal kalikkand vere valla panikkum pode kocherukkaaa
@umairchemban7563
@umairchemban7563 3 жыл бұрын
ingeeeeer oru mothal thanne 😍😍😍😍 oru onnonara inspiration aan 🔥🔥🔥
@TESTY2014
@TESTY2014 3 жыл бұрын
സുജിത് ബ്രോ ഞാൻ നിങ്ങളുടെ ഒരു കട്ട ഫാൻ ആണ് inb ട്രിപ്പ്‌ ഇപ്പോളും എപ്പോളും കണ്ടാലും കൊതിതീരാത്ത ഒരു കാഴ്ച ആണ്. എമിൽ ബ്രോ നിങ്ങളുടെ ഭാഗ്യം ആണ്. അതുപോലെ അഭിജിത്തിനെ കുറച്ചു സംസാരിപ്പിച്ചാൽ കുറച്ചു കൂടി എഫ്ക്റ്റീവ് ആക്കി എടുക്കാം.
@santhoshk4458
@santhoshk4458 3 жыл бұрын
Pleasant video Pularche kulich ready aayi oru trip pokunna feel paranju ariyikkan kazhiyatha feel thanneyanu.... 👌
@anandhus1162
@anandhus1162 3 жыл бұрын
ഒരു കുട്ടി ആന കാട്ടിലൂടെ വരുന്ന പോലെ ഉണ്ട് Endover 😍😊😊 ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@user-jn1ks8dd4j
@user-jn1ks8dd4j 3 жыл бұрын
കുട്ടിക്കാനം എന്നും സുന്ദരിയാ 😘
@deepugkrishnan
@deepugkrishnan 3 жыл бұрын
innathe visuals okke super aarunnu.. nalla frames.. linku brokku oru shoutout.. sujith bro.. offroading thelinju alle,..
@luckyman3131
@luckyman3131 3 жыл бұрын
കുട്ടിക്കാലം കുട്ടിക്കാനം 2ന്റെയും VIBE അത്‌ VERE LEVEL aaaa😜😜💢💯💯❗️
@hrishi6724
@hrishi6724 3 жыл бұрын
Music Oru Rekshem Illa🔥🔥🔥🔥🔥🔥❤️❤️❤️❤️❤️
@hrishi6724
@hrishi6724 3 жыл бұрын
Summer Lilac - song name vendavark❤️❤️
@nandu8667
@nandu8667 3 жыл бұрын
maradu -tripunithura road ee vandi vechu cheyoo off road....best track aaa
@TechTravelEat
@TechTravelEat 3 жыл бұрын
Haha
@turbocharged962
@turbocharged962 3 жыл бұрын
Ingane ulla place oke pokumbozhanu aa mtb cycle eduth vandyil idandath😁. Cyclinte backil gopro fit cheyth vandide munnilude chavitty visualsum edukkam..offroad cyclingum use cheyam.mtb de enthelum gunam manslavanel offroad thanne odikanm.
@achuzcreations6984
@achuzcreations6984 3 жыл бұрын
22:34 ആ ഒരു ഒറ്റ ഷോട്ട് !!! Simply Awesome👌👌😍😍
@learningarabic2793
@learningarabic2793 3 жыл бұрын
Linkuvine edakk koottikko nalla visuals eduthu tharum
@sarathcbbabu6345
@sarathcbbabu6345 3 жыл бұрын
കോട ആണ് സാറേ ഇവന്റെ മെയിൻ❤️❤️❤️
@nightdevil7758
@nightdevil7758 3 жыл бұрын
സുജിത്തേട്ടാ നിങ്ങൾ ഞ്ഞങ്ങളെകൊണ്ട് ഇ വണ്ടി വേടിപ്പിക്കും... ഇങ്ങനെ കിടു , പോളിന്നും പറഞ്ഞ്‌...👌
@anandhukrishnan2360
@anandhukrishnan2360 3 жыл бұрын
ഇന്നത്തെ വീഡിയോ യിൽ ഒരുപാട് കിടിലൻ ഷോട്ടുകൾ ഉണ്ടായിരുന്നു.. അതിന് ലിങ്കു ഭായിക്കും ഒരു താങ്ക്സ്... എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത് ആ എട്ടുകാലി വളയുടെ പുറകിലൂടെ നമ്മടെ എന്റെവർ പോകുന്ന ആ സീൻ... ഓ... കിടു.. കോടയും ചെറിയ മഴത്തുള്ളിയും കൂടി ആയപ്പോ വല്ലാത്തൊരു കിടിലൻ ഷോട്ട് ആയിരുന്നു അത്.... ❤️❤️❤️
@rinto945
@rinto945 3 жыл бұрын
Al Poli Katta Poli 😍🥰 കിടുക്കൻ Place Ane, ഞാൻ Poyittunde ❤️🥳
@paachu3609
@paachu3609 3 жыл бұрын
Next off road tripping video waiting 🤗🤗
@bijoybahuleyan675
@bijoybahuleyan675 3 жыл бұрын
Njan ivide 5 pravasyam poyittunde...such a wonder ful place to explore...
@thahir___2201
@thahir___2201 3 жыл бұрын
Ee oru morning timeill Pachalimetill ponam. Oru reksha ellatha feel arikkum😍😍
@Bxjx.o
@Bxjx.o 3 жыл бұрын
Carinte mukalil mount cheytha gopro max:- oru visual enkilum njn edukkate anna plss
@soorajvs7609
@soorajvs7609 3 жыл бұрын
11:34 African tulip
@mr.wonders6690
@mr.wonders6690 3 жыл бұрын
What about swetha cyber case
@Plan-T-by-AB
@Plan-T-by-AB 3 жыл бұрын
സൂപ്പർ വിശുവൽസ് ആയിരുന്നു, ലിങ്കു ബ്രോയും, അഭി ബ്രോയും തകർപ്പൻ വീഡിയോഗ്രാഫി. സുജിത് ഏട്ടാ ആ ഫോറെസ്റ്റ്ന്റെ പ്രശ്നം വന്നത് കാരണം കേരളത്തിന്റെ ഹരിതാപയും പച്ചപ്പും ഇപ്പോൾ വീഡിയോ ആകുന്നത് കുറഞ്ഞു അല്ലെ, കുഴപ്പമില്ല എല്ലാം ശെരിയാകും . ഇനിയും ഇതേപോലത്തെ അടിപൊളി വീഡിയോസ് പ്രതീക്ഷിക്കുന്നു 🥰
@vishnusivaji666
@vishnusivaji666 3 жыл бұрын
സുജിത്ത് ചേട്ടന്റെ പല വീഡിയോസിലും പറയുന്നുണ്ട്, ആരും വന്നു പ്ലാസ്റ്റിക് ഇട്ട് മലിനം ആക്കരുതേ എന്ന് ഇങ്ങനുള്ള സ്ഥലങ്ങൾ എന്ന് 🥰 കുട്ടിക്കാനം😍
@bjeatandtravel1288
@bjeatandtravel1288 3 жыл бұрын
എൻഡവർ ഓടിയതിനെക്കാളും കൂടുതൽ ഓടിയത് അഭിയാ.. 😆
@ouxiliaryhomes1119
@ouxiliaryhomes1119 3 жыл бұрын
വാഗമൺ കുട്ടിക്കാനo പൊളിയാണ് സുജിത്ത് ഏട്ടാ......
@sangeethkannur1859
@sangeethkannur1859 3 жыл бұрын
Sujithetta. മുൻപ് INB ട്രിപ്പ്‌ ചെയ്തപ്പോഴും ആ സമയത്തൊക്കെ ഉണ്ടായിട്ടുള്ള Back ground BGM ഉണ്ടല്ലോ അതൊരുപാട് ചേരുന്നുണ്ട് ഈ വ്ലോഗിന് അത് വീണ്ടും ഇപ്പോൾ റീ ട്യൂൺ ചെയ്തൂടെ 😊😘
@dev-ragz
@dev-ragz 3 жыл бұрын
ആദ്യത്തെ പരിപാടി. വീഡിയോ പ്ലേ ചെയ്യുക. ലൈക് അടിക്കുക, പരസ്യം ഓടാന്‍ അനുവദിക്കുക.
@shijilkannur3765
@shijilkannur3765 3 жыл бұрын
ഫോർഡ് എൻഡവർ ✌✌
@vimaljosephjohn756
@vimaljosephjohn756 3 жыл бұрын
avasanam madammakkulam poyalle.....Jyan wayanad tripil madammakkulam suggest cheythathu kandittano?
@TRADITIONALTASTEOFKERALA
@TRADITIONALTASTEOFKERALA 3 жыл бұрын
Super kalki kidu location anu guys ....
@midhunpm9731
@midhunpm9731 3 жыл бұрын
Sujithetta ee video polichu kure nalla shots undarunnu lovely❤️
@wetubebyann
@wetubebyann 3 жыл бұрын
Njn 4 varsham padicha ente kuttikanam.. pachappum harithabavum athilere kodamanjum koodi ayapol njngalil palarum 4 varshathe engineering 5 varsham kond aanu theerthath... Ningal 3 perum ee manj aswadikuna kaanumbo enik nostalgia aanu kaaranam enganelum 4 varsham theernu kittiyal matiyarunu enn annu paranj nadannatha.. avdunn irangi kazhinjapola athoru swargam aarunu enn manasilakkie..padikumbo nammak collegil nikkunath ishtamallaloo.. pinne avde oru pazhaya kottaram und ente marriage nu fotoshoot cheyyan njn aa kottaram aanu select cheythath! Ormakal
@techworld5511
@techworld5511 3 жыл бұрын
Nice place in Kerala I love Kerala ❤️ Love from New York ❤️
@nishadnazar6472
@nishadnazar6472 3 жыл бұрын
Sujith bro video pinneyum pinneyum idane kanddonddirikkan nallatha poliii kidu👌👌👌👌👌
@Subinthomas438
@Subinthomas438 3 жыл бұрын
വളഞ്ഞങ്ങാനം വെള്ളച്ചാട്ട പരിസരങ്ങൾ ഇത്രയും വ്യത്തിയോടെ സൂക്ഷിക്കുന്ന കേരള ടൂറിസം വകുപ്പിനും, നാട്ടുകാർക്കും എന്റ വക(😢😢😢😢)👍👍👍👍👍👍👍👍👍
@adhikrishna2396
@adhikrishna2396 3 жыл бұрын
ആ പൂവ് വാകമരത്തിന്റെ പൂവണ് വാകപ്പൂവ് 💐🌸💮💮🌹
@Realpsycho5
@Realpsycho5 3 жыл бұрын
എനിക്കും തോന്നി വാകയാണെന്ന്
@krayshellinc2015
@krayshellinc2015 3 жыл бұрын
Nte ancestor home il undayirunnu
@jobinjoseph4769
@jobinjoseph4769 3 жыл бұрын
That is called poomaram
@AD_COMPANY_
@AD_COMPANY_ 3 жыл бұрын
Erumeli temble🧡😍......super visuals❤
@AneeetaKarthi
@AneeetaKarthi 3 жыл бұрын
Nice bgm, view, feel...... Sujith bhai ninga muthanu
@juztsports8194
@juztsports8194 3 жыл бұрын
Pewer ayii😁⚡🕺
@nidhinmanavendranath921
@nidhinmanavendranath921 3 жыл бұрын
Cheliyilude vandi varunath slow-motion il cheyayirunu Sujith etta
@seenavijayan2550
@seenavijayan2550 3 жыл бұрын
chetta അത് സഖാക്കൾക്ക് ഏറ്റവു൦ ഇഷ്ടമുള്ള പൂവാണ് വാകപൂവ്❤❤❤
@arisibrahim5935
@arisibrahim5935 3 жыл бұрын
I'm from Mangalore Karnataka View point view kanikkan korcha light ahit slow motion akikyde video pettann pettann video cheidal onnum mansilaula focus agunna samaya video teirnnitunagum please Kanenda video hittiri slow aki video edttal nalledan
@KaayamkulamKochunni
@KaayamkulamKochunni 3 жыл бұрын
വീഡിയോ കിടു സ്ഥലം പൊളി... ഇങ്ങനത്തെ സ്ഥലത്തു പോകുമ്പോൾ ഒരു ഡ്രോണ് വീഡിയോസ് കൂടി ഉള്പെടുത്താമായിരുന്നു ...
@ranjithpr2949
@ranjithpr2949 3 жыл бұрын
😍😍 Sujith etta First comment 😍
@jikkumon5593
@jikkumon5593 3 жыл бұрын
Waiting for your Hecter's updation
@noobzz9736
@noobzz9736 3 жыл бұрын
Supper view 3.17
@noname-jq5qm
@noname-jq5qm 3 жыл бұрын
യാ മോനെ......ലിങ്കു ബ്രോ എടുത്ത ആ ഷോട്ട്.......❤️🔥
@vysakhrajesh5991
@vysakhrajesh5991 3 жыл бұрын
Idukkikar like adi ❤️
@ammuparukeegisworld
@ammuparukeegisworld 3 жыл бұрын
Koada soooper
@onelifeonedream6671
@onelifeonedream6671 3 жыл бұрын
Heavenly misty athanu brooo super off rode onu poyi nokanam
@faslukazi2762
@faslukazi2762 3 жыл бұрын
Sujith bro koda moodiya vazhiyiloode Car odikkunnathalla..Bike Odikkunnathanu kidukkachi feel muthe😍😎
@jimmysjoggersvlogs2360
@jimmysjoggersvlogs2360 3 жыл бұрын
ford kairali must saying with one ford endeavor sales have bumped up
@anilpaulmuddappanal6117
@anilpaulmuddappanal6117 3 жыл бұрын
Now iam in permbavoor Idukki miss ചെയുന്നു 😭😭😭😭
@Hanimusthafa888
@Hanimusthafa888 3 жыл бұрын
♥️♥️20 മിനുറ്റിൽ ഇനി ഏത് ഭാഷസിനിമയും മലയാളത്തിൽ കാണാം ♥️♥️ kzbin.info/www/bejne/iYWlaGtth9Wad80
@jintukv5862
@jintukv5862 3 жыл бұрын
Sujith etta ..ini varumbol kuttikanam to kumily vdo cheyyane 🙏
@sanalentertainments6259
@sanalentertainments6259 3 жыл бұрын
Ithra times poyittum Ashley Bunglowil poyillallo Sujithetta, avide aduthalle
@kiranodungat5047
@kiranodungat5047 3 жыл бұрын
Trip പോവാൻ രാവിലെ എണീക്കാൻ മടി ഉള്ള ആളെ ഇപ്പഴാ കാണുന്നെ...... ഞങ്ങളൊക്കെ ആണേൽ എണീക്കാൻ alarm വെക്കേണ്ട ആവശ്യംകൂടി ഇല്ല....✌️😉
@user-ce3qv1xh4u
@user-ce3qv1xh4u 3 жыл бұрын
Nightl urakkm. Undavoola
@Hanimusthafa888
@Hanimusthafa888 3 жыл бұрын
♥️♥️20 മിനുറ്റിൽ ഇനി ഏത് ഭാഷസിനിമയും മലയാളത്തിൽ കാണാം ♥️♥️ kzbin.info/www/bejne/iYWlaGtth9Wad80
@mohammedmurshid434
@mohammedmurshid434 3 жыл бұрын
@@user-ce3qv1xh4u അത് ശരിയാ😂
@achuzcreations6984
@achuzcreations6984 3 жыл бұрын
തലേ ദിവസം കിടന്നാൽ ഉറക്കം പോലും വരാറില്ല 😌
@varunsurendran6136
@varunsurendran6136 3 жыл бұрын
2.43 ente veedu 😁
@vinodek1931
@vinodek1931 3 жыл бұрын
MG Gloster ithu pole drive nu kondu pokaan plan undo?? expecting a review from you.
@muhammedsabeenalikkal2969
@muhammedsabeenalikkal2969 3 жыл бұрын
Nalla adipoli bgm ittu ford endeavor kaanikaan pettiya visuals alpoli 👌👌👌👌
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 17 МЛН
Мы сделали гигантские сухарики!  #большаяеда
00:44
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,3 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 51 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 17 МЛН