Nice. But edit chaythath kurach speed ayi pinna kurachuda clear ayi paranjal onnud mansilavum eth book padichavark matram manasilavu .onnuda vekthathayoda parayan nokanam
@bobxav72116 жыл бұрын
ഈ വീഡിയോ താങ്കൾക്ക് ഉപകാരപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം. സ്പീഡ് കൂടിയതായി അനുഭവപ്പെടുന്നുവെങ്കിൽ "pause key" ഉപയോഗിച്ച് നിറുത്തി നിറുത്തി കാണുക. യഥാർത്ഥത്തിൽ kerala sylubus STD 8, 9, 10 -നു വേണ്ടി തയ്യാറാക്കിയതാണിത്. ഭാവിയിൽ കൂടുതൽ ലളിതമാക്കാൻ ശ്രദ്ധിക്കാം. Thanks
@rino11316 жыл бұрын
Great job
@jithinps83176 жыл бұрын
Ee equationil praticulars koodi ezhuthukayarunnenkil bigginersinu kooduthal understanding aayenam
@TECHMATEMalayalam6 жыл бұрын
ഇവിടെ ഉപയോഗിച്ച ബാറ്ററിയുടെ ആംപിയർ എത്രയാണെന്ന് പറയുന്നില്ലല്ലോ . ഈ സെയിം സെർക്യൂട്ട് 6v 1amp ബാറ്ററി ഉപയോഗിച്ച് ചെയ്താലും 2 amp ഔട്ട്പുട്ട് കിട്ടുമോ ? ഒന്ന് വിശദീകരിക്കാമോ ?
@bobxav72116 жыл бұрын
ബാറ്ററിയുടെ ആംപിയർ പറയുന്നത് Ah അഥവാ Ampere hour എന്ന കണക്കിലാണ്. നാം ചെറിയ UPSലും മറ്റും ഉപയോഗിക്കുന്ന ബാറ്ററിയിൽ 7 Ah എന്നെഴുതിയിരിക്കുന്നതു് കാണാം. അതായതു് 7 ആംപിയർ ലോഡ് എടുക്കുന്ന ഉപകരണം ഒരു മണിക്കൂർ ഈ ബാറ്ററിയിൽ പ്രവർത്തിക്കും. അപ്പോൾ Ampere കൂടുതൽ എടുത്താൽ അതിനനുസരിച്ച് ഉപയോഗിക്കാവുന്ന സമയം കുറയും. Ampere കുറച്ച് എടുത്താൽ കൂടുതൽ സമയം ഉപയോഗിക്കാം. ഇനി താങ്കൾ ചോദിച്ച പ്രകാരം 1 Ah battery ആണെങ്കിൽ 2 Amp load ൽ അര മണിക്കൂർ ഉപയോഗിക്കാം. ( ഓർക്കുക--- ബാറ്ററി കപ്പാസിറ്റി യുടെ കാര്യത്തിൽ internal resistance, temperature, ചാർജ്ജബിൾ ബാറ്ററി ആണെങ്കിൽ ബാറ്ററി, മാക്സിമം ഡ്രയിൻ ചെയ്യാവുന്ന safe voltage point എന്നിങ്ങനെ പല കാര്യങ്ങളും പരിഗണിക്കേണ്ടതുണ്ട്.)
@TECHMATEMalayalam6 жыл бұрын
@@bobxav7211 ഇവിടെ 2amp ലോഡ് ഇല്ലല്ലോ? 3 ohm റെസിസ്റ്റർ അല്ലേ ഉള്ളൂ??
@TECHMATEMalayalam6 жыл бұрын
@@bobxav7211 Ohms law എല്ലാ അവസരത്തിലും ശരിയാകണമെന്നില്ല എന്ന് പലരും പറയുന്നുണ്ട്, നിങ്ങളുടെ അഭിപ്രായം എന്താണ്?
@avamediaumbn7 жыл бұрын
some informations are wrong.
@bobxav72117 жыл бұрын
please clarify your comment.
@avamediaumbn7 жыл бұрын
V=IR, I=V/R, R=V/I (NOT R=V/R)
@bobxav72117 жыл бұрын
It is a printing mistake. But when explain the Ohm"s law triangle this described without mistake. Thank you for your interest.
@muhamedrizwanp.s46466 жыл бұрын
New learning channel:kzbin.info/door/PgYDp9jdDmYHubohM_2fDg
2 ഓം 2 Amp Bulb സെർക്കീട്ടിൽ Bulb (filament) ഒരു റെസിസ്റ്റർ ആണല്ലൊ. ഇനി ആ റെസിസ്റ്ററിൽ 2 Volt മാത്രം തങ്ങേണ്ട വിധത്തിൽ വേറെ ഒരു റെസിസ്റ്റർ ആ സെർക്കീട്ടിൽ ശ്രേണിയിൽ (series) ഘടിപ്പിക്കണം. ഈ റെസിസ്റ്റർ , Bulb നു 2 Volt മാത്രം ലഭിക്കത്തക്ക വിധത്തിൽ ബാക്കി 4 volt, drop ചെയ്യണം.( 6-2=4volt) .ഒരു സെർക്കീട്ടിൽ രണ്ടു സെസിസ്റ്ററുകൾ ശ്രേണിയിൽ വരുമ്പോൾ ഈ രണ്ടും ചേർന്ന് Supply volt വീതിച്ച് എടുക്കും(ഇതു് വീഡിയോയിൽ അടുത്ത സെക്ഷനിൽ വിവരിച്ചിട്ടുണ്ട്.) "റെസിസ്റ്ററുകൾ ശ്രേണിയിൽ വരുമ്പോൾ കറണ്ട് തുല്ല്യവും voltage വ്യത്യസ്തവും ആയിരിക്കും" "റെസിസ്റ്ററുകൾ സമാന്തരമായി(parallel) വരുമ്പോൾ കറണ്ട് വ്യത്യസ്തവും voltage തുല്ല്യവും ആയിരിക്കും" എന്തു കൊണ്ടാണ് റെസിസ്റ്റൻസ് കണ്ടുപിടിക്കാൻ 4 volt ഉപയോഗിച്ചത് എന്ന് മനസ്സിലായിക്കാണും എന്ന് വിശ്വസിക്കുന്നു.
@muhammedshibahmuhammedshib58295 жыл бұрын
@@bobxav7211 Thanks for your help
@muhammedshibahmuhammedshib58295 жыл бұрын
@@bobxav7211 240 V AC ട്രാ൯സ്ഫോമറില്ലാതെ വെറും റെസിസ്റ്ററുകളും ഡയോഡും ഉപയോഗിച്ച് 12 V DC supply കഴിയുമോ ?