oil flush പണി കിട്ടരുത്

  Рет қаралды 114,645

KERALA MECHANIC

KERALA MECHANIC

Күн бұрын

Пікірлер
@tituspunalur5184
@tituspunalur5184 3 жыл бұрын
നിങ്ങളുടെ സംസാരം നന്നായി മനസ്സിൽ ആകുന്നു ഏത്അയലും നിങ്ങളുടെ മനസ്സ് വലുത് വളരെ വലുത് 🌹🌹🌹🤝🤝🤝🙋‍♂️🙋‍♂️👍👍
@jittojames7422
@jittojames7422 4 жыл бұрын
ഇങ്ങേരെ ok അക്ഷരം തെറ്റാതെ ആശാൻ എന്ന് വിളിക്കാൻ പറ്റും. എജ്ജാതി മനുഷ്യൻ❤️❤️❤️❤️❤️❤️
@aneeshnv7136
@aneeshnv7136 4 жыл бұрын
Ithinekkal mikacha mechine nammal ariyatha orupadu perund avaronnum social media yi illathakond arum ariunnilla
@saikrishnan3183
@saikrishnan3183 3 жыл бұрын
Crct 👍👍👍👍👍👍👍
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Aneesh nengal paranjathu 100% sheriaanu.nammalokky chila aalkkaaruday munnil onnum allaa
@aneeshnv7136
@aneeshnv7136 3 жыл бұрын
@@KERALAMECHANIC thankale mosamakki paranjathalla ketto angane thonnaruthu
@jayinho
@jayinho 3 жыл бұрын
@@aneeshnv7136 oraale thazhthi kanikatheyum mattulavare prasamsikkaamaayrnu, paranjit karyam illa thangalk malayala Padha prayogangalil valya praveenyam illa ennum karuthi njhangal .. kshamicholam Tip: Ithinekkal enna vaakkinu pakaram ithupole ennu parayunath aan kurachukoodi nallath.
@skanthadas
@skanthadas 4 жыл бұрын
വളരെ നല്ല അറിവുകൾ... ഇതൊക്കെ പഠിച്ചു ന്നല്ലാതെ ഒന്നുമറിയില്ലായിരുന്നു..വീഡിയോ കണ്ടു കണ്ടു അടുത്ത എപ്പിസോഡ് നുള്ള കാത്തിരിപ്പാണ്.. മിക്കവാറും വണ്ടി പ്രാന്തനാകും 😀
@stellar7076
@stellar7076 4 жыл бұрын
എന്റെ പെട്രോൾ 1.30 കെഎം സ്വിഫ്റ്റ് ABRO യൂസ് ചെയ്ത് 1000 കെഎം ആയി ഞാനും 5000 മാറണം എന്ന്‌ മനസ്സിൽ കരുതി മെക്കാനിക് ഒന്നും പറഞ്ഞില്ല വീഡിയോകു നന്ദി
@shabeer-li6ij
@shabeer-li6ij 4 жыл бұрын
നല്ല സന്ദേശങ്ങൾ 💐 ചെറിയ ഒരു അഭിപ്രായം 1 service correct ആണെങ്കിൽ ഫ്ലഷ് ആവശ്യമില്ല 2 ചെയ്യുകയാണേൽ ശേഷം ഒരു ലിറ്റർ oil ഒഴിച്ചു just സ്റ്റാർട്ട് ചെയ്ത് അത് കളഞ്ഞിട്ട് new oil ഒഴിക്കുക ..പിന്നെ ആശാനോട് പറയുക filter അത്ര tight വേണ്ട .tnx
@greeshm7176
@greeshm7176 2 жыл бұрын
Yes you are correct
@KP-xo6sr
@KP-xo6sr 4 жыл бұрын
സൂപ്പർ ഇക്ക നല്ല പ്രയോചനം തന്നെ ഈ വീഡിയോ.... ഇക്ക ഈ വിഡിയോയിൽ പറഞ്ഞ പോലെ ഓയിൽ ന്റെ വീഡിയോ കൂടെ ചെയ്യണേ....... ഉടനെ കാണും എന്ന് പ്രതീക്ഷിക്കുന്നു..... thanks alot
@manusobhan7059
@manusobhan7059 4 жыл бұрын
Simple but powerful content, for the first time in my life I have seen it, I don't have a car although I love cars very much. Thank you Sir
@mansooram4449
@mansooram4449 2 жыл бұрын
Athmarthavum sathyasandhavumaya avatharanam .good man .God bless you
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
❤️❤️❤️❤️
@MuhammedKLM
@MuhammedKLM 4 жыл бұрын
അംഗീകൃത സർവീസ് സ്റ്റേഷനുകളിൽ ഓയിൽ ചെയ്ഞ്ച് ന്റെ പേരിൽ എന്താണ് നടക്കുന്നത് എന്ന് ആർക്കും അറിയില്ല. വണ്ടി സർവീസ് അഡ്വൈസർ വന്നു ഗുഹയുടെ അകത്തേക്ക് കയറ്റികഴിഞ്ഞാൽ പിന്നെ ഓണർക്ക് ഒന്നും കാണാൻ കഴിയില്ല. രണ്ടു മണിക്കൂർ കഴിഞ്ഞ് ഓയിൽ മാറിയിട്ടുണ്ട് അതും ഇതും എല്ലാം മാറിയിട്ടുണ്ട് എന്ന് പറഞ്ഞു രൂപ 4000 തട്ടിയെടുക്കും. എന്റെ കയ്യിൽ dzire.
@breezytitan
@breezytitan 4 жыл бұрын
പക്കാ തട്ടിപ്പ് ആണ് അവന്മാര്
@RKR1978
@RKR1978 4 жыл бұрын
മലപ്പുറം AM മോട്ടോഴ്സിൽ ബ്രേക്ക് ഓയിൽ മാറ്റി കാലിപ്പർ ഗ്രീസ് ചെയ്തു എന്ന് പറഞ്ഞ് പണം വാങ്ങി. സംശയം തോന്നി പരിശോധിച്ചു നോക്കിയപ്പോ ഇതിൻ്റെ നട്ടിൽ പോലും തൊട്ടിട്ടില്ല. പിറ്റെ ദിവസം രാവിലെ ചെന്ന് പരാതി പറഞ്ഞപ്പോൾ 10 മിനിറ്റ് കൊണ്ട് എല്ലാം ചെയ്ത് തന്നു. റീജണൽ മാനേജരെ വിളിച്ച് പരാതി പറഞ്ഞതിന് ശേഷം ഷോറൂമിൽ നിന്നും വിളിച്ച് മാപ്പ് പറഞ്ഞു. ഓരോ 40,000 കിലോമീറ്ററിലും മാറേണ്ടതാണ് ഇങ്ങനെ ഒഴിവാക്കാൻ നോക്കിയത്. നമ്മൾ എവിടെ എങ്കിലും പോയി ചത്താലും ഷോറൂമുകാർക്ക് ഇൻഷറൻസ് പണി കിട്ടുമല്ലോ, അതും അവർക്ക് ലാഭം.
@georgegomez4322
@georgegomez4322 4 жыл бұрын
@green lantern ഇയാള് അങ്ങനെചെയുന്നത് കണ്ടോ
@santhosh9045
@santhosh9045 4 жыл бұрын
ശരിയാണ്. പക്ഷ എല്ലാവരും അങ്ങനെയല്ല
@josephphilipcateringandeve7724
@josephphilipcateringandeve7724 4 жыл бұрын
Sathyam...othiri thattipanu
@kungfueaglemaster2665
@kungfueaglemaster2665 4 жыл бұрын
സിൻഡെന്റിക് ഓയിലും ഗുണങ്ങളും വീഡിയോ ചെയ്യാമോ.. അതുപോലെ ടൈംബെൽട് ചെഞ്ചിങ്ങും അറിവുകളും...
@RKR1978
@RKR1978 4 жыл бұрын
kzbin.info/www/bejne/hIPOdoaMm7uraMU
@rajilr4886
@rajilr4886 4 жыл бұрын
I need this information
@jaferkattikulangarajaferpe8993
@jaferkattikulangarajaferpe8993 4 жыл бұрын
Tnx sir it s very usful clasess Cn u plz sugest any other chanel lik this witch doing heavy vechil's mechanic
@binskurienvlogs
@binskurienvlogs 4 жыл бұрын
ആശാനേ ഗിയർ ഓയിൽ മാറ്റുന്നതിനെ കുറിച്ച് ഡീറ്റൈൽ ആയി വീഡിയോ ചെയ്യുമോ
@vinuv16
@vinuv16 3 жыл бұрын
high mileage(km) odiya vandikalil oil flush cheyyaruthu..Athu engine seals and ellam kedu akkum..Engine seize akum...Vandiyathu puthiyathu edukkunnathu muthal thanne 5000km oil and filter cheythu poyal mathi..Sludge buildup angane adhikam undakilla..
@nikidale1
@nikidale1 4 жыл бұрын
നല്ല അവതരണം... സൂപ്പർ, മാസ്‌ക് കെട്ടിയാൽ ആശാൻ ആവുന്നത് എങ്ങനെ?
@georgekuttygk
@georgekuttygk 2 жыл бұрын
Machane ningalu poli anu.. detail ayi Ellam paranju
@GR8SOUL786
@GR8SOUL786 4 жыл бұрын
ആശാനേ നിങ്ങൾ പാതിരക്കൊക്കെയാണല്ലോ അപ്ലോഡ് ചെയ്യുന്നേ😆 എപ്പോൾ ഇട്ടാലും നുമ്മ റെഡിയാണ്🥰🌹
@alfakk3578
@alfakk3578 4 жыл бұрын
ശരിയാണ്😁
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Love u
@GR8SOUL786
@GR8SOUL786 4 жыл бұрын
@@KERALAMECHANIC thank you 🥰
@ssanthoshssanthosh-ci9ht
@ssanthoshssanthosh-ci9ht 4 жыл бұрын
Itharam vivarangal panguvaykkunna salim bhai ye daivam rakshikkatte...nalla arivukalkku thanks
@shihabrahman8568
@shihabrahman8568 4 жыл бұрын
Swondham vandi aanu ennum parayunu Pinneedu costomere aavishya prakaaram oil change cheyyunnathaanu ennum parayunnu. 😞. Endhaayaalum ikkaane enikishtamaanu. Nalla videos aanuvcheyyaaru👍👍👍👍
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
It's not my car
@aneeshnv7136
@aneeshnv7136 7 ай бұрын
Oil change cheythu pittedivasam ravile start cheyyunnathinu munpu oil nokkiyal crct level arikkanam..ippo ningal ozhichathu vechu nokkiyal ravile oil kooduthal arikkum..
@aravindkariyaram6712
@aravindkariyaram6712 4 жыл бұрын
Valare upakarappedunna arivukal thank you bro..
@nandusurya679
@nandusurya679 4 жыл бұрын
Supper video..... 100% useful. Ekka സിന്ദറ്റിക് ഓയിൽ വിശദമായ വീഡിയോ ഇടുമോ
@t.p.visweswarasharma6738
@t.p.visweswarasharma6738 3 жыл бұрын
I am using a 2nd hand petrol Ambassador 1987 model for the past 19 years. Due to faulty oil change I was in trouble during journeys for some years. As told in the video, I had to carryout valve seating etc 2 years back. Now it is running properly; but with lag in acceleration. Is it advisable to flush the engine as shown in the video to smoothen the engine? Waiting for reply.
@astro2456
@astro2456 Жыл бұрын
Did it go away? The lag😅
@gamernerd7139
@gamernerd7139 10 ай бұрын
Mattoru karyam Oil filter change cheyyumbol puthiya filterel datum, mileagum oru white marker kondu ezuthi iduka. Nigal oil change cheyyumbul filter maranam. Appol athel thanne record undakum. Track cheyyan elluppamakum. Mattorukaryam, oil nut edukkumbol athel metal shavings undoonu shardikkuka. Metal shavings undangil mechanicne kondu engine chek cheyyippikku. Engine wear adhikamanegil ee metal shavings kanum.
@harithab1135
@harithab1135 3 жыл бұрын
Ashane... Hundai tucson 2008 model... Automatic transmission... Engine oil ozichu 250 km odikkaziyumbol oru litter oil kuravu varunnu.... Entha karanam... No leakage... White pukayonnum vararilla.....
@diljomon
@diljomon 2 жыл бұрын
ടവേര തുരുമ്പ് കയറാതിരിക്കാൻ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് ഒന്നു പറയാമോ?
@ahmedshahbas6517
@ahmedshahbas6517 4 жыл бұрын
Sabin chettanu namaskaram. Valare nalla oru channelum athmarthamayum cheyyuna videokalum njangalileku ethikunathil 1000 nanni. Chetta Mahindra Xuv 500 vandiyude abhiprayangalum sathyavasthakaleyum patti oru video cheyyumo. Please
@kottaanwar4680
@kottaanwar4680 4 жыл бұрын
സൗ ബി നെ ,റി ഡ്സിലും സ്വിഫ്റ്റിലും ,3.100 Lt ആണ് കമ്പനി പറയുന്നത് ,😍😍😍👌🏻👌🏻🌹🌹
@fadhilz963
@fadhilz963 4 жыл бұрын
3200
@josephkp3505
@josephkp3505 3 жыл бұрын
Eppol 3.100lt aanu maruthi service center parayunnathu
@sathyanpv1658
@sathyanpv1658 4 жыл бұрын
Air Filter changing Air Filter clenigo onuum ellalo athum ethetta bhakamanu . Oil 2.800 matheyakum.
@ARMAN-bq6bt
@ARMAN-bq6bt 3 жыл бұрын
Maruthiki ippm genuine filter sofima aanu.ufi mgp ullil varunna company.puralator leek vararund pratyekich Swift iris tavera
@rh9240
@rh9240 5 ай бұрын
New oil change cheyth 5000 km kazhinje flush oil ozhichal pinne oru 5000 koody rum cheyan patille
@walterdarvin9983
@walterdarvin9983 4 жыл бұрын
Chila alkkar oil flush upayogichittu 200 kms odiyittu engine oil matti Puthiya oil ozhikkarundu.enthayalum oil flush ozichukazinjal engine oil vegam black colour aakum. Athu kondu vegam Puthiya oil ozhikkuka akum enginu nallathu.synthatic oil ne kurich enthanu afiprayam?thangal upayogichathu synthetic ano atho non synthetic o? Wish you all the best 🙏👍, keep going
@ബസ്മാനിയക്
@ബസ്മാനിയക് 2 жыл бұрын
Chiler diesel oil ozhichittu odichittu oil ozhikaaru d
@jaisworldofficial4617
@jaisworldofficial4617 2 жыл бұрын
Workshop എവിടെ ആണ്. Location??
@ajeeshajeesh2310
@ajeeshajeesh2310 3 жыл бұрын
Sathiyathil ingana ano flush ozhide nxt step kurach local ayya engine oil vangi ozhichide oru 5 minute on akki eddide otti kalanja aaa flushinta amsham angu pokum anide filter edd new oil ozhicha mathi....ath avumbo oil karuth erikathum ella
@shamsushidhushidhu3499
@shamsushidhushidhu3499 4 жыл бұрын
വളരെയധികം ഉപകാരമായി ഈ vidiം''ഇൻജക്റ്റർ ക്ലീനറിനെക്കുറിച്ചും ഒരു vidi0 പ്രതീക്ഷിക്കുന്നു '
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
OK
@Locationhunter
@Locationhunter 4 жыл бұрын
.ഇതു പോലെ ഉള്ള mechanical vloges ഇനിയും പ്രതീക്ഷിക്കുന്നു.
@shaheemmohammed2593
@shaheemmohammed2593 3 жыл бұрын
Petrol vandy kerosene use cheyth flush cheyyan pattummo ath alenky nerthey oil change cheytha clean avummo
@sonysonyshaju4995
@sonysonyshaju4995 3 жыл бұрын
Chettan poliya Soooopara Kiduvaa
@hussainmuhamad8352
@hussainmuhamad8352 4 жыл бұрын
Fiat laniya review shaimo
@jibinkp9452
@jibinkp9452 3 жыл бұрын
Wagon r 2009 4 silinder carburator evideya
@nirmalson806
@nirmalson806 4 жыл бұрын
Armarol nano oil use ചെയ്‌താൽ പോരെ
@abindominicdominic6565
@abindominicdominic6565 3 жыл бұрын
Njan saudil aanu hundai accent aanu car How can I clean my car engine its full off hard Greece..
@2sTrOkeAdDiCTzz98
@2sTrOkeAdDiCTzz98 10 ай бұрын
Auto rickshaw ku use cheyan patuvoo ethu ... ape Piaggio aanu vandi bs4
@faizals3794
@faizals3794 4 жыл бұрын
Tata Safari dicor 2.2 chayavo
@raj4u4
@raj4u4 4 жыл бұрын
Oil mariyatinu shesham oru 50ML koodutal undenu tonunu, dip stick nokumbo kurachu above max anu kanikunatu. Atukondu enginu kuzapam varumo
@bebinjoy7555
@bebinjoy7555 4 жыл бұрын
Decarbonisation Vs Engine flush , which is good , please do a video for Decarbonisation Vs Engine flush
@NithinTechVlog
@NithinTechVlog 4 жыл бұрын
flush use cheyathirikunth ann nallath. pinne 60000km odiya vandi anagil decarbonisation cheythit karym illa manifold azhich thanne clean cheyanm
@ansaritm
@ansaritm 4 жыл бұрын
വളരെ നല്ല അറിവുകൾ...
@shyamtke
@shyamtke 4 жыл бұрын
Wagon R 2016 ethu engine oil use chynm
@shajeerm8938
@shajeerm8938 4 жыл бұрын
Oru work shop ilum egane time eduth oil marunath kanditila oil kalayunnu puthiyathu ozhikunnu
@deepakdas5640
@deepakdas5640 4 жыл бұрын
Ikka എന്റെ 2011 മോഡൽ estilo mount പൊട്ടി. വർക്ക് shopil കൊടുത്തു change ചെയ്തു എന്നിട്ടും നല്ല sound വരുന്നൂ. എന്തായിരിക്കും കാരണം. Pls റീപ്ലേ ikka
@anildearpics786
@anildearpics786 4 жыл бұрын
2005 Wagnor Steering Module Enthu Rate varum Bro....
@aleekvakkom6785
@aleekvakkom6785 4 жыл бұрын
Awesome information Sabin ekka ❤❤❤
@naveenjhonson
@naveenjhonson 4 жыл бұрын
Honda unicorn 45000km ayi... Engine flush use cheyamo.. Ithvare cheythitila.. Cheytal entelum prasnam undo.. 8yeqr ayi vandi eduthit
@aslammaliyekal3654
@aslammaliyekal3654 3 жыл бұрын
2005 model petrol zen lxi ഉണ്ട് പുതിയ paper ഞാൻ 3 വർഷമായി ഉപയോഗിക്കുന്നു 1.24 ന് എടുത്തതാണ് ഇപ്പോൾ വിൽക്കാൻ ഉദ്ദേശിക്കുന്നു വില എത്ര വരെ കിട്ടും അറിയാൻ ആഗ്രഹം ഉണ്ട് pleas
@ELECTROMARINEMANIA
@ELECTROMARINEMANIA 4 жыл бұрын
Mistakes 1 When ever u oil flush Aftet drain engine oil Dont forget to open the sump or crank case. And need to remove the oil suction side pipe and net U need to clean it And boxup back. Example. Once u put oil after flush.the cloge can chock the suction suction need to clean by open the chamber and box up back.
@കമന്റ്മൊയലാളി
@കമന്റ്മൊയലാളി 4 жыл бұрын
Is that true 🤪🤪😏
@minnus222
@minnus222 3 жыл бұрын
Very correct
@astro2456
@astro2456 Жыл бұрын
Hey , humming sounds from oil stump in diesel engine , does it mean failing oil pump or blocked uptake pipe? Probable
@i_am_n.d.k
@i_am_n.d.k 4 жыл бұрын
ചേട്ടോ 3 1/2 ലിറ്റർ ഒക്കെ ഒഴിച്ചാൽ engine പണി കിട്ടും മാരുതി പറയുന്നത് 3.1 ലിറ്റർ ആണ് Ritz ന്റെ oil കപ്പാസിറ്റി , എർട്ടിക, സിയാസ് എന്നീ Diesel വാഹനങ്ങളിൽ 3.2 L ഉം ഒഴിക്കുക പിന്നെ ഞാൻ പറയുവാണേൽ ഒരു 40000 ൽ ശേഷം 3Lഒഴിക്കുന്നതാണ് നല്ലത് കാരണം ഇന്റെർകൂളറിലോക്കെ oil ഉണ്ടാകും കൂടുതൽ oil ആയാൽ engine സീസാവും
@egvettoor
@egvettoor 4 жыл бұрын
OMG
@albinbrightdas6173
@albinbrightdas6173 2 жыл бұрын
After decarbonization can we flush the engine?
@ahalyajaleshs8582
@ahalyajaleshs8582 2 жыл бұрын
Bro e workshop location onnu paraya o please
@asadkpasadkp8135
@asadkpasadkp8135 4 жыл бұрын
2019Tata hexa diesel.epol use.cheyamo
@edbinbaby9715
@edbinbaby9715 4 жыл бұрын
Maruti suzuki sx4 nte main complaints parayavo
@anoopanto6088
@anoopanto6088 2 жыл бұрын
Abro oil treatment engane ind
@sanjithr3570
@sanjithr3570 4 жыл бұрын
Tata nano timing belt pottiyal engine enthekilum prasnam undo
@hussainmuhamad8352
@hussainmuhamad8352 4 жыл бұрын
Fiat laniya review shaimo plz
@navazsk1617
@navazsk1617 4 жыл бұрын
Ethinte distribution gulfil malayaliyalle avar thanjeyano supply avideyum ethra cost varum
@samadparedath598
@samadparedath598 4 жыл бұрын
ഇഷ്ടമായിട്ടോ ,, പ്രയോജനപ്രദം,,,
@suneeshmm6167
@suneeshmm6167 4 жыл бұрын
Sx4 ഡീസലിന് ഏതു ബ്രാൻഡ്, ഗ്രേഡ് ഓയിൽ ആണ് നല്ലത്
@NithinTechVlog
@NithinTechVlog 4 жыл бұрын
minaral oil
@fadhilz963
@fadhilz963 4 жыл бұрын
അബ്ബ്രോ engine flush 150ml ഞാൻ fz ബൈക്കിന് യൂസ് ചയ്തു എന്നിട്ട് engine ഊരി ഫുൾ ക്ലീൻ ആക്കി.. engine അകത്തു പട്ടിപിടിച്ചിരുന്ന ഓയിൽ കട്ടി നല്ലോണം കുറഞ്ഞു... സ്വിഫ്റ്റ് deziril ഒരു syringe പകുത്തി ഓയിൽ flush ആഡ് ആക്കി.. ഇപ്പൊ സ്മൂത്ത്‌ ആയി വണ്ടി..
@EvergreenMedias
@EvergreenMedias 3 жыл бұрын
Engine flush upayogichadhinu shesham koranna oil ozhichu onnuda start chydh korach oodichitt nalla oil ozhichal madhio
@shahanasamal4014
@shahanasamal4014 2 жыл бұрын
first fill the flush and remove old oil second low price oil fill 3.5 liter 480 Rs and again remove filled oil then only full final oil and use additive lotion
@sanusap1984
@sanusap1984 4 жыл бұрын
Wagner r 2018 model better engine oil suggest cheyyamo bro❤️
@NithinTechVlog
@NithinTechVlog 4 жыл бұрын
mobil, valvoline, castrol
@KL01MALLUVLOGS
@KL01MALLUVLOGS 4 жыл бұрын
Bro Suzuki Sx4 full details review cheyyamo.... expence ulpede
@sunilkumararickattu1845
@sunilkumararickattu1845 4 жыл бұрын
10,000 K M ൽ മാറുന്നത് 5, 000 km ൽ oil മാറ്റിയാൽ എന്ത് മെച്ചമാണ് Customers ന് ഉണ്ടാവുക [ 5,000 Km നഷ്ടം ] അല്ലെങ്കിൽ ഉദ്ദേശിക്കുന്നത്. ഒരു Reply കിട്ടിയാൽ നന്നായിരുന്നു. Wagnor R ന്റെ കാര്യമാണ് ഉദ്ദേശിച്ചത് please
@shibinshiha4883
@shibinshiha4883 3 жыл бұрын
breeza diesel best engine oil brand ethaaa
@vineethvm2653
@vineethvm2653 4 жыл бұрын
Mahindra verito പിന്നെ mahindra renault logan കൂടി review ചെയ്യണേ
@shaijusha3438
@shaijusha3438 4 жыл бұрын
ഷവർ ലെറ്റ് എൻജോയുടെ ഒരു വീഡിയോ ചെയ്യുമോ ഇക്കാ ഞാൻ ഒരുപാട് പ്രാവശ്യം കമൻറ് ഇടുന്നു പ്ലീസ്
@aswinvs8316
@aswinvs8316 4 жыл бұрын
Thank you :) : ) . very informative video
@Ajeeshktm4235
@Ajeeshktm4235 4 жыл бұрын
Celeron manual kuruchu oru vedio chyyuvo bro 'oil changing'
@lovedreams4871
@lovedreams4871 4 жыл бұрын
എഞ്ചിറ്റെ ഉള്ളുഭാഗം ക്ലിയർ ചെയ്യാൻ എന്താണ് ചെയ്യണ്ടത് വൈബ്റെഷൻ ഉണ്ട് 2012 corolla യാണ് ഓയിൽ ഏതാണ് നല്ലത്
@anwinantony1675
@anwinantony1675 3 жыл бұрын
Wagon r ,12 years aayi.... Engine flush use cheyyamo?
@rajkumarck5987
@rajkumarck5987 4 жыл бұрын
സൂപ്പർ ആയിരുന്നു. ഉപകാരപ്രദം ആയിരുന്നു
@jackspot6930
@jackspot6930 4 жыл бұрын
Nissan micra video please
@vishnusviews204
@vishnusviews204 4 жыл бұрын
ഇക്ക Datsun redi go മെക്കാനിക്കൽ റിവ്യൂ ചെയ്യണേ
@GR8SOUL786
@GR8SOUL786 4 жыл бұрын
എനിക്ക് തോന്നുന്നത് ആശാൻ ഐഡിയയാണ് ഉപയോഗിക്കുന്നതെന്നാണ്.. ഇന്നലെ വൈകിട്ട് അപ്ലോഡ് തുടങ്ങിയിട്ട് ഇപ്പഴാകും കയറിക്കഴിഞ്ഞത്😆
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Urangepoye chakkarey
@GR8SOUL786
@GR8SOUL786 4 жыл бұрын
@@KERALAMECHANIC 😁🌹
@arjunachusasthakulam2599
@arjunachusasthakulam2599 4 жыл бұрын
alto lx 2008 model 3rd owner car 95000 price nnu edukkavo pls reply me
@rafeekkk2910
@rafeekkk2910 4 жыл бұрын
swift 2020 mising kanikunn gear cheyumbo
@abdulkhader4087
@abdulkhader4087 4 жыл бұрын
ഇന്നോവ atoumatic വാങ്ങാൻ പഴയത് വാങ്ങാൻ ആഗ്രഹിക്കുന്നു പണിവന്നാൽ ചിലവ് കൂടുമോ ഡീറ്റെയിൽസ് വിശദമായി പറഞ്ഞത്ത്ശരുമോ
@AgsCgs
@AgsCgs Жыл бұрын
Sludge undakunnarhu time ill oil marathathukondelle? Timely oil change ulla vandiku engine flush veeno?
@amaltr6919
@amaltr6919 4 жыл бұрын
Ritz k series 2011 nu oil etha nallathu
@abdulrasheedck6080
@abdulrasheedck6080 4 жыл бұрын
Sabin baai ellaa engine oil um same aano.oil canil ezhuthiyirikkunna w40 w50 w20 ethokke enthineyaanu soochippikkunnath
@0556185694
@0556185694 4 жыл бұрын
Engine oil quality. Pinne kms koodthal run aaakum aa oil thanne.
@muhamedhassankm7877
@muhamedhassankm7877 4 жыл бұрын
SX4 diecel car ന്റെ ഒരു വീഡിയോ ചെയ്യാമോ
@theprofessor2562
@theprofessor2562 4 жыл бұрын
1. Can Engine Flush be used in Petrol cars. As the petrol is Spirit than Diesel is Oil matter. 2. When we use the Engine Flush in a Diesel engine, the flush may completely drain out the Carbon deposited in the Poiston , so when that is done a hair line gap is been appearing which may tend to create an Oil leak . Can u tell me on these 2 matters. Bcoz my car is i20 Active SX petrol. So the mechanic told as the car was only driven 25000kms, he did not suggested the Engine Flush. Kindly talk about on these matter... KERALA MECHANC👍
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Can u call me9947370386
@theprofessor2562
@theprofessor2562 4 жыл бұрын
9656596630
@saikrishnan3183
@saikrishnan3183 4 жыл бұрын
Super ikka... kidu 😍😍😍😍😍✌️✌️✌️✌️
@sarathaadhii3239
@sarathaadhii3239 3 жыл бұрын
Chetta nte car alto800new model anu enginil abhayankara vibration anu neutral ett ac on chiythal bhayankara vibration... Runningil gear change chiyumbolum vibration nthanu karanm.
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Worck shopil kaanicho
@muhammedasadkp
@muhammedasadkp 2 жыл бұрын
Bri, iam complite outomobile engineering, panik shorumil pokunnathano atho work shope il pokunnathano nallath? Pls replay
@prajeeshkadambary9143
@prajeeshkadambary9143 4 жыл бұрын
എന്റെ മാരുതി സെൻ (2005) (പെട്രോൾ )സ്റ്റാർട്ട് ചെയ്ത് 2 - 3 മിനുട്ടുകൾക്കുള്ളിൽ വണ്ടി വിറയലോടു കൂടി ഓഫ് ആകുന്നതു പോലെ വരികയും പിന്നീട് നോർമലായിട്ടു വരികയും ചെയ്യുന്നു. ദയവായി മറുപടി പ്രതീക്ഷിക്കുന്നു
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Petrol problems
@prajeeshkadambary9143
@prajeeshkadambary9143 4 жыл бұрын
@@KERALAMECHANIC thank-you
@ganeshs6008
@ganeshs6008 3 жыл бұрын
Chetta 1 lakh km odiya petrol caril oil flush cheyyamo
@unnikrishnangp
@unnikrishnangp 4 жыл бұрын
Machane... .nexon review pls
@paulvarghese5403
@paulvarghese5403 4 жыл бұрын
Very good information. Thank you bro👍
@Abhishek-uj8bg
@Abhishek-uj8bg 4 жыл бұрын
Chetta figo petrol plz
@ManojManu-kq8hj
@ManojManu-kq8hj 29 күн бұрын
Places
@niyasyousuf9474
@niyasyousuf9474 4 жыл бұрын
Decarbonization നെ പറ്റി ഒരു video ചെയ്യാമോ
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
The truth about liqui moly engine flush (my first oil change)
13:51
Will a barrel of engine flush clean a sludgy engine?
12:54
Garage 54
Рет қаралды 1,5 МЛН
Can you Fix an Engine Burning Oil for $20
26:21
Deutsche Auto Parts
Рет қаралды 1,4 МЛН